"മെക് 7നെതിരെ പറഞ്ഞ CPM ജില്ലാ സെക്രട്ടറിമാരൊന്നും അജിത് കുമാർ RSS നേതാവിനെ കണ്ടത് അന്വേഷിക്കില്ല"

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 39

  • @oyoorshaheer3017
    @oyoorshaheer3017 День назад +2

    ജിന്റോയുടെ നിഷ്പക്ഷമായ അഭിപ്രായത്തിന് അഭിനന്ദനങ്ങൾ 👍❤👍

  • @AbdulAzeez-z5l
    @AbdulAzeez-z5l 2 дня назад +33

    ജിൻ്റോ ജോൺ തൻ്റേടം ഉഷാർ

  • @Finegrov
    @Finegrov День назад +11

    ജിന്റോ കിടു....❤

  • @mohamedfaizal1429
    @mohamedfaizal1429 День назад +4

    ജിൻഡോ,,,നിഷ്പക്ഷമായഈ ആർജവം മരണം വരെ നിലനിർത്തുക,,, നടപടി എടുപ്പിക്കാനും കരുത്തു ഉണ്ടാവട്ടെ,,,, ഇത് നിങ്ങളെ പോലെ ഉള്ള ആളുകൾ നിലനിർത്തിയാൽ തീരുന്ന വർഗീയതേ കേരളത്തിൽ ഉള്ളൂ

  • @jhemshimperod6344
    @jhemshimperod6344 День назад +3

    ജിൻറോ 💥💥💥

  • @ShanumonShanumon-vm3yd
    @ShanumonShanumon-vm3yd День назад +2

    Jinto❤

  • @sameertcr2368
    @sameertcr2368 День назад +3

    Cpm converted to CJP

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo День назад +3

    ജിജോജോൺ. നല്ലവതരണം

  • @fankhi3300
    @fankhi3300 День назад +1

    അതാണ് പോയിൻ്റ്...

  • @loveindia8372
    @loveindia8372 2 дня назад +3

    രണ്ടു മന്ത്രി മാരുടെ പിന്തുണ,

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf День назад

    "റിപ്പോർട്ട് വരട്ടെ അതിന് ശേഷം നടപടി" എന്ന് മുഖ്യമന്ത്രി പറയാൻ കാരണമുണ്ട്, ആദ്യമേ ADGP യെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിറുത്തിയിരുന്നുവെങ്കിൽ, റിപ്പോർട്ട് വന്നതിന് ശേഷം ADGPക്കെതിരെ ശിക്ഷാ നടപടി എടുക്കേണ്ടി വരുമായിരുന്നു. ഇപ്പഴോ?
    ഇനി DGP ആക്കി പ്രമോട്ട് ചെയ്യാനും സാധിയ്ക്കും

  • @smartdefence6675
    @smartdefence6675 День назад +2

    CPM thanne aano RSS

  • @AlatheefLathi
    @AlatheefLathi День назад

    കോൺഗ്രസ് പറഞ്ഞതാണ് സത്യം 👍

  • @aseemmessi3196
    @aseemmessi3196 2 дня назад +3

    Kerala cm appease Modi and bjp / rss

  • @ICHABhai
    @ICHABhai День назад

    തെരഞ്ഞെടുപ്പ് സമയത്ത് സിംഗപ്പൂർ കറങ്ങിയ രണ്ട് മര വാഴകളെ സീപിഎം പുറത്താക്കിയാൽ ഈ പാർട്ടി നന്നാകും.

  • @adventurertraveler369
    @adventurertraveler369 День назад

    👏👏👏

  • @saniazeez195
    @saniazeez195 День назад

    Ngangalude yokke manasil thonunna kaaryangal . Jintojohn👍

  • @rightpath-mg7vs
    @rightpath-mg7vs День назад

    ജിന്റോ 👍👍👍👍

  • @KalidPp
    @KalidPp 11 часов назад

    മഴയണ്ടി മുറിയണ്ടി അങ്ങിനെ നീണ്ടു പോകുന്നു സിപിഎം ന്റെ ന്യൂന പക്ഷ പ്രേമം, മുസ്ലിം പ്രേമം സിപിഎം എന്ന മൺപുറ്റിൽ പൊതിഞ്ഞു വെച്ച വെറുപ്പ് തന്നെയാണ്,ക്രമേണ മഴയിൽ നഞ്ഞു തനി രൂപം കാണാൻ തുടങ്ങിയിട്ടുണ്ട്, ഇവരുടെ ചില പ്രസ്താവനകൾ, ഇ എം എസ്, വി എസ് അച്ചുതാനന്ദൻമുതൽ ഇപ്പോഴുള്ള നേതാക്കൻ മാരും അറ്റം മുറിഞ്ഞതാണോ എന്നു നോക്കുന്നതിൽ മത്സരംതന്നെയാണ്, എന്നിട്ടും സൂര്യനാണോ ചന്ദ്രനാണോ വെളിച്ചം തരുന്നത് എന്ന് തിരിച്ചറിവ് നേടാത്ത ചില ന്യൂന പക്ഷ സംഘടനയും നേതാക്കന്മാരും, rss നേതാവ് മോഹൻ ഭാഗവത് പോലുംമാറി ചിന്തിക്കുന്നു പറയുന്നു, ഇനിയൊരു ബാബരി മസ്ജിദ് ഇന്ത്യയിൽ ആവർത്തകരുത് അനുവദിക്കരുത് എന്ന്, ആരെയാണ് നാം കാത്തിരിക്കുന്നത്, അന്ത്യ കർമ്മം നടത്താൻ കുറഞ്ഞത് നാലാളുകൾ എങ്കിലും വേണ്ടിവരും, അതിനെങ്കിലും?

  • @Abduljabbar-e9l
    @Abduljabbar-e9l День назад

    Cjp cpm x Bjp😂

  • @aseemmessi3196
    @aseemmessi3196 2 дня назад +1

    Cpm given chance for Bjp at trissure win , They played drama with Ajith kumar ips

    • @Anandhuchepokz
      @Anandhuchepokz 2 дня назад

      Bjp keralathil jayikkan padillan niyamamundo

  • @zubimariyam6249
    @zubimariyam6249 День назад

    Pinarayi. Jay. Sriram. Urakke. Vilikkunna. Samayam. Vidhooramalla. C. P. M. Sangi. Parttiyayi. Marikkazhinjhu.

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 2 дня назад +1

    ലോകത്ത് എല്ലായിടത്തും ആർഎസ്എസ് ഉണ്ട്. ഇസ്രായേൽ സിറിയ ഇറാൻ അമേരിക്ക തുടങ്ങി രാജ്യങ്ങളിൽ ആർഎസ്എസ് കാർ ഉണ്ട്.പിന്നെ ആണോ കേരളം

    • @CSS-t9c
      @CSS-t9c День назад

      ആഹാ... താങ്കൾ ഈ രാജ്യങ്ങളുടെ ആർഎസ്എസിന്റെ രക്ഷാധികാരി ആണോ😂

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 8 часов назад

    സേനയെ വർഗീയവത്കരിക്കണം എന്നിട്ട് വേണം കുറച്ചു പേരെ കൊന്നു വോട്ട് മേടിച്ചു അധികാരത്തിൽ വരാനുള്ള ദൃധരാഷ്ട്ര സ്നേഹമാ സൈന്യത്തോട് കാണിക്കുന്നത് എന്നു ഇന്ന് ഇന്ത്യക്കാർക്കെല്ലാം അറിയാം!!!

  • @kirmaniji9912
    @kirmaniji9912 2 дня назад

    ഈ അവതാരകന്റെ പേര് അറിയാമോ?ഇവനാണ് സാക്ഷാൽ "സുന്നത്ത് വേണു ബാലകൃഷ്ണൻ "