മലപ്പുറം പരാമർശം ഉയർത്തി മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പി വി അൻവർ

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 55

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ Месяц назад +50

    അങ്ങനെ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുക്ത ജില്ലയായി മലപ്പുറം ജില്ല മാറുമോ എന്നൊരു സംശയം ഇല്ലാതില്ല...സപ്പോർട്ട് അൻവർ 👌

  • @Balamuraliskp
    @Balamuraliskp Месяц назад +15

    Mr.പിണറായി വിജയൻ , മര്യാദയ്ക്ക് രാജി വച്ച് പോവുകയാണ് നല്ലത്

  • @timepassvlog6481
    @timepassvlog6481 Месяц назад +2

    ❤❤❤അൻവർ

  • @ahammedsuhail8122
    @ahammedsuhail8122 Месяц назад +17

    കസ്റ്റംസ് പിടിക്കാതെ സ്വർണം പോലീസ് പിടിക്കുന്നത് എന്തുകൊണ്ടാണ്..?

    • @renjithushas2007
      @renjithushas2007 Месяц назад

      So what illegal anel pidikum athine nthanu issue ??

    • @didc8127
      @didc8127 Месяц назад +1

      @@renjithushas2007
      What you mean by illegal ?
      Ithoke tax adachal legal an
      Athin munne adich mattugayallee
      Dubai free ayi kittunnath alla
      Cash koduth vangunnath an

    • @hehe-x2n
      @hehe-x2n Месяц назад

      @@renjithushas2007 police pidich customsin kodukkuvaaanel preshnam illa but angane allallo cheyyunne avarude sangethathil kondupoyi pidichathinte pakuthi avar eduth baakki alle regakalil kaanikkunnath

  • @usaenc1224
    @usaenc1224 Месяц назад +3

    വിശ്വസിക്കാൻ പറ്റുന്ന ഒരു നേതാവിനെ കുറേ നാളായി കേരളീയർ തിരയുന്നു.
    ആഗ്രഹസാഫല്യം. ലഭിച്ച ജനങ്ങളേയാണ് അൻവർ വരുന്ന ഇടങ്ങളിൽ കാണുന്നത്.

  • @abdulmanaf3870
    @abdulmanaf3870 Месяц назад +5

    പിണറായി വിജവാൻ ഇംഗ്ളീഷ് അറിയില്ല അവൻ പറഞ്ഞത് തെറ്റിയതാകും 🙄😂

  • @abdulazeez8241
    @abdulazeez8241 Месяц назад +2

    ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് അടുത്ത ഇലക്ഷനോടെ കേരളത്തിലും ഉറപ്പ്.

  • @sajeevansajeevankn2636
    @sajeevansajeevankn2636 Месяц назад +5

    Pv👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @SajiKumar-j1f
    @SajiKumar-j1f Месяц назад +5

    PV💪💙🇮🇪

  • @fawazzawaf235
    @fawazzawaf235 Месяц назад +1

    Anwar❤❤

  • @shamsutravelvlogchengara7067
    @shamsutravelvlogchengara7067 Месяц назад +1

    അൻവർsir കൂടെ ഉണ്ടാവും ❤️❤️❤️

  • @muneer_koduvally
    @muneer_koduvally Месяц назад +11

    ഇന്നത്തെ പിണറായി സി.പിഎം നാളെത്തെ പിണറായി RSS

    • @mds7455
      @mds7455 Месяц назад +1

      അതേട നമ്മൾ സിപിഎം ഹിന്ദുക്കൾ ആർഎസ്എസ് nu എതിരല്ല ipol . ഹിന്ദുക്കൾ വിചാരിച്ചാൽ കേരളത്തിൽ ബിജെപി gov വരും . അതിനുള്ള പരിപാടി സിപിഎം ആർഎസ്എസ് ചെയും..

  • @rashidmaliyekkal
    @rashidmaliyekkal Месяц назад

    👏👏👏👏

  • @sajidbayan3634
    @sajidbayan3634 Месяц назад +2

    Pv❤

  • @സ്രാങ്ക്
    @സ്രാങ്ക് Месяц назад +2

    💯

  • @sadhashivanv8026
    @sadhashivanv8026 Месяц назад +2

    പാലക്കാട്ടെക്ക് അൻവറിന് സ്വാഗതം

  • @MuzammilBasheer5001
    @MuzammilBasheer5001 Месяц назад +2

    P V 🔥

  • @Abdulaziz-wr6te
    @Abdulaziz-wr6te Месяц назад +15

    പിണറായി കേരളരത്തിൽ RSS... തീറെഴുതി....

  • @ishal814
    @ishal814 Месяц назад +3

    P V❤❤❤

  • @VasanthaRajan121
    @VasanthaRajan121 Месяц назад +7

    പണ്ടത്തെ കമ്മ്യൂണിസ്റ്റ്‌ അല്ല ഇപ്പോൾ. സ്ത്രീകൾ കുട്ടികൾ എല്ലാവരെയും ബഹുമാനിക്കുന്ന കാലം ഇപ്പോൾ കാലത്തിനൊത്ത മന്ത്രി മാർ എല്ലാം രാഷ്ട്രീയ തന്ത്രം.... ഇവരാരും ജനങ്ങളെ സേവിക്കുന്നവർ അല്ല.. ഓരോരുത്തരും അവരവരുടെ കാര്യസാധ്യം.. മാത്രം

    • @vishnukr662
      @vishnukr662 Месяц назад

      പട്ടം കളിച്ച് നടന്ന കുട്ടികളെ പിടിച്ച് മന്ത്രിയാക്കിയാൽ എങ്ങനെയിരിക്കും ഇങ്ങനെയിരിക്കും ആണൊരുത്തൻ ചോദിക്കാൻ ഉണ്ടല്ലോ അതാണ് പിവി അൻവർ

  • @ashok554
    @ashok554 Месяц назад +2

    ആഭ്യന്തരവക്കുപ്പ് സ്വന്തം അകമ്പടിക്ക് വേണ്ടി മാത്രമല്ല വകുപ്പ് ഉപയോഗികേണ്ടത്

  • @SajiKumar-j1f
    @SajiKumar-j1f Месяц назад +7

    ആർഎസ്എസുമായി സന്ധി ചെയ്യുന്ന കേരളത്തെ ആദ്യത്തെ മുഖ്യമന്ത്രി

  • @navasshereef864
    @navasshereef864 Месяц назад +2

    Anver ankuttianu

  • @Abdulaziz-wr6te
    @Abdulaziz-wr6te Месяц назад +11

    എല്ലാവർക്കും രക്ഷപ്പെടുത്താൻ വർഗീയത വർഗീയത.. മുസ്ലിം വിഭാഗത്തെ കുറ്റം പറയുക... എന്നാൽ വിഷയവും കഴിയും...

    • @arjun8613
      @arjun8613 Месяц назад

      Anwar nalla udayip anenn ellarkm aryam

  • @Merlin-d9t
    @Merlin-d9t Месяц назад +14

    മയക്കുമരുന്ന് കടത്ത്, മലദ്വാർ സ്വർണ്ണക്കടത്ത്... എല്ലാത്തിലും ആരാണ് മുന്നിലെന്നു ഇവിടെ എല്ലാവർക്കും അറിയാം... എന്നാലും മതേതരത്വം തകരാതിരിക്കാൻ എല്ലാവർക്കും ഒരുമിച്ചു കുറ്റം ഏറ്റെടുക്കാം... കേരളം ഒറ്റക്കെട്ടായി മുൻപോട്ട്... 👍

    • @MuhammadAshraf-oj2op
      @MuhammadAshraf-oj2op Месяц назад

      മലപ്പുറം ജില്ലയിൽ മാത്രമാണോ സ്വർണ്ണം പിടിക്കുന്നത് സ്വപ്ന സുരേഷ് അടങ്ങുന്ന തിരുവനന്തപുരം എയർ പോർട്ട്‌ വഴി ഡിപ്ലോമാറ്റിക് ബാഗ്ഗേജ് വഴി എത്ര കിലോ സ്വർണ്ണം ആണ് കടത്തിയത്. കൊച്ചി വഴി കടത്തുന്നില്ലേ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ കടത്തു നടക്കുന്നത് ഗുജറാത്തിൽ ആണ്. സ്വർണം മയക്കുമരുന്ന് ഇതിലൊക്കെ ജാതിയും മതവും തിരയാനുള്ള ആ മനസ്സ് ഭയങ്കരം തന്നെ.

  • @sajidbayan3634
    @sajidbayan3634 Месяц назад +3

    Paranaari vijayaa ninakk maapilla 😢😢😮😮😮

  • @ravindranpm4655
    @ravindranpm4655 Месяц назад +2

    അൻവറിന് വട്ടായോ?

  • @ismailhassankutty9917
    @ismailhassankutty9917 Месяц назад

    സുഹൃത്തേ ഉള്ളിക്ക് കൊണ്ടു വന്ന കൊടകര കുഴൽ കോടിക്കൾ എവിടെ ഏത് ജില്ലയിൽ പിടിച്ചു സ്വപ്നാ സുരേഷ് കൊണ്ടു വന്നു കൊണ്ടിരുന്ന സ്വർണ്ണക്കട്ടികൾ ആർക്കു വേണ്ടി ഭീമാജ്വവലറിയും - ആലുക്കാനും ജോസ് കോയും ചെമ്മണ്ണൂരും വാങ്ങുന്ന സ്വർണ്ണം എവിടെ നിന്ന് ഇതിനൊക്കെനികുതി അടക്കുന്നുണ്ടോ ഇവരുടെ ഒക്കെ മാസപ്പടി എത്രയാണ് പുള്ളേച്ചാ കറണ്ട് ബില്ല് അടച്ചില്ലെങ്കിൽ പാവപ്പെട്ടവൻ്റെ വീട്ടി ഫീസ് ഊരാൻ എന്തേ ഇത്ര തിടുക്കം വാട്ടർ അതോറിറ്റിയും KSEB യും - KSR TC യും കുത്തകയാക്കിയില്ലെ CITU ഈ സ്ഥാപനങ്ങൾ എല്ലാം രാവണൻ്റെ കോട്ടയാക്കിയില്ലെ ചോദ്യം ചെയ്യുന്നവരെ ഉന്മൂലനം ചെയ്യാം എന്ന് വിചാരിച്ചോ CPM മേ അതിനുതെളിവില്ലെ TP ചന്ദ്രശ്ചേരൻ - അതിനു പകരം നിങ്ങൾക്കു നേരേ കാലം കാത്തുവെച ബാലസ്റ്റിക് മിസൈലാണ് P. അൻവർ ഇനി ഒരു TP യും ഒരു pv അൻവറും പോയാൽ നിങ്ങളുടെ ഭാഷയിൽ ഒരായിരം അൻവർമാർ വരും ഓർക്കുക ജീവിതം തുഛം കാലം മാത്രം മരണം അതും ഒന്നേ ഉള്ളൂ?

  • @vahallu
    @vahallu Месяц назад +1

    ലൈവ് കണ്ടവരോട് കളവ് പറഞ്ഞ് വാർത്ത വളച്ച് ഒടിച്ച് ചേനൽവ്യൂ കുട്ടാണ്ട വ്യൂ കുറയും SK😂

  • @subishkaruakaran8860
    @subishkaruakaran8860 Месяц назад +1

    ഏതിന്റെ ഉള്ളിൽ അടിച്ചത്

  • @sabareesank3782
    @sabareesank3782 Месяц назад +3

    ഉള്ളത് പറഞ്ഞു കുഴൽ പണം ഏറ്റവും കൂടുതൽ പിടിക്കുന്നത് എവിടെ

    • @Catlover379
      @Catlover379 Месяц назад

      ഈ കുഴൽ പണത്തെ കുറിച്ച് താങ്കൾക്ക് എന്തറിയാം

  • @rasheedlaleelakath4523
    @rasheedlaleelakath4523 Месяц назад +2

    Anvar ❤❤❤🔥🔥🔥

  • @sajeemasalim5369
    @sajeemasalim5369 Месяц назад +2

    R S S Nte CHERUPPU NAKKI PINARAYI VIJAYAN

  • @AshrafapAshraf
    @AshrafapAshraf Месяц назад +2

    ❤❤

  • @misriyamichi2752
    @misriyamichi2752 Месяц назад +8

    Anvar support

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Месяц назад

    ഇതിൽ സന്ഘികൾ പിണുവിന് വേണ്ടി കമന്റ്‌ ബോക്സിൽ കരയുന്നുണ്ട്. Rss പിണു ഭായി ഭായി

  • @Mustafa-iu2du
    @Mustafa-iu2du Месяц назад +1

    😮

  • @akshayasok8925
    @akshayasok8925 Месяц назад

    അൻവർ ഒരു സമുദായത്തെ ഇളക്കിവിടുന്നു പക്ഷേ താൽക്കാലികം മാത്രം വിവരദോഷി

  • @itopmemoris7549
    @itopmemoris7549 Месяц назад +3

    RSS vijayan

  • @renjithushas2007
    @renjithushas2007 Месяц назад

    Ottum vargiyatha ella alle Attukal temple ponkala edana photo post cheythal athe fish curry anone chothikane type comments yellam sudapi kal anu so vargiya teams rand side il um ond chilar mature ayit vargiyatha padikanu oru team cherupam muthale

  • @abdulazeez8241
    @abdulazeez8241 Месяц назад +13

    ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് അടുത്ത ഇലക്ഷനോടെ കേരളത്തിലും ഉറപ്പ്.