തജ്‌വീദ്: മദ്ദ് 1 | quran tajweed class malayalam | madd | shihab mankada

Поделиться
HTML-код
  • Опубликовано: 9 фев 2025
  • സൂറത്തുന്നാസ് മുതല്‍ മുകളിലേക്ക് ഒരല്‍പ്പം വിശദമായി പഠിക്കാനുള്ള സംരംഭമാണ് ഖുര്‍ആന്‍ ക്ലാസ്സ്‌ റൂം മങ്കട. ഓരോ ദിവസവും ഒന്നോ രണ്ടോ ആയത്തുകള്‍ വീതം അര്‍ത്ഥവും വിശദീകരണവും പാരായണ നിയമങ്ങളും (തജ്’വീദ്) ഗ്രാമ്മറും അവതരണ പശ്ചാത്തലവും പഠിക്കാന്‍ സാധ്യമാകുന്ന തരത്തിലാണ് ക്ലാസുകള്‍. ഏകദേശം 20 മിനുട്ട് മാത്രമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍. ഓരോ ദിവസവും പോസ്റ്റ്‌ ചെയ്യുന്ന ക്ലാസുകള്‍ പോസ്റ്റ്‌ ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ ഈ ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
    / @quranclassroom
    #tajweedclassmalayalam
    #quranclassroom
    #shihabmankada

Комментарии • 216

  • @anumanuvligs5674
    @anumanuvligs5674 Год назад +111

    തജ്‌വീദ് നിയമങ്ങൾ മുമ്പ് എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നാൽ അത് പഠിക്കാനും ഒട്ടും ആഗ്രഹം ഇല്ലായിരുന്നു കാരണം അതൊന്നും ഇനി മനസിലാക്കാൻ കഴിയില്ല എന്നായിരുന്നു എന്റെ ധാരണ. മുമ്പ് ഈ ക്ലാസുകൾ പോസ്റ്റ്‌ ചെയ്തപ്പോൾ ഞാൻ കേട്ടിരുന്നില്ല. എന്നാൽ മാഷ് പതിവായി എടുക്കുന്ന ഓരോ ക്ലാസ്സിലും അന്നത്തെ ആയതിന്റെ നിയമങ്ങൾ അവർത്തിച്ചു ആവർത്തിച്ചു പറഞ്ഞു തരുമ്പോൾ ഞാൻ ഞാൻ പോലും അറിയാതെ തജ്‌വീദ് നിയമങ്ങൾ പഠിച്ചു എന്നത് എന്റെ ജീവിതത്തിലെ വലിയ ഒരു ഭാഗ്യമാണ്. ഇപ്പോൾ എന്റെ മക്കൾക്കും എനിക്ക് നന്നായി പറഞ്ഞു കൊടുക്കാൻ കഴിയുന്നു. മാഷോട് ഒരുപാട് ഒരു പാട് നന്ദിയുണ്ട്.. എല്ലാവരും ഈ ക്ലാസുകൾ കേൾക്കണം വളരെ ഈസിയായി മനസിലാക്കാൻ പറ്റുന്ന രീതിയിൽ ആണ് മാഷ് ഈ ക്ലാസുകൾ എടുക്കുന്നത്. കുട്ടികൾക്കും കേൾപ്പിച്ചു കൊടുക്കാം...അവർക്കും പെട്ടന്ന് പഠിക്കാൻ കഴിയും...എല്ലാവർക്കും തജ്‌വീദ് നിയമങ്ങൾ മനസിലാക്കി ഖുർആൻ പാരായണം ചെയ്യാൻ allahu അനുഗ്രഹിക്കട്ടെ ആമീൻ..

    • @suharapp3546
      @suharapp3546 Год назад +5

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
      ഇത്രയും മനഹരമായി അതും വളരെ വ്യക്തമായി ആവർത്തിച്ച് ആവർത്തിച്ച് ഓരോ ക്ലാസ്സിലൂടെയും അനുഭവിച്ച് ആസ്വദിക്കാൻ ഭാഗൃം ലഭിച്ചവരാണ് നമ്മളെല്ലാം
      ഇതിനെല്ലാം......
      അവസരം നൽകിയ സർവ്വ ശക്തനായ റബ്ബിന് സർവ്വ സ്തുതിയും........
      അൽഹമദുലില്ലാഹ്........

    • @bushraashraf3661
      @bushraashraf3661 Год назад +2

      Alhamdulillah

    • @kunhibipi4958
      @kunhibipi4958 Год назад +2

      Ameen

    • @sabeelurahmanmn1651
      @sabeelurahmanmn1651 Год назад +2

      ആമീൻ 🤲🏾🤲🏾

    • @mohammedsalim4299
      @mohammedsalim4299 Год назад +1

      Yes sathyam

  • @shahidae3810
    @shahidae3810 3 года назад +112

    40 വയസ്സായ എനിക്ക് മനസ്സിലാകുന്ന ഭാഷയിൽ ക്ലാസ് എടുക്കുന്ന ഉസ്താദിനെ റബ്ബ് അനുഗ്രഹിക്കട്ടെ.

  • @arifak1530
    @arifak1530 Год назад +9

    അസ്സലാമു അലൈകും. ഞാൻ ഒരു മദ്രസ ടീച്ചറാണ്. ഖുർആൻ എടുക്കാറുണ്ട് 22കൊല്ലം മുമ്പ് പഠിച്ച കാര്യങ്ങൾ വീണ്ടും ഒരു ക്ലാസ്സായി കേട്ടപ്പോൾ പെട്ടന്ന് നന്നായി മനസ്സിലായി. അൽഹംദുലില്ലാഹ്. ജസകല്ലാഹു ഹൈറാൻ.

  • @sidheequepms8266
    @sidheequepms8266 11 месяцев назад +7

    അറിയുന്ന കാര്യങ്ങളിൽ വ്യക്തത വരുത്താൻ കഴിഞ്ഞ ക്ലാസ് അൽ ഹംദുലില്ലാ

  • @suharapp3546
    @suharapp3546 Год назад +4

    അൽഹമദുലില്ലാഹ് പരിശുദ്ധ ഖുർആൻ അതിന്റെ വിധിപ്രകാരം (തജ്‌വീദോടുകൂടി) പാരായണം ചെയ്യാനും ഖുർആനിൽ പറയുന്നത് പോലെ ജീവിതത്തെ ചിട്ടപ്പെടുത്തി ഈമാനിൽ അടിയുറച്ച വിശ്വാസത്തോടെ ഭയഭക്തിയോടെ മരണം വരെ ജീവിതം മുന്നോട്ടു നയിക്കാനും നമുക്ക് ഓരോരുത്തർക്കും അള്ളാഹു ഹിദായത്തും തൗഫീഖും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    ഈ ഖുർആൻ പഠനം എല്ലാ സതൃ വിശ്വാസികളിലേക്കും എത്തി ചേരട്ടെ ആമീൻ
    ജസ്സക്കള്ളാഹ് ഖൈറ് ഫിദുൻയാ വൽ ആഖിറഹ് 🤲🤲🤲🤲

  • @mumtaztk4775
    @mumtaztk4775 10 дней назад

    Al hamdulillah
    Aameen, va alaikumussalaam va rahmathullah

  • @shamsudheenkv5330
    @shamsudheenkv5330 6 месяцев назад +4

    വളരെ ഉപകാരപ്രദമായ പ്രഭാഷണം മാഷാ അല്ലാഹ്

  • @siyach6068
    @siyach6068 3 года назад +20

    വളരെ നല്ല ക്ളാസ് , നന്നായി മനസ്സിലായി.തുടർന്നും തജ് വീദ് ക്ളാസ് പ്രതീക്ഷിക്കുന്നു. Jazakkallah khairan kaseeran🌹🌹

  • @R3D_SH4D0W-PRO
    @R3D_SH4D0W-PRO 3 года назад +8

    വളരെ. ഉപകാരപ്പെട്ടു സംശയങ്ങൾമാറി കുട്ടി കൾക്ക്പറഞുകൊടുക്കാൻകഴിഞ്ഞു ഒരുപാട് പേർക്ക് ഷയർചെയ്തു.
    ഏതു പ്രായക്കാർക്കും. നന്നായി പഠിക്കാൻ പറ്റുന്ന ക്ലാസ്
    അല്ലാഹു താങ്കൾക്ക് ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ

    • @nazeemaazeez9508
      @nazeemaazeez9508 2 года назад

      ്് അൽഹംദു ലില്ലി വളരെ നല്ല കളസ് ആണ്

    • @aloofasim4389
      @aloofasim4389 Год назад

      നല്ല ക്ലാസ് നന്നായി മനസ്സിലാക്കുന്നു

  • @jisaachujisaachu62
    @jisaachujisaachu62 11 месяцев назад +2

    അൽഹംദുലില്ലാഹ് 🤲🤲 ഒരുപാട് ഉപകാരമായി. നല്ല പോലെ മനസ്സിലാവുന്നുണ്ട്. അല്ലഹ് സ്വീകരിക്കട്ടെ.... ആമീൻ 🤲🤲

  • @kamarbanskitchen8351
    @kamarbanskitchen8351 6 месяцев назад +1

    പ്രത്യക്ഷത്തിലുള്ള ഏതൊരു ഉസ്താതിനെക്കാളും മികവുറ്റതാണ് ഈ വീഡിയോ ഞാന്‍ ഒരു സീനിയര്‍ സിറ്റീസണ്‍ ആണ്. very much useful. Wonderfully communicative. Hoping more and more.

  • @SinfiyaShebin
    @SinfiyaShebin 8 месяцев назад +1

    വളരെ നല്ല ക്ലാസ്സ്‌.. അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ.ആമീൻ

  • @MuneerEv-p8f
    @MuneerEv-p8f Месяц назад +1

    جزاك الله خير..
    بارك الله فيك..

  • @midhlajkunnath906
    @midhlajkunnath906 Год назад +1

    നല്ല വിശദീകരിച്ചു പറഞ്ഞു തരുന്നുണ്ട് അൽഹമ്ദുലില്ലാഹ്

  • @KunhammedKutty
    @KunhammedKutty Год назад +2

    വളരെ വ്യക്തമാക്കി മനസ്സിലാക്കിത്തരുന്ന ക്ലാസ്‌ . ആമീൻ

  • @fathimahassan9469
    @fathimahassan9469 Год назад +4

    വളരെനല്ല ക്ലാസ് അൽഹംദുലില്ലാ

  • @zareenawahab3980
    @zareenawahab3980 4 года назад +3

    തജ് വീതിൻറ ക്ളാസ് വളരെ ഉപകാരപ്രദമായ

  • @rinshidamk7353
    @rinshidamk7353 Месяц назад

    അൽഹംദുലില്ലാഹ്. നല്ല ക്ലാസ്സ്‌ 🤲🏻🤲🏻🤲🏻

  • @hafaali727
    @hafaali727 10 месяцев назад +1

    Jazakallah khair🤲🏻

  • @ShamsiyaRamshad
    @ShamsiyaRamshad 7 месяцев назад +3

    എനിക്ക് നിയമം ഒന്നും അറിയില്ല ആദ്യമായ ഈ ക്ലാസ് കാണുന്നത് ഒരുപാട് ഇഷ്‌ടപ്പെട്ടു നല്ലത് പോലെ മനസ്സിലാകുന്നുണ്ട്

  • @asiyac-lh2rt
    @asiyac-lh2rt Год назад +5

    വളരെ നല്ല ക്ലാസ്സ്‌ ആണ് 👌👏

  • @shahana6211
    @shahana6211 5 месяцев назад

    Jazaakkallah khairan...നന്നായി മനസിലായി... അൽഹംദുലില്ലാഹ്

  • @umarulfarooq7256
    @umarulfarooq7256 8 месяцев назад +2

    Kettadhil vech ettavum nalla class 😍masha allah ❤

  • @suhrabeegamk3167
    @suhrabeegamk3167 Год назад +1

    Alhamdulillah.,Jazakallahu khairan kazseera

  • @basheeranchalan2043
    @basheeranchalan2043 4 года назад +20

    Masha Allah very good class. 👌👌👌
    Simple and Easy Narration to understand👍

  • @jasminnavas4828
    @jasminnavas4828 2 года назад +2

    വളരെ ഉപകാരം ഖുർആൻ പഠിച്ചുവെങ്കിലും തജ്‌വീദ് അറിയില്ല ഇപ്പൊ മനസ്സിലാവുന്നുണ്ട്

  • @noorjihanibrahimkutty5599
    @noorjihanibrahimkutty5599 3 года назад +2

    Masha Allah very good class kure naalayi Njan thjweed padikkunnu ee class nannayi manassilayj jazakkullahu hairan

  • @nisakabeer430
    @nisakabeer430 Год назад +1

    Wa alaikum Salaam wa Rahmatullah WA barakat Alhamdulila jazakallah khair

  • @bushramohammedsharief248
    @bushramohammedsharief248 5 месяцев назад +2

    جزآك الله خيرا
    Ethilum upakaraprathamaya class vere illa
    Allahu usthadin koduthal padipikanulla aafiyath nalkate🤲🏻

  • @ramlashafi3139
    @ramlashafi3139 Год назад

    *ماشاءاللہ الحمدلله നല്ല ക്ലാസ്സ്‌ ഞാനും പഠിക്കുന്നുണ്ട് കുടുംബത്തിലുള്ളോർക്കും ഷെയർ ചെയ്തു കൊടുക്കാറുണ്ട്*

  • @bushraharis8807
    @bushraharis8807 9 месяцев назад

    നല്ല ക്ലാസ്സ്‌, എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു

  • @e4entertainment963
    @e4entertainment963 3 года назад +7

    Alhamdulillah. Allah barakkath nalkatte

  • @rizwanashereef5279
    @rizwanashereef5279 Год назад

    Alhamdulillah.. JazakAllah kair

  • @NoufiHamsat
    @NoufiHamsat Год назад +1

    Nalla classannu👍

  • @umarulfarooq7256
    @umarulfarooq7256 8 месяцев назад +1

    Masha allah ❤nalla class

  • @AminaBeebi-ul6pc
    @AminaBeebi-ul6pc 4 месяца назад +2

    Good❤

  • @SahalShalu-w9t
    @SahalShalu-w9t 11 месяцев назад +1

    Ushhaar classaan...❤

  • @sareenaahamedpk8206
    @sareenaahamedpk8206 Год назад +2

    Alhamdulillah Masha allah.....valare nalla class .nannayitt manassilavunnund ...jazakallah khairan👍

  • @cholattyc2523
    @cholattyc2523 4 года назад +4

    Jazakkallahu.khairan

  • @ayishaashraf3107
    @ayishaashraf3107 Год назад

    Jazakallahu khairan va barakallahu feek

  • @muhammedali-cs3up
    @muhammedali-cs3up Год назад +1

    Jazakallah khair

  • @ShabebShemi
    @ShabebShemi 11 месяцев назад

    Awesom class ma sha allah barak allah

  • @navassulu3087
    @navassulu3087 3 года назад +3

    Masha allhu vry usful clss

  • @rehnak7469
    @rehnak7469 4 года назад +4

    Really useful Alhamdu Lillah

  • @rabinasathick8376
    @rabinasathick8376 Год назад +4

    Alhamdulillah. Nalla manasilakunna class.allahu usthadin deerkayuss tharatte.

  • @RaifaRaifafathima
    @RaifaRaifafathima 2 месяца назад +1

    Mashaallah ❤❤❤😢

  • @sn-j3703
    @sn-j3703 2 года назад +2

    ഈ ക്ലാസ്സ്‌ കേട്ട് ഞാൻ പഠിച്ചു അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങക്ക് പ്രതിഫലം തരട്ടെ

  • @hifdhulquran
    @hifdhulquran 3 года назад +5

    Masha allah ... ....nannayi manasilavunna class ayirunnu. 👍

  • @ransaferoz9762
    @ransaferoz9762 2 года назад +1

    Masha Allah 💐very usefull enitum video s pradishikunnu

  • @nazeemacjnazeema7069
    @nazeemacjnazeema7069 Год назад +1

    അൽ ഹംദുലില്ലാഹ് .....،🤲🤲

  • @abdusalamahsani827
    @abdusalamahsani827 10 месяцев назад +1

    جزاك الله خير 👍🏻👍🏻

  • @sairabhanusageer5898
    @sairabhanusageer5898 3 года назад +4

    Masha Allah very useful class. Alhamdulillah

  • @shajilashajahan9666
    @shajilashajahan9666 9 месяцев назад +2

    Allahu അനുഗ്രഹിക്കട്ടെ

  • @rajeenabindseethy66
    @rajeenabindseethy66 Год назад +1

    بارك الله فيكم

  • @sajidavk5508
    @sajidavk5508 Год назад +1

    Alhamdulillah...jazakallah

  • @nadeerabasheer6103
    @nadeerabasheer6103 2 года назад

    Alhamdulillah jazakkallahu khairan kaseera

  • @ayshaththahira9258
    @ayshaththahira9258 2 года назад +3

    ما شاء الله...
    بارك الله فيكم...
    جزاك الله خيرا كثيرا....
    Nalla classayirunnu....👍🏻👌

  • @nasirnc6028
    @nasirnc6028 3 месяца назад +1

    Jazakallah.hair

  • @sajnatpsajna9224
    @sajnatpsajna9224 Год назад +1

    നല്ല ക്ലാസ് 👍👌

  • @ayishaashraf3107
    @ayishaashraf3107 Год назад

    Azakallahu kairan va barakallahu feek

  • @JameelaJameela-er5th
    @JameelaJameela-er5th Год назад +1

    Aameen

  • @shemikp7019
    @shemikp7019 Год назад +2

    Masha Allah...valare upakaramulla class...pettenu manasilakan sadikunund...Allahu subhanahu vathaala sirneyum kudumbatheyum anugrahikatte..🤲

  • @shibu5053
    @shibu5053 3 года назад

    JAZAKKUMULLA HAIRU . NALLA CLASS.

  • @sareenaahamedpk8206
    @sareenaahamedpk8206 Год назад +1

    Njan kurachu mumbe oru thajweed classil join cheythu anghine eniku onnum manassilavanjitt oodi ponnu pinne anghott poyilla ...Pinne youtubil kure class kettu athonnum athraku manassilayilla anghine athum nirthi pinne njan Mishari al fasi ayale parayanam kettu quraan oothan thudanghi anghine kurachokke padichu but thajweed niyamam sheriku padikkan pattiyilla 😢Sarintey class nannayi manassilavunnund .ee classil koodi thajweed nirbandhamayum njan padikkum insha allah ... nammalku ellarkkum quraan thajweethod koodi nannayi parayanam cheyyan allahu sahayikatte Aameen🤲Allahu shihab sarinum kudumbathinum ella anugrahavum nalkatte .Aameen🤲🤲

  • @ummujameela1900
    @ummujameela1900 Год назад +1

    جزاك الله خير

  • @shareefakasim10
    @shareefakasim10 2 года назад

    آمین آمین یا رب العالمپن 🤲🏻

  • @rihansahil1205
    @rihansahil1205 3 года назад +1

    നല്ല ക്ലാസ്സ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @suharapp3546
    @suharapp3546 2 года назад +1

    Masha allah Alhamdulillah jassakkallah hair thajveeth padichathan ennalum sarinte class Aavarthichu manasilavunnathu vare parayunnath kond manasilakkan patattha Arum thanne undavilla

  • @Asmamuhammad508
    @Asmamuhammad508 2 года назад +1

    Alhamdulillah.. Masha allah

  • @ramlamangalath327
    @ramlamangalath327 3 года назад +1

    അൽഹംദുലില്ലാഹ്
    നല്ല ക്ലാസ്സ്‌

  • @sn-j3703
    @sn-j3703 2 года назад

    Valare nalla class

  • @subaidaom9571
    @subaidaom9571 Год назад

    മാഷാ അള്ളാ നല്ല ഒരു ക്ലാസ്

  • @sumayyasumayya9709
    @sumayyasumayya9709 5 месяцев назад

    Allhamdhulillah masha allah

  • @sabeeenanas9759
    @sabeeenanas9759 5 месяцев назад +1

    Alhamdulilla

  • @soofimohd
    @soofimohd Год назад +1

    Jazzakallu khair

  • @FATHIMAHUDAV
    @FATHIMAHUDAV 8 месяцев назад +1

    Jazakallah

  • @fiyalittleworld8780
    @fiyalittleworld8780 4 года назад +4

    ആമീൻ

  • @mideasong4551
    @mideasong4551 3 года назад +6

    വളരെ നല്ല ക്ലാസ്
    അൽഹംദുലില്ലാഹ് 👌👌

  • @Itz.me_faiha
    @Itz.me_faiha 3 года назад +2

    Barakallahu feekum

  • @redmango1461
    @redmango1461 2 года назад

    Alhamdulillah 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻നല്ല ക്ലാസ്

  • @abdullatheefup3219
    @abdullatheefup3219 4 года назад +4

    ما شاء الله
    SUPER

  • @aminabeevi2905
    @aminabeevi2905 Год назад +1

    Alhumdulillah .

  • @Shaimateacher
    @Shaimateacher Год назад

    jazakkallah hair

  • @rukunudheen4103
    @rukunudheen4103 Год назад

    അൽഹംദുലില്ലാഹ്

  • @misuhafivlogs2253
    @misuhafivlogs2253 2 года назад +1

    Good class.alhamdulillah

  • @ancyanwaranwar7678
    @ancyanwaranwar7678 3 года назад

    JazakkAllahu khairan
    Very useful video

  • @nusarathch8234
    @nusarathch8234 6 месяцев назад +1

    Super class

  • @nahanscorner1925
    @nahanscorner1925 3 года назад +1

    Nalla class Masha allah

  • @HamnaHashim
    @HamnaHashim 8 месяцев назад +1

    Mashallah mashallah

  • @raseenavtr8109
    @raseenavtr8109 Год назад

    അൽഹംദുലില്ല

  • @mujeeb679322
    @mujeeb679322 4 года назад +3

    Thaaaaaaanks .

  • @abdulmuhsin4220
    @abdulmuhsin4220 3 года назад +2

    Good class👌👌👌

  • @muhammedali-cs3up
    @muhammedali-cs3up Год назад +2

    Thajweed simple

  • @ubaidt5284
    @ubaidt5284 Год назад +1

    Alhamdulillah ♥️

  • @NisarKalathil
    @NisarKalathil Год назад +1

    Masha allha നല്ല ക്ലാസ്സ്‌ 👍

  • @sulthanasulu2075
    @sulthanasulu2075 9 месяцев назад +1

  • @rehnak7469
    @rehnak7469 4 года назад +1

    Masha Allah

  • @Swaliha260
    @Swaliha260 Год назад

    Mashallah..
    Nale practical exam ahn ..dua cheynm🤲🏻

  • @thousheedtm1984
    @thousheedtm1984 3 года назад +1

    മാഷാഅല്ലാഹ്‌

  • @jaseena1092
    @jaseena1092 Год назад +1

    Mashallah