velli mukile | malayalam romantic album song | trending melody songS

Поделиться
HTML-код
  • Опубликовано: 16 сен 2024
  • വെള്ളി മുകിൽ | malayalam romantic album melody songS sung by palayback singer Ravi Shanker and Renjini.
    Lyrics & Music : Dr. Manoj Thomas, Salalah.
    Producer : Rev. Deacon Ajish Abraham, Pazhayattu,
    Dallas, Texas, USA.
    Male Vox : Ravi Shanker
    Female Vox : Renjini Sadha
    Tabla : Jayan Malamari
    Wood Wind : Anil Govind
    Orchestration : Sudhendu Raj
    DOP & Editing : Sadique Sadha
    Sound Engineer : Romy
    Recording Studio : Ikon Digital, TVM
    Chorus : Renjini & Sini Shaiju
    #eltekaudio #malayalammelodysong
    LYRICS:
    മഞ്ഞക്കിളിയേ മഞ്ഞിൻ മറ നീക്കി നീയെൻ
    ഉള്ളിലുള്ള കൊമ്പിലിന്നു കൂടു കൂട്ടുമോ (Male)
    വെള്ളി മുകിലേ തന്നനനം പാടി നീയെൻ
    നെഞ്ചിലുള്ള മോഹ വീണ ഇന്നു മീട്ടുമോ (Female)
    മഞ്ഞക്കിളിയേ മഞ്ഞിൻ.........
    തൊട്ടു തൊട്ടു പോയ് മറയും പട്ടുടുത്ത പാതിരകൾ
    ഹൃത്തിനുള്ളിൽ ഞാനൊരുക്കി
    പുഷ്പ ശയ്യ പൂങ്കുയിലേ (Male)
    പട്ടു കൊണ്ടു തുന്നിയൊരു
    ചേല ചുറ്റി ഞാനിരുന്നു
    പൊട്ടു തൊട്ടു കാത്തിരുന്നു
    രാവണയും നേരം വരെ (Female)
    മഞ്ഞക്കിളിയേ മഞ്ഞിൻ.........
    കണ്ടു കണ്ടു കൺ കുളിർക്കെ
    പൂവിറുത്ത് നീ തരുമ്പോൾ
    സ്വർണ്ണ മുകിൽ ചാഞ്ഞുറങ്ങും അംബരമായെന്റെ ഉള്ളം (Male)
    മൊട്ടിറുത്തു കോർത്തു വച്ചു
    ചെമ്പവിഴ മാല വാങ്ങി
    ചെണ്ടു മല്ലി ചൂടി വരാം
    താഴ് വരയിൽ നീ വരുമ്പോൾ (Female)
    മഞ്ഞക്കിളിയേ മഞ്ഞിൻ..........
    Manjakiliye manjin mara neekiyen
    ullilulla kombilinnu koodu koottumo
    Velli mukile thannanannam paadi neeyen
    nejilulla mohaveenayinnu meettumo
    manjakiliye manjin .....
    thottu thottu poymarayum
    pattudutha pathirakal
    hrithinullil njanorukki
    pushpasayya poomkuyile
    pattukondu thunniyoru
    chelachutti njanirunnu
    pottuthottu kathirunnu
    ravanayum neram vare
    manjakiliye manjin....
    kandu kandu kan kulirke
    pooviruthu nee tharumbol
    swarna mukil chanjurangum
    ambaramayenteyullam
    mottiruthu korthu vechu
    chembavizha mala vangi
    chendumalli choodivaram
    thazhvarayil neevarumbol
    manjakiliye manjin...

Комментарии • 83

  • @t.dgeorge6286
    @t.dgeorge6286 3 года назад +2

    വളരെ നല്ല പാട്ട്.... രവിശങ്കർ രഞ്ജിനി നന്നായി പാടി. മനോജിന്റെ വരികളും സംഗീതവും ഭംഗിയായിരിക്കുന്നു.

  • @HARIKUMAR-kb9zi
    @HARIKUMAR-kb9zi 3 года назад +2

    താഴ്വരയിലെ മഞ്ഞിൻമറനീക്കി വന്ന മഞ്ഞക്കിളികൾക്കും ഹൃദയതന്ത്രികളെ തഴുകിയ പൂങ്കുയിലുകൾക്കും നന്ദി, അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ, ആശംസകൾ.

  • @athikkayamrajesh
    @athikkayamrajesh 3 года назад +1

    ഹൃദ്യമായ വരികൾ.
    അനുയോജ്യമായ ഈണവും ആലാപനവും.
    ആശംസകൾ...👍👍

  • @dewdropsrhythmofspring8181
    @dewdropsrhythmofspring8181 3 года назад +2

    Suuper song....ellarum nannay paadi...varikalkkotha sangeetham...orchestration suuper

    • @dr.manojthomas2370
      @dr.manojthomas2370 3 года назад

      Chorus ന്റെ ഭാഗമായ Sini ക്കും big Thanks

  • @mariadaskp8232
    @mariadaskp8232 3 года назад +2

    നല്ല മ്യൂസിക് രണ്ടു പേരും നല്ല പോലെ പാടി 🌹🌹🌹🌹🌹🙏🙏🙏🙏🙏👌

  • @renjinisadha7610
    @renjinisadha7610 3 года назад +4

    വെള്ളിമുകിൽ.
    ഡോക്ടർ മനോജ് സാറിൻറെ മനോഹരമായ വരികളും
    ഐഡിയ സ്റ്റാർ സിംഗർ
    ഗിറ്റാർ പ്ലെയർ സുധേന്ദു ചേട്ടൻറെ അതിമനോഹരമായ ഓർക്കസ്ട്രേഷനിൽ
    പ്ലേബാക്ക് സിംഗർ രവിശങ്കർ ചേട്ടനൊപ്പം duet സോങ് പാടാൻ കഴിഞ്ഞു.
    ഇതിൽ പാടാൻ അവസരം നൽകിയ സലാലയിലെ ഡോക്ടർ മനോജ് തോമസ് സാറിന് നന്ദി...

  • @anilkumark.k.5517
    @anilkumark.k.5517 3 года назад +2

    Super Melody Song.

  • @kvmuhammedkollam1264
    @kvmuhammedkollam1264 3 года назад +2

    വളരെ മനോഹരമായി പാടി സൂപ്പർ

  • @sino548
    @sino548 3 года назад +2

    Super 👍

  • @georgemathew2547
    @georgemathew2547 3 года назад +2

    Thank you very much Dear Rev. Deacon Ajish Abraham for your support.
    Congratulations to the entire team ''Velli Mukile", BEST WISHES to Dear Manoj... Keep going..!!!

  • @sapa381
    @sapa381 3 года назад +2

    Super.

  • @johnsonjohn9954
    @johnsonjohn9954 3 года назад +2

    Super...

  • @vachanamorchestrachoirgroup
    @vachanamorchestrachoirgroup 3 года назад +3

    Super

  • @gijudaniel5728
    @gijudaniel5728 3 года назад +2

    സൂപ്പർ

  • @sainulabid6424
    @sainulabid6424 3 года назад +2

    ഏട്ടാ അടിപൊളിയായിട്ടോ

  • @vasanthysingerkanyakumari8429
    @vasanthysingerkanyakumari8429 3 года назад +2

    Awesome sir.....❤️👍all the best....iniyum uyarangalil eththi chearattea🙏🙏🙏

  • @riyasvattathodi5614
    @riyasvattathodi5614 3 года назад +2

    Nannayitund

  • @Jayadevdancer_6857
    @Jayadevdancer_6857 3 года назад +1

    അടിപൊളി..... Super

  • @kurianaugusthy7189
    @kurianaugusthy7189 3 года назад +2

    Congrats

  • @vikramanav1639
    @vikramanav1639 3 года назад +3

    ശ്രീ മനോജ് ഭായ്🙏
    ഹൃദയതന്ത്രികളെ തഴുകുന്ന നല്ലൊരു മെലഡി ഗാനം . വരികളും സംഗീതവും ആലാപനവും മികവുറ്റത് തന്നെ!🙏

  • @sajayteck8549
    @sajayteck8549 3 года назад +2

    സൂപ്പർ സൂപ്പർ.... 👌👌👌👌😍😍💓💓💓💓💓#സജയൻ

  • @drjosythomas1311
    @drjosythomas1311 3 года назад +2

    Congrats 🌹

  • @sujan2895
    @sujan2895 2 года назад +1

    👌🏽👌🏽👌🏽👌🏽👏👏👏👏👏

  • @KalasGardenKG
    @KalasGardenKG 3 года назад +2

    Nice👌🏻👍

  • @sreedevimuralidharan8920
    @sreedevimuralidharan8920 3 года назад +2

    സൂപ്പർ...

  • @user-bs9xi8jj1n
    @user-bs9xi8jj1n 3 года назад +4

    Renjini chechiii super chechimole and crew members

  • @goldenhillsproduction3458
    @goldenhillsproduction3458 3 года назад +2

    super song....

  • @anilkumark.k.5517
    @anilkumark.k.5517 3 года назад +2

    ഡോക്ടർ മനോജ്‌ സർ ഒരു സകലകാലാ വല്ലഭൻ തന്നെ, അതിസുന്ദരമായി പാട്ടെഴുതുകയും സംഗീതം ചെയ്യുകയും 🥰 സൂപ്പർ ആയി....

  • @demoshajeer7444
    @demoshajeer7444 3 года назад +2

    Nice ❤️❤️❤️❤️❤️❤️👍👍👍👍

  • @prakashiyer4629
    @prakashiyer4629 3 года назад +2

    Wow! Great!

  • @satheeshkattanam5253
    @satheeshkattanam5253 3 года назад +2

    Nice song 👌🏼👌🏼👌🏼🎉🎉🎉

  • @rkc7790
    @rkc7790 3 года назад +1

    Super lyrics 😍😍

  • @kalarengmedia4949
    @kalarengmedia4949 3 года назад +3

    ഒന്നും പറയാനില്ല സൂപ്പർ 👍

  • @peponitherealart
    @peponitherealart 3 года назад +1

    Congratulations to Dr. Manoj & team 🎊🎉🎊

  • @gopakumarpr
    @gopakumarpr 3 года назад +2

    വളരേ മനോഹരമായിരിക്കുന്നു..
    പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ.. 🥰🥰

  • @bincytomy6530
    @bincytomy6530 3 года назад +4

    മനോജ് സാർ ഒന്നും പറയാനില്ല ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @Cherryabraham
    @Cherryabraham 3 года назад +2

    😍😍

  • @avcreations3504
    @avcreations3504 3 года назад +2

    Sooper 👍

  • @therevolution1615
    @therevolution1615 3 года назад +1

    Dr Manoj super....so melodious..
    Unique confluence of all departments,
    Song,music& its execution makes it so impressive to watch...👍👍🙏🙏
    My family also like it & appreciate the teamwork dear👍

  • @RenjiniSadhaSinger
    @RenjiniSadhaSinger 3 года назад +2

    നല്ല വരികൾ...
    നല്ല ഓർക്കസ്ട്രേഷൻ....
    നല്ല പാട്ട് .....
    ഇത് ഷൂട്ട് ചെയ്യുകയും
    എഡിറ്റ് ചെയ്തു
    ഇതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...

  • @sureshgvk
    @sureshgvk 3 года назад +2

    👍👍👏👏💐💐

  • @tejimohanyout
    @tejimohanyout 3 года назад +2

    Dear Dr..the flow of words and music are superb...👍... expecting more sweety songs like this 🙏...my heart felt congratulations 🙏

  • @anishjy
    @anishjy 3 года назад +2

    Super

  • @varghesea.j8003
    @varghesea.j8003 3 года назад +1

    Super.🥰

  • @renjithmn3107
    @renjithmn3107 3 года назад +2

    Super