രാഹുദശാ. സമ്പൂര്‍ണ്ണ വിശകലനം.

Поделиться
HTML-код
  • Опубликовано: 29 дек 2019
  • ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
    Thanks
    Pramod panicker Peringode
    Mob -9846309646
    നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക.

Комментарии • 26

  • @songmannattil6991
    @songmannattil6991 2 года назад +4

    കുറേ കഷ്ടവും കുറച്ച് നല്ലതും തന്നു എന്നാലും രാഹു എനിക്ക് ഇഷ്ടമാണ്

  • @pradeeps7102
    @pradeeps7102 3 года назад

    Good explenation sir,,,, 🙏

  • @parvathyk3150
    @parvathyk3150 3 года назад +1

    🙏🙏

  • @manuea9655
    @manuea9655 2 года назад

    namaSKaraM

  • @ajeshkumarkk6312
    @ajeshkumarkk6312 2 года назад +3

    രാഹുവിൻ്റെയും കേതുവിൻ്റേയും ഉച്ച ക്ഷേത്രങ്ങൾ ഏതൊക്കെയാണ് ,ഉച്ചക്ഷേത്രത്തിൽ നിന്നാൽ ദോഷം പറയാൻ കഴിയുമൊ, അത്തരം ക്ഷേത്രങ്ങൾ 6, 8, 12 വന്നാൽ നല്ല ഫലങ്ങൾ പറയാൻ കഴിയുമൊ..

  • @unnikrishnankv7796
    @unnikrishnankv7796 2 года назад

    Namaskaram 🙏

  • @arunms260
    @arunms260 3 года назад

    Sir grahanila ayach tannal solution parnj kodkukundo ? Fees etra Anu??

  • @athirajijesh7673
    @athirajijesh7673 Год назад

    I like rahu.than sani

  • @jacobsamuel223
    @jacobsamuel223 3 года назад +1

    വളരെ ശരിയാണ്. ഇതിൽ പറയുന്ന എല്ലാം അനുഭവിച്ചു. ഏത് സമയത്താണ് മോഷണം നടക്കുന്നത് എന്ന് പറയാമോ?

  • @SoorajMp-ph1lh
    @SoorajMp-ph1lh 4 месяца назад

    സർ രാഹു 12 ഭാവത്തിൽ ഗുളികനും ആയി. കന്നി രാശിയിൽ ആണ് ദോഷം ആണോ

  • @seemasajeevan2832
    @seemasajeevan2832 3 года назад +1

    Rahu dasa 18 varsham alle sir.athrem anubavikkende.. Alochikkan vayya

  • @renjithkumar8803
    @renjithkumar8803 3 года назад +4

    Ponnu,Panikkare,Anubhavichu
    Kondirikkukaya🙏

  • @shivakumar1314
    @shivakumar1314 Год назад +1

    പരിഹാരം കുടി പറഞ്ഞാൽ കൊള്ളാം തിരുമേനി

  • @babup5984
    @babup5984 3 года назад +1

    Sir രാഹു ചന്ദ്രനുമായി കർക്കിടകം രാശിൽ നിന്നാൽ ചന്ദ്ര ദശ മോശമാണോ ( ചന്ദ്രന് വ്യാഴ ദൃഷ്ടിയും, പക്ഷ ബലവും ഉണ്ട് )

  • @babukuyilanparampil6268
    @babukuyilanparampil6268 3 месяца назад

    ആയില്യം 65വയസ്സ് ബുദ്ധിമുട്ടുണ്ടാകുമോ

  • @geethajayakrishnan7656
    @geethajayakrishnan7656 Год назад +1

    എന്റെ മകന്റെ ജാതകത്തിൽ എട്ടിൽ സർപ്പനും ശുക്രൻ ഉം മിഥുനം രാശിയിൽ നിന്നാൽ എന്താണ് ഫലം രോഹിണി നക്ഷത്രം ധനു ലക്‌നം

  • @SureshKumar-ek2fp
    @SureshKumar-ek2fp Год назад

    Tg thirumani

  • @pradeeppraveen6456
    @pradeeppraveen6456 3 года назад +2

    സാര്‍ എന്‍റെ നക്ഷത്രം കാര്‍ത്തിക ഇപ്പോൾ രാഹു ദശയാണ് രണ്ട് അക്സിടന്‍റെ് കഴിഞ്ഞു കാലിനും തലക്കും പരുക്ക്പറ്റി സ൩ ത്തികമായും അല്ലാതെയും ഒരുപാട് പ്രശ്നങ്ങൾ ഇപ്പോൾ ജിവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജാതകത്തില്‍ 9_കന്നിരാശിയില് ആണ് രാഹു നില്‍ക്കു൬ത് കോതു 3_ ല്‍ ബുധനും ശുക്രനും കൂടീനില്‍ക്കു൬ു ചന്ദ്രവശാല്‍ രാഹു 11ആണ് നില്‍ക്കു൬ത് ഇത് നല്ലത് ആണോ (വയസ്സ് 33) മറുപടി പ്രതിക്ഷിക്കു൬ു

  • @seemasajeevan2832
    @seemasajeevan2832 3 года назад

    Ntha sir kaaarar grihavaasam. Manasilayilla.

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 года назад

    Title tettannallo...rahu vintae rasail unnadhyil yettam
    Ennuparjittu pajrado muttan kuzhappavum.enda sir idhu.