ആ മോൾ ജീവിതത്തിലേക്കു എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ.. വീണ കാര്യം പറയാതിരുന്നത് തെറ്റ് തന്നെയാണ്..അംഗൻവാടി ടീച്ചർമാർക്ക് ഒരു വാർഡിലെ മുഴുവൻ ചുമതല ഉണ്ട്, ആഴ്ചയിൽ 5ദിവസവും മീറ്റിംഗ്,, കുഞ്ഞുങ്ങൾക്ക് ഒരുപാട്ട് പോലും പാടികൊടുക്കാൻ ടീച്ചർക്ക് സമയം ഉണ്ടാകാറില്ല ഫുൾടൈം വർക്ക്... ടീച്ചർക്കും ആയക്കും അംഗൻവാടിയിലെ വർക്ക് മാത്രം കൊടുക്കുക..എന്തെങ്കിലും സംഭവിക്കുബോൾ കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ടാകും,, ടീച്ചർമാരുടെ ജോലിഭാരം കുറക്കാൻ ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുക...
മോൾക്ക് എത്രയും പെട്ടന്ന് സുഖമാകട്ടെ . .എപ്പോഴും അങ്കണവാടിയിൽ 2 പേർ ജോലിയിൽ വേണം.. ടീച്ചർമാർക്ക് എപ്പോഴും മീറ്റിംഗ് ആയിരിക്കും. അല്ലെങ്കിൽ ആയക്ക്. ഒരാൾ മാത്രമുള്ളപ്പോൾ എത്ര കുട്ടികളെ നോക്കുകയും ഭക്ഷണം ഉണ്ടാകുകയും വേണം.
അംഗൻവാടി ടീച്ചർമാർക്ക് വർക്ക് കൂടുതൽ ആണ്.... ഒരു ആഴ്ചയിൽ 5ദിവസവും ടീച്ചർക്ക് മീറ്റിങ് അനുബന്ധ ക്ലാസും ഉണ്ടാകും.....കുഞ്ഞുങ്ങൾക്ക് പാട്ട് പോലും പാടികൊടുക്കാൻ ടീച്ചർക്ക് സമയം ഇല്ല... ഓരോ വർക്ക് ഉണ്ടാകും എന്നും ചെയ്ത് തീർക്കാൻ...
@@PonnuttyMeenutty ഫോണിൽ വെറുതെ കളിക്കുന്നതല്ല... ദിവസവും കുട്ടികളുടെ അറ്റൻഡൻസ് മുതൽ ഭക്ഷണം കൊടുത്തതും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഫുഡ് കൊടുത്തതും തുടങ്ങി ഒരുപാട് കാര്യങ്ങൾ ഫോണിൽ ചെയ്യുന്നുണ്ട് അത് ഓരോ ദിവസവും ചെയ്യേണ്ട കാര്യമാണ്
കുട്ടികൾ വീഴും. പക്ഷെ അതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളിൽ ഇത്രയും ശ്രദ്ധ കാണിക്കാത്ത ആളുകളെ ഒക്കെ ആണോ ഇത്തരം സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. രണ്ടിനെയും കൊല കുറ്റം ചുമത്തണം
അങ്കണവാടിയിൽ വളരെ അധികം ജോലികൾ ടീച്ചർക്ക് ഉണ്ട്. കുട്ടികളെ നന്നായി നോക്കണം. ടീച്ചർ പലപ്പോഴും മീറ്റിംഗ് ന് പോകണം. ഗർഭിണികൾക്ക് മീറ്റിംഗ്, കൗമാരക്കാർക് മീറ്റിംഗ്, ഭിന്നശേഷിക്കാർ ക്കു മീറ്റിംഗ്, ഇങ്ങനെ എന്തെല്ലാം പരിപാടികൾ അങ്കണവാടിയിൽ നടക്കുന്നുണ്ട്. ഇത് എന്തുകൊണ്ട് ആരും പറയുന്നില്ല. അങ്കണവാടിയിൽ ശരിക്കും കുട്ടികളെ നോക്കാൻ പോലും അവർക്ക് സമയമില്ല. ഇത് ആരോട് പറയാൻ. കുട്ടിക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ. പക്ഷേ ഞാൻ പറയുന്നു ഒരു വാർഡിലെ എല്ലാ കാര്യങ്ങൾ നോക്കണ്ടത് ഉണ്ട്. ഇതിൽ നിന്ന് എല്ലാം ടീച്ചറിനെ ഒഴിവാക്കണം. ആയ ഫുഡ് ഉണ്ടാക്കണം, ക്ലീനിങ്, ഗാർഡനിങ് ഇങ്ങനെ കുറെ ജോലി അവർക്കും ഉണ്ട്. ഇതിനിടയിൽ അങ്കണവാടിയിൽ ഫുഡ് വാങ്ങാൻ വരുന്നവർ, കുട്ടികളുടെ തൂക്കം, പൊക്കം നോക്കാൻ വരുന്നവർ പിന്നെ എങ്ങനെ കുട്ടികളെ ശ്രദ്ധിക്കാൻ പറ്റും. ഞാൻ കുറച്ചു നാൾ ടീച്ചർ ആയിട്ട് ജോലി ചെയ്യ്തു പക്ഷേ എത്ര ചെയ്താലും തീരില്ല ജോലി. ടീച്ചർ വേണം ഇപ്പോൾ അങ്കണവാടിയിൽ പച്ചക്കറി, പലചരക്കു സാധനം, ഗ്യാസ് ഇങ്ങനെ എല്ലാം വാങ്ങാൻ. ഇതെല്ലാം മനസിലാക്കി കൂടെ ജോലി ചെയ്യുന്നവർ ക് എന്തെല്ലാം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അങ്കണവാടി ടീച്ചേർസ് ന് മറ്റുള്ളവരുടെ കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി കുട്ടികളുടെ മാത്രം കാര്യത്തിൽ ഏർപ്പെടുത്തിയാൽ നന്നായിരിക്കും.. ഇത് എന്റെ ഒരു അഭിപ്രായം ആണ്.
സത്യം... അംഗൻവാടി ടീച്ചർക്ക് ഒരു വാർഡിലെ മുഴുവൻ കാര്യങ്ങളും നോക്കേണ്ടതുണ്ട്... പാട്ട് പോലും പാടികൊടുക്കാൻ ടീച്ചർക്ക് സമയം ഇല്ല... എന്നും മീറ്റിംഗ്... സർക്കാർ ഇതിനൊരു പരിഹാരം കാണണം... ടീച്ചർക്ക്,, അയക്കും അംഗൻവാടി ലെ ചുമതല മാത്രം കൊടുക്കുക..... എന്തെങ്കിലും സംഭവിക്കുമ്പോൾ കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ടാകും,, അവരുടെ ജോലിഭാരം കുറക്കാൻ ഒരുപരിഹാരം കാണാൻ സംഘടനയും മുന്നോട്ട് വരാറില്ല...
ഗുരുതരമായ തെറ്റ് ആണ് ആഗനവാടി ജീവനക്കാർ കാണിച്ചത്. വീണപ്പോൾ തന്നെ ഒന്നുകിൽ ഹോസ്പിറ്റലിൽ കൊണ്ടുപോണം അല്ലേൽ വീട്ടുകാരെ അറിയിക്കണം. മോൾക് പെട്ടെന്ന് സുഖം akate🙏🙏🙏🙏.
കുഞ്ഞ് വീണത് appazhe vtukarod parayanjth അങ്ങേ അറ്റത്തെ തെറ്റാണ്, എൻ്റെ മോനും കഴിഞ്ഞ ചൊവ്വാ വരെ അംഗൻവാടിയിൽ പോകുന്ന കുട്ടിയരുന്നു.ഇപ്പം വൺ വീക്ക് ആയി പ്ലേ സ്കൂളിൽ cherthu njngl.. എല്ലാ മാസവും angnavadile teachrnum ആയകും മീറ്റിംഗ് ullatha കുട്ടികളെ നോക്കുന്നതുനേപ്പറ്റിയും,അവർക്ക് പഠിപ്പിച്ചു കൊടുകണ്ട കാര്യങ്ങളെ പറ്റിയൊക്കെ ,എന്നിട്ട് avde നടക്കുന്നത് nthua.nthnklm ഒരക്ഷരം aa kunjupillerk padich kodukua,allel oru paatu padi padikua,katha paranju kodukua...ithonnm chyilla...എന്നും അങ്ങ് മീറ്റിംഗ് ആണ്..ഒരു പ്രയോജനവും ഇല്ലാത്ത രീതിയിലാണ് angnavadi പോക്ക്..ഈ teachernnum പറഞ്ഞു ഇവരൊക്കെ എടുത്തേക്കുന്നത് nthinavo nthoo...ravle thot avde nth chyuano ivaroke...
ആ മോൾക്ക് വേഗം സുഖമാകട്ടെ...... ഒരു ടീച്ചർക്ക് അറിഞ്ഞൂടെ ഒരു കുട്ടി വീഴുമ്പോൾ പരിക്കിന്റെ ഗൗരവം??? അതിനുള്ള ബോധംപോലും ഇല്ലാത്തവരെയാണോ നിയമിക്കുന്നത്?? എന്റെ മക്കളെ പഠിപ്പിച്ച ജാൻസി ടീച്ചറെ നന്ദിയോടെ ഓർക്കുന്നു കൂടെ മേഴ്‌സിചേച്ചിയെയും..... എത്ര തിരക്ക് ഉണ്ടായാലും മാസത്തിൽ ഒരിക്കലെങ്കിലും വീടുകളിൽ വരാറുണ്ട് അവർ..... ജോലിയെ ശമ്പളം വാങ്ങാനുള്ള ജോലി മാത്രമായി കാണുമ്പോ ഉള്ള പ്രശ്നം ആണ് ചിലരുടെ പെരുമാറ്റം....
രണ്ട് പേര് ജോലിക്ക് ഉണ്ടായിട്ടും അവരുടെ അനാസ്ഥ ഒന്ന് കൊണ്ട് മാത്രം കുട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചു. കുട്ടി എത്ര ഏറെ വേദന സഹിച്ചു അവിടെ ഇരുന്ന ത്. കുഞ്ഞിനെ ഈ അവസ്ഥയിൽ ഇരുത്തി കുഞ്ഞിനെ എത്ര ഏറെ പീഡിപ്പിച്ചു... ദുഷ്ട കൂട്ടം
അംഗൻവാടി ടീച്ചർമാർക്ക് ഉള്ള extra പണി എല്ലാo കൊടുത്താൽ അവർക്ക് കുട്ടികളെ ശ്രദ്ധിക്കാൻ ടൈം കാണില്ല.....അവര് പല ടെൻഷനിൽ ആണ് നടക്കുന്നത്.....പലരെയും കണ്ട് എനിക് experience ullathond paranjeya...... അവരുടെ ജോലിഭാരം കുറച്ച് കൊടുക്കുക..... ആ കുഞ്ഞ് പെട്ടന്ന് തന്നെ രക്ഷ pedatte....ഒരു കുഴപ്പവും ഉണ്ടാകാതെ irikkate 🙏
😢😢😢😢😢മോൾ വൈഗയ്ക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ... സുഖമായി ആ പിഞ്ചുകുഞ്ഞ് തിരിച്ചു വരണം നാം വൈഗക്കായി ദൈവത്തിനോട് പ്രാർത്ഥിക്കാം...🙏🙏🙏🙏🙏 അധ്യാപികയ്ക്ക് കടുത്ത ശിക്ഷ കൊടുക്കണം 😠😠😠😠😠
നാട്ടിൽ ഉള്ള ഇല്ല കാര്യങ്ങളും ഈ അംഗൻവാടി കാര് നോക്കണം പോരാത്തതിന് ഹെൽത് സെന്ററിൽ മീറ്റിംഗ് ഉണ്ടേൽ അതിനു ഇവരെ വിളിക്കും പഞ്ചായത്തിൽ എന്ത് പരുവാടി ഉണ്ടോ അതിൽ പങ്കെടുക്കണം പോരാത്തതിന് ഓഫിസിൽ വിളിക്കുന്നതിന് പോണം നാട്ടിലെ കാര്യങ്ങൾ മൊത്തം നോക്കണം ഗ്രാമ സഭ ഉണ്ടേൽ അതിനും അംഗൻവാടി കാര് പിന്നെ അതിന്റെ മിനിസ് എഴുതാൻ അവര് പോണം അവരുടെ അടുത്ത് വരുന്നത് ഈ പിഞ്ചു കുഞ്ഞുങ്ങൾ ആണ് അവരേ നോക്കണം അവർക്കും ഫുഡ് ഉണ്ടാക്കണം ഇവരും മനുഷ്യർ ആണ് എല്ലാ ഭരവും അവർക്ക് കൊടുക്കാതെ കുറച്ചു ജോലി ഭാരം കുറക്കു കുട്ടി വീണിട്ട് അറിയിക്കത്ത് തെറ്റ് തന്നെ പക്ഷെ അവരുടെ ജോലി ഭാരം കുറക്കാൻ വേണ്ടപ്പെട്ടവർ ഒരു തീരുമാനം എടുക്കണം നമുക്ക് പറയാൻ എളുപ്പം ആണ് അവിടെ ചെന്ന് നോക്കണം അവരുടെ അവസ്ഥ ഗർഭിണികൾക്ക് ഗോതമ്പ് ഇതൊക്കെ തൂകി എടുത്ത് കൊടുക്കണം ഒരാൾ എഴുതണം അപ്പോളും ഈ കുട്ടികൾക്ക് ഒന്നും പറ്റാതെ നിക്കണം ഒരാൾ ഒറ്റക്ക് ആണേലും ഈ പറഞ്ഞതൊക്കെ ചെയ്യേണ്ടേ
ഈശ്വരാ മോളു അനുഭവിച്ച വേദന.. ദൈവമെ.... വീണപ്പോൾ പറഞ്ഞൂടാരുന്നോ.. ഹോ.. മറ്റൊരു തെറ്റും അംഗൻവാടിക്കാർ കാണിച്ചില്ല... മോളെ ശ്രദ്ധിക്കണമായിരുന്നു.. അത് ചെയ്തില്ല... പോട്ടെ, വീണത് അപ്പോൾ തന്നെ പറയാമായിരുന്നു.. ആ മോൻ പറഞ്ഞില്ലായിരുന്നെങ്കിൽ ന്തുപറ്റിയാ മോളു കരയുന്നതെന്ന് പോലും അറിയാതെ പോയേനെ... പാവം വേദനിച്ചിട്ടാ കരഞ്ഞതെന്നോ ഒന്നും പിടികിട്ടില്ലാരുന്നു.
ഞങ്ങടെ ഇവിടെല്ലാം പിൻവാതിൽ നിയമം ആണു. ഗവണ്മെന്റ് ഹോസ്പിറ്റലിലും അംഗൻവാടികളിലും എല്ലാം LDF ആൾകാർ ആണു ജോലിക് ഉള്ളത്. ഈ രാജ്യം ഒരിക്കലും ഉയർന്നു വരില്ല. പാർട്ടിയോട് അനുഭാവം ഉള്ളവരെ മാത്രം ഇങ്ങനെ കയറ്റി വിടും. I hate this countries rules. ആർക്കും എന്തും ചെയ്യാം.
വിഴ്ച്ചകൾ സൗഭാവികം എന്നാൽ അത് അതാത് സമയം വേണ്ടപ്പെട്ടവരെ അറിക്കുക ഇത്തരം അശ്രദ്ദ കാണിച്ച രണ്ട് പേരെ ആണോ ഇത്തരം സ്ഥാപനങ്ങളിൽ നിർത്തേണ്ടത് പിന്നെ മറവി ഒരു കുട്ടി വീണത് പറയാതെരിക്കാർ മാത്രം മറവി എന്ത് അശ്രദ് ഇവർ കാട്ടി കൂട്ടുന്നത് ഏതായാലും Aa പൊന്നു മോൾക്ക് അല്ലാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ🤲🏻
എന്റെ മോന് കുരുത്തക്കേട് കൂടുതൽ ആരുന്നു പ്രധനമായും ഇറങ്ങി ഓട്ടം... Oru ദിവസം ഞൻ അംഗൻവാടിയിൽ പോയപ്പോൾ tr എല്ലാരേം പഠിപ്പിക്കുന്നു എന്റെ മോൻ ഇല്ല നോക്കിയപ്പോൾ അപ്പുറത് oru കുഴിയുടെ അടുത്തുപോയിരുന്നു കളിക്കുന്നു... വേറെ oru ദിവസം oru parent gate അടക്കാത്തത് കാരണം മോൻ റോഡിൽ കൂടി ഇറങ്ങി ഓടി കട്ട കമ്പനിയിൽ ഇറങ്ങി പോയി അതെന്നോട് പറഞ്ഞത് ഞൻ വൈകിട്ട് ചെന്നപ്പോൾ... Njn😂നിർത്തി വീട്ടിൽ ninnu കുറച്ചു കഷ്ടപ്പെടണം എന്നല്ലേ ഉള്ളൂ tr മിക ദിവസവും അവിടെ കണില്ല ആയ ആണ് food ഉം vachu കുട്ടികളെ നോക്കുന്നത്.... ഞൻ മോനെ play ക്ലാസ്സിൽ ആക്കാൻ തീരുമാനിച്ചു അന്ന് tr എന്നോട് ചോദിച്ചു സ്കൂളിൽ പോയാൽ കുരുത്തക്കേട് കാണിക്കില്ലേ എന്നു... സത്യം പറയാലോ എന്റെ മോന് നല്ല മാറ്റം ഉണ്ട്... വരാൻ ഉള്ളത് എവിടെ ആയാലും വരും ശെരിയ എന്നാലും ശ്രെദ്ധിക്കാത്ത oru സ്ഥലത്ത് എങ്ങനെ കുഞ്ഞിനെ vidum
അവളെയൊക്കെ പിരിച്ചു വിട്. ഒന്ന് പറയാൻവായിൽ നാക്ക് ഇല്ലായിരുന്നോ, ഇവരുടെ വീട്ടിലെ കുട്ടി ആയിരുന്നേൽ ഇവർ മറക്കുമോ വിളിച്ചു പറയാൻ കഷ്ടം ഉത്തരവാദിത്തം ഇല്ലാത്ത അംഗനവാടി അധികൃതർ
ഞാൻ ഒരു അംഗൻവാടി tr ആണ്. കുട്ടി വീണു എന്ന് പറയാത്തത് തെറ്റ് തന്നെ ആണ് ഗുരുതരമായ തെറ്റ്. പിന്നെ ഇവിടെ എഴുതിയ കമന്റ് എല്ലാം വായിച്. അംഗൻവാടി ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ആർക്കും അറിയില്ല അറിയേണ്ട ആവശ്യം ഇല്ല. പൊതു ജനങ്ങക്കോ, സർക്കാറിനോ. കുറെ സംഘടനകൾ ഉണ്ട് അവർക്കോ ഒന്നും അറിയില്ല അല്ലെങ്കിൽ അറിയണ്ട എന്ന ഭാവം. ഞാൻ ആ tr ന്യായീകരിക്കാൻ പറയുവല്ല, കുട്ടികളെ നോക്കുന്ന ജോലി ആണേ എത്ര നന്നായി ചെയ്യാം ഇത്.. ഓരോ ദിവസവും പെട്ടന്ന് കൊടുക്കാൻ ഇടു കുടുക്കെ പൊപൊന്നും പണവും എന്നരീതിയിൽ ആണ് ഓരോ റിപ്പോർട്ട് ചോദിക്കുന്നത്. അത് പറഞ്ഞസമയം കൊടുക്കണം ഇല്ലെ മേലധി കാരികൾ പ്രശ്നം ഉണ്ടാക്കും. ഇത് ഒരു പോഷൻ ട്രക്കർ എന്ന സംവിധാനം വന്നു അപ്പൊ അപ്പൊ ചെയ്യേണ്ട ജോലി വേറെ ഒരു ഫോൺ തന്നു അത് കട്ട പുറത്ത്, പിന്നെ സ്വന്തം ഫോണിൽ ആയി കാര്യം, അതും ഏകദേശം തീരാറായി, ഞങ്ങളുടെ വിഷയം ചർച്ച ചെയ്യാൻ മുൻനിരയിൽ ഉള്ള മാധ്യമങ്ങളെ അറിയിച്ചാൽ no റിപ്ലൈ. ഇപ്പൊ റിപ്പോർട്ടർ ചാനെൽ ഈ വിഷയം എത്തിച്ചപോലെ ഈ ജീവന ക്കാരുടെ പ്രശ്നം ഒന്ന് വെളിയിൽ കൊണ്ട് വരുമോ ഒരു അപേക്ഷ ആണ്. ഞാൻ പിന്നെയും പറയുന്നു ആ tr കുട്ടി വീണപ്പോ തന്നെ perats നെ അറിയിക്കുകയോ ഹോസ്പിറ്റലിൽ കൊണ്ട് പോകുകയോ ചെയ്യണമായിരുന്നു.
അംഗൻവാടി ടീച്ചർ മാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഏതെങ്കിലും ചാനൽ ഏറ്റെടുക്കണം, അതീവ ഗുരുതരാവസ്‌ഥ അവിടെ, ശ്വാസം വിടാൻ ടീച്ചർ മാരെ അനുവദിക്കുന്നില്ല വനിതാ ശിശു വികസനവകുപ്പ്. ഒരു പാർട്ടിയും ഇത് കാണുന്നില്ല
സത്യം ആണ്...100 തവണ nklm അവരോട് ഞൻ പറഞ്ഞിട്ടുണ്ട് nthnklm അക്ഷരം ഒക്കെ ഒന്ന് പറഞ്ഞ് kodukuonnu,ഇന്നുവരെ angnoru karym avaru ചെയ്തിട്ടില്ല...ജോലി chyn വയ്യാത്ത ഇതിനെ ഒക്കെ പിടിച്ച് ടീച്ചർ അകണ്ട valla karymndo...
@@ashithank1325 100 il orennm ayirikm ath...99 % ipm waste aanu ഇങ്ങനൊരു പ്രസ്ഥാനം teachrnte ഗുണം കൊണ്ട്.. ജോലി ഇല്ലാതെ vtl irikumbze e thozilinte മാഹാത്മ്യം ഇവര് മനസ്സിലകുള്ളൂ
കൂഞ്ഞിന് വേദന അറിയുന്ന സെൻസ് ചിലപ്പോൾ വീഴ്ചയോടെ കുറഞ്ഞ് കാണും വീട്ടിൽ വന്ന് കിടന്നപ്പോൾ ആകാം വേദന അറിയുന്നത് പക്ഷേ വീട്ടുകാരോട് വീട്ടിൽ കാര്യം എങ്ങനെ ആയിരുന്നാലും പറയണം
ഫീസ് കൊടുക്കുന്ന ക്രിസ്ത്യൻ LKG യിൽ പഠിക്കുമ്പോൾ ആയ വാതിൽ അടച്ചു കുട്ടിയുടെ നാലു വിരലും മുറിഞ്ഞു നഖം ഇളകി. HM കന്യസ്ത്രീയുടെ മനസ്സ് ഇളകിയില്ല എന്നതാണ് അതിശയം. ചികിത്സ ചെയ്തില്ല... വീട്ടിൽ അറിയിച്ചില്ല...സോറി പോലും പറഞ്ഞില്ല....
ആ മോൾ ജീവിതത്തിലേക്കു എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ.. വീണ കാര്യം പറയാതിരുന്നത് തെറ്റ് തന്നെയാണ്..അംഗൻവാടി ടീച്ചർമാർക്ക് ഒരു വാർഡിലെ മുഴുവൻ ചുമതല ഉണ്ട്, ആഴ്ചയിൽ 5ദിവസവും മീറ്റിംഗ്,, കുഞ്ഞുങ്ങൾക്ക് ഒരുപാട്ട് പോലും പാടികൊടുക്കാൻ ടീച്ചർക്ക് സമയം ഉണ്ടാകാറില്ല ഫുൾടൈം വർക്ക്... ടീച്ചർക്കും ആയക്കും അംഗൻവാടിയിലെ വർക്ക് മാത്രം കൊടുക്കുക..എന്തെങ്കിലും സംഭവിക്കുബോൾ കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ടാകും,, ടീച്ചർമാരുടെ ജോലിഭാരം കുറക്കാൻ ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുക...
😊😊😊😊😊
അതെ, താങ്കൾ പറഞ്ഞത് വളരെ ശെരി തന്നെ ആണ്, ടീച്ചർ മാർക്ക് അംഗൻവാടിയിലെ ഡ്യൂട്ടി മാത്രം കൊടുക്കുക
മോൾക്ക് എത്രയും പെട്ടന്ന് സുഖമാകട്ടെ . .എപ്പോഴും അങ്കണവാടിയിൽ 2 പേർ ജോലിയിൽ വേണം.. ടീച്ചർമാർക്ക് എപ്പോഴും മീറ്റിംഗ് ആയിരിക്കും. അല്ലെങ്കിൽ ആയക്ക്. ഒരാൾ മാത്രമുള്ളപ്പോൾ എത്ര കുട്ടികളെ നോക്കുകയും ഭക്ഷണം ഉണ്ടാകുകയും വേണം.
അതെ ❤👍
Teachers epoyunm phonil alle , avar kuttikale nokkilla
അംഗൻവാടി ടീച്ചർമാർക്ക് വർക്ക് കൂടുതൽ ആണ്.... ഒരു ആഴ്ചയിൽ 5ദിവസവും ടീച്ചർക്ക് മീറ്റിങ് അനുബന്ധ ക്ലാസും ഉണ്ടാകും.....കുഞ്ഞുങ്ങൾക്ക് പാട്ട് പോലും പാടികൊടുക്കാൻ ടീച്ചർക്ക് സമയം ഇല്ല... ഓരോ വർക്ക് ഉണ്ടാകും എന്നും ചെയ്ത് തീർക്കാൻ...
@@PonnuttyMeenutty ഫോണിൽ വെറുതെ കളിക്കുന്നതല്ല... ദിവസവും കുട്ടികളുടെ അറ്റൻഡൻസ് മുതൽ ഭക്ഷണം കൊടുത്തതും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഫുഡ് കൊടുത്തതും തുടങ്ങി ഒരുപാട് കാര്യങ്ങൾ ഫോണിൽ ചെയ്യുന്നുണ്ട് അത് ഓരോ ദിവസവും ചെയ്യേണ്ട കാര്യമാണ്
വീണത് വീട്ടുകാരെ അറിയിക്കാഞ്ഞതിന് ഇതൊന്നും ന്യായീകരണമല്ല 😢
ആ പിഞ്ചു മോൾക്ക് ശമനം ലഭിക്കട്ടേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.
എന്ത് വിശ്വസിച്ചാണ് കുട്ടികളെ അംഗൻവാടിയിൽ പറഞ്ഞയക്കുക... 🤔🤔🤔
മഹാദേവൻ രക്ഷിക്കും....... പ്രാർത്ഥിക്കു .......
ആറ്റുകാലമ്മയേ ആ കുഞ്ഞിനേ കാത്തു രക്ഷിക്കണേ
കുട്ടികൾ വീഴും. പക്ഷെ അതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളിൽ ഇത്രയും ശ്രദ്ധ കാണിക്കാത്ത ആളുകളെ ഒക്കെ ആണോ ഇത്തരം സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. രണ്ടിനെയും കൊല കുറ്റം ചുമത്തണം
കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😢😢😢😢😢
വൈഗമോൾക്ക് വേഗം സുഖമാവട്ടെ എല്ലാ പ്രാർത്ഥനയും ഉണ്ടാവും
കുഞ്ഞിന് എത്രയും പെട്ടന്ന് സുഖമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
അങ്കണവാടിയിൽ വളരെ അധികം ജോലികൾ ടീച്ചർക്ക് ഉണ്ട്. കുട്ടികളെ നന്നായി നോക്കണം. ടീച്ചർ പലപ്പോഴും മീറ്റിംഗ് ന് പോകണം. ഗർഭിണികൾക്ക് മീറ്റിംഗ്, കൗമാരക്കാർക് മീറ്റിംഗ്, ഭിന്നശേഷിക്കാർ ക്കു മീറ്റിംഗ്, ഇങ്ങനെ എന്തെല്ലാം പരിപാടികൾ അങ്കണവാടിയിൽ നടക്കുന്നുണ്ട്. ഇത് എന്തുകൊണ്ട് ആരും പറയുന്നില്ല.
അങ്കണവാടിയിൽ ശരിക്കും കുട്ടികളെ നോക്കാൻ പോലും അവർക്ക് സമയമില്ല. ഇത് ആരോട് പറയാൻ. കുട്ടിക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ. പക്ഷേ ഞാൻ പറയുന്നു ഒരു വാർഡിലെ എല്ലാ കാര്യങ്ങൾ നോക്കണ്ടത് ഉണ്ട്. ഇതിൽ നിന്ന് എല്ലാം ടീച്ചറിനെ ഒഴിവാക്കണം. ആയ ഫുഡ് ഉണ്ടാക്കണം, ക്ലീനിങ്, ഗാർഡനിങ് ഇങ്ങനെ കുറെ ജോലി അവർക്കും ഉണ്ട്. ഇതിനിടയിൽ അങ്കണവാടിയിൽ ഫുഡ് വാങ്ങാൻ വരുന്നവർ, കുട്ടികളുടെ തൂക്കം, പൊക്കം നോക്കാൻ വരുന്നവർ പിന്നെ എങ്ങനെ കുട്ടികളെ ശ്രദ്ധിക്കാൻ പറ്റും. ഞാൻ കുറച്ചു നാൾ ടീച്ചർ ആയിട്ട് ജോലി ചെയ്യ്തു പക്ഷേ എത്ര ചെയ്താലും തീരില്ല ജോലി. ടീച്ചർ വേണം ഇപ്പോൾ അങ്കണവാടിയിൽ പച്ചക്കറി, പലചരക്കു സാധനം, ഗ്യാസ് ഇങ്ങനെ എല്ലാം വാങ്ങാൻ. ഇതെല്ലാം മനസിലാക്കി കൂടെ ജോലി ചെയ്യുന്നവർ ക് എന്തെല്ലാം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അങ്കണവാടി ടീച്ചേർസ് ന് മറ്റുള്ളവരുടെ കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി കുട്ടികളുടെ മാത്രം കാര്യത്തിൽ ഏർപ്പെടുത്തിയാൽ നന്നായിരിക്കും.. ഇത് എന്റെ ഒരു അഭിപ്രായം ആണ്.
സത്യം... അംഗൻവാടി ടീച്ചർക്ക് ഒരു വാർഡിലെ മുഴുവൻ കാര്യങ്ങളും നോക്കേണ്ടതുണ്ട്... പാട്ട് പോലും പാടികൊടുക്കാൻ ടീച്ചർക്ക് സമയം ഇല്ല... എന്നും മീറ്റിംഗ്... സർക്കാർ ഇതിനൊരു പരിഹാരം കാണണം... ടീച്ചർക്ക്,, അയക്കും അംഗൻവാടി ലെ ചുമതല മാത്രം കൊടുക്കുക..... എന്തെങ്കിലും സംഭവിക്കുമ്പോൾ കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ടാകും,, അവരുടെ ജോലിഭാരം കുറക്കാൻ ഒരുപരിഹാരം കാണാൻ സംഘടനയും മുന്നോട്ട് വരാറില്ല...
തിരക്ക് ഒകെ പറയാം... എന്നാൽ വീണ പോൾ വിളിച്ചു പറയായിരുന്നു.....
തിരക്ക് ഒകെ പറയാം... എന്നാൽ വീണ പോൾ വിളിച്ചു പറയായിരുന്നു..
ദൈവമേ മോളെ കാത്തുകൊള്ളണമേ. കൂടെ ഉണ്ടാകണമേ.
എവിടെയും ആത്മാർത്ഥ ഇല്ല അതാണ് സത്യം
ഇത്രയും അനാസ്ഥ കാണിച്ച അവരെയൊക്കെ പിരിച്ചു വിടണം. എത്രയോ ആളുകൾ ജോലിയില്ലാതെ ഇരിക്കുന്നു.
പെട്ടെന്ന് സുഖമാകട്ടേ.....
മിക്ക അംഗൻവാടി യിലും ടീച്ചർ കാണില്ല ആയ മാത്രം ആണ് അവര്ക് ഫുഡ് ഉണ്ടാകാനും കുട്ടികളെ നോക്കാനും കഴിയുമോ.
സത്യം. നമ്മൾ കാണുന്നതാണ് എപ്പോഴും മീറ്റിങ് അല്ലെങ്കിൽ എല്ലാ സർവേകളും അവരുടെ തലയിൽ
ഇപ്പൊ അംഗൻവാടി ടീച്ചർ മാർക്ക് ശ്വാസം വിടാൻ നേരം ഇല്ല, ജോലി ഭാരം കൂടുതൽ ആണ്,
വീട്ടുകാരെ അറിയികാമായിരുന്നു....,.
കുഞ്ഞിനെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ ഭഗവാനെ 🙏
ഗുരുതരമായ തെറ്റ് ആണ് ആഗനവാടി ജീവനക്കാർ കാണിച്ചത്. വീണപ്പോൾ തന്നെ ഒന്നുകിൽ ഹോസ്പിറ്റലിൽ കൊണ്ടുപോണം അല്ലേൽ വീട്ടുകാരെ അറിയിക്കണം. മോൾക് പെട്ടെന്ന് സുഖം akate🙏🙏🙏🙏.
അംഗനവാടി ടീച്ചർ മാർക്ക് നാട്ടിലുള്ളവരുടെ കണക്കും മീറ്റിംങും ആയിരിക്കും മിക്ക ദിവസവും ശബ്ളമോകുറവും
ശമ്പളം കുറവാണു എങ്കിൽ ജോലി ഉപേക്ഷിക്കണം...അല്ലാതെ കുഞ്ഞു മക്കളേ നോക്കാതെ നടന്നിട്ട് അവരേ മരണത്തിന് തുല്യം ആക്കുന്നത് നീതി ആണോ
അപ്പോ പിന്നെ അംഗൻവാടി വേണ്ടേ, ഗവണ്മെന്റ് ഒരു തീരുമാനം എടുക്കണം, anganwadi😢ജോലി ക്കാരെ മറ്റു വകുപ്പിലുള്ള ജോലിക്ക് കൊണ്ട് പോകരുത്
നിന്റെ മോൾക്ക് ഇങ്ങനെ പറ്റിയാൽ നീ ഇങ്ങനെ പറയുമോ ഡി. ഉളുപ്പില്ലാത്ത...............
ദൈവം കൂടെയുണ്ട്
കുഞ്ഞ് വീണത് appazhe vtukarod parayanjth അങ്ങേ അറ്റത്തെ തെറ്റാണ്,
എൻ്റെ മോനും കഴിഞ്ഞ ചൊവ്വാ വരെ അംഗൻവാടിയിൽ പോകുന്ന കുട്ടിയരുന്നു.ഇപ്പം വൺ വീക്ക് ആയി പ്ലേ സ്കൂളിൽ cherthu njngl..
എല്ലാ മാസവും angnavadile teachrnum ആയകും മീറ്റിംഗ് ullatha കുട്ടികളെ നോക്കുന്നതുനേപ്പറ്റിയും,അവർക്ക് പഠിപ്പിച്ചു കൊടുകണ്ട കാര്യങ്ങളെ പറ്റിയൊക്കെ ,എന്നിട്ട് avde നടക്കുന്നത് nthua.nthnklm ഒരക്ഷരം aa kunjupillerk padich kodukua,allel oru paatu padi padikua,katha paranju kodukua...ithonnm chyilla...എന്നും അങ്ങ് മീറ്റിംഗ് ആണ്..ഒരു പ്രയോജനവും ഇല്ലാത്ത രീതിയിലാണ് angnavadi പോക്ക്..ഈ teachernnum പറഞ്ഞു ഇവരൊക്കെ എടുത്തേക്കുന്നത് nthinavo nthoo...ravle thot avde nth chyuano ivaroke...
ഗവണ്മെന്റ് ടീച്ചർ മാരെ അംഗൻവാടിയിൽ ഇരുത്താൻ ഉള്ള സമയം കൊടുക്കുന്നില്ല, ലോകത്തുള്ള എല്ലാ മീറ്റിംഗ് നും അവർ പോണം, പിന്നെ എങ്ങനെ പാട്ട് പാടി കൊടുക്കും
@sinisini7233 ലോകത്തൊള്ള എല്ലാ മീറ്റിങ്ങും അവരേന്തിന പോകണ്ട ആവശ്യം??മാസത്തിൽ ഒരിക്കൽ ആണ് ടീച്ചേര്നും ആയക്കും മീറ്റിംഗ് ഉള്ളത്...
ഇവരൊക്കെ nthoo meetingnu പോയിട്ട് nthua karym???😏
മോൾക് പെട്ടെന്ന് സുഖമാവട്ടെ. നമുക്ക് പ്രാർത്ഥിക്കാം.
ആ കുഞ്ഞിനു എത്രയും വേഗംഖം പ്രാപിക്കട്ടെ
പൊന്നുമോൾ പെട്ടെന്ന് സുഖമാവട്ടെ🥹 പ്രാർത്ഥനയിലുണ്ടാവും.. കേട്ടിട്ട് സഹിക്കുന്നില്ല.. എനിക്കുമുണ്ട് ആ പ്രായത്തിൽ ഒരു മോൾ..
ദൈവമെ കുഞ്ഞിന് യാതൊരു ആപത്തും വരുത്തരുതേ.. കാത്തു രക്ഷിക്യാണമേ
മോൾക്ക് പെട്ടെന്ന് സുഖമാകട്ടെ അംഗന വാടി ജോലിക്കാർക്കെതിരെ കേസെടുക്കണം i അതാണ് ചെയേണ്ടത്
ആ മോൾക്ക് വേഗം സുഖമാകട്ടെ...... ഒരു ടീച്ചർക്ക് അറിഞ്ഞൂടെ ഒരു കുട്ടി വീഴുമ്പോൾ പരിക്കിന്റെ ഗൗരവം??? അതിനുള്ള ബോധംപോലും ഇല്ലാത്തവരെയാണോ നിയമിക്കുന്നത്?? എന്റെ മക്കളെ പഠിപ്പിച്ച ജാൻസി ടീച്ചറെ നന്ദിയോടെ ഓർക്കുന്നു കൂടെ മേഴ്‌സിചേച്ചിയെയും..... എത്ര തിരക്ക് ഉണ്ടായാലും മാസത്തിൽ ഒരിക്കലെങ്കിലും വീടുകളിൽ വരാറുണ്ട് അവർ..... ജോലിയെ ശമ്പളം വാങ്ങാനുള്ള ജോലി മാത്രമായി കാണുമ്പോ ഉള്ള പ്രശ്നം ആണ് ചിലരുടെ പെരുമാറ്റം....
അയ്യോ മോളെ എത്ര വേഗം സുഖം പ്രവിക്കട്ടെ എല്ലാരും പ്രാർത്ഥിക്കാം നല്ല ചികിത്സ കൊടുത്തു കുട്ടിയെ രക്ഷിക്കാൻ സർക്കാർ ഇടപെടൽ വേണം
😢. Kuttikal ulla sthapanangalil ellam CCTV camera venam
രണ്ട് പേര് ജോലിക്ക് ഉണ്ടായിട്ടും അവരുടെ അനാസ്ഥ ഒന്ന് കൊണ്ട് മാത്രം കുട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചു. കുട്ടി എത്ര ഏറെ വേദന സഹിച്ചു അവിടെ ഇരുന്ന ത്. കുഞ്ഞിനെ ഈ അവസ്ഥയിൽ ഇരുത്തി കുഞ്ഞിനെ എത്ര ഏറെ പീഡിപ്പിച്ചു... ദുഷ്ട കൂട്ടം
എന്റെ മകനും ഇങ്ങനെ സംഭവിച്ചു പക്ഷേ അവർ പറഞ്ഞില്ല. അവർ തിരിഞ്ഞു നോക്കിയില്ല ഇന്നുംഅവൻ അനുഭവിക്കുന്നു അതിന്റെ വേദന
പാർട്ടി ശു പാർശയിൽ കയറിയ അധ്യാപിക ആയിരിക്കും.
അംഗൻവാടി ടീച്ചർമാർക്ക് ഉള്ള extra പണി എല്ലാo കൊടുത്താൽ അവർക്ക് കുട്ടികളെ ശ്രദ്ധിക്കാൻ ടൈം കാണില്ല.....അവര് പല ടെൻഷനിൽ ആണ് നടക്കുന്നത്.....പലരെയും കണ്ട് എനിക് experience ullathond paranjeya...... അവരുടെ ജോലിഭാരം കുറച്ച് കൊടുക്കുക..... ആ കുഞ്ഞ് പെട്ടന്ന് തന്നെ രക്ഷ pedatte....ഒരു കുഴപ്പവും ഉണ്ടാകാതെ irikkate 🙏
വളരെ ശെരി ആണ്, എല്ലാ വകുപ്പിന്റെ ജോലിയും ടീച്ചർ മാരെ ഏല്പിക്കുന്നു, ശെരിക്കും പറഞ്ഞാൽ കുട്ടികളെ നോക്കാൻ വേറെ ഒരു ടീച്ചറെ കൂടി അവിടെ വയ്ക്കണം
😢😢😢😢😢മോൾ വൈഗയ്ക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ... സുഖമായി ആ പിഞ്ചുകുഞ്ഞ് തിരിച്ചു വരണം നാം വൈഗക്കായി ദൈവത്തിനോട് പ്രാർത്ഥിക്കാം...🙏🙏🙏🙏🙏 അധ്യാപികയ്ക്ക് കടുത്ത ശിക്ഷ കൊടുക്കണം 😠😠😠😠😠
നാട്ടിൽ ഉള്ള ഇല്ല കാര്യങ്ങളും ഈ അംഗൻവാടി കാര് നോക്കണം പോരാത്തതിന് ഹെൽത് സെന്ററിൽ മീറ്റിംഗ് ഉണ്ടേൽ അതിനു ഇവരെ വിളിക്കും പഞ്ചായത്തിൽ എന്ത് പരുവാടി ഉണ്ടോ അതിൽ പങ്കെടുക്കണം പോരാത്തതിന് ഓഫിസിൽ വിളിക്കുന്നതിന് പോണം നാട്ടിലെ കാര്യങ്ങൾ മൊത്തം നോക്കണം ഗ്രാമ സഭ ഉണ്ടേൽ അതിനും അംഗൻവാടി കാര് പിന്നെ അതിന്റെ മിനിസ് എഴുതാൻ അവര് പോണം അവരുടെ അടുത്ത് വരുന്നത് ഈ പിഞ്ചു കുഞ്ഞുങ്ങൾ ആണ് അവരേ നോക്കണം അവർക്കും ഫുഡ് ഉണ്ടാക്കണം ഇവരും മനുഷ്യർ ആണ് എല്ലാ ഭരവും അവർക്ക് കൊടുക്കാതെ കുറച്ചു ജോലി ഭാരം കുറക്കു കുട്ടി വീണിട്ട് അറിയിക്കത്ത് തെറ്റ് തന്നെ പക്ഷെ അവരുടെ ജോലി ഭാരം കുറക്കാൻ വേണ്ടപ്പെട്ടവർ ഒരു തീരുമാനം എടുക്കണം നമുക്ക് പറയാൻ എളുപ്പം ആണ് അവിടെ ചെന്ന് നോക്കണം അവരുടെ അവസ്ഥ ഗർഭിണികൾക്ക് ഗോതമ്പ് ഇതൊക്കെ തൂകി എടുത്ത് കൊടുക്കണം ഒരാൾ എഴുതണം അപ്പോളും ഈ കുട്ടികൾക്ക് ഒന്നും പറ്റാതെ നിക്കണം ഒരാൾ ഒറ്റക്ക് ആണേലും ഈ പറഞ്ഞതൊക്കെ ചെയ്യേണ്ടേ
മഹാദേവ🙏🙏🙏കുഞ്ഞിന് ഒരാപത്തും കൂടാതെ കാത്തോണേ
Should dismiss that teacher for her carelessness
കുറച്ച് നാൾ മുമ്പ് ഒരു കുഞ്ഞ് അംഗൻവാടിയുടെ മുകളിൽ നിന്നും വീണില്ലേ തല പൊട്ടിയത് ആകുഞ്ഞിന് ഇപ്പൊ എങ്ങനെ ആയി
ഈശ്വരാ മോളു അനുഭവിച്ച വേദന.. ദൈവമെ.... വീണപ്പോൾ പറഞ്ഞൂടാരുന്നോ.. ഹോ.. മറ്റൊരു തെറ്റും അംഗൻവാടിക്കാർ കാണിച്ചില്ല... മോളെ ശ്രദ്ധിക്കണമായിരുന്നു.. അത് ചെയ്തില്ല... പോട്ടെ, വീണത് അപ്പോൾ തന്നെ പറയാമായിരുന്നു.. ആ മോൻ പറഞ്ഞില്ലായിരുന്നെങ്കിൽ ന്തുപറ്റിയാ മോളു കരയുന്നതെന്ന് പോലും അറിയാതെ പോയേനെ... പാവം വേദനിച്ചിട്ടാ കരഞ്ഞതെന്നോ ഒന്നും പിടികിട്ടില്ലാരുന്നു.
പിൻവാതിൽ നിയമം ആയിരിക്കും അവളുമാർ ആ ജോലിയിൽ തുടരുത് ആ കുഞ്ഞിനു ഒന്നും വരാതിരിക്കട്ടെ 🙏🙏ദൈവമെ
Party post ayirikum
ഞങ്ങടെ ഇവിടെല്ലാം പിൻവാതിൽ നിയമം ആണു. ഗവണ്മെന്റ് ഹോസ്പിറ്റലിലും അംഗൻവാടികളിലും എല്ലാം LDF ആൾകാർ ആണു ജോലിക് ഉള്ളത്. ഈ രാജ്യം ഒരിക്കലും ഉയർന്നു വരില്ല. പാർട്ടിയോട് അനുഭാവം ഉള്ളവരെ മാത്രം ഇങ്ങനെ കയറ്റി വിടും. I hate this countries rules. ആർക്കും എന്തും ചെയ്യാം.
Anganvadiyil teacher akan 10 pass ayal mathi ennanu parayunnath. Montessori teaching kazhijavar akanam ennonnum ila. Matramalla teachermark ennum external work koodi und.mikkavarum aya ayirikum kuttikale nokunnathum bakshanam undakunnathum. Chilappol nalla vikrithi ulla kuttikalum undakum. Appol ethengilum oru kuttyyude parent baksham undaki kazhipikunnavare poyi irikarund chila idangalil. Chila sthalath athum allowed alla.parents irikan padila ennanu. Pakshe ore al tanne 10il adhikam kuttikale nokukayum baksham undakukayum cheyyunnath budhimutt anu.
കുട്ടി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
Mathave... Kunjine katholane
വിഴ്ച്ചകൾ സൗഭാവികം എന്നാൽ അത് അതാത് സമയം വേണ്ടപ്പെട്ടവരെ അറിക്കുക ഇത്തരം അശ്രദ്ദ കാണിച്ച രണ്ട് പേരെ ആണോ ഇത്തരം സ്ഥാപനങ്ങളിൽ നിർത്തേണ്ടത് പിന്നെ മറവി ഒരു കുട്ടി വീണത് പറയാതെരിക്കാർ മാത്രം മറവി എന്ത് അശ്രദ് ഇവർ കാട്ടി കൂട്ടുന്നത് ഏതായാലും Aa പൊന്നു മോൾക്ക് അല്ലാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ🤲🏻
ടീച്ചർമാരും ഹെൽപ്പർമാരും അംഗൻ വാടിയിൽ കാണണം.. ഒരാൾ ഒരു ദിവസം മറ്റൊരാൾ മറ്റൊരു ദിവസം കാണില്ല.
ടീച്ചർ മാരെ മറ്റു വകുപ്പിന്റെ ജോലി ക്ക് വിളിച്ചു കൊണ്ട് പോകുന്നത് കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത്
അവർക്കു കുട്ടികളേ നോക്കാൻ നേരം ഇല്ല ഫോണിൽ തോണ്ടി ഇരിക്കും
എന്റെ മോന് കുരുത്തക്കേട് കൂടുതൽ ആരുന്നു പ്രധനമായും ഇറങ്ങി ഓട്ടം... Oru ദിവസം ഞൻ അംഗൻവാടിയിൽ പോയപ്പോൾ tr എല്ലാരേം പഠിപ്പിക്കുന്നു എന്റെ മോൻ ഇല്ല നോക്കിയപ്പോൾ അപ്പുറത് oru കുഴിയുടെ അടുത്തുപോയിരുന്നു കളിക്കുന്നു... വേറെ oru ദിവസം oru parent gate അടക്കാത്തത് കാരണം മോൻ റോഡിൽ കൂടി ഇറങ്ങി ഓടി കട്ട കമ്പനിയിൽ ഇറങ്ങി പോയി അതെന്നോട് പറഞ്ഞത് ഞൻ വൈകിട്ട് ചെന്നപ്പോൾ... Njn😂നിർത്തി വീട്ടിൽ ninnu കുറച്ചു കഷ്ടപ്പെടണം എന്നല്ലേ ഉള്ളൂ tr മിക ദിവസവും അവിടെ കണില്ല ആയ ആണ് food ഉം vachu കുട്ടികളെ നോക്കുന്നത്.... ഞൻ മോനെ play ക്ലാസ്സിൽ ആക്കാൻ തീരുമാനിച്ചു അന്ന് tr എന്നോട് ചോദിച്ചു സ്കൂളിൽ പോയാൽ കുരുത്തക്കേട് കാണിക്കില്ലേ എന്നു... സത്യം പറയാലോ എന്റെ മോന് നല്ല മാറ്റം ഉണ്ട്... വരാൻ ഉള്ളത് എവിടെ ആയാലും വരും ശെരിയ എന്നാലും ശ്രെദ്ധിക്കാത്ത oru സ്ഥലത്ത് എങ്ങനെ കുഞ്ഞിനെ vidum
വീണ ഉടനെ രക്ഷിതാക്കളെ അറിയിച്ച് ആശുപത്രിയിൽ കൊണ്ടു പോയില്ല
മാതാപിതാക്കളെ അറിയിക്കമായിരുന്നു
അവളെയൊക്കെ പിരിച്ചു വിട്. ഒന്ന് പറയാൻവായിൽ നാക്ക് ഇല്ലായിരുന്നോ, ഇവരുടെ വീട്ടിലെ കുട്ടി ആയിരുന്നേൽ ഇവർ മറക്കുമോ വിളിച്ചു പറയാൻ കഷ്ടം ഉത്തരവാദിത്തം ഇല്ലാത്ത അംഗനവാടി അധികൃതർ
Get well zoon🙏🏻🙏🏻
ഞാൻ ഒരു അംഗൻവാടി tr ആണ്. കുട്ടി വീണു എന്ന് പറയാത്തത് തെറ്റ് തന്നെ ആണ് ഗുരുതരമായ തെറ്റ്. പിന്നെ ഇവിടെ എഴുതിയ കമന്റ് എല്ലാം വായിച്. അംഗൻവാടി ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ആർക്കും അറിയില്ല അറിയേണ്ട ആവശ്യം ഇല്ല. പൊതു ജനങ്ങക്കോ, സർക്കാറിനോ. കുറെ സംഘടനകൾ ഉണ്ട് അവർക്കോ ഒന്നും അറിയില്ല അല്ലെങ്കിൽ അറിയണ്ട എന്ന ഭാവം. ഞാൻ ആ tr ന്യായീകരിക്കാൻ പറയുവല്ല, കുട്ടികളെ നോക്കുന്ന ജോലി ആണേ എത്ര നന്നായി ചെയ്യാം ഇത്.. ഓരോ ദിവസവും പെട്ടന്ന് കൊടുക്കാൻ ഇടു കുടുക്കെ പൊപൊന്നും പണവും എന്നരീതിയിൽ ആണ് ഓരോ റിപ്പോർട്ട് ചോദിക്കുന്നത്. അത് പറഞ്ഞസമയം കൊടുക്കണം ഇല്ലെ മേലധി കാരികൾ പ്രശ്നം ഉണ്ടാക്കും. ഇത് ഒരു പോഷൻ ട്രക്കർ എന്ന സംവിധാനം വന്നു അപ്പൊ അപ്പൊ ചെയ്യേണ്ട ജോലി വേറെ ഒരു ഫോൺ തന്നു അത് കട്ട പുറത്ത്, പിന്നെ സ്വന്തം ഫോണിൽ ആയി കാര്യം, അതും ഏകദേശം തീരാറായി, ഞങ്ങളുടെ വിഷയം ചർച്ച ചെയ്യാൻ മുൻനിരയിൽ ഉള്ള മാധ്യമങ്ങളെ അറിയിച്ചാൽ no റിപ്ലൈ. ഇപ്പൊ റിപ്പോർട്ടർ ചാനെൽ ഈ വിഷയം എത്തിച്ചപോലെ ഈ ജീവന ക്കാരുടെ പ്രശ്നം ഒന്ന് വെളിയിൽ കൊണ്ട് വരുമോ ഒരു അപേക്ഷ ആണ്. ഞാൻ പിന്നെയും പറയുന്നു ആ tr കുട്ടി വീണപ്പോ തന്നെ perats നെ അറിയിക്കുകയോ ഹോസ്പിറ്റലിൽ കൊണ്ട് പോകുകയോ ചെയ്യണമായിരുന്നു.
അംഗൻവാടി ടീച്ചർ മാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഏതെങ്കിലും ചാനൽ ഏറ്റെടുക്കണം, അതീവ ഗുരുതരാവസ്‌ഥ അവിടെ, ശ്വാസം വിടാൻ ടീച്ചർ മാരെ അനുവദിക്കുന്നില്ല വനിതാ ശിശു വികസനവകുപ്പ്. ഒരു പാർട്ടിയും ഇത് കാണുന്നില്ല
Ayooo 😭😭😭😭 sahikkan vayya
Cament ok kollam
Ekutty veetil Ayalum
Veeshum jolifaram kuduthal und
Athum shareya
Ekutty veenathu
Karanam Aganvadi
Tr maray motham
Apkanikkunnath
Shareyalla
Parentsinay areyikkathth
Mosham Aie
Ella tr marum
Athupolay Aierikkukayilla
Ellam nallathinu vendy
Duha cheyu
Mol etharayum pettann
Sukam aie veendum
Aganvadiyil veduka🎉
Mr. Arun വായനക്കിടയിലെ അയ്യോ കഷ്ടം ഒഴിവാക്കാമായിരുന്നു.
Anganavadiyil cctv venam
മനഃപൂർവം പറയാതിരുന്നതാണ് 😡
ഇവളൊക്കെ എന്തിനാണു ഇങ്ങനെ ജോലി ചെയ്യുന്നത്??? അല്പം മനഃസാക്ഷി കാണിച്ചു കൂടെ ചെയ്യുന്ന ജോലിയോട് പൈസയോട് കഷ്ടം😢
Mikka teachermarum full time phonil aanu kuttikal erangypoyal porum teachermar ariyillaaa. Kunjumakkale engna viswasich elpikum😢😢😢
സത്യം ആണ്...100 തവണ nklm അവരോട് ഞൻ പറഞ്ഞിട്ടുണ്ട് nthnklm അക്ഷരം ഒക്കെ ഒന്ന് പറഞ്ഞ് kodukuonnu,ഇന്നുവരെ angnoru karym avaru ചെയ്തിട്ടില്ല...ജോലി chyn വയ്യാത്ത ഇതിനെ ഒക്കെ പിടിച്ച് ടീച്ചർ അകണ്ട valla karymndo...
@@sajithavysakh4263 sathyam aanu njnglda aduthulla angnavadynn piller poyt arinjilla avar. Kunjungala nallapola nokkunnakond IPO piller illa. Piller illatha anganavady oka ozhivakkanam
Nte mol poya angnvady spr an. English. Mlylm. Copy ok nd. Nalonm padipikum. Mon 3 yr aye ullu. 3 ara ayt cherthnm. Nalla care an kutykle.
@@ashithank1325 100 il orennm ayirikm ath...99 % ipm waste aanu ഇങ്ങനൊരു പ്രസ്ഥാനം teachrnte ഗുണം കൊണ്ട്..
ജോലി ഇല്ലാതെ vtl irikumbze e thozilinte മാഹാത്മ്യം ഇവര് മനസ്സിലകുള്ളൂ
ദൈവമേ പാവം മോൾ
ഉത്തരവാദിത്തം ഇല്ല.
ആ കുഞ്ഞ് ഒന്ന് വീണു എന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഇത്രയും complications ഒഴിവാക്കാമായിരുന്നു. കുഞ്ഞു മോൾ അല്ലെ 😢
കൂഞ്ഞിന് വേദന അറിയുന്ന സെൻസ് ചിലപ്പോൾ വീഴ്ചയോടെ കുറഞ്ഞ് കാണും വീട്ടിൽ വന്ന് കിടന്നപ്പോൾ ആകാം വേദന അറിയുന്നത് പക്ഷേ വീട്ടുകാരോട് വീട്ടിൽ കാര്യം എങ്ങനെ ആയിരുന്നാലും പറയണം
😢😢😢
അയ്യോ എങ്ങനെ സഹിക്കും
ടീച്ചർ.. ഉണ്ടോ.. ആർക്കറിയാം.. ആയ.. ഫുഡ് ഉണ്ടാകുകയായിരിക്കും... കണ്ടോ.. ആവോ 😢😢
Ith Karanam njan orazhchaye ente money anganvadiyil vittullu.. njan Malayalam English akhsharangal oru vidham padippichitt schoolil cherthu... athakumpol kuttikk 5 vayassakum
ഇതുപോലെ ഒരു സംഭവം അല്ലേ ഒരു മാസം മുൻപ് കണ്ണൂർ ഉണ്ടായത്... ഒരു ചെറിയ മോൻ അങ്കണവാടിയിൽ വീണത്... അത് എന്തായോ എന്തോ
ഫീസ് കൊടുക്കുന്ന ക്രിസ്ത്യൻ LKG യിൽ പഠിക്കുമ്പോൾ ആയ വാതിൽ അടച്ചു കുട്ടിയുടെ നാലു വിരലും മുറിഞ്ഞു നഖം ഇളകി. HM കന്യസ്ത്രീയുടെ മനസ്സ് ഇളകിയില്ല എന്നതാണ് അതിശയം. ചികിത്സ ചെയ്തില്ല... വീട്ടിൽ അറിയിച്ചില്ല...സോറി പോലും പറഞ്ഞില്ല....
😢
Evedeyum matham parayano Chachi. Alukale paraja pore
Complaint cheyyarnnille?
@@binsonthomas870ഇവിടെ മതം പറയാതെ പറ്റില്ല, എവിടെ ആണെന്ന് പറയേണ്ടേ
😡😡😡കഷ്ടം 😢
Kuttiyude nilamechapedan prarthikkam 🤲🤲
Avare nokila.ente kunjine njn 2 days mathrame vittullu pine vittitila athode mathiyai. Mattorukutti mugam muzhuvanum manthi parichit choraolichirikunna kunjineya njn avide chennapol kandath
😢😢😢😢
അയ്യോ... പാവം കുഞ്ഞു ഈ പട ടീച്ചർക്ക് പറഞ്ഞുകൂടായിരുന്നോ കുഞ്ഞുങ്ങളെ നോക്കാൻ വയ്യാത്തവൽമാർ പിന്നെ എൻഡിനു ഇതൊക്കെ തുറന്നു വെച്ചിരിക്കുന്നത്
🙏🙏🙏🙏🙏.
അവരുടെ കുട്ടിയായിരുന്നെങ്കിലോ
Anganavadik kuttikalay veetuda. Njan veedarila
😢😢😢😢😢😢😢😢😢😢😢😢😢😢😢😮
അയ്യോ തള്ളി ഇട്ടത് ആണോ കുഞ്ഞിനെ. ഒന്ന് വീണാൽ ഇങ്ങനെ അപകടം പറ്റോ
Di patti teachere.......
Ella Agan vadi karayum
Oru polay kanaruth
Enthu,, kanakkukal, samuhya,,, sevanamalle,,, ennittum,, aaasaworkker,, mar,, enthucheiyyunnu,,
🥹
ചെറിയveezhchayayalu. M,, parayenda,, utharavathythpum,, ille,,,, vazhypad,,, nadathunna,, eeepparanja, varkkeyhire,, enthunadapdi,,, purichuviduu,,
purokottu veenal itrakkokke pattumo
Kurach uyarchayil ninn shakthiyil thala adichitundakm. Pavam..kutty. vegam sugavatte
Ivalokkeyano teacher um aayayum🤬
Molk sukapedan prarthikunnu😢 oppam aa thallakale pidich porathakkanum ivde adthulla anganwadi il edi podi nn oke aanu teacher viliknne
Kaserayil ninnum pinnottu veenal ingane undakumo, vere enthelum pokkamulla sthalathu ninnano veenathennu oru samshayam, kunjinu onnum pattalle daivame
Shit ravile thanne 😢😢😢
ഈ അങ്കണവാടിയിൽ അയക്കുന്നത് തന്നേ തെറ്റ് നമ്മുടെ കൂടെ കളിച്ചു നടക്കേണ്ട കുഞ്ഞല്ലേ എന്തിന് ഓളെ കയ്യിൽ കൊണ്ട് കൊടുക്കുന്നു നമ്മളെ കുഞ്ഞിനെ
😢😢
😢😢
😢
😢😢😢
😢😢