14 August 2024

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 21

  • @rasmins9548
    @rasmins9548 28 дней назад

    Thank you Universe ❤️❤️❤️

  • @ambikaashokan4473
    @ambikaashokan4473 28 дней назад +2

    പൈൽ two പറഞ്ഞതലാം സത്യം ,👌👌👌👌👏👏👏👏🙏🙏🙏💝💝💝

  • @user-hy1ip1li8e
    @user-hy1ip1li8e 28 дней назад +1

    Omnmshivaya ❤❤❤ omnmobagavathevasudevaya ❤❤❤ amme narayana devinarayana Lakshmi Narayana badrenarayana ❤❤❤❤❤

    • @AlbertNelvin
      @AlbertNelvin 28 дней назад

      എനിക്ക് എന്റെ ഏട്ടനെ ജീവനാ.... എനിക്ക് ദൈവം തന്നതാ.... എന്നെ ഒരുപാട് തവണ തള്ളിപ്പറഞ്ഞതാ.. ഒരുപാട് വേദനിപ്പിച്ചതാ.... ഞാൻ ഒറ്റ നിലപാടിൽ നിന്നു....എന്നെ എന്തു ചെയ്താലും ഞാൻ നിങ്ങളെ വിട്ടു പോവില്ലെന്ന് പറഞ്ഞു.... കരഞ്ഞു കാലുപിടിച്ചു.... ഒത്തിരി ദുരനുഭവങ്ങൾ എനിക്ക് ഉണ്ടായി.എനിക്ക് .... ഊണില്ല ഉറക്കം ഇല്ലാ....... ജോലിക് പോവില്ല... അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് വേദനിച്ച നാളുകൾ... സാറിന്റെ എല്ലാ ദിവസത്തെയും റീഡിങ്ങ് ഞാൻ കാണും കേൾക്കും... അതിലാ ഞാൻ സമാധാനം കണ്ടെത്തിയിരുന്നേ.... സാറിന്റെ വാക്കുകൾ എനിക്ക് ഒത്തിരി ഉപകരിച്ചിട്ടുണ്ട്... താങ്ക്സ് സാർ... സാർ പറയും പോസിറ്റീവ് ആയി ചിന്തിക്കണം.... പോസിറ്റീവ് എനെർജി യിൽ ആയിരിക്കണം.... ആൾ പുനർ ജനിക്കും തീർച്ച..... താങ്ക്സ് സാർ... സാർ പറഞ്ഞ പോലെ പുനർ ജനിച്ചു... എനിക്കിപ്പോ വളരെ സമാധാനം ഉണ്ട്... സന്തോഷം ഉണ്ട്..... ആള് എന്റെ കൂടെ തന്നെ ഉണ്ട്.... പിന്നെ നേരത്തെ പറഞ്ഞ പോലെ ചില നേരത്തു നമ്മളെ ആട്ടിയോടിക്കും.....ശരിക്കും എനിക്ക് ഇപ്പോഴാ മനസിലായെ.. ആൾടെ സ്വഭാവം.......... എന്നെ ജീവനാ... അതെനിക്കറിയാം.... എന്റെ ഏട്ടന്റെ സ്നേഹം എനിക്ക് വേണം... എല്ലാവരും ഞങ്ങൾക്കായ് പ്രാർത്ഥിക്കണം..... എന്റെ ഏട്ടൻ എന്തുപാവമാണെന്നറിയോ...... ഇപ്പൊ ഞാൻ എന്റെ ഏട്ടനെ അരച്ചുകലക്കി കുടിച്ചു........ ഭയങ്കര ക്ഷമയാ ആൾക്ക്.. ഞാൻ വലിയ പ്രശ്നം ഉണ്ടാക്കും... മിണ്ടിയില്ലേൽ
      ... കാൾ ചെയ്തില്ലേൽ..... എന്റെ ഫോൺ. കട്ട്‌ ചെയ്യും.. അപ്പോ തന്നെ അപ്പോ തന്നെ കട്ട്‌ ചെയ്യും.... ബ്ലോക്ക് ചെയ്യും.... ഒരു വട്ടം അല്ല ഇത്‌ എപ്പോഴും ചെയ്യും 3മാസം വരെയും ബ്ലോക്ക് ചെയ്തിട്ടുണ്ട്. അറിയോ.... നമ്മൾ.. ദൈവത്തിൽ വിശ്വസിച്ചു മുന്നോട്ട് പോവുക.... അവരുടെ മനസ്സ് മാറും എന്ന് വിശ ്വസിക്കുക സാറിന്റെ വീഡിയോ എല്ലാദിവസവും മുടങ്ങാതെ കാണുക....... പിന്നെ സാറിന് ഒത്തിരി നന്ദി.......

  • @user-zt5qd5gm9h
    @user-zt5qd5gm9h 28 дней назад +1

    Thank you God. Thank you Universe

  • @user-tc3jz1vk2t
    @user-tc3jz1vk2t 27 дней назад

    Thankyouuniverse

  • @user-fe7yy1lk2s
    @user-fe7yy1lk2s 28 дней назад

    W👍👍👍🙏🙏🙏🙏🙏sir കാലങ്ങൾ ദൃഡത ഉണ്ടാകട്ടെ 🙏🙏🙏👍👍

  • @chellammack1766
    @chellammack1766 25 дней назад

    1peil എടുത്തത്🙏🙏🙏🙏💞💞💞💞താങ്ക് യു തിരുമേനി🙏🙏

  • @asmabiasmabi8759
    @asmabiasmabi8759 7 дней назад

    Muyuvanum correct

  • @SindhuNadar
    @SindhuNadar 28 дней назад +1

    അയാൾക്ക് സ്നേഹം ഉണ്ടോ ഇല്ല എനിക്ക് ഒന്നും പറയാൻ പറ്റില്ല സാറേ എന്നോട് സ്നേഹം ഒന്നും പറയാൻ പറ്റത്തില്ല സ്വഭാവം ഓരോ സമയത്ത് കാണിച്ചുകൂട്ടുന്ന സ്നേഹവും തീരെ ഇല്ല എന്ന് തോന്നുന്നു 👌👌👌👌👌🕉️🕉️🕉️🙏🙏🙏❤️❤️❤️

  • @user-kl8cs3fi7l
    @user-kl8cs3fi7l 28 дней назад

    Thank you universe..thank you God...thank you sir ❤❤

  • @BindhuGopalg-v4t
    @BindhuGopalg-v4t 28 дней назад

    I love my persong

  • @BabuBapa-hm7tu
    @BabuBapa-hm7tu 28 дней назад

    Thanku sir Thanku ❤️univers❤️👍🌹👌

  • @BindhuGopalg-v4t
    @BindhuGopalg-v4t 28 дней назад

    😅😅😅😅

    • @AlbertNelvin
      @AlbertNelvin 28 дней назад

      സാർ പറഞ്ഞത് വളരെ ശരിയാണ്...... എല്ലാം മനസ്സിൽ വെച്ചിട്ടുണ്ട് എന്നോടുള്ള സ്നേഹം..... ഒന്നും ആൾക്ക് പ്രകടിപ്പിക്കാൻ അറിയില്ല.... നമ്മൾ സ്നേഹിച്ചു സ്നേഹിച്ചു ചെല്ലണം.. എപ്പോഴും... ആൾ ഇങ്ങോട്ട് വരില്ല..... നിന്നെ വേണ്ടാ.. നിന്റെ ഒന്നും വേണ്ടാ... എന്നെല്ലാം പറയും... നമ്മൾ അടുത്ത് ചെല്ലുമ്പോൾ ആട്ടി ഓടിക്കും..... അപ്പൊ ഞാൻ ദേഷ്യത്തിൽ പോകും.. നമ്മളെ ആളും മൈൻഡ് ചെയ്യില്ല..... പിന്നെയും നമ്മള് ചെല്ലണം... കാലുപിടിച്ചു..... ഞാൻ വഴക്കു കൂടിയാൽ ഒരു മിനിറ്റത്തേക്ക് മാത്രമാണ്.എന്റെ വഴക്ക് നിൽക്കൂ.... അപ്പൊത്തന്നെ വീണ്ടും ഓടി ഞാൻ ചെല്ലും.... അത് ആൾക്ക് അറിയാം.....

    • @AlbertNelvin
      @AlbertNelvin 28 дней назад

      എന്നെ ഭയങ്കര ഇഷ്ടാണ്.... എല്ലാം മനസ്സിൽ വെച്ചു വെച്ചു ഇരിക്കും..എനിക്ക് അതറിയാം.... ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഞങ്ങടെ ബന്ധത്തിനുണ്ട്......

  • @AMBILIPRASAD-vq6bi
    @AMBILIPRASAD-vq6bi 28 дней назад

    Are snehikknnu snehamullavar block chiyyumo cal vilikathirikumo entha ethoke

  • @sruthysubhash6596
    @sruthysubhash6596 28 дней назад

    👍🏻👌🏻

  • @sudhakumari-xi6mv
    @sudhakumari-xi6mv 28 дней назад

    Thanks 🎉

  • @radhapillai7003
    @radhapillai7003 28 дней назад +1

    Thank you Universe 🙏