ഒരാളെ മനസിൽ ഓർത്ത് ഒരു ജോഡിയെ തെരത്തിടുക്കു ആ വ്യക്തിയുടെ നിലവിലെ ചിന്ത എന്താണെന്ന് അറിയാം

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 542

  • @edusteps7185
    @edusteps7185 Год назад +13

    100%correct, സാഹചര്യങ്ങൾ പേടിച്ചു അകന്നു നിൽക്കുന്നു, മനസ്സിൽ ഒരുപാട് ഇഷ്ടത്തോടെ

  • @Ashi6666
    @Ashi6666 Год назад +20

    2nd pile വളരെ correct aanu.
    Comments നു respond കൊടുത്താൽ എല്ലാർക്കും സന്തോഷമായേനെ

  • @sanojasanoja483
    @sanojasanoja483 Год назад +16

    എല്ലാം സത്യം ആണ് 👌👌👌ചുറ്റും ശത്രു തന്നെ ആണ്

  • @adarshanil8777
    @adarshanil8777 Год назад +48

    18:13 second pile😊

  • @mahimatessin5633
    @mahimatessin5633 Год назад +15

    😭😭 ശെരിക്കും കണ്ണ് നിറഞ്ഞു പോയി എന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ആണ് എല്ലാം

  • @divinemiracle704
    @divinemiracle704 Год назад +10

    Pile 2 full correct reding🙏 Thank you universe 🙏 Thank you sir 🙏 God bless you 🙏

  • @Jighil_m_joy_15
    @Jighil_m_joy_15 Год назад +9

    I strongly claim all the positive energy from this reading. Thankyou universe, thankyou divine, thankyou angles♥️

  • @ajaykapalaji4205
    @ajaykapalaji4205 Год назад +17

    ഒരു ഫ്രണ്ട് തന്നെ ആണ്. ഞങ്ങളെ അകറ്റിയത് 😢ഇത് സത്യം സത്യം 👍👍

    • @jasujasna-q8x
      @jasujasna-q8x 2 месяца назад

      @@ajaykapalaji4205 same🥺🥺😭😭

  • @renjusha3454
    @renjusha3454 Год назад +18

    ❤ഒന്നാമത്തെ പ്രാവിനെ തിരഞ്ഞെടുത്തു. പറഞ്ഞത് എല്ലാം ശെരിയാണ്. എന്റെ പൊന്നിനെ എനിക്ക് ജീവനാണ്. അതുപോലെ എന്നേം എന്റെ അണ്ണന് ജീവനാണ് ❤❤❤❤❤ഞങ്ങളെ പിരിക്കാൻ ഇടയ്ക്കരുതേ എന്റെ കൃഷ്ണ 🙏🙏🙏🙏🙏

  • @sesachithra1912
    @sesachithra1912 Год назад +96

    പറഞ്ഞത് മുഴുവൻ കാർക്ട് ആണ് അറിഞ്ഞു കൊണ്ട് തന്നെ ഞങ്ങൾ അകന്നു നിക്കയാണ് രണ്ടു പേർക്കും ഏറെ കുറേ ഒരു മനസാണ് 100..100ശെരിയാണ് ആ വെക്തി തിരുച്ചു വരും എനിക് ഉറച്ച വിശ്വാസമമാണ് ❤❤❤❤❤

  • @naimanasi1906
    @naimanasi1906 Год назад +12

    സാർ പറഞ്ഞത് തീർത്തും ശെരിയാണ്

  • @samdanielkolladsam
    @samdanielkolladsam Год назад +26

    1st pile correct. അകത്തും പുറത്തും ചുറ്റോടുചുറ്റും ശത്രുക്കള്‍ മാത്രം. ക്രിസ്ത്യനും ഹിന്ദുവുമാണ് ഞങ്ങള്‍. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ഞാന്‍ സ്നേഹിക്കുന്ന വ്യക്തിയെ ഒരു നിമിഷത്തേയ്ക്കു പോലും ഉപേക്ഷിയ്ക്കില്ല. universe power ഞങ്ങളെ ഒന്നിപ്പിയ്ക്കാൻ പ്രാർത്ഥിക്കണം. Reading...super. Thank you universe... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

    • @hdhhx153
      @hdhhx153 Год назад +2

      SIRNEONNUKAANAANPATTUMO?

  • @nakshathras3661
    @nakshathras3661 Год назад +6

    Pile 2very correct👍🏻.thank you🙏

  • @santhimani8673
    @santhimani8673 Год назад +4

    Paranjathellam sariyanu sir,,100 % thank you,,,

  • @dhanyadasan2360
    @dhanyadasan2360 Год назад +1

    Thanks universe Thanks Divine Thanks Angel 🧚🧚🧚🧚🧚🧚🧚 I claim Reunion with my person positive Energy ❤️🌈🦋💟💓💗🙏 I strongly Third party remove ❤️🌈🦋💟💓💗🙏 Thanks mam ❤️🙏

  • @simikoshi7777
    @simikoshi7777 Год назад +4

    Pile 1 correct aanu ellaam thanks universe 🙏🙏🙏💞💞💞💞

  • @elizzebethelizzebeth2712
    @elizzebethelizzebeth2712 Год назад +17

    🙏ചിത്രം 1പറഞ്ഞകാര്യം ശെരി. 👌ശ്രെമിക്കാം ഈശ്വര ൻ ഞങ്ങളേ. അനുഗ്രഹിക്കട്ടെ. എന്ന്പ്രാർത്ഥിക്കു ന്നു. 🙏🌹🌹🌹❤️👍

  • @PushpaCk-dy5sl
    @PushpaCk-dy5sl Год назад +1

    Eth vera.paranjath.sathym. തിരുമേനി എന്റെ വിഷമങ്ങൾ മാറ്റി തിരുമേനി പറഞ്ഞത് പോലെയാവാൻ പ്രാർത്ഥിക്കുന്നു

  • @sanasanha4551
    @sanasanha4551 Год назад +1

    രണ്ടാമത്തെ പ്രാവിനെയാണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞതൊക്കെ വളരെ കറക്റ്റ് ആണ് 💞💞💞💞💞

  • @subaidhaibrahim4504
    @subaidhaibrahim4504 Год назад +9

    2പറഞ്ഞതെല്ലാം വളരെ കറക്ട് 👍🙏

  • @shaylajakkshaylajakk9422
    @shaylajakkshaylajakk9422 Год назад +10

    നല്ല വോയിസ്👍 ഇതുപോലെ ഇനിയും നല്ല നല്ല റീഡിങ് പ്രതീക്ഷിക്കുന്നു🙏🙏

  • @sree33377
    @sree33377 Год назад +11

    Thank you sir🙏
    Thank you universe🙏❤️✨️
    Thank you Angels❤️🙏
    പറഞ്ഞതെല്ലാം ശെരിയാണ് 🙏100%

  • @sunitha.c9968
    @sunitha.c9968 Год назад +29

    പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നു 1 മത്തെ പ്രാവിനെയാണ് ഞാൻ ചിന്തിച്ചത്

  • @Nisheen-kn
    @Nisheen-kn Год назад +38

    സെക്കന്റ്‌ selected...... എത്ര കറക്റ്റ് ആയി വളരെ ആത്മാർഥത യോടെ ആണ് അവതരിപ്പിച്ചത് സർ... പറയാൻ വാക്കുകൾ ഇല്ല...

  • @D2K_GAMING_
    @D2K_GAMING_ Год назад

    Thank you🙏thank you so much...🥰🥰 For this video.....

  • @binduramachandran3890
    @binduramachandran3890 Год назад +1

    രണ്ടാമത്തെയാണ് ഞാൻ സെലക്ട് ചെയ്തത് എന്റെ ജീവിതത്തിൽ ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് ഇവിടെ പറഞ്ഞിരിക്കുന്നത് ഇപ്പാ ഞങ്ങൾക്കിടയിൽ ആറു മാസത്തെ ഗ്യാപ്പു വന്നിട്ടുണ്ട്. എല്ലാം നല്ലതിനാണെന്നുള്ള വിശ്വാസം മാത്രമാണ് ഇപ്പാ ഉള്ളത് നൂറ് ശതമാനംശയാണ് പറഞ്ഞത്🙏🙏💕

  • @sumisumiyath9616
    @sumisumiyath9616 Год назад +2

    1ste pail 100%ശെരിയാണ്. ഞങ്ങളെ പിരിക്കാൻ ആണ് കൂടുതൽ പേരും ശ്രമിക്കുന്നത്.

  • @krishnapriyakichoos2476
    @krishnapriyakichoos2476 Год назад +2

    Pile number 1. Reading sathyam. 💯💯% sheriyaanu

  • @sudhag1058
    @sudhag1058 11 месяцев назад +2

    Thanks Sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fancylizard5079
    @fancylizard5079 Год назад +1

    Thank u universe. Nalla message. Yellam clearaanu. God bless our

  • @sadanandanvs6857
    @sadanandanvs6857 Год назад +2

    അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍🙏🙏🙏1000ശതമാനം ശരി 2no

  • @asmanasar3699
    @asmanasar3699 3 месяца назад +1

    താങ്ക്സ് ❤️❤️യൂണിവേസ്
    ഗുഡ്. ബ്ലസ്യൂ
    നല്ലത് നടക്കട്ടെ ❤️❤️

  • @geethanair2252
    @geethanair2252 Год назад

    Thankou universe🙏🙏 paranjath ellam seriyane 🙏🙏🙏🙏🌹

  • @sheebafathima1869
    @sheebafathima1869 Год назад +4

    1❤️100%ശെരിയാണ് thanku sir

  • @veenasibilas2130
    @veenasibilas2130 4 месяца назад +1

    ഞാൻ മനസിൽ ചിന്തിച്ച വെക്തിയെ എന്നിലേക്ക് തണ്ണീടണെ യൂണിവേഴ്സ്സ് 🙏🏼🙏🏼🙏🏼

  • @dhanyapf2591
    @dhanyapf2591 Год назад +10

    2 ആണ് select ചെയ്തത്
    പൂർണമായും സത്യം, 2 year gap 😌 വീണ്ടും ഒരുമിച്ചു കുറെ കൂടി ചേർന്ന് എന്നിട്ടും സ്നേഹം അത് പോലെ ഒരു പേടി

  • @GowriGowri-de5ue
    @GowriGowri-de5ue Год назад +1

    Thanku sir🙏🏻🙏🏻jThanku univers🙏🏻🙏🏻Thanku 🙏🏻 Thanku God🙏🏻🙏🏻❣️👍

  • @aryakumar224
    @aryakumar224 Год назад +2

    Pile 1 valarae correct 💯 aanu.njangal thammil akannu.kudae ninnavar thannae entae sthanam kayyadakki swandamakki.eni orikkalum onnavilla

  • @snehathomas515
    @snehathomas515 Год назад +1

    ഞാൻ നമ്പർ 1 ആണ് സെലക്ട്‌ ചെയ്തത് 100%currect👌👌👌

  • @BindhuKp-d8r
    @BindhuKp-d8r Год назад +8

    🙏🙏🙏നിങ്ങൾ പറഞ്ഞത് സത്യം ആണ്

  • @vinodrrajan160
    @vinodrrajan160 Год назад +22

    ഈ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ കറക്റ്റ് ആണ് എനിക്ക് നല്ലപോലെ മനസ്സിലാവുന്നുണ്ട് സാർ പറഞ്ഞതുപോലെ കരുതൽ എനിക്ക് കൊടുക്കാൻ കഴിഞ്ഞിട്ടില്ല തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നുണ്ട് ഞങ്ങളെ ഒരുമിക്കും എന്നുള്ള ഒരു വിശ്വാസത്തോടുകൂടി മുന്നോട്ട് തന്നെ

  • @MR_MAD_BOY
    @MR_MAD_BOY Год назад

    Tnqu ser എല്ലാം crt ആണ്...... 🙏🙏🙏🙏♥️♥️♥️

  • @Iamsindhuu
    @Iamsindhuu Год назад +4

    True 1 👍🙏🏾🙏🏾🙏🏾

  • @Yaseen650
    @Yaseen650 Год назад +18

    1 ആണ് ഞാൻ choose ചെയ്തേ..1വർഷത്തോളം contact ഇല്ലായിരുന്നു.. പല pala issues ഇപ്പോൾ അകന്നു ജീവിക്കുന്നത് ഒരു ശീലം ആയി അത് കൊണ്ട് കുഴപ്പം ഇല്ല.. ഞങ്ങൾ രണ്ടുപേരും പിരിയണം എന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം... പക്ഷേ കാത്തിരുന്നു...3.1/2 വർഷം രണ്ടുപേരും happy..🥰

    • @bindhujamalppan9476
      @bindhujamalppan9476 Год назад +3

      ഇപ്പൊ എങ്ങനെയാ, നിങ്ങൾ കൂടിയോ

    • @Yaseen650
      @Yaseen650 Год назад +2

      ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ wife ഞങ്ങൾക്ക് ഒരു മകൻ.. 🥰🥰 happy...

    • @adithyanp9762
      @adithyanp9762 Год назад +1

      ​@@Yaseen650wowww🎉

  • @msnarayanan2725
    @msnarayanan2725 Год назад +3

    Thank you universe🙏🤗🤗thank you sir🙏

    • @priyamuraleedharan7637
      @priyamuraleedharan7637 Год назад

      കാര്യങ്ങൾ വലിച്ചു നീട്ടാതെ പറയുക

  • @sabinak3145
    @sabinak3145 Год назад

    ❤❤❤❤❤❤okke sheriyanu paranju 2.mathe

  • @skilltechfabrications1089
    @skilltechfabrications1089 9 месяцев назад

    Pile 1 .17 വർഷമായി നോ കോൺടാക്ട് ഓർക്കുന്നുണ്ട് ഇഷ്ടപ്പെടുന്നു എന്നു അറിഞ്ഞതിൽ സന്തോഷം ❤❤❤thank u universe 🙏🙏🙏 thank u sir 🙏🙏🙏

  • @sajeelasachu4090
    @sajeelasachu4090 6 дней назад

    2secand sathayam സ്വഭാവം matoralodu chodichapolഅയാൾ പറഞ്ഞു കൊടുത്തു ഇപ്പോൾ എന്റ All mugam Tararila Bro💫💫💫

  • @anilavarghese964
    @anilavarghese964 Год назад +4

    Pile no 1 absolutely correct ❤❤

  • @ramant7549
    @ramant7549 Год назад +4

    No.2 വളരെ ശരിയാണ്

    • @Sathi-ii1ey
      @Sathi-ii1ey 4 месяца назад

      'No 2 വളരെ ശരിയാണേ

  • @ambikats831
    @ambikats831 11 месяцев назад

    Sir പറഞ്ഞ പോലെ ചെയ്യാം 🙏🙏🙏🙏🙏

  • @janetpaiva860
    @janetpaiva860 Год назад +4

    Thank you 👍❤❤❤❤

  • @MubeenNallalam
    @MubeenNallalam 8 месяцев назад

    ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഞാൻ സെലക്ട് ചെയ്ത ഒന്നാം നമ്പർ ആണ് എനിക്ക് ഒരു നിമിഷം പോലും എന്റെ ഭാര്യയെ വിട്ടുനിൽക്കാൻ കഴിയുന്നില്ല എന്നെക്കാളും കൂടുതൽ പ്രാണൻ ആയിട്ട് ഞാൻ കാണുന്നു എല്ലാത്തിനും ചേട്ടനോട് നന്ദി പറയുന്നു പറഞ്ഞതു മുഴുവൻ കറക്റ്റാണ് സത്യമാണ്

  • @RamiRouf-tl7uw
    @RamiRouf-tl7uw 3 месяца назад

    ഞാൻ തിരഞ്ഞെടുത്തത് 2. ചില കാര്യങ്ങൾ എന്റെ മനസ്സിൽ. സങ്കടവും സന്ദോഷവും കൊണ്ട് വന്നു സാറിന്റെ നാവ് പൊന്നാവട്ടെ

  • @kochusthomas506
    @kochusthomas506 Год назад +3

    🙏thank you universe ❤❤2 is correct

  • @sudarsananbabu2362
    @sudarsananbabu2362 Год назад +2

    എന്നെ സംബന്ധിച്ചിടത്തോളം റോങ്ങ്‌ ആണ് മാഷേ 😊😊ഞങ്ങൾ കീരിയും പാമ്പും പോലെയാണ്.... ഞാൻ സെലക്ട്‌ ചെയ്തത് No. 1 ആണ് 🙏

    • @sajinassaju7782
      @sajinassaju7782 Год назад +1

      പറഞ്ഞകാര്യങ്ങൾശേരിയാണ്.2ആണ്. തൊട്ടത്

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 5 месяцев назад +2

    Sir enttea husband ennea upeashich poitte 2years kazhiju njan kathirikuvane njan ettane call cheythal edukkila ippo block akey vachirikuvane ettan enne june 23 ne njagalude wedding anniversary anne 3 math but husband Oppam illa valiya vedhanagane manasil sir plz prayer me please 🙏🙏🙏🙏

  • @meeramt4233
    @meeramt4233 Год назад +9

    ഓം നമഃ ശിവായ..!!🌷🙏

    • @jahangirjk7731
      @jahangirjk7731 Год назад

      Hi sir I 😅can 8can 😅😅have 😅on 8is 😅is 😊is 😅o 9😅9😅 10:10 9😮pc 9😊usg is 😅😅a 😅😅

    • @jahangirjk7731
      @jahangirjk7731 Год назад

      K 988😮nos Ro 😊

  • @susanabraham1790
    @susanabraham1790 8 дней назад

    I look 2end one Your saying everything truth

  • @Mr_and_Mrs__
    @Mr_and_Mrs__ Год назад +3

    100000%correct aanu 1st ❤💯💯pin cheyuvo

  • @radhamanisuresh4015
    @radhamanisuresh4015 9 месяцев назад +2

    Sathiyam

  • @ManiK-rr1gq
    @ManiK-rr1gq Год назад +3

    Pile no 1 100timescorrect tks universe

  • @lijiv5116
    @lijiv5116 Год назад +2

    1. വളരെ സത്യം.

  • @harithar2318
    @harithar2318 2 месяца назад

    Sir paranjathu 100%shariyanu

  • @lekhag3205
    @lekhag3205 Год назад +1

    ഞാനും ഒന്നാമത്തേത് ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് എല്ലാം ശരിയാണ് നമ്മൾ തമ്മിൽ അകന്ന് ഇരുന്നു അകറ്റാൻ ഒരുപാട് പേര് നോക്കി എന്നിട്ടും നമ്മൾ ഒന്നിച്ചു പരസ്പരം സ്നേഹിക്കുന്നു but ഒരുമിച്ചു അല്ല ആള് ഗൾഫിൽ ആണ് എന്നും വിളിച്ചു സംസാരിക്കും ആരു എന്ത് പറഞ്ഞാലും മൈൻഡ് ചെയ്യില്ല അകന്നു പോയിട്ട് ഒന്നിച്ചവർ ആണ് നമ്മൾ ഒരുപാട് വേദന അനുഭവിച്ചു

  • @SheebaSheebajallu
    @SheebaSheebajallu 2 месяца назад

    Valare sheriyan ee. Readinding adiyathadan jnan theranjeduthad ente kariyathil valare sheriyan jnan epoghum ente husbend arikil venamenn agrahiku m pakshe somfavikunnadellam nere thirivhan adil enik valare vishamaman enghane chindikunnad kond orupad kughappanghalum undayitund

  • @Anilkumar-g9g9d
    @Anilkumar-g9g9d 3 месяца назад

    എന്റെ ജീവിതത്തിൽ ഉണ്ടായികൊണ്ട് ഇരിക്കുന്ന വിഷയമാണ് പറഞ്ഞത് ഞാനും എന്റെ ഭാര്യയും ഇപ്പോൾ അകന്ന് നിൽക്കുകയാണ് ഞങ്ങളുടെ ഇടയിൽ കളിക്കുന്നത് അവളുടെ അനിയത്തിയും മറ്റ് ചില ആൾക്കാരും ആണ്. ഇത് കേട്ടപ്പോൾ ഞങ്ങൾ ഒന്നിക്കുമെന്ന് 101%വിശ്വസികുന്നു

  • @Boss-ec4fn
    @Boss-ec4fn Год назад +2

    സത്യം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
    തിരിച്ചു ഉണ്ടോ അറിയില്ല

  • @reenasunny8967
    @reenasunny8967 Год назад +6

    Thank you universe 🙏🙏🙏🙏

    • @RejaniSindhu
      @RejaniSindhu Год назад

      സർ പറഞ്ഞ കാര്യം എല്ല ശരി ആണ് ഇപ്പോൾ ഞങ്ങൾ 2 പേരും അകൽച്ച ഇൽ ആണ് ആരോ എന്തോക്കോ പറഞ്ഞു ഇനി ഞങ്ങൾ ഒന്നിക്കുമോ

    • @SreekumarV-su3eo
      @SreekumarV-su3eo 2 месяца назад

      ❤🎉

  • @SumaSumabinu-r7e
    @SumaSumabinu-r7e Месяц назад

    എൻ്റെ കാര്യത്തിൽ എല്ലാം സത്യം ആണ് പോറ്റി💯

  • @Songvilla444
    @Songvilla444 3 месяца назад

    Second selected....100% സത്യം 👍

  • @black.berry.__
    @black.berry.__ 8 месяцев назад +1

    ശരിയാണ് മറ്റുള്ളവർ ത്വാറ്റിദ്ധരിക്കതക്ക രീതിയിൽ ഞങ്ങൾ ജീവിച്ചു... ഇപ്പൊ ഒക്കെ മനസ്സിലായി. ഞങ്ങളെ അകത്തുന്ന ആൾക്കാർ തന്നെ ദൈവ അകത്തും കരുതൽ കുറഞ്ഞു പോയതാണ് പ്രശ്നം..... ദൈവം ഞങ്ങളെ ഒരുമിച്ചു ചേർക്കട്ടെ സെക്കന്റ്‌ payal ആണ് ഞാൻ സെലക്ട്‌ ചെയ്തത്

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db Год назад +1

    നന്ദി സർ .നന്ദി യൂണിവേഴ്സ്🙏🙏 പറഞ്ഞ കാര്യങ്ങൾ 100% ok ആണ്😍❤️👍👍🙏🙏

  • @ShylonShylon
    @ShylonShylon 7 месяцев назад

    ഹലോ സർ പറഞ്ഞ കാര്യം കറക്ട്ടാണ് 🙏🙏🙏

  • @suryaammusuryamm2908
    @suryaammusuryamm2908 Год назад +1

    Paranjthellaam sheriyanu

  • @Solotrave
    @Solotrave 2 месяца назад

    Pile 1 എല്ലാം ശരിയാണ്. Im waiting for my man and he also😢😢

  • @sreekutti143
    @sreekutti143 Год назад +1

    Sir parajittulla kariyagal shariya

  • @salmaabdallah812
    @salmaabdallah812 Год назад +3

    Thank you sir 🙏 🙏🙏

  • @babuvellinezhi8069
    @babuvellinezhi8069 Год назад +9

    ഞാൻ സെലക്ട് ചെയ്തത് രണ്ടാമത്തെ പ്രാവുകളെ നൂറുശതമാനവും എൻറെ കാര്യം കൃത്യമാണ്

  • @anjalikrishna142
    @anjalikrishna142 Год назад +1

    Thankyou universe 🙏 pile 1 crct aan ❤

  • @fathimahiba5492
    @fathimahiba5492 Год назад

    1ആണ് ഞാൻ സെളക്ട് ചെയ്തത് ഞാൻ വിചാരിച്ച ആൾ എന്റെ ഉമ്മയാണ് ❤️❤️❤️

  • @rajeeshkp4730
    @rajeeshkp4730 Год назад +10

    pile: No:1 ഇത് എന്താണ് മാഷേ🤔😀
    വിശ്വസിക്കാൻ വയ്യാ🤔😀 പറയാതിരിക്കാൻ വയ്യാ. അത്രക്കും Super Reading 👌👍❤️❤️😀
    അടിപൊളി👍👌❤️❤️😀
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you 🙏🙋😀😀

    • @SHADOWDRO_DRO
      @SHADOWDRO_DRO Год назад +1

      👌👌👌 കറക്റ്റ് ആണ്

  • @jayactr1241
    @jayactr1241 Месяц назад

    Super,God bless youuuu

  • @Athira-m8h
    @Athira-m8h Год назад +3

    100% സത്യം ആണ്..2 nd ആണ് select ചെയ്തത്

  • @sri45212
    @sri45212 Год назад +4

    2 correct...

  • @safamarwa1699
    @safamarwa1699 Год назад +1

    Pile number 2 100% സത്യം

  • @Saira-x7j
    @Saira-x7j 2 месяца назад

    Tnx sir🙏🏻🙏🏻🙏🏻🙏🏻

  • @aryaaravind3644
    @aryaaravind3644 Год назад

    Ente karyathil valare sheriyanu

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Год назад +3

    Thankyou 🙏🙏🙏

  • @kuttankuttan-cm1dz
    @kuttankuttan-cm1dz Год назад

    രണ്ടാമത് ഒരുവിധം കറക്ടാട്ടോ അങ്ങനെ തന്നെ എല്ലാം ഉണ്ടായിരിക്കുന്നത് 👌👌👌🤝🤝🤝🤝🤝

  • @bibinbibin9022
    @bibinbibin9022 Год назад +1

    Thank You Universe.

  • @aneesa5138
    @aneesa5138 Год назад +1

    സത്യം ആണ്. 👍👍

  • @pappankoothali7586
    @pappankoothali7586 Год назад +7

    നമ്പർ 2പറഞ്ഞതെല്ലാം പൂർണ്ണമായും ശരിയാണ്.

  • @sindhuudayakumar4856
    @sindhuudayakumar4856 Год назад

    Thank u sir🙏🙏🙏❤️ thank u universe👍🙏🙏🙏🙏🙏❤️

  • @jasujasna-q8x
    @jasujasna-q8x 2 месяца назад

    Nan onnamathe eduthath... 100%crct🙂🙂🙂

  • @marykuttyroy6777
    @marykuttyroy6777 Год назад +9

    സർ പറഞ്ഞതുപോലെ ചുറ്റും നിൽക്കുന്നവർക്ക് വേണ്ടത് ഭിന്നിപ്പിക്കൽ മാത്രമല്ല . എന്നെ പ്പോലെ അവരും ഇഷ്ടപെടുന്നു ആ വ്യക്തിയെ. അതിൽ ഞാൻ ആശങ്കപ്പെടുന്നു ഞാൻ എപ്പോളും 1 )am നമ്പർ ആണ് തിരഞ്ഞെടുക്കുന്നത്

    • @ramlava6128
      @ramlava6128 Год назад

      താങ്ക് യൂ സർ

  • @Jameela-dw3mc
    @Jameela-dw3mc 13 дней назад

    ഒന്നാമത്തേത് എന്റെത് ശെരിയാണ്
    സത്യം

  • @nisaa9487
    @nisaa9487 Год назад +1

    Thank you universe 🌌🌈🌈❤

  • @NishaNisha-mz7zx
    @NishaNisha-mz7zx Год назад

    ഞാൻ ഒന്നാമത്തെ നമ്പർ കണ്ടു 100%ഉറപ്പ് 👍

  • @RamaswamyMangad
    @RamaswamyMangad Месяц назад

    Exactly true 🎉