How to make air cooler | 750 രൂപക്ക് പാവങ്ങളുടെ ac ഉണ്ടാക്കാം | diy

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 70

  • @ronusvlogmomme7554
    @ronusvlogmomme7554 4 месяца назад

    ഇപ്രാവശ്യം കറന്റ്‌ ബിൽ ലാഭം ആയി ആയല്ലോ Good sharing 👍🏻👍🏻🥰🥰

  • @anandrajendra
    @anandrajendra 5 месяцев назад +2

    ഒരു കാര്യം പറയാം. ഇത് ഒരിക്കലും മുറിക്കു ഉള്ളിൽ വെക്കരുത്. നമ്മുക്ക് ഹ്യൂമിഡിറ്റി ആണ് ഉള്ളത്. കഴിയുന്നതും മുറിക്കുള്ളിൽ വിന്ഡോ തുറന്നു ഇട്ടിട്ട് അവിടെ വെക്കുക അല്ലെങ്കിൽ ഒരു സ്റ്റാൻഡ് ഉണ്ടാക്കി പുറത്ത് വിൻഡോയിൽ വെക്കുക. അത് കൂടാതെ മറ്റൊരു വിന്ഡോ തുറന്നിടുക. അങ്ങനാണേൽ നല്ലതാണ്. ഇല്ലെങ്കിൽ ഹ്യൂമിഡിറ്റി കൂടും

  • @abduraheemraheem7619
    @abduraheemraheem7619 5 месяцев назад +4

    ഇതു കാണുമ്പോൾ തന്നെ വല്ലാത്ത ഒരു കുളിരു 🎉🎉🎉🎉

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  5 месяцев назад +1

      Thanks😃🥰😍

    • @Faizthaab
      @Faizthaab 5 месяцев назад +1

      ഇതു പോലെ ഒന്നു നിങ്ങൾ ഉണ്ടാക്കി തരുമോ ​@@TechnofreakzbyMidhun

  • @ConfusedEspresso-pq7lf
    @ConfusedEspresso-pq7lf 5 месяцев назад +2

    Only a professional man can do this. This vedio is noway helpful for common men

  • @ajnaswayanad9263
    @ajnaswayanad9263 5 месяцев назад +1

    Ethu cutting cheyan cutteril ubayogicha blaied ethanu onu paraymo

  • @GraminChannel
    @GraminChannel 5 месяцев назад +2

    നല്ല perfect കൂളർ ആണല്ലോ. നന്നായിട്ടുണ്ട് ബ്രോ ഇതുപോലെ ഒരെണ്ണം ഉണ്ടാക്കി തരുമോ.. pls??

  • @ShinuThodupuzha
    @ShinuThodupuzha 5 месяцев назад +1

    Bro... Tech automotive by shinu
    Udumbannoor എവിടെയാ ബ്രോ

  • @anjus9583
    @anjus9583 5 месяцев назад +1

    Ipozhathe climate il ithupole enthenkilum undenkile rakshayullu.👍

  • @basheerpokkatugalbasheerpo6527
    @basheerpokkatugalbasheerpo6527 5 месяцев назад +2

    ഇതുണ്ടാക്കാനുള്ള ആയുദ്ധങ്ങളുടെ വിലയം മായാൽ കൂളർ വാങ്ങാം

  • @venugopalmg7302
    @venugopalmg7302 5 месяцев назад +1

    ഇത് ഒരെണ്ണം എത്തിച്ചു തരുമോ?

  • @AneeshThiruvallakkaran
    @AneeshThiruvallakkaran 5 месяцев назад +1

    സാധാരണ ആളുകളുടെ കൺകട ദൈവം ആണു് താങ്കൾ. കാരണം, ഈ ചൂടുകാലത്ത് AC പോയിട്ട് ഒരു കുപ്പി തണുത്ത വെള്ളം വാങ്ങൻ ആവത് ഇല്ലാത്ത സാധരണ എന്നെപോലെ ആളുകൾക്ക് ഈ ഒരു സാധനം അനുഗ്രഹം നൽകും. അൽഭുതം ഉളവാകുന്ന ഒന്നാണ് ഈ ഒരു സാധനം. തികച്ചും നല്ലതു് തന്നെ ആണു് ഇത്. വരും കാല ചൂടുള്ള നലുകളിൽ നമുക്കു് ഇത് ഉപയോഗിച്ച് സമാധാനം ആയി കിടന്ന് uraghan സാധിക്കും.
    നന്ദി ❤

  • @samuelmunderi93
    @samuelmunderi93 5 месяцев назад +1

    Good work bro ❤
    God bless you 🎉

  • @sjtechy3960
    @sjtechy3960 5 месяцев назад +1

    Ethra degree chud vare kurayum

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  5 месяцев назад

      തണുപ്പുള്ള വെള്ളം ozhichapol 22വരെ കുറഞ്ഞു

  • @pmoommenpanicker3319
    @pmoommenpanicker3319 5 месяцев назад +1

    കൊതിപ്പിക്കാതെ. ഒരെണ്ണം ഉണ്ടാക്കിത്തരുമോ?

  • @ajnaswayanad9263
    @ajnaswayanad9263 5 месяцев назад +1

    E can evide anu kittuka

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  5 месяцев назад

      ആക്രി കടയിൽ കിട്ടും 😊

    • @jintumjoy7194
      @jintumjoy7194 5 месяцев назад

      ​@@TechnofreakzbyMidhun എത്ര രൂപ വരും

  • @LindaVargheseVlogs
    @LindaVargheseVlogs 5 месяцев назад +1

    സൂപ്പറായിട്ടുണ്ട് 👍👌

  • @aswathysudhakaran9153
    @aswathysudhakaran9153 5 месяцев назад +1

    Useful one👍

  • @ironmanjayan2437
    @ironmanjayan2437 5 месяцев назад +1

    Kollam good sharing ❤

  • @kichu_ser787
    @kichu_ser787 5 месяцев назад

    1000₹ tharan orennam ondakke tharavo ??

  • @arunpavi2936
    @arunpavi2936 5 месяцев назад +1

    Eth powlichuu🥳🥳🥳

  • @Babythottiyil1
    @Babythottiyil1 5 месяцев назад +1

    ❤❤❤❤

  • @thankacnthomas7816
    @thankacnthomas7816 5 месяцев назад +1

    ഇത് ഉണ്ടാക്കി തരുമോ Rs തരാമായിരുന്നു ഇങ്ങനെയുണ്ടാക്കാൻ നമുക്കറിയില്ല അതിനുള്ള ഉപകരണങ്ങളും ഇല്ല

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  5 месяцев назад

      Making videok ചെയ്തത് ആയിരുന്നു 😊

  • @anjusk06
    @anjusk06 5 месяцев назад +1

    👍👍👍

  • @Kuttappy-d8b
    @Kuttappy-d8b 5 месяцев назад +1

    Brow 750 rubakk battry kitto 😂

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  5 месяцев назад

      കൂളർ ഉണ്ടാക്കാൻ ഉള്ള ചെലവ് ആണ് ബാറ്ററിയിലും വർക്ക്‌ ചെയ്യാൻ സാധിക്കും എന്നാണ് വിഡിയോയിൽ പറയുന്നത് അല്ലാതെ ബാറ്ററി ആ കാശിനു കിട്ടില്ലല്ലോ 😃

  • @libin980
    @libin980 5 месяцев назад +1

    💯💯💯💯

  • @shibinsreedhar.k
    @shibinsreedhar.k 5 месяцев назад

    സംഭവം കൊള്ളാം.. പക്ഷെ ഇത്രയും ടൂൾസ് ഒന്നും എല്ലാവരുടെയും വീട്ടിൽ കാണില്ല.. ഇനി ഉണ്ടെങ്കിൽ തന്നെ പണിയാൻ അറിയണം.. ടൂൾസ് വാങ്ങുന്ന കാശിന് AC തന്നെ വാങ്ങാം..

  • @sachup3946
    @sachup3946 5 месяцев назад +1

    Contac number

  • @ajnaswayanad9263
    @ajnaswayanad9263 5 месяцев назад +1

    Ethu cutting cheyan cutteril ubayogicha blaied ethanu onu paraymo

  • @SujathaBabylal
    @SujathaBabylal 5 месяцев назад +1

    ❤❤❤❤

  • @Babythottiyil1
    @Babythottiyil1 5 месяцев назад +1

    ❤❤❤❤

  • @SujathaBabylal
    @SujathaBabylal 5 месяцев назад +1

    ❤❤❤❤

  • @vijinvijin1563
    @vijinvijin1563 5 месяцев назад +1

    ❤❤❤❤

  • @anandhuthankachen-vz2yh
    @anandhuthankachen-vz2yh 5 месяцев назад +1

    ❤❤❤

  • @drunkenmallu
    @drunkenmallu 5 месяцев назад +1

    ❤❤❤

  • @albertkunnappilly5783
    @albertkunnappilly5783 5 месяцев назад +1

    ❤❤

  • @SuJi-gb5yy
    @SuJi-gb5yy 5 месяцев назад +1

    ❤️❤️❤️❤️