‘അച്ഛന്റെ മനസിൽ ഇനിയും നൂറ് കഥകൾ’: തങ്കത്താരങ്ങൾ ഇതാ | Thankam
HTML-код
- Опубликовано: 19 окт 2024
- Thankatharangal
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
രണ്ടു പേരും സൂപ്പർ ഇവരാണ് ജനപ്രിയൻ മാർ 👌👌
Two down to earth people ❤️
ശ്രീനിവാസന്റെ പേര് കണ്ട് വന്നവരുണ്ടോ👍
Yes bro…
Big fan 😍
Vineeth and Biju Menon ❤️
Two Beautiful Human Beings ♥️😘
Super interview❤
*vineeth is next superstar🔥*
കഴിവിൻ്റെ കൂടാരം
Vinayam orupadu niranja 2 peranu . Vineeth ettan ☺️ & Biju ettan
Biju menon ❤❤❤❤❤❤❤❤
Vineeth ettan🤩
Anchor is so nice very intelligent
Bijumenon 😍🔥
BIJU MENON- GEM OF A GUY VINITH ANOTHER-GEM.
Yes
18:36 ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് (shine tom chacko )
Biju is too good as always, he did superosuper acting in ayyappanum koshyum
Haters illatha acters ❤
My favourite actor Biju Menon
Two gentlemen in all means....
Vineeth, you are such a genuine person like Biju Menon. Please go and sit down with your dad, Sreenivassan Sir and learn from him all his story ideas. How to write stories with his ugran dialogue. Hats off to Sreenivassan Sir for his ability in writing good stories.😁👌🏽👍🏻
Both of their stories, and way of saying them is different.
Kidu film
Nammalkkum ella filimum theatril vannu kananam ennu thannaya aagraham but saadikkillallo anyway you both are super
I like this interviewer. Shine T C and Bhasi should learn from these veterans.
Ivar kudumbathu pirannavar aanu
Nalla 2 arstistukal nalla 2 nalla manushyanmaar
16:20 എന്തിന് വേണ്ടിയാണ് താങ്കൾ ഇതുപോലെ ഉള്ള ചോദ്യങ്ങൾ ചോതികുനത്...?
തങ്കം movie promotion... അതിനു എന്തിന് ബിജുമേനോൻ ഫാമിലി questions നിങൾ ചൊതികുന്നു..?
മോശം ആണ് ഇതൊക്കെ... ഇനിയെങ്കിലും ഇതൊന്നും ആവർത്തിക്കാതെ ഇരിക്കാൻ ശ്രമിക്കൂ... Experience ഒരുപാട് ഇല്ലേ... Permission ഇല്ലാതെ മറ്റുള്ളവരുടെ കുടുംബ ജീവതത്തിലേക്ക് കടന്നു കയറി ചോദ്യങ്ങൾ ഉന്നയിക്കുന്നത് തികച്ചും ബുദ്ധി ശൂന്യത ആണ്...
Dda Biju ennaadda onu kanaan patua.Pazhaya Youthfestival JTSLC orma varunu Chulaaa ❤❤❤
💙
Anchor's attitude is not good and most of the questions were nonsense
തങ്കം: നല്ല ഇൻവെസ്റ്റിഗറ്റീവ് ത്രില്ലെർ പക്ഷെ ക്ലൈമാക്സ് പോരാ...
ഈ സിനിമ ഞാൻ കാണാൻ പോയത് രണ്ടു കാരണങ്ങൾ.. ഭാവന സ്റ്റുഡിയോസ് and ശ്യാം പുഷ്കരൻ. ശ്യാം ജിയുടെ പേരാണ് ഇതിന്റെ ഹൈലൈറ്റ്..
കണ്ണൻ, മുത്ത് പിന്നെ മുത്തിന്റെ കൂട്ടുകാരൻ പിന്നെ എടുത്ത പറയേണ്ട ആളാണ് ഗിരീഷ് കുൽകർണി.. ഗിരീഷ് കുൽകർണി വരുന്നത്തോടെ പുള്ളി ആണ് ഈ സ്റ്റോറി ഇന്ട്രെസ്റ്റിംഗ് ആയി കൊണ്ടുപോകുന്നത്. വിനീത് ശ്രീനിവാസൻ ഒന്നും പറയാനില്ല, മുകുന്ദനുണ്ണി അസോസിയേറ്റസിന് ശേഷം അടുത്തത് ഈ സിനിമ ആണ്.. ആ കൊടുത്ത characterinu ഇത്ര കോൺഫിഡന്റ് ആയിട്ടു ചെയ്തതിനു അഭിനന്ദനങ്ങൾ.. പിന്നെ ബിജുമേനോൻ എന്നത്തേയും പോലെ സ്ക്രീൻ പ്രെസെൻസ്, ചിരി, ക്യൂട്ടേനെസ്സ്, ഇമോഷൻസ് ഒക്കെ സൂപ്പർ ആയിട്ടുണ്ട്.. പിന്നെ മുത്തിന്റെ കൂട്ടുകാരൻ ആയി വന്ന ആ കഥാപാത്രം ( character പേര് മറന്നു പക്ഷെ പുള്ളിയുടെയും actual പേര് വിനീത് എന്നാണ് ). പുള്ളി and മുത്തിന്റെ ആ കെമിസ്ട്രി സെറ്റ് ആയിരുന്നു. അപർണ ബാലമുരളി കൊള്ളാമായിരുന്നു പക്ഷെ as an other റിവ്യൂർ said national award ആ മുഖട്ടുണ്ട് പക്ഷെ വേറെ ഒരു actress ആയിരുന്നെങ്കിൽ അല്ലെങ്കിൽ ന്യൂ face ആണെങ്കിൽ കുറച്ചു കൂടി ok ആരെന്നേനെ.. സിറ്റുവേഷൻ അനുസരിച്ചു ഇമോഷൻസ് അത്ര വന്നില്ല... എന്തായാലും ok ആയിരുന്നു.. അത്രേ ഉള്ളൂ... Good bgm, one good song, nice cinematography, ofcourse good direction but screenplay lost its beauty towards climax..
ഇതിന്റെ ക്ലൈമാക്സ് ഒരു ട്വിസ്റ്റ് പോലും ഇലായിരുന്നു.. അത്ര നേരം engaging ആക്കിയ ഒരു സിനിമ ക്ലൈമാക്സ് ഒട്ടും യോജിച്ചില്ല... സാദാ ക്ലൈമാക്സ് ആയി പോയി അത് ഞാൻ Shyamjiyude അടുത്ത് നിന്ന് expect ചെയ്തില്ല.. കുറച്ചു കൂടി strong ക്ലൈമാക്സ് ആയിരുന്നെങ്കിൽ possibly ഇതും വേറെ level പടം ആയേനെ...
Overall 3.8/5 .....
Spr നല്ല റിവ്യൂ ഇത് തന്നെയാണ് എന്റെ അഭിപ്രായം 😍❤️
എന്തോന്നെടെ അവതാരകാ തങ്ക ത്തിന്റെ വിശകലനം അല്ലെ ഇത്... അതിൽ അഭിനയിച്ച ഡേവിഡ് എന്തസ് മോശം പെർഫോമൻസ് ആയിരുന്നോ. ഗിരീഷ് കുൽകർണി എന്ന പ്രതിഭയുടെ സാന്നിധ്യം.... മറ്റു അഭിനേതാക്കൾ... ഇതൊന്നും ചോദിക്കാൻ പറ്റാത്ത എന്ത് മുഖാമുഖം ആണ് അവതാരകാ... ലജ്ജാകാരം...
0
മലയാള സിനിമയിലെ "സുനിൽ ഷെട്ടി "biju menon
ente bro pattokke ittu thodangan ithenthanu🫡
Kuzhappam thonniyenkil ningalk entho kuzhappam und
Maybe a copy of dhanam movie
Biju chetta pwoli
ഇവിടുത്തെ കെജെപി യെ കണ്ടു പഠിക്കാതിരിക്കാൻ ബംഗാളിലെ ബിജെപി കാരോട് ഇവിടുത്തെ അതിഥി തൊഴിലാളികളയാ ബംഗാളികൾ പറഞ്ഞാൽ ആ നാട് രക്ഷപെട്ടു
aparana....vendarnnu
ബിജു മേനോൻ നല്ലവനാണ്, നമുക്ക് ഇഷ്ടം ആണ്. എന്നാൽ നായിക ശെരി അല്ല. ഒരു ഫാൻസ് ഒന്ന് തൊട്ട് എന്നാൽ എന്താണ്. നമ്മൾ ആണ് നിങ്ങളെ നായികയായി വിജയിപ്പിക്കുന്നത്. ബോച്ചേ വന്നു കെട്ടിപിടിച്ചാൽ നിങ്ങൾ നില്കും. കാരണം അദ്ദേഹം ക്യാഷ്കാരനാണ്. നവ്യയോ,മഞ്യുവാര്യർ ആണെകിൽ പോലും ഇങ്ങനെ ആകില്ല. ഫാൻസ് മനസിലാകും.... അൽപ്പന്ന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിയിൽ കുടപിടിക്കും എന്ന് അപർണ്ണയുടെ കാര്യത്തിൽ നമുക്ക് ബോധ്യമായി
Oralude sammatham illathe ayalude dhehath thodunnath maryadha aano.. celebrity aayath kond aarku venamenkilum avarude dhehath thodamo.
ഒരാളുടെ സമ്മതമില്ലാതെ അയാളുടെ ദേഹത്ത് തൊടുന്നത് ശരിയല്ല,
Mr. Kattakkada.. Try to Grow up.. !!
@@phoenixartz7124 ith thanne alle njanum paranjath.. mention maarippoyo
best.... തന്റെ വീട്ടിലുള്ള പെങ്ങളെ വേറെ ഏതേലും ഒരുത്തൻ വന്ന് കെട്ടിപിടിച്ചു ഫോട്ടോ എടുക്കാൻ നോക്കിയാ താൻ പറയോ എടുത്തോ മോനെ എന്ന്. സിനിമ നടിമാർ എന്ന് പറയുന്നത് എല്ലാർക്കും കേറി പിടിച്ച് ഫോട്ടോ എടുക്കാൻ വേണ്ടി ഉള്ള കളിപ്പാട്ടം ഒന്നും അല്ല... ആളുകളുടെ ഇടയ്ക്ക് പോവുമ്പോ ഇവർ bodyguard നെ കൊണ്ട് പോവുന്നത് എന്തിനാണെന്ന് അറിയോ കുറേ ഞരമ്പന്മാർ ഉണ്ടാവും കേറി പിടിക്കാൻ. ഈ ഫോട്ടോ എടുക്കാൻ നോക്കിയ മഹാൻ എന്ത് ഉദ്ദേശിച്ചാണ് കൈ ഇട്ട് ഫോട്ടോ എടുക്കുന്നത്? അത് എതിർക്കാൻ അവർക്ക് അവകാശം ഇല്ലെന്ന് പറയേണ്ട ആവശ്യം എന്താണ്? ഒരു വട്ടം എതിർത്തിട്ടും വീണ്ടും കൈ ഇടാൻ വേണ്ടി നോക്കുന്നത് വീഡിയോയിൽ clear ആണ്.. അവൻ കൈ ഇട്ട് ഫോട്ടോ എടുക്കാൻ നോക്കിയത് തെറ്റല്ലെങ്കിൽ അവർ അതിന് എതിർത്തത് ഒട്ടും തെറ്റല്ല... അവർക്ക് ഇഷ്ടമാണെങ്കിൽ മാത്രമേ അവരുടെ ദേഹത്തു തൊടാൻ പാടുള്ളു. അത് നടി ആയാലും നടൻ ആയാലും എന്തിന് സ്വന്തം പെങ്ങൾ ആണെങ്കിൽ പോലും.
ഇതുപോലെ ഹോട്ടലുകൾ വളരെ കുറവാണ്.. ഭൂരിപക്ഷവും വൃത്തിയില്ലാത്തതാണ്....