കൈകൾ ശവപ്പെട്ടിക്ക് പുറത്തേക്കിട്ട അലക്‌സാണ്ടർ ചക്രവർത്തിയെ സംസ്കരിച്ചത് ജീവനോടെ Alexander The Great

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ചരിത്രത്താളുകളിലൂടെ ഒരു യാത്ര | Time Capsule | 24 NEWS

Комментарии • 162

  • @skjkv2429
    @skjkv2429 Год назад +157

    എത്ര നേടിയാലും . എത്ര വളർന്നാലും ഒരു ദിവസം വെറും കയ്യോടെ പോകേണ്ടി വരുന്ന യഥാർത്ഥ്യം നമ്മുടെ മുമ്പിലുണ്ട്

    • @joseabey6476
      @joseabey6476 Год назад +5

      യതാർത്ത സത്യം👍🏻

    • @justuslopez7322
      @justuslopez7322 Год назад +4

      Yes

    • @neyom1661
      @neyom1661 Год назад +4

    • @shibuthangamani3679
      @shibuthangamani3679 Год назад +3

      ഇഹ ലോകത്തിൽ ഒന്നും കൊണ്ടുവരാനും പറ്റില്ല കൊണ്ടുപോകാനും പറ്റില്ല കണ്ടില്ലേ ലോകം നേടിയ അലക്സാണ്ടർ ചക്രവർത്തിയും അവസാനം വെറുംകയ്യോടെ🤔

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Год назад +1

      അത് പോകുമ്പോൾ അല്ലേ? അപ്പോൾ ജീവിക്കുന്ന കാലത്ത് നേടിയെടുക്കുന്നതിനും വില ഉണ്ട്. സ്വന്തം ലക്ഷ്യങ്ങൾ ജീവിതത്തിൽ നേടിയുടുത്ത അടിച്ചുപൊളിക്കുക 😎

  • @vanajasasikumar9952
    @vanajasasikumar9952 Год назад +97

    എന്തെല്ലാം നേടിയാലും ഈ ലോകത്തിൽ നിന്നും വെറും കൈയ്യോടെ ആണ് മടങ്ങേണ്ടി വരുക

  • @bpaul9913
    @bpaul9913 Год назад +44

    ഏത് ഉയർച്ചയിൽ പോയാലും അവസാനം താഴ്ന്നവനായി മരണത്തിൻ്റെ മുന്നിൽ തലകുനിച്ചേ മതിയാകൂ, അപ്പോഴെങ്കിലും സത്യം മനസ്സിലാക്കി ദൈവം മാത്രം മഹാനായുള്ളൂ എന്ന് അലക്സാണ്ടറിനെ പോലെ മനസ്സിലാക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകണം..🔥✝️🙏

  • @azeezkk3750
    @azeezkk3750 Год назад +35

    അല്ക്സാണ്ടർ ചക്രവർത്തി ലോക രാജ്യങ്ങൾ അനവധി കീഴടക്കി .... അവസാനം ഇന്ത്യയിലേക്ക് വരാൻ തുടങ്ങിയപ്പോൾ കടുത്ത രോഗം ബാധിച്ചു പിൻവാങ്ങി ..... മരിക്കുന്നതിനു മുൻപ് അദ്ദേഹം പറഞ്ഞ വാക്കുകൾ പ്രസക്തമാണ്. ഞാൻ മരിച്ചു കഴിഞ്ഞാൻ എന്റെ രണ്ടു കൈയും ശവമഞ്ചത്തിനു പുറത്തിടണംകാരണം ഞാൻ ഈ ലോകത്തിൽ നിന്നും ഒന്നു തന്നെ കൊണ്ടുപോകുന്നില്ല എന്ന് ലോകം അറിയണം . 33ാം വയസിൽ അദ്ദേഹം മരിച്ചു

    • @abhijithas1015
      @abhijithas1015 Год назад +1

      തെറ്റാണു ഇന്ത്യയിൽ നിന്നും തിരിച്ചു പോകുന്ന വഴിയിൽ ആണ് മരിച്ചത് അദേഹത്തിന്റെ പട്ടാളക്കാർ തന്നെ കൂടുതൽ ഇന്ത്യക് ഉള്ളിലേക്കു കടക്കുന്നതിനെ എതിർത്തു

  • @hitheshyogi3630
    @hitheshyogi3630 Год назад +12

    അലക്സാണ്ഡറെ അമ്പെയ്തത് ഒരു ഇന്ത്യൻ പോരാളി, അദ്ദേഹത്തെ ചിന്തിപ്പിച്ചത് ഒരു ഇന്ത്യൻ സന്യാസി എന്നത് ചരിത്രം

  • @Ambathoor_singam
    @Ambathoor_singam Год назад +2

    2:58 - 3:01 eee thathwam ningal 24 um flowers um mansilakiyal nannu ketto mr.sreekandan

  • @josepjohn1142
    @josepjohn1142 Год назад +3

    ഏത് ഉയർച്ചകും ഒരു താഴ്ചയുണ്ട്
    എന്നതിനേക്കാൾ ഈ ലോകത്ത്
    നാം എന്ത് നേടിയാലും ഒന്നും നാം
    സ്വയം മരണ സമയത്ത് ഉള്ള യാത്രയിൽ
    കൊണ്ട് പോകില എന്നു ള്ളതാണ്
    സത്യം!!!!!!!.

  • @ManuDevasya
    @ManuDevasya Год назад +8

    അലക്സണ്ടർ നെ കുറിച്ചു ബൈബിളിൽ വലിയ ഒരു പ്രവചനം ഉണ്ടു.പിന്നെ വിക്രമനായൊരു രാജാവു എഴുന്നേൽക്കും; അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവർത്തിക്കും.
    ( ദാനിയേൽ 11 : 3 )അവൻ നിൽക്കുമ്പോൾ തന്നേ, അവന്റെ രാജ്യം തകർന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്കും അധീനമാകും.
    ( ദാനിയേൽ 11 : 4 )
    പരുപരുത്ത കോലാട്ടുകൊറ്റൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു.
    ( ദാനിയേൽ 8 : 21 )

    • @cheeeeeeeetah
      @cheeeeeeeetah Год назад +3

      അത്യത്തെ മാത്രം മനസിലായി പിന്നെ ഒന്നും മനസിലായില്ല 🙂

    • @arar5283
      @arar5283 Год назад +2

      ബിസി 300 ൽ ജീവിച്ച അലക്സാണ്ടർ നെ പറ്റി പ്രവചനമോ? പ്രവചനം എന്നാൽ ഭാവിയിൽ വരാനുള്ളതിനെ പറ്റി അല്ലെ?

    • @alantoamos1924
      @alantoamos1924 Год назад

      ​​@@arar5283he meant old testament

    • @tvaccount3163
      @tvaccount3163 Год назад +2

      Bible written between 165BC to 1200AD

    • @alantoamos1924
      @alantoamos1924 Год назад +1

      @@tvaccount3163 when you read in google read it clearly old testament was written between 1200 BC to 165 BC

  • @vijayanp3327
    @vijayanp3327 Год назад +93

    ലോകം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന ഇരട്ട ചങ്കന്മാർക്കും ഒരു പാഠമാകട്ടെ

    • @naseemarahim7298
      @naseemarahim7298 Год назад +21

      55 ഇഞ്ചും,, ഇങ്ങനെ ആവുമോ?? (

    • @vijayanp3327
      @vijayanp3327 Год назад

      @@naseemarahim7298 55 ഇഞ്ച് ഉള്ള ആൾക്ക് തിരുട്ട് ഫാമിലി ഇല്ല ബിരിയാണി ചെമ്പും മാസപ്പടിയും അവിടേക്ക് എത്താറില്ല

    • @anoopantony4745
      @anoopantony4745 Год назад +13

      😂😂🤣 56 ഇഞ്ച് തള്ള് മാമൻ ആദ്യം

    • @vijayanp3327
      @vijayanp3327 Год назад

      @@anoopantony4745 ആ മാമനാണ് ഇന്ത്യയെ ലോകത്ത് 5 മത്തെ സാമ്പത്തിക ശക്തിയായി വളർത്തിയത് ലോകനേതാക്കൾ ബോസ് എന്ന് വിളിക്കുന്നു സ്ഫോടനം നടത്താനും കണ്ടയ്നർ നോട്ട് കൊണ്ടുവരാനും സാധിക്കാത്തതില്‍ വിഷമം ഉള്ളവർ അദ്ദേഹത്തെ തെറി പറയുന്നു

    • @ameenkp2119
      @ameenkp2119 Год назад +6

      എല്ലാ അധികാര മോഹികൾക്കും ഒരു നാൾ ..... ചരിത്രം സാക്ഷി

  • @lijo.vjoseph5972
    @lijo.vjoseph5972 Год назад +45

    വിശാലമായ ഭൂമിയിൽ കയറിക്കിടക്കാൻ സ്വന്തമായി ഒരു ഇടം ഇല്ലാത്തവൻ വല്ല വേദനയും ലോണെടുത്ത് ഒരു ഭൂമി വാങ്ങി അതിലൊരു വീട് വെച്ചാൽ അതിന്റെതവണ മുടങ്ങിക്കഴിയുമ്പോൾ ബാങ്കിലെ മാനേജരുടെ അടുത്ത് ചെന്ന് ഇത്തിരി മുമ്പ് പറഞ്ഞ ആ ഡയലോഗ് ഉണ്ടല്ലോ അതങ്ങ് പറഞ്ഞാൽ അവര് മറുപടി പറഞ്ഞു തരും ഫിലോസഫി അടിക്കാൻ കൊള്ളാം പക്ഷേ അതൊന്നും പുസ്തകത്തിലെ പശു പുല്ല് തിന്നില്ല എന്ന് പറയും പോലെ തന്നെയാണ് പണത്തിന് ഈ ഭൂമിയിൽ ചെയ്യാൻ കുറെയേറെ കാര്യങ്ങൾ ഉണ്ട് അത് വേണ്ടുന്നത് തന്നെയാണ്

    • @johnsmedia1757
      @johnsmedia1757 Год назад +13

      മരിക്കുമ്പോൾ അല്ലെ ഒന്നും കൊണ്ട് പോകാത്തത്. ജീവിക്കുന്ന കാലം മുഴുവൻ സമ്പത്ത് ആവശ്യമാണ്. കല്ലറ വരെ പണം കൊടുത്ത് വാങ്ങണം.

    • @minikc4102
      @minikc4102 Год назад

      അതേ ജീവിക്കാൻ പണം അത്യാവശ്യം തന്നെ യാണ്

  • @majaison
    @majaison Год назад +1

    ALEX, THE GREAT, MY ANCESTOR.

  • @Narrator842
    @Narrator842 Год назад +14

    Alexander the Great 🔥

  • @josejohn7546
    @josejohn7546 Год назад +1

    ഏതു് നേട്ടങ്ങളിലും ശൂന്യത മനസ്ദിലാക്കുക പവർ നോട് എ പവർ

  • @user-vq9vf3zr1n
    @user-vq9vf3zr1n Год назад +27

    ചരിത്രം വളച്ചു ഒടിക്കാൻ പണ്ടും നമ്മൾ മിടുക്കർ ആണ്..
    ഹോളിവുഡ് ചിത്രം ആയ ദി ഗ്രേറ്റ്‌ അലക്സാണ്ടർ എന്ന മൂവി അതിൽ പോറസ് എന്ന പുരുഷോത്തമൻ രാജാവിന്റെ അസ്ത്രം നെഞ്ചിൽ തറച്ചു മരണാസനനം ആയി ആണ് അലക്സലാൻഡർ മടങ്ങി പോകുന്നത്..
    ഇവിടെ സ്കൂൾ ചരിത്രം പുസ്തകത്തിൽ പോറസ് രാജാവിനെ യുദ്ധത്തിൽ തോൽപിച്ചു മടങ്ങി പോകുന്ന ചരിത്രം ആണ് പഠിപ്പിക്കുന്നത്

    • @dileepanvm2599
      @dileepanvm2599 Год назад +2

      Porus yudhathil thottu. Makan marichu. Paskshe alexanderude nenjilum kuthikalilum(tendon) ambu kondu thalakarangy veenu. Matramalla sainikar kalapam thudangy. Tudarchayaya yudhangal avare tired akky.

    • @JC-xv6ym
      @JC-xv6ym 11 месяцев назад

      edicts of ashoka il athond ayirkum greek language alle ? e ashokan evdeya padiche ennum avde atinu munp aarude influence aa vanne ennum okke poi vayik. chumma kedanu thallam cinema kand..

  • @arunvs4049
    @arunvs4049 Год назад +7

    ഡോക്ടർ മാരെ കൊണ്ട് പിടിപ്പിക്കാൻ കാരണം. എത്ര vayithashakthi വന്നാലും മരണത്തെ തോൽപിക്കാൻ പറ്റില്ല എന്ന സത്യം മനസിലാക്കാൻ. കൈ പുറത്തേക് ഇടത് പോകുമ്പോൾ എന്റെ കയ്യിൽ ഒന്നും ഇല എന്ന് കാണിക്കാൻ.ഗോൾഡും diamandum അവിടെ കളയാൻ കളയാൻ കാരണം ഞാൻ ഉണ്ടാക്കിയതിന്റെ അവസനം ഇവിടെ വരെ ഉള്ളു എന്നു തോന്നിക്കൻ വേണ്ടി

    • @user-xl6yf7jh6l
      @user-xl6yf7jh6l Год назад

      സത്യം മരണം നമ്മെ തോല്പിക്കും

  • @junaidhzackariya8121
    @junaidhzackariya8121 Год назад +7

    Goad is the great.

  • @rakeshr2692
    @rakeshr2692 Год назад +1

    Copper sulphate കലക്കി കൊടുത്തു കാണും

  • @vishnur3781
    @vishnur3781 Год назад +29

    Alexander was really great and unbeaten.

    • @abhimanuejayachandranbyz7863
      @abhimanuejayachandranbyz7863 Год назад +2

      He is not an unbeaten

    • @abhimanuejayachandranbyz7863
      @abhimanuejayachandranbyz7863 Год назад +5

      അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ OMG!! ഞെട്ടി കുതിരപ്പട മാത്രം കണ്ടു ശീലിച്ച അലക്സാണ്ടർ ചക്രവർത്തി ആനപ്പട കണ്ടപ്പോൾ ഞെട്ടി😮 അലക്സാണ്ടർ ചക്രവർത്തിക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല . Alexander ചക്രവർത്തി surrender ayi

    • @arunkrishna1473
      @arunkrishna1473 Год назад

      ​@@abhimanuejayachandranbyz7863 porus ന് മുൻപിൽ മുട്ടകുത്തി

    • @srrrrrrrrrrrrrrr
      @srrrrrrrrrrrrrrr Год назад +1

      He didn't surrender. He thought it's not worth the fight and retreated

    • @JC-xv6ym
      @JC-xv6ym 11 месяцев назад

      @@abhimanuejayachandranbyz7863uvve uvve

  • @padmakumar6677
    @padmakumar6677 Год назад +6

    ഇത് കാരണ ഭു തനും കേൾക്കണം

  • @jayarajvirat18vm88
    @jayarajvirat18vm88 Год назад +5

    Alexander the GREAT ❤😊

  • @aliperingatt
    @aliperingatt Год назад +1

    💚💐

  • @arunp5339
    @arunp5339 Год назад +1

    Njan ethu thazhchakum oru uyarcha undakum ennu vishwasikunu

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm Год назад +5

    സമ്പാദിച്ച തൊന്നും കൂടെ കൊണ്ട് പോകുന്നില്ല എന്നതാണ്

  • @mathewka1106
    @mathewka1106 Год назад

    Ethokea yatharthamano

  • @georgejosy9975
    @georgejosy9975 Год назад

    In God disition

  • @amalxavier5102
    @amalxavier5102 Год назад +2

    Alexander the great ,the undefeated king.even death had to wait for days to defeat him.

  • @SamjadKS-bk4il
    @SamjadKS-bk4il Год назад +1

    Kaali kayyayittanu allavurudeyum madakkam..... Ennu ormapeduthal

  • @kunhikannank4503
    @kunhikannank4503 Год назад

    Bharathathil vachu natanna yudhathil parajayathe thutsrnnubhasiloniyayilekku thichu pokum vazhiyanu alaxandar maranapettathu ennum oru charithramundallo?

  • @babycv8862
    @babycv8862 Год назад

    😢

  • @user-be9op1qi1n
    @user-be9op1qi1n Год назад

    ആ....🤔

  • @titusvarghese1854
    @titusvarghese1854 Год назад +2

    ഒരിക്കൽ ഈ ജഗത്തെയും ജെടത്തേയും. പിരിഞ്ഞു നാം തിരിക്കണം വിസമ്മതങ്ങൾ ഒന്നുമേ ഫലപെടാ!!....

  • @viswanathans3226
    @viswanathans3226 Год назад

    Ningalu enna mandatharamaanu parayunne? Uyarchayum thaazhchayum aano paadam?? Vetiityum konnum undaakiyathonnum kondupovunnilla ennalle ozhinja kayum chuttum swarnavum kondu udhesikkunnathu???

  • @anoopbalan4119
    @anoopbalan4119 Год назад

    What about Bruce Lee

  • @Joothan
    @Joothan Год назад +1

    ഇല്ലെങ്കിൽ ഞങ്ങൾ മിത്രങ്ങൾ അദ്ദേഹത്തെ ബഹിഷ്കരിക്കും ആയിരുന്നു 🤣🤣🤣🤣

  • @MYTECHVLOGS
    @MYTECHVLOGS Год назад

    Covid😢

  • @kethankradhakrishnan8486
    @kethankradhakrishnan8486 Год назад

    Dead body kittiyo??! Allengil pappirus kittiyo ??!! Pinne enthinte adisthaanthil parayunnu

  • @sreekanthmc2956
    @sreekanthmc2956 Год назад

    അത് പുള്ളേച്ചൻ പറഞ്ഞത് കറക്റ്റ്

  • @sreerag3354
    @sreerag3354 Год назад +7

    വെറും യുദ്ധക്കൊതിയൻ ആയിരുന്നില്ല അലക്സാണ്ടർ. വലിയ തത്വചിന്തകൻ അരിസ്റ്റോട്ടിൽ ൻ്റെ ശിഷ്യൻ ആയിരുന്നു. ബഹുസ്വര പാഗൺ മതത്തിൽ വിശ്വസിച്ചിരുന്ന അലക്സാണ്ടർ ഈജിപ്തിൽ പോയി അവിടത്തെ ദേവതയുടെ മുന്നിൽ കുംബിടുക ആണ് ചെയ്യുന്നത്. ഗ്രീക്ക് pagan സംസ്കാരത്തിൻ്റെ ഔന്നത്യം തികച്ചും അടയാളപ്പെടുത്തുന്ന ചിഹ്നം ആണ് അലക്സാണ്ടർ

  • @valsann7675
    @valsann7675 Год назад

    വിശ്വം വെട്ടിപ്പിടിച്ച പോരാളിയും
    കൊണ്ടു പോകില്ലവയെന്നു
    കാണുവിൻ !
    മാലോകരേ കാണുവിൻ
    വെട്ടിപ്പിടിച്ച യശസ്സ്
    അതൊന്നു മാത്രമുണ്ടാകും
    നിന്നോടൊപ്പം മരണത്തിൽ സന്ദർഭത്തിൽ നിനക്കാ ശ്വാസമേകീടുവാൻ👍

  • @harikrishnanps8938
    @harikrishnanps8938 Год назад +5

    Alexander my role model

    • @jithinkumar6893
      @jithinkumar6893 Год назад +2

      Porus is Indians hero. invaders are heros in Indian text books ,controlled by a particular party .bro.learn history now from Wikipedia

    • @JC-xv6ym
      @JC-xv6ym Год назад

      @@jithinkumar6893 there was no united nation or kingdom back then and wikipedia can be edited. i feel there was cultural influence .

  • @praveenkumar-ve5xx
    @praveenkumar-ve5xx Год назад

    Eathu thazhukkumm orru uyarchumm illeyyae

  • @lucythankachan5036
    @lucythankachan5036 11 месяцев назад +1

    ഈ വെളിപ്പെടുത്തലുകൾ ഒക്കെ വെറും പൊളിയാണ് അദ്ദേഹം മരിക്കുന്നതിനു മുൻപ് പറഞ്ഞു ഞാൻ ഈ ലോകം മുഴുവനും നേടി ഒന്നും കൊണ്ടുപോകയില്ല അതുകൊണ്ട് ഞാൻ മരിക്കുമ്പോൾ എന്റെ അടക്ക സമയത്ത് കരങ്ങൾ രണ്ടും വെളിയിലേക്ക് ഇടണം ഇവിടെനിന്ന് ഒന്നും കൊണ്ടുപോകുന്നില്ല അതിനാണ് അദ്ദേഹത്തിന്റെ കരങ്ങൾ വെളിയിലേക്ക് ഇട്ടത് ഇത്രമേ ഉള്ളൂ മനുഷ്യന്റെ കാര്യം

  • @aruns1403
    @aruns1403 Год назад +6

    ചത്തവനും കൊന്നവനും കൊല്ലിച്ചവനും ചത്ത് ഇനിയെന്ത് 😏

  • @georgethomas4954
    @georgethomas4954 4 месяца назад

    പക്ഷേ മരിച്ചു പോയവരിൽ എത്രപേരെ ലോകം നൂറ്റാണ്ടുകൾക്ക് ശേഷം പോലും ഓർക്കുന്നുണ്ട്. എങ്ങനെ ജീവിക്കുന്നൂ എന്നതാണ് കാലം ബാക്കി വെക്കുന്നത്.

  • @jayjoseph794
    @jayjoseph794 Год назад +5

    Alexander has faced the defeat in the hands of porors which later he stopped his campaign to conquer the world.

    • @abhisheksankarj7763
      @abhisheksankarj7763 Год назад +3

      That is what indian history says bro but history is different

  • @ptr18
    @ptr18 Год назад +3

    ഏത് കൊല കൊമ്പനും ഒരു ദിനമുണ്ട്

  • @armymanvlog3213
    @armymanvlog3213 Год назад

    ഇതൊരു മിത്ത് അല്ലേ

  • @narayananp4487
    @narayananp4487 Год назад +1

    അലക്സാണ്ടർക്ക് ടെററനസ് ആയിരുന്നു.

  • @m.c.abdulmuneermcm1113
    @m.c.abdulmuneermcm1113 Год назад +3

    ഭരണകൂടത്തിന്റെ എച്ചിൽ കഷണങ്ങൾക്ക് വേണ്ടി ഇല്ലാ കഥകൾ മെനഞ്ഞുണ്ടാക്കി പാവങ്ങളെ വേട്ടയാടുന്നത് മാധ്യമ മുതലാളിമാരും അവരുടെ കൂട്ടാളികളും ഇതിലും നെരകിച്ചെ ച്ചാവൂ

  • @babuts8165
    @babuts8165 Год назад +12

    മാസിഡോണ ഇന്ന് യൂറാപ്പിലെ ഏറ്റവും ദരിദ്ര രാജ്യം!

    • @madhukumare3932
      @madhukumare3932 Год назад +1

      അതിൽ സന്തോഷിച്ചിട്ടു കാര്യം ഇല്ല

    • @navinjanardhanan8578
      @navinjanardhanan8578 Год назад +4

      Alexander a macedonia Karan alla .Greece macedonia ulla sthalathu annu Alexander rajyam

    • @eldiablo8301
      @eldiablo8301 Год назад +1

      @@navinjanardhanan8578 അതേ രാജ്യം തന്നെയാണ് . ഞാൻ മസഡോണിയായിൽ പോയതാണ്,ഗ്രീസിലും പോയി ഫുൾ കറങ്ങി സ്ഥലങ്ങൾ കണ്ടതാണ്.

    • @navinjanardhanan8578
      @navinjanardhanan8578 Год назад +5

      @@eldiablo8301
      Greecil oru macedonia undu avide annu alexander jamichathum valarnathum,alexander rajyam aya macedon.cheriya oru rajyam ayirnu.alexander annu athu pinnidu velya samrajam akiyathu.greece govt ayit perine choli vazhak ulathu konda avar peril north macedonia vechekunathu, nerthe fyr macedonia ayirnu

    • @eldiablo8301
      @eldiablo8301 Год назад

      @@navinjanardhanan8578 ചരിത്രം പഠിക്കൂ bro

  • @sabi9820
    @sabi9820 Год назад +1

    Lakshaknakkinu aale konnavan grate polum

  • @sairabasheer764
    @sairabasheer764 Год назад

    Ellam vettipidicha yudha veerane " the grate" ennu parayum.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Год назад +1

    ഈ യൂറോപ്പ്യൻ രാജാക്കന്മാരുടെ ചരിത്രം അല്ലാതെ നിങ്ങൾക്ക് പ്രാചീന കേരളത്തിലെ ചേര രാജാക്കന്മാരെ പറ്റി പറയാൻ പറ്റുമോ??

  • @loveindia8372
    @loveindia8372 Год назад +24

    എല്ലാം നരച്ച നമ്മുടെ ഭരണാധി കാരികൾക്ക് വർഗീയ മാത്രം

  • @abdulgafar7919
    @abdulgafar7919 Год назад +1

    ഇത് മോഡിയെ മാത്രം ഉദ്ദേശിച്ചാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാനാകില്ല

  • @subhashpk8169
    @subhashpk8169 Год назад

    Ithokke eni Patanjali mathi

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial Год назад

    പുതിയ പഠനം നടത്തിയത് ഏത് സൈൻറ്റിസ്റ്റ് ആണ്. ഇന്ത്യൻ മഹാഭാരതം എന്താണെന്ന് ചരിത്രത്തിൻറ്റെ മാപ്പ് വെച്ച് ഗൂഗിൾ എർത്ത് വഴി മനസ്സിലാക്കി .
    Hidden

  • @rajeeshkarolil5747
    @rajeeshkarolil5747 Год назад

    ഭാരതത്തിൽ വന്ന ചരിത്രവും പോയ ചരിത്ര ഈ ചാനലിനെ അറിയില്ല

  • @ASARD2024
    @ASARD2024 Год назад +1

    മോഡിയും ഇത് മനസ്സിലാക്കിയാൽ നന്ന്

  • @Priya-pz8z
    @Priya-pz8z Год назад

    Chadta Suraj Dhire Dhire Dhalta Hai Jan jamin jar jevar kuch naa sath jayega. Khali hath aaya hain khali hath jayega,. Jaan kar bhi anjana ban raha hain divane.

  • @moideenm990
    @moideenm990 Год назад +1

    എല്ലാ വിത കള്ളത്തരം അടിച്ചു വിറ്റു കാണികൾ കൂടട്ടെ

  • @georgejosephthyparambil2335
    @georgejosephthyparambil2335 Год назад

    ഇപ്പോഴത്തെ പ്രശ്നം സ്വയമേ പേര് എടുക്കാന്‍ ഉള്ള ഒരു തന്ത്രം മാത്രം ആണ്

  • @abhimanuejayachandranbyz7863
    @abhimanuejayachandranbyz7863 Год назад +3

    അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ OMG!! ഞെട്ടി കുതിരപ്പട മാത്രം കണ്ടു ശീലിച്ച അലക്സാണ്ടർ ചക്രവർത്തി ആനപ്പട കണ്ടപ്പോൾ ഞെട്ടി😮 അലക്സാണ്ടർ ചക്രവർത്തിക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല . Alexander ചക്രവർത്തി surrender ayi

  • @harikrishnanps8938
    @harikrishnanps8938 Год назад +1

    Thanikkum oru thazcha undaavattae😂😂

  • @varugheseraju
    @varugheseraju Год назад

    Pullikku Covid aanennu parayathirunnathu bhagyam😂

  • @user-ld8gc1ck2d
    @user-ld8gc1ck2d Год назад +18

    ഇന്ത്യയിൽ നിന്നും വെറും കയിയോടെ നിരാശ തോനിയ മടക്കം 😂😂😂😂😂

    • @JC-xv6ym
      @JC-xv6ym 11 месяцев назад

      pinne entina shoka chakravarti edticts of ashokail greek language ulpeduthye ? ashokan evdeya padiche ennum pattembo vayik ketto suhurte...e greeks tanne aanu india enna name inum pinnil...chumma oro cinema kandu oro historians parayanth kett thallam but international levelil koodi ollath nammal nokkande ?

    • @user-ld8gc1ck2d
      @user-ld8gc1ck2d 11 месяцев назад

      അതുകൊണ്ട്...
      ???..🤭🤭🤭

  • @minir8882
    @minir8882 Год назад

    Porusinod തോറ്റു

    • @JC-xv6ym
      @JC-xv6ym 11 месяцев назад

      pinne entina shoka chakravarti edticts of ashokail greek language ulpeduthye ? ashokan evdeya padiche ennum pattembo vayik ketto suhurte...e greeks tanne aanu india enna name inum pinnil...chumma oro cinema kandu oro historians parayanth kett thallam but international levelil koodi ollath nammal nokkande ? pinne modi greek visit il enta pranje enne google il nokk ketto pattembo intrest indel...

  • @shereefudeenyusufkunju4663
    @shereefudeenyusufkunju4663 Год назад

    കണ്ടെത്തൽ അസ്സലായി!2300കൊല്ലം മുമ്പ് നടന്നതായതുകൊണ്ട് എത്ര വേണോ തള്ളിക്കോ 😄😄😄😄

  • @user-lv7cq3pf5j
    @user-lv7cq3pf5j Год назад

    അലക്സാണ്ടർ ചക്രവർത്തിയെ കുറിച്ചുള്ള കണ്ടെത്തൽ ശരിയല്ല.

  • @ronycherian9918
    @ronycherian9918 Год назад

    സകല തും വെട്ടിപ്പിടിച്ച, ലോകത്തെ വെറുപ്പിച്ച ഇയാൾക്ക് ഒടുവിൽ ഒരു കൊതുകിന്റെ മുൻപിൽ കിഴ്ടങ്ങാൻ കഴിഞ്ഞു കൊതുക് പരത്തിയ ഡങ്കി പനി മരണത്തിൽ കൊണ്ടുപോയി 🙏 എത്രഅഹങ്കാരം ഉള്ള വരയും, ഒരു ചെറിയ പനി ക്ക്‌ കിഴ്പ്പെടുത്താൻ കഴിയും, ഒടുവിൽ അദ്ദേഹം മരിക്കുന്നതിനുമുന്പ്പറഞ്ഞ കാര്യം ഉണ്ട് ശവപ്പെട്ടിക്ക് രണ്ട് കിഴുത്ത ഇട്ട് എന്റെ കയ്യ് രണ്ടും 👏👏പുറത്ത് ഇടണം എല്ലവരും കാണണം, ഞാൻ വെട്ടി പിടിച്ചു നേടിയതെല്ലാം ഇവിടെ ഇട്ടിട്ടു പോകുന്നു എന്ന് "എതു മനുഷ്യനും ഉറച്ചു നിന്നാൽ ഒരു ശ്വാസം അത്രെ 👏r

  • @premkumar-sk6cb
    @premkumar-sk6cb Год назад +3

    കേസെടുത്തു അന്വേഷണം ആരംഭിച്ചു

  • @krishnank6249
    @krishnank6249 Год назад +3

    പുരു രാജാവ് പരാജയപ്പെടുത്തി യ അലക്സാണ്ടറെ തിരിച്ചു കൊണ്ടു പോകുമ്പോൾ ശവപ്പെട്ടിയുടെ പുറത്തേക്ക് കയ്യിട്ട് ഭാരതത്തിൽ നിന്ന് ഒന്നും കൊണ്ടു പോകാൻ പറ്റിയില്ല എന്നു തെളിയിച്ചാണ് അയച്ചത് എന്നായിക്കൂടെ അലക്സാണ്ടറുടെ സ്തുതി പാഠകർ പുരു രാജാവിനെ തോൽപ്പിച്ചെന്നാണു നമ്മളെ പഠിപ്പിച്ചത് അത് തെറ്റായിക്കൂടെ
    ലോകത്ത് ലക്ഷങ്ങളെ കൊന്ന് രാജ്യങ്ങൾ പിടിച്ചെടുത്ത അലക്സാണ്ടർ ഗ്രേറ്റ് അപ്പോ ഹിറ്റ്ലറും ഒക്കെ ഗ്രേറ്റാകണ്ടെ

    • @abdulazeez5833
      @abdulazeez5833 Год назад

      ട്രേറ്റാവാൻ പരിശ്രമിക്കുന്നുണ്ട് പലരും

    • @JC-xv6ym
      @JC-xv6ym 11 месяцев назад

      pinne entina shoka chakravarti edticts of ashokail greek language ulpeduthye ? ashokan evdeya padiche ennum pattembo vayik ketto suhurte...e greeks tanne aanu india enna name inum pinnil...ashoka ne great enne vilikunath pulli multiculturalism promote cheytond aanu. hitler umayit compare cheyan nokkiya tangalde ariv aparam tanne

    • @krishnank6249
      @krishnank6249 11 месяцев назад

      @@JC-xv6ym @JC-xv6ym യവനന്മാർ പുരാതന കാലം മുതൽ ഭാരതീയർക്കറിയാവുന്ന ആളുകളാണ് ഭാഗവതത്തിൽ സൂചിച്ചിട്ടുമുണ്ട് അലക്സാണ്ടർക്കു മുന്പും യവനന്മാർ ഇന്നത്തെ ഗ്രീക്കുകാർ ഭാരതത്തിലെത്തിയിട്ടുണ്ടാകാം കാണ്ഡഹാറിലെ ബുദ്ധപ്രതിമകളുടെ സ്ഥാനത്ത് യവനഭാഷയിലും എഴുതി വച്ചിട്ടുണ്ടായിരുന്നു ഇന്ന് ഇംഗ്ലീഷ് ഹിന്ദി മലയാളം ബോർഡുകൾ ഒന്നിച്ചെഴുതുന്നതു പോലെ അന്നും ചെയ്തിട്ടുണ്ട് കാരണം ലോകം മുഴുവൻ നളന്ദയിൽ പഠിക്കാനും സുഗന്ധവ്യഞ്ജനങ്ങൾക്കും ആയി ഭാരതത്തിലേക്കായിരുന്നു വന്നിരുന്നത് ഭാരതത്തിലെ രാജാവ് പല ഭാഷയാൽ ലിഖിതങ്ങൾ എഴുതി വയ്ക്കും വരുന്നവർക്കു മനസിലാകാൻ അതു കൊണ്ട് ഗ്രീക്കു കാർക്ക് ഇന്റ്യയിൽ അധികാരമുണ്ടാകേണ്ട കാര്യമില്ലല്ലോ നളന്ദ തക്ഷശില പോലുള്ള സർവകലാശാലകളുള്ള ഭാരതത്തിൽ നിന്ന് അശോകൻ ഗ്രീസിൽ പോയി പഠിച്ചെന്നാണോ പറയുന്നത്

  • @jahangirjk7731
    @jahangirjk7731 Год назад

    ഏതെങ്കിലും ഒന്നിൽ ഉറച്ചു നില്ക്കടെ

  • @bindhusuresh2279
    @bindhusuresh2279 Год назад +1

    വെട്ടി പിടിക്കുന്നതോന്നും ജീവിച്ചിരിക്കുമ്പോൾ പ്രയോജന പേടില്ലല്ലോ മനുഷ്യനു

  • @HarishPHari-gh8hb
    @HarishPHari-gh8hb Год назад

    32ആണ്

  • @indkl29
    @indkl29 Год назад

    ഇന്ത്യയിൽ വന്നു പണിമേടിച്ചു ജീവനുംകൊണ്ട് ഓടി

  • @sajasimon2328
    @sajasimon2328 Год назад +1

    സിഫിലിസ് പിടിച്ചാണ് മരിച്ചത്. അന്ന് കോണ്ടം കണ്ടുപിടിച്ചിട്ടില്ലായിരുന്നു

  • @sooraize
    @sooraize Год назад

    ഇങ്ങേരുടെ യുദ്ധ ഭ്രാന്തു മടുത്ത് പടയാളികളിൽ ആരോ ചെയ്തതാണ് .

  • @skm0552
    @skm0552 Год назад

    Eppolum Alexrndar Babar um Padichal mathiyoo. Ee natil ullavaiyum kaaniku

    • @arar5283
      @arar5283 Год назад +4

      ഈ നാട്ടിലുള്ളത് കുറച്ചു സാങ്കൽപ്പിക കഥകൾ മാത്രമേ കാണിക്കാനുള്ളൂ

  • @Hima572
    @Hima572 Год назад +1

    ഇന്ത്യയിൽ വന്ന കഥ 24 ന് അറിയില്ലേ കൈ എന്തിനാണ് വെളിയിൽ ഇട്ടതു എന്ന് പഠിച്ചിട്ടു ഇതൊക്കെ കാണിക്ക്.

  • @zakariya.k9937
    @zakariya.k9937 Год назад

    വെറും കള്ളത്തരം

  • @mollymathaikutty9901
    @mollymathaikutty9901 Год назад

    Liversirhossis....

  • @vajuaugustine8676
    @vajuaugustine8676 Год назад

    ഉശിരുള്ള സമയത്ത് വിലസും, മരിച്ചു കഴിയു മ്പോൾ . തന്റെ പേര് ഓർക്കാൻ ഒരു ഞഞ്ഞ പിഞ്ഞ ഷോയും.

  • @JayachandrancC-ut9tj
    @JayachandrancC-ut9tj Год назад

    Koppa lokam

  • @Kalki123-c5f
    @Kalki123-c5f Год назад

    ഇയാൾ എങ്ങനെ മഹാനായ ചക്രവർത്തി ആവുന്നത്, മഹാൻ എന്നത് വീട്ടുകാർ ഇട്ട പേരാണോ 🤔🤔🤔കൊടും ക്രൂരത യുടെ അടയാളം ആയിരുന്ന ഒരാൾ എങ്ങനെ മഹാൻ ആയി 🤔

    • @JC-xv6ym
      @JC-xv6ym 11 месяцев назад

      adeham multiculturalism promote cheytu...

  • @venkitkavasseri1290
    @venkitkavasseri1290 Год назад

    Ennu kundan !

  • @mandanmaramandan6944
    @mandanmaramandan6944 Год назад

    Iyal enjane anu mahan ayath

    • @JC-xv6ym
      @JC-xv6ym 11 месяцев назад

      world il nalla oru bagam conquer cheytu influence um cheytu..pattembo modi greek enne google search chey apo oru news kanam modi enta parayane ennne apo ekadesham kalangum

  • @AmeerKhan-oe9se
    @AmeerKhan-oe9se Год назад

    The Greatest ruler of world is not Alexander.... History wiped the name...
    Greatest was umar.... He ruled the world

  • @thomaspj1247
    @thomaspj1247 Год назад

    Alexander Son of Philip.

  • @aneesanees8635
    @aneesanees8635 Год назад

    യൂദ്ധക്കൊതിയനെ മഹാൻ എന്നൊക്കെ കഷ്ട്ടം

  • @jishastores
    @jishastores Год назад +3

    ലോകം മൊത്തം കീഴടക്കി എന്ന കള്ളക്കഥ വിശ്വസിച്ചു
    അവസാനം ഇന്ത്യയിലെ ഒരു ചെറിയ രാജ്യത്തെ ആക്രമിച്ചു
    പിന്നെ ആരെയും ആക്രമിക്കുകയും
    ചെയ്തില്ല കീഴടക്കുകയും ചെയ്തില്ല ടിർപ്പുതി ആയി😂😂

    • @JC-xv6ym
      @JC-xv6ym 11 месяцев назад

      pinne entina shoka chakravarti edticts of ashokail greek language ulpeduthye ? ashokan evdeya padiche ennum pattembo vayik ketto suhurte...e greeks tanne aanu india enna name inum pinnil...chumma oro cinema kandu oro historians parayanth kett thallam but international levelil koodi ollath nammal nokkande ? modi greece il poyapo paranja dialogue entanen please google dude

  • @Nasu1986
    @Nasu1986 Год назад +1

    ദൈവ പുത്രൻ ആയ യേശു ക്രിസ്തുവിനെ മുന്നേ ഉണ്ടായിരുന്ന ആൾ... അപ്പോൾ ഈ ദൈവം ലേറ്റ് ആയി ലേറ്റസ്റ്റാ ഉണ്ടായത് ആണോ 🌹

    • @indian6970
      @indian6970 Год назад

      The one and only god is Yahweh. The one who created the universe. Jesus was just a messenger. Not a god

    • @TrutH-33
      @TrutH-33 Год назад +4

      യേശു ക്രിസ്തു മനുഷ്യൻ ആയി അവതരിച്ചത് ആണ് 2000 വർഷം മുന്നേ. അതിനു മുന്നേ ദൈവം ഇല്ലായിരുന്നു എന്നൊരു മണ്ടത്തരം അല്ല ക്രിസ്തീയ വിശ്വാസം. ദൈവവചനം മനുഷ്യനായി പിറന്നത് ആണ് യേശു ക്രിസ്തു. God's Word is Eternal.

  • @user-bfqyowt
    @user-bfqyowt Год назад

    ലോകം കീഴടക്കി 🤣🤣🤣

    • @JC-xv6ym
      @JC-xv6ym 11 месяцев назад

      modi greece il poyapo paranja dialogue entanen please google dude ennt kedan pulakam kollu