നമ്മൾ ഒരു ആയിരം നല്ലത് ചെയ്താലും അതിൽ ഒരെണ്ണം ഒന്ന് മോശമായാൽ അപ്പോൾ കുറ്റം പറയും അതാണ് മനുഷ്യൻ. അല്ലെങ്കിൽ ഇത്രയും ചെയ്തു ആ ഒരെണ്ണം മാത്രം എന്തൊ പ്രശ്നം കാരണം പറ്റിപ്പോയതാണ് എന്ന് മനസിലാക്കാനുള്ള ഒരു തിരിച്ചറിവ് മനുഷ്യൻ പണ്ടെ ഉപയോഗിക്കാറില്ല. സുഹൃത്തെ സാഹചര്യം മനസിലാക്കണം ഒന്നാമത് ലെറ്റായി ആണ് കയറിയത്. എങ്ങനെയും രാത്രിയ്ക്കു മുന്നെ അടുത്ത ചെക്പോസ്റ്റ് പിടിക്കണം അതിനിടയിൽ ക്യാമറയൊന്നും മാറ്റി വെയ്ക്കാനുള്ള ടൈം ഇല്ല. പിന്നെ നല്ല മഴയാണ് എപ്പൊഴും ക്യാമറയിൽ ഒക്കെ വെളളം കയറും അതിന്റെ ടെൻഷൻ ലക്ഷകണക്കിന് വിലുളള ഇതെല്ലാം അടിച്ചു പോയാലൊ രാത്രി എനിക്കെന്തെങ്കിലും സംഭവിച്ചാലൊ താങ്കളെ പൊലെയുള്ളവർക്ക് വേറെ ചാനൽ ഉണ്ട് കാണാൻ . എനിയ്ക്കും എന്റെ കുടുമ്പത്തിനും മാത്രമാണ് നഷ്ട്ടം. പിന്നെ ഈ സമയത്ത് കാട്ടിൽ കയറുമ്പോൾ എന്തൊക്കെ സംഭവിക്കാം എന്ന് സഞ്ചാരികളെ ബോധിപ്പിക്കാൻ ഈ വീഡിയൊക്ക് സാധിച്ചിട്ടുണ്ട്. അവനവന് ആവശ്യ മുള്ളത് കിട്ടിയിലെങ്കിൽ ഉടൻ കുറ്റം പറയും. അതാണ് മനുഷ്യൻ അല്ലാതെ സാഹചര്യം നോക്കില്ല. മനുഷ്യൻ ഒരിക്കലും സ്വർത്ഥരാകരുത്. അത് തന്നെയാണ് എന്റെ വീഡിയോസിന്റെ സന്തോഷവും .
@@SabariTheTraveller ഇത്രയും ഒരു കഥയുടെ ആവിശ്യം ഉണ്ടായിരുന്നില്ല അറിയാവുന്നവർ ആയിരുന്നെങ്കിൽ.നമുക്ക് തെറ്റുവരില്ലന്നുള്ള മിഥ്യാധാരണയിൽ നിന്ന് ഉടലെടുത്ത ഒരു പ്രതികരണം,അല്ലങ്കിൽ ന്യായീകരണം .ഈശ്വരൻ തെറ്റുപറ്റുന്ന ലോകത്തിൽ താങ്കൾക്കു പറ്റുന്നില്ല എന്നല്ലേ.എല്ലാം അറിയാവുന്നവരുടെ ഒരു ലോകത്തെപ്പറ്റി ആദ്യമായി കേൾക്ക്കുകയാണ് ഒത്തിരി നന്ദിയുണ്ട് .ഞങ്ങൾ കുചേലവൃത്തം എഴുതിയവർ ആണ് ഞങ്ങളെ പിടിപ്പിക്കാൻകഴിവുള്ളവർ ഇന്നുണ്ടായി എന്നുള്ളത് വളരെ നല്ലകാര്യം വിലമതിച്ചിരിക്കുന്നു .വാര്യരെ കുചേലവൃത്തംപഠിപ്പിക്കാൻ കഴിവുള്ളവർ.എവിടെയാ നാട്
@@kunjaappak4597 "ഞങ്ങൾ കുചേലവൃത്തം എഴുതിയവർ ആണ് ഞങ്ങളെ പിടിപ്പിക്കാൻകഴിവുള്ളവർ ഇന്നുണ്ടായി എന്നുള്ളത് വളരെ നല്ലകാര്യം വിലമതിച്ചിരിക്കുന്നു ". എല്ലാം അറിയുന്നവനാണ് താങ്കൾ എന്ന് അങ്ങ് തന്നെ പറയുന്നു അപ്പൊ പിന്നെ ഞാൻ ആരാ പഠിപ്പിക്കാൻ . റോക്കറ്റ് പറത്തിയ അബ്ദുൾകലാം പോലും പറയുന്നു എനിക്ക് ഇനിയും പഠിക്കാൻ ഒരുപാട് ഉണ്ടെന്നാണ് . അപ്പോ ഒരു വീഡിയോ ചെയ്ത ഞാൻ ഒക്കെ എവിടെ കിടക്കുന്നു . പക്ഷെ ആ അറിവില്ലായ്‍മ ആണ് എന്റെ അറിവും തിരിച്ചറിവും ബോധവും പിന്നെ ഞാൻ മനുഷ്യനാണ് അതിൽ വാരിയരോ കുചേലനോ ഒന്നും ഇല്ല . മനുഷ്യൻ മാത്രം
@@SabariTheTraveller വാക്കുകൾ മനസ്സിന്റെ സ്റ്റാമ്പ് പേപ്പറിലെ സത്യവാഗ്മൂല്യങ്ങൾ ആണ് ,അതുകൊണ്ട് ഞാനതു ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട് ,എനിക്ക് മറുപടിതന്നു വെറുതെ ശബരിയുടെ വിലപ്പെട്ട സമയവും ജോലിയും മുടക്കം വരണ്ട
ഇനിയെങ്കിലും കാറിൽ ഫ്യുവൽ ഗേജ് വർക്ക് ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.. കൂടാതെ കാടിന് നടുവിൽ അംബാനി പമ്പ് തുടങ്ങിയിട്ടുണ്ടോ എന്നുകൂടി ഗൂഗിളിൽ സേർച്ച് ചെയ്തതിന് ശേഷം മുൻപോട്ട് പോകുക 😜🙏
👍 ഏറ്റവും ഇഷ്ടപെട്ട റൂട്ട് ആണ് അതിരപ്പിള്ളി - മലക്കപ്പാറ - വാൽപാറ റൂട്ട് ❤️ പണ്ട് ബൈക്ക് ഓഫ് ആയി ആനക്കയം ഭാഗത്തു പെട്ടു പോയിട്ടുണ്ട്, ആന അടുത്തുണ്ടായിട്ടും ഒന്നും ചെയ്തില്ല.. പലപ്പോളും ഓഫ് ആകുന്ന ബൈക്ക് ആയിരുന്നു അത്. പിന്നീട് അത് ഒഴിവാക്കി ബൈക്ക് നല്ല കണ്ടിഷൻ അല്ലെങ്കിൽ ഈ വഴി പോകാതിരിക്കുകയാവും നല്ലത്. BSNL മൊബൈൽ നു മാത്രമേ അതിരപ്പിള്ളി to മലക്കപ്പാറ റൂട്ട് ൽ പലയിടത്തും റേഞ്ച് ഉള്ളൂ. നെറ്റ്‌വർക്ക്, selection manual ൽ ഇട്ടാൽ അനക്കയം ഭാഗത്തു വരെ bsnl mobile ൽ കാൾ ചെയ്യാൻ പറ്റും.
As usual changu bro de adipoli nature exploring dream video for many..aarka ingana yaatra cheyyan kodhi illata alley?? Bro is living his life ..how many can conquer these dreams... Thanks bro for living our dreams through this travel
ശരിയാണ് ഞാൻ തന്നെ അത് പല വീഡിയൊസിൽ പറഞ്ഞിട്ടുണ്ട് പക്ഷെ നമ്മൾ ഇന്ന് അതിനെ കാട്ട് പൊത്ത് അല്ലെങ്കിൽ തമിഴിൽ കാട്ടി എന്നൊക്കെ വിളിക്കും പെട്ടന്ന് മനസിലാക്കാൻ വെണ്ടി.
ശബരീ കാടും മഴയും വീണു കിടക്കുന്ന മരങ്ങളും ഓർമ്മകളേ വർഷങ്ങൾ പുറകോട്ട് പായിയുന്നു. മണ്ണാർക്കാട് - മുള്ളി - കാട്ടുപാത , EB റോഡ് വഴി ഒരു ഊട്ടി ബൈക്ക് യാത്ര. കാറ്റും അതിന്റെ മൂളിച്ചയും അകമ്പടിയായി കോരിച്ചൊരിയുന്ന രാത്രി മഴയത്ത് ബൈക്കിന്റെ വെളിച്ചം എത്രമാത്രം അപര്യാപതമാണ് എന്ന് മനസ്സിലാക്കിയ ദിനം. ബൈക്കു കൊണ്ട് "വിശ്വം" വെട്ടിപ്പിടിയ്കാനായി ഇറങ്ങിയ മനസ്സ് ഭക്തിയുടെ കേദാരങ്ങൾ തന്നെ താണ്ടിയ നേരം. അഗ്നിർദേവതാ , വായൂർ ദേവതാ തുടങ്ങിയ മന്ത്രങ്ങൾ അന്തരാത്മാവിൽ നിന്നും ഭയത്തിന്റെ മൂഡുപടം നീക്കി പുറത്തു വന്നു. എല്ലാ പ്രാർത്ഥനകൾക്കും ഫലമുണ്ടെന്ന പോലെ, ഭാഗ്യത്തിന് അവിടെ പ്രകൃതിയുടെ തന്നെ "ഇടിമിന്നലാകുന്ന സ്ട്രീറ്റ് ലൈറ്റ് " പ്രവർത്തനം ആരംഭിച്ചു. DTS നെ വെല്ലുന്ന മാത്രയിൽ മുഴക്കിയെത്തുന്ന മിന്നലിന്റെ വെളിച്ചത്തിൽ കാണാവുന്ന ദൂരം പയ്യേ , പയ്യേ താണ്ടി വഴിയിൽ ചതിയ്കാതെ സ്പ്ലെണ്ടർ ഊട്ടിയിൽ എത്തിച്ചപ്പോൾ , എടുത്ത "ആ ശ്വാസത്തിലെ ഉച്ഛാസത്തിൽ എല്ലാം ലയിച്ചിരുന്നു. അനർവചനീയമായ പരമാനന്ദം . ഒടുവിൽ ഒരു ലോഡ്ജ്മുറിയുടെ കാവൽക്കാരന്റെ സ്നേഹോത്തരമായ ശാസനയും ആവിപാറുന്ന കഞ്ഞിയും പിന്നെ മുളകും ഉപ്പും ചേർത്ത് തയ്യാറക്കി വച്ച ചോളവും അതിന്റെ സ്വാദും ഒന്നും ഇന്നും കിട്ടിയിട്ടില്ല. "അല്ലെങ്കിലും വിശപ്പാണല്ലോ സ്വാദ് " . രുചി കേവലം ആറ് ചാൺ ദൂരത്തേയ്ക്കല്ലേ. അറിയണം, നേരത്തേ അറിയിക്കണം എന്ന വിശപ്പ് ,തന്റെ ഓരോ വീഡിയോയിലും വല്ലാതെ അനുഭവപ്പെടുന്നു. ഒരു തരം കൗമാരത്തിന്റെ തിളപ്പിലേയ്ക്കുള്ള എടുത്തെ റിയലുകൾ നന്ദി. ഒരുപാട് നന്ദി. NB - മുള്ളി വഴിയുള്ള കാട്ട് പാത ഇന്ന് വാഹന സഞ്ചാര നിഷദ്ധ മേഘലയതേ ...
It is the society that gives these family that unsafe feeling about their children. In a civilized and morally enriched society people could leave free of such worries, which is nowhere sadly.
പഴയതുപോലല്ല താങ്കൾ ബോറാക്കുന്നു കാരണം കൂടി പറയുന്നു .പണ്ട് ഇത്രയും നേരം മുഖം കാണിക്കാറില്ലായിരുന്നു
നമ്മൾ ഒരു ആയിരം നല്ലത് ചെയ്താലും അതിൽ ഒരെണ്ണം ഒന്ന് മോശമായാൽ അപ്പോൾ കുറ്റം പറയും അതാണ് മനുഷ്യൻ. അല്ലെങ്കിൽ ഇത്രയും ചെയ്തു ആ ഒരെണ്ണം മാത്രം എന്തൊ പ്രശ്നം കാരണം പറ്റിപ്പോയതാണ് എന്ന് മനസിലാക്കാനുള്ള ഒരു തിരിച്ചറിവ് മനുഷ്യൻ പണ്ടെ ഉപയോഗിക്കാറില്ല. സുഹൃത്തെ സാഹചര്യം മനസിലാക്കണം ഒന്നാമത് ലെറ്റായി ആണ് കയറിയത്. എങ്ങനെയും രാത്രിയ്ക്കു മുന്നെ അടുത്ത ചെക്പോസ്റ്റ് പിടിക്കണം അതിനിടയിൽ ക്യാമറയൊന്നും മാറ്റി വെയ്ക്കാനുള്ള ടൈം ഇല്ല. പിന്നെ നല്ല മഴയാണ് എപ്പൊഴും ക്യാമറയിൽ ഒക്കെ വെളളം കയറും അതിന്റെ ടെൻഷൻ ലക്ഷകണക്കിന് വിലുളള ഇതെല്ലാം അടിച്ചു പോയാലൊ രാത്രി എനിക്കെന്തെങ്കിലും സംഭവിച്ചാലൊ താങ്കളെ പൊലെയുള്ളവർക്ക് വേറെ ചാനൽ ഉണ്ട് കാണാൻ . എനിയ്ക്കും എന്റെ കുടുമ്പത്തിനും മാത്രമാണ് നഷ്ട്ടം. പിന്നെ ഈ സമയത്ത് കാട്ടിൽ കയറുമ്പോൾ എന്തൊക്കെ സംഭവിക്കാം എന്ന് സഞ്ചാരികളെ ബോധിപ്പിക്കാൻ ഈ വീഡിയൊക്ക് സാധിച്ചിട്ടുണ്ട്. അവനവന് ആവശ്യ മുള്ളത് കിട്ടിയിലെങ്കിൽ ഉടൻ കുറ്റം പറയും. അതാണ് മനുഷ്യൻ അല്ലാതെ സാഹചര്യം നോക്കില്ല. മനുഷ്യൻ ഒരിക്കലും സ്വർത്ഥരാകരുത്. അത് തന്നെയാണ് എന്റെ വീഡിയോസിന്റെ സന്തോഷവും .
@@SabariTheTraveller ഇത്രയും ഒരു കഥയുടെ ആവിശ്യം ഉണ്ടായിരുന്നില്ല അറിയാവുന്നവർ ആയിരുന്നെങ്കിൽ.നമുക്ക് തെറ്റുവരില്ലന്നുള്ള മിഥ്യാധാരണയിൽ നിന്ന് ഉടലെടുത്ത ഒരു പ്രതികരണം,അല്ലങ്കിൽ ന്യായീകരണം .ഈശ്വരൻ തെറ്റുപറ്റുന്ന ലോകത്തിൽ താങ്കൾക്കു പറ്റുന്നില്ല എന്നല്ലേ.എല്ലാം അറിയാവുന്നവരുടെ ഒരു ലോകത്തെപ്പറ്റി ആദ്യമായി കേൾക്ക്കുകയാണ് ഒത്തിരി നന്ദിയുണ്ട് .ഞങ്ങൾ കുചേലവൃത്തം എഴുതിയവർ ആണ് ഞങ്ങളെ പിടിപ്പിക്കാൻകഴിവുള്ളവർ ഇന്നുണ്ടായി എന്നുള്ളത് വളരെ നല്ലകാര്യം വിലമതിച്ചിരിക്കുന്നു .വാര്യരെ കുചേലവൃത്തംപഠിപ്പിക്കാൻ കഴിവുള്ളവർ.എവിടെയാ നാട്
@@kunjaappak4597 "ഞങ്ങൾ കുചേലവൃത്തം എഴുതിയവർ ആണ് ഞങ്ങളെ പിടിപ്പിക്കാൻകഴിവുള്ളവർ ഇന്നുണ്ടായി എന്നുള്ളത് വളരെ നല്ലകാര്യം വിലമതിച്ചിരിക്കുന്നു ".
എല്ലാം അറിയുന്നവനാണ് താങ്കൾ എന്ന് അങ്ങ് തന്നെ പറയുന്നു അപ്പൊ പിന്നെ ഞാൻ ആരാ പഠിപ്പിക്കാൻ . റോക്കറ്റ് പറത്തിയ അബ്ദുൾകലാം പോലും പറയുന്നു എനിക്ക് ഇനിയും പഠിക്കാൻ ഒരുപാട് ഉണ്ടെന്നാണ് . അപ്പോ ഒരു വീഡിയോ ചെയ്ത ഞാൻ ഒക്കെ എവിടെ കിടക്കുന്നു . പക്ഷെ ആ അറിവില്ലായ്‍മ ആണ് എന്റെ അറിവും തിരിച്ചറിവും ബോധവും പിന്നെ ഞാൻ മനുഷ്യനാണ് അതിൽ വാരിയരോ കുചേലനോ ഒന്നും ഇല്ല . മനുഷ്യൻ മാത്രം
@@SabariTheTraveller വാക്കുകൾ മനസ്സിന്റെ സ്റ്റാമ്പ് പേപ്പറിലെ സത്യവാഗ്മൂല്യങ്ങൾ ആണ് ,അതുകൊണ്ട് ഞാനതു ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട് ,എനിക്ക് മറുപടിതന്നു വെറുതെ ശബരിയുടെ വിലപ്പെട്ട സമയവും ജോലിയും മുടക്കം വരണ്ട
Thankx bro petrol thannadhinn love you bro💯🫵🏻
ഇനിയെങ്കിലും കാറിൽ ഫ്യുവൽ ഗേജ് വർക്ക് ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.. കൂടാതെ കാടിന് നടുവിൽ അംബാനി പമ്പ് തുടങ്ങിയിട്ടുണ്ടോ എന്നുകൂടി ഗൂഗിളിൽ സേർച്ച് ചെയ്തതിന് ശേഷം മുൻപോട്ട് പോകുക 😜🙏
Nammale orma ondo matte himalayan 😊
നിങ്ങൾ ഒരു സംഭവം ആണ് ബ്രോ. 💞
നല്ല ഭംഗിയുള്ള കാട് യാത്രയിൽ ക്യാമറയിൽ നിങ്ങളുടെ മുഖം മാത്രമാണ് കൂടുതലും കണ്ടത് ഇനിയുള്ള യാത്രയിൽ പ്രകൃതി ഭംഗി കൂടുതൽ കൂടുതൽ കാണിക്കുമല്ലോ
👍
ഏറ്റവും ഇഷ്ടപെട്ട റൂട്ട് ആണ് അതിരപ്പിള്ളി - മലക്കപ്പാറ - വാൽപാറ റൂട്ട് ❤️
പണ്ട് ബൈക്ക് ഓഫ് ആയി ആനക്കയം ഭാഗത്തു പെട്ടു പോയിട്ടുണ്ട്, ആന അടുത്തുണ്ടായിട്ടും ഒന്നും ചെയ്തില്ല..
പലപ്പോളും ഓഫ് ആകുന്ന ബൈക്ക് ആയിരുന്നു അത്. പിന്നീട് അത് ഒഴിവാക്കി
ബൈക്ക് നല്ല കണ്ടിഷൻ അല്ലെങ്കിൽ ഈ വഴി പോകാതിരിക്കുകയാവും നല്ലത്.
BSNL മൊബൈൽ നു മാത്രമേ അതിരപ്പിള്ളി to മലക്കപ്പാറ റൂട്ട് ൽ പലയിടത്തും റേഞ്ച് ഉള്ളൂ.
നെറ്റ്‌വർക്ക്, selection manual ൽ ഇട്ടാൽ അനക്കയം ഭാഗത്തു വരെ bsnl mobile ൽ കാൾ ചെയ്യാൻ പറ്റും.
മൺസൂൺകാലം, രാത്രിയാത്ര,ഇങ്ങനെ പെട്ടുപോവുന്ന യാത്രയാണ് അനുഭവങ്ങൾ സമ്മാനിക്കുന്നത് അത് പോലെ ഒരു യാത്ര ആയി ഈ എപ്പിസോഡ്
മഴയത്തുള്ള റൈഡ് ഒരു നല്ലൊരു സുഖമുള്ള അനുഭൂതിയാണ് 🥰ശബരി ചേട്ടൻ 🔥😍
ശബരിയുടെ ആ ഒരു ധൈര്യം അപാരം തന്നെ.അഭിനന്ദനങ്ങൾ .
Awfff... Last onam ith pole 1 aagraham nadannu entem. Aanavandi yil malakkapara kku nyt ottakk oru yaathra with heavy mazha❣️
എന്റെ നാടും ആനക്കയം ആണ് but മലപ്പുറം മഞ്ചേരി ആനക്കയം ഇവിടെയും ഉണ്ട് ആനക്കയം bridge കടലുണ്ടി പ്പുഴക്ക് കുറുകെ
❤❤മഴനനഞ്ഞുള്ളയാത്രഅടിപൊളിശബരി
Kidilan Experience ulla video ..... pwoli chettaa ... pwoli ...... 💕💕💕💕
Sabari chetta trip polichu..😊😊😊 Next weekil njangalum pokunnund..😊😊😊
yathra cheyyaan aagrahichaalum jeevitha saahajariyangalaal kooduthal yaathra cheyyaan pattaathavare thande yaathragalaal , rasippikkunna vishadheegaranangalaal koode kondu povugayaanu Sabari. Great channel deserving great success for the man's fascinating passion.
യാത്ര പോകുമ്പോൾ ഒരു അരിവാൾ ടോർച്ച് ഒക്കെ ആയി പോകണം എന്നു ഒരു മെസ്സേജ് കിട്ടി ഇതിൽ നിന്നു thank you ശബരി bro ❤
Feel the nature with sabari... 😍
Poli kidu❤❤❤
അടിപൊളി വിഡിയോ🥰🥰🥰🥰
Kidilam video bro❤
Calicut kakkayam damilek ulla nalla beautiful aan mayayath yathra cheyyan sabari Cheta onn try cheyyamo
പൊളി വീഡിയോ 🔥🔥🔥🔥
Innale muthal wait cheyyanu nigalde. Episodin aayit enda delay sabariyetta
Orikallum nanghal marakilla aw tripum ninghaleyum 💯🙌🏻
Superb sabari brother ❤❤❤❤
എന്റെ പൊന്നു ശബരി ചേട്ടാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nallamudi vew poin chayakadatude purakile aa bagathum sharp 5:00 manik undavum kaattupoth❤❤❤❤
Poli video❤
As usual changu bro de adipoli nature exploring dream video for many..aarka ingana yaatra cheyyan kodhi illata alley?? Bro is living his life ..how many can conquer these dreams... Thanks bro for living our dreams through this travel
Thank you
Kidukki bro❤😊
ശബരി ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ യാത്ര
Super ❤️👍
യാത്ര സൂപ്പർ
Congratulations for Sabari the Philosopher 🎉
ഡ്യൂട്ടിയാണ് രാത്രി കാണാം❤
എല്ലാവിധ ആശംസകളും
ശബരിചേട്ടാ ഇത് കാട്ടുപോത്തല്ല കാളയുടെ വർഗ്ഗമാണ് Indian Goar.
ശരിയാണ് ഞാൻ തന്നെ അത് പല വീഡിയൊസിൽ പറഞ്ഞിട്ടുണ്ട് പക്ഷെ നമ്മൾ ഇന്ന് അതിനെ കാട്ട് പൊത്ത് അല്ലെങ്കിൽ തമിഴിൽ കാട്ടി എന്നൊക്കെ വിളിക്കും പെട്ടന്ന് മനസിലാക്കാൻ വെണ്ടി.
@sabari aaa Descriptionil monsoon ride aaakkooo man soon ride maatti
പൊളിയെ ❤
Poli bro ❤❤❤❤❤❤
Supb ride ...sholayar to Valparai,I solo ride with my RD350 ...at night,about 25 years back. What a ride.....❤
Wow
Super bro😍😍😍
Take care 😘
Super..
അടിപൊളി
അടിപൊളി
അടിപൊളി 👍
You are really lucky ❤
❤സൂപ്പർ റൈഡ്
Very nice vlog
6:02 മഴയിൽ ബൈക്കിൽ ഉള്ള യാത്ര മനോഹരമാണ്..പക്ഷെ പതിയെ കാഴ്ചകൾ കണ്ടു പോകുക,, full size ഹെൽമറ്റ് കൂടി വെക്കാൻ മറക്കരുത്😊
13:39 -- 13:47 😂
19:07 😅🌧️🛵🌳
Nammal aa videosil undallo bai
Man soon allallo monsoon alle shabari chetta
❤❤❤😊
Enne support cheyumo
torch details onnu share chyumo?
😍❤️👍🏻💥❤
അടിപൊളി ❤
Super bro
Superb❤❤❤❤❤
Ingal meghadevan alle sabari chetta ..!!! ❤❤❤❤ mon paranja pole pokunna sthalath okk mazha peyyippikkunna achan
😍
Bro cheriya oru suggestion aanu..plz use full size helmat
തീർച്ചയായും ഞാൻ അഗീകരിക്കുന്നു
Sabari mashe nigle orea videokum katta waitingla
ശബരീ കാടും മഴയും വീണു കിടക്കുന്ന മരങ്ങളും ഓർമ്മകളേ വർഷങ്ങൾ പുറകോട്ട് പായിയുന്നു. മണ്ണാർക്കാട് - മുള്ളി - കാട്ടുപാത , EB റോഡ് വഴി ഒരു ഊട്ടി ബൈക്ക് യാത്ര. കാറ്റും അതിന്റെ മൂളിച്ചയും അകമ്പടിയായി കോരിച്ചൊരിയുന്ന രാത്രി മഴയത്ത് ബൈക്കിന്റെ വെളിച്ചം എത്രമാത്രം അപര്യാപതമാണ് എന്ന് മനസ്സിലാക്കിയ ദിനം. ബൈക്കു കൊണ്ട് "വിശ്വം" വെട്ടിപ്പിടിയ്കാനായി ഇറങ്ങിയ മനസ്സ് ഭക്തിയുടെ കേദാരങ്ങൾ തന്നെ താണ്ടിയ നേരം. അഗ്നിർദേവതാ , വായൂർ ദേവതാ തുടങ്ങിയ മന്ത്രങ്ങൾ അന്തരാത്മാവിൽ നിന്നും ഭയത്തിന്റെ മൂഡുപടം നീക്കി പുറത്തു വന്നു. എല്ലാ പ്രാർത്ഥനകൾക്കും ഫലമുണ്ടെന്ന പോലെ, ഭാഗ്യത്തിന് അവിടെ പ്രകൃതിയുടെ തന്നെ "ഇടിമിന്നലാകുന്ന സ്ട്രീറ്റ് ലൈറ്റ് " പ്രവർത്തനം ആരംഭിച്ചു. DTS നെ വെല്ലുന്ന മാത്രയിൽ മുഴക്കിയെത്തുന്ന മിന്നലിന്റെ വെളിച്ചത്തിൽ കാണാവുന്ന ദൂരം പയ്യേ , പയ്യേ താണ്ടി വഴിയിൽ ചതിയ്കാതെ സ്പ്ലെണ്ടർ ഊട്ടിയിൽ എത്തിച്ചപ്പോൾ , എടുത്ത "ആ ശ്വാസത്തിലെ ഉച്ഛാസത്തിൽ എല്ലാം ലയിച്ചിരുന്നു. അനർവചനീയമായ പരമാനന്ദം . ഒടുവിൽ ഒരു ലോഡ്ജ്മുറിയുടെ കാവൽക്കാരന്റെ സ്നേഹോത്തരമായ ശാസനയും ആവിപാറുന്ന കഞ്ഞിയും പിന്നെ മുളകും ഉപ്പും ചേർത്ത് തയ്യാറക്കി വച്ച ചോളവും അതിന്റെ സ്വാദും ഒന്നും ഇന്നും കിട്ടിയിട്ടില്ല. "അല്ലെങ്കിലും വിശപ്പാണല്ലോ സ്വാദ് " . രുചി കേവലം ആറ് ചാൺ ദൂരത്തേയ്ക്കല്ലേ. അറിയണം, നേരത്തേ അറിയിക്കണം എന്ന വിശപ്പ് ,തന്റെ ഓരോ വീഡിയോയിലും വല്ലാതെ അനുഭവപ്പെടുന്നു. ഒരു തരം കൗമാരത്തിന്റെ തിളപ്പിലേയ്ക്കുള്ള എടുത്തെ റിയലുകൾ നന്ദി. ഒരുപാട് നന്ദി. NB - മുള്ളി വഴിയുള്ള കാട്ട് പാത ഇന്ന് വാഹന സഞ്ചാര നിഷദ്ധ മേഘലയതേ ...
എനിക്ക് ഇഷ്ടപ്പെട്ട ഒരു റൂട്ട് ആണ്ഇത്❤❤❤
😍👍🏻❤
One of the medicines that iam using for relief from kuwait‘s
52 digree celsius
4:22 sreenath bhasi യെ പോലെ ഉണ്ട് 😮😮😅😅
Stay evide eduthe bro?
Nice
Ente chanel support cheyumo
First🎉
Ente channel support cheyumo
Broo avde close an kettu road pani karanm open akeeknoo
@shabari chetaaa
Bro കാട്ടുപോത്തു തിന്നാൻ പറ്റുമോ ഗ്രിൽ ചെയ്യാൻ പറ്റുമോ
പറ്റും തിന്ന് കഴിയുമ്പോൾ കൂട്ടി കൊണ്ട് പോകാൻ അവർ വരും
സൂപ്പർ 🌹🌹🌹❤❤❤❤❤❤❤❤
Best കണ്ണാ best ❤❤❤
Woo missing 😊
❤❤❤🫶
Ente channel support cheyumo
♥️♥️♥️👍🏻
❤❤❤❤❤
എന്റെ ശബരി ഏട്ടാ ആകെ പേടിച്ചു
The luckiest man🕺
Net ഓണാക്കി notification വന്ന്❤❤
Nice video
When riding a bike, if we have a rear camera instead of a front camera, we can also see the way you are going.
👍
Return kollengode vazhi varoo❤
Call വന്നതല്ലല്ലോ 🤔 അങ്ങോട്ട് വിളിച്ചതല്ലേ?
അല്ലാഹ്,, ഇത് നമ്മുടെ ശ്രീനാഥ ഭാസിയെ പോലെ ഉണ്ടല്ലോ 🤔
💚👌🏽
ആതിരപ്പള്ളിയിൽ വെച് 4 മണിക് പാസ് ആകുന്നത് കണ്ടിട്ടുണ്ട് നമ്മൾ ആനയുടെ മുൻപിൽ പെട്ട്
👏👏👏🌹👏👏👏
റോഡ് എന്താണവസ്ഥ
❤🎉👍
ഏട്ടൻ❤❤
Be careful...
You should be taking care of yourself, no one else will come n do it.. so avoid risky rides
Nit koode nammalum ondarnnu maruvashath himalayanil
Maranno 😅
😍😍👍👍👌👌
It is the society that gives these family that unsafe feeling about their children. In a civilized and morally enriched society people could leave free of such worries, which is nowhere sadly.
Nice ❤video
👏👏👏👏👏👍
👍🏻