ഒരു ടീച്ചറുടെ അടുത്തുള്ള ബഹുമാനത്തിനും അപ്പുറം എനിക്ക് വല്ലാത്തൊരു സ്നേഹമാണ് തോന്നിയത്... ശരിക്കും കണ്ണ് നിറഞ്ഞു ..... ടീച്ചർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .....
വിദ്യ പകര്‍ന്നു കൊടുക്കുന്നതിനപ്പുറം കുട്ടികളുടെ സുരക്ഷിതത്വത്തിലും ഒരു അധ്യാപികയ്കു അല്പം റോള്‍ ഉണ്ടെന്നു ഈ പ്രോഗ്രാമിലൂടെ ടീച്ചര്‍ കാണിച്ചു തന്നു ........നല്ല അധ്യാപകര്‍ എന്നും കുട്ടികള്‍ക്ക് ഒരു വഴികാട്ടി ആകും .......ഒപ്പം അധ്യാപകര്‍ കുട്ടികളുമായുള്ള നല്ല സൗഹൃദം ഇന്നത്തെ വഴി തെറ്റുന്ന ബാല്യത്തെ തിരുത്താനുമാകും......ആശംസകള്‍
തീർച്ചയായും Take It Easy യുടെ ഏറ്റവും നല്ല ഒരെപ്പിസോഡു തന്നെയാണിത് ടീച്ചർ തീർച്ചയായും നിങ്ങളേപ്പോലുള്ള അദ്ധ്യാപകർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിലമതിയ്ക്കാനാവാത്ത അമൂല്യ നിധികളാണ് ശരിയ്ക്കും കണ്ണു നിറഞ്ഞു!!
വാക്കുകള്‍ ഇല്ല.....ടീച്ചര്‍ എന്താണ് ടീച്ചര്‍ എന്താവണം എന്നതിന് ഇതിലും വലിയ ഉദാഹരണം സ്വപ്നങ്ങളില്‍ മാത്രം.മനസ് കൊണ്ട് ഒരായിരം പേര്‍ ഈ ടീച്ചര്‍ക്ക് ശിക്ഷണപ്പെട്ടു കാണും അതില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു..ഒരായിരം പൂച്ചണ്ടുകള്‍ ടീച്ചര്
Every parents wish to get a teacher like this for their kids. Caring and like a mom. Very responsible.. Avasaanarangangal kannu nanayichu.. Athu vedhana kondalla.. Ithratholam swantham maathaapaikkal polum chilappo care cheythittundaakilla..
Sherikkum hridayathil thattiya oru episode aayrunu... ithu pole snehikanum care cheyuvanum oru teacher undel ath studensinte baagyama... I really respect this teacher
ഇത് വേറൊന്നുമല്ല ആ ടീച്ചർക്ക് നേരെ കേസും മറ്റു പ്രശ്നങ്ങളും ഉണ്ടാവുമെന്ന് കരുതിയാണ്...ടീച്ചർക്ക് ഇത്രയും ടെൻഷൻ...എന്തൊക്കെയായാലും നല്ല സ്നേഹമുള്ള ടീച്ചർ ആണ് 🤣👏👏👏👏
താങ്കളെപ്പോലെ വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ കരുതുന്ന, സംരക്ഷിക്കുന്ന അധ്യാപകർ ഇനിയും നമ്മുടെ ലോകത്ത് ഉണ്ടാവട്ടെ എന്നാശംസിക്കുന്നു........... മുന്നോട്ടുള്ള ജീവിതത്തിനു എല്ലാവിധ ആശംസകളും......................
This is one of the best episode I ve ever seen after that auto rickshaw guy got surprise auto as gift. When we see these kind of episodes, have some what realisation what happening in this society nowadays and have courage to control youngsters in a very open way. For that particular teacher I would give a big round of applause. She is the real model of a student friendly, committed and very sincere teacher... Guru nama.... well done
ഏറ്റവും മികച്ച എപിസോഡ് - ഗുരു ശിഷ്യ് ബന്ധത്തിന്റെ പ്രസക്തി ഇന്നും അന്യം നിന്ന് പോയിട്ടില്ല - ഇ അദ്ധ്യാപികയെ പോലുള്ളവർ ഈ കുട്ടികള്ക്ക് ഏറ്റവും വലിയ സമ്മാനം ആണ് ... ടീച്ചര്ക്ക് എല്ലാവിധ അനുമോധനവും - ആശംസകളും നേരുന്നു .... ഈ അധ്യാപികയെ അധാരികണം എന്നാണ് എന്റെ അഭിപ്രായം ..
good techer amma i miss u my school techears i like uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu techer......................................................................................... god bless u
ടീച്ചറുടെ ആത്മാർത്ഥതക്ക് മുന്നിൽ - കരഞ്ഞു പോയ നിമിഷം - ഞങ്ങളുളുടെ അധ്യാപകരെ ഒരു നിമിഷം - ഓർത്ത് പോയി. അവരുടെ ആത്മാർത്ഥതക്ക് ആയിരം നന്ദി ആയിരം നന്ദി
നല്ല അച്ഛനും അമ്മയ്ക്കും പിറന്ന മകൾ നല്ലൊരു അദ്ധ്യാപിക കൂടി ആയാലോ ? ടീച്ചർ നിങ്ങളുടെ നല്ല മനസിനും കരുതലിനും നന്ദി .
-രണ്ടു പെണ്‍കുട്ടികളുടെ അച്ഛൻ .
ഇതുവരെ ഉണ്ടായ ടേക്ക് ഇറ്റ് ഈസി യില്‍ ഏറ്റവും മികച്ചത്... ടീച്ചര്‍ക്ക് നല്ല നമസ്കാരം...
ഒരു ടീച്ചറുടെ അടുത്തുള്ള ബഹുമാനത്തിനും അപ്പുറം എനിക്ക് വല്ലാത്തൊരു സ്നേഹമാണ് തോന്നിയത്...
ശരിക്കും കണ്ണ് നിറഞ്ഞു .....
ടീച്ചർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .....
ടീച്ചറുടെ ആത്മാർത്ഥത കണ്ണു നനയിച്ചു നല്ലൊരു സന്ദേശം സാബു ചേട്ടനും കൂട്ടുകാർക്കും ഈ ചെറിയവന്റെ അഭിനന്ദനങ്ങൾ
One of the best teacher i ever seen..... I wish to meet this teacher to say that "you are great".
A meaningful episode...Show how responsible and caring this teacher is for their students.....Respect to all teachers........
ടീച്ചറേ ഉമ്മ , ഇതാണ് സ്നേഹം, ഇതാണ് ടീച്ചര്
2020ല്‍ കാണുന്നവരുണ്ടോ...
കണ്ണുനിറഞ്ഞു പോയി...!!!
ആ Teacher ക്ക് Big Salute...!!!!
വിദ്യ പകര്‍ന്നു കൊടുക്കുന്നതിനപ്പുറം കുട്ടികളുടെ സുരക്ഷിതത്വത്തിലും ഒരു അധ്യാപികയ്കു അല്പം റോള്‍ ഉണ്ടെന്നു ഈ പ്രോഗ്രാമിലൂടെ ടീച്ചര്‍ കാണിച്ചു തന്നു ........നല്ല അധ്യാപകര്‍ എന്നും കുട്ടികള്‍ക്ക് ഒരു വഴികാട്ടി ആകും .......ഒപ്പം അധ്യാപകര്‍ കുട്ടികളുമായുള്ള നല്ല സൗഹൃദം ഇന്നത്തെ വഴി തെറ്റുന്ന ബാല്യത്തെ തിരുത്താനുമാകും......ആശംസകള്‍
One good teacher in a lifetime may sometimes change a delinquent into a solid citizen.hats off maaam...."malare ne ethoke kandu padik"
very good Episode കണ്ണ് നിറഞ്ഞു Teacher you are great big salute
തീർച്ചയായും Take It Easy യുടെ ഏറ്റവും നല്ല ഒരെപ്പിസോഡു തന്നെയാണിത് ടീച്ചർ തീർച്ചയായും നിങ്ങളേപ്പോലുള്ള അദ്ധ്യാപകർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിലമതിയ്ക്കാനാവാത്ത അമൂല്യ നിധികളാണ് ശരിയ്ക്കും കണ്ണു നിറഞ്ഞു!!
വാക്കുകള്‍ ഇല്ല.....ടീച്ചര്‍ എന്താണ് ടീച്ചര്‍ എന്താവണം എന്നതിന് ഇതിലും വലിയ ഉദാഹരണം സ്വപ്നങ്ങളില്‍ മാത്രം.മനസ് കൊണ്ട് ഒരായിരം പേര്‍ ഈ ടീച്ചര്‍ക്ക് ശിക്ഷണപ്പെട്ടു കാണും അതില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു..ഒരായിരം പൂച്ചണ്ടുകള്‍ ടീച്ചര്‍
Every parents wish to get a teacher like this for their kids. Caring and like a mom. Very responsible.. Avasaanarangangal kannu nanayichu.. Athu vedhana kondalla.. Ithratholam swantham maathaapaikkal polum chilappo care cheythittundaakilla..
rajeesh alat
Its my first comment after watching all episodes... A teacher should be like this... The ever best episode of take it easy... Hats of you teacher...
ശരിക്കും കണ്ണ് നിറഞ്ഞു .....
ടീച്ചർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .....
വിലമധിക്കാനാവത്ത അറിവുകള്‍ക്കൊപ്പം ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ സുവര്‍ണ്ണവെളിച്ചം വീശിയ ഇതു പോലുള്ള ടീച്ചേഴ്സ് ലോകമെബാടു മുണ്ടാകട്ടെ എന്നാശംസിക്കുന്നു
Sherikkum hridayathil thattiya oru episode aayrunu... ithu pole snehikanum care cheyuvanum oru teacher undel ath studensinte baagyama... I really respect this teacher
MOHAMMED JASNID its our luck to get a teacher like this im very happy for ur all heart touching comments :) :)
alina rai alex nice
Alina ningalku abhimanikam ingane oru teacher ningalku kittiyathil ....she is grate.....e teacherodu ende valiya oru namskaram parayanam.....
Sabu chettaa..... ee episode nu a big salute. .
Ith polotha oru teacher e kittanam enkil bhaagyam cheyyanam... aa teacher k oru big salute...
ഗ്രേറ്റ് ടീച്ചര്‍ അതായിരിക്കണം ഗുരു ശിഷ്യ ബന്ധം
Meaning of of responsible and respectful teacher.Ur students proud about yourself.God bless YOU.
what a strong character you have teacher...salute you.. respect from west indies
ഇത് വേറൊന്നുമല്ല ആ ടീച്ചർക്ക് നേരെ കേസും മറ്റു പ്രശ്നങ്ങളും ഉണ്ടാവുമെന്ന് കരുതിയാണ്...ടീച്ചർക്ക് ഇത്രയും ടെൻഷൻ...എന്തൊക്കെയായാലും നല്ല സ്നേഹമുള്ള ടീച്ചർ ആണ് 🤣👏👏👏👏
താങ്കളെപ്പോലെ വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ കരുതുന്ന, സംരക്ഷിക്കുന്ന അധ്യാപകർ ഇനിയും നമ്മുടെ ലോകത്ത് ഉണ്ടാവട്ടെ എന്നാശംസിക്കുന്നു........... മുന്നോട്ടുള്ള ജീവിതത്തിനു എല്ലാവിധ ആശംസകളും......................
Great episode. Sabuchettaa ithupoleyullathaanu namukk vendath. Respect to teacher.
I really love this teacher...
the teacher she is the best in the bestest
the is one of the best episode i ever watched in take it easy
thank u buddy
Great Teacher.A bunch of salute to you teacher.Really great.Very Heart touching movement.
ഇതാണ് മക്കളേ ടീച്ചര്‍. ഇങ്ങനെയാവണം മക്കളേ ടീച്ചര്‍ ...
An amazing persona of a teacher!! Those kids are blessed to have such a teacher!
*എനിക്ക് ജീവിതം കുട്ടിക്കളി അല്ല,എനിക്കും ഒണ്ട് രണ്ട് പിള്ളേർ😍😍😘*
Damnn! Now thats a True Teacher!
God bless!
very good episod with morel values....Great Job Take It Easy Team!!!!!! Keep up good work..
the teacher
realy students you can proud
ഒരു നല്ല തലമുറയെ വർത്ത് എടുക്കട്ടെ
100000അഭിനന്ദങ്ങൾ
They got such a wonderful teacher ... congrats guys.. i loved it. God bless u all.
Thank u all for this heart touching comments .. its our luck to have a teacher like her
alina rai alex
Congrats.Your acting was superb.And teacher,that is the teacher of my child hood-50 years before.Thanks for all the participants.
Pavam teacher, enganay ninaku pattikan thoni.
The teacher decorates a motherly figure. Very loyal and confident. Superb..
Hats off miss..god bless you .....great..thanksssss...
Goood teacher......as well as good advisor and also a gud human being
This is one of the best episode I ve ever seen after that auto rickshaw guy got surprise auto as gift. When we see these kind of episodes, have some what realisation what happening in this society nowadays and have courage to control youngsters in a very open way. For that particular teacher I would give a big round of applause. She is the real model of a student friendly, committed and very sincere teacher... Guru nama.... well done
Mmmm great teacher. You are not just a teacher you are an parents minded teacheer.god bless you
Itupole oru teacher nte shishyan aya ningalokke bhagavan maanmar aane.....
great teacher!!
Meaningful episode...Really superb
proud of this teacher
u guys r lucky to have a teacher like her..
loving episode.......great teacher
Miss You are truely inspirational ...hatsoff
You all are lucky students with this teacher.....Miss U r really great
u r the best leacture mam keep it up ths is the true love betwen miss nd student god bless mam
Airathil inganthe oru teacher kannullu...... A big salute........
ഇതാവണം ടീച്ചർ...........Great
Excellent episode 👌👌
Hats of u miss...Every parents wish to get a teacher like this for their kids
ഇതാണ് ടീച്ചർ ഒരു നല്ല കയ്യടി കൊടുക്കൂ
Great teacher....u all r lucky6yy
ഇതു പോലൊരു ടീച്ചറെക്കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണു കുട്ടികളെ.. hats off u mam... God bless you..
oru nalla teacher
Made me cry I cried like a baby ,this episode was touching
Lovable teacher. 🙏🙏👍👍
Love u teacher.....😊😊 you're great
teacher proud of you.masha Allah
Teacher proud of you
Hatsoff..
THEY R SO LUCKY...LOVABLE TEACHER
ഏറ്റവും മികച്ച എപിസോഡ് - ഗുരു ശിഷ്യ് ബന്ധത്തിന്റെ പ്രസക്തി ഇന്നും അന്യം നിന്ന് പോയിട്ടില്ല - ഇ അദ്ധ്യാപികയെ പോലുള്ളവർ ഈ കുട്ടികള്ക്ക് ഏറ്റവും വലിയ സമ്മാനം ആണ് ... ടീച്ചര്ക്ക് എല്ലാവിധ അനുമോധനവും - ആശംസകളും നേരുന്നു .... ഈ അധ്യാപികയെ അധാരികണം എന്നാണ് എന്റെ അഭിപ്രായം ..
Thanks madam
A Big Salute For This Teacher
engane oru teachere kittan punnyam cheyyanam
it is a good episode god bless you teacher
Grt wrk :)
kann nanayicha oru episode
good techer amma i miss u my school techears i like uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu techer......................................................................................... god bless u
A real Teacher ......
Great teacher :) ..
the 100% real teacher.
നല്ല ഒരു അധ്യാപിക ആണ്. എന്തൊരു കരുതൽ ആണ് കുട്ടികളുടെ കാര്യത്തിൽ
Ohh..teacher Love U..😍😍😍
The best episode
my grate salute teacher........
Great teacher God bless you teacher
this is teacher
Innathe thalamurakk mathrkayaakenda teacher congts
best teacher of the year
നല്ല ടീച്ചര്‍...
ആ ഏർണെസ്റ് അച്ചാച്ചനെ അങ്ങ് പിടിച്ചു ട്ടാ
Caring and supportive teacher
Good episode
അഭിനന്ദനങ്ങൾ ടീച്ചർ
mam#RESPECT#....
Teacher , all students and parents are proud of you..
Great Teacher
A real model
Hattsoff
Hats off you Miss
hats of u miss...
she should be a roll model for all teachers
Good teacher👌
Nice very nice program
സല്യൂട്ട് teacher
teacher proud of you
Very very good