റവ ഉണ്ടോ, നല്ല മൊരിഞ്ഞ ചായ വടയും ചമ്മന്തിയും റെഡി😋👌| Crispy Rava Vada with Chutney| Easy Snacks

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Комментарии • 497

  • @sajnasabu438
    @sajnasabu438 Год назад +49

    Hai itha njan koore naall knd comment idanamenn vijarikunn but samayam kittarilla. Enik ithe vara oru food undakanun ariyillayirunn ippo mrg kazhinj ikkanta aduth gulfil vann ivida vannappo food undakanamayirunn ithada recipe nokkiyanu ella food undakunnathum ikkada frnds fullum ippo njan food undakki kodukarund ellarum super aanu enn parayum tnkzz. Ithaa😍 ella recipe kidu Anu

  • @remlathbasheer5650
    @remlathbasheer5650 Год назад +13

    കണ്ടിട്ട് കൊതിയാവുന്നു ഇതേപോലെ ഉണ്ടാകണം 🥰🥰👍👍

  • @mahshooqmk9423
    @mahshooqmk9423 Год назад +19

    സൂപ്പർ ആയിരുന്നു. ഞാൻ ഇന്ന് നോമ്പു തുറക്കുമ്പോൾ ഉണ്ടാക്കി.

  • @muhammedbishar8735
    @muhammedbishar8735 Год назад +4

    🌹സിമ്പിൾ സ്നാക്സ് ആണല്ലോ ഷെമി 👌🏻👌🏻

  • @nazimcityland3616
    @nazimcityland3616 Год назад +1

    Rocking snacks 👌

  • @vidyapviswam
    @vidyapviswam Год назад +8

    ഞാൻ ഇന്നാണ് കണ്ടത്... എല്ലാം വീട്ടിൽ തന്നെ ഉള്ള ഐറ്റംസ് ആയതു കൊണ്ട് ഇന്ന് തന്നെ ഉണ്ടാക്കി 😍😍😍😍super 👌👌👌👌👌

  • @latheefmirchi5540
    @latheefmirchi5540 Месяц назад +5

    Samsaram kurachal nannayrunnu

  • @beenaraghavan261
    @beenaraghavan261 Год назад +161

    എന്റെ പൊന്നു ഷമി എനിക്ക് മോളുടെ കുക്കിങ് കാണാന് വലിയ ഇഷ്ടം ആണ്. അതിലേറെ മോളെയും😃

  • @saundarya3759
    @saundarya3759 Год назад +39

    വളരെ ടേസ്റ്റിയും സോഫ്റ്റും ആയിട്ടുള്ള റവ കൊണ്ട് തയ്യാറാക്കിയ ഈവനിംഗ് സ്നാക്സ്, ചമ്മന്തി റെസിപികൾ എന്നത്തേയും പോലെ ഇന്നും അടിപൊളി ആണല്ലോ ഷമീസേ 👌😋❣️❣️❣️ Happy Valentine's Day Wishes All ❣️❣️❣️

  • @shivanilachu1559
    @shivanilachu1559 Год назад +8

    Evng ന്ത്‌ ഉണ്ടാക്കണം എന്ന് ആലോചിച് ഇരിക്കാർന്നു. അപ്പോളാ ന്റെ മുത്തുമണി ഒരു simple recipe ആയിട്ട് വന്നേ. ഇന്ന് തന്നെ ഇത് njn try ചെയ്യും ithaaa💞❤️thank u mutheer🥰🥰😘

  • @ronyabraham1
    @ronyabraham1 Год назад

    retired usa president...obamayum,mishelum..orupad istam ullla...item anu..

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 месяцев назад +6

    റവ വട സൂപ്പർ ആണെല്ലോ ❤️ ❤️ . ഉണ്ടാക്കി നോക്കാം

  • @aqsa4694
    @aqsa4694 Год назад +2

    ഹായ് ഷെമിക്കുട്വ്, അടിപൊളി റവ വടയാ ണ് ട്ടോ, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ

  • @sinymolkaruna3592
    @sinymolkaruna3592 Год назад

    Like cheyyukayum,, vedio kanukayum cheyyum,,,, onnum undakillaatto

  • @MashooraYusaf
    @MashooraYusaf 6 месяцев назад +2

    Inn njan odakki nomb thuranathin shesham vennam taste cheyan

  • @sajeenasajeena5127
    @sajeenasajeena5127 Год назад +4

    Molu vayil vellam vannu . Mumbai karude pottato vada.but athil Reva illa .molude ethu kananum nallathu kothyvannu kazhikan. Njan undaki nokkam. Thanks molu .chiri othiri eshtamanu .

  • @radhikaajith9415
    @radhikaajith9415 11 месяцев назад +3

    ഞങ്ങളും ഉണ്ടാക്കി അടിപൊളി ടെസ്റ്റ്‌ ആയിരുന്നു

  • @m.a.l9648
    @m.a.l9648 10 месяцев назад +1

    ഞാനൊക്കെ എന്നോ subscribed

  • @selinajoseph2197
    @selinajoseph2197 2 месяца назад +1

    Hi Shamee, I love your cooking and yr art of presentation. I have tried so many dishes of yours. All nice. Keep going.

  • @vijivengad9108
    @vijivengad9108 10 месяцев назад +12

    ഇന്ന് ഉണ്ടാക്കി... പറയാതെ വയ്യ അത്രയും ടേസ്റ്റ് ആയിരുന്നു 😍😍

  • @noushadputhoor7926
    @noushadputhoor7926 Год назад +3

    Super ente vaayil kappalodikaanulla velamund.mustaayum njanjithu undaakum

  • @jaleelanazeer9216
    @jaleelanazeer9216 Год назад +1

    ഷമി കുട്ടി റവ വടയുഠ ചമ്മന്തിയും സൂപ്പർ ഇന്നത്തെ ചായ കടി ഇത് തന്നെ ഉണ്ടാക്കാം ഓക്കേ പുതിയ വിഭവങ്ങൾ ഉണ്ടാക്കി കാണിക്കാൻ വേണ്ടി വീണ്ടും വരൂ ഓക്കേ ❤️❤️👍

  • @unnichippysworld5666
    @unnichippysworld5666 Год назад +9

    ഓരോ ചേരുവകളും എടുത്തിരിക്കുന്ന കുഞ്ഞി പത്രങ്ങൾ നന്നായിട്ടുണ്ട്

  • @asifchippu9075
    @asifchippu9075 Год назад +1

    സൂപ്പറായിട്ടുണ്ട് ഇതുപോലെ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി സിമ്പിൾ ആയിട്ട് അരിപ്പൊടി കൊണ്ട് ഉണ്ടാക്കി കാണിക്കാമോ

  • @sunandamohan6975
    @sunandamohan6975 11 месяцев назад +2

    Super bonda

  • @shasnasiyashshasna451
    @shasnasiyashshasna451 Год назад

    നോമ്പ് തുറക്കാൻ ഉള്ള item റെഡി,... മുത്തേ.. ഇനി നോമ്പ് തുറക്കുള്ള pori കടി ഇനിയുള്ള വിഡിയോയിൽ പ്രതീക്ഷിക്കുന്നു..... ഞാൻ ഇക്കാന്റെ അടുത്ത് ഗൾഫിൽ ആണ്... അത് കൊണ്ട് simpl റെസിപ്പി പ്രതീക്ഷിക്കുന്നു ❤️❤️❤️❤️......

  • @Linsonmathews
    @Linsonmathews Год назад +6

    അപ്പൊ, നാല് മണിക്കുള്ള പലഹാരത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലേ എല്ലാർക്കും 🤗👌 ഷമിസേ, സൂപ്പർ recipe ❣️❣️❣️

  • @SujithSbabu-q1l
    @SujithSbabu-q1l 25 дней назад

    @sujisbabu
    Ravavada with Chutney wow what a combination handsoff Shamee Dear ❤❤❤❤❤❤❤

  • @prasannavelayudhan9520
    @prasannavelayudhan9520 Год назад +2

    Kandappo thanne eshtayi, thanks

  • @bincymathew3858
    @bincymathew3858 Год назад +1

    Ee spoon oke evidunna vaangunne??? Nice spoon

  • @fazilahameed8723
    @fazilahameed8723 Год назад +2

    Dress is cute and professional 👍

  • @sobhasworld8086
    @sobhasworld8086 Год назад

    hai - FRIe NDS - വടയും ചമ്മന്തിയും.Sube R -

  • @mebyjerin9213
    @mebyjerin9213 Год назад +9

    Mysore bonda.. reminds my college days

  • @ShaijaRamachandranRamachandran
    @ShaijaRamachandranRamachandran 28 дней назад

    ഞാൻ ഷമ്മി കുട്ടീടെ റെസിപ്പി ആണ് നോക്കുന്നേ ❤❤

  • @Fabian269
    @Fabian269 Год назад

    തൈര് നു പകരം വേറെ എന്തെങ്കിലും ചേർക്കുമോ?

  • @shabanaasmin3105
    @shabanaasmin3105 Год назад +8

    വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന റവ വട 👌👌👌👌👌👌😋😋😋😋😋😋നല്ല ടെസ്റ്റ് ഉണ്ട് ഉപ്പും എരിവും പുളിയും ഒക്കെ പാകത്തിന് ഉണ്ട് സൂപ്പർ അടിപൊളി 👍👍🤝🤝😍😍🤩🤩

  • @ronyabraham1
    @ronyabraham1 Год назад

    chicken...tikka..masala....engnea prepare in kerala...style..onnu..homely reciepe...viedio chyuuuo...

  • @shimjarahyana9936
    @shimjarahyana9936 Год назад +5

    Thank you for new recepe dear. 🥰🥰

  • @muhammedsalahudeensalahu1141
    @muhammedsalahudeensalahu1141 4 месяца назад +1

    👌

  • @gloriachris4212
    @gloriachris4212 Год назад +6

    Hi chechi...njan chechide recipe nokki pepper chicken curry and soya fry ennale undaki..adipoli aye vannu..thank you so much chechi for you superb recipes...love you lots from London...😘❤️🥰😘

    • @ShameesKitchen
      @ShameesKitchen  Год назад +1

      Hi.. dear🥰😍😍orupaad santhosham try cheyath ishtamayi ennu ariyunathil..love you dear🥰😍😍😘😘

    • @kamala9492
      @kamala9492 Год назад +1

      Nalla snacks aanu ketto. Parayunnathum sweetayittu. Veendum kananam. Welcom darling.

  • @sumacookingcraft
    @sumacookingcraft Год назад

    Ellaam very super njan okay

  • @athulyachinnuuzzzchinnuuzz7844
    @athulyachinnuuzzzchinnuuzz7844 Год назад +1

    Super Vada...shamees ithaaa rava Vada adipoli.. orupaadu ishttam ulla vada rava kond super aayind.. chatney kaanumbo thanne ariyam tasty 😋 aanennu..undakit comment cheyyattoo.. Happieeee valentine's day ❤️❤️❤️ shameeshe😍😍😍

  • @anumol6668
    @anumol6668 Год назад +3

    ഞാന്‍ ഉണ്ടാക്കി ❤super...

  • @vaidehinairii-a9014
    @vaidehinairii-a9014 Год назад +2

    Super aayittund 👌

  • @janvi-hi4li
    @janvi-hi4li Год назад +5

    Undakki.... Super👌👌👌.... Easy and tasty... Thanku shami

  • @benherbless8031
    @benherbless8031 Год назад +3

    Hii sister...how r u...super recipe..happy 😋😋😋😋😋😘😘😘😘👌👌🐯🐯🐯

  • @shibinamanoj7429
    @shibinamanoj7429 Год назад +1

    Hi

  • @abbeycheriyan9732
    @abbeycheriyan9732 Год назад

    കൊള്ളാം നല്ലതുപോലെ വീഡിയോസ് ചെയ്തിട്ടുണ്ട് എല്ലാം സിമ്പിൾ ആയി മനസ്സിലാകുന്നുണ്ട്. ട്രൈ ചെയ്തു നോക്കാം കഴിച്ചിട്ട് അഭിപ്രായം പറയാം

  • @VelarisR
    @VelarisR 4 месяца назад

    സൂപ്പർ മോളെ ഉണ്ടാക്കിനോക്കണം. ഇന്നാണ് കണ്ടത്

  • @vineesharenjith1475
    @vineesharenjith1475 Год назад +9

    സൂപ്പർ... ഇന്ന് തന്നെ ഉണ്ടാകണം 🥰🥰🥰🥰👍👍👍

  • @annashajuannashaju6179
    @annashajuannashaju6179 Год назад +1

    Sooper Dear 👌👌👌👏👏👏🥰

  • @sarithabaskar9461
    @sarithabaskar9461 Год назад +13

    Easy & tasty snacks..thank you dear❤

  • @zidubaby8592
    @zidubaby8592 7 месяцев назад +1

    Adipoli taste aanutto😍masha allah

  • @sajeera2716
    @sajeera2716 3 месяца назад

    Njaanum undaaki innu super test aan🥰🥰😋😋😋

  • @zahirarafi414
    @zahirarafi414 Год назад

    Shamee ngl idunna rcps ellam ishtaman ....eni orupad juice items edan shremikamo in sha Allah....njan karnataka state Aanu

  • @chinchujoseph987
    @chinchujoseph987 Год назад +2

    Njn undakki... It was superb. Thank you for this recipe

  • @Ameera-25
    @Ameera-25 Месяц назад

    Adipoli taste.. thankyou so much ❤

  • @manupkrishna
    @manupkrishna Год назад +2

    അടിപൊളി💞

  • @AnilKumar-fn9mv
    @AnilKumar-fn9mv Год назад

    കൊള്ളാം, 👍ചെയ്തു നോക്കണം 👏🏼👏🏼

  • @sarumuneer7618
    @sarumuneer7618 4 месяца назад +1

    Inshaallah undakkam

  • @mohammedshefiktm5185
    @mohammedshefiktm5185 5 месяцев назад

    ❤super kuttiss

  • @DilliKvr
    @DilliKvr Месяц назад

    ഞാൻ ഇപ്പം ഉണ്ടാക്കാൻ പോവുകയാണ്

  • @shineysunil537
    @shineysunil537 7 месяцев назад

    House ill varatte? Tharamo2ennam😊

  • @sheelarajan2055
    @sheelarajan2055 Год назад +1

    Hi shamee super

  • @ShakeelaAP-z3s
    @ShakeelaAP-z3s Месяц назад

    സൂപ്പർ ആണ്

  • @abdulkhader8028
    @abdulkhader8028 Год назад +1

    സൂപ്പർ 👍

  • @thahiraraneesh176
    @thahiraraneesh176 5 месяцев назад +1

    Super

  • @balachandrannairpk286
    @balachandrannairpk286 7 месяцев назад

    Will you provide three of them. On seeing it is tasty. Water blowing in the mouth

  • @vincentozanam8646
    @vincentozanam8646 Год назад

    ഹോ...ഇങ്ങനെ കൊതിപ്പിക്കല്ലേ...😁😁😁 സൂപ്പർ!👌🙏👍

  • @mammen6283
    @mammen6283 Год назад +1

    അടിപൊളി.... 👌

  • @dubaiphilip5934
    @dubaiphilip5934 Год назад +1

    Thank you baby ❤️❤️❤️❤️

  • @sanithasajiachukuty6615
    @sanithasajiachukuty6615 27 дней назад

    ഞാൻ ഉണ്ടാക്കി കേട്ടോ spr

  • @shifnarashid143
    @shifnarashid143 Год назад

    Thatha sausage vech recipe cheyyamo

  • @rugmanideviharidasan8715
    @rugmanideviharidasan8715 28 дней назад

    Shammi very nice

  • @antonyjosephine494
    @antonyjosephine494 29 дней назад

    Super Recipe Mam..

  • @meenashirahul7105
    @meenashirahul7105 11 месяцев назад

    Njn try cheyyan pokuva✨

  • @safanaappi7214
    @safanaappi7214 Год назад +1

    അടിപൊളി

  • @nourinoorin
    @nourinoorin Год назад +1

    അസ്സലാമുഅലൈക്കും ഇത്ത
    ഞാൻ first

  • @JJ-rs2wh
    @JJ-rs2wh Месяц назад

    Hai

  • @shareefakb4933
    @shareefakb4933 10 месяцев назад +1

    Easy & tasty snacks

  • @Ammaluadwik1
    @Ammaluadwik1 Год назад

    Innu vaikittathe snaks ithu thanne undakkittu taste parayame...

    • @adorablecraftjar5217
      @adorablecraftjar5217 Год назад

      Engnundarunn

    • @Ammaluadwik1
      @Ammaluadwik1 Год назад

      @@adorablecraftjar5217 ayyo reply idan marannatha... Adipoli ayirunnu u ahould try this

  • @jayakumarisreelekshmi5642
    @jayakumarisreelekshmi5642 Год назад

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ajmiyababu1592
    @ajmiyababu1592 Год назад +1

    റവ ഇരിപ്പ് ഉണ്ട് ഇപ്പോൾ തന്നെ try 4മണി ചായക്ക് ❤️❤️❤️❤️❤️

  • @gamingwithreddragons7479
    @gamingwithreddragons7479 Год назад +1

    സൂപ്പർ ഷെമി റവ ഇല്ല വാങ്ങുമ്പോൾ ഉണ്ടാക്കി നോക്കാം 😋😋👍👍🥰🥰🥰🥰🥰🥰

  • @sainabahameed2948
    @sainabahameed2948 Год назад +1

    👍🌻👌

  • @sujitharajraj4018
    @sujitharajraj4018 Год назад +1

    Rava vada👏👏

  • @noufiya9492
    @noufiya9492 Год назад +1

    റവ വട 👍

  • @grishavk9349
    @grishavk9349 Год назад +1

    Wow!!! Super ❤️👏👏👏👏👏👏👏👏❤️❤️

  • @beenat2922
    @beenat2922 4 месяца назад

    Supar

  • @sajara549
    @sajara549 Год назад

  • @Gracysabu-r2b
    @Gracysabu-r2b 3 месяца назад

    Chammanthipodi recipe kaniku

  • @sreeshna7675
    @sreeshna7675 Год назад +1

    സൂപ്പർ 😍👌👍

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад +1

    👌👍

  • @babithapb9781
    @babithapb9781 2 месяца назад

    Ippom njan udakan pokuva

  • @nasilanasi8578
    @nasilanasi8578 Год назад

    Super anu videos ellam

  • @devijeyabal1376
    @devijeyabal1376 Год назад +5

    nice tasty dish Bonda, we will try 👌👌👌❣️

  • @JafarJafar-jr4xj
    @JafarJafar-jr4xj Год назад

    Today undakkinokkatte taste aryaam.

  • @priyadersiniv8305
    @priyadersiniv8305 2 месяца назад

    Superb ❤❤❤

  • @ShahithaAkbar
    @ShahithaAkbar 5 дней назад

    Super ❤❤

  • @unnivava961
    @unnivava961 11 месяцев назад +4

    കാണുമ്പോഴേ അടിപൊളി ❤️❤️