നമ്മുടെ തിരുവനന്തപുരത്ത് അടിപൊളി ഒരു പെറ്റ് ഫാം തുടങ്ങിയിട്ടുണ്ട് | Popular Farm House Pallichal |
HTML-код
- Опубликовано: 7 фев 2025
- തിരുവനന്തപുരത്തുനിന്നും 15 കിലോമീറ്റർ ദൂരം
8 ലക്ഷം രൂപ വിലയുള്ള ആഫ്രിക്കൻ കുരങ്ങൻ
എല്ലാ മൃഗങ്ങളെയും കയ്യിലെടുത്ത് താലോലിക്കാൻ പറ്റിയ അടിപൊളി ഒരു പെറ്റ് ഫാം ഹൗസ്
മുതിർന്നവർക്ക് 100 രൂപ കുട്ടികൾക്ക് 50 രൂപയാണ് എൻട്രി ഫീസ്
അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എൻട്രി ഫീസ് എടുക്കേണ്ടതില്ല
എല്ലാദിവസവും രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രവർത്തന സമയം
തിരുവനന്തപുരം പള്ളിച്ചൽ അയണിമൂട് പെട്രോൾ പമ്പിനോട് ചേർന്നാണ് പോപ്പുലർ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്
.
.
.
Location : maps.app.goo.g...
.
.
.
#farmhouse #farm #animals #trivandrum #thiruvananthapuram #travel #petlover #pets #petlovers #youtuber #youtube #tvmmeeshaaz #viralvideo #vlog #vlogger #thanksforwatching
അടിപൊളി വ്ലോഗ് 👌
Thank you 🙏❤️❤️
❤❤
Super
Thankyou 😍😍❤️
സൂപ്പർ vlog 👌👌🥰
Thank you so much 🙏🙏❤️