നീ ആരാടാ.. ആരായാലും എനിക്ക് എന്താ..fila brasileiro challange

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 346

  • @mariyam7032
    @mariyam7032 9 месяцев назад +44

    സത്യം പറഞ്ഞാൽ u ട്യൂബിൽ ഒരെണ്ണം പോലും miss ആകാതെ എപ്പോളും വിഡിയോ വന്നിട്ടുണ്ടോ എന്ന് check ചെയുന്ന ഒരേയൊരു ചാനൽ. എനിക്കു ഭയങ്കര ഇഷ്ടം ആണ്.. ആ അവതരണം പിന്നെ ജാഡ ഇല്ല ജനുവിൻ ആണ്. അതൊക്കെ ആണ് ഈ ചാനലിന്റെ speciality

  • @shafeekkannur4659
    @shafeekkannur4659 10 месяцев назад +96

    അവരുടെ ബോസ് ആണ് ജിബു ഏട്ടൻ അങ്ങേര് വേറെ ഒരു മുതൽ ആണ് അല്ലേ അവനെ പുറത്ത് ഇറക്കി നിർത്തിയപ്പോൾ അവനു കാലിന് ചൂട് എന്ന് 😍മാഷാ അല്ലാഹ് 😍നല്ലൊരു മനുഷ്യൻ 😍😍😍വളരെ സന്തോഷം മൂപ്പരെ കാണാൻ പറ്റിയതിൽ 😍

  • @amalkrishna9052
    @amalkrishna9052 10 месяцев назад +200

    അവൻ്റെ aggression കണ്ടപ്പോ ഇത് ഇപ്പൊ ഒന്നും ഇറക്കാൻ പറ്റില്ല എന്ന് വിചാരിച്ച്.. എവടന്ന് ചത്താ പച്ചാ എന്നും പറഞ്ഞ് പുറത്തിറക്കി🔥 നിങ്ങള് പൊളിയാ രഞ്ചുവേട്ടാ ♥️

  • @binimathew5317
    @binimathew5317 10 месяцев назад +27

    എത്രAggression ആയിട്ടുള്ള dog ആണെങ്കിലും, എന്ത് കൂൾ ആയിട്ടാണ് താങ്കൾ ഇടപെടുന്നത്, നിങ്ങൾ പൊളിയാണ്

    • @KrishnadasKonnodath
      @KrishnadasKonnodath 2 месяца назад

      നിങ്ങൾ laze media കണ്ടു നോക്ക്. Doginu കൃത്യമായി training കൊടുക്കുന്നത് അയാൾ മാത്രം ആണ്.. ഇയാളുടെ കുറെ risky elements ആണ്

  • @shafeekkannur4659
    @shafeekkannur4659 10 месяцев назад +12

    തിരിഞ്ഞു നിന്ന് അവളെ തൊട്ടപ്പോൾ സത്യം കേട്ടോ ആള് സെറ്റ് ആയി എന്ന് കരുതി 😍എന്റെ പൊന്നോ രഞ്ജു ഭായ് ഒരു രക്ഷയും ഇല്ല മുത്തേ 😍

  • @thenike1280
    @thenike1280 10 месяцев назад +8

    കലക്കി പൊളിച്ചു തിമിർത്തു... മച്ചാനേ കുറ്റം പറയുന്നവർ പറഞ്ഞ് കൊണ്ടേയിരിക്കും.. നമ്മൾ അത് ശ്രദ്ധിക്കാൻ പോകരുത്... നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക...

  • @BibinKumar-ce5jt
    @BibinKumar-ce5jt 10 месяцев назад +40

    വയനാടിന്റെ. ഇരട്ടചങ്കൻ. പൊളിച്ചു മച്ചാനെ പൊളിച്ചു👍

  • @abhi1978b
    @abhi1978b 10 месяцев назад +9

    ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.. നിങ്ങൾ വളരെ കൂൾ ആണ് ബായ് ❤... എനിക്ക് ഒരു ജർമ്മൻ ഷേപ്പോർഡ് ഉണ്ടായിരുന്നു... ചങ്ങല ഇട്ടില്ലെങ്കി കുഴപ്പമില്ല.. പക്ഷേ ഇട്ടാൽ പിന്നെ കലിപ്പ് ആയിരുന്നു... കയ്യിൽ വടി എന്തെങ്കിലും കണ്ടാൽ പിന്നെ പോക്കാ. അതു പോലെ അവന്റെ പത്രത്തിൽ ഫുഡ്‌ ഇട്ടതിനു ശേഷം മാത്രമേ അവനു അടുത്തേക്ക് വയ്ക്കാൻ പറ്റു.. ഫുഡ്‌ ആഗ്രഷ് ആയിരുന്നു. ഇപ്പോൾ കൂടെ ഇല്ല 😢

  • @pranavaramana8141
    @pranavaramana8141 9 месяцев назад +4

    Sneham kodutha jeevan kodukum . Owner nalla manushyan. Ranju bhai super

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 10 месяцев назад +59

    വാവസുരേഷ് ചെയ്യുംപോലെ ഇതിനൊക്കെ ഗഡ്സ് ഉണ്ടെങ്കിലെ പറ്റൂ, എന്തായാലും സൂപ്പർ

  • @fishingvayibe
    @fishingvayibe 10 месяцев назад +27

    എന്തൊക്കെ പറഞാലും മൊത്തം കാണാതെ പോവില്ല കേട്ടോ😊❤🥰🐶

  • @binnymanu7513
    @binnymanu7513 10 месяцев назад +47

    മൊത്തം കാണും കേട്ടോ

  • @DuDe646
    @DuDe646 10 месяцев назад +63

    ഇതൊക്കെ മൊത്തം ഇരുന്ന് കണ്ടില്ലെങ്കിൽ പിന്നെ ഏത് വീഡിയോ കണ്ടിട്ട്‌ എന്താ 😂🥰🥰

  • @biju5596
    @biju5596 9 месяцев назад +7

    ആകെപ്പാടെ ജർമ്മൻ ഷേപ്പേർഡും ഡോബേർബനും ലാബും മാത്രം അറിയാവുന്ന ഞാൻ ആയിരുന്നു. നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം കുറെ ബ്രീഡ് പഠിച്ചു 🥰🥰

  • @alexmathew8376
    @alexmathew8376 10 месяцев назад +6

    good owner, how he trained dog is amazing. every dog owner has to follow these (dont allow any aggression, food aggression especially)..

  • @Dipinkumar004
    @Dipinkumar004 9 месяцев назад +2

    നിങ്ങൾ പോളിയാണ് രഞ്ജു ചേട്ടാ ❤️❤️

  • @sunithahari3937
    @sunithahari3937 13 дней назад

    ഇതാണ് ഗട്സ് ഹോ പൊളിച്ചു ഗ്രേറ്റ്‌ ജോബ്. 👍👌

  • @haneefa.p1331
    @haneefa.p1331 10 месяцев назад +14

    നിങ്ങൾ സൂപ്പറാണ് ബ്രോ 👍❤❤

  • @sanaljohnson7196
    @sanaljohnson7196 10 месяцев назад +22

    പരിണാമ പരമായി ദുർബലമായ സ്പീഷ്യസിൽ ഒന്നാണ് മനുഷ്യനും,ഉദാഹരണം പറയുകയാണെങ്കിൽ ഒരുമാതിരിപ്പെട്ട ജീവികൾ എല്ലാം തന്നെ ജനിച്ചു വീണു ഏതാനും മിനിറ്റുകൾക്കകം തന്നെ നടന്നു തുടങ്ങും മനുഷ്യനാകട്ടെ ഒരു കുട്ടി സ്വയം പര്യാപ്തമാകാൻ മൂന്നോ ,നാലോ , അഞ്ചോ വര്ഷമെടുക്കും ...അതുപൊലെ തന്നെ അവയുടെ ഫിസിക്കും ,റിഫ്ലക്ഷനും ബൈറ്റ് ഫോഴ്‌സും വരെ മനുഷ്യരേക്കാൾ വളരെ അധികം ആയിരിക്കും ..... അപ്പോൾ ഇതുപോലുള്ള ചെറുക്കൻ മാരോട് ചലഞ്ചുചെയ്യാൻ മനുഷ്യന് മനോധയര്യം മാത്രമേ കൂട്ടിനുണ്ടാവൂ ...മച്ചാൻ പോയി ചാലഞ്ച് ചെയ്ത പല ബ്രീഡുകൾക്കും മനുഷ്യൻ ഒരു എതിരാളിയെ അല്ല എന്ന് എത്ര പേർക്കറിയാം ...ഒരു മൊബൈലിന്റെ കുഞ്ഞു ഡിസ്‌പ്ലേയിൽ കാണുന്ന വലിപ്പവുമായി ആരും വിലയിരുത്തരുത് അയാൾ എടുക്കുന്ന എഫർട്ടിനെ നിസാരവൽക്കരിക്കുകയുമരുത് 👊.....

    • @scoopoutclub4677
      @scoopoutclub4677 8 месяцев назад

      enthineyum merukaanum keezhpeduthanum.... physical abilities nu appuram kazhiyumnathanu manushyane maatti nirthunnathu....ee janich veena udane ondunnapole alla manushyam... varshangal eduth stable avunnathinte ella prathekathayum manushyanund....nilkunna bhoomi polum ilaathaakan ulla powr manushyane ullu...

  • @unnimyna673
    @unnimyna673 10 месяцев назад +6

    വീഡിയോ നോക്കി ഇരിക്കുവാണ് അപ്പോൾ കണ്ടു evng വീഡിയോ ഇടും എന്ന് ഒരു അശരീരി കേട്ടതും. ഇപ്പോൾ വീഡിയോ കാണുന്നു

  • @shajithsara
    @shajithsara 10 месяцев назад +7

    നിങ്ങൾ വേറെ ലെവൽ ആണ് ഭായ്..... 🙏🙏🙏🙏

  • @dhanesh2368
    @dhanesh2368 6 месяцев назад +1

    ഇതൊക്കെ ആണ് ചലഞ്ച്, നിങ്ങൾ ഒരു രക്ഷ ഇല്ല മാഷെ 👍👍👍👍👍

  • @userabhi_dude
    @userabhi_dude 9 месяцев назад +2

    ലക്ഷത്തിൽ ഒന്ന് ❤️❤️ഇരട്ട ചങ്കൻ 💥മുത്തേ 🙌🏻നമിച്ചു

  • @__mathan_527_
    @__mathan_527_ 10 месяцев назад +5

    03:00അത് lightന്റെ പ്രശ്നം അല്ല... മച്ചാനെ ബിബിന് പേടിയാണ് അവന്റെ മുമ്പിൽ നിൽക്കാൻ😂🤣

  • @Shafi.perayil
    @Shafi.perayil 9 месяцев назад +8

    അർമേനിയക്ക് പോവുന്ന ഞങ്ങളെ ചേട്ടായിക്ക് ഒരായിരം ശുഭയാത്ര നേരുന്നു ❤🤗

  • @sindhus6320
    @sindhus6320 10 месяцев назад +10

    സൂപ്പർ 👍എന്നും നോക്കും വീഡിയോ ഉണ്ടോന്ന്

  • @jagadeeshparakal5781
    @jagadeeshparakal5781 9 месяцев назад +2

    കൂട്ടിൽ നിന്നപ്പോൾ സിംഹം രഞ്ജുവിന്റെ കയ്യിൽ വന്നപ്പോൾ ഒരു പൂച്ച കുട്ടി 👍🏻👍🏻പൊളി മച്ചാനെ 💪🏻💪🏻

  • @bibinbino2403
    @bibinbino2403 10 месяцев назад +4

    22.22 uyyentea mownea 🔥🔥🔥 Expirience... ithokea Annea kondey pattuu pahayaa😀😀💪💪💪💪

  • @sreethuravoor
    @sreethuravoor 10 месяцев назад +7

    സൂപ്പർ കുറച്ചു കൂടി വേണം എന്ന് തോന്നി ❤❤❤❤

  • @thomasjoseph8910
    @thomasjoseph8910 10 месяцев назад +12

    Bro European doberman challenge undavo.. Ith 🔥

  • @afsalpra9313
    @afsalpra9313 9 месяцев назад +1

    സമ്മതിച്ചു മോനേ 🙏🙏🙏
    മറ്റൊരു ആളുടെ കയ്യിൽ കൊടുത്ത ജിബു ഏട്ടൻ അതിലും സൂപ്പർ

  • @estherjohnvlogmalayalam2549
    @estherjohnvlogmalayalam2549 10 месяцев назад +4

    നിങ്ങൾ പൊളിയാ മച്ചാനെ 💋💋💋💋

  • @ibrahimcheeramparambil2468
    @ibrahimcheeramparambil2468 10 месяцев назад +8

    വീട് പൊളി ഗൾഫ് വില്ല മോഡൽ ❤️

  • @kishor5863
    @kishor5863 4 месяца назад

    20:21 😂😂😂reels 💯 real aan dogsinte kaaryathil 😂

  • @RajeevPattathil
    @RajeevPattathil 10 месяцев назад +2

    Ningal mass ane verum mass alla marana mass I respect you

  • @ekalavyankp6723
    @ekalavyankp6723 10 месяцев назад +19

    ഫില ഉടമസ്ഥനു ഏറ്റവും നല്ലകൂട്ടുകാരൻ അപരിചിതർക്കു ഏറ്റവും അപകടകാരിആയ നായ കടി കിട്ടും എന്നാകരുതിയദു നിങ്ങള സമ്മതിച്ചു 👍👍

  • @Akshitshipin6114
    @Akshitshipin6114 9 месяцев назад

    Nigalu polliya mashe❤❤❤ god bless uuuuuuuuuu pinne oru kariyom chetta enthu cheyythallum sookshikkuka 😊 parayunnavar enthum parayatte athonnum mind cheyyanda

  • @ranjithranjith7815
    @ranjithranjith7815 10 месяцев назад +2

    ഡോഗും അടിപൊളി വീടും അടിപൊളി 🥰

  • @shyjuet8284
    @shyjuet8284 8 месяцев назад

    നിങ്ങളെ വീഡിയോ ഒക്കെ സൂപ്പർ ആണ് ഈ അടിച്ചുവിട്ട് കാണുന്നതും മുഴുവനായി കാണുന്നതും ഒക്കെ നമ്മുടെ ഇഷ്ടമാണ് അതൊന്നും ഇദ്ദേഹം പറയേണ്ടതില്ല

  • @ambros5247
    @ambros5247 10 месяцев назад +1

    Aggressive il kandit adilek pookuvan mind venm cheriya mind onum alla
    Pinne kaale pollunu enn 😂uff owner❤

  • @niyasoachira3595
    @niyasoachira3595 9 месяцев назад +1

    സേവ, സേവ നിങ്ങള് ചാത്തൻ സേവ നടത്തിയിട്ടാണ്, പട്ടികളെ മുഴുവൻ pocket ൽ ആക്കുന്നെ, സത്യം പറഞ്ഞോ 🤣🤣🤣🤣ഇങ്ങള് പൊളിയാ bro🥰👍👍👍👍👍

  • @GAMMINGBOY-wv8bz
    @GAMMINGBOY-wv8bz 3 месяца назад

    Bro enthoru dhyiriyam annu pakka power full man😮

  • @shekhmuktadir3260
    @shekhmuktadir3260 10 месяцев назад +3

    So beautiful house. My company owner jibu sir. I'm proud of you boss

  • @malabarvadamvali
    @malabarvadamvali 7 месяцев назад

    എടാ മോനെ ✌️😂 പൊളി പൊളി അൽ പൊളി ❤️💕

  • @Princyurzzpinku
    @Princyurzzpinku 9 месяцев назад +1

    16:21...ചേച്ചി ഇങ്ങ് പോര്... ഞങ്ങളെല്ലാരും കണ്ടേ 🤣

  • @arunvd322
    @arunvd322 9 месяцев назад +1

    താങ്കൾ പുലിമുരുകനിലെ മോഹൻലാൽ ആണ്. സൂപ്പർ ❤❤❤❤❤

  • @ziyadpgm9106
    @ziyadpgm9106 Месяц назад

    ജിബു ചേട്ടൻ. അതിൻറെ കാൽ പൊള്ളുന്നെന്നു പറഞ്ഞത്...❤

  • @AvandhikaAvandhika-ll4zr
    @AvandhikaAvandhika-ll4zr 5 месяцев назад

    നിങ്ങൾ മരണമാസ്സാണ് ചേട്ടാ❤️

  • @AshokKumar-pn2ry
    @AshokKumar-pn2ry 9 месяцев назад +1

    അസാധ്യ മനുഷ്യൻ 🔥🔥🙏

  • @ansil762
    @ansil762 7 месяцев назад

    നീയൊരു പുലി തന്നെ മോനേ❤

  • @balansubramanianpk1651
    @balansubramanianpk1651 10 месяцев назад +4

    Full vidios super hard work 👍❤❤❤🙏🙏

  • @ummuss1990
    @ummuss1990 10 месяцев назад

    Ranjuuu...ninnod ntha paraya...videos kaanarund..ith njan kandath enganeyaan ninak ariyaam... guruvayoorappane murukki pidich ninna nik swasam kittiyath nee avnte cage open cheyth leash ittappolanu...onnum parayaanilleda..ninne sammathiche pattu.
    Jibusir...very nice & loving personality❤❤❤

  • @manojkumars5099
    @manojkumars5099 10 месяцев назад

    സൂപ്പർ... ഹെവി ബ്രീഡ് ' വളരെ അഗ്രസ്സീവ് പക്ഷെ സിമ്പിളായി ഇറക്കി...❤

  • @haris372
    @haris372 9 месяцев назад

    ഞാൻ ഫുൾ കണ്ടു 😍😍❤

  • @sinansinan7883
    @sinansinan7883 8 месяцев назад +1

    16:21 ithil aa chechi vann nokkonnath kandaa😅😂😂😊

  • @princyld6064
    @princyld6064 8 месяцев назад

    സമ്മതിച്ചു അതിനെ പുറത്തു ഇറക്കിയല്ലോ ❤️❤️

  • @DrRahul4044
    @DrRahul4044 10 месяцев назад +2

    Thalaivar👍👍👍👍

  • @helboy666-fc6rg
    @helboy666-fc6rg 10 месяцев назад +3

    Engana kandalum ninga poliyan machane❤❤

  • @renjurajeev
    @renjurajeev 3 месяца назад

    You are amazing
    One suggestion
    Please add good English subtitles so that non malayalam speakers can also understand
    This will improve your channels' reach much better.
    You deserve it

  • @vinu444
    @vinu444 10 месяцев назад

    സമ്മതിച്ചു ബ്രോ.. Fila handle cheyyan ottum elupamalla 💪🏼

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 10 месяцев назад +2

    Vallatha dairym nhanokke aanenkil avide veenu marikkum super. Nhan kaanarundu videos enikkishta.maanu.ithil enthina aalukal moshamaayi parayunnathu? Ithokke oralude ishtamalle. Athoru vallatha dairyamalle athine appreciate cheyyukayalle vendathu. Karanam ethrayo dog s nu ornnu purathu vannu onnu nirthuka ennathu valiyoru kaaryamalle.

  • @latheeshthundiyil1682
    @latheeshthundiyil1682 9 месяцев назад +1

    ചലഞ്ച് സമ്മതിച്ചു😮😮

  • @aardraarchith
    @aardraarchith 10 месяцев назад

    Fila Super 👍 രഞ്ജു ധൈര്യം അപാരം🙏

  • @AjikumarAjikumar-ox5xc
    @AjikumarAjikumar-ox5xc 10 месяцев назад

    Super annaa polichhh😮😮😮

  • @sunithas5314
    @sunithas5314 8 месяцев назад

    Pinnalla chettanum vaavasureshu chettanum super aaaa❤❤❤

  • @richuignu2224
    @richuignu2224 10 месяцев назад

    ഒരിക്കൽ കൂടി സമ്മതിച്ചിരിക്കുന്നു ♥️👍🏻

  • @scottyt7086
    @scottyt7086 2 месяца назад

    9:58 ente punjaniye pidikkan nokkunnoda 🤣🤣🤣

  • @krishnas-o3k
    @krishnas-o3k 9 месяцев назад

    Ende chettaa ningal ore poli 💥💥

  • @Shababthahir7
    @Shababthahir7 9 месяцев назад

    Vallathoru experience thanne 😍😍😍

  • @gangangangan436
    @gangangangan436 6 месяцев назад

    കലക്കി മുത്തേ സൂപ്പർ

  • @SreejithChandran-n5i
    @SreejithChandran-n5i 10 месяцев назад +12

    പൌരുഷവും നായ്ക്കളോടുള്ള സ്നേഹവും... നമിച്ചു ഭായി ! ഒന്നും പറയാനില്ല. വെറുക്കുന്നവർ ഇന്ന് രാത്രി കരഞ്ഞു ഉറങ്ങും

  • @4bhi_n4v_xleo_
    @4bhi_n4v_xleo_ 10 месяцев назад

    Ningalu powliyanu, machane❤❤

  • @sajusajudeen7794
    @sajusajudeen7794 10 месяцев назад

    Super you are a real hero keep it up ❤

  • @anands9194
    @anands9194 10 месяцев назад +3

    അളിയാ താങ്കൾ ഒരു സിംഹം ആണ്. ഇ കൂട്ടത്തിൽ, ഒരു റിസർച്ച് നടത്തണം. നായ് കടികാധിരികാൻ മേത് പുരട്ടാൻ പറ്റിയ വല്ല കുഴമ്പ് കണ്ടൂ പിടിക്കണം.

  • @swathisajeevt.s1552
    @swathisajeevt.s1552 10 месяцев назад +2

    Renju bro ❤ stiram prekshaga 👌🏻👌🏻

  • @binrajvr5532
    @binrajvr5532 10 месяцев назад

    Nammade wayanatukarude abimanam keep up the great wrk bro

  • @sharsfushrafu4817
    @sharsfushrafu4817 10 месяцев назад +2

    Super machane ❤❤❤

  • @elsythankschan6315
    @elsythankschan6315 10 месяцев назад +2

    നല്ല എളിമയുള്ള ഡോഗ് ലൗർ
    കട്ട സപ്പോർട്ട്.

  • @DCBatmanYT
    @DCBatmanYT 9 месяцев назад

    Enthokke paranjallum bro ningal🔥🔥🔥🔥🔥

  • @ShihabShihab-ih7fv
    @ShihabShihab-ih7fv 4 месяца назад

    നഞ്ച് പിടക്കുന്ന ഐറ്റംസ് woow 🙏🙏🙏🙏

  • @MURALIR-yv8pz
    @MURALIR-yv8pz 8 месяцев назад

    അഭിനന്ദനങ്ങൾ താങ്കൾക് എന്റെ സ്നേഹം താങ്കളുടെ ധൈര്യം അതു സമ്മതിച്ചു..... സ്നേഹ പൂർവ്വം Magician Murali. R Mayyanad

  • @bornryder
    @bornryder 5 месяцев назад

    Pinallah nigal mass alla marana mass anu

  • @devadasek2111
    @devadasek2111 9 месяцев назад

    മന്ത്രത്തിലും തന്ത്രത്തിലും വിളങ്ങുന്നവന് നാക്കിന് ( വാക്കിന്) മൂർച്ച വേണംന്നാണ്! രഞ്ജു വി നതുണ്ട്! മൂന്നും❤❤....❤❤.

  • @aswanthshivashiva312
    @aswanthshivashiva312 10 месяцев назад

    നിങ്ങളെ സമ്മതിച്ചു ചേട്ടാ ❤❤❤👍

  • @bijokjohn1277
    @bijokjohn1277 Месяц назад

    വീട് അടിപൊളി. വീടും പരിസരവും ഒന്ന് vedio ചെയ്യാമോ

  • @neethupradeep8604
    @neethupradeep8604 10 месяцев назад +2

    Chetta Dogs nae ishttama but pedichit ponno

  • @Kuruvikkadan
    @Kuruvikkadan 10 месяцев назад

    Masheeee ningalee onnuu nerill kanannam ennundu ❤️

  • @vabeeshchathoth5690
    @vabeeshchathoth5690 10 месяцев назад

    👍👍👌👌👌പൊളി

  • @Lajith-gl1jx
    @Lajith-gl1jx 10 месяцев назад +3

    നീ പൊളിക്ക് ബ്രോ..👍😍

  • @shaijushaiju8114
    @shaijushaiju8114 10 месяцев назад

    Supper 🤩 പൊളിച്ചു 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @a_dhu
    @a_dhu 10 месяцев назад +3

    Machane❤❤

  • @watcher5563
    @watcher5563 9 месяцев назад

    Well done bro, could you do a video about circular regarding breeds that are recently banned in India.❤

  • @nijilmj1780
    @nijilmj1780 9 месяцев назад

    Bruh🙌🏻🔥

  • @reetharency3688
    @reetharency3688 4 месяца назад

    Supper❤❤.. Reetharency

  • @abhijith3465
    @abhijith3465 8 месяцев назад +1

    Bro ഇന്ത്യയിൽ വളർത്താൻ പറ്റിയ നിരോധിക്കാത്ത ലിസ്റ്റിൽ ഉള്ള നല്ല ഗാർഡ് ഡോഗ് videos cheyo

  • @sivaprasad9328
    @sivaprasad9328 2 месяца назад

    Wow 😮 super

  • @jijomolujijo2010
    @jijomolujijo2010 10 месяцев назад

    പൊളിച്ചു ബ്രോ ❤️

  • @jyolsnamohan3103
    @jyolsnamohan3103 10 месяцев назад +2

    Goosebumps 🥰

  • @diya_krishna7751
    @diya_krishna7751 10 месяцев назад +2

    അമ്പട ഭീകരാ.

  • @rahulkrishnan8934
    @rahulkrishnan8934 10 месяцев назад

    Poli Renju chetta❤