അങ്ങേക്കാൾ വേറെ ഒന്നിനെയും II Angekal Vere Onnineyum II Rajanikanth & Suraj II At Blessing Today II

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #worship24x7
    അങ്ങേക്കാൾ വേറെ ഒന്നിനെയും
    സ്നേഹിക്കില്ലാ ഞാൻ യേശുവേ x 2
    നീയെനിക്കായ് ചെയ്തതും x 4
    ഒരു കണ്ണും അതു കണ്ടിട്ടില്ല
    കാതുകളും അതു കേട്ടതില്ല
    ഹൃദയത്തിൽ തോന്നിയതില്ല x 4
    ഹാലേലൂയ്യാ ഹാലേലൂയ്യാ
    ഹാലേലൂയ്യാ ഹാലേലൂയ്യാ x 4
    ആദ്യനും അന്ത്യനുമായോനേ
    ജീവന്നുറവിടമായോനേ
    ഞാനോ നിത്യം ജീവിപ്പാൻ
    സ്വയയാഗമായോനേ

Комментарии • 19