കണ്ണിൻ മണിപോൽ II Kannin Manipol II Rajesh Elappara II At Blessing Today II Live Worship II

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #worship24x7
    കണ്ണിൻ മണിപോൽ എന്നെ കരുതും
    ഉള്ളം കരത്തിൽ എന്നെ വഹിക്കും
    തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും
    സ്നേഹമാകും യേശുവേ(2)
    ഹൃത്തിൽ എന്നെ വഹിച്ചതിനാൽ
    മുള്ളിൻ കുരുക്കതിൽ വീണതില്ല(2)
    കണ്ണിൽ തന്നെ നോക്കിയതിനാൽ
    തുമ്പമൊന്നും ഏശിയില്ല(2) കണ്ണിൻ...
    പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ
    ഭയപ്പെടുവാൻ കാര്യമില്ല(2)
    സ്നേഹമേറെ നൽകുന്നതിനാൽ
    ഭാരപ്പെടുവാൻ നേരമില്ല(2) കണ്ണിൻ...
    Lyrics by: Rajesh Elappara

Комментарии • 13

  • @shane4068
    @shane4068 3 года назад +2

    Kanninmanipol enney karuthum.... ullam karathil enney vahikunna Yeshu. 🙏♥️🙏

  • @madhusudhanan2357
    @madhusudhanan2357 3 года назад +1

    ആമേൻ 🙏

  • @Rinkurinku-ik8ei
    @Rinkurinku-ik8ei 4 года назад +3

    യേശുഅപ്പാ... അങ്ങ് ആരിലും വലിയവൻ... മതിയായവൻ... കണ്ണിലെ കൃഷ്ണമണി പോലെ എന്നെ കരുതി ഉള്ളം കൈയിൽ എന്നെ വഹിക്കുന്നതിനായി നന്ദി യേശുഅപ്പാ... 😍😍Amen...

  • @lizybiju7578
    @lizybiju7578 3 года назад +2

    നന്ദി ദൈവമേ എല്ലാം സ്തുതിയും മഹത്വവും യേശുവിനു മാത്രം🙏🙏🙏

  • @josemb5493
    @josemb5493 Год назад +1

    Amen

  • @daisybenny785
    @daisybenny785 2 года назад +1

    Hrithilenney vahichathinal,,,,,,,,,,,,,,,,,EsiyillaaaaaaaAmen. Hallelujah God Bless Paster🤚🤚🤚

  • @vineethnv5731
    @vineethnv5731 2 года назад +1

    God bless u Pastor. Thanks hallelujah

  • @madhusudhanan2357
    @madhusudhanan2357 3 года назад +2

    സ്തോത്രം

  • @shane4068
    @shane4068 3 года назад +2

    Thank u Jesus for everything.God bless you Brother🙏♥️🙌

  • @musicworld6435
    @musicworld6435 4 года назад +2

    Thank you holy spirit for lovely song

  • @s.lmekerkeralas.lmekerkera6015
    @s.lmekerkeralas.lmekerkera6015 4 года назад +2

    Amen

  • @sarithakoshy9241
    @sarithakoshy9241 4 года назад +4

    Ammen glory .God bless u pastor

  • @daisyanthony6611
    @daisyanthony6611 4 года назад +1

    Amen