*എന്റെ പഴയ മുതലാളിമാർ നല്ല വ്യക്തിത്വത്തിന്റെ ഉടമകൾ* ഇന്നും ബഹുമാനം മനസ്സിൽ സൂക്ഷിക്കുന്നു ഒന്നുമില്ലാത്തസമയത്തു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മലപ്പുറത്ത് നിന്നും എറണാകുളത്തേക്ക് വണ്ടികേറുമ്പോൾ മനസ്സിൽ ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല വരുന്നിടത്തുവെച്ച് കാണാം എന്ന മട്ടിൽ എത്തിപ്പെട്ടത് ബെസ്റ്റ്ബേക്കറിയുടെ വാതിലിൽ പിന്നെ ബെസ്റ്റ്ബേക്കറിയുടെ ഒരു ബ്രാഞ്ചായ the oven ബേക്കറിയിൽ ജോലിക്ക് കയറി രണ്ടു വർഷം പിന്നീട് ഗൾഫിൽ പോയി
😊എന്റെ ബേക്കറി വർക്ക് തുടങ്ങുന്നത് ബെസ്റ്റ് ബേക്കറി യുടെ സിമിത്തേരി ജംഗ്ഷനിലുള്ള പ്രൊഡക്ഷൻ സെന്ററിൽ വെച്ചാണ്, ഞാനും ന്റെ കൂട്ടുകാരനായ നിഷാദും കൂടി എറണാംകുളത്തേക്കു ജോലിക്കായി പോയി, വർഷം 2000 കച്ചേരിപടി ബെസ്റ്റിൽ ജോലി അനേഷിച്ചു, വെള്ള ഷർട്ടും മുണ്ടും എടുത്ത ഒരാൾ വന്നു. ജോലി തേടി ക്ഷീണിച്ച ഞങ്ങളുടെ മുന്നിൽ തേജസുള്ള ഒരു ചിരിയോടെ, ഞങ്ങളോട് പറഞ്ഞു ഒരാൾക്ക് മാത്രം മേ വേക്കന്റ് ഉള്ളു , രണ്ടാളും കൂടി കേറി യാൽ നില്കില്ലന്നുകരുതീട്ടാവും അങ്ങനെ പറഞ്ഞത്. അങ്ങിനെ ഞാൻ ജോലിക് കേറി. കൂടുതൽ കാലമൊന്നും അവിടെ ജോലിക് നിന്നിട്ടില്ലങ്കിലും ന്റെ ജീവിതത്തിലേ ആദ്യ ബേക്കറി ജോലി ആയിരുന്നു അവിടെ. അതുകൊണ്ട് തന്നെ ബെസ്റ്റ് ബേക്കറി ന്ന് കേൾക്കുമ്പോൾ എനിക്ക് ഇന്നും ആ കാലഘട്ടം ഓർമ വരും അന്ന് 11 ബ്രഞ്ച് മാത്രം മേ ഉണ്ടായിരുന്നുള്ളൂ. പിനീട് ഞാൻ Jeddah Hilton ലും Dubai clinton street banking company ലും in Independent company Dubai ലും ഒടുവിൽ Head Pastry chef ആയി Arabian Banquet Company യിൽ ആ മധുരജീവിതം ഇന്നും തുടരുന്നു.. ഒരു ഉടമ എങ്ങിനെ ആയിരിക്കണം എന്നതിന്റെ ഉത്തമ രൂപമാണ് വിശ്വാട്ടൻ. ആ മധുര പുഞ്ചിരി ഇനിയും ഒരുപാട് കാലം നിലനിൽക്കട്ടെ ന്ന് ആഗ്രഹിക്കുന്നു. 🙏 Shoukath Ottapalam
Even though the interview was quiet good. But I think need more words from the founder as he gone through a lot of hardship during the starting time. His kids can only explain about the established business. But I think that part is fairly missing from the interview
വിദേശ രാജ്യങ്ങളിലെ ബേക്കറി പലഹാര നിര്‍മ്മാണ രീതികളും നിര്‍മ്മാണ സാമഗ്രികളും രീതികളും പഠിക്കണം. കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ പലഹാരങ്ങള്‍ മനസ്സിലാക്കാനും അതും ഇവിടെ നിര്‍മ്മിക്കാനും സാധിക്കണം. 🙏🙏🙏🙏🙏
ഏനിക്ക് ഒരു dought und നമ്മള് ഈ bakeryയില് sail ചെയ്യുന്ന ഒരു പ്രൊടക്ട്ട് അത് അവര് sail ചെയ്തില്ല എങ്കില് നമ്മള്ടെ കൈയ്യില് തിരിച്ച് തരുമോ?? കൊടുത്തിട്ട് അതി൯ടെ expired date കഴിയുന്നതിന് മുമ്പെ അത് ചീത്ത ആയാല് അല്ലെ.നമ്മള്ക്ക് അത് തിരിച്ചെടുക്കേണ്ട കാര്യ൦ ഉള്ളു...സാദന൦ OK anu but avark അത് ഒരുപക്ഷെ full വില്ക്കാ൯ കഴിഞ്ഞില്ലെങ്കില് നമ്മളക്ക് തിരിച്ചെടുക്കേണ്ടതായിട്ട് വരുന്നില്ലല്ലൊ???
Venue Partner: Hotel Prayana, Cochin
ഞാൻ എന്റെ ഫോണിൽ ഡൌൺലോഡ് ചെയ്ത് വെക്കും അത്രയ്ക്ക് മനോഹരമായ പ്രോഗ്രാം ആയിരുന്നു..... വളരണം എന്നാഗ്രഹിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ട വീഡിയോ ആണ്
Me too..
ഇത്തരത്തിൽ ജീവിതവിജയം നേടിയവർ ആയി, interview കൊണ്ട് വരണം മധു സാർ....
*എന്റെ പഴയ മുതലാളിമാർ നല്ല വ്യക്തിത്വത്തിന്റെ ഉടമകൾ*
ഇന്നും ബഹുമാനം മനസ്സിൽ സൂക്ഷിക്കുന്നു ഒന്നുമില്ലാത്തസമയത്തു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മലപ്പുറത്ത് നിന്നും എറണാകുളത്തേക്ക് വണ്ടികേറുമ്പോൾ മനസ്സിൽ ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല വരുന്നിടത്തുവെച്ച് കാണാം എന്ന മട്ടിൽ എത്തിപ്പെട്ടത് ബെസ്റ്റ്ബേക്കറിയുടെ വാതിലിൽ പിന്നെ ബെസ്റ്റ്ബേക്കറിയുടെ ഒരു ബ്രാഞ്ചായ the oven ബേക്കറിയിൽ ജോലിക്ക് കയറി രണ്ടു വർഷം പിന്നീട് ഗൾഫിൽ പോയി
Now w r u contact no
@@jimuvettickattil2821 9735678099
Onnu parayamo
Rejeesh Katteri (Chef B from kannur) അറിയുമോ
Is The Oven part of Best bakery? I was afraid to enter inside as it was AC 30 years back
എൻ്റെ സ്വപ്നമാണ് നല്ലൊരു ബേക്കറി
Enteyum.
ഇനിമുതൽ ഞാൻ കഠിനാധ്വാനം ശ്രമിക്കാൻ പോവാ ഞാൻ പഠിക്കാൻ പോവാ ഇനി മുതൽ പഠിക്കാൻ തുടങ്ങി ആത്മവിശ്വാസം കൂട്ടും മെസ്സേജ് ആണ് ഈ വീഡിയോയിൽ
😊എന്റെ ബേക്കറി വർക്ക് തുടങ്ങുന്നത് ബെസ്റ്റ് ബേക്കറി യുടെ സിമിത്തേരി ജംഗ്ഷനിലുള്ള പ്രൊഡക്ഷൻ സെന്ററിൽ വെച്ചാണ്, ഞാനും ന്റെ കൂട്ടുകാരനായ നിഷാദും കൂടി എറണാംകുളത്തേക്കു ജോലിക്കായി പോയി, വർഷം 2000
കച്ചേരിപടി ബെസ്റ്റിൽ ജോലി അനേഷിച്ചു,
വെള്ള ഷർട്ടും മുണ്ടും എടുത്ത ഒരാൾ വന്നു. ജോലി തേടി ക്ഷീണിച്ച ഞങ്ങളുടെ മുന്നിൽ തേജസുള്ള ഒരു ചിരിയോടെ, ഞങ്ങളോട് പറഞ്ഞു
ഒരാൾക്ക് മാത്രം മേ വേക്കന്റ് ഉള്ളു ,
രണ്ടാളും കൂടി കേറി യാൽ നില്കില്ലന്നുകരുതീട്ടാവും അങ്ങനെ പറഞ്ഞത്.
അങ്ങിനെ ഞാൻ ജോലിക് കേറി.
കൂടുതൽ കാലമൊന്നും അവിടെ ജോലിക് നിന്നിട്ടില്ലങ്കിലും ന്റെ ജീവിതത്തിലേ ആദ്യ ബേക്കറി ജോലി ആയിരുന്നു അവിടെ.
അതുകൊണ്ട് തന്നെ ബെസ്റ്റ് ബേക്കറി ന്ന് കേൾക്കുമ്പോൾ എനിക്ക് ഇന്നും ആ കാലഘട്ടം ഓർമ വരും അന്ന് 11 ബ്രഞ്ച് മാത്രം മേ ഉണ്ടായിരുന്നുള്ളൂ.
പിനീട് ഞാൻ
Jeddah Hilton ലും Dubai clinton street banking company ലും in Independent company Dubai ലും
ഒടുവിൽ Head Pastry chef ആയി Arabian Banquet Company യിൽ ആ മധുരജീവിതം ഇന്നും തുടരുന്നു..
ഒരു ഉടമ എങ്ങിനെ ആയിരിക്കണം എന്നതിന്റെ ഉത്തമ രൂപമാണ് വിശ്വാട്ടൻ.
ആ മധുര പുഞ്ചിരി ഇനിയും ഒരുപാട് കാലം നിലനിൽക്കട്ടെ ന്ന് ആഗ്രഹിക്കുന്നു. 🙏
Shoukath Ottapalam
ഈ bakeriyude franchise kittuvo
?????
Madhu sir we are hoping more interviews.... like spark story channel
*congrats both of you...* 😍
*You are inspirational* 💕💕👌
13 :36
അരൂരിൽ കെൽട്രോൺ ജങ്ഷനിൽ ഉണ്ടായിരുന്ന നെസ്റ്റ് ബേക്കറിയുടെ ഒരു സ്ഥിരം customer ആയിരുന്നു ഇപ്പോൾ അത് നിർത്തി.
Ith best bakery ath nest bakery
സൂപ്പർ, നല്ല അച്ഛനും മകനും 🤝🤝🤝
മനസ്സ് നിറഞ്ഞു
tnx sir
Even though the interview was quiet good. But I think need more words from the founder as he gone through a lot of hardship during the starting time. His kids can only explain about the established business. But I think that part is fairly missing from the interview
I think this is the best video
Great interview
വിദേശ രാജ്യങ്ങളിലെ
ബേക്കറി പലഹാര
നിര്‍മ്മാണ രീതികളും
നിര്‍മ്മാണ സാമഗ്രികളും
രീതികളും പഠിക്കണം.
കൂടാതെ ഇന്ത്യയിലെ
വിവിധ സംസ്ഥാനങ്ങളിലെ
വിവിധ പലഹാരങ്ങള്‍
മനസ്സിലാക്കാനും
അതും ഇവിടെ
നിര്‍മ്മിക്കാനും
സാധിക്കണം.
🙏🙏🙏🙏🙏
Sir kadam chodichu vannal ath engane manage cheyyum onn parayumo plss.... reply
Inspirational interview.. Good
Good interview.
I most like this video ji.from Odisha 👍👍
Best wishes
Best bakers
Thank u so much
Yes.......best bakery
oru bekery shop ulla njan....
എങ്ങനെ und
ലാഭകരമാണോ
Thanks sir
Great
BakeryB യും Best Bakery യും onnu thanne aano...
Yes
അല്ല ആദ്യത്തെ ബെസ്റ്റ് ബേക്കർസ് ആണ് ഇന്നത്തെ ബേക്കറി ബി. എന്നാൽ ബെസ്റ്റ് ബേക്കറി വേറെയാണ് 👍🏻
Best is very very best
Enik bakery start cheyan thalparyam ind
Enikkum
Enikkum
ഞാൻ സംത്യപ്തി നേടി
👌
Tanq mathu sar
Lucky Business
👍🏻💐
👍👍👍
👍
Anta sangadangal oru youtuberinoo arkum pariharikan akunilalo😭😭😭😭😭
What is your problem?🙄
👍🙋💐💐🌺🌺🌺
Athinu eyal engane kidannu chirikkunnath enthinu😁😁
ഏനിക്ക് ഒരു dought und നമ്മള് ഈ bakeryയില് sail ചെയ്യുന്ന ഒരു പ്രൊടക്ട്ട് അത് അവര് sail ചെയ്തില്ല എങ്കില് നമ്മള്ടെ കൈയ്യില് തിരിച്ച് തരുമോ?? കൊടുത്തിട്ട് അതി൯ടെ expired date കഴിയുന്നതിന് മുമ്പെ അത് ചീത്ത ആയാല് അല്ലെ.നമ്മള്ക്ക് അത് തിരിച്ചെടുക്കേണ്ട കാര്യ൦ ഉള്ളു...സാദന൦ OK anu but avark അത് ഒരുപക്ഷെ full വില്ക്കാ൯ കഴിഞ്ഞില്ലെങ്കില് നമ്മളക്ക് തിരിച്ചെടുക്കേണ്ടതായിട്ട് വരുന്നില്ലല്ലൊ???
Foolishness
ബേക്കറി തുടങ്ങിയവർ അതിന്റെ അടുത്ത് തന്നെ ഒരു മെഡിക്കൽ ഷോപ്പ് തുടങ്ങിയ്യാൽ ലാഭകരമായിരിക്കും 😂😂
We often see negative comments when telling success stories. I recommend you to see more videos of Madhu sir
What nonsense are you talking
ജീവിതത്തിൽ എല്ലാവരും ബേക്കറി സാധനങ്ങൾ കഴിക്കുന്നവരാണ് ആണ്..... എല്ലാവരും രോഗികൾ ആണോ.... കഴിച്ചിട്ട് വ്യായാമം ചെയ്യാത്തവർക്കാണ് അസുഖങ്ങൾ വരുന്നത്.....
@@abduljaleel4391 that is correct
Good interview
👌
Tanq mathu sar
👌👍
👍👍