Aliyans - 429 | സൽക്കാര തല്ല് | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 442

  • @Jimmy-j8j
    @Jimmy-j8j 2 года назад +49

    Sooooppper....അമ്മ, തങ്കം, ലിലി, കനകൻ, കലീറ്റോ എല്ലാരും ഒന്നിനൊന്നു മെച്ചം, തങ്കം-ലിലി കോമ്പിനേഷൻ കലക്കി. ആ തമ്പിയണ്ണനെ ഒഴിവാക്കിയതിന് പ്രത്യേകം നന്ദി

  • @TDM_plyz
    @TDM_plyz 2 года назад +29

    കുറെ നാളായി നാതൂ൯ പോര് കണ്ടിട്ട് , പഴയ എപ്പിസോഡിൽ സ്ഥിര൦ പരിപാടി ഇതായിരുന്നു ഈ വഴക്കു൦ ഒരു രസമാണ്

  • @shibikp9008
    @shibikp9008 2 года назад +116

    വയസ്സ് ആയവരുടെ സ്ഥിരം പരിപാടി ആണ്. എന്ത് ഉണ്ടാക്കിയാലും അത് പറ്റില്ല. അമ്മ നന്നായി അവതരിപ്പിച്ചു.👍. തങ്കത്തിൻ്റെ നാത്തൂൻ പോര്👍👍😀😀

    • @goodvibezz2446
      @goodvibezz2446 2 года назад +5

      എന്റെ അമ്മയെപ്പോലെ 🤭 പഞ്ചാരകൊതിച്ചി 😃😃

    • @anjanam4669
      @anjanam4669 2 года назад +3

      വയസ്സാകുമ്പോൾ എല്ലവരും പിള്ളേരെ പോലെ അതാ കുഞ്ഞുങ്ങൾ നമ്മുടെ അടുത്ത് vasi pidikkoolle athupole നമ്മളും അങ്ങനെ ആകും

    • @preethiprasannakumarprasan6796
      @preethiprasannakumarprasan6796 2 года назад


      z..

    • @spillai9365
      @spillai9365 2 года назад +1

      @@anjanam4669 the

    • @AmmuAmmu-sc9zv
      @AmmuAmmu-sc9zv 2 года назад

      👍👍😀😀

  • @rajeshhoora4095
    @rajeshhoora4095 2 года назад +34

    ഒരു പാട് നാളുകൾക്ക് ശേഷം വന്ന അമ്മാവൻ ആ ഇത്രയും ഇഷ്ടമുള്ള തങ്കത്തിന്റെ കുഞ്ഞിനെ കാണാതിരുന്നത്...
    രാജേഷ് തലച്ചിറ ... കുടുംബ സീരിയലിൽ ഇത് പോലുള്ള കാര്യങ്ങൾ മുഴച്ചു നിൽക്കും...

  • @Fcmobile3465
    @Fcmobile3465 2 года назад +56

    🥰🥰🥰എനിക്ക് ഇവരെ കാണുമ്പോൾ അസൂയ ആണ് 🙄
    ഇത്രയും പേര് ഒരുമിച്ചു കൂട്ടുകുടുംബം പോലെ താമസിക്കാൻ എന്ത് രസമായിരിക്കും 🙂🙂🙂....

    • @lijophilip3997
      @lijophilip3997 2 года назад +2

      തെന്നിയും തെറിച്ചും കാണും ചില വീടുകളിൽ... 😝😝

    • @jayamenon9594
      @jayamenon9594 2 года назад +6

      Athu practical avumbol ariyum 😀

    • @lijophilip3997
      @lijophilip3997 2 года назад +9

      @jaya.. ഏറെക്കുറെ അറിഞ്ഞോണ്ട് ഇരിക്കുവാ..ഓർമിപ്പിക്കല്ലേ പൊന്നെ.. 🙏🙏

    • @ushaa5125
      @ushaa5125 2 года назад +2

      ഇതുപോലെ അടികൂടാഞ്ഞിട്ട് സഹിക്കുന്നില്ലേ

    • @Fcmobile3465
      @Fcmobile3465 2 года назад

      @@lijophilip3997 😄

  • @alexandergeorge9365
    @alexandergeorge9365 2 года назад +7

    വിഷയം വളരെ സിമ്പിൾ ആണെങ്കിലും കഥാകാരൻ അത് സൂപ്പർ ആക്കി. ഇന്നത്തെ സംഭാഷണങ്ങൾ എല്ലാം സൂപ്പർ. അഭിനന്ദനങ്ങൾ!

  • @zulfikarfafag5626
    @zulfikarfafag5626 2 года назад +28

    പല പെണ്ണുങ്ങളുടെയും തനി പറച്ചിൽ ആണ് ലില്ലി പറഞ്ഞദ്.. വീട്ടിലേക്ക് ആരെങ്കിലും വരുന്നു എന്നു പറയുമ്പോൾ ഉള്ള ഡയലോഗ്

  • @sujamundaplackal2229
    @sujamundaplackal2229 2 года назад +37

    അടിപൊളി എപ്പിസോഡ് ഇനി a3ഡേയ്‌സ് കാത്തിരിക്കണം
    നല്ല മാമൻ ആ പൊടികുഞ്ഞിനെപോലും കാണാതെ പോയി best മാമൻ

    • @mins1376
      @mins1376 2 года назад

      യെസ്..

  • @prasadraghavan4583
    @prasadraghavan4583 2 года назад +9

    നാത്തൂൻ മാരുടെ അടി കണ്ടിട്ട് കുറേ നാളായി. ഇപ്പോൾ മനസ്സിന് ഒരു സന്തോഷം

  • @padmakumar1788
    @padmakumar1788 2 года назад +3

    ഈ അളിയൻസിനെ കൊണ്ട് ഒരു രക്ഷയുമില്ല

  • @renujose8959
    @renujose8959 2 года назад +54

    നാത്തൂൻ പോര് കൊള്ളാമായിരുന്നു. ഗിരിജ അമ്മായി ഇടക്കിരുന്നു score ചെയ്തു. Super episode 👏🏻

  • @my_world_my_garden6452
    @my_world_my_garden6452 2 года назад +11

    എന്നാലും എൻ്റെ ഗോപിയാമ്മാവാ, aa കൊച്ചിനെ ഒന്ന് കണ്ടിട്ട് പോകാൻ മേലാരുന്നോ.. ഒരു കുഞ്ഞുടുപ്പു പോലും കൊണ്ടുവരാതെ മുതുക്കനും മുതുക്കിക്കും sipup and biscuit 😄😄😄

  • @binudevasya3095
    @binudevasya3095 2 года назад +10

    ശരിക്കും enjoy ചെയ്ത്... നാത്തൂനും നാത്തൂനും വഴക്ക് പൊളി ആരുന്നു 🤨

  • @dhanalakshmidhanu3016
    @dhanalakshmidhanu3016 2 года назад +23

    അടിപൊളി എപ്പിസോഡ് ചിരിച്ചു മതിയായി 😄😄

  • @nazarpm1659
    @nazarpm1659 2 года назад +42

    തങ്കം പയർ ഓടിക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്‌ ❤️❤️

    • @suryaratheesh4160
      @suryaratheesh4160 2 года назад +3

      തങ്കം നല്ല പാചകക്കാരിയാണ് മഞ്ജു ചേച്ചി ഒത്തിരി വെറൈറ്റി കറികളൊക്കെ പരീക്ഷിക്കാറുണ്ട്

    • @rizwanrichu7271
      @rizwanrichu7271 2 года назад +2

      Njanum അങ്ങനെ ആണ് പൊട്ടിക്കുന്നത്

    • @AmmuAmmu-sc9zv
      @AmmuAmmu-sc9zv 2 года назад

      ♥️♥️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +12

    അമ്മയും മക്കളും മരുമക്കളും സൂപ്പർ🔥💕🙏

  • @aparna3846
    @aparna3846 2 года назад +10

    നല്ല എപ്പിസോഡ് ആയിരുന്നു 🥰

  • @gopakumarkd
    @gopakumarkd 2 года назад +47

    അടിപൊളി എപ്പിസോഡ്... എല്ലാവരും തകർത്തു ❤👍

  • @asha777-w8l
    @asha777-w8l 2 года назад +3

    Super ആകുന്നുണ്ട്. സീരിയൽ എന്ന് കേട്ടാലേ ദേഷ്യം വരും പക്ഷേ അളിയൻസ് പൊളിയാ

  • @shahulkallarakkal5260
    @shahulkallarakkal5260 2 года назад +20

    അടിപൊളി.....
    ഗിരിജമ്മായി ഗോൾ അടിച്ചു...... 😀😀😂😂
    എല്ലാരും അഭിനയം കലക്കി....

  • @jalajas1376
    @jalajas1376 2 года назад +15

    സൂപ്പർ... episod...എന്തായാലും അമ്മാവൻ രക്ഷപെട്ടു...🤣🤣🤣...കുഞ്ഞിനെ കാണാൻ ആഗ്രഹം ഇല്ല.....അമ്മാവന്....😂👌👍🏻♥️

  • @ishansworld6274
    @ishansworld6274 2 года назад +24

    എന്നും അളിയൻമാർ തമ്മിലുള്ള വഴക്ക് ഇന്ന് നാത്തൂൻമാർ ഏറ്റെടുത്തോ? 😂😂

    • @leonemadhav6380
      @leonemadhav6380 2 года назад +1

      ഇനി കുറച്ച് നാൾ അളിയന്മാർ ഗ്യാലറിയിൽ ഇരിക്കട്ടെ

    • @sherlythomas5790
      @sherlythomas5790 2 года назад

      @@leonemadhav6380 roll

    • @alinasheedk.v4210
      @alinasheedk.v4210 2 года назад

      കൂറെ കാലമായി നാത്തൂന്മാരുടെ തല്ല് കണ്ടിട്ട് 😁

  • @Thatsfunny-Sbt
    @Thatsfunny-Sbt 2 года назад +27

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 😛🥰

  • @seenathseenath8865
    @seenathseenath8865 2 года назад +23

    🤣🤣🤣🤣ചിരിക്കാൻ കൊള്ളാം നാത്തൂൻമാർ പിലിംഗ് പോയി 🤪🤪🤪

  • @vidyadharannair7351
    @vidyadharannair7351 2 года назад +14

    അടിപൊളി എപ്പിസോഡ് 👍

  • @koshyphilip7504
    @koshyphilip7504 2 года назад +15

    വിരുന്നുകാരൻ മാമൻ സൂപ്പർ ആയിട്ട് അഭിനയിച്ചിട്ടുണ്ട് 👍

  • @henshasaji9107
    @henshasaji9107 2 года назад +6

    8.53 തങ്കം കൊച്ചുമായിട്ടല്ലല്ലോ ചെന്നത് 🤔🤔

  • @surendranv9863
    @surendranv9863 2 года назад +3

    കുഞ്ഞിനെ കാണാതെ പോയത് ഒരു ലോജിക് ഇല്ല

  • @sheelajoseph5070
    @sheelajoseph5070 2 года назад +6

    അയ്യോ ചിരിച്ചു ചത്തു. super episode 👍

  • @chandranmancheyil254
    @chandranmancheyil254 2 года назад +26

    ഈയാഴ്ചത്തെ എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് അളിയനും കുടുംബത്തിനും കുശുമ്പ് കാട്ടിയ തങ്കത്തിന് ലില്ലിക്കും ആശംസകൾ

  • @stylish1909
    @stylish1909 2 года назад +13

    Cleeto hair style enik ang pidikkunnilla😌

  • @tomperumpally6750
    @tomperumpally6750 2 года назад +29

    ഇന്ന് തങ്കം എന്ന കഥാപാത്രത്തെ മഞ്ജു സ്വന്തം ജീവിതത്തിൽ നിന്ന് എടുത്തതാണെന്ന് തോന്നി..😭😭😂😂

  • @kenichiwatanabe5094
    @kenichiwatanabe5094 2 года назад +4

    ലില്ലിയെ ഇന്ന് കാണാൻ സുന്ദരി ആണല്ലോ

  • @jayasreejayadevan8123
    @jayasreejayadevan8123 2 года назад +3

    ഒരു നിലവാരം വേണ്ടേ.... ലില്ലിയും തങ്കവും വഴക്കിടാൻ വേണ്ടി വഴക്കിട്ടത് പോലെ... ഇതിനേക്കാൾ വലിയ പ്രശ്നം വന്നാൽ വഴക്ക് ഇടാത്തവർ ആണ്... ഒരു അഥിതി വരുമ്പോൾ വഴക്കിട്ടു കാത്തു നിൽക്കുന്നവർ....

  • @thomaskottaram
    @thomaskottaram 2 года назад +6

    അടിപൊളി എപ്പിസോഡ്

  • @binduunnikrishnan1466
    @binduunnikrishnan1466 3 месяца назад +1

    രണ്ടാളും കൂടി ഒച്ച വെച്ചപ്പോൾ kanakan ഒറ്റ വാക്ക് പറഞ്ഞാൽ മതിയായിരുന്നു. ഇതാണ് കുടുംബം, ഇവിടെ തന്നെ ഊണ് കൊടുക്കണം എന്ന് മാത്രം പറഞ്ഞാൽ പ്രശ്നം തീർന്നേനെ. രണ്ട് വീടും പെണ്ണുങ്ങൾ ആണ് ഭരിക്കുന്നത്

  • @geenanandhan4690
    @geenanandhan4690 2 года назад +4

    Lilly kutty super abinayam.

  • @cheers_sharingandreceiving
    @cheers_sharingandreceiving 2 года назад +50

    15:04 Manjuchechi's acting expressions and dialogue modulation reminded me as on Kpac Lalithamma's 💕😅

    • @mareenareji4600
      @mareenareji4600 2 года назад +5

      Marichu poya lalithamma swargathil santhoshathode irikkunna kandittu ningalkku sahikkanilla alle......nalla tharathamyam..........

    • @mareenareji4600
      @mareenareji4600 2 года назад

      @NMA 55 NIDHIN JOBI kpac lalithayeyum manju pathrosineyum compare cheythathu kondu paranjatha....

    • @lalappanlolappan2605
      @lalappanlolappan2605 2 года назад +2

      @@mareenareji4600 Manju Pathrose is as good an actor as KPAC Lalitha. She (Manju) is absolutely brilliant. So was KPAC Lalitha. So what is your point? None.

    • @Ak-kc7hz
      @Ak-kc7hz Год назад

      Very
      Good

  • @sameerasulthan9286
    @sameerasulthan9286 2 года назад +1

    😃ലില്ലി. ക്ളീറ്റോ. കനഖ ൻ. അടിപൊളി. വാവ. എവിടെ വാവയുടെ. പേര്. എന്താ

  • @vanuek3259
    @vanuek3259 2 года назад +2

    Adipoli episode aliyanmar thammil samsaram super

  • @antonyariyavunnapaniatheyu4486
    @antonyariyavunnapaniatheyu4486 2 года назад +8

    ഇതിൽ lillly ഭാഗത്താണ് ശരി

  • @AL-BOSS_001
    @AL-BOSS_001 2 года назад +13

    Kanakante ഇടയ്ക്കു അമ്മാവൻ വന്ന പോലെ ulla ഓട്ടം നന്നായി

  • @subajoyal8069
    @subajoyal8069 2 года назад +18

    എന്റേമ്മേ, നാത്തൂൻ പോര് നല്ല ചേലായെ 👌 അളിയന്മ്മാർ നല്ല സുകുർത്തുക്കളും 👌. അസൽ കോമഡി എപ്പിസോഡ് 🌹🌹❤️❤️. Tq രാജേഷ് 🙏🙏🙏

  • @susanraju5940
    @susanraju5940 2 года назад +11

    മാമൻ -പഴയ മത്തി സുകു അല്ലേ?

  • @Moonlight-zo1gs
    @Moonlight-zo1gs 2 года назад +1

    വല്ലാത്തൊരു മാമൻ... ട്രെയിൻ കേറി വന്നിട്ട് ഒരു അഞ്ചു Minute പോലും ഇരിക്കാതെയുള്ള തിരിച്ചു പോക്ക്.... ന്നാലും ന്റെ അളിയൻസ്... ആ കുഞ്ഞിനെ പോലും ഒന്ന് കാണാതെ ....

  • @subhashnedumon7304
    @subhashnedumon7304 2 года назад +4

    ''പുണ്യാളൻ ആങ്ങളയും പുണ്യാളത്തി ആങ്ങളയും '' 🤭😁😂

  • @kumarikumarii3783
    @kumarikumarii3783 2 года назад +13

    ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കണം

  • @taherst.1284
    @taherst.1284 2 года назад +1

    thottathu thankam thanne.......veettil polum keriylla lilly jayichu 😀😀😀😀😀

  • @yahay1234
    @yahay1234 2 года назад +6

    തങ്കം പയർ ഓടിക്കുന്നത് കാണാൻ നല്ല രസമാണ്

  • @shaharivision6455
    @shaharivision6455 Год назад +2

    Super..i love all of u...more love to script writer brother

  • @geethashridharan7749
    @geethashridharan7749 2 года назад +13

    the mens were the actually funny part in the paramb n last before maman came..😆😆😆😆😆👌ladies body language amazing..so natural...

  • @sanojnigitha5603
    @sanojnigitha5603 2 года назад +3

    Adipoli nanayittundu super

  • @mayasasi3638
    @mayasasi3638 2 года назад +12

    തങ്കം ഒരഹങ്കാരി ആണ്

  • @kichukichu6781
    @kichukichu6781 2 года назад +8

    17:30 കോട്ടയം പ്രദീപ് നടന്റെ അതേ സംസാരരീതി...

  • @asifabdullah7097
    @asifabdullah7097 2 года назад +5

    Naathoonmar tammil ulla poru adipoli 😁😁😁

  • @ambunhiperiya5433
    @ambunhiperiya5433 2 года назад

    ഈ നിയാസ്സിനെകൊണ്ട് നമ്മുടെ പി സി ജോർജ് സാറിന്റെ വേഷമൊന്നു കെട്ടിച്ചാലോ. നല്ല രസമായിരിക്കും

  • @tatvamasi27
    @tatvamasi27 4 месяца назад

    Laughed n laughed. Sooooooper episode. 😂😂😂😂😂😂😂😂😂😂😂😂

  • @binuj8108
    @binuj8108 2 года назад +3

    അടിപൊളി ചിരിച്ച് ചാവും സുപ്പർ 😄😄😄

  • @shivaiyer6089
    @shivaiyer6089 2 года назад +3

    തങ്കം misunderstand ചെയ്തു. ലില്ലി is right

  • @prasanthkm5475
    @prasanthkm5475 2 года назад

    429ആദ്യമായിട്ട് TV യിൽ കണ്ടു.428ഉം you ട്യൂബിൽ ആണ് കണ്ടത് അങ്ങനെ ആദ്യമായിട്ട് big സ്‌ക്രീനിൽ കണ്ടു

  • @lillyjose8822
    @lillyjose8822 2 года назад

    Sooper... abhinayam ellaavarudeyum

  • @abhilashkumarvk4559
    @abhilashkumarvk4559 2 года назад +2

    Nadarajan poli😂😂😂"kattilinadeel poyi olichireeda😂😂😂😂

  • @binduunnikrishnan1466
    @binduunnikrishnan1466 3 месяца назад

    തങ്കം പയർ ഒടിയ്ക്കുന്നത് കേൾക്കാൻ നല്ല രസമാണ്

  • @trinity5442
    @trinity5442 2 года назад +2

    4:14 kanakante nottam superbb

  • @jayakrishnank393
    @jayakrishnank393 2 года назад +3

    Super episode This is happening every family.really it is natural. Manju sunichan super performance.we cannot imagine,is it acting or natural, that much super.well done.Same like the husbund will become as a paste among wife,mother and sister.Aged mother's are like this behavior. Correct.Gopi maman is super vellamadiyanu.Before 10 years I saw him infront of sun beam BAR Attakulagara, Trivandrum.Adichu pookuttiyayi.

  • @rajisasikumar9348
    @rajisasikumar9348 2 года назад +7

    അമ്മയുടെ വാശി കാണാൻ നല്ല രസം. 🥰 love you amma😍😘

  • @fidhasvlog8058
    @fidhasvlog8058 2 года назад +2

    അമ്മയും മകളും മരുമകളും 👍

  • @binuj8108
    @binuj8108 2 года назад +6

    ഇതാണ് സിനിമയല്ല ജീവിതം തന്നെ അളളിയാൻസ് ലില്ലി കുടുംബം തങ്കം കുടുംബം സുപ്പർ അതാണ് ജീവിതം

  • @KrishnaKumar-bj5bz
    @KrishnaKumar-bj5bz 2 года назад +9

    രണ്ടു പേരും തമ്മിൽ അടി തന്നെ

  • @sajithamarankavil6025
    @sajithamarankavil6025 2 года назад +1

    Super....mamande speed koodipoi kunjine vare kandillaa 😃😃

  • @nabeesasubair3111
    @nabeesasubair3111 2 года назад +2

    കുറെ നാളായി തങ്കം lilly അടി കണ്ടിട്ട്

  • @anithavinod37
    @anithavinod37 2 года назад +1

    Kootta sadhya 😂 Thankam and Lilly thakarthu.. onnungil aliyanmaar thammiladi allegil naathoonmaar thammiladi.. kurachu koodi naaathoonadi episodukal pratheekshikkunnu.. Aliyanmaarude adi kandu maduthu.. 🤣🤣

  • @manoyanackal6322
    @manoyanackal6322 2 года назад +1

    പുണ്യാളൻ ആങ്ങളയ്ക്കും പുണ്ണ്യാളത്തി ആങ്ങളയ്ക്കും മനസിലാകത്തൊള്ളൂ 😄

  • @rajisasikumar9348
    @rajisasikumar9348 2 года назад +61

    തങ്കത്തിന്റെ ഇരുപ്പും നോട്ടവും നാഗവല്ലിയെ പോലെ 😃

  • @subairsubi4105
    @subairsubi4105 2 года назад +3

    കൊച്ചിനെ കാണാതെ പോയി...

  • @annukurian5868
    @annukurian5868 2 года назад +3

    Super episode nathoon poru. Kaanan patti

  • @ajithninan7789
    @ajithninan7789 2 года назад +6

    What Thangam said is correct.

  • @naaznaseef7276
    @naaznaseef7276 19 дней назад +1

    Randdalkkum pakudi pakudi aakkiyapoore😢😂

  • @sherinlankasherin4466
    @sherinlankasherin4466 2 года назад +2

    Lilli sundariya smart penna.👍

    • @Zoomin123
      @Zoomin123 2 года назад +1

      Her age is 35 and Thankam age is 40

  • @jithinp5133
    @jithinp5133 2 года назад +7

    16.49
    Cleto nte reaction 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @onsraa4497
    @onsraa4497 2 года назад +1

    Maaaman vannit kochine kaanade poyadu edayalum sheri ayillla....

  • @aswathypv9755
    @aswathypv9755 2 года назад +1

    Mathi sukuvine ( Kottayam rasheed) ineem kond varanam

  • @binduunnikrishnan1466
    @binduunnikrishnan1466 3 месяца назад

    ലില്ലിയ്ക്ക് ആരെങ്കിലും വരുമ്പോൾ ചെറിയ അസുഖം ഉണ്ടാകും, സ്ഥിരമാണ്. Kanakan മണകൊണാഞ്ചൻ

  • @safiya6556
    @safiya6556 2 года назад +2

    മുടി വീട്ടിയോൻഡ് cleeto കാണാൻ രസല്യാ

  • @nisarnambathur6721
    @nisarnambathur6721 2 года назад +1

    തങ്കത്തിനു പുതിയ കൊച്ചിനെ കാണേണ്ടേ അമ്മാവന് എന്ന് പറഞ്ഞു സ്വന്തം വീട്ടിലേക്കു കൊണ്ട് പോവാമായിരുന്നു

  • @padminip1228
    @padminip1228 2 года назад +2

    ലില്ലി പറഞ്ഞതിലെന്താ തെറ്റ് -

  • @സയനു
    @സയനു 2 года назад +2

    അപ്പുകുട്ടന്റെയും തരകന്റെയും ഒരേ ഓഫിസ്

  • @aswathypv9755
    @aswathypv9755 2 года назад +1

    @manju pathrose official . Chechide kusumbum vazhakkum kaanendath thanneya nu. Innathe episode chechikum lillikutty dem aanu. Adipoli

  • @dreammallugirl1492
    @dreammallugirl1492 2 года назад +17

    Super episode ❤

  • @Hope12345
    @Hope12345 2 года назад

    Njan ee serial kandittu kurenalayi. Comedy mari serious ayappo nirthiyathanu. Alla, ithil oru baby undayirunnallo? Ippo ille? Arelum onnu paranjutharuo?

  • @ikozhikod1391
    @ikozhikod1391 2 года назад +6

    ഇത് ഏതാ പുതിയ അമ്മാവൻ
    ഇ ആഴ്ചയിലെ ലാസ്റ്റ് എപ്പിസോഡ്
    ഇ ആ ഴ്ചത്തെ എപ്പി സോഡുകളെല്ലാം നല്ലത് തന്നെ ലോട്ടറി അടിച്ചത് മുതൽ ഉള്ളത് ?

  • @sajanskariah3037
    @sajanskariah3037 2 года назад +8

    ഗോപിമാമൻ വന്നിട്ട് വാവയെ കണ്ടിലെങ്കിലും ഒരു ഉടുപെങ്കിലും
    മേടിച്ചു കൊടു ക്കായിരുന്നു....😉😃
    മാമനും അമ്മാവനും അയൽ ക്കാരനും മൊക്കെ
    വന്നിട്ടും cleeto ലില്ലിയുടെ പപ്പ ഇത് വരെ കുഞ്ഞിനെ കാണാൻ
    വരാത്തത് കഷ്ടം തന്നെ...🤔🤔

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +5

    സൽക്കാര തല്ല് സൂപ്പർബ്

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 2 года назад +6

    കുറെ നാള് കൂടിയിട്ടാണ് ക്‌ളീറ്റോയുടെ പാർട്ടി ഓഫീസ് കാണുന്നത് 😁😁😁😁

    • @achusachu1896
      @achusachu1896 2 года назад +2

      പാർട്ടി ഓഫിസ് അവരുടെ വീടിന്റെ ചായ്പ്പ് ആണ് 😀

  • @sindusindu6003
    @sindusindu6003 6 дней назад

    തങ്കത്തിനു കുറച്ചു കൂടുതലാണ്.. അങ്ങിനെയെങ്കിൽ ലില്ലിയുടെ pappa തങ്കത്തിനു pappa ആകുമോ

  • @georgevarghesekulathumkal
    @georgevarghesekulathumkal 2 года назад +2

    Good presentation.

  • @btsarmygirl8900
    @btsarmygirl8900 2 года назад

    Episode kanunathine mumbe comment vayich nokki video kanano vendeyo enne thirumanikunavar undo 😁

  • @snehaprasad9620
    @snehaprasad9620 2 года назад +11

    Thankam super 😂❤️❤️
    Cleetode expressions kiduu 🤣🤣🤣

  • @lekhini.a.3066
    @lekhini.a.3066 2 года назад

    Enik eshtappetu

  • @lathanandakumar6674
    @lathanandakumar6674 2 года назад +3

    അടിപൊളി