ആമിയ്ക്ക് രക്ഷകനായി മാധ്യമ പ്രവർത്തകൻ | State School Kalolsavam | Kollam

Поделиться
HTML-код
  • Опубликовано: 12 окт 2024
  • #schoolkalolsavam #kalolsavam #kollam #stateschoolkalolsavam2023-24
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Комментарии • 156

  • @queensgambit4314
    @queensgambit4314 9 месяцев назад +31

    CD കടയിലുള്ള പാട്ടു തന്നെ തിരഞ്ഞെടുത്ത് പഠിപ്പിച്ച ഡാൻസ് മാഷാണ് ഭീകരൻ… വല്ലാത്ത ദീർഘ ദൃഷ്ടി തന്നെ😂😂😂😂

  • @flydreamz9150
    @flydreamz9150 9 месяцев назад +22

    ജനങ്ങൾ എന്താ എന്നാ നിങ്ങളൊക്കെ വിചാരിച്ചു വെച്ചിരിക്കുന്നെ.... ഒഹ്ഹ്ഹ് ഭീകര അഭിനയം.

    • @parudeesa-ox2wp
      @parudeesa-ox2wp 9 месяцев назад +1

      അതി ഭീകര അഭിനയം

  • @diyasreejith1702
    @diyasreejith1702 9 месяцев назад +61

    Parents ഇല്ലാതെ അറിയാത്ത ഒരു നാട്ടിൽ മാധ്യമ പ്രവർത്തകനൊപ്പം സിഡി തപ്പി ഇറങ്ങിയ കുട്ടി... ഞങ്ങൾ വിശ്വസിച്ചു

    • @parudeesa-ox2wp
      @parudeesa-ox2wp 9 месяцев назад +3

      ഇത് പരസ്യമാണ്

    • @nithinprasad864
      @nithinprasad864 9 месяцев назад

      Ali angu sugikuvanallodeii😂

  • @nithyamithuminni2716
    @nithyamithuminni2716 9 месяцев назад +11

    😂😂😂ന്റെ പൊന്നോ ഞാൻ ഒരു tടീച്ചറും നർത്തകിയും ആണ്.... ഇത്രേം വലിയ ഒരു മത്സരത്തിന് വെറുമൊരു cd കൊണ്ടല്ല പോവാ... പാട്ടിന്റെ കോപ്പി പലഫോണിൽ പെൻഡ്രൈവ് ഒക്കെ ആക്കിയിട്ടേ പോകു. ഒന്ന് നഷ്ടപെട്ടാലോ തകരാറുകൾ വന്നാലോ ചാൻസ് നഷ്ടപ്പെടാത്ത വിധം.ഒട്ടും പരിചയമില്ലാത്ത ഇടം മാധ്യമപ്രവർത്തകന്റെ കൂടെ പോയ കുട്ടിയും വിട്ട parents ഉം 😂😂😂എന്തായാലും മികച്ച അഭിനേതാക്കൾക്കുള്ള അവാർഡ് 👍best team

    • @deepumon.d3148
      @deepumon.d3148 9 месяцев назад

      നിർത്തകി ആണ് അല്ലേ 😇😇. ഇന്നും ഇന്നലെയും ഞാൻ കലോത്സവ വേദിയിൽ ഉണ്ടായിരുന്നു. Kuchi pudi, മോഹിനി ആട്ടം, സംഘ നൃത്തം, ഭരത നാട്ടിയം ഇതൊക്കെ എൻ്റെ favourite ആണ്. എത്ര നേരം കണ്ടാലും മതി വരില്ല. അതിൽ ഉപയോഗിക്കുന്ന മുദ്രകൾ മനസിലാക്കാൻ ആഗ്രം ഉണ്ട്. അപ്പോൽ കൂടുതൽ നന്നായി അസ്വധിക്കമല്ലോ. പിന്നെ എത്ര കഷ്ടപ്പെട്ടാണ് അല്ലേ കുട്ടികൾ ഇതൊക്കെ പഠിച്ചു അവതരിപ്പിക്കുന്നത്. ഇതൊക്കെ വച്ചു ഒരു വീഡിയോ ചെയ്യാമോ

  • @divakaranpk8813
    @divakaranpk8813 9 месяцев назад +8

    A big salute to Hyder Ali. ഇത്രയും തിരക്കിനിടയിലും ഈ കുട്ടിയെ സഹായിക്കാൻ ഉണ്ടായ മനസ്സിനെ നമിക്കുന്നു.. ആ കുട്ടിയുടെ മനസ്സിൽ ഈ ഉപകാരം എല്ലാ കാലത്തും നിലനിൽക്കണം. Thanks Hyder Ali. 🙏

  • @ajithkumarm5064
    @ajithkumarm5064 9 месяцев назад +18

    ഇതിൽ വലിയ സത്യമുണ്ടെന്നു തോന്നുന്നില്ല. വെറും അഭിനയം😂

  • @orupravasi9922
    @orupravasi9922 9 месяцев назад +19

    പരസ്യം നന്നായി 👍🏻👍🏻👍🏻

  • @sumathip2876
    @sumathip2876 9 месяцев назад +1

    അടിപൊളി പരസ്യം

  • @sureshtvm9148
    @sureshtvm9148 9 месяцев назад +1

    Njanum Varum Aa kadayil 🎉🎉🎉 Enni kollathj Varupol

  • @cutevisionofficial
    @cutevisionofficial 9 месяцев назад

    അഭിനന്ദനങ്ങൾ അലിബായ് നേരികാണുമ്പോള്‍ നന്ദി പറയണം

  • @thanusmedia7432
    @thanusmedia7432 9 месяцев назад

    പരസ്യം ഗംഭീരം

  • @MiniRajan-ud6oi
    @MiniRajan-ud6oi 9 месяцев назад +46

    ഇതു പച്ചക്കള്ളം...മത്സരാർഥികൾ c d. എടുക്കാതെ മത്സരിക്കാൻ വരില്ല. പൊതു ജനങ്ങൾ വിഡ്ഢി കളല്ല എന്നു ഓർക്കുക.. ആ കുട്ടിയുടെ സംസാരത്തിൽ ഇത്ര വലിയ ടെൻഷനും ഇല്ല 😅😅😅

    • @lishnapriya9957
      @lishnapriya9957 9 месяцев назад +3

      Exactly

    • @nazeema7740
      @nazeema7740 9 месяцев назад +1

      😂

    • @vishnurmohan742
      @vishnurmohan742 9 месяцев назад +7

      Ethu eyal publicitY ku vendi undaliya udayippu anu. arelum help cheyan neram whole camera crew ayi pokumo..

    • @UshaKumari-zp8em
      @UshaKumari-zp8em 9 месяцев назад +4

      സത്യം.. വെറുതെ പറ്റിക്കൽ

    • @jubinjubink5003
      @jubinjubink5003 9 месяцев назад +4

      ആ കുട്ടി പഠിച്ച dance ന്റെ ഒരു പാട്ട് ഉണ്ടാവില്ലേ അതല്ലാണ്ട് ഏത് പാട്ട് കിട്ടിയാലും കളിക്കാനാണോ വന്നേ ???

  • @isaacpm4580
    @isaacpm4580 9 месяцев назад +20

    സത്യത്തിൽ ആദ്യം കണ്ണ് അറിയാതെ നിറെഞ്ഞു പോയി. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Suman-l5x1q
    @Suman-l5x1q 9 месяцев назад +21

    എവിടെയോ ഒരു പാളൽ😂 ഇത് CD കടയുടെ പരസ്യം ആകും !

  • @deepabiju6266
    @deepabiju6266 9 месяцев назад +13

    ഈ കൊച്ചിൻ്റെ അച്ഛനും അമ്മയും എവിടെ. അവർക്ക് ടെൻഷനില്ലേ. ഒരുങ്ങി നിക്കുന്ന കുട്ടി മാത്രം സിഡി ക്ക് പോയത്..

  • @sreesreebesh8068
    @sreesreebesh8068 9 месяцев назад +5

    തികച്ചും CD കടയുടെ പരസ്യം തന്നെ. സ്കൂൾ, സബ്, ജില്ലാതലം എന്നിങ്ങനെ അത്രയും effort എടുത്ത് മത്സരിച്ച് സ്റ്റേറ്റ് വരെ എത്തിയ ഒരു മത്സരാർത്ഥി പാട്ട് മറക്കുക എന്നത് വിശ്വസിക്കാനാവാത്ത ഒന്നുതന്നെ, മാത്രവുമല്ല ഇന്ന് പാട്ടുകൾ ഒക്കെ share ചെയ്യുന്നത് ഫോണുകളിലൂടെ ആണ് സിഡി അധികമാരും ഉപയോഗിക്കാറില്ല. പഠിപ്പിച്ച അധ്യാപകനെയോ അല്ലെങ്കിൽ കൂടെ സ്റ്റേജ് ന്റെ ബാക്കിൽ ഉള്ള മറ്റു സഹമത്സരാർത്ഥികളോടോ ചോദിച്ചാൽ ആരാ സഹായിക്കാതെ ഇരിക്കുക, അതിന് മാധ്യമപ്രവർത്തകനെ സമീപിച്ചിട്ടെന്ത് കാര്യം🤣പിന്നെ lot എടുത്ത കുട്ടിയെ ഇങ്ങനെ ലോകം ചുറ്റാൻ ഒന്നും സ്റ്റേജ് ന്റെ ബാക്കിൽ നിന്നും പുറത്തുവിടില്ല മറ്റെന്തെങ്കിലും അത്യാവശ്യമെങ്കിൽ parants നോക്കണം, പാട്ട് ഇല്ലാത്തതിന്റെ വിഷമം ഒട്ടും കുട്ടിയുടെ മുഖത്തുമില്ല. ഒരു നർത്തകൻ/നർത്തകി ചിലങ്ക ഇട്ടുകൊണ്ട് ഇങ്ങനെ ഊരുചുറ്റാൻ നടക്കില്ല. കിട്ടിയ സിഡി പ്ലേ ചെയ്ത് ഉറപ്പുവരുത്തുക പോലും ചെയ്യാതെ കിട്ടിയതും വാങ്ങി ഹാപ്പി ആയി ഒരു ചെറിയ outstage നാടകം നടത്തി.

  • @gopim.k221
    @gopim.k221 9 месяцев назад +7

    പരസ്യം.. New version.. പാട്ട് ഏതാണ് എന്ന് പറയാതെ തന്നെ ചിരിവിടർത്തിയ കുട്ടി.. Rehearsal ഇല്ലായിരുന്നോ

  • @ameensha419
    @ameensha419 9 месяцев назад

    Nalla manassinu nanni

  • @babygirija4710
    @babygirija4710 9 месяцев назад

    സത്യം 🎉

  • @KuthubuDheen-h7e
    @KuthubuDheen-h7e 9 месяцев назад

    Naadakamanooo 🎉

  • @revathys4894
    @revathys4894 9 месяцев назад +1

    മ്യൂസിക് &മ്യൂസിക്. ഒന്ന് ഓർത്തു വച്ചോ. 😂

  • @sreekanthsreedhar5878
    @sreekanthsreedhar5878 9 месяцев назад +1

    സിഡി ഇല്ലത്തെ നടനം ആടാൻ വന്ന കുട്ടി 🙏 യുവ നടൻ ശ്രീ ഹൈഡ്രർ അലി സാർ ✌️🤭🤭

  • @amalprakash.p
    @amalprakash.p 9 месяцев назад +4

    Best Actor Award Goes to - Hyder Ali

  • @sreejith.b.ssreejith.b.s1851
    @sreejith.b.ssreejith.b.s1851 9 месяцев назад +4

    ഏത് പാട്ട് ആണെന്ന് പോലും അറിയാതെ വന്ന ഉടനെ കിട്ടി 😂

  • @sidheekthaikandy6541
    @sidheekthaikandy6541 9 месяцев назад +1

    അഭിനയം supper

  • @remyashinil
    @remyashinil 9 месяцев назад +8

    😂😂😂 song ഏതായാലും മതി…CD ഉണ്ടോ പഴയ പാട്ടിന്റെ 😂😂😂

  • @parudeesa-ox2wp
    @parudeesa-ox2wp 9 месяцев назад +4

    കുട്ടിയുടെ❤️മാതാപിതാക്കൾ എവിടെ

  • @safeersharaf4074
    @safeersharaf4074 9 месяцев назад +1

    ഹൈദറെ..... സ്ക്രിപ്റ്റ് കൊള്ളാം.... ആശയ ദാരിദ്ര്യം അനോടെ

  • @abhijuab7965
    @abhijuab7965 9 месяцев назад +1

    അലിമോലക്ക് ശേഷം.... അലി ഹൈദർ.... ❤️❤️

  • @preethaas3945
    @preethaas3945 9 месяцев назад +4

    സഹോദര ദൈവമാണ് നിങ്ങൾ

  • @rohinisr2821
    @rohinisr2821 9 месяцев назад

    Cd കടയുടെ പരസ്യം ചെയ്തതാണോ ചേട്ടാ 😊

  • @shabinperuval908
    @shabinperuval908 9 месяцев назад +14

    ക്ലാസ്സിക്കൽ ഡാൻസ് nte CD ഏതു എടുത്താലും അതിൽ കുട്ടി ഉദ്ദേശിച്ച കേരള നടനം സോങ്ങ് ഉണ്ടാകുമോ 😂😂😂😂 പാട്ട് ഏതു ആണ് എന്ന് പോലും കുട്ടി കാറിൽ നിന്നോ നേരിട്ടോ പാടി കൊടുത്തില്ല...പാട്ട് പറഞ്ഞു കൊടുത്താൽ പോലും അത് സെർച്ച് ചെയ്യണം... ഇത് കടയിൽ നിൽക്കുന്ന ആളിൽ പോലും സ്ക്രിപ്റ്റ് കാണാൻ പറ്റി... പിന്നെ ഇങ്ങനെ സിഡി കൊണ്ട് വരാൻ മറന്നാൽ കളിക്കാൻ ഉള്ള കുട്ടി ആണോ അന്വേഷിച്ചു പോകുക

  • @jayasreejaya2229
    @jayasreejaya2229 9 месяцев назад +6

    ശ്വാസം നിലച്ച പോലെയാണ് കണ്ടത് ആ കുട്ടി കളിച്ച് കഴിഞ്ഞപ്പോഴാണ് സമാധാനം ആയത് ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലത്ത് ആ കുട്ടി ദൈവദൂദനെ പോലെ കണ്ടെത്തിയത് റിപ്പോർട്ടർ👍👍👍👌👌❤️❤️ ആയതുകൊണ്ട് രക്ഷ. കുട്ടി വേറെ ആരോടെങ്കിലും ആണെങ്കിൽ,............

  • @praphulpa1
    @praphulpa1 9 месяцев назад +3

    This year state award for acting.....

  • @MuneerabinthhamzaMuneerafasil
    @MuneerabinthhamzaMuneerafasil 8 месяцев назад

    Ente ponno next movie actress 😂😂😂😂😂

  • @sreejak5516
    @sreejak5516 9 месяцев назад

    CD kadayude advertisemnt ano

  • @sreekanthsreedhar5878
    @sreekanthsreedhar5878 9 месяцев назад +1

    മ്യൂസിക് കട പ്രൊമോഷൻ വീഡിയോ 🙏🤭. ശ്രീ ഹൈദർ അലി അഭിനയം 🙏🙏😂

  • @praveen8017
    @praveen8017 9 месяцев назад +2

    ഹെയ് പ്രഭു 🤣🤣🤣🤣 എടാ എൽദോ അന്നേ സിനിമയിൽ എടുത്തു 🤣🤣🤣🤣

  • @parudeesa-ox2wp
    @parudeesa-ox2wp 9 месяцев назад +2

    കൊല്ലം കോർപറേഷൻ ബിൽഡിങ് 💕

  • @art4you61
    @art4you61 9 месяцев назад

    കടയുടെ പരസ്യം ആവനാണ് saadyatha 😂😂

  • @riyadpp5938
    @riyadpp5938 9 месяцев назад +3

    Nice Drama 👍👍👍😅😅😅😊😊😊😀😀😀

  • @shobhap7314
    @shobhap7314 9 месяцев назад +3

    ഇപ്പോളും CD കടകൾ ഉണ്ടല്ലേ? ഞങ്ങളുടെ നാട്ടിലൊന്നും കാണാനേ ഇല്ല. കടയുടെ പരസ്യനാതിരുന്നു എന്ന് മനസിലായി

  • @shibiludheenb7450
    @shibiludheenb7450 9 месяцев назад +2

    എന്തായാലും അലിസർ നല്ലൊരു മനുഷ്യനാണ്. മറ്റാരും ധൈര്യം കാണിക്കാത്ത ഒരു വലിയ ഉപകാരമാണ് ചെയ്ത് കൊടുത്തത്. ദൈവാനുഗ്രഹം ലഭിക്കട്ടെ

  • @gokulharidas2200
    @gokulharidas2200 9 месяцев назад

    Good ad

  • @mubarackkc7010
    @mubarackkc7010 9 месяцев назад

    Hyder ikka ingale manse❤

  • @sarathm005
    @sarathm005 9 месяцев назад +5

    Good job hyder Ali sir ❤

  • @nila6767
    @nila6767 9 месяцев назад

    Nalla achanum ammayum

  • @nasihameen.928
    @nasihameen.928 9 месяцев назад +6

    scripted shit.

  • @rajaniatkitchen9485
    @rajaniatkitchen9485 9 месяцев назад +2

    hands off Movie world Media,u did a gud job

  • @VilkumarC-dv9vp
    @VilkumarC-dv9vp 9 месяцев назад

    Very good sir❤

  • @shajishajahan6481
    @shajishajahan6481 9 месяцев назад +4

    god bless u alll ---- nannaayyiiii

  • @sajankurian7212
    @sajankurian7212 9 месяцев назад +1

    Nanamille ithupole telecast cheyth view kittan vendiii 😝😝

  • @rejeeshrejeesh2264
    @rejeeshrejeesh2264 9 месяцев назад +1

    ഞങ്ങളെ തല്ലി.കൊല്ല്😂😂😂😂

  • @vinodraman9554
    @vinodraman9554 9 месяцев назад +2

    🎉🎉 നന്നായി

  • @rajannair43
    @rajannair43 9 месяцев назад +5

    Gd job ❤❤❤👍👍👍👍

  • @GeethaMohandas-kg1ci
    @GeethaMohandas-kg1ci 9 месяцев назад +1

    Parents illade koode poyadu enda

  • @sabikkassaf2423
    @sabikkassaf2423 9 месяцев назад

    ഇതൊക്കെ കണ്ടിരിക്കുന്ന നമ്മൾ വെറും പൊട്ടൻ മാർ 😂

  • @nihithasiyad626
    @nihithasiyad626 9 месяцев назад

    സ്ക്രിപ്റ്റ് എഴുതി ചെയ്തതാണെന്ന് കാണുമ്പോഴേ അറിയാം.

  • @sreeshinodh6032
    @sreeshinodh6032 9 месяцев назад +1

    I think cd shop advwrtismnt😂😂😂

  • @amalp9784
    @amalp9784 9 месяцев назад +4

    😂 ഇജ്ജാതി content making 😂

  • @sreeshinodh6032
    @sreeshinodh6032 9 месяцев назад +1

    😂😂😂നല്ല അഭിനേത്രി 😂😂😂

  • @HaifaFathima-m3s
    @HaifaFathima-m3s 9 месяцев назад +5

    എന്നിട്ട് ആ കുട്ടിയുടെ അമ്മ എവിടെ 🤔

  • @JithinFrancis-b4j
    @JithinFrancis-b4j 9 месяцев назад +4

    😂😂😂 enthaaaa originaalityy.. 😂😂

  • @SanthoshKumar-es5og
    @SanthoshKumar-es5og 9 месяцев назад

    ❤❤❤❤❤❤

  • @MrAbhilashash
    @MrAbhilashash 9 месяцев назад

    അലിസാർ ദൈവത്തെ പോലെ ആണ്

  • @rarish5554
    @rarish5554 9 месяцев назад +1

    Paavam

  • @vidhyajayesh957
    @vidhyajayesh957 9 месяцев назад

    Eeee chechi ente school annn

  • @lathalatha6602
    @lathalatha6602 9 месяцев назад +3

    Great❤

  • @shammusam-re7nj
    @shammusam-re7nj 9 месяцев назад +2

    Well planed..inganeyoru promotion...eath song aanennu polum kettu nokkathe...

  • @muktharkdkuzhy9667
    @muktharkdkuzhy9667 9 месяцев назад +10

    Creative video anennu paraye ella😂

  • @latharamannair6019
    @latharamannair6019 9 месяцев назад

    Comady

  • @Skittle1000
    @Skittle1000 9 месяцев назад

    Good hat's off

  • @rajshankar.6323
    @rajshankar.6323 9 месяцев назад +2

    Big salute sir

  • @gopikagovind9129
    @gopikagovind9129 9 месяцев назад

    Padipicha sirnod song whatsapp cheyyan paranjal pore😂

  • @ayishapeaches4680
    @ayishapeaches4680 9 месяцев назад

    💓💓💓💓💓

  • @dreamslight8600
    @dreamslight8600 9 месяцев назад

    Good

  • @niyasniya6779
    @niyasniya6779 9 месяцев назад

    അലി ഇത് കടയുടെ പരസ്യം ആണോ

  • @SamuraiSphinx
    @SamuraiSphinx 9 месяцев назад

    ഹമ്മോ..യുവനടൻ..🔥🔥🔥🔥🔥

  • @dheerajpv9911
    @dheerajpv9911 9 месяцев назад

    Abhinaya simham

  • @HaifaFathima-m3s
    @HaifaFathima-m3s 9 месяцев назад +2

    ഇത് യഥാർത്ഥമൊ 🤔🤔🤔

  • @ShijuPJohn1
    @ShijuPJohn1 9 месяцев назад

    ഹൊ!!! എന്താല്ലേ....!!!🤣🤣🤣

  • @ArushiDileesh
    @ArushiDileesh 9 месяцев назад

    വിശ്വസിച്ചു

  • @sharonjose2529
    @sharonjose2529 9 месяцев назад

    Cd kadayude promotion ano?😮

  • @SureshBabu-p6j
    @SureshBabu-p6j 9 месяцев назад

    Nadakam

  • @world-of-love134
    @world-of-love134 9 месяцев назад +4

    Pure acting😂 aa kutteede achanum ammayum avide undennu parayunnu. Ennit aa kuttiye aarenkilum ottak paranjayakko.

    • @vishnurmohan742
      @vishnurmohan742 9 месяцев назад +3

      athe njan school time youth festival poya anu, makeup etta engane erangi nadakan onum samathikilla, ethu kandal ariyal pakka publicity ku vendi scripted anu ennu

  • @jayantito8520
    @jayantito8520 9 месяцев назад +2

    cd yo ...enthon aadai.... cd okk play cheyunna player polum illathaayi

  • @radhakrishnanc3836
    @radhakrishnanc3836 9 месяцев назад +12

    കണ്ണു നിറഞ്ഞു പോയി... സന്തോഷം 🥰

  • @ibrukunjutty9588
    @ibrukunjutty9588 9 месяцев назад

    ഇതിനു A ഗ്രേഡ് കിട്ടോ

  • @marylukose2693
    @marylukose2693 9 месяцев назад +1

    Angels are everywhere anytime, this is Gods work!

  • @hafsaas-v7i
    @hafsaas-v7i 9 месяцев назад

    Kollam super

  • @sruthi7058
    @sruthi7058 9 месяцев назад

    ഭയങ്കരാ 🤣

  • @user-jl6rp5zt8w
    @user-jl6rp5zt8w 9 месяцев назад

    Great

  • @jishak5998
    @jishak5998 9 месяцев назад

    🙏🙏🙏🙏🙏🙏

  • @sreesaradanrithyakalamandi1291
    @sreesaradanrithyakalamandi1291 9 месяцев назад

    😂 viswasichu pavam

  • @nidheenasanilkumar3150
    @nidheenasanilkumar3150 9 месяцев назад

    Nalla best thantha

  • @Shifuuuuchachuzzz2466
    @Shifuuuuchachuzzz2466 9 месяцев назад +2

    Ithu parasyam..oru mottu pin polum marakkan vazhi illa...

  • @rajuarel
    @rajuarel 9 месяцев назад +1

    നല്ലോരു സംവിധായകനെ കൂട്ടിയിട്ട് എടുക്ക് ഇങ്ങനത്തെ ഷോർട്ട് ഫിലിം ഒക്കെ..... എന്തുവാടെ

  • @vishnurmohan742
    @vishnurmohan742 9 месяцев назад +5

    scripted anu ennu thonathe ella.

  • @AbhiJith-xl5kw
    @AbhiJith-xl5kw 9 месяцев назад +5

    പാവം കുട്ടി 👍

  • @meloottupradeep1
    @meloottupradeep1 9 месяцев назад

    ethu adjustment allannu paryukaye illa😊