നിങ്ങളുടെ ചാനലിൽ ഞാൻ വീഡിയോ കാണുന്നത് നിങ്ങളുടെ എല്ലാ review അടിപൊളിയാണ് ഏതൊരു വ്യക്തിക്കും mobile or gadget വാങ്ങുകയാണെങ്കിൽ നിങ്ങളുടെ വീഡിയോ കണ്ടാൽ വിശ്വസിച്ചു സാധങ്ങൾ വാങ്ങാൻ സാദിക്കും because നിങ്ങൾ ഒരു പ്രൊഡക്ടിന്റെ എല്ലാ ഗുണങ്ങളും ദോഷങ്ങളും കൃത്യമായി പറയുന്നു I LIKE YOUR CHANNEL
പൊളി മുത്തേ ജയരാജ് ഏട്ടാ സംഭവം സൂപ്പറാ al പൊളി യാ ഇതിന്റെ 7 version എന്റെൽ ഉണ്ടായിരുന്നു but guys അത് അടിച്ചു പോയി പടച്ചോനെ ഇതു എനിക്ക് കിട്ടണേ... 🤯😋😍🤩✌️😎😱😘🔥👍⚡️
The airpods come from : TWS brand And this one is a clone version of apple airpod first model and the :TWS brand has designing to new airpod version their products are made with quality materials Jayaraj g nath :- thanks for making i12 tws video in malayalam with perfect detailing ❤️
Mattullavar review cheyyumbol korachokke thallarundu but thankal oru teacher kuttikalku padabagam manasalakki kodukunnathupole ellavarkum manasilakunna reethiyil cheyyunund Good keep it up
എല്ലാ വീഡിയോകളുടെ താഴെയും കാണിക്കുന്ന പ്രോഡക്റ്റ് പേര് ഒന്ന് എഴുതാൻ ശ്രമിക്കണം ചേട്ടാ .. അത് ഞങ്ങൾ പ്രവാസികൾക്ക് ഒരു ഉപകാരമാണ് . കാരണം ? ഇവിടെ സുലഭമായി കിട്ടുന്ന സൈറ്റ് sukh. Jarir bookstore . Lulu ഇതെല്ലാമാണ് . അപ്പോൾ കമ്പനിയുടെ പ്രോഡക്റ്റ് നെയിമും കിട്ടിയാൽ ഞങ്ങൾക്ക് അത് ഒരു ഉപകാരം ആണ് ? ( വീഡിയോയിൽ ചേട്ടൻ പേര് പറയുന്നുണ്ട് പക്ഷേ ഒന്ന് എഴുതിയാൽ വളരെ ഉപകാരം ആണ്......) ♥️♥️♥️♥️
ഞാൻ നിങ്ങളുടെ യല്ല വീഡിയോ കാണൽ ഇണ്ട്. എന്റെ ഉമ്മ എല്ലാ ദിവസം പറയും ഇ ഫോണിൽ കുത്തി കൊണ്ട് ഇരുന്നിട് എന്ത് കിട്ടാൻ. ഇത് എനിക്ക് തന്നാൽ എനിക്ക് എന്റെ ഉമ്മാക് കാണിക്കണം. 😍
Asus rog 2 മൊബൈൽ unboxing സമയത്തു ഒരു challenge ജയരാജ് ഏട്ടൻ ഇട്ടിരുന്നു . Prediction. Aa challengil top ten_il najn undaayirunnu ... Athkond enik thanne tharanam . Bt headset enikku venam
Purchase Link > bytemaster.in/
Giveaway തന്നെ ആണോ😇... അർഹത പെട്ടവർക്ക് കിട്ടട്ടെ🤲....!
Bro.. Please make a comparison with Mi
കൊള്ളാം നല്ല പൊളി സാധനം
New site aanello chetta vishvasikkamello .vere site oru masam munb pattichathe ollu .site aavond case onnum pattillallo
എനിക്ക് ഇതിൻറെ ഡിസൈൻ വില ഒത്തിരി ഇഷ്ടപ്പെട്ടു
*ഒരു ചാനലിൽ നിന്നും giveaway കിട്ടാത്തവർക്ക് ഒത്തുകൂടാം* 🤪
😍😍😍😘
😁
Ranjith sir ano
🤗🤗
@@sindhus3232 Rajith sir big bossil nilkkumbol engana youtubil comment cheyyunnathu
ജയരാജേട്ടൻ നല്ലത് എന്ന് പറഞ്ഞാൽ എല്ലാം പ്രോഡക്റ്റ് നല്ലത് തന്നെയാവും
എന്ന് വിശ്വാസമുണ്ട് അണ്ണൻ ഉയിർ 😍😍
പൊളി giveaway
നിങ്ങളുടെ ചാനലിൽ ഞാൻ വീഡിയോ കാണുന്നത് നിങ്ങളുടെ എല്ലാ review അടിപൊളിയാണ് ഏതൊരു വ്യക്തിക്കും mobile or gadget വാങ്ങുകയാണെങ്കിൽ നിങ്ങളുടെ വീഡിയോ കണ്ടാൽ വിശ്വസിച്ചു സാധങ്ങൾ വാങ്ങാൻ സാദിക്കും because നിങ്ങൾ ഒരു പ്രൊഡക്ടിന്റെ എല്ലാ ഗുണങ്ങളും ദോഷങ്ങളും കൃത്യമായി പറയുന്നു
I LIKE YOUR CHANNEL
ഇത് ഞാൻ meeshoയിൽ നിന്ന് വാങ്ങിയപ്പോൾ 300 രൂപീസിന് കിട്ടി. സൂപ്പർ product in this budject.
Sathyam aano
Njan innu medichath 221 rs nu aanu
@@renjith6379 ane
@@believer1433 engane ippolum working okke
@@muzammilcr7636 nilavil preshnam onnum illa😁
പൊളി മുത്തേ ജയരാജ് ഏട്ടാ സംഭവം
സൂപ്പറാ al പൊളി യാ ഇതിന്റെ 7 version
എന്റെൽ ഉണ്ടായിരുന്നു but guys അത്
അടിച്ചു പോയി പടച്ചോനെ ഇതു എനിക്ക്
കിട്ടണേ... 🤯😋😍🤩✌️😎😱😘🔥👍⚡️
The airpods come from : TWS brand
And this one is a clone version of apple airpod first model and the :TWS brand has designing to new airpod version their products are made with quality materials
Jayaraj g nath :- thanks for making i12 tws video in malayalam with perfect detailing ❤️
Makers Hub ithin 1300 onnum illa ivan talli vidaann 1300 undenkil fake vaangano nalla truely wireless headphones kittum
👍🏻👍🏻👍🏻
പോളി സാധനം തന്നെ
ഇത്ര കുറഞ്ഞ price range ല്‍ ഇത്രക്കും നല്ല product കിട്ടുമല്ലോ
Vangi 2 weeks ayappol battary damage aayi
Mattullavar review cheyyumbol korachokke thallarundu but thankal oru teacher kuttikalku padabagam manasalakki kodukunnathupole ellavarkum manasilakunna reethiyil cheyyunund
Good keep it up
കൊള്ളാം പൊളി സാദനം
Jayaraj sir video poli
താങ്കളുടെ video quality അഭാരം തന്നെ ആണ് . പിന്നെ താങ്കളുടെ presentation ഉം അടിപൊളി ആണ് 😍😍😍
ഇത് വരെ ഒരു giveaway യും ലഭിക്കാത്തവർ like😜
നിങ്ങളെ പോലെയുള്ള വരെയാണ് യുടുബിൽ വേണ്ടത് 💞
MUHAMMED FAYIS athee athava giveaway kittiyaalo
@@Spierdalaj_69 😄😄🤟
ഇന്ന് വരെ ഒരു ചാനലിൽ നിന്നും എന്നെപോലെ giveaway കിട്ടാത്തവർ ഉണ്ടോ
ഞാൻ ഉണ്ട്
Njan und
Kittoolann urapp ullath kond .chodikkar illaa😛😛😛😛
Am
Chettan full variety anallo
Chettan cheyunna review kandu enth product um viswasichu vangan pattum.
Sorry chetta video kanan kurach late ayi poyi.
Giveaway pwoli.
ഞാൻ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ടിക്ടോക്കിലും എല്ലാത്തിലും ഫോളോ ചെയിന്നുണ്ട്
എനിക്ക് ഇദ് വേണം
ജയരാജ് ഏട്ടൻ എനിക്ക് ഇദ് തരണം
ഞാൻ ഇദ് അങ്ങ് എടുക്കുവാ
Edhuvare giveaway kittathavar adi like ❤❤❤
Supper prodect..... arkano kittunnathu...... 🤩🤩
എല്ലാ വീഡിയോകളുടെ താഴെയും കാണിക്കുന്ന പ്രോഡക്റ്റ് പേര് ഒന്ന് എഴുതാൻ ശ്രമിക്കണം ചേട്ടാ .. അത് ഞങ്ങൾ പ്രവാസികൾക്ക് ഒരു ഉപകാരമാണ് . കാരണം ? ഇവിടെ സുലഭമായി കിട്ടുന്ന സൈറ്റ് sukh. Jarir bookstore . Lulu ഇതെല്ലാമാണ് . അപ്പോൾ കമ്പനിയുടെ പ്രോഡക്റ്റ് നെയിമും കിട്ടിയാൽ ഞങ്ങൾക്ക് അത് ഒരു ഉപകാരം ആണ് ? ( വീഡിയോയിൽ ചേട്ടൻ പേര് പറയുന്നുണ്ട് പക്ഷേ ഒന്ന് എഴുതിയാൽ വളരെ ഉപകാരം ആണ്......) ♥️♥️♥️♥️
എനിക് തന്നെ ഞാൻ ഉറപ്പിചു😄
ആ ഇയർ ഫോൺ എനിക്ക് വേണം .
നിങ്ങൾ ആ ഇയർ ഫോൺ എനിക്ക് തരണം.
ഞാൻ ആ ഇയർ ഫോൺ ഇങ്ങെടുക്കുവാ...
😁😁😁😁😁
ഈ Giveaway എനിക്ക് വേണം
ഈ Giveaway നിങ്ങൾ എനിക്ക് തരണം
ഈ Giveaway ഞാൻ ഇങ് എടുക്കുവാ
നിങ്ങളുടെ എല്ലാ വിഡിയോസും 100% സത്യം ആണ്
Pwoli saanam chetta.........🤩🤩🤩🤩
athreyum vegam 1m aakatte ennu athmaarthamaayi aashamsikkunnu
താങ്കൾ ഒരു അധ്യാപകനെ പോലെ എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നു poli
Chetta ee airpod adipolyyano
ഒരുപ്പാട് giveaway യിൽ പങ്കെടുത്തു പക്ഷെ ഇതുവരെ ഒന്നില്ലും Win ചെയ്യതട്ടില്ല. But
ഇപ്രാവിഷം ഒറപ്പായിട്ടും എനിക്ക് അടിക്കും🙂🙂🤗
Jayarajettan ishtam❤️
Jayarajetta.....ath pwolichu tta...👍😜😍😍
Worth aaya Oru wireless headset...Nice presentation too👍👌
👍👍👍 കൊള്ളാം പൊളി സാധനം...
ഇതുവരെ giveaway കിട്ടാത്ത ഞാൻ
Supper Jayetta 👌
Wow super video njan orapayum share chayam
GOOD ഇനിയും ഇതുപോലെയുള്ള GiveAway പ്രതീക്ഷിക്കുന്നു
Super , പൊളി സാധനം ഇഷ്ട്ടപെട്ടു 👌👌
ഇപ്പോൾ വെച്ച് ഉള്ളതിൽ ഏത് ഫോൺ ആണ് താങ്കളുടെ അഭിപ്രായത്തിൽ 15,000 രൂപയിൽ താഴെ നല്ലത്
എനിക്ക് ഭയങ്കര ആഗ്രഹം ഉണ്ട് ഈ ഹെഡ്സെറ്റ് കിട്ടാൻ ഫെയർ വീഡിയോകൾ
വേറെ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ പറ്റുമോ
Sir adipoli njan ningalude video kanarund supper
Nice presentation... 😍😍😍😍😍
Thank you❤️
Gud presentation.... Kooduthal aalojichu Samayam kalayanda...ayachu Vittekk 😀
Chettaaayi winner ne announce cheythoo
Sathanam kiduki thimirthu kalakki
😘എല്ലാ വീഡിയോ പോളിയാണ് 😘
Giveaway pollichu machane ink kidumoo
Comment idaan paranju comment idunnu..
Chetaaaqqaaa koraa naalaayi ulla oru viewer aanetto so oru pariganana pradeeshikkunnu...
Share cgeythittunde.. waiting for results 😘😘😘😘😘
Ningale pole olavaran ninglk vendath..... Baki olavr namude support kond avr cash akunu.... Support cheytha njngl Elm pottan marr... 😘😘😘😘😘
അടിപൊളി വീഡിയോ 😍😍😍😍
Jayaraj chetta best phone under 20000 onnu parayamo
Keep going.good support for you🥰
Super describing review......
Pwoli saadhanam....,🤩🤩
ജയരാജേട്ടൻ്റെ Reviews ഇഷ്ടപ്പെടുന്ന ഒരു സഹോദരൻ.... , Give away വിജയിക്ക് അഭിനന്ദനങ്ങൾ...
സാർ ഒരു സംഭവം ആണ്
Ithuvare wireless headset upayogikkatha le jhn 😬
Kidu item 🔥kitya mathyenyu eeshwara🤪
ജയരാജേട്ടന്റെ വീഡിയോ അടിപൊളിയാണ് ❤️
Nice work ചേട്ടാ
Hi chetta earphones taroo 🙄
Pwolichu Mone🙂🙂🙂
ഞാൻ നിങ്ങളുടെ യല്ല വീഡിയോ കാണൽ ഇണ്ട്. എന്റെ ഉമ്മ എല്ലാ ദിവസം പറയും ഇ ഫോണിൽ കുത്തി കൊണ്ട് ഇരുന്നിട് എന്ത് കിട്ടാൻ. ഇത് എനിക്ക് തന്നാൽ എനിക്ക് എന്റെ ഉമ്മാക് കാണിക്കണം. 😍
Ningal adipoli aan Brother
Jayarajetta balls prodect I like it. Pine ningalude video quality asadhyam thanne
Ith vare jeevitathil oru give away kittiyittilla. Ith ink tharumo
Chettan orupad uyaragalil ethattay
ജയരാജേട്ടൻ, മുത്താണ്, പൊളിയാന്ന് ☺
Chettan pwoliyan😍💖💥
Super video jayarajetta
Giveaway result evde bro
Enthayalum kidu ...... arhathapettavarkk kittattee
വിഡിയോയിൽ കേട്ട മ്യൂസിക് ഏതാണ്?
Charge quality undoo sir
*_കിട്ടിയ കിട്ടി പോയാ പോയി എന്ന് കരുതി comment ഇട്ടേച് പോകുന്നവർക്കാണ് ഇന്നത്തെ like_* 😍😍
Ith initial use cheymbo ethra neram charge idanam
ഇത് ചെവിയിൽ വച്ചുകൊണ്ട് instruments വായിച്ച് റെക്കോർഡ് ചെയ്യാൻ പറ്റുമോ
Adipoli sadanam aayirikkum
Jayaraj ettn ishtm
❤️🥰🥰🥰
V luv uuu
Ningalude video veeree oru feel
Aaaaaaa
Asus rog 2 മൊബൈൽ unboxing സമയത്തു ഒരു challenge ജയരാജ് ഏട്ടൻ ഇട്ടിരുന്നു . Prediction. Aa challengil top ten_il najn undaayirunnu ... Athkond enik thanne tharanam . Bt headset enikku venam
Poli saanam💥👌
Ithenkilum onne kittiya mathiyayirunnu😍
Super video bro
You big fan
ഞാൻ hitage ന്റെ earpod ആണ് use ചെയ്തിരുന്നത്. അത് പെങ്ങളുടെ കുട്ടികൾ കേടാക്കി. ഞാൻ zebronics soundbot order ചെയ്തു.
Negative n Positive 2um ഒരുപോലെ പറഞ്ഞ് products പരിചയപ്പെടുത്തുന്നത് ആണ് സാറേ ജയരാജേട്ടന്റെ main .....
Ishtaayi...ishtaayii...😌
Chettan poliya super👏
rate kuravaanallo.. medicha worth aano?
അവതരണം പൊളിയാണ്
ഓരോ giveway കാണൂമ്പോളും gift കിട്ടും എന്ന് ഒരു ഉറപ്പും ഇല്ലാതെ cmt ഇടുന്ന എന്നെ പോലെ എത്രപേരുണ്ട്....ഇവിടെ ..?
Super prodect 👍👍👍
Charge case charge ചെയ്താലും ഹെഡ്‌സെറ് ചാർജ് akuvoo? അങ്ങനെ അതിലും തന്നെ വെച്ചാലും?
Chetta share cheyyum jayikumenn pratheekshikkunnu
കൊള്ളാം പൊളി സാധനം............... 😍😍😍😍😍😍😍😍😍😍😍
*Jayarajettaa ippo views okke kuravanalloo*
താങ്കളുടെ ഈ നല്ല മനസ് എന്നും നിങ്ങളോടപം ഉണ്ടാവെടെ
Ellavida ആശംസകൾ 🤩🤩🤩
Jayaraj sir. Adutta video yeppayaa
Price Kurayumbol Quality Nashtapedum enthenkilum Problem undakumo
Nice presentation ♥️😍👍
Good presention🤩