ഇക്ക നിങ്ങൾ വീട് നിൽക്കുന്നത് ഏത് സ്ഥലത്താണെന്ന് വ്യക്തമായി പറഞ്ഞു തരുന്നുണ്ട് അത് ഒരു നല്ല കാര്യം വീട് ഇഷ്ടപ്പെട്ടു പക്ഷെ ബഡ്ജറ്റ് താങ്ങില ഒറ്റപ്പാലം : പാലക്കാട് പരിസരത്ത് വീടുണ്ടെങ്കിൽ പറയണം
നല്ല വിവരണം... നല്ല വീട്... ഭയങ്കര ആയി മുടക്ക് മുതൽ ആയിട്ട് ഉണ്ട്...എടത്തര കുമാർ ഇൻഡസ്ട്രിസ് ന്റെ പ്ലോട്ട് വിളിക്കുന്നത്...₹3-3.5 ലക്ഷം തിന്.. സ്ഥാല വില 10 സെന്റ് വെച്ച് 30 lacs... വീടിന്റ വില ആണ് പ്രശ്നം... പിള്ളേർ ഒന്നും നാട്ടിൽ നിക്കില്ല... പെണ്ണ് ആണേലും... ആണ് ആണേലും.... പിന്നെ വയസ്സൻ കാലത്ത് യീ മണി മാളിക എന്നതിനാ?.. അടിച്ചു വാരി തുടക്കാൻ തന്നെ പ്രശ്നം ആണ്. എന്ത് വേണം ന്ന് കൺഫ്യൂഷൻ ആയി... 😂😂
@സഹൽ റോയ് കൃഷ്ണ മനുഷ്യരെ കളിയാക്കുന്ന ഈ വിധം പറയേണ്ടായിരുന്നു.. കോമഡിയാണെന്നറിയാം.. ഒരാളെ പരിഹ സിക്കുന്നത് കോമഡിയല്ല ക്രൂരതയാണ്.. കളിയാക്കപ്പെടുന്നവർ പോലും ചിരിക്കുമ്പോഴാണ് കോമഡിയാവു
ഹബീബി ങ്ങളോ? എന്താണ് ആ സാധനം? ഇത് ഏത് ഭാഷയാണ്? താലിബാൻ ഭാഷയാണോ? ഞാൻ മലയാളം നിഘണ്ടു മുഴുവനായും നോക്കിയെങ്കിലും കണ്ടില്ല. താൻ ഏത് നാട്ടുകാരനാണ്? തന്നെ മലയാളം പഠിപ്പിച്ച അദ്ധ്യാപകൻ ആരാണ്? താൻ സ്ക്കൂളിൽ പോയിട്ടില്ലേ?😂😂😂😂😂
നല്ല വീട് എന്തു പ്രശ്നം ഉണ്ട് എങ്കിലും പരി ഹരി ച്ചു അയാളോട് തന്നെ താമസിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏🏻
പ്രയാസങ്ങൾ ലഘുകരിച്ചുകൊടുക്കട്ടെ
Riyal estat yutube chanal super എല്ലാകാര്യം ങ്ങളുംപറയുന്നുണ്ട് 👍👍👍👍👍
ആ വീട്ടുടമസ്ഥന്റെ പ്രശ്നങ്ങൾ പരിഹരിച്ചു സ്വസ്ഥമായി - വീടു വിൽക്കാതെഈ വീട്ടിൽ തന്നെ കുടുംമ്പുമായിതാമസിക്കാൻ ഇടവരട്ടെ -....
Sathyam veedillaathavarkke athinte Vila ariyu
🤲
കോഴിക്കോട് ഭാഗത്തു ഉണ്ടേൽ പറയണേ
വിറ്റുപോയോ
പടച്ചവനെ അയാളുടെ സാമ്പത്തിക വിഷമം റബ്ബേ നീ മറ്റികൊടുക്.
വിവരണം super.❤❤❤❤
Nalla.bagieulla.veed.esttapyttu
Good property
സങ്കടം കാണും ഇത് കൊടുക്കുമ്പോൾ.
ഇക്ക നിങ്ങൾ വീട് നിൽക്കുന്നത് ഏത് സ്ഥലത്താണെന്ന് വ്യക്തമായി പറഞ്ഞു തരുന്നുണ്ട് അത് ഒരു നല്ല കാര്യം വീട് ഇഷ്ടപ്പെട്ടു പക്ഷെ ബഡ്ജറ്റ് താങ്ങില ഒറ്റപ്പാലം : പാലക്കാട് പരിസരത്ത് വീടുണ്ടെങ്കിൽ പറയണം
Maashaa Allah♥️
ഒരു പാവത്തിൻ്റെ സ്വപ്നം. ഒരാളും അവന് താങ്ങാൻ പറ്റുന്നത് മാത്രം ചെയ്യുക. ഒരുത്തൻ്റെ വിയർപ്പാണ് .
Sheriyaan
Plakadi rss beegararuda stalam alla
@@muhammedcp6293enthu kopanu bai parayunath
അടിപൊളി
നല്ല വിവരണം... നല്ല വീട്... ഭയങ്കര ആയി മുടക്ക് മുതൽ ആയിട്ട് ഉണ്ട്...എടത്തര കുമാർ ഇൻഡസ്ട്രിസ് ന്റെ പ്ലോട്ട് വിളിക്കുന്നത്...₹3-3.5 ലക്ഷം തിന്.. സ്ഥാല വില 10 സെന്റ് വെച്ച് 30 lacs... വീടിന്റ വില ആണ് പ്രശ്നം... പിള്ളേർ ഒന്നും നാട്ടിൽ നിക്കില്ല... പെണ്ണ് ആണേലും... ആണ് ആണേലും.... പിന്നെ വയസ്സൻ കാലത്ത് യീ മണി മാളിക എന്നതിനാ?.. അടിച്ചു വാരി തുടക്കാൻ തന്നെ പ്രശ്നം ആണ്. എന്ത് വേണം ന്ന് കൺഫ്യൂഷൻ ആയി... 😂😂
Nice house 🏡
best വീട് പരിസരം❤
അടിപൊളി വീട് 👍👌
Kannuril kuranja vilayil veed kittuo
Maashaallaah❤️
നല്ല പഴക്കം
Good
❤❤❤
👍👍
Veedu powli maxm oru 55
Eanthu Patty pettennu
വേണ്ടായിരുന്നു മോനെ എത്രയോ ആഗ്രഹിച്ചു നിർമിച്ച വീടല്ലേ 😔
15 ലക്ഷത്തിൽ താഴെ യുള്ള ത് കച്ചവടം ചെയ്യൂ.....
സാദാരണ ക്കാരാണ് 90% ആളുകൾ
Corrcet
ikka chediyokke avar kondu pokum
Perintalmanna to Padaparamb ഭാഗത്ത് വീടോ, സ്ഥ 3:16 ലമോ ആവശ്യമുണ്ട്
Moita undo soba oke vidunnu
0:25 0:29
Enthannu Pattiythe Ei Veed kodukkan.
നല്ല വീട് 👍
മതി മനെ
വീടും സ്ഥലവും മാത്രം കൊടുക്കുമോ
Ithu poyo sir? Kanan pattumo
പേങ്ങാട്ടിരി പൊട്ടച്ചിറ ഭാഗത്തു കിട്ടാനുണ്ടോ
Sale aayo
Property for sale at karalmanna cherppulassery...16 cent house plot...
How much?
@@swalihahussain5171 2.5 lakhs / cent.. negotiable
എന്താണ് അടുത്തായി മുഴുവൻ സ്ഥലവും പാലക്കാട് ജില്ലയിൽ നിന്നാണല്ലോ ?.
Sold aayo
😭😭😭
Nice❤
ഒരു നെല്ലിമരം ഉണ്ട് അത് പറഞ്ഞില്ല 😮
പൂച്ചയെ മാത്രം കൊടുക്കുമോ
ബ്രോക്കർ ആണോ കുഴക്കിണർ അയ്യേ
@സഹൽ റോയ് കൃഷ്ണ മനുഷ്യരെ കളിയാക്കുന്ന ഈ വിധം പറയേണ്ടായിരുന്നു.. കോമഡിയാണെന്നറിയാം.. ഒരാളെ പരിഹ സിക്കുന്നത് കോമഡിയല്ല ക്രൂരതയാണ്.. കളിയാക്കപ്പെടുന്നവർ പോലും ചിരിക്കുമ്പോഴാണ് കോമഡിയാവു
ഇക്ക ഇതുപോലെ ഒരു വീട് കൽപ്പറ്റ സുൽത്താൻബത്തേരി മാനന്തവാടി ഈ ഭാഗത്തുണ്ടാ,..
Sale aayo??
Sale ayo
എന്താ വില പറഞ്ഞില്ലല്ലോ
വയലിന്റെ അത്ര അടുത്ത് വിട്
Pls, talking to much
വീഡിയോ അടിപൊളി അവതരണം പോരാ
57 കൊടുക്കുമോ
50 lakhs housind veno
👹 പേടിയുള്ളവർ വാങ്ങരുത്. എന്നെ കണ്ട് പേടിച്ചു ഓടിയവരാണ്. കൂട്ടിനു ഞാൻ കുടുണ്ടാക്കും 🤪 💀🦴
ഇല ഇളകുന്നുണ്ട്
സംശയം തീർന്നു 😂
ഹബീബി ങ്ങളോ? എന്താണ് ആ സാധനം? ഇത് ഏത് ഭാഷയാണ്? താലിബാൻ ഭാഷയാണോ? ഞാൻ മലയാളം നിഘണ്ടു മുഴുവനായും നോക്കിയെങ്കിലും കണ്ടില്ല. താൻ ഏത് നാട്ടുകാരനാണ്? തന്നെ മലയാളം പഠിപ്പിച്ച അദ്ധ്യാപകൻ ആരാണ്? താൻ സ്ക്കൂളിൽ പോയിട്ടില്ലേ?😂😂😂😂😂
എത്ര നിസ്സാരം ആയിട്ടാണ് വില പറയുന്നത് 75lakhs
പാവങ്ങൾക്ക് താങ്ങുന്നത് പോരെ
👍👍👍
0:25 0:29
0:25 0:29