സ്വയംഭോഗം ചെയ്യുന്നത് ശരിയാണോ ? Is Masturbation Right or Wrong? | Sadhguru Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • സ്വയംഭോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനുത്തരമായി, അത് നല്ലതാണോ ചീത്തയാണോ എന്നും, ശരീരത്തിൽനിന്നും ശുക്ലം പുറത്തു കളയുന്നത് ആധ്യാത്മിക സാധനകളെ മോശമായി ബാധിക്കുമോ എന്നുമെല്ലാമുള്ള കാര്യങ്ങളെക്കുറിച്ച് സദ്ഗുരു വിശദീകരിക്കുന്നു. #NoFap
    ഇന്നർ എഞ്ചിനീയറിംഗ്
    നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
    ഇവിടെ രജിസ്റ്റർ ചെയ്യുക
    isha.sadhguru....
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

Комментарии • 159