ഒരു വെള്ളിയാഴ്ച ദിവസത്തെ ഹർത്താൽ | Web Series Ep#3 | Nirmal Palazhi | V4U | Happy Harthal

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 112

  • @shanilsn8353
    @shanilsn8353 4 года назад +27

    Natural കോമഡി..! 😍 പറയുന്ന ആ ശൈലിയാണ് ഇവരുടെ കോമഡിയിലെ പ്ലസ് 😁😍😍👌

  • @anshadkvanshuanshu9966
    @anshadkvanshuanshu9966 3 года назад +3

    കഷ്ട്ടം വല്ലാത്ത കോമഡി

  • @shafeekmc8790
    @shafeekmc8790 5 лет назад +125

    ഹരീഷ് ചേട്ടന്റെ കുറവു ഉണ്ട്... സത്യം 😍

  • @safvankm6762
    @safvankm6762 5 лет назад +47

    പോലീസിന്റെ യൂണിഫോം എവിടുന്നു കൊണ്ട് വന്നതാ 😃😁

  • @boysnallanchi
    @boysnallanchi 4 года назад +3

    ഹർത്താലുകാർ പോകുന്നതുവരെ super.പിന്നെ ശോകം

  • @aneeshkunju4305
    @aneeshkunju4305 3 года назад +2

    കാണുമ്പോൾ ആ കടക്കാരനോട് കലി തോന്നുന്നു അല്ലേ..
    പാവം പോലീസ്.

  • @vipinsajvs953
    @vipinsajvs953 5 лет назад +54

    കഥാ തിരഞ്ഞെടുപ്പിൽ കുറച്ചധികം ശ്രദ്ധിക്കണം... നല്ല കഴിവുള്ള ആൾക്കാർ ആണ് അഭിനയിക്കുന്നത്

  • @maheshmohan7337
    @maheshmohan7337 5 лет назад +6

    Sooper... Nalla thread nirmmal palazhiyum teamum polichadukki..

  • @ന്യൂട്ടൻ000
    @ന്യൂട്ടൻ000 3 года назад +1

    പൊളി mal പൊളി 😂😂😂😂

  • @underworld2858
    @underworld2858 5 лет назад +6

    മക്കളെബ്രെഡിൽപൊതിഞ്ഞു.....ചുരുട്ടികൂട്ടി.

  • @sureshckannur7760
    @sureshckannur7760 4 года назад +40

    പോലീസ് വന്നു ഹർത്താലുകാരെ പറഞ്ഞു വിടുന്ന സീനിൽ കോമഡി ഉണ്ട് ......പിന്നെ കടക്കാരനും പോലീസും അനുഭവിക്കുന്ന ബോറടി വീഡിയോ കാണുന്നയാളും അനുഭവിക്കുന്നു !.

  • @ashrafqatar8712
    @ashrafqatar8712 5 лет назад +15

    ചിരിക്കാനുള്ള ഒരു വകയും ഇതിൽ ഇല്ലല്ലോ ബാബുവേട്ടാ

    • @Dramaticmoon
      @Dramaticmoon 5 лет назад +2

      Neentey kanni yennada kuruvano

  • @underworld2858
    @underworld2858 5 лет назад +9

    ഞാൻ നാലാമത്തെ പ്രാവശ്യം...

  • @abhiv4040
    @abhiv4040 4 года назад +1

    പൊളിച്ചു.. 👍👍👍👍

  • @mathewsjehouse4669
    @mathewsjehouse4669 2 года назад +1

    ഗിനിഷേ നന്നായിരുന്നു.
    ഒരൽപ്പം നീളം കുടിപ്പോയി എന്നതൊഴിച്ചാൽ എല്ലാം സൂപ്പർ.

  • @muhammedaslampp1091
    @muhammedaslampp1091 5 лет назад +8

    Njgalde naad.. mavoor❤️

  • @കരേക്കാടൻ
    @കരേക്കാടൻ 5 лет назад +34

    ഞങ്ങളെ നാട്ടിൽ നടക്കുന്ന സമ്പവങ്ങൾ വെള്ളിത്തിരയിലെത്തിച്ച് ഫൈമസായവരാണിവർ ഞങ്ങളെ നാട്ടിലെ പച്ചയായ സംഭവങ്ങളാണിതൊക്കെ എന്ന് പലാഴിക്കാരൻ

    • @nishanthk6392
      @nishanthk6392 4 года назад +1

      സംഭവം, പ്രശസ്തർ.... കുത്തും കോമയും ഒന്നും ഇല്ലേ എന്ന് ഒരു ഒളവണ്ണക്കാരൻ 😀

    • @അനീശൻ
      @അനീശൻ 3 года назад

      വെള്ളിത്തിര തിയറ്ററിൽ അല്ലേ ഉണ്ടാവൂ... പിന്നെ പണ്ടത്തെ ടിവിയിൽ അതു മാതിരി എന്തോ കളറാണ്.
      തീയേറ്ററിനെ ആണ് വെള്ളിത്തിര എന്ന് പറയുന്നത്.

    • @abdulnassernasser6933
      @abdulnassernasser6933 3 года назад

      ഞാൻ മാവൂർക്കാരനാണേ...

  • @Ismayilvga
    @Ismayilvga 5 лет назад +8

    Tv ഷോകളിൽ നിറഞ്ഞുനിന്നിരുന്ന teamആയിരുന്നു ... ഇങ്ങള് എന്ട് വെറുപ്പികലാണ് ബാബു ഏട്ടാ..... story ദാരിദ്ര്യം നല്ലവണ്ണം ഉണ്ടെന്നു തോന്നുന്നു

  • @sandeep89ms
    @sandeep89ms 5 лет назад +20

    Just a suggestion: Story is little lagging. You have got good actors like Nirmal. Please come up with little more interesting stories.

  • @AquaPetsSafeHouse
    @AquaPetsSafeHouse 5 лет назад +11

    Nice one buddies..
    story lagging parayunnavar dayavu cheyth programme enjoy cheyth kaanaan shramikkuka...
    Allathe chumma evare kuttam parayaan nikkalle..
    Ithokke full active and enjoyment niranju thulumbi nikkana episode alley.. there is no lagging...
    Very nice episode guys...

  • @robinc6011
    @robinc6011 5 лет назад +4

    Pwoli😍😁

  • @muhammadmalik3362
    @muhammadmalik3362 4 года назад +3

    Poli🤣

  • @riznooriznoo9665
    @riznooriznoo9665 5 лет назад +3

    ഫുൾ ബെക്ഡ്

  • @Dramaticmoon
    @Dramaticmoon 5 лет назад +1

    Alla changayimarey njammaku oru chance kittu ithil

  • @ന്യൂട്ടൻ000
    @ന്യൂട്ടൻ000 3 года назад

    Good team ever

  • @promedia7942
    @promedia7942 4 года назад +1

    😍😍😍💝💝💝

  • @sekarchandru6462
    @sekarchandru6462 5 лет назад +3

    All the best concept

  • @krishnaprasadb.p5173
    @krishnaprasadb.p5173 5 лет назад +2

    Super

  • @easternvalley6310
    @easternvalley6310 5 лет назад +11

    Tv ചാനലിൽ വരുമ്പോഴുള്ള നിലവാരമില്ല. എന്നാലും കൊള്ളാം.

  • @ashrafpalazhi4407
    @ashrafpalazhi4407 5 лет назад +3

    വല്ലാതെ ലാഗ് ചെയ്യുന്നു

  • @sshihas86
    @sshihas86 4 года назад +1

    Makkalem bread nte oppam koottaa?😀😀😀

  • @manvv4733
    @manvv4733 4 года назад

    തെനുണ്ട കൊതിപ്പിച്ചു കൊതിച്ചവർ ആരെങ്കിലും ഉണ്ടോ

  • @shameerahamed9092
    @shameerahamed9092 4 года назад +1

    Work nannayittund...cinimayude karyam paranjappo veettil vilich channel ethannu chothichitt mobilil play cheyyayirunnu...

  • @drakulaaskalathil1111
    @drakulaaskalathil1111 6 месяцев назад +2

    ത്രതറയാവരുത്

  • @madhukodayam7817
    @madhukodayam7817 3 года назад

    കാലിക്കറ്റ്‌ v4 ന്റെ പഴയ വീഡിയോ യിൽ. പെൻഷൻ പ്രായം ഉയർത്തിയാൽ...,,
    അതിൽ ഹരീഷിന്റെ അച്ഛൻ ആയി അഭിനയിച്ച കലാകാരന്റെ പേര് എന്താണ്.. മലപ്പുറത്തിന്റെ അതെ ഭാഷ ശൈലി. ഉൾനാടൻ,,
    ,, ലോകാവസാനം... എന്ന സ്കിറ്റിലെ കള്ളൻ
    . ഒരു മലപ്പുറ കോമെടി.. എന്ന വീഡിയോ യിലെ,, കുഞ്ഞിപ്പാലൻ..
    അയാൾ എവിടെ???.

  • @arjunkrishna2636
    @arjunkrishna2636 4 года назад +1

    Ithil ulla bgm ethaa

  • @harishariscp1868
    @harishariscp1868 5 лет назад +3

    You are kozhikodeinte changaanu bro

  • @moosamp2332
    @moosamp2332 5 лет назад +4

    Angadpatile suran ne kondu varamo,

  • @bashirkarnoor880
    @bashirkarnoor880 5 лет назад +4

    Wow super 👍👍👌

    • @jayanrajan262
      @jayanrajan262 3 года назад

      "ഒന്നും ചെയ്തില്ലങ്കിൽ,,,, ചെയ്തില്ലന്നെ ഉള്ളൂ. വർഷങ്ങളോളം കഷ്ട്ടപെട്ടു ഉണ്ടാക്കി വെച്ച പേര് കളയരുത് -എല്ലാവർക്കും വല്ല്യ ഇഷ്ട്ടാണ് നിങ്ങളെല്ലാവരെയും അതുകൊണ്ട് പറഞ്ഞന്നേ ഉള്ളൂ. Sorry,, D-6's,,,,, 👍

  • @akashjl4521
    @akashjl4521 4 года назад

    Police costabilinte uniform chakkil etu vachirunnathano belt black elle

  • @ismailep7893
    @ismailep7893 4 года назад +1

    കുറച്ചു കൂടി

  • @sreevalsanp662
    @sreevalsanp662 4 года назад

    Very good

  • @premjith6060
    @premjith6060 5 лет назад +2

    സൂപ്പർ...

  • @underworld2858
    @underworld2858 3 года назад

    😁😁😁🤣🤣🤣👍👍🤣🤣

  • @muhammedameen5366
    @muhammedameen5366 5 лет назад +2

    ഞാൻ ഇവിടെ ഉണ്ടെടോ... മാവൂർ ഉണ്ട്... മാവൂർക്കാർ ഇല്ലേ ഇവിടെ

    • @shajahantp9796
      @shajahantp9796 5 лет назад

      ഞാൻ മാവൂർ. വെള്ളലശ്ശേരി.. ടാ

  • @MrPraveenFrank
    @MrPraveenFrank 5 лет назад +6

    കോഴിക്കോടിന്റെ പേര് കളയല്ലേ, നിങ്ങളെ പോലത്തെ നല്ല കലാകാരന്മാർ ഇത്ര നിലവാരം കുറഞ്ഞ കോമഡി ചെയ്യരുത്.. പ്ലീസ് 🙏🙏🙏, അതിലും ബോർ ആണ് കോഴിക്കോടൻ ഭാഷയുടെ ഇടയിൽ കൊയിലാണ്ടി, വടകര ഭാഷ കയറി വരുന്നത്.

  • @anvermh6755
    @anvermh6755 5 лет назад +14

    നല്ല ആക്ടർസ് ഉണ്ട് പക്ഷെ കഥയും നല്ല അവതരണവും ഇല്ല അത് ഒരു പോരായ്മ ആണ്... എന്നാലും കൊള്ളാം

    • @sandeep89ms
      @sandeep89ms 5 лет назад

      True

    • @viswanathks7356
      @viswanathks7356 3 года назад

      Avasta series same team anu poli anu

    • @SeerDher
      @SeerDher 5 месяцев назад

      ചില സ്കിറ്റുകൾ പൊളിയും

    • @SeerDher
      @SeerDher 5 месяцев назад

      ചളം ആയിപ്പോയി

  • @safa242
    @safa242 5 лет назад +8

    Ayee ചളി ayyeeee

  • @musafir8447
    @musafir8447 5 лет назад +10

    ഇതിൽ കോമഡി എവിടെ

  • @asiyabappa6401
    @asiyabappa6401 5 лет назад +3

    6 manikk enthina adakkunnath 🤔

    • @sharifcheru790
      @sharifcheru790 5 лет назад +2

      Adhum ariyille? 6 to 6 vareyan harthalundavuga. Harthal pottikkalan shshankande uddhesham

  • @hamzakuwait7012
    @hamzakuwait7012 4 года назад

    Poli

  • @aswinpinarayi
    @aswinpinarayi 5 лет назад +3

    അനില്‍ ബേബിയേട്ടന്‍ എന്ത് ചെയ്യുന്നു? അദ്ദേഹത്തിന്റെ നമ്പര്‍ കിട്ടുമോ?

  • @alisaheer2673
    @alisaheer2673 5 лет назад +7

    കിരണി... അതിന്റെ മൂടി

  • @alikadakkodan111
    @alikadakkodan111 4 года назад

    യൂണിഫോം ഒന്ന് ഇസ്തിരി ഇടമായിരുന്നു

  • @user-sk4ct6qq8u
    @user-sk4ct6qq8u 5 лет назад +17

    എന്ത് വെറുപ്പിക്കലാണ്

  • @anuragtkanur5337
    @anuragtkanur5337 4 года назад

    😂😂

  • @av6373
    @av6373 5 лет назад +1

    Good

  • @ranjuranjini4295
    @ranjuranjini4295 5 лет назад +1

    Chali..

  • @rinsharinu6419
    @rinsharinu6419 4 года назад +1

    😂🤣

  • @akhilesh907
    @akhilesh907 5 лет назад +7

    ഇങ്ങള് ജോർ ആക്ക്‌

  • @mts_imthiyas055
    @mts_imthiyas055 4 года назад +1

    Valip ayi poyi ee episode..👎

  • @boysnallanchi
    @boysnallanchi 4 года назад

    മുടികൊണ്ട് മാറ്റിമാറ്റി figure എടുക്കുന്ന ചേട്ടനെ കാണാനേയില്ലല്ലോ

  • @gokulc9400
    @gokulc9400 4 года назад +1

    Boring ..a man in uniform talking about vellamadi and getting excited about it is definitely not good in the interest of the society...

  • @RashidBappanam
    @RashidBappanam 5 лет назад +4

    Bad story

  • @thugstrolls8770
    @thugstrolls8770 4 года назад

    Chappa story

  • @manuvk3213
    @manuvk3213 4 года назад

    പോരാ ഒരു ഒരു ഒരു...... ഇല്ല

  • @pathanamthittanazar2801
    @pathanamthittanazar2801 5 лет назад +1

    Oombiyacomadi

  • @commontidra4988
    @commontidra4988 5 лет назад +3

    Color chokku

  • @shibathchalil3195
    @shibathchalil3195 4 года назад

    വളിപ്പ്

  • @sreejithkannur4126
    @sreejithkannur4126 4 года назад

    സൂപ്പർ 👍👍👍

  • @nelsonthomas4965
    @nelsonthomas4965 2 года назад

    😂😂