നിങ്ങൾ ഒരു യഥാർത്ഥ ഹൈറേഞ്ച് കാരൻ കേട്ടോ താങ്കളുടെ വീഡിയോ പലരും വെറുതെ വ്യൂ ചെയ്താ പോകുന്നത് അല്ലെങ്കിൽ പിന്നെ ഈ വീഡിയോ കണ്ട് ആർക്കെങ്കിലും ലൈക്ക് അടിക്കാതെ പോകാൻ പറ്റുമോ നിങ്ങളുടെ കഷ്ടപ്പാട് സമർപ്പണവും നിശ്ചയദാർഢ്യവും ഒക്കെയാണ് ഈ വീഡിയോ ഗംഭീരം ആക്കുന്നത് അഭിനന്ദനങ്ങൾ
തൂവൽ അതി സുന്ദരിയായ ഒരു യക്ഷിയാണ് വീഡിയോ ടെ അവസാനം കാണിച്ചപോലെ ആരും, muham kazhikan പോലും വെള്ളത്തിൽ ഇറങ്ങുകയോ, വെള്ളത്തിന്റെ അടുത്തോട്ടു പ്രേത്യേകിച്ചു മഴക്കാലത്തു പോകരുത്, ഒട്ടുമിക്ക എല്ലാ ഇടങ്ങളിലും വലിയ കയങ്ങൾ ആണ്, നല്ല ആഴത്തിൽ പാറ തുളച്ചുള്ള കയങ്ങൾ കാല കാലങ്ങൾ ആയി ഉണ്ടായത്, വെള്ള ചാട്ടത്തിന്റെ അവിടെ മാത്രേ കയം ഉള്ളു എന്നാണ് പലരും ഓർക്കുന്നത് എന്നാൽ അങ്ങനെയല്ല വെള്ളം സ്റ്റെപ്, step ആയിട്ടാണ് ഒഴുകുന്നെ എല്ല സ്റ്റെപ്പിലും ഒരു കുടം പോലെ ആണ് വാവട്ടം കുറവ് എന്നാൽ അകത്തോട്ടു വലിയവിസ്തരം അകത്തു പെട്ടു പോയവർ ആർക്കും തന്നെ രക്ഷ പെടാൻ പറ്റിയിട്ടില്ല, മറ്റൊന്നാണ് പറയുടെ വഴുക്കൾ, ശ്രെദ്ധിച്ച mathre ഓരോ ചുവടും വെക്കാവു , അടുത്ത് ആളോ വീടോ, ഗർഡുകൾ ഒന്നുമില്ല, വേണ്ടത്ര സുരക്ഷയുമില്ലാത്ത ഇടമാണ് തൂവൽ so പോകുന്നവർ കെയർഫുൾ ആകുക, എന്നൊരു തൂവൽക്കാരൻ
ഹൃദയരാഗം ചാനൽ ഞാൻ ഇന്നാണ് ആദ്യമായി കണ്ടത്.ഇപ്പോൾ തന്നെ ഇതിലെ പല വിടെയോസ്‌കളും ഞൻ കണ്ടു അവതരണം അത്രേം മനോഹരമായത് കൊണ്ടു നമ്മൾ ഇതിലേക് ലയിച് ഇരുന്നു പോകും.പിന്നെ ഒരു ഇടുക്കികരന്റെ ചാനൽ അല്ലെ കുറച്ചൂടെ ഇഷ്ടം കൂടും
എനിക്ക് പരിചയം und 8 തവണ ഞാൻ പോയിട്ടുണ്ട് പച്ചടി enna place ആണ് എന്റെ veed thovallinu പോകും വഴി അവിടെ ഒരു വലിയ പള്ളി ഉണ്ട് അതിന്റെ അടുത്താണ് എന്റെ veed

ഇതിനൊക്കെ എന്തു മറുപടി ആണ് ബ്രോ തരേണ്ടത്
Video super poli🤩🤩 WATER FALLS 👍
nalla sthalam suupper
🌹shiny
ഇതു പോലെ നല്ല വീഡിയോ മതി ബ്രോ സാധാരണക്കാരുടെ വീഡിയോ ♥️♥️♥️♥️♥️👍👍👍👍👍👍👍
🤪🤪🤪
Thank You 🌹Pradesh
സൂപ്പർ സൂപ്പർ 👍👍👍👍👍👍👍
🌹
തൂവൽ അതി സുന്ദരിയായ ഒരു യക്ഷിയാണ് വീഡിയോ ടെ അവസാനം കാണിച്ചപോലെ ആരും, muham kazhikan പോലും വെള്ളത്തിൽ ഇറങ്ങുകയോ, വെള്ളത്തിന്റെ അടുത്തോട്ടു പ്രേത്യേകിച്ചു മഴക്കാലത്തു പോകരുത്, ഒട്ടുമിക്ക എല്ലാ ഇടങ്ങളിലും വലിയ കയങ്ങൾ ആണ്, നല്ല ആഴത്തിൽ പാറ തുളച്ചുള്ള കയങ്ങൾ കാല കാലങ്ങൾ ആയി ഉണ്ടായത്, വെള്ള ചാട്ടത്തിന്റെ അവിടെ മാത്രേ കയം ഉള്ളു എന്നാണ് പലരും ഓർക്കുന്നത് എന്നാൽ അങ്ങനെയല്ല വെള്ളം സ്റ്റെപ്, step ആയിട്ടാണ് ഒഴുകുന്നെ എല്ല സ്റ്റെപ്പിലും ഒരു കുടം പോലെ ആണ് വാവട്ടം കുറവ് എന്നാൽ അകത്തോട്ടു വലിയവിസ്തരം അകത്തു പെട്ടു പോയവർ ആർക്കും തന്നെ രക്ഷ പെടാൻ പറ്റിയിട്ടില്ല, മറ്റൊന്നാണ് പറയുടെ വഴുക്കൾ, ശ്രെദ്ധിച്ച mathre ഓരോ ചുവടും വെക്കാവു , അടുത്ത് ആളോ വീടോ, ഗർഡുകൾ ഒന്നുമില്ല, വേണ്ടത്ര സുരക്ഷയുമില്ലാത്ത ഇടമാണ് തൂവൽ so പോകുന്നവർ കെയർഫുൾ ആകുക, എന്നൊരു തൂവൽക്കാരൻ
Thank You Mr. തൂവൽകാരാ
Pinned for others
ആളും ആരവവുമില്ലാത്ത...ഒളിഞ്ഞു കിടക്കുന്ന ഈ മാണിക്യത്തെ കണ്ടെത്തി.. ഞങ്ങളിൽ എത്തിച്ച ഹൃദയ രാഗം... അഭിനന്ദനങ്ങൾ......
Thank U Aswathy 💐
കൊള്ളാട്ടോ തകർത്തു
🦚 thank U
You go kailasapara view point
And good view of Nedumkandam
At Idukki
Nedumkandam
Padinarakava
Go...
പല തവണ പ്ലാൻ ചെയ്തു മുടങ്ങിയ യാത്രയാണത്
പോകണം
Njn Nedumkandam kaariyaanu .. Ivde poitind ... Adipwli plc aahnu 😇
Thank You❤ജയലക്ഷ്മി
Bro.kollam
🌹thanks
Bro ഒരു സംഭവം തന്നെയാണ് ട്ടോ .Nice and Super vedio
Hiii Jijo 😍
സൂപ്പർ
ഫസ്റ്റ് ലൈക് ❤️ഹൃദയരാഗം 👏😍
Thank U Sarath Bro 🌹
Poli
🌹
Excellent jithin
Spr 👍chetto
Thank You 🌹
ഇനി പോകാൻ ഒരു സ്ഥലം കൂടെ ആയി ❤❤❤ Thanks bro👍
വലിയ സപ്പോർട്ടിന് നന്ദി രഞ്ജിത് ബ്രോ 🌹🌹🌹
Adi poli ishtayi. 👌👌
Thankuuuuuuu🌹🌹🌹🌹
വീഡിയോ സൂപ്പർ 👍👍
Thank You🌹 Santhosh
ഒരു big സല്യൂട്ട്
Thank U Rashid 💐
Excellent. Bro. 😍👍
Thanks Mr. Suresh Babu
വളരെ മികച്ച അവതരണം😍
Thanks Ragesh Bro 💐
ജിതിൻ ബ്രോ നിങ്ങൾ വേറെ ലെവൽ ആണ്
🤗🤗🤗🤗🤗🤗🤗🤗🤗
Adipoli aanu chetta
Thank U Anna 💐
Super
Thank You 🌹🌹Shibu Biji
Aa palam thanne kanumbo bayanakam
അതില്ലങ്കിൽ അങ്ങോട്ട് അടുക്കാൻ പോലും പറ്റില്ല
Thank U Fayaz 🌼
അവതരണം സൂപ്പർ ആണ്
Thank U Nimshad 💐
Super 😍
Thank You 🌷Naseem
Super .....
.salute for your risky journey......👌👌
💝💝
സൂപ്പറാണേ
Superb
🌹
😂 Beautiful waterfalls l really appreciate your hard work.All the best Jithin.from Tessy Mysore
Thank you so much 😀
This video enike ohtiri ishtapettu adipoli thanks for you 😊😊😊😊☺️☺️☺️☺️☺️☺️☺️☺️☺️☺️💗💗💗💗☺️☺️☺️😊😊
Superbro👌👌👌👌
Super video chetta....poli place😍
Thanks Mahesh bro 💐
സൂപ്പർ ❤
😍😍🌹🌹🌹🌹
ഹൃദയരാഗം ചാനൽ ഞാൻ ഇന്നാണ് ആദ്യമായി കണ്ടത്.ഇപ്പോൾ തന്നെ ഇതിലെ പല വിടെയോസ്‌കളും ഞൻ കണ്ടു അവതരണം അത്രേം മനോഹരമായത് കൊണ്ടു നമ്മൾ ഇതിലേക് ലയിച് ഇരുന്നു പോകും.പിന്നെ ഒരു ഇടുക്കികരന്റെ ചാനൽ അല്ലെ കുറച്ചൂടെ ഇഷ്ടം കൂടും
ഒരുപാട് ഒരുപാട് നന്ദി Mr. Amal.
നാട്???
@@jithinhridayaragam നാട് ഇടുക്കി.മണിയാറാൻകുടി
Ayyo ..Aa ...kaatiludey inganey thanichu pokano ? Freinds ney koodey kootikko
ദീപാവലി ആശംസകൾ 🌹
സന്റൈസർ ന്റെ ഓരോ ഉപയോഗങ്ങൾ 😃
😄 സത്യമാണ് ഞാൻ പരീക്ഷിച്ചു വിജയിച്ച കാര്യമാണ്
എൻ്റെമ്മോ എന്താ ഭംഗി
Thank You ♥️
You are a good traveler 👍 support and prayers 👍
Thank You Mr. Najmal💝
Spr 👍👍👍👍👍👍
🤪
കട്ടപ്പനയിലെ blogger ചേട്ടൻ
Very good. How much trouble you take to make a video. Thank you so much.
🥰🥰🥰നന്ദി ♥️
Nice video
Thank U Mr. Pradeep
എനിക്ക് പരിചയം und 8 തവണ ഞാൻ പോയിട്ടുണ്ട് പച്ചടി enna place ആണ് എന്റെ veed thovallinu പോകും വഴി അവിടെ ഒരു വലിയ പള്ളി ഉണ്ട് അതിന്റെ അടുത്താണ് എന്റെ veed
ഇതിന്റെ താഴെ പോയാൽ അടിപൊളി ആണ് അതാണ് veiwe
താഴെ പോയല്ലോ...
Thank You🌹
Super 👍❤️
😍💝💝💝🌹🌹🌹
Vellachattathinu mukaliloode kattuvazhiye poyal avr ninnadathu chellam poli vew kittum kallardam thurannal orupadu vellam ethum
കല്ലാർ ഡാം തുറന്നാലാണോ ഇവിടെ വെള്ളം കൂടുന്നത്. എനിക്ക് അറിയില്ലാരുന്നു. അടുത്ത കല്ലാർ ഡാം വീഡിയോയിൽ പറയാം.
കൊള്ളാം
Thank You Mr. Sabu 💐
Ente naattil ingane ulla oru sthalamo 🤗🤗
👍👍👍
Thank You❤
Superrrr
Thank You Mahima chechiii 💐💐💐💐
Verygood 😢
✌️✌️
Thankuuuu Dennis bro 💐
സ്റ്റിക് ഒള്ളത് തന്നെ നല്ലതു . ലാർജ് ഏരിയ കവർ
ചെയ്യാൻ സാദിക്കും. മനോഹരം .
Thank You ♥️
👍👍
Thank You 🌼 Leo
Haha 😁 njanorthu Athu enthelum ..Ssavakallara Aakum ennu ? 👍👍
💐💐💐👍👍👍
💝💝💝💝
😊
Spr njangade pkd kkum vaayo
Palakkad ആണോ
Thank You 🌹Mahesh
How much Canara price please
Kazhinja divasam evide 2 per marichu
അയ്യോ...😵
എന്നാ പറ്റിതാ?
വിനോദസഞ്ചാരികൾ ആണോ??
Aruvi kanana vannapol kulikkan erangitha 20um 16um vayasulla randu cheruppakar
ബസിനു വന്നാൽ എങ്ങനെ എത്താൻ പറ്റും? എറണാകുളത്തുനിന്നുമാണ് വരുന്നത്
ഇപ്പോൾ bus പ്രതീക്ഷിച്ചാൽ പണി കിട്ടും അമ്പിളി. ഈട്ടിത്തോപ്പ് അടുത്താണ് സ്ഥലം. അല്ലെങ്കിൽ തന്നെ ബസുകൾ വളരെ കുറവാണു ഇങ്ങോട്ട്
പോയിട്ടുണ്ട്
🌹Rani
Ippo vanne ullu vellam kurava but looking good 🎉🎉🎉🎉
Avde bridge built chytath govt alle
I already visited this waterfall before thirtysix years that time there no road and bridge
36????😳
Thanks For Watching 🌺
Bro how to find the way to reach bottom of falls
ആരോടെങ്കിലും ചോദിക്കാതെ പുതുതായി വരുന്നവർക്ക് കണ്ടുപിടിക്കാനാവില്ല ബ്രോ
@@jithinhridayaragam bro don't knw malayaram.. pls tell me in English
Oh sorry. Ask locals to find. No other way. Its difficult to find
@@jithinhridayaragam thankyou bro
അടിപൊളി സ്ഥലം... 😍
💝
Enta nadu
Eettithoppu ആണോ?
Nice video brother. Waiting for more. Your effort will get reward.
Thanks bro for your valuable support 💝
അവതരണം, voice over, പിന്നെ പുതിയ വഴികൾ കണ്ടെത്താനുള്ള മനസ്സ്, എല്ലാം ഒന്നിനൊന്നു മെച്ചം.... by the by most underratted waterfall in idukki
Nisar 💐
The paradise where I was born and brought up. It is in this river where I learned swimming. Now living with nostalgia.
Hai
Hiiii 🌹 Vinod
ഇറങ്ങണ കണ്ടിട്ട് പേടിയാവണ്യ
എന്നെ ഒരുപാട് കടിച്ചിട്ടുണ്ട് ഈ തോട്ടപ്പുഴു ഞങ്ങൾ കുളയട്ട എന്നുപറയും
താങ്കളുടെ നാട്ടിൽ ഇത് ഉണ്ടോ. സാധാരണ ഹൈറേഞ്ചിൽ അല്ലേ കാണാറ്
@@jithinhridayaragam എന്റെ ഭാര്യവീട് ആര്യനാടാണ് അവിടെ വനമാണ് എല്ലാത്തരം വന്യ മൃഗങ്ങളുമുണ്ട് അടുത്ത് രണ്ട് ഡാമുണ്ട് നെയ്യാർ പേപ്പാറ
Ok boss
ഫീ ക്കരം അല്ല ഭീക്കരം
ബ്രോയുടെ വീട് എവിടാ??? ഞങ്ങൾ ഇടുക്കി കോട്ടയം കാർക്ക് ഭ - ഇത് ഫ ആണ്. നിങ്ങൾക്ക് ഇത് ബ
Ponthooval
🥰🥰🥰
സൂപ്പർ
കൊള്ളാം
🥰🥰🥰
Supper
Super 👌😍
Hai
Super
🌹🌹🌹