വളരെ നല്ല പ്രഭാഷണം എങ്കിലും സ്വാമി ഇതിൽ ഒരു തിരുത്തൽ പറയുന്നു നമ്മുടെ ഉള്ളിൽ ഇരിക്കുന്ന താണ് ബ്രഹ്മമെന്ന് മനസിലാക്കണമെന്നതിൽ ഒരു തിരുത്ത് പരമാമത്മാവിൽ ശരീരം ഇരിക്കുന്നതു കൊണ്ട് നമ്മിൽ ഉള്ളതായി ബോധി ക്കുന്നത് നമ്മിൽ അല്ല ആത്മാവിരിക്കുന്നത് ആത്മാവിൽ ആണ് അഹംകാരമിരിക്കുന്നത് എന്ന് തിരുത്തണം കടലിൽ കുമിള എന്നത് സത്യമാണ് എന്നാൽ കുമിളയിൽ അല്ല കടൽ ഇരിക്കുന്നത് എന്ന് തിരുത്തി പറയണം അത്രയും തിരുത്ത് അനിവാര്യമാണ് ശേഷം പ്രഭാഷത്തിൽ നിന്നും ആത്മ സാക്ഷാത്കാര ലഭിച്ചതായി അറിയുന്നു മംഗളം പ്രകാശിക്കട്ടെ
alhamdulilla ithanu sathyam
Hariom swamiji pranamamThankyou
🙏വളരെ നല്ലത്
പ്രണാമം.സ്വാമിജി🙏🙏🙏
സൂപ്പർ.. അറിവ് അഹം എന്നത് രണ്ടും ഏകമാം.... ആവരണം ഒഴിഞ്ഞവന്
Super pranam
ഹൃദയത്തിലേക്ക് ഊളിയിട്ടിറങ്ങുന്ന ഭാഷ.
ശതകോടിപ്രണാമം
Pranamam Gurudeva
Hari ohm swamiji
നമസ്കാരം സ്വാമി ജീ: ..
❤❤❤❤❤Thanks very good
🕉🕉🕉🙏🙏🙏
🙏സംപൂജ്യ സ്വാമിജി🙏അവിടുത്തെ തൃപ്പാദ പദ്മങ്ങളിൽ🙏അനന്തകോടി പ്രണാമം🙏🙏🙏
🙏🙏🙏🌹
🙏🙏🙏
വളരെ നല്ല പ്രഭാഷണം എങ്കിലും സ്വാമി ഇതിൽ ഒരു തിരുത്തൽ പറയുന്നു നമ്മുടെ ഉള്ളിൽ ഇരിക്കുന്ന താണ് ബ്രഹ്മമെന്ന് മനസിലാക്കണമെന്നതിൽ ഒരു തിരുത്ത് പരമാമത്മാവിൽ ശരീരം ഇരിക്കുന്നതു കൊണ്ട് നമ്മിൽ ഉള്ളതായി ബോധി ക്കുന്നത് നമ്മിൽ അല്ല ആത്മാവിരിക്കുന്നത് ആത്മാവിൽ ആണ് അഹംകാരമിരിക്കുന്നത് എന്ന് തിരുത്തണം കടലിൽ കുമിള എന്നത് സത്യമാണ് എന്നാൽ കുമിളയിൽ അല്ല കടൽ ഇരിക്കുന്നത് എന്ന് തിരുത്തി പറയണം അത്രയും തിരുത്ത് അനിവാര്യമാണ് ശേഷം പ്രഭാഷത്തിൽ നിന്നും ആത്മ സാക്ഷാത്കാര ലഭിച്ചതായി അറിയുന്നു മംഗളം പ്രകാശിക്കട്ടെ
ആത്മാവു് സർവ്വത്ര വ്യപിച്ച് ഇടതിങ്ങി നില്ക്കുകയാണല്ലോ?
അതിൽ എങ്ങിനെ അഹങ്കാരത്തിനു ഇരിക്കാനാവും? ദയവായി പറഞ്ഞു തന്നാലും!!!
Sairam.namaste. please.phone.number.nalla.prabhashanam.Mohanan.t.v.m
🙏🙏🙏🙇🙇🙇
🙏🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏🌹🌹🌹
🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏