വേദാന്ത ദർശനം
വേദാന്ത ദർശനം
  • Видео 310
  • Просмотров 305 230
🕉️ യോഗ വാസിഷ്ഠം 🕉️ 19 ഒക്ടോബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് അനുവർത്തിക്കേണ്ട സാധനകളേയും കുറിച്ച് പല വീക്ഷണകോണുകളിലും വിശകലനം ചെയ്യുന്ന ഈ മഹദ് ഗ്രന്ഥം അധ്യാത്മ നഭസ്സിൽ ആചന്ദ്രതാരകം തിളങ്ങിനിൽക്കുന്ന ഒരു ധ്രുവനക്ഷത്രമായിരിക്കുമെന്ന് അനേകം മഹാത്മാക്കളാൽ അംഗീകരിക്കപ്പെട്ടിരിയ്ക്കുന്നു.🙏🙏🙏
Просмотров: 195

Видео

🕉️ യോഗ വാസിഷ്ഠം 🕉️ 13 ഒക്ടോബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 2772 часа назад
യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് ...
🕉️ യോഗ വാസിഷ്ഠം 🕉️ 13 ഒക്ടോബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 4347 часов назад
യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് ...
🕉️:അദ്വൈതാനുഭൂതി🕉️ 13-10- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 60
Просмотров 1,1 тыс.9 часов назад
🕉️അദ്വൈതാനുഭൂതി 🕉️...ശങ്കരാചാര്യ സ്വാമികൾ രചിച്ച കൃതിയാണ് അദ്വൈതാനുഭൂതി പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി ആദ്ധ്യാത്മിക പ്രഭാഷണം 60
🕉️ യോഗ വാസിഷ്ഠം 🕉️ 12 ഒക്ടോബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 3329 часов назад
യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് ...
🕉️ യോഗ വാസിഷ്ഠം 🕉️ 12 ഒക്ടോബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 43612 часов назад
യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് ...
🕉️ യോഗ വാസിഷ്ഠം 🕉️ 6 ഒക്ടോബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 35414 часов назад
Valmiki Virachita is known as Yogavasishtha, Jnanavasishtha, and Vasishtha Ramayana. This Mokshashastra consists of 32,000 verses. It is presented as the advice of Vashishtha Maharishi Sri Rama, the Kulaguru of Suryavamsa. The immortality of Parabrahm, which is the basis of the universe, and the illusory nature of the universe are its reflection. This great book, which analyzes from many perspe...
🕉️ യോഗ വാസിഷ്ഠം 🕉️ 6 ഒക്ടോബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി
Просмотров 41216 часов назад
യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് ...
🕉️യോഗ വാസിഷ്ഠം 🕉️ 5 ഒക്ടോബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി
Просмотров 42819 часов назад
Yogavasishtam Class 5-10-24-Part-2.,Acharyan,:Karamana Ramesh Sair #youtube #@vedanthadarsanam #youtube fullvideos
🕉️ യോഗ വാസിഷ്ഠം 🕉️ 5 ഒക്ടോബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 50821 час назад
🕉️ യോഗ വാസിഷ്ഠം 🕉️ 5 ഒക്ടോബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ അദ്വൈതാനുഭൂതി🕉️ 6-10 - 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 59
Просмотров 1,3 тыс.День назад
🕉️ അദ്വൈതാനുഭൂതി🕉️ 6-10 - 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 59
🕉️ യോഗ വാസിഷ്ഠം 🕉️ 29 സെപ്റ്റംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 51914 дней назад
🕉️ യോഗ വാസിഷ്ഠം 🕉️ 29 സെപ്റ്റംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 29 സെപ്റ്റംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 50714 дней назад
🕉️ യോഗ വാസിഷ്ഠം 🕉️ 29 സെപ്റ്റംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
:അദ്വൈതാനുഭൂതി🕉️ 29-9- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 58
Просмотров 1,6 тыс.14 дней назад
:അദ്വൈതാനുഭൂതി🕉️ 29-9- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 58
🕉️ യോഗ വാസിഷ്ഠം 🕉️ 28 സെപ്റ്റംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 51914 дней назад
🕉️ യോഗ വാസിഷ്ഠം 🕉️ 28 സെപ്റ്റംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 28 സെപ്റ്റംബർ 2024 🕉️ part-01🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 51614 дней назад
🕉️ യോഗ വാസിഷ്ഠം 🕉️ 28 സെപ്റ്റംബർ 2024 🕉️ part-01🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 22 സെപ്റ്റംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 63521 день назад
🕉️ യോഗ വാസിഷ്ഠം 🕉️ 22 സെപ്റ്റംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 22 സെപ്റ്റംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 64521 день назад
🕉️ യോഗ വാസിഷ്ഠം 🕉️ 22 സെപ്റ്റംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️:അദ്വൈതാനുഭൂതി🕉️ 22-9- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 57🌹🌹
Просмотров 2 тыс.21 день назад
🕉️:അദ്വൈതാനുഭൂതി🕉️ 22-9- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 57🌹🌹
🕉️ യോഗ വാസിഷ്ഠം 🕉️ 21 സെപ്റ്റംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 66021 день назад
🕉️ യോഗ വാസിഷ്ഠം 🕉️ 21 സെപ്റ്റംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 21 സെപ്റ്റംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 56728 дней назад
🕉️ യോഗ വാസിഷ്ഠം 🕉️ 21 സെപ്റ്റംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ ആത്മോപദേശ ശതകം🕉️ ഭാഗം - 4 🕉️ മാധവസ്വാമി 🕉️ആശ്രമത്തിൽ നടന്നുവരുന്ന 🕉️ പ്രഭാഷണ പരമ്പര 🌹🌹🌹
Просмотров 48628 дней назад
🕉️ ആത്മോപദേശ ശതകം🕉️ ഭാഗം - 4 🕉️ മാധവസ്വാമി 🕉️ആശ്രമത്തിൽ നടന്നുവരുന്ന 🕉️ പ്രഭാഷണ പരമ്പര 🌹🌹🌹
🕉️ ആത്മോപദേശ ശതകം🕉️ ഭാഗം - 3 🕉️ മാധവസ്വാമി 🕉️ആശ്രമത്തിൽ 🕉️ നടന്നുവരുന്ന 🕉️ പ്രഭാഷണ പരമ്പര🌹🌹🌹
Просмотров 507Месяц назад
🕉️ ആത്മോപദേശ ശതകം🕉️ ഭാഗം - 3 🕉️ മാധവസ്വാമി 🕉️ആശ്രമത്തിൽ 🕉️ നടന്നുവരുന്ന 🕉️ പ്രഭാഷണ പരമ്പര🌹🌹🌹
🕉️ ആത്മോപദേശ ശതകം🕉️ ഭാഗം - 2🕉️ മാധവസ്വാമി 🕉️ആശ്രമത്തിൽ 🕉️നടന്ന പ്രഭാഷണം 🌹🌹🌹
Просмотров 530Месяц назад
🕉️ ആത്മോപദേശ ശതകം🕉️ ഭാഗം - 2🕉️ മാധവസ്വാമി 🕉️ആശ്രമത്തിൽ 🕉️നടന്ന പ്രഭാഷണം 🌹🌹🌹
ആത്മോപദേശ ശതകം🕉️ ഭാഗം - 1🕉️ മാധവസ്വാമി 🕉️ആശ്രമത്തിൽ 🕉️നടന്ന പ്രഭാഷണം 🌹🌹🌹
Просмотров 781Месяц назад
ആത്മോപദേശ ശതകം🕉️ ഭാഗം - 1🕉️ മാധവസ്വാമി 🕉️ആശ്രമത്തിൽ 🕉️നടന്ന പ്രഭാഷണം 🌹🌹🌹
🕉️ യോഗ വാസിഷ്ഠം 🕉️ 8 സെപ്റ്റംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🌹🌹🌹
Просмотров 551Месяц назад
🕉️ യോഗ വാസിഷ്ഠം 🕉️ 8 സെപ്റ്റംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🌹🌹🌹
🕉️ യോഗ വാസിഷ്ഠം 🕉️ 8 സെപ്റ്റംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 539Месяц назад
🕉️ യോഗ വാസിഷ്ഠം 🕉️ 8 സെപ്റ്റംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 7സെപ്റ്റംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 650Месяц назад
🕉️ യോഗ വാസിഷ്ഠം 🕉️ 7സെപ്റ്റംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 7സെപ്റ്റംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
Просмотров 684Месяц назад
🕉️ യോഗ വാസിഷ്ഠം 🕉️ 7സെപ്റ്റംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️:അദ്വൈതാനുഭൂതി🕉️ 8 - 9 - 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 56
Просмотров 1,8 тыс.Месяц назад
🕉️:അദ്വൈതാനുഭൂതി🕉️ 8 - 9 - 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 56

Комментарии

  • @shajith35
    @shajith35 29 минут назад

    🙏🙏🙏

  • @ggirish7641
    @ggirish7641 4 часа назад

    Soulful

  • @mohiniamma6632
    @mohiniamma6632 9 часов назад

    🙏സംപൂജ്യ ഗുരുജി🙏"സർവ്വം സ്വപ്നമയത്തിൽനിന്ന് ഞങ്ങൾ ഉണർന്നിട്ടില്ല ഗുരോ🙏ഒന്നും മനസിലാവാതെ, മനസ്സിലായി എന്നുപറഞ്ഞാൽ മനസ്സിലായതും കൂടി മനസിലാവാതെ പോവുമെന്ന് ഞങ്ങൾ മനസ്സിലാക്കിക്കൊണ്ട്!മനസ്സിലായില്ല എന്നുപറഞ്ഞ് കൊണ്ട് ഗുരുകൃപയാൽ🙏 ഞങ്ങൾ അറിവ് മനസ്സിലാക്കിയട്ട്!ഒരുദിവസം ഞങ്ങൾ പറയും മനസ്സിൽ ആയിഗുരോ... എന്ന്🙏🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏(ഞങ്ങളും "ഗുണനപ്പട്ടിക"16വരേ കാണാതെ പഠിച്ചവരാണ് ഗുരോ.. 🙏🙏🙏)

  • @jeep2173
    @jeep2173 10 часов назад

    🙏🙏🙏🙏🙏

  • @sudheeshthuprath9606
    @sudheeshthuprath9606 13 часов назад

    ❤❤❤❤❤Gifted words namaste 🙏 👏 🙌 ♥️ ❤️ 👌 🙏 Garate.words Thanks lot 🙏 👍 ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @johnsonnagamony2915
    @johnsonnagamony2915 14 часов назад

  • @ഓമനകാക്കനാട്-ഴ4ച

    🌹🙏🏻🌹

  • @rekhaommanakuttan5448
    @rekhaommanakuttan5448 16 часов назад

    🙏🙏🙏

  • @CkDavid
    @CkDavid День назад

    ഗുരുവന്ദനം 🙏🌹🙏🌹🙏🌹🙏 ജീവൻ, സുഷുപ്തി - സ്വപ്നാവസ്ഥകളിൽ നിന്നും ജാഗ്രത്തിലേക്ക് ഉണർന്ന് അനുഭവിക്കുന്ന പ്രപഞ്ചം മിഥ്യ തന്നെയാണെന്ന്, ജ്ഞാനവാസിഷ്ഠം സമർത്ഥിക്കുകയാണ് !!! അതുകൊണ്ട്, ആത്മജ്ഞാനത്തിലൂടെ, അജ്ഞാന നിദ്രയിൽ നിന്നാണ് നാം ഉണരേണ്ടതു്!!! അപ്പോൾ മാത്രമേ, ജാഗ്രത്തും സ്വപ്നം തന്നെയെന്ന, തിരിച്ചറിവിലേക്ക് ഉയരാനാൻ കഴിയൂ!!! പ്രണമിക്കുന്നു🙏🙏🙏

  • @mohiniamma6632
    @mohiniamma6632 День назад

    🙏സംപൂജ്യ ഗുരുജി🙏!!!അവിടുന്ന് പകർന്നുനൽകിഅനുഗ്രഹിക്കുന്ന🙏പരമമായ അറിവുകൾ! ഞങ്ങൾ ഉൾക്കൊണ്ടുകൊണ്ട്🙏അവിടുത്തെ തൃപ്പാദപദ്മങ്ങളിൽ🙏സാദര പ്രണാമം!!!🙏🙏🙏

  • @prajithk123
    @prajithk123 День назад

    മരണത്തിന് വേദന ഉണ്ടാകില്ല, വേദന എന്നാല്‍ നമ്മുടെ ശരീരത്തില്‍ വായു ഉണ്ടാക്കുന്ന kambanam aanu, മരണം എന്നാല്‍ ശാന്തമായ ഉറക്കം

  • @sudheeshthuprath9606
    @sudheeshthuprath9606 День назад

    ❤❤❤❤❤Thanks sir 🙏 namaste 🙏 👍

  • @subajacs4836
    @subajacs4836 День назад

    ഈശ്വരൻ സ്വപ്നം കാണുന്നതാണ് നമ്മൾ ഉൾപെട്ട ഈ പ്രപഞ്ചം.നമ്മൾ ജനിച്ചപ്പോൾ മുതൽ സ്വപ്നം കാണുന്നതാണ് ഈ പ്രപഞ്ചം, ഇതാണല്ലോ സത്യം അല്ലേ ഗുരു 🙏

  • @jeep2173
    @jeep2173 День назад

    🙏🕉️👍♥️

  • @prabhitam6546
    @prabhitam6546 День назад

    Pranamam

  • @johnsonnagamony2915
    @johnsonnagamony2915 День назад

  • @sajitsaju1
    @sajitsaju1 2 дня назад

    ഗുരുഭ്യോ നമഃ

  • @CkDavid
    @CkDavid 2 дня назад

    വന്ദനം ഗുരോ 🙏🌹🙏🌹🙏🌹 യോഗവാസിഷ്ഠ യുക്തിവിചാരത്തിന്റെ ആഴം, അങ്ങയിലൂടെ അല്പമായെങ്കിലും ഗ്രഹിക്കാനാവുന്നു!!! ജാഗ്രത് സുഷുപ്തി സ്വപ്നാവസ്ഥകൾ, അനുദിനം ഉണ്ടായി മാറി മറയുന്നതു കൊണ്ടു് തന്നെ, അവയ്ക്ക് സത്യത്വം ഇല്ല !!! സ്ഥൂല സൂക്ഷ്മ കാരണശരീരങ്ങളിലൂടെ പ്രകടമാവുന്ന, പ്രപഞ്ചാനുഭവങ്ങൾ മിഥ്യയാണ് !!! എന്നാൽ ജാഗ്രത് അവസ്ഥയ്ക്ക്, സഹജമായ ഒരു തുടർച്ചാ സ്വഭാവം ഉള്ളതു പോലെ, നാം അറിയുന്നുണ്ടു് !!! അവസാനവിശകലനത്തിൽ, അതും ഭ്രമം തന്നെ!!! പ്രണാമം🙏🙏🙏

  • @ggirish7641
    @ggirish7641 2 дня назад

    Soulful

  • @sudheeshthuprath9606
    @sudheeshthuprath9606 2 дня назад

    ❤❤❤❤❤Thanks sir 🙏 namaste 🙏 👍 very good 🙏 Garate.words 🎉🎉🎉🎉

  • @mohiniamma6632
    @mohiniamma6632 2 дня назад

    🙏സംപൂജ്യ ഗുരുജി🙏!!!ബ്രഹ്മ സത്യം!!!🙏"ഈ പ്രപഞ്ചവും!പ്രപഞ്ചദൃശ്യങ്ങളും!നാം കാണുന്ന സ്വപ്നവും!നമ്മുടെ സ്ഥൂലശരീരവും കേവലം മിഥ്യ തന്നെ"🙏"ബ്രഹ്മജ്ഞാനം കൊണ്ട് മാത്രമേ സൂഷ്മശരീരത്തിന് നാശം സംഭവിക്കൂ"!!!🙏ആത്മദർശിയായ!ഞങ്ങളുടെ പൂജനീയ ഗുരുജിയുടെ🙏അമൃതവചനങ്ങൾ! ഞങ്ങൾ ഉൾക്കൊണ്ടുകൊണ്ട്🙏അവിടുത്തെ തൃപ്പാദപദ്മങ്ങളിൽ🙏മനസ്സാ!ശിരസ്സാ!പ്രണാമം അർപ്പിക്കുന്നു🙏പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏

  • @rknair-tc1jz
    @rknair-tc1jz 2 дня назад

    ❤ 18 /10 /24.

  • @rekhaommanakuttan5448
    @rekhaommanakuttan5448 2 дня назад

    🙏🙏🙏

  • @rknair-tc1jz
    @rknair-tc1jz 2 дня назад

    🌹🌹🌹❤ aaushmanbhavaha . ❤

  • @sudheeshthuprath9606
    @sudheeshthuprath9606 2 дня назад

    ❤❤❤Tru.words.Thanks.sir🎉🎉🎉 Grate.words Thanks lot 🙏 ❤❤❤🎉🎉🎉🎉

  • @sindhusabu8487
    @sindhusabu8487 3 дня назад

    നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻💚

  • @shajith35
    @shajith35 3 дня назад

    🙏🙏🙏

  • @suryasuresh1546
    @suryasuresh1546 3 дня назад

    🙏🙏🙏

  • @lathababu8879
    @lathababu8879 3 дня назад

    Pranamam.swamiji🙏🙏🙏🌹

  • @mohananpanikkassery6709
    @mohananpanikkassery6709 3 дня назад

    നമസ്കാരം സ്വാമി 🙏🙏🙏

  • @RamaChandran-on7vx
    @RamaChandran-on7vx 3 дня назад

    13/10/2024

  • @mohiniamma6632
    @mohiniamma6632 3 дня назад

    🙏സംപൂജ്യ സ്വാമിജി🙏!!!"ആത്മസാക്ഷാത്ക്കാരം--Very very simple!"But" very very Difficult!!!🙏പൂജനീയ സ്വാമിജിയുടെ🙏കൃപാകടാക്ഷം🙏സദാ... ഞങ്ങളിൽ ചൊരിഞ്ഞനുഗ്രഹിക്കുമാറാവേണമേ... 🙏🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 3 дня назад

      ശ്രദ്ധാപൂർവ്വം എല്ലാം അതിൽ നിന്നും ലഭിക്കും! All my blessings 🌷🌷🌷🌷🌷🌷

    • @mohiniamma6632
      @mohiniamma6632 2 дня назад

      🙏സംപൂജ്യ സ്വാമിജി🙏!!!അവിടുന്ന് അരുളിച്ചെയ്തനുഗ്രഹിച്ച🙏പരമായ ഉപദേശം!!!🙏അജ്ഞാനിയായ അടിയെൻ... ശിരസ്സാ വാഹിക്കുന്നു... മഹാപ്രഭോ🙏🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏

  • @SunilKumar-mf1bu
    @SunilKumar-mf1bu 3 дня назад

    Swamiji s talk is excellent and mind blowing 🙏

  • @sumakr9682
    @sumakr9682 3 дня назад

    🙏🙏🙏🙇🏻🙇🏻🙇🏻

  • @shajith35
    @shajith35 3 дня назад

    🙏🙏🙏

  • @radhakrishnaprabhu7608
    @radhakrishnaprabhu7608 3 дня назад

    Swamiji Namaskaram Nandri 🙏🙏🙏

  • @CkDavid
    @CkDavid 3 дня назад

    ആചാര്യരവന്ദനം🙏🌹🙏🌹🙏 പ്രാരബ്ധം അനുഭവിച്ചു കൊണ്ടിരിക്കുന്ന, നമ്മിലെ ഞാൻ എന്ന 'നരകാസുരനെ' നിയന്ത്രണ വിധേയമാക്കുക തന്നെ വേണം !!! 'അഹം സാക്ഷി ' തത്വവിചാരത്തിലൂടെ ജ്ഞാനനേത്രം തെളിയുമ്പോൾ, ജീവഭാവത്തിൽ നിന്നും ദിവ്യഭാവത്തിലേക്ക് സ്വയം ഉയരാനാവും!!! ദുർലഭമായി മാത്രം ലഭിക്കുന്ന, ഈ അറിവ് നല്കി അനുഗ്രഹിച്ച ഗുരുവര്യനെ പ്രണമിക്കുന്നു🙏🙏🙏

  • @ALHAMAD12
    @ALHAMAD12 3 дня назад

    🙏🙏🙏

  • @jayanchittattinkarajayanch6268
    @jayanchittattinkarajayanch6268 4 дня назад

    🙏🌺

  • @drbsudhakaranpillai1131
    @drbsudhakaranpillai1131 4 дня назад

    Which is so simple but difficult? Atmasakshalkaram

  • @manjuchandran6438
    @manjuchandran6438 4 дня назад

    നമസ്തേ 🙏സ്വാമിജി നന്ദി സ്വാമിജി 🙏

  • @mohanang2685
    @mohanang2685 4 дня назад

    Om.serveakam.tathmassi.fentastic.sathsangam.mohangi.padayani. Maruthenkuzi.t.v.m.

  • @jeep2173
    @jeep2173 4 дня назад

    🙏🙏🙏🙏

  • @prabhitam6546
    @prabhitam6546 4 дня назад

    Hariom swamiji pranamam

  • @rekhaommanakuttan5448
    @rekhaommanakuttan5448 4 дня назад

    🙏🙏🙏

  • @mohiniamma6632
    @mohiniamma6632 4 дня назад

    🙏സംപൂജ്യ ഗുരുജി🙏!!!സ്വപ്നവും!പ്രപഞ്ചവും!ഒരേപോലെ "മിഥ്യ"യാണെന്നുള്ള സത്യം!വസിഷ്ട്ടമഹർഷി🙏അരുളിചെയ്യുന്ന അമൃതവചനങ്ങൾ ശ്രവിക്കുവാൻ ഞങ്ങളും ആകാംക്ഷയോടെ അടുത്തക്ലാസ്സ്‌ കാത്തിരിക്കുന്നു ഗുരോ🙏🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏

  • @CkDavid
    @CkDavid 4 дня назад

    rആചാര്യവന്ദനം 🙏🌹🙏🌹🙏 വസ്തുനിഷ്ഠമായ അവസ്ഥാത്രയ വിചിന്തനത്തിലൂടെ, "യോഗവാസിഷ്ഠ കാരൻ" ജഗത്തിന്റെ മിഥ്യാ സ്വഭാവം വെളിപ്പെടുത്തി തന്നിരിക്കുകയാണ്!!! യാതൊരുവിധ ശാസ്ത്രീയ പ്രമാണങ്ങളുടയും അടിസ്ഥാനമില്ലാത്ത, കേവല പ്രതീതി മാത്രമാണ് പ്രപഞ്ചാനുഭവം എന്ന് തികച്ചും സ്പഷ്ടം!!! "യുക്തിഹീന പ്രകാശസ്യ സംജ്ഞാ മായ " നമിക്കുന്നു,ഗുരോ 🙏🙏🙏

  • @ഓമനകാക്കനാട്-ഴ4ച

    ❤❤❤

  • @sudheeshthuprath9606
    @sudheeshthuprath9606 4 дня назад

    ❤❤❤❤❤Thanks

  • @xhshrrhs
    @xhshrrhs 4 дня назад

    😮where can i get a copy of malayalam ypgavasistam. Anybody pl. The publishers address pl. K. Jayachandran

    • @AnuradhaN-bs8ne
      @AnuradhaN-bs8ne 3 дня назад

      Namaskaram sir. Yogavasishtam in kilippattu form written by samu menon is in the malayalam version. But in my knowledge it is not available in tvm. I am not sure whether it is available in anywhere else.🙏🙏🙏🙏🙏