ദ്വൈതവും, അദ്വൈതവും ഓരോ ഹിന്ദുവും അറിഞ്ഞിരിക്കണം | Dvaita and Advaita

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 67

  • @MohammedAli-yj1wf
    @MohammedAli-yj1wf 8 месяцев назад +1

    താങ്കളുടെ പ്രഭാഷണങ്ങൾ പലതും കേൾക്കാറുണ്ട് വളരെയധികം അറിവും കിട്ടാറുണ്ട് അതിന് വളരെയധികം നന്ദി പറയുന്നു.

  • @gopalkrishnan8643
    @gopalkrishnan8643 2 года назад +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ.
    ഹരേ രാമ ഹരേ രാമ,രാധേ ശ്യാം.
    നമസ്തേ സാർ.

  • @poojasanthosh4905
    @poojasanthosh4905 2 года назад +3

    ഹരേ കൃഷ്ണ...... 🙏🏻🙏🏻🙏🏻

  • @poojasanthosh4905
    @poojasanthosh4905 2 года назад +2

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sajeevancg978
    @sajeevancg978 2 года назад +4

    Great Words....Congrats Sir.

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 2 года назад +10

    ഞാൻ ഈ ശരീരം അല്ല ആത്മാവാണ് എന്ന അറിവ് അറിവിലൂടെ ഉണ്ടാകണം.

  • @NNP1952
    @NNP1952 2 года назад +11

    ഇത്തരം ക്ലാസ്സുകൾ ഹിന്ദുവിന് ആവശ്യമാണ്.

  • @radhanair788
    @radhanair788 2 года назад +2

    Namaskaram Sir.Thanks for the beautiful explanation.🙏🏻🙏🏻🙏🏻.

  • @girilalgangadharan4137
    @girilalgangadharan4137 2 года назад

    അങ്ങക്ക് എന്റെ വിനീതമായ നമസ്കാരം 🙏👌🏻

  • @nayushadmyiloor9347
    @nayushadmyiloor9347 8 месяцев назад

    ദൈത്യവും, അദ്വൈതവും,ത്രിത്വവും തമ്മിൽ

  • @abhilash814
    @abhilash814 2 года назад +4

    " കുടം ഉടയുമ്പോൾ അതിനകത്തുള്ള ആകാശവും പുറത്തുള്ള ആകാശവും ഒന്നായിരിക്കുന്നതു പോലെ, ശരീരം എന്ന ഉപാധി ഇല്ലാതാവുമ്പോൾ ബ്രഹ്മജ്ഞാനിയും ബ്രഹ്മവും ഒന്നായിത്തീരുന്നു.
    ബ്രഹ്മജ്ഞാനി എന്നിവിടെ സൂചിപ്പിച്ചത് ജീവാത്മാവിനെയാണ്. ജീവാത്മാവും പരമാത്മാവും ഒന്നാവുന്നതാണ് "ബ്രഹ്മജ്ഞാനി ബ്രഹ്മം തന്നെയാവുന്നു" എന്നു പറഞ്ഞത്. ജീവാത്മാവും പരമാത്മാവും എപ്പഴും ഒന്നു തന്നെയാണ്.കുടത്തിനകത്തുള്ള ആകാശവും പുറത്തുള്ള ആകാശവും തമ്മിൽ വ്യത്യാസമൊന്നുമില്ല. കുടം ഉള്ളതുകൊണ്ട് അകത്തുള്ള ആകാശം വേറെയാണെന്നു തോന്നുന്നു അത്ര മാത്രം. ഇതു പോലെ നമ്മൾ ദേഹാഭിമാനത്തിൽ ആയിരിക്കുമ്പോൾ പരമാത്മാവിൽനിന്ന് ( പ്രകൃതിയിൽ നിന്ന്) വേറെയായി തോന്നുന്നു. ദേഹാഭിമാനം ഇല്ലാതായാൽ ജീവാത്മാവും പരമാത്മാവും ഒന്നായിത്തീരുന്നു. പിന്നെ ജീവാത്മാവ് എന്നൊന്ന് വേറെയില്ല. നമ്മൾ പ്രകൃതിയുമായി ഏകതയിലായി. പിന്നെ നമ്മൾ വേറെ പ്രകൃതി വേറെയില്ല.
    ഇവിടെ, യഥാർത്ഥത്തിൽ നമ്മൾ ബ്രഹ്മമായിത്തീരുകയല്ല, മറിച്ച് നമ്മൾ ഇല്ലാതായിത്തീരുകയാണ്. മനുഷ്യൻ എന്ന വ്യതിരിക്തത ഇല്ലാതായിത്തീരുകയാണ്. നമ്മൾ പ്രകൃതിയുടെ അനിഷേധ്യ ഭാഗമായിത്തീരുകയാണ്. അല്ലാതെ പലരും വിചാരിക്കുന്നതു പോലെ നമ്മൾ ബ്രഹ്മം ആവുകയും ലോകം ഇല്ലാതാവുകയും അല്ല.
    ബ്രഹ്മം ആയിത്തീരാനുള്ളതല്ല ബ്രഹ്മജ്ഞാനം . അഹന്ത ഇല്ലാതാക്കാനുള്ളതാണ്. അപ്പോൾ നമ്മൾ പ്രകൃതിയുടെ ഭാഗം മാത്രമാണെന്ന സത്യം സാക്ഷാൽക്കരിക്കപ്പെടും. നേരത്തെ ദേഹാഭിമാനം കാരണം മനുഷ്യൻ എന്തോ ഭയങ്കര സംഭവമാണെന്നു വിചാരിച്ചു. പ്രകൃതിയിൽ നിന്നും ഒറ്റപ്പെട്ടു. ഇപ്പോൾ ആ ധാരണ മാറ്റി പ്രകൃതിയിലേക്ക് മടങ്ങുന്നു. അതാണ് നമ്മുടെ യഥാർത്ഥതട്ടകം. അവിടെയാണ് ശാശ്വതമായ ശാന്തി. ഒരു പൂവ് അതിൻ്റെ ചെടിയിൽ ആയിരിക്കുമ്പോഴാണ് അത് സചേതനമാവുക.

    • @pvgopiabnle
      @pvgopiabnle 2 года назад

      നന്നായിട്ടുണ്ട് 👍.
      കുടം ( ശരീരം ) ഇല്ലാതാകുമ്പോൾ അതിനുള്ളിൽ പെട്ടു എന്ന് തോന്നുന്ന പരമാൽമാവിന്റെ ഭാഗം ( ജീവാൽമവ് )
      തിരികെ ലയിക്കുന്നു.
      ഇത് എല്ലാ കുടങ്ങൾക്കും ( ശരീരങ്ങൾക്കും )ബാധകം അല്ലെ?

  • @Ramnambiarcc
    @Ramnambiarcc 2 года назад

    🌹🙏🏻

  • @rajeevanmk9996
    @rajeevanmk9996 2 года назад

    Pranamam sir

  • @pktk1234
    @pktk1234 2 года назад +1

    'അദ്വൈതം' എന്ന സിദ്ധാന്തത്തിൽ..... 'വിശിഷ്ടാദ്വൈതവും'.... 'ദ്വൈതവും'.....നാസ്തികം.... നിഷേധം.... നന്മ... തിന്മ...എന്ന് സർവതും ഉള്ളടക്കം...
    പക്ഷെ, ഇതെല്ലാം മാനവീയതയുടെ അറിവ് ഭാവം...

    ദുരാഗ്രഹത്താൽ.... 'അദ്വൈതം' എന്ന സിദ്ധാന്തത്തെ ഉൾക്കൊണ്ടതായി... സ്വയം ഭാവിച്ചു...

    ഞാൻ... നീ (സർവ ചരാചര അന്തഃസത്ത) ആകുന്നതിനു (ഞാൻ +നീ = ഞാൻ നീ = ജ്ഞാനി.... ഇവിടെ 'വിനയം' എന്ന 'വിശിഷ്ടത'... അവിഭാജ്യം).... പകരം
    നീ.... ഞാനാകുന്നു.... ഞാൻ മാത്രമാകുന്നു...എന്ന 'ഹിരണ്യകശിപു' ഭാവമായി....
    താനാണ്...ഈച്ചരവും... നാരായണവും.... സർവ്വതും ....
    എന്ന... 'സ്വാർത്ഥ അഹങ്കാര മൂർത്തീഭാവ വേഷം കെട്ടലായി.... മറ്റുള്ളതിനെയെല്ലാം....തന്റെ അടിമ ഭാവമാക്കി.... കര്മഫലബോധമില്ലാതെ... രസിച്ചു....
    സ്വയം നശിക്കുന്ന..... തന്റെ വർഗത്തെ നശിപ്പിക്കുന്ന.... മഹാ പാപം... ഭവിക്കാതിരിയ്ക്കാൻ...

    'നീയും'... 'ഞാനും'.... ഒന്നെങ്കിലും... ഞാനെന്ന ഈ ഭാവത്തിൽ വർത്തിക്കുവോളം / വസിക്കുവോളം ...
    നിന്റെ ഒരു അംശം മാത്രം ഞാൻ.... എന്ന വിനയ ഭാവമായി....
    'ഞാൻ' എന്ന അഹങ്കാര ഭാവം... ഭവിക്കാതെ വർത്തിക്കാൻ....
    'വിശിഷ്ടാദ്വൈതം'... എന്ന മനുഷ്യ ജീവ ഉത്കൃഷ്ട വിനയ ഭാവം... മാനവീയതയുടെ നിലനില്പിന്റെ... അടിസ്ഥാന ഭാവം... ഭവിക്കുന്നു...
    ആകയാൽ മാനവീയ ജീവ യാത്രയിൽ അത് 'വിശിഷ്ടം' ആകുന്നു...
    'ദ്വൈത ഭാവം' മനുഷ്യ ഭാവത്തിൽ ഏർപ്പെടുന്ന ആഗ്രഹ / ദുരാഗ്രഹ ഭാവങ്ങളിൽ പെട്ട് ഉഴറുന്ന ദുഃഖ ഭാവത്തിനു.... കര്മഫല ദുഖത്തിന്....
    ('നീ' യിൽ നിന്നും 'ഞാൻ' ഏറെ അകന്നതിനാൽ)... പരിഹാരം എന്ന ബോധമായി ഭവിക്കുന്ന... ഭക്തി ഭാവത്തിന്റെ... പ്രതിഫലിപ്പാകുന്നു...
    ഈ കലികാലത്തിൽ... 'അദ്വൈതം' എന്നും മറ്റുമുള്ള നന്മ പേരുകൾ ഉപയോഗിച്ചു നടക്കുന്ന മിക്കവാറും എല്ലാ മാനവീയ യാത്രകളും....
    പല മതങ്ങൾ... ജാതികൾ... ഇസങ്ങൾ... ആയി തിരിഞ്ഞു...
    ഈ ദ്വൈത ഭക്തി ഭാവത്തെ പോലെ തോന്നിപ്പിച്ചു....
    ഹിരണ്യ കശിപു അഹങ്കാര ഭാവമായി വർത്തിച്ചു....
    വിഘടന ഭാവമായി... സ്വയം നശിക്കുകയും....
    മാനവീയതയെയും... അവന്റെ നിലനിൽപ്പായ പ്രകൃതിയെയും... നശിപ്പിച്ചു....
    അടുത്ത മഹാ പ്രളയത്തിന് വേണ്ടിയുള്ള വ്യഗ്രത കൂട്ടുന്നു....
    ആകയാൽ ഇത് എല്ലാം കാലിയാക്കും... 'കലികാലം'..... പോലും...
    ഈ ദുരാഗ്രഹ യാത്രയുടെ ...സ്വയം അടിച്ചുപൊളിക്കുന്ന...
    ആത്മഹത്യാ യാത്രയുടെ... നീറുന്ന വേദനയെന്ന പ്രാർത്ഥനയാൽ....
    ഇതിൽ നന്മയുള്ളത്‌... കുറച്ചു അവശേഷിക്കും പോലും ....
    അത്.. 'സത്യ യുഗം'....പോലും...
    നമ്മുടെ ആവശ്യത്തിനായി.... ഒരു ഇല പറിച്ചാൽ കൂടെ ...അതും പ്രാർത്ഥനയോടെ... കര്മഫല ബോധത്തോടെ മാത്രം ചെയ്യാൻ...
    സ്വന്തം ജീവിതം കൊണ്ട് ജീവിച്ചു നന്മയാക്കിയ... 'മഹാ ഋഷികൾ'... ജീവിച്ച ഈ നാടിൻറെ പേരാണ്... 'ഭാരത്'...
    'അത്'... എന്ന കാലവും കടന്നുള്ള 'അതിനെ'...'കടവുളിനെ'.... സർവജീവ മൂലത്തെ...
    സാദാ കണ്ട് / ഉണർന്നു... ജീവിച്ച.... 'പാർ അത്'... 'പാരത്'... 'ഭാരത്'...
    ആകയാൽ 'സത്യ വഴി' എന്ന...
    'നന്മ പ്രതീക്ഷയായ പ്രാർത്ഥന ഭാവം'... ആയി....
    'മഹർഷി' വഴിയിൽ.... സ്വയം എളിമയായി...
    മൗന പ്രാർത്ഥനയോടെ...
    വാക്കുകൾക്ക് അതീതമായ... എല്ലാ ഭ്രമയ്ക്കും / ബ്രഹ്മത്തിനും അതീതമായ 'അതിനെ'....'ജീവ മൂലത്തെ'...
    ഉണർന്നു.... നമുക്ക്... ജീവിക്കാൻ ശ്രമിക്കാം....

  • @kunnathraghavanraghavaraj9112
    @kunnathraghavanraghavaraj9112 2 года назад

    Namasteji🙏🙏🙏

  • @sunnytd2794
    @sunnytd2794 2 года назад

    Thanks with pray

  • @raniyak981
    @raniyak981 Год назад

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад

    Good 🙏🙏🙏

  • @sathiammanp2895
    @sathiammanp2895 2 года назад

    🙏🙏🙏

  • @pktk1234
    @pktk1234 2 года назад

    'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി'... ശ്രീ നാരായണ സ്വാമി...
    ഇത് പോലെ...
    ദ്വൈതി... അദ്വൈതി... വിശിഷ്ടാദ്വൈതി... നിരീശ്വര വാദി... രൂപ വാദി.... അരൂപ വാദി.....
    ഇങ്ങനെ ഏതു ഭാവ വേഷമായാലും... ദുരാഗ്രഹി അല്ലാതിരിക്കുവോളം... അത് നന്മയേകും...
    ഒരു രൂപാരാധന ഭാവ വേഷധാരി... ദുരാഗ്രഹി അല്ലാത്തപക്ഷം...
    ആഗ്രഹ മൂർത്തീകരണം... എന്ന ദുരാഗ്രഹം ഭവിക്കാതിരിക്കുവോളം... അത് അരൂപാരാധ ഭാവം പോലെ അതിർത്തികളില്ലാത്ത വിശാലത എന്ന വിശ്വ സ്നേഹം ആകുന്നു...
    അതെ സമയം...
    ഒരു അരൂപാരാധന ഭാവ വേഷധാരി(ഉന്നത ഭാവം കൈവരിച്ചത് പോലെ തോന്നു മെങ്കിലും)...
    അല്ലെങ്കിൽ ഒരു നിരീശ്വര വാദി...
    ദുരാഗ്രഹി ആകുമ്പോൾ...
    ആഗ്രഹ മൂർത്തീകരണം എന്ന ദുരാഗ്രഹം ഭവിക്കുന്നത് കൊണ്ട്...
    അത് രൂപത്തെ പോലെ അതിർത്തികളിൽ ഒതുക്കപ്പെടുകയും....
    തന്റെ ആഗ്രഹ പൂർത്തീകരണം എന്ന മൂർത്തീകരണ സ്വാർത്ഥതയായി...
    കർമ്മ ഫല ബോധമില്ലാതെയായി... തീവ്ര വാദ ഭാവമായി....
    വിശ്വ അശാന്തിയായി...
    സ്വയം നശിക്കുകയും... മറ്റുള്ളതിനു ദുഃഖമായി ഭവിക്കുകയും ചെയ്യുന്നു...
    ആകയാൽ എത്ര ഉന്നതമായ ആശയങ്ങളിലൂടെ സഞ്ചരിച്ചാലും അതിനെ ഉൾക്കൊള്ളാതെ.... സ്വാർത്ഥതയായി... ദുർമനസ്സായി... ഭവിച്ചാൽ... അത് തനിക്കും സമൂഹത്തിനും...ആപത്താകും...
    അത് പോലെ തനിക്കു സാഹചര്യത്താൽ ഭവിച്ച ആശയം വിശാലമല്ലെങ്കിലും...
    നിസ്വാർത്ഥമായി... സത്യമനസ്സായി... വർത്തിക്കാൻ... കഴിഞ്ഞാൽ... ഉന്നതമായ ആശയ ഭാവമായി സ്വയം പരിണമിച്ചു...
    അതിർത്തികൾക്കു അതീതമായ വിശ്വ സ്നേഹമാകും പോലും...
    സർവ നന്മയ്ക്കായി.... മൗന പ്രാർത്ഥനയോടെ...

  • @veeravarmaraja522
    @veeravarmaraja522 2 года назад

    നമസ്കാരം

  • @krishnanmunayath3314
    @krishnanmunayath3314 2 года назад

    വിനീതമായ നമസ്കാരം ഹിന്ദുവിന് ആവശ്യമാണ്. ഇതുമാതിരിയുളള ക്ലാസ്സുകൾ

  • @MohammedAli-yj1wf
    @MohammedAli-yj1wf 8 месяцев назад

    ഒരു ലക്ഷ്യത്തിലേക്ക് പുറപ്പെടുമ്പോൾ അതിലേക്കുള്ള വഴി മനസ്സിലാക്കി പോകുന്നതല്ലേ ഏറ്റവും ഉചിതം അല്ലാതെ പല വഴികളിലെയും അലഞ്ഞു ലക്ഷ്യത്തിലെത്താതെയോ ലക്ഷ്യത്തിലെത്താൻ വൈകുകയോ അല്ലല്ലോ നല്ലത് പിന്നെ ലക്ഷ്യത്തിലെത്താതെ വഴിയരികിൽ താമസിക്കുന്നതും നല്ലതാണെന്ന് തോന്നുന്നില്ല

  • @radharanjankrishnadas2144
    @radharanjankrishnadas2144 2 года назад +1

    ഈ വിഷയം ഇപ്പോൾ ചർച്ച വിഷയം ആയതു ഒരു നല്ല തുടക്കം ആണ്, സാധാരണ ആളുകൾക്കു ഹിന്ദു മതത്തിലെ പല തത്വങ്ങളും മനസിലാക്കുവാനുണ്ട്, ഇതൊരു തുടക്കം മാത്രം, പല താത്വജ്ഞനങ്ങൾ ചർച്ച ചെയ്തു തെറ്റിദ്ധാരണകൾ നീങ്ങേണ്ടതായിട്ടുണ്ട്. ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഇതാണല്ലോ ശങ്കാരചാര്യരുടെ ഉപദേശം. അപ്പോൾ ദ്വൈതം ഇല്ലേ?

  • @abyisac6901
    @abyisac6901 2 года назад

    ഞാൻ സാറിന്റെ പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കാറുള്ള ഒരു ക്രിസ്ത്യാനിയാണ്. സാർ, സാറിന്റെ ആ പഴയ ഉജ്ജ്വലമായ ഫോമിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷം: ക്രിസ്ത്യാനികളെ നിശിതമായി വിമർശിച്ചും പരിഹസിച്ചും നിലംപരിശാക്കുന്ന, കത്തിക്കയറുന്ന ആ പഴയ ശൈലി. 😀. ആദ്യമൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നുമായിരുന്നു. ഇപ്പോൾ സാർ അങ്ങനെയല്ലാതെ എന്തെങ്കിലും പറയുന്നത് കേൾക്കുമ്പോഴാണ് വിഷമം 😀.
    ഒന്നുരണ്ടു കാര്യങ്ങൾ സൂചിപ്പിക്കാനും ചില സംശയങ്ങൾ ചോദിക്കാനുമാണ് ഈ കമന്റ്‌.
    ക്രിസ്ത്യാനികൾ അദ്വൈതസിദ്ധാന്തത്തിൽ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞത് ശരിയാണെങ്കിലും ആ ദർശനം ക്രിസ്തുമതത്തിന് പൂർണ്ണമായും അന്യമല്ല. ക്രൈസ്തവ ദൈവശാസ്ത്ര (Theology ) ത്തിൽ Creatio Ex Deo എന്നൊരു ആശയം ഉണ്ട്. ദൈവമാണ് ഏക യാഥാർഥ്യവും എല്ലാ യാഥാർഥ്യവും. ഉണ്ടായതെല്ലാം അവിടുന്നിൽ നിന്ന്, അവിടുത്തെ സത്തയിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. ഉണ്മയുടെയും അസ്തിത്വ (Existence ) ത്തിന്റെയും (ഏക)കാരണം ദൈവമാണ്. ഇതാണ് CED എന്ന ആശയത്തിന്റെ അർത്ഥം.
    ക്രൈസ്തവ ദൈവശാസ്ത്രം static ആയ ഒരു വിജ്ഞാനശാഖയല്ല. അതു വളർന്നുകൊണ്ടേയിരിക്കുന്നു എന്നതും നാം ഓർമ്മിക്കേണ്ടതാണ്.
    ജീവാത്മാവിന്റെയും പരമാത്മാവിന്റെയും കൂടിച്ചേരൽ കൊണ്ട് മാത്രം പരമമായ സത്യം അദ്വൈതമാണ് എന്ന് സമർത്ഥിക്കാൻ സാധിക്കുമോ? ഒരിക്കലും കൂട്ടിച്ചർക്കാൻ സാധിക്കില്ല എന്ന് ഉറപ്പ് തോന്നുന്ന എത്രയോ പ്രതിഭാസങ്ങൾ നമുക്ക് ചുറ്റും കാണുന്നു. ഉദാഹരണമായി, ചിന്തയും ഭൗതീക ദ്രവ്യ ഊർജ്ജങ്ങളുമായി (Matter and Energy ) ഉള്ള ബന്ധം എന്താണ്? ചിന്ത എങ്ങിനെയാണ് ഭൗതീക വസ്തുക്കളെ ചലിപ്പിക്കുന്നത്?
    ഈ പ്രശ്നത്തിനുള്ള ഉത്തരം ഹൈന്ദവ വിജ്ഞാനഗ്രന്ഥങ്ങളിൽ എവിടെയെങ്കിലും വിശദീകരിച്ചിട്ടുണ്ടോ? ഈ സർവ്വസാധാരണമായിക്കാണുന്ന പ്രതിഭാസത്തിനു ഉത്തരം കിട്ടാതെ അദ്വൈത സിദ്ധാന്തത്തെ നമുക്ക് എങ്ങിനെ ശരിയെന്നു സ്വീകരിക്കാൻ സാധിക്കും?
    അതിന് ഉത്തരം കിട്ടിയെന്നു തന്നെയിരിക്കട്ടെ. അപ്പോഴും അദ്വൈതമാണ് പരമസത്യം എന്ന് വരുന്നില്ല. മോരും മുതിരയും പോലെ തമ്മിൽച്ചേരാത്ത അനവധി സംഗതികൾ അവശേഷിക്കുന്നു. ഉദാഹരണമായി, നമ്മുടെ കൈവശം മൂന്നു കല്ലുകൾ ഉണ്ടെന്നിരിക്കട്ടെ (ഏത് ഭൗതീക വസ്തുവും ആകാം. കല്ലുകൾ തന്നെ വേണമെന്നില്ല ). കല്ലുകൾ നമുക്ക് കാണാം, തൊടാം, അതിന്റെ ഭാരം feel ചെയ്യാം. Tangible ആണെന്ന് ചുരുക്കം. എന്നാൽ 'മൂന്ന് ' എന്ന സംഖ്യ ഏത് ലോകത്താണ് ഇരിക്കുന്നത്? അത് ഒരു ആശയം അല്ലേ? ഒരു ആശയത്തിനും ഒരു ഭൗതീക വസ്തുവിനും എപ്പോഴാണ് / എങ്ങിനെയാണ് ഒന്നാകാൻ സാധിക്കുക? സാധ്യമല്ലല്ലോ? അപ്പോൾ അദ്വൈത സിദ്ധാന്തം എങ്ങിനെ ശരിയാകും?

  • @homelycooking3140
    @homelycooking3140 Год назад

    ഇതുപോലെ പറഞ്ഞു തരാൻ ഇനി ഞങ്ങൾക്ക് ആര്😓.എന്റെ ഗുരു

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 2 года назад +3

    ഞാനും പിതാവും ഒന്നായിരിക്കുന്നത് പോലെ നിങ്ങളും ഒന്നായിരിക്കണം.
    ( ജീസസ് )
    അദ്വൈതം 🙏
    രണ്ട് അല്ലാത്തത്.

    • @saththiyambharathiyan8175
      @saththiyambharathiyan8175 2 года назад

      Be Still know that I am God......
      I am that I am......................
      -Bible. These two Bilbe statements contains entire Vedhantha said by Ramana Mahishi.....

    • @pvgopiabnle
      @pvgopiabnle 2 года назад

      ക്രിസ്തുവും പിതാവും ഒന്നായിരിക്കുന്നു.
      ഇത് പോലെ സാധാരണക്കാരായ മനുഷ്യരും ആകാൻ ശ്രമിക്കണം എന്നല്ലേ ബൈബിൾ വചനത്തിന്റെ അർത്ഥം സർ?
      അദ്വൈതസിദ്ധാന്തം പറയുന്നത് അതല്ലല്ലോ.

    • @mkjohnkaipattoor6885
      @mkjohnkaipattoor6885 2 года назад

      @@pvgopiabnle യേശുവും പിതാവും എന്ന് പറയുന്നത്
      ജീവത്മാവും പരമാത്മാവുമാണ്.
      ശരീരത്തിൽ ഇരിക്കുന്ന യേശുവിന്റെ കാര്യമല്ല പറയുന്നത്.
      യേശു തന്നെ പറയുന്നുണ്ട്,
      40 തലമുറ മുൻപേയുള്ള എബ്രഹാംമിനും മുൻപേ ഞാൻ ഉണ്ട് എന്ന്, അത് ആദിയും ആന്ധ്യവും ഇല്ലാത്ത ആത്മാവിന്റെ കാര്യമാണ് പറയുന്നത്.
      മനുഷ്യൻന് അത് മനസ്സിലാക്കാൻ കഴിവില്ലാത്തതു കൊണ്ടാണല്ലോ എഹൂദന്മാർ യേശുവിനെ എറിയുവാൻ കല്ലെടുത്തത്.
      ഞാൻ നീ എന്ന രണ്ട് പരമാർത്ഥത്തിൽ ഒന്ന് അഥവാ രണ്ട് അല്ലാത്തത് എന്ന അർത്ഥത്തിൽ തന്നെയാണ് യേശു സംസാരിക്കുന്നത്.
      മാതാവ് പിതാവ് എന്ന കല്പന പോലും യേശുവിന്
      ഇല്ലായിരുന്നു.
      സർവ്വം ബ്രെഹ്മമയം.
      ആ ഒരു പദവിയിലെക് സാധാരണമനുഷ്യർക്കു
      എത്തി ചേരുവാൻ കഴിയുകയില്ല ഇന്നത്‌ വാസ്തവം തന്നെ.
      പക്ഷെ, യേശുവിനു കഴിഞ്ഞു.

    • @pvgopiabnle
      @pvgopiabnle 2 года назад

      @@mkjohnkaipattoor6885
      പിതാവ്, പുത്രൻ, പരിശുദ്ധൽമാവ്
      ( ത്രിത്വം )എന്നല്ലേ ബൈബിൾ സിദ്ധാന്തം ?
      അങ്ങ് പറയുന്നു യേശു -ജീവാൽമവ് പിതാവ് -പരിശു ദാൽമാവ് എന്ന്.
      ത്രിത്വം ( മൂന്ന് ) അംഗീകരിച്ചിട്ട് അതിനെ ദ്വൈതം ( രണ്ട് )ആക്കിയശേഷം അതാണ് അദ്വൈതം ( ഒന്ന് )എന്ന് പറഞ്ഞാൽ ശരിയാകില്ല സർ.🙏

    • @nayushadmyiloor9347
      @nayushadmyiloor9347 8 месяцев назад

      ഈ പരിശുദ്ധാത്മാവ് എന്ന് പറയുന്നത് വേദങ്ങളിലെ മായ.
      പരിശുദ്ധാത്മാവിന് മാത്രം ച്ഛയാ കൊടുത്തിട്ടില്ല...

  • @sreedharanvnambiar7599
    @sreedharanvnambiar7599 2 года назад +1

    Muzhuvan satya viswasikalkkum ariyam, Hindu viswasi thanne aakanamennilla

  • @velayudhanananthapuram6138
    @velayudhanananthapuram6138 2 года назад +3

    സർ,
    വിഷയം നന്നായി പഠിക്കുക. നിങൾ പറയുന്നത് ഒരുതരം അവിയലുണ്ടാക്കലാണ്.

  • @acharyakrlvedhikhastharekh2314
    @acharyakrlvedhikhastharekh2314 2 года назад +1

    നമസ്തേ. എനിയ്ക്ക് അങ്ങയെ പോലുള്ളവരോട് ഒരു അപേക്ഷയുണ്ട്. അതായത്, ആത്മീയത തൊട്ടുത്തീണ്ടിയിട്ടില്ലാത്തവരാണ് സെമിറ്റിയ്ക്ക് മതങ്ങൾ. അശാസ്ത്രീയവും, യുക്തിയില്ലാത്തതുമാണ് അവരുടെ കഥകളെങ്കിലും, അവർക്ക് ചൂണ്ടിക്കാട്ടാനായി മനുഷ്യന്റെ പൂർവ്വീകനായിട്ട് ഒരു ആദം എന്ന ഒരു വ്യക്‌തിയുണ്ട്. എന്നാൽ, ശാസ്ത്രീയവും, യുക്തിപരവും ആയ തെളിവുകളുണ്ടായിട്ടും മനുഷ്യ കുലത്തിന്റെ പൂർവ്വീകനായി വൈവസ്വതമനു ഉണ്ടായിട്ടും എന്തുകൊണ്ടാണ് അങ്ങയെ പോലുള്ള ആചാര്യന്മാർ വെറും മനുഷ്യ നിർമ്മിതങ്ങളായ ദശാവതാര കഥകളിൽ മാത്രം ഒതുങ്ങി കൂടുന്നു. മാത്രവുമല്ല, ഉത്തരം മുട്ടുമ്പോൾ, ആധുനിക ശാസ്ത്രം പോലും ചവറ്റുകുട്ടയിലിട്ട പരിണാമ സിദ്ധാന്തത്തെ എന്തിനാണ് അങ്ങയെ പോലുള്ളവർ കൂട്ടുപിടിയ്ക്കുന്നു ? ഇന്നത്തെ ഹിന്ദുക്കൾക്ക് തല നിവർത്തി നടക്കാൻ പറ്റാതായതിന്റെ പ്രധാനക്കാരണം, ഹിന്ദു ആചാര്യന്മാർക്ക് ഏകാഭിപ്രായമില്ലാത്തതാണ്. ഇനിയെങ്കിലും നാം വേദങ്ങളിലേയ്ക്ക് മടങ്ങി പോകണം. അതിലേയ്ക്കുള്ള വഴികളാണ് ഉപനിഷത്തുക്കളും, പുരാണങ്ങളും. ഈ ഗോ പ്രശ്നങ്ങളെല്ലാം മാറ്റിവച്ചുകൊണ്ട്, ഹിന്ദുക്കളിൽ ഒരു ഏകാപിപ്രായത്തിനായി ശ്രമിയ്ക്കണമെന്ന് ഞാൻ അങ്ങയോട് അപേക്ഷിയ്ക്കുകയാണ്.

    • @mkjohnkaipattoor6885
      @mkjohnkaipattoor6885 2 года назад

      സഹോദര, ആദം ഹവ്വ പാമ്പ്‌,
      നോഹ മോശ മറിയം ജീസസ്
      എന്നിവരെല്ലാം ഭവിഷ്യ പുരണത്തിലുമുണ്ട്.
      ഇവയെ തത്വ വിചാരത്തിലൂടെ മനനം ചെയ്ത് സത്യം എന്ത് എന്ന് മനസ്സിലാക്കാതെ ചരിത്രപഠനം
      പോലെ പഠിപ്പിക്കുന്നതാണ് ഏറ്റവും വലിയ ദോഷമായി തീരുന്നത്.

    • @NS-mm8im
      @NS-mm8im 2 года назад

      ruclips.net/video/t5T6upEXIDI/видео.html

    • @sunnytd2794
      @sunnytd2794 2 года назад

      My dear brother, you mis understanding the Bible.adam and Hawa is symbol, Bible is starting the what is the reason of man decise,straggles and death cause.the true is sathan is enter the body (sathan means enemy.hebrue)in the food.what are the foods water,air,and lite.4000 years before Bible says science that's batriya is the enmy of man.all religious is teaching the how to living in the earth Heath, prosperity, happiness and fearless deth or how to deth heathy.all religious is pure science but we make it what?.

    • @mkjohnkaipattoor6885
      @mkjohnkaipattoor6885 2 года назад

      @@sunnytd2794 The carnal mind is against God.
      Dear brother you explain this word.

    • @mkjohnkaipattoor6885
      @mkjohnkaipattoor6885 2 года назад +1

      @@sunnytd2794 The carnel mind is enemity against God.
      Selfless love is God.
      G Generating
      O organization
      D Distruction
      GOD.
      God is pure knowledge.

  • @p.vsukumaran3455
    @p.vsukumaran3455 2 года назад

    ഒരു വര്ഗീയവാദിയുടെ വ്യാഖ്യാനം .......

  • @MohammedAli-yj1wf
    @MohammedAli-yj1wf 8 месяцев назад

    എന്നിരുന്നാലും പലയിടങ്ങളിലും താങ്കൾ വളരെ സങ്കുചിതമാകുന്നില്ല എന്നൊരു തോന്നൽ വേദങ്ങളിലും മറ്റും താങ്കൾക്ക് അഗാധപണ്ഡിത്യമുണ്ട് എന്നറിയാം മറ്റുള്ള മതങ്ങളെ താങ്കൾ വിമർശിക്കുമ്പോൾ ആ മതങ്ങളുടെ അടിസ്ഥാന ആശയങ്ങൾ താങ്കൾ പഠിച്ചല്ല അത് ചെയ്യുന്നത് എന്നുള്ളത് വ്യക്തമാണ്. താലിബാനോ അതുപോലെ ഏതെങ്കിലും മുസ്ലിങ്ങളോ ചെയ്യുന്നത് വെച്ചിട്ട് ഇസ്ലാമിനെ വിലയിരുത്തരുത് മറ്റുള്ള മതങ്ങളെയോ പ്രസ്ഥാനങ്ങളെ വിലയിരുത്തുന്നതിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ നിന്നായിരിക്കണം ഇസ്ലാമിക വിവാഹങ്ങളെ കുറിച്ച് നബിയും ഖുർആനും എന്താ എന്ന് പറഞ്ഞിട്ടുള്ളത് എന്ന് നോക്കിയിട്ട് വേണം അതിനെക്കുറിച്ച് അഭിപ്രായം പറയാൻ ആലിമാന്‍ ചെയ്യുന്ന പലതും ഇസ്ലാമികം അല്ല എന്ന് ഇസ്ലാമിക സമൂഹം തന്നെ പറഞ്ഞിട്ടുള്ളതാണ് ഏറ്റവും ലളിതമായ വിവാഹമാണ് അനുഗ്രഹിക്കപ്പെട്ട വിവാഹം എന്ന നബി പറഞ്ഞിട്ടുണ്ട് പിന്നെ വിവാഹ ചടങ്ങുകളിൽ അഗതികൾക്കും അനാഥകൾക്കും ഭക്ഷണം നൽകണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ഇതൊന്നും അറിയാതെ ഒരു താലിബാനിലൂടെ ഇസ്ലാമിനെ കാണുന്നത് അങ്ങയെ പോലുള്ള ഒരു വിജ്ഞാനിക്ക് യോജിച്ചതല്ല.

  • @babuvarghese9767
    @babuvarghese9767 2 года назад

    You are too slow. And it is getting bored. Matter is good but your presentation has to be improved.

  • @manus3244
    @manus3244 2 года назад +1

    .ബ്രമ്ഹണരുടെ മതമാണ് ഹിന്ദു. ബ്രാഹ്മണന്റെ കാൽ കഴുകി വെള്ളം കുടി ച്ചാൽ മോച്ചവും കിട്ടും.

    • @sijodavid8798
      @sijodavid8798 2 года назад +1

      കഷ്ട്ടം.. പെട്ടെന്ന് കുടുംബം തകർന്ന് പുഴുത്തു ചാവട്ടെ 🙏

    • @NS-mm8im
      @NS-mm8im 2 года назад

      ബ്രഹ്മജ്ഞാനം ജീവിതത്തിൽ പ്രായോഗികം ആക്കിയവൻ ബ്രാഹ്മണൻ.

    • @NS-mm8im
      @NS-mm8im 2 года назад

      ബ്രഹ്മജ്ഞാനം ഉള്ള , അത് ജീവിതത്തിൽ പ്രയോഗത്തിൽ വരുത്തിയ ഒരാളെ കണ്ടെത്തി കാൽ കഴുകിക്കുക, എന്നിട്ട് ഒരു നേരത്തെ ആഹാരം കൊടുക്കുക. അത് കാൽകഴുകിച്ചൂട്ട്.

  • @natarajans1162
    @natarajans1162 2 года назад

    ചണ്ഡാളന്മാർക്കു കേൾക്കാൻ പാടുണ്ടോ ആവോ .. അല്ല ആ പഴേ ഈയത്തിന്റെ കാര്യം ഓർമ്മ വരുന്നു.

    • @jagsideas3383
      @jagsideas3383 2 года назад +4

      അതൊക്കെ ദുരചാരം മാണ് കോപ്പേ
      അതിനു ഹിന്ദു നവോഥാനം മുന്നോട്ടു ഉണ്ട്
      സത്യയുഗം ത്രെത്തയുഗം അതൊക്കെ പഠിക്കു
      വിവരക്കേട് പറയല്ലേ.. കോപ്പേ

  • @muhammedhaneefa1983
    @muhammedhaneefa1983 2 года назад

    അന്ത്യ ദൂതൻ മുഹമ്മദ്‌ നബി (സ)യെക്കുറിച്ച് വേദങ്ങളും പുരാണങ്ങളും പരാമർശിക്കുന്നത് കാണാം. വേദങ്ങളിൽ എങ്ങനെ ഇത് വന്നു എന്നത് അത്ഭുതമല്ലേ?.

    • @anil__k
      @anil__k 2 года назад

      ശെരിയ്ക്കും ?

    • @jagsideas3383
      @jagsideas3383 2 года назад +1

      അപ്പൊ വേദ തെ തൊഴുക
      വേദ ദൈവങ്ങളെ തൊഴുക

    • @QuantumCosmos2.0
      @QuantumCosmos2.0 2 года назад +1

      അങ്ങനെ ഒന്നും ഇല്ല. ഭവിഷ്യ പുരാണത്തിൽ പറയുന്നുണ്ട്. പക്ഷെ അതിൽ അധർമ്മ മതം പ്രചരിപ്പിക്കുന്ന മ്ലേച്ചൻ ആയ മഹാമദൻ എന്ന് ആണ് പറയുന്നത്.

    • @muhammedhaneefa1983
      @muhammedhaneefa1983 2 года назад

      @@QuantumCosmos2.0 "പ്രപഞ്ച നാഥനിൽ നിന്നും സമ്പൂർണ ന്യായ പ്രമാണം അഹ്‌മദ്‌ കരസ്തമാക്കും.."സാമ വേദം.
      "അല്ലാ :ആദി ദൈവമാകുന്നു, അല്ലാ :യുടെ ദൂതനാകുന്നു മഹാമദ് "അല്ലോപനിഷത്ത്.
      "ലോക ജനത അധർമത്തിൽ മുഴുകുമ്പോൾ, മഹാമദ് എന്ന വിശ്വ ഗുരു നിയോഗിക്കപ്പെടും "വ്യാസമഹർഷി.
      "എനിക്ക് ശേഷം സമ്പൂർണ നിയമവുമായി മറ്റൊരു ബുദ്ധൻ ലോകത്ത് നിയോഗിക്കപ്പെടും "ശ്രീ ബുദ്ധൻ. "എനിക്ക് ശേഷം ലോക ജനതക്ക് സമ്പൂർണ മാർഗ്ഗം പഠിപ്പിക്കാൻ ഒരു സത്യാത്മാവ് നിയോഗിക്കപ്പെടും "ശ്രീ യേശു.
      "പേർഷ്യൻ ജനത അസാൻമാർഗ്ഗിക പ്രവർത്തനത്തിൽ ആപതിക്കുമ്പോൾ, അറേബ്യയിൽ ഒരു മഹാ ദൈവ ദൂതൻ രംഗത്ത് വരും. ആ നേതാവിന്റെ അനുയായികൾ പേർഷ്യൻ ജനതയെ കീഴടക്കി ധർമം സ്ഥാപിക്കും. പേർഷ്യൻ ബുദ്ധിമാന്മാർ അവരോടൊപ്പം ചേരും ". സ്വരാഷ്ട്രർ. "പരിശുദ്ധൻ പാറാനിൽ (അറേബ്യ )നിയോഗിക്കപ്പെടും.."ബൈബിൾ ഹബകൂക് 3:3.
      "പാറാൻ (അറേബ്യ)പാർവ്വതത്തിൽ ജ്വലിച്ചു, അഗ്നിക്ക്‌ തുല്യമായൊരു പ്രമാണം അയാളുടെ വലം കയ്യിൽ കാണും. പതിനായിരം വിശുദ്ധരോട് കൂടി അയാൾ വരും.."ബൈബിൾ ആവർത്തനം 33:2-3.
      ഇസ്രായേൽ ജനതയുടെ സഹോദരൻമാരായ അറബികളിൽ ഒരു പ്രവാചകൻ നിയോഗിക്കപ്പെടും, അയാൾ പറയുന്ന എന്റെ വചനങ്ങൾ കേൾക്കാത്തവരോട് ഞാൻ കണക്ക് ചോദിക്കും."എന്ന് ദൈവം മോശെ പ്രവാചകനോട്. ആവർത്തനം 18:17-19. ഇനിയും എത്രയോ തെളിവുകൾ ഉണ്ട്, മുഹമ്മദ്‌ നബിയുടെ നിയോഗത്തിന് സാക്ഷ്യമായിട്ട്. എല്ലാം അല്ലാഹുവിന്റെ സംവിധാനം മാത്രം.

    • @QuantumCosmos2.0
      @QuantumCosmos2.0 2 года назад

      @@muhammedhaneefa1983 🤣🤣🙏

  • @velayudanpillai5330
    @velayudanpillai5330 2 года назад

    🙏🙏🙏

  • @sulochananmv483
    @sulochananmv483 2 года назад

    🙏🙏🙏

  • @lakshmik1628
    @lakshmik1628 2 года назад

    🙏🙏🙏🙏

  • @prakasha5629
    @prakasha5629 27 дней назад

    🙏🙏🙏🙏

  • @vidyavidya6201
    @vidyavidya6201 26 дней назад

    🙏