ഖുർആന്റെ ഉറവിടം | E A Jabbar | Part - 2

Поделиться
HTML-код
  • Опубликовано: 19 ноя 2023
  • യുക്തിവാദി സംഘം ( കോഴിക്കോട് ) ന്റെ ആഭിമുഖ്യത്തിൽ 2023 നവംബർ 5 ന് കോഴിക്കോട് ടൗൺ ഹാളിൽളിൽ സംഘടിപ്പിച്ച "ഫാനോസ് 2023 "ഏകദിന സെമിനാറിൽ " ഖുർആന്റെ ഉറവിടം "എന്ന വിഷയത്തിൽ E A Jabbar പ്രഭാഷണം നടത്തുന്നു .

Комментарии • 921

  • @user-td4vz4pw5s
    @user-td4vz4pw5s 6 месяцев назад +212

    😍🌹ഞാൻ ഈ മതം വിട്ടിട്ട് ഇന്നേക്ക് 12 വർഷം 🌹😍 അള്ളാഹു ഒരു പിശാചാണെന്ന് തിരിച്ചറിഞ്ഞു

    • @user-pv1mw9tg9i
      @user-pv1mw9tg9i 3 месяца назад +2

      മരിയയെ പണിതു മുങ്ങിയത് അപ്പോൾ പിശാചാവും. കുട്ടി കർത്താവും മുങ്ങി. ശവവും മുങ്ങി.

    • @user-je5xc8yq1w
      @user-je5xc8yq1w 3 месяца назад +1

      നീയും പിശാച് ആയില്ലേ ഇപ്പോ

    • @user-ug7zo7uk1w
      @user-ug7zo7uk1w 3 месяца назад

      ​@@user-je5xc8yq1wഇസ്ലാം എന്നത് എതിർ കൃസ്തുവാണ് എന്ന് ക്രിസ്ത്യൻ സുവിശേഷത്തിൽ വെളിപാട് പുസ്തകം വായിച്ചാൽ വ്യക്തമാകും. സാത്താൻ പ്രവാചക വേഷം കെട്ടി ഭൂമിയിൽ ഒരു പ്രവാചകനും ചെയ്തിട്ടില്ലാത്ത ഭീകര പ്രവർത്തികൾ മുഹമ്മദി ലൂടെ ചെയ്തു ദൈവ വചനത്തെ ദുർവ്യാഖ്യാനം ചെയ്തും നുണകൾ പ്രചരിപ്പിച്ചും ഒരു വലിയ ജന സമൂഹത്തെ വഞ്ചിച്ചു. രക്ത ച്ചൊരിച്ചിലും നടത്തി. ഇന്ത്യൻ കലിപുരാണത്തിലും പറയുന്നപോലെ ലോകാവസാന കാലത്ത്( കലിയുഗം) സത്യം അസത്യമായി പ്രവചിക്കപ്പെടും എന്നും,നിഷ്കളങ്കൻ പീഡിപ്പിക്കപ്പെടും എന്നും ലോകത്തിൽ പ്രകൃതി ദുരന്തങ്ങളിലും പകർച്ച വ്യാധികളിലും കലാപങ്ങളിലും അനേകർ കൊള്ളപ്പ്റുമെന്നും പ്രവച്ചിക്കപ്പെട്ടിരിക്കുന്നു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നു.
      സാത്താൻ ഭിന്നിപ്പും വിനാശവും ഉണ്ടാക്കുന്ന അരൂപിയാണ്.പക്ഷേ ശാശ്വത സമാധാനം സ്ഥാപിക്കപ്പെടും മുൻപ് ഇതെല്ലാം സംഭവിക്കേണ്ടിയിരിക്കുന്നു.
      ജഗ്രത്യുള്ളവരായിരിക്കുവാൻ ക്രിസ്തു വചനം പഠിപ്പിക്കുന്നു.

    • @sologamer3329
      @sologamer3329 3 месяца назад +1

      ​@@user-pv1mw9tg9i Karthavine parannu pani vanganda

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 3 месяца назад +3

      ഐഡി മാറ്റുക😂😂😂

  • @JayaKumar-up6je
    @JayaKumar-up6je 6 месяцев назад +100

    സത്യത്തിൽ എന്നെ മതം എന്ന അന്ധകാരത്തിൽ നിന്നും പുറത്ത് കടക്കാൻ സഹായിച്ചത് ജബ്ബാർ മാഷിന്റെ ലളിതമായ പ്രഭാഷണങ്ങൾ ആണ്

    • @kumarankutty2755
      @kumarankutty2755 6 месяцев назад

      കാശിനു മതമൊന്നും ഇല്ല. കാശു വേണം താനും ജീവിക്കാൻ. അതുകൊണ്ടു മതേതരൻ ആയി കമ്മിയിൽ കയറുക. ഇന്നിപ്പോൾ വലിയ മേലനക്കം ഇല്ലാതെ കാശുണ്ടാക്കാൻ പറ്റിയ പണി അതാണ്.

    • @sureshomachappuzha2036
      @sureshomachappuzha2036 2 месяца назад +3

      പേര് കണ്ടപ്പോൾ ഒരു മതത്തിലും പെടുന്നില്ലല്ലോ. പിന്നെ എന്തിന് പുറത്ത് പോണം. അകം ഉണ്ടെങ്കിലെ പുറം ഒള്ളു

    • @ebrahamkt3655
      @ebrahamkt3655 2 месяца назад

      ​@@sureshomachappuzha2036toh hu hu hu ❤❤❤🎉😢😅😮

    • @Noufal-kb1qc
      @Noufal-kb1qc Месяц назад

      ​@@sureshomachappuzha2036ചെങ്ങായിന്റെ ഉടായിപ്പ് പൂച്ച കണ്ണടച്ചു പാൽ കുടിക്കുന്നത് പോലെയാ ചെങ്ങായിയുടെ ഡയലോഗ്

  • @shamnadhsham3897
    @shamnadhsham3897 7 месяцев назад +197

    മാഷേ ഇതൊക്കെ പട്ടണങ്ങൾ തോറും കവല പ്രസംഗം നടത്തി ജനങ്ങളെ അറിയിക്കണം. ഞങ്ങൾ പിറകെ ഉണ്ട് ഫുൾ സപ്പോർട്ട് ❤

    • @hidayataurus
      @hidayataurus 6 месяцев назад

      😄😄😄

    • @user-io7yo9zs5n
      @user-io7yo9zs5n 6 месяцев назад

      I ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤think ❤❤❤❤❤❤❤❤❤❤❤❤know I think I ❤have know what ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @unnimoyi4152
      @unnimoyi4152 6 месяцев назад

      Entitled enthu falam

    • @hidayataurus
      @hidayataurus 6 месяцев назад

      @@unnimoyi4152 😄😄കാശ് വല്ലതും തടഞ്ഞാലോ 😄

    • @tullip1b862
      @tullip1b862 5 месяцев назад

      Ningal maariyaal mattullavar viswaasikalkkum ilakkam thattum. Kaaranam shariyaaya maattam maaraan kaathirikkunnavaraanu manushyar. Athee sarvva purohitha vargangal polum.

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 6 месяцев назад +191

    മാഷ് ഒരു സംഭവമാണ്...അടുത്ത തലമുറ വെളിച്ചം കാണും , ആ തലമുറ താങ്കളെ നന്ദിപൂർവ്വം
    സ്മരിക്കും🎉🎉🎉🎉

    • @mmnissar786
      @mmnissar786 6 месяцев назад

      മാഷ് കുണ്ണയാണ് മൈ.. 😡😡😡

    • @shafiph6706
      @shafiph6706 5 месяцев назад +1

      😂😂😂😂

    • @rajendranc8578
      @rajendranc8578 4 месяца назад

      ​@@shafiph6706❤

    • @Noufal-kb1qc
      @Noufal-kb1qc Месяц назад

      വെളിച്ചം കൂടിപ്പോകരുത് കാരണം അതിന്റെ ഫ്ലാഷിന്റ പവർ കൊണ്ട് കണ്ണ് മഞ്ഞളിച്ചു പോകുന്നത് ശ്രദ്ധിക്കുക പിന്നീട് വരുന്ന ചെറുപ്പം തലമുറ പ്രത്യേകിച്ചും കണ്ണുകളെ നോക്കണം ചെറു പ്രായമാകുമ്പോൾ ഫ്ലാഷ് കൊണ്ട് കണ്ണ് പെട്ടെന്നു ഫീസടിക്കാനും സാദ്യധ കൂടും

  • @reyrey5633
    @reyrey5633 7 месяцев назад +75

    കേരളത്തിലെ. ...ഉസ്താദുമാർ. അങ്കുലപ്പിലാൻ. . മാഷേ. ഫുഡ്. .മുടക്കരുത്.

  • @beena704
    @beena704 6 месяцев назад +55

    ആദ്യമായിട്ടാണ് ഞാൻ ജബ്ബാർ മാഷിന്റെ Talkകൾ കേൾക്കുന്നത് എത്ര വിവിരിച്ചാണ് അദ്ദേഹം ബൈബിളും ഖറാനും ജുതന്മാരുടെ കാര്യങ്ങളും പറഞ്ഞു തരുന്നത്👍👍👍👍 സലാം ജബ്ബാർ മാഷെ👍👍👍🙏🙏🙏

  • @unknown-xx9bw
    @unknown-xx9bw 6 месяцев назад +218

    ഉസ്താദ് മാർ പറയുന്നത് മാത്രം കേട്ട് ജീവിചിരുന്ന എനിക്ക് ഇപ്പോൾ മാഷേ നിങ്ങൾ ആണ് എന്റെ ഹീറോ.

    • @vincentmalickal1811
      @vincentmalickal1811 6 месяцев назад +3

      Resoning is good, but is likely often be a curtain oi over God

    • @mathaichacko5864
      @mathaichacko5864 6 месяцев назад

      @@vincentmalickal1811 താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?

    • @tullip1b862
      @tullip1b862 5 месяцев назад +2

      Ivar innu loka HEROES aanu.

    • @abdulshukkoor4916
      @abdulshukkoor4916 5 месяцев назад +5

      ഇവൻ ഹീറോ അല്ല ഇവൻ വമ്പൻ സിറോ ആണ്

    • @mathaichacko5864
      @mathaichacko5864 5 месяцев назад

      @@tullip1b862 പക്ഷേ ചൈന പറഞ്ഞതുപോലെ mmd -ദൻ മെന്റൽ ഡിസീസ് തലയിൽ അടിച്ചു കയറ്റിയവർ വസ്തുതകൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നു. ആറാം നൂറ്റാണ്ടിലെ 360 അറേബ്യൻ ഗോത്രദേവന്മാരിൽ മുഹമ്മദിന്റെ ഖുറേഷികളുടെ അള്ളാഹുവിനെ ഏക ബദൽ ദൈവമായി വാളുകൊണ്ട് പ്രചരിപ്പിച്ചു. 8:39 ലോകത്തിലെ ദീൻ മുഴുവൻ അല്ലാഹുവിന്റെതാകും വരെയും നിങ്ങൾ കാഫിറുകളോട് യുദ്ധം ചെയ്യുക" അവർ ജന്തുപരിഗണനപോലും അർഹിക്കുന്നില്ല, നരകത്തിലെ വിറകുകൊള്ളികൾ. " മൂന്നു തവണ പറഞ്ഞിട്ട് കലിമ ചൊല്ലാത്തവരുടെ കഴുത്തു വെട്ടുക". ഒടുവിൽ സ്വർക്കം 72 ഹൂറികൾ, പയ്യന്മാർ, മീൻകരൾ മദ്യം, സദാ ഉദ്ധരിച്ച ലിംഗം, ദാഹശമനമില്ലാത്ത യോനികൾ.. പ്രവാചകൻ ഏർപ്പാട് ചെയ്തിരിക്കുന്നു. എങ്ങനുണ്ട്.. 😜

  • @master-wm4sj
    @master-wm4sj 6 месяцев назад +64

    ജബ്ബാർ മാഷിനെ ഖണ്ഡിക്കാനാവാതെ
    തെറിപൂരവുമായി വരുന്ന ജാഹിലികൾ😂

  • @chandranb8526
    @chandranb8526 6 месяцев назад +57

    ദഹിക്കാത്ത സത്യങ്ങൾ ! ഇത് ശരിയാണന്ന് പറഞ്ഞാൽ ഉസ്താദിന്റെ കഞ്ഞി കുടി മുട്ടും

  • @sanilchelluresanil378
    @sanilchelluresanil378 3 месяца назад +15

    മാഷെ
    കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും അങ്ങയുടെ ഈ ഒരു വീഡിയോ പ്രചരിപ്പിക്കാനുള്ള സന്ദർഭമൊരുക്കണം മുസ്ലിങ്ങൾ ഈ സത്യം മനസ്സിലാക്കി മനുഷ്യരെപ്പോലെ ജീവിക്കട്ടെ

    • @makkarmm165
      @makkarmm165 3 месяца назад

      നിങ്ങൾ തന്നെ ഒരു ഏജൻസി എടുക്കുക

  • @AbdulRahman-fm3kl
    @AbdulRahman-fm3kl 6 месяцев назад +94

    ഇത് എല്ലാവരും കേൾക്കണം

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 3 месяца назад +1

      കേട്ടാൽ മതിയോ😂😂😂😂 ഭ്രാന്തനെ പോലെ ചിന്തിക്കണം എന്നും പറയാമായിരുന്നു😂😂😂

    • @maheshnambidi
      @maheshnambidi 2 месяца назад

      ​@@Mohammedjasir-hd1wgpotti therikkanam

  • @noormohammed4075
    @noormohammed4075 6 месяцев назад +83

    ഈ വിവരണം ഒരു പുസ്തകമായി ഇറക്കേണ്ടതാണ്.ഇത്തരം ഒരു വിവരണം മുൻപ് കേട്ടിട്ടില്ല , വായിച്ചിട്ടില്ല, മനസ്സിലാക്കിയിട്ടില്ല.
    കെട്ടുകഥകളുടെ അടിത്തറയിൽ കെട്ടിപ്പൊക്കിയ ഈ ചീട്ടു കൊട്ടാരം ഇത്രയേ ഉള്ളു എന്ന് ജനം അറിയട്ടെ .
    ബുദ്ധിപൂർവ്വം പവൃത്തിക്കാൻ കഴിയാത്ത ഒരു സമൂഹമായി ഈ ഖി ത്തായ് ബുദ്ധിയെ മരവിപ്പിച്ചു മാഷ് അഭിനന്ദനം അർഹിക്കുന്ന ഒരു മഹൽ വ്യക്തിയായി ഞാൻ കാണുന്നു....

    • @annammavarughese6410
      @annammavarughese6410 6 месяцев назад +3

      Correct.

    • @fahadiit9144
      @fahadiit9144 6 месяцев назад +1

      Islam athu sathyamanu❤

    • @fahadiit9144
      @fahadiit9144 6 месяцев назад +1

      Islam athu sathyamanu❤

    • @vasudevakaimal2744
      @vasudevakaimal2744 4 месяца назад

      ​@@fahadiit9144പൊട്ടൻമാർക്ക് 😂

    • @Shyla-eq5bg
      @Shyla-eq5bg 3 месяца назад

      ​​@@fahadiit9144 എത്ര അലറിയലും തിന്മ തിന്മയായി തന്നെ തുടരും തിന്മയിൽ നിന്നും നന്മ ഉണ്ടാവില്ല

  • @prasgprasg2426
    @prasgprasg2426 6 месяцев назад +59

    അഭിനന്ദനങ്ങൾ മാഷേ നിങ്ങൾ ഹീറോ ഇതിലപ്പുറം ആരും ഇല്ല നിങ്ങൾ നല്ലവൻ നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല ജനങ്ങൾക്ക് മണ്ടന്മാർക്ക് നിങ്ങൾ വെളിച്ചം പകർന്നു കൊടുക്കുന്നു ഇരുട്ടിന്റെ ആത്മാവിൽ നിന്നും അവർ പുറത്തുകടക്കട്ടെ

    • @cmjose7386
      @cmjose7386 6 месяцев назад +2

      Only one God, who is yahova, Christ showed us God, all authority got from god to Christ. He will come again.

    • @shafiph6706
      @shafiph6706 5 месяцев назад

      😂😂😂😂

    • @abdurahmankoyathangal96
      @abdurahmankoyathangal96 4 месяца назад

      എത്റ കളവാണ് ജ മാഷ് പറഞ്ഞു കാച്ചുന്നത്. ഒപ്പിച്ചു കാച്ചുന്നു. അള്ളാഹുവിന് ഒരു തെറ്റും പററിയിട്ടില്ല. ജബ്ബാർമാഷിലൂടെ പിശാചിൻെറ കുബുദ്ധികൾ എല്ലാം പുറത്തു ചാടുവാൻ അള്ളാഹു സംവിതാനിച്ച ഒരു മനഷൃയൻത്റമാണ് മാഷ്.

    • @AmhahSs
      @AmhahSs День назад

      കുറെ കാലമായില്ലേ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവന്നിട്ട് ഇനി വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് നീങ്ങാൻ നോക്കൂ നോക്കുന്നതല്ലേ നല്ലത്

  • @muraleedharanac3710
    @muraleedharanac3710 6 месяцев назад +98

    മാഷ് ഒരിക്കലും കൊല്ലപ്പെടരുത്, ശ്രദ്ധിക്കണം ഇത്രയും അപരിഷ്കൃതമായ മതം തകർന്നടിയുക തന്നെ ചെയ്യും എന്നതിൽ ചിന്തിക്കുന്നവർക്ക് ബോധ്യപ്പെടുന്നുണ്ട്

    • @radhapolarradhapolar9158
      @radhapolarradhapolar9158 6 месяцев назад +2

      ജനനമരണം ഇല്ലാ..

    • @bushrabushra1104
      @bushrabushra1104 6 месяцев назад

      😆😆😆😆🤣🤣🤣🤣വിധി സംഘി

    • @honeysweam4281
      @honeysweam4281 6 месяцев назад

      You are fool

    • @mathaichacko5864
      @mathaichacko5864 6 месяцев назад

      ഇതൊക്കെയാണ് മേളീന്നു പ്രവാചകനു കിട്ടിയ അരുളപ്പാട് എന്നു പറഞ്ഞു താടിക്കാർ വിളിച്ചുകൂവുന്നത്, എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യുകയും!

    • @adukkathabiii318
      @adukkathabiii318 5 месяцев назад +2

      ​@@bushrabushra1104 enik manasilavum ningalude avasta..😢

  • @shafeeqh3916
    @shafeeqh3916 7 месяцев назад +46

    Excellent speech

  • @abduaman4994
    @abduaman4994 7 месяцев назад +105

    അറബികൾ പറഞ്ഞ ജിന്ന് ഉണ്ടെങ്കിലും ഇല്ലെങ്കിലും Q നിന്ന് വാങ്ങുന്ന ജിന്ന് അടിച്ചാൽ ഒരു സുഖം ആണ് 😂😂

    • @sweetmaanu
      @sweetmaanu 7 месяцев назад +3

      Is Alcohold consumption scientifically good for health, WHO says not NO

    • @abdhulmajeed8828
      @abdhulmajeed8828 6 месяцев назад +1

      ​@@sweetmaanureciting relegious texts and consuming alcohol give indoxication.

    • @Yousuf-cv3ji
      @Yousuf-cv3ji 6 месяцев назад

      ​@@sweetmaanu😮

    • @RajammaS-cd7oh
      @RajammaS-cd7oh 6 месяцев назад

      ​@@sweetmaanuppòp

    • @andrewsdc
      @andrewsdc 2 месяца назад +1

      ​​@@sweetmaanu ഓരോരുത്തർക്കും ഓരോ ലഹരി അല്ലേ ഇഷ്ടം.. ലഹരി ആണ് മോശം ആണെന്ന് സമ്മതിച്ചാൽ എല്ലാം ok 🤣

  • @akoya0729
    @akoya0729 6 месяцев назад +23

    Great sir. You are showing us the light in the darkness. Hats off to you sir. I really want to personally meet you a day.

  • @francisd8621
    @francisd8621 6 месяцев назад +88

    മാഷേ ..അങ്ങേക്ക് ആയിരമായിരം അഭിനന്ദനങ്ങൾ ..ദൈവം ദീർഘായുസ്സോടെ കാത്തുസൂക്ഷിക്കുമാറാകട്ടെ.....

    • @abdhulnazarpp4493
      @abdhulnazarpp4493 6 месяцев назад +1

      എവിട പോയി പ്രസി ഗിച്ചിട്ടും കാര്യമില്ല, മനുഷ്യൻ എവിടനിന്ന് വന്നു എങ്ങോട്ട് പോകും എന്തിനാണ് വന്നത്. യുക്തിക്ക് പറയാൻ പറ്റില്ല , മനുഷ്യൻ സിസ്ട്ടിക്കുന്നതിന് മുമ്പ് യുക്തിയോട് മനുഷ്യ ജീവിതം പറഞ്ഞാൽ മണ്ടത്തരമാണ് എന്ന് പറയും, നല്ല ഭക്ഷണം കഴികുമ്പോൾ ദുർഗന്തം ഉള്ള സാദനം പുറത്ത് വരും, ലി ഗം യോനി എന്നീ നാറുന്ന സാതനത്തിനോടുള്ള താൽപര്യം, മക്കളോടും അധികാരത്തിനോടും ഉള്ള താൽപര്യം ഇതല്ലാം മനുഷ്യൻ ജനിക്കുന്നതിന് മുമ്പ് പറഞ്ഞാൽ യുക്തി ആർത്ത് ചിരിക്കും

    • @kumarankutty2755
      @kumarankutty2755 6 месяцев назад

      @@abdhulnazarpp4493 മനുഷ്യൻ അവൻടെ യുക്തിയിൽ അഹങ്കരിക്കുന്നു . മറ്റു ജീവജാലങ്ങളിൽ നിന്ന് അവനെ വ്യത്യസ്തനാക്കുന്നത് അവന്ടെ 'വിശേഷ ബുദ്ധി' മാത്രമാണ്. തനിക്കു ആവശ്യമുള്ളതിനെ കൊള്ളുക അല്ലാത്തതിനെ തള്ളുക എന്ന വിവേകമാണ് വിശേഷബുദ്ധി.
      ബുദ്ധി ജീവികൾക്കും ഉണ്ട്. ഇന്ദ്രിയ ശക്തിയിലും മനുഷ്യനേക്കാൾ മുൻപന്തിയിൽ നിൽക്കുന്ന ജീവജാലങ്ങൾ ഉണ്ട്. അവയൊക്കെ ഈ പ്രപഞ്ചത്തെ എങ്ങനെ മനസ്സിലാക്കുന്നു എന്ന് ഊഹിക്കാൻ പോലും മനുഷ്യനാവില്ല. പിന്നെയാണ് മുഹമ്മദും അവന്ടെ കുറെ കൂട്ടാളികളും. ലോകത്തെ physically പറ്റാവുന്നിടത്തോളം ഭോഗിക്കാനും വിവേകം ഉദിച്ചിട്ടില്ലാത്തവരെ പറ്റിക്കാനും അവൻ ഒരു അല്ലാഹുവിനെ മാഷ് പായുന്നത് പോലെ കണ്ടു പിടിച്ചു. അയാളുടെ ഓരോ പ്രവൃത്തിയും സ്വന്തം സുഖത്തിനു വേണ്ടി മാത്രം ആയിരുന്നു. സാധാരണയിൽ താഴെയുള്ള, എന്നാൽ കുടില ബുദ്ധിയുള്ള, ഒരു മനുഷ്യൻ.അതിനെ ഒരു മതമാക്കി ലോകത്തിന്റെ മുഴുവൻ സമാധാനവും കെടുത്തുന്നു. പോയി പണി നോക്കടെ.

    • @sajeev.m2474
      @sajeev.m2474 6 месяцев назад

      nammudepishachukkalkku manassilakilla kureshidhyvangalil Blackstone (Alla) god's

    • @MADHURAM...
      @MADHURAM... 6 месяцев назад +5

      ​@@abdhulnazarpp4493മതത്തിൽ പറയുന്ന സ്വർഗം, നരകം എന്നിവ സത്യം ആണെന്ന് താങ്കൾക്ക് വിശ്വസിക്കാമെങ്കിൽ അതൊക്കെ പൊട്ടത്തരം ആണെന്ന് മറ്റുള്ളവർക്കും വിശ്വസിക്കാം...

    • @mohamedusephchenganath9017
      @mohamedusephchenganath9017 6 месяцев назад +2

      ഇദ്ദേഹത്തിന് ദൈവത്തിന്റെ ആവശ്യമില്ല ദൈവ വിശ്വാസി അല്ല,

  • @binojbs5030
    @binojbs5030 6 месяцев назад +34

    ഈ കണ്ടെത്തലുകൾ പുസ്തകമാക്കി ഇറക്കിയാൽ നന്നായിരുന്നു

  • @dangervinu3891
    @dangervinu3891 6 месяцев назад +30

    സത്യം പറയാൻ ഞങ്ങൾക്ക് ഒരു പോരാളിയുണ്ട് സെബാസ്റ്റിൽ പുന്നയ്ക്കൽ ഇതെല്ലാം പറഞ്ഞ് കഴിഞ്ഞതാണ് ജബ്ബാർ മാഷ് കലക്കി

    • @andrewsdc
      @andrewsdc 2 месяца назад +1

      അയാൾ സ്വന്തം മതം കൂടി ഇങ്ങനെ ഒന്ന് പഠിച്ചാൽ നന്ന്

    • @jeesthomas9137
      @jeesthomas9137 2 месяца назад +3

      Seban🔥

  • @abrahamkm5834
    @abrahamkm5834 5 месяцев назад +12

    വളരെ അർത്ഥവത്തായ കാര്യങ്ങളാണ് വളരെ നന്ദിയുണ്ട്

  • @user-xg9hd9pn2o
    @user-xg9hd9pn2o 6 месяцев назад +13

    ജബ്ബാർ മാഷ് വസ്തുതകൾ മാത്രമാണ് അവതരിപ്പിക്കുന്നത്.

  • @k.ebraham7181
    @k.ebraham7181 6 месяцев назад +14

    Praying for safety of jabbar maash and Jamitha teacher. You people are so daring and thanks for revealing truth. With advance education muslins will correct their blind belief.

  • @josephjermias7854
    @josephjermias7854 6 месяцев назад +13

    Thank you so much... for this grate clarification " yes it's true " 👌👏❤️

  • @devadasank352
    @devadasank352 4 месяца назад +11

    ഒരുപാട് വായിച്ചും വിശകലനം
    ചെയ്തും മാത്രമേ ഇങ്ങനെ
    പറയാൻ സാധിക്കൂ . തങ്ങളുടെ
    കഠിന പരിശ്രത്തിലൂടെ വിശക കലനം ചെയ്യാൻ കഴിയുന്നതിൽ
    സന്തോഷം. എല്ലാം ഒരു നിയോഗം.

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 3 месяца назад +1

      പൊട്ടത്തരം😂😂😂😂

    • @Liberty5024
      @Liberty5024 2 месяца назад

      ​@@Mohammedjasir-hd1wgചുമ്മാ ഇങ്ങനെ പറയാൻ അല്ലാതെ ആശയപരമായി ഇദ്ദേഹത്തെ എതിർക്കാൻ ഇസ്ലാമിസ്റ്റുകൾക്ക് കഴിയുമോ?

  • @girishp9362
    @girishp9362 5 месяцев назад +9

    യുക്തിഭദ്രമായ ആത്മീയതയുടെ സമ്പുഷ്ടിക്ക് നല്ല തത്വങ്ങളെ സ്വാമ് ശീകരിക്കുക, മതങ്ങൾ സാമ്രാജ്യത്വ അജണ്ടകൾ വെടിയുക മനുഷ്യന്റെയും പ്രകൃതിയുടെയും നില നിൽപ്പിന് വേണ്ടി യത്നിക്കുക.

  • @sethunairkaariveettil2109
    @sethunairkaariveettil2109 6 месяцев назад +15

    പ്രിയ ബ്രോ, ഇതൊക്കെ മുഹമ്മദ്‌ പറഞ്ഞു എന്നെന്താണ് തെളിവ്. അഹമ്മദ്‌ മരിച്ചു എത്രയോ വർഷം കഴിഞ്ഞെഴുതിയ ഗ്രന്ഥത്തിൽ പറഞ്ഞത് എല്ലാം കട്ടെടുത്തതാണെന്ന് ആണോ അങ്ങ് പറയുന്നത്... ആയിരിക്കാം.... എനിക്കതല്ല, എന്തുകൊണ്ടാണ് ഈ മനുഷ്യർ ഇത്ര അന്ധവിശ്വാസികളായി ജീവിക്കുന്നത്.

    • @radhapolarradhapolar9158
      @radhapolarradhapolar9158 6 месяцев назад

      ഇലോഹത്ത് എല്ലാറ്റിനേയും,
      വേനും...വേണ്ടാ എന്ന് വയ്ക്കാം...
      ഞാൻ ഉണ്ട്...ഇല്ലാ എന്ന് വെക്കാൻ കഴിയുമോ ?പരറുമോ ??
      ഞാനിനെ പട്രി ഒന്ന് വിശഹലനം..(.തമിഴ്)

    • @swathys5912
      @swathys5912 Месяц назад

      കുഞ്ഞിലെ തൊട്ട് മതം പഠിപ്പിക്കുന്നത് കൊണ്ട്..

  • @kjthomas3989
    @kjthomas3989 3 месяца назад +6

    സത്യം അറിയുക. സത്യം നിങ്ങളേ സ്വതന്ത്രരാക്കും

  • @vempalaaku
    @vempalaaku 7 месяцев назад +47

    അള്ളാന്റെ ഷട്ടി കീറി 😅😅😅❤❤

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 3 месяца назад +1

      ഇല്ലാത്തതിന് ഉണ്ടെന്ന് പറയുന്ന പൊട്ടൻ😂😂😂😂😂

    • @shajeedthennoor343
      @shajeedthennoor343 Месяц назад

      Ninta shaddi keerilallo

    • @psps309
      @psps309 Месяц назад

      6 vayasullathine 60 vayasil oodichitt pannanam aayath erakanam tallahuvine oompikkam ponam mammad da kundan mammad Saudi sugunan 🤣🤣🤣

  • @thomas.maryland6902
    @thomas.maryland6902 5 месяцев назад +7

    മാഷേ, എന്താണേലും ആ കാലത്ത് മുഹമ്മദ് എന്ന വിദ്യാഭ്യാസം ഇല്ലാത്തവന്റെയും, തോറ എഴുതിയവന്റെ യും ബുദ്ധി , അതു മറച്ചു വെക്കാൻ പാടില്ല. ഒരു മഷിയോ പേപ്പറോ ഇല്ലാത്ത കാലം

    • @Shyla-eq5bg
      @Shyla-eq5bg 3 месяца назад +1

      അതിനു മുഹമ്മദ്‌ അല്ല കൊറാൻ എഴുതിയത് എഴുതാൻ അറിയുന്ന ഒരാളെ ഇരുത്തി എഴുതിച്ചതാണ് കൊറാൻ എന്നിട്ട് അയാളെ കൊന്നു കളഞ്ഞു... അയാളുടെ പേര് ഞാൻ മറന്നു

  • @nizamuddeenNR
    @nizamuddeenNR 2 месяца назад +7

    നമിച്ചു മാഷേ 🙏🙏🙏🙏🙏🙏

  • @rakeshgeorge3603
    @rakeshgeorge3603 6 месяцев назад +16

    You are superbb Jabbar master by sacrificing your life for gaining knowledge of what is truth and sharing to everyone and to further generations ❤❤ Great achievement and salute 👍💥💥💥🌹🌹🌹

  • @narayananak4969
    @narayananak4969 5 месяцев назад +18

    നല്ല പ്രഭാഷണം
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @crazygamer52258
    @crazygamer52258 6 месяцев назад +14

    സതൃംവിളിച്ചുപറയുന്നമാഷീൻ്റതൻ്റേടംഎത്രപ്രശംസിച്ചാലുംമതിയാവില്ലാ

  • @achuchacko3340
    @achuchacko3340 6 месяцев назад +22

    മാഷ് ആരുടേയും side പിടിച്ചാല്ലല്ലോ പറയുന്നത് ഇതു എല്ലാവരും കേട്ടു മനസിലാക്കണം സർവശക്തൻ ആയുസും കൊടുക്കട്ടെ

  • @james-bu2ky
    @james-bu2ky 6 месяцев назад +42

    കുറാൻ പൈശാചിക ഗ്രന്ഥമാണെന്ന് എല്ലാവർക്കും അറിയാം 😀

    • @radhapolarradhapolar9158
      @radhapolarradhapolar9158 6 месяцев назад

      സുഹിക്കനും...
      നാരും ശരീരം സുഹം തരുമോ ?

    • @user-vy7pg8pq9c
      @user-vy7pg8pq9c 6 месяцев назад +1

      ബിബിളും

    • @Aaradhya14553
      @Aaradhya14553 5 месяцев назад

      ആകെ തല തിരിയും. സത്യത്തിൽ ഖുറാൻ വായിച്ചാലല്ലേ ശരിയാകു ?

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 3 месяца назад

      നിനക്ക് 😂😂😂എല്ലാവർക്കും അല്ല

    • @SankarGS
      @SankarGS 2 месяца назад

      @@Mohammedjasir-hd1wg ആറാം നൂറ്റാണ്ടിൽ കിടക്കുന്ന നിനക്കു പിന്നെ പ്രേശനം അല്ലായിരിക്കും ഞങ്ങള്ക് ആണ് ഞങ്ങൾ 21 ആം നൂറ്റാണ്ടിൽ ആണ് ഉള്ളിപ് ഇല്ലേ ഡാ കൊള്ളക്കാരന്റെ ആശയം ദൈവീകം എന്ന് പറഞ്ഞു നടക്കാൻ ചെറുക എന്തെ പലസ്തിനിൽ അല്ഫുതം കാണിക്കുന്നില്ല മിസൈൽ വീണു കൊറേ എണ്ണം ചത്ത് കുറെ എന്നതിന് പട്ടിണി ആയി അള്ളാഹു Miracle ഒന്നും ഇപ്പോ കാണിക്കാർ ഇല്ല അല്ലെ പ്യാവം .യേശു ശിവനൊക്കെ പണ്ടേ നിന്റെ കൊല്ലമാതലോജിക്‌ വെച്ച് ഫേക്ക് ആണലോ സൊ അവരെ വിടുക . സത്യമതത്തിലെ ഡൈഭം ഉറങ്ങുക ആണോ 😒😒🙌🙌👌👌

  • @Generala314
    @Generala314 3 месяца назад +25

    കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഒരു മുസ്ലീമിൻ്റെ ഉടമസ്ഥതയിലുള്ള ഒരു കടയിൽ പോയി സാധനങ്ങൾ വാങ്ങുകയോ പോലും ചെയ്തിട്ടില്ല. കാരണം, ഇത് ചെയ്യുന്നതിലൂടെ ഞാൻ പരോക്ഷമായി ജിഹാദികൾക്ക് ധനസഹായം നൽകുകയാണെന്നും എൻ്റെ പ്രവൃത്തി മാനവികതയ്ക്കും മനുഷ്യരാശിക്കും വിരുദ്ധമാകുമെന്നും ഞാൻ മനസ്സിലാക്കി

    • @makkarmm165
      @makkarmm165 3 месяца назад +6

      വർഗിയ വാദി ആണല്ലേ...

    • @andrewsdc
      @andrewsdc 2 месяца назад +3

      വർഗീയത എവിടെ നിന്ന് ആയാലും വർഗീയത തന്നെ

    • @abdulgafoor4411
      @abdulgafoor4411 2 месяца назад +2

      ഇതാണ് വർഗീയത

    • @makkarmm165
      @makkarmm165 2 месяца назад

      @@andrewsdc വിവേകം കുറവുണ്ട് ഇല്ലേ? നിങ്ങൾ ഉദ്ദേശിക്കുന്ന ജിഹാദികൾ ജയിലിൽ ആണ്.. അല്ലാത്തവർ ആണ് ഭൂരിപക്ഷം.... നീ റോഡിൽ വണ്ടി ഇടിച്ചു കിടക്കുമ്പോൾ ഒരു മുസ്ലിം സഹായത്തിനു വന്നാൽ തൊടരുത് തൊടരുത് എന്ന് പറയും ഇല്ലേ.....

    • @andrewsdc
      @andrewsdc 2 месяца назад

      @@makkarmm165 എന്നോട് ഇത് പറയാൻ കാരണം?!

  • @uthamanva2480
    @uthamanva2480 6 месяцев назад +8

    മാഷേ വെഭി ച രി ക്കാൻ പ്രേരിപ്പി ക്കുന്നതും കൊള്ളയടിക്കാൻ ആ ഹ്വ നം ചെയ്യു ന്നതും എന്ത് ദേ യ് വ ശാ സ്ത്ര മാണ് ഇ തെ ല്ലാം പറഞ്ഞ വ നാ ണോ ദൈവം ഇവൻ ഒരു ഭൂലോ ക ഫ്രോ ഡാ വാ ന ല്ലെ സാത്യത വിവര മില്ലാ ത്ത വന്റെ ഫ്രോടും ക്രിമിനലുമായ ദെയ് വം ഇ ത്ത രം ക്രിമിനലു കളെ ദെയ്‌വ മാ യി കാണു ന്ന സമൂഹത്തിന്റെ അവസ്ഥ കഷ്ടം ത ന്നെ ആ സമൂഹത്തിനു സത്യം തിരിച്ചറിയാൻ വല്ല സാ ദ്യ ത യും ഉണ്ടടാകു മോ മാഷെ l

  • @actionsquad1196
    @actionsquad1196 2 месяца назад +1

    ഈ പഠന റിപ്പോർട്ട്‌ സദസിൽ അവധരിപ്പിച്ചത് വയി യഹുദന്റെ പുത്തിയിലൂടെ അല്ലാഹുവിന്റെയും റസ്ചുലിന്റെയും ശതൃ യാഹുധൻ കണ്ടുപിടിച്ച ഇന്റർനെറ്റ്, വാട്സ് ആപ്പ് വയി നമ്മന്റെ സഹല കൂട്ടുകാർക്കും കൂട്ടുകാരികൾക്കും ഉറ്റവർക്കും ഉടയവർക്കും നമ്മോടുള്ള വിരോധികൾക്കും അയ്സ്ച്ചു നൽകി നമുക്കിവിടെ ജീവിക്കാനുള്ള അവസരം ഉണ്ടാകുന്നതിൽ പ്രവർത്തിക്കുക കൂടി വേണമെന്ന് ഈ വൈകിയ വേളയിൽ റസ്യയിലെ കൂട്ട കുരുതി ഓർമപ്പെടുത്തികൊണ്ട്. ❤️❤️🙏🙏🙏😭😭😭 രാഷ്ട്ര നന്മയുടെ പേരിൽ കൂടി 🙏

  • @geethadevivasan2850
    @geethadevivasan2850 6 месяцев назад +13

    അന്ന് ആരോ മനസ്സിൽ തോന്നിയത് എല്ലാം എഴുതിപിടിപ്പിച്ചു വച്ചു, അതിൽ വേണ്ടതും, വേണ്ടാത്തതും എല്ലാം ഉണ്ട്,, അത് അനുകരിച്ചാണ് പിൻമുറക്കാർ തോന്യസങ്ങൾ കാണിക്കുന്നത്,, യഥാർത്ഥഅള്ളാഹു, നല്ലആളായിരിക്കും,, ഇനിയെങ്കിലും അത് വച്ചു വേണ്ടാത്ത കാര്യങ്ങൾ ഒന്നും ചെയ്യാതിരിക്കുക,, 🙏🙏🙏

  • @philominajoseph5534
    @philominajoseph5534 4 месяца назад +6

    തെളിവുകൾ സഹിതം ഖുർആൻ വ്യക്തമാക്കിയതിനു നന്ദി.

  • @mohammedjasim560
    @mohammedjasim560 4 месяца назад +7

    Informative 👌 Thanks ❤

  • @Faazthetruthseeker
    @Faazthetruthseeker 2 месяца назад +2

    And the " Assalamu Alaikum" looks very familier to the Hebrew word " shalom " of Jews. So the greeting of Islam is also taken from other religion Jew. And their 3 time pray is also copied to Islam making it 5 times.Muslims consider Moses and Thora as Moosa the prophet and Thourat. Most of the customes and prayers have been taken from Jew religion.

  • @mohamedusephchenganath9017
    @mohamedusephchenganath9017 17 часов назад

    ചില കാര്യങ്ങളിൽ എനിക്ക് വിവരം ഇല്ല ഒരാൾ പറയുകയും അതികാരമായി എല്ലാ വിശയങ്ങളിലും വിവരമുള്ള ആളായി നട്ടഹസിക്കുകയും ചെയ്യുന്നത് ശെരിയാണ്

  • @justingilbert6764
    @justingilbert6764 7 месяцев назад +31

    ആശാനേ എന്ത് kuran, ആ ചരിത്രം എന്ത്, ബാലസത്സംഗം പഠിക്കുന്ന പുസ്തകം ആണ് kuran, അതിൽ വേറെ നല്ല ഒരു theme ഇല്ല, കുറെ അലവലാതികൾ ഇതിൽ വിശ്വസിക്കുന്നു.

    • @hridikab4506
      @hridikab4506 7 месяцев назад +1

      ബൈബിലും, ഗീതയും, ഖുറാനും എല്ലാം പൊട്ട pusthakngal🎉തന്നെ

    • @sanalkoodali5804
      @sanalkoodali5804 6 месяцев назад +1

      ബൈബിളും അങ്ങിനെ തന്നെ.. യഹോവ പണ്ണി യപ്പോൾ യേശു ഉണ്ടായി എന്നതും ഖുർആൻ പോലെ പൊട്ടത്തരം തന്നെ മുത്തേ

    • @fahadiit9144
      @fahadiit9144 6 месяцев назад

      Quranil rape evideyanu??

    • @sw5553
      @sw5553 5 месяцев назад

      ​@@fahadiit9144 വലം കൈ ഉടമപ്പെടുത്തിയ സ്ത്രീകളെ ഭോഗിക്കാം എന്ന് ഖുറാനിൽ ഉണ്ട്. ഇത് റേപ്പ് അല്ലെ

    • @francisd8621
      @francisd8621 5 месяцев назад

      @@sanalkoodali5804 സനലേ ,യെഹോവ പണ്ണാതെ നീയോ ,ഈ പ്രപഞ്ചത്തിൽ ജീവനുള്ള ഒന്നുമോ ഉണ്ടാകില്ല എന്ന പരമാർത്ഥം മനസ്സിലാകണമെങ്കിൽ, സ്വയം ചിന്തിക്കണം .എന്നെ ആരാണ് യധാർത്ഥത്തിൽ സൃഷ്ടിച്ചത് എന്ന് .അച്ഛൻ അമ്മയിൽ നട്ട വിത്തെന്നത് ,വിത്താക്കിമാറ്റി അത് കെട്ടുപോകാതെ കാത്തുസൂക്ഷിച്ച് ആ കുഞ്ഞിൻറ്റെ വളർച്ചക്ക് ആവശൃമായതൊക്കെ അമ്മയുടെ ഗർഭത്തിൽ എത്തിക്കാൻ സകലവഴികളും തുറന്നവൻ .ഞാൻ അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ എന്നേയും എൻറ്റെ അമ്മയേയും ചുമന്ന ആ മഹാ അമ്മ .ഇന്നുവരെയും ആ കരങ്ങളിൽ താങ്ങിനടത്തുന്ന അമ്മ ,അതെല്ലേ സാക്ഷാൽ ദൈവം .....ഇനിയും ഉണ്ട് അവിടത്തെ വിശേഷങ്ങൾ.....

  • @mkmani9033
    @mkmani9033 3 месяца назад +4

    Jabbar mash deserves respect for his thoughtful study

  • @samkj676
    @samkj676 2 месяца назад +2

    Good afternoon sir you are explain and discussion veri good I am fine thank you very much

  • @dangervinu3891
    @dangervinu3891 6 месяцев назад +29

    അലക്സാണ്ടർ ജേക്കബ് നിങ്ങൾ ഇത് കേൾക്കു

    • @mathaichacko5864
      @mathaichacko5864 6 месяцев назад

      അലക്സാണ്ടർ ജേക്കബിന്റെ ബുദ്ധിവളർച്ച പടവലങ്ങ പോലെ താഴോട്ട് / സ്വാമി വേഷം കെട്ടിയ വേറൊരു കിഴങ്ങനും ഉണ്ട് യൂട്യൂബിൽ

    • @philipkp5480
      @philipkp5480 5 месяцев назад

      അലക്സാണ്ടർ ജേക്കബ് ഇതു കേൾക്കേണ്ട അയാൾക്ക് ജിഹാദികളുടെ കയ്യിൽ നിന്ന് വല്ലതും തടയാനുള്ളതാ മുട്ടിക്കല്ലേ

    • @unnikrishnannair5098
      @unnikrishnannair5098 Месяц назад

      നിങ്ങൾ പണം കൊടുത്താൽ അയാൾ എന്തും കേൾക്കും

  • @royabraham1902
    @royabraham1902 6 месяцев назад +11

    മാഷ് ഇവ പുസ്തകം ആക്കണം. സമൂഹത്തിനു അത് നന്മ്മയായി വരും.

    • @radhapolarradhapolar9158
      @radhapolarradhapolar9158 6 месяцев назад

      ഞാൻ ഉണ്ട്...
      ഞാൻ ദേഹമല്ല...

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 3 месяца назад

      എന്ത് നന്മ അച്ഛനും മകളും സെക്സ് ചെയ്യാൻ പ്രശ്നമില്ല എന്ന് പറയുന്ന ടീമുകൾ യുക്തിവാദി😂😂😂😂

    • @Alisaju179
      @Alisaju179 Месяц назад

      എന്ത് നന്മ ഉണ്ടം പൊരി കിട്ടും

  • @Ayodhya120
    @Ayodhya120 6 месяцев назад +5

    ഗാസ സംഘർഷവുമായി ബന്ധപ്പെട്ട് ഇസ്രയേലിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ POST ഇട്ടു എന്ന് ആരോപിച്ച് Pakistan ലെ പാസ്രൂരിൽ (PASRUR) 20 കാരനായ ക്രിസ്ത്യൻ വിദ്യാർത്ഥി ഫർഹാൻ-ഉൽ-ഖമർ കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ കുടുംബത്തെ കടുത്ത ദുഖത്തിലാക്കി. നവംബർ 9 ന് മുഹമ്മദ് സുബൈറിന്റെ വെടിയേറ്റാണ് ഫർഹാൻ മരിച്ചത്.

    • @truefughter9535
      @truefughter9535 13 дней назад

      തിരിച്ചു ചിന്തിക്കുന്നവർ കേരളത്തിൽ ഉണ്ടായിരുന്നു എങ്കിൽ കേരളത്തിലെ 90% മുസ്ലിംങ്ങളും വേടികൊണ്ടു മരിച്ചേനെ 😄😄

  • @sharafshamsudeen1157
    @sharafshamsudeen1157 4 месяца назад +5

    Temporary കല്യാണം ഇപ്പോഴും മർക്കസിന്റ ആൾക്കാരുടെ ഇടയിൽ ഇപ്പോഴും ഉണ്ട് നിങ്ങൾക്ക് വേണമെങ്കിൽ 6 മാസത്തേയ്ക്കോ 1 വർഷത്തേയ്ക്കോ ക്യാഷ് കൊടുത്തു ഭാര്യ ആക്കാം

    • @arifaea3908
      @arifaea3908 2 месяца назад

      😂😂😂

    • @SankarGS
      @SankarGS 2 месяца назад

      ദുബായ് പൊട്ടി എന്നാണ് മോഡേൺ ആയി വിളിക്കുന്ന പല സിനിമ നടിമാരും പോൺ നടിമാരും അറബികളെ ഈ പണിക്കു ആണ് ദുബായിൽ ഒകെ വരുന്ന ക്യാഷ് ചോദിക്കുന്ന കിട്ടും റീച് ആകാം✈✈

  • @msali6214
    @msali6214 4 месяца назад +3

    Mashe, this talk is very informative. Go ahead. All the best ❤❤

  • @JBElectroMedia
    @JBElectroMedia 3 месяца назад +3

    Excellent Explanation

  • @fryingpan1123
    @fryingpan1123 6 месяцев назад +6

    ശരീര ബോധത്തിലുള്ള നമ്മുടെ മനസ്സ് ബുദ്ധി അഹങ്കാരം തുടങ്ങിയ സൂക്ഷ്മ ഇന്ദ്രിയങ്ങൾ
    നമ്മൾ അറിയാതെ നമ്മളെ നിയന്ത്രിക്കുന്നു. പിന്നെ എവിടെയാണ് ഫ്രീ തിങ്കിംഗ്..
    ആൾ ഫൂൾസ് പാരഡൈസ്..
    സത്യമേവ ജയതേ!

  • @josephkallarackal9528
    @josephkallarackal9528 2 месяца назад +1

    ഒരുപാട് അറിവ് ലഭിച്ചു . thank you . 🌹🌹🌹🌹

  • @ameyaroy8669
    @ameyaroy8669 3 месяца назад

    All these seem to be genuine and relevant. LET EVERY BODY UNDERSTAND IT.

  • @wilsonkuriakose7534
    @wilsonkuriakose7534 6 месяцев назад +3

    No mention in Holy Bible about the funeral of Abel.

  • @elsammageorge5900
    @elsammageorge5900 6 месяцев назад +8

    Very good mashe❤❤❤

  • @user-xy5mk6yo3j
    @user-xy5mk6yo3j 4 месяца назад +2

    കുഞ്ചാക്കോ സിനിമ എടുത്തപ്പോൾ.. മൈനത്തരുവി ......
    ............
    സുബ്രഹ്മണ്യൻ എടുത്തപ്പോൾ അത് മാടത്തരുവി...
    ....................
    ചുരുക്കിപ്പറഞ്ഞാൽ ചുരുക്കിപ്പറഞ്ഞാൽ ഈ കഥ കേട്ടപ്പോൾ ഒരു കഥ തന്നെ രണ്ടുപേരെ എടുത്തപ്പോൾ
    രണ്ടുപേരിൽ............❤

  • @rajujoseph5572
    @rajujoseph5572 7 месяцев назад +7

    ❤❤❤🎉🎉🎉

  • @abdulshahir550
    @abdulshahir550 7 месяцев назад +7

    ❤❤❤❤

  • @radhamani9130
    @radhamani9130 6 месяцев назад +10

    സത്യം എന്നായലും പുറത്ത് വരും അതിനുള്ള സാഹചര്യം വന്നു ചേരും

  • @sajanjoseph1187
    @sajanjoseph1187 3 месяца назад +2

    Wonderful. Facts are reveled. Keep it up.

  • @sarammatt1589
    @sarammatt1589 5 месяцев назад +2

    Super duper beautiful and very good speech,

  • @cbksaleemyoutube4613
    @cbksaleemyoutube4613 6 месяцев назад +8

    Excellent

  • @maheshptyr
    @maheshptyr 5 месяцев назад +3

    ജബ്ബാർ മാഷിനെ കണ്ടിട്ട് ഒരുപാട് നാൾ ആയല്ലോ 🙏

  • @vargheseperumbavoor7252
    @vargheseperumbavoor7252 5 месяцев назад +1

    👍👍

  • @Faazthetruthseeker
    @Faazthetruthseeker 2 месяца назад +2

    I think few of the Islam preists or leaders have been seen to counter criticize or refut what Jabbar mash talked about Qur'an and Islam, rather he was attacked by very bad words and counted him as ' kafir' or one who is deviated from the God's path.

  • @sr.elsykuriankurian842
    @sr.elsykuriankurian842 6 месяцев назад +5

    Kuraan is real comedy😅

  • @saifk3335
    @saifk3335 6 месяцев назад +3

  • @alexcleetus6771
    @alexcleetus6771 6 месяцев назад +9

    Welcome Jabar sir 🙏

  • @sebastianxavier8940
    @sebastianxavier8940 3 месяца назад +2

    I pray to god to protect this innocent precher. The Holy angels will protect sir

  • @hareeshp.v3971
    @hareeshp.v3971 6 месяцев назад +4

    👍🏼👍🏼👍🏼👍🏼

  • @nandakumar4207
    @nandakumar4207 6 месяцев назад +7

    🙏🙏🙏👌👌👌🌹❤️

  • @audiovideolover7628
    @audiovideolover7628 7 месяцев назад +4

    👍❤️❤️❤️❤️👏👏👏👏👏👏👏👏

  • @jamesmk1841
    @jamesmk1841 6 месяцев назад +5

    Latest news: some people in Saudi Arabia want to bring back devotion of Arrabia's ancient goddesses - meaning they want to have a nationalistic religious sense. Does it mean that a section of Arabians think that the Kur'an should be gradually displaced?

    • @mathaichacko5864
      @mathaichacko5864 6 месяцев назад

      There are reports that now lot of people in Saudi Arabia are not believing Quran stories.

  • @vargesevjosephv
    @vargesevjosephv 6 месяцев назад +3

    👍👍👍

  • @abdullaedakkandy6787
    @abdullaedakkandy6787 6 месяцев назад +14

    തിരുത്താനെ ഉള്ളൂ. മുഴുവൻ പൊട്ടത്തരം.

    • @Rational_Thinkers_03
      @Rational_Thinkers_03 6 месяцев назад +2

      തീർച്ചയായും മത വിശ്വാസികളെ സംബന്ധിച്ചു അവർക്കെതിരെ എന്തെങ്കിലും തുറന്ന് കാട്ടുമ്പോൾ തീർച്ചയായും അത് പൊട്ടത്തരം ആണ്
      ഇനി അതിനു തിരിച്ചു സത്യാവസ്ഥ നിങ്ങളെ പോലുള്ളവർ ആളുകളെ അറിയിക്കു ഈ video വെച്ച് പൊട്ടത്തരങ്ങൾ മറ്റൊരു video ചെയ്യൂ

  • @babup.mathew7633
    @babup.mathew7633 6 месяцев назад +5

    Allahu MAKKA MASJID STONE

  • @rajesharraj8724
    @rajesharraj8724 6 месяцев назад +5

    നല്ല വിവരണം

  • @user-qo6lw1qi9c
    @user-qo6lw1qi9c 6 месяцев назад +5

    മാഷ് ചിരിപ്പിച് കൊല്ലാനുള്ള ശ്രമത്തിലാണല്ലേ??😂മുത്ത് ആ വിവാഹം സ്വീകരിക്കാം എന്ന് തോന്നുന്നു, പക്ഷെ അത് പ്രപഞ്ചം ഉണ്ടാക്കിയ ദൈവം പറയുന്നു എന്നുള്ളത് യോചിക്കാൻ കഴിയുന്നില്ല?

  • @radharavi2891
    @radharavi2891 3 месяца назад +2

    ❤ മാഷേ നമസ്ക്കാരം.

  • @user-lx9eo6fs3r
    @user-lx9eo6fs3r 5 месяцев назад +4

    ദജ്ജാലിന്റെ കുടുംബക്കാരൻ ജബ്ബാർ ഓർക്കുക പെട്ടുപോകരുതു

    • @jasmine13953
      @jasmine13953 5 месяцев назад

      പൈശാചിക സൃഷ്ടാവ് അള്ളാഹു..😅😅

  • @sabitharaju4881
    @sabitharaju4881 6 месяцев назад +4

    ചിന്ദിക്കാനും.. ബുദ്ധിയില്ലാത്തവരും ആയ ഒരു സമുദായത്തെ വളരെ വേണ്ട രീതിയിൽ മോഹമത് ഉപയോഗിച്ചു്. അത് ഏതു മതമായാലും. അങ്ങനെ യാണ് ലോകത്തിൽ ഏറെയും. ചോദിക്കുന്ന മനുഷ്യനെ നിശബ്ദറാകുക. എന്നും ഇന്നും അതുതന്നെയാണ്. കാരണം ചെറുപ്പത്തിൽ തന്നെ വിഷം കുത്തിവക്കുന്നു.

    • @radhapolarradhapolar9158
      @radhapolarradhapolar9158 6 месяцев назад

      ഞാൻ...എൻ്റെ തേഹമാഹുമോ !
      ഞാൻദ്ദേഹം..????പറയാൻ..
      അറിവ് വേണോ.

    • @m.cherian258
      @m.cherian258 3 месяца назад

      Don't generalise deficency of Islam , there is so many other religions with Higher Moral Standards than Allah, muhammad's a Quoran..

  • @SebastianJoshuva
    @SebastianJoshuva 6 месяцев назад +2

    സത്യം പറഞ്ഞാൽ ആരും വിശ്വസിക്കില്ല

  • @mkaslam8304
    @mkaslam8304 6 месяцев назад +7

    Very very informative translate English and Hindi more better

  • @srhelenthomas5030
    @srhelenthomas5030 6 месяцев назад +4

    Congras bro
    Coming generazione will understand

  • @akhilrajt
    @akhilrajt 6 месяцев назад +3

    welcome back to public platform ..wih bang...

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 5 месяцев назад +1

    👍👍👍👍👍🌹🌹🌹🌹

  • @MathewThomas-ny7lb
    @MathewThomas-ny7lb 6 месяцев назад +2

    forgive poor man sir he is 1500 year's back uneducated man done much better than his knowledge used he never expected his next generation will miss use this writing he written for his and his people survival

  • @kannankannanmk7788
    @kannankannanmk7788 5 месяцев назад +5

    വരുംകാലങ്ങളിൽ താങ്കളെ പൊതുസമൂഹം കേരളത്തിലെ നവോത്ഥാന നായകന്മാരിൽ ഒരാളായി അംഗീകരിക്കും

  • @sajujosesajujose1352
    @sajujosesajujose1352 6 месяцев назад +22

    ഒരു പഴയകാല ബോബനും മോളിയും വിവരിക്കുന്ന അദ്ധ്യാപകൻ

  • @thomasmicheal3777
    @thomasmicheal3777 20 дней назад

    Thanko

  • @vishnupp9744
    @vishnupp9744 5 месяцев назад +2

    He spitting truth 🥵

  • @josephvarughese3165
    @josephvarughese3165 6 месяцев назад +3

    EA.Jaffar you Master in Criticism, I like always truth.

  • @sgtpbvr6143
    @sgtpbvr6143 2 месяца назад +3

    കളവ്‌ പറഞ്ഞ് പറഞ്ഞ് ഇയാളുടെ മുഖ ഐശ്വരം മുഴുവനും പോയി. മരപൊത്തെ ദൈവം എന്നുള്ള അറബി പേരാണ് അല്ലാഹ്. ഇംഗ്ലീഷിൽ god എന്നപോലെ

    • @CicilMary-be4nq
      @CicilMary-be4nq 24 дня назад

      എന്തുകൊണ്ട് നിങ്ങളുടെ മലയാളം ഖുർആനിൽ അല്ലാഹ് എന്നു ഉള്ളിടത്ത് ദൈവം എന്ന് എഴുതുന്നില്ല....😂😂കുറച്ചു കൂടി കോമൺ സെൻസ് ആകാം അല്ലേ...??😅

  • @kunhappapt7891
    @kunhappapt7891 5 месяцев назад

    Kindly expand FSAAMIE ie fifty th subbi of a monday of Elephant Era Messenger Muhamed arises in Macca intending End

  • @MohammedMohammed-qr3tz
    @MohammedMohammed-qr3tz 6 месяцев назад +1

    nithiriyal,kayukandada

  • @abbasthottathil
    @abbasthottathil 4 месяца назад +3

    Great meaningful speech, congratulations mashe !!!

  • @jacobthomas3180
    @jacobthomas3180 6 месяцев назад +4

    Ahmed Deedath ,Zakir Naik,mm akbar evar ellavarum thudangi vachu,ASAMADHANAM.