ഇതേ അവസ്ഥ ഞങ്ങൾക്കും ഉണ്ട് വിളിച്ചാൽ പറയും പെട്രോളില്ലന്ന് ഇല്ലെന്ക്കിൽ ഫോൺ എടുക്കില്ല എണിറ്റു ഞങ്ങൾ ആനയെ ഓടിച്ചു കഴിഞ്ഞു ബൈക്കെടുത്തു നേരം വെളുത്തു കഴിഞ്ഞു എഴുന്നോള്ളും
ജനം ഒറ്റക്കെട്ടായി നിന്ന് പുറത്തിറങ്ങുന്ന കാട്ടുമൃഗങ്ങളെ യും ഉഴപ്പന്മാരായ വനപാലകറെയും കൈകാര്യം ചെയ്യണം. കൂട്ടത്തിൽനിന്ന്ഒറ്റികൊടുക്കുന്നവന്റെ കാര്യത്തിലും തീരുമാനം ഉണ്ടാക്കണം
ഒരു വഴി വിട്ട സ്ത്രീക്ക് വേണ്ടി തലസ്ഥാനത്ത് രാപകൽ സമരം നടത്തിയ ഒരു മന്ത്രി പോലും പാവപ്പെട്ടവർക്ക് വേണ്ടി വന്നില്ല ,ജനം ലജ്ജിക്കുന്നു സർക്കാരേ നിങ്ങളെ ഓർത്ത്
എൽദോസിനു നീതി ലഭിക്കണം 👍🏻
20/20 മാത്രമാണ് പരിഹാരം 👍🏻
കുഴല്നാടൻ സാറും 20/20 യിലേയ്ക്ക് വരണം. നിങ്ങളെ പോലുള്ളവരെയാണ് കേരളത്തിന് ആവശ്യം.
ഇതേ അവസ്ഥ ഞങ്ങൾക്കും ഉണ്ട്
വിളിച്ചാൽ പറയും പെട്രോളില്ലന്ന് ഇല്ലെന്ക്കിൽ ഫോൺ എടുക്കില്ല എണിറ്റു ഞങ്ങൾ ആനയെ ഓടിച്ചു കഴിഞ്ഞു ബൈക്കെടുത്തു നേരം വെളുത്തു കഴിഞ്ഞു എഴുന്നോള്ളും
മൃഗങ്ങൾക്കുവേണ്ടി മൃഗങ്ങളാൽ................ഭരണം
സർക്കാർ മൗനം 😢
ജനം ഒറ്റക്കെട്ടായി നിന്ന് പുറത്തിറങ്ങുന്ന കാട്ടുമൃഗങ്ങളെ യും ഉഴപ്പന്മാരായ വനപാലകറെയും കൈകാര്യം ചെയ്യണം. കൂട്ടത്തിൽനിന്ന്ഒറ്റികൊടുക്കുന്നവന്റെ കാര്യത്തിലും തീരുമാനം ഉണ്ടാക്കണം
ഒരു വഴി വിട്ട സ്ത്രീക്ക് വേണ്ടി തലസ്ഥാനത്ത് രാപകൽ സമരം നടത്തിയ ഒരു മന്ത്രി പോലും പാവപ്പെട്ടവർക്ക് വേണ്ടി വന്നില്ല ,ജനം ലജ്ജിക്കുന്നു സർക്കാരേ നിങ്ങളെ ഓർത്ത്
True... shame on LDF.....😅
ഡീസൽ ഹെലികോപ്റ്ററിൽ ഒഴിച്ചു.
വന്യ ജന്തു മന്തി എവിടെ കുഴിമന്തി തിന്നുകയാണോ?
😮
👍🏻
Kpcc president ❤
18 എംപി മാർ അവിടെ എന്തേടുക്കുന്നു
1:44😮
വനം കേന്ദ്ര തിൻ്റേതാണ്
20--20യെ ഏല്പിക്കു.