Aliyans - 297 | ദീപാവലി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 497

  • @abhiathuvlogzz6476
    @abhiathuvlogzz6476 3 года назад +19

    Aneesh mamante kann operation kazhinjattum shootting inu vannu... Bst mini screen actor Aneesh ravi🔥.. Mini screen mamookka 🥰... Aneesh fans adi like

  • @malayalammedia4926
    @malayalammedia4926 3 года назад +194

    ക്ലീറ്റസിന് ഹീറോആക്കി ഒരു എപ്പിസോഡ് കാണാൻ കാത്തിരുന്നു
    ക്ലീറ്റസ് ഉയിർ ❤️❤️

  • @mareenareji4600
    @mareenareji4600 3 года назад +149

    ഓഹ്.... സന്തോഷമായി....cleeto നടത്തിയ bussiness വിജയിച്ചല്ലോ...ഇങ്ങനെ ഇടയ്ക്കൊക്കെ cleeto യെയും വിജയിപ്പിക്കണം..

  • @tomperumpally6750
    @tomperumpally6750 3 года назад +68

    തങ്കത്തിന്റെ, "ഹായ് ഗുണ്ട്, ഹയ്യോ ഗുണ്ട് ".... അത് പൊളിച്ച്...😃😁😂

  • @deepakumari8436
    @deepakumari8436 3 года назад +56

    കൊള്ളാം. Suppar 👍. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ പ്രോഗ്രാം. ഇത് കാണാതെ ഒറക്കം വരില്ല. അത്ര നല്ല നിലയിൽ എല്ലാവരും ഒന്നിന് ഒന്ന് മെച്ചം. 👍

    • @shafeeqniyas7105
      @shafeeqniyas7105 3 года назад

      എനിക്കും. എന്നും ഒരു 10 ep എങ്കിലും കണ്ടിട്ടെ ഉറങ്ങാറുള്ളു

    • @Zayananilofer
      @Zayananilofer 3 года назад +1

      ☜ ഒന്ന് കേറി നോക്കുമോ◾️

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 года назад +103

    റിയാസ്, മണി,ശശി അണ്ണാ, അനീഷ് ബ്രോ. നടരാജാ, അൻസാറേ എല്ലാവർക്കും സന്തുഷ്ട ദീപാവലി ആശംസകൾ

    • @dileepmv7438
      @dileepmv7438 3 года назад +3

      ആരാ നടരാജൻ ?

    • @tomnewyorker3749
      @tomnewyorker3749 3 года назад

      ആരാ ശശി അണ്ണൻ?

    • @rajimanikkuttan5802
      @rajimanikkuttan5802 3 года назад +3

      അതിലെ പുരുഷൻ മാർക്കു മാത്രമേ ദീപാവലി ഉള്ളോ... അവർക്കു മാത്രം ആശംസകൾ മതിയോ

    • @joshymk8936
      @joshymk8936 3 года назад

      Vk

    • @Zayananilofer
      @Zayananilofer 3 года назад +1

      ☜ ഒന്ന് കേറി നോക്കുമോ◾️

  • @jagajagi535
    @jagajagi535 3 года назад +62

    ഇന്ന് ഞങ്ങളുടെ ക്ളീറ്റോ ഫാൻസ്‌ ആഘോഷരാവ് ..
    ഒടുവിൽ ഞങ്ങൾ ജയിച്ചു🔥🔥 എല്ലാവർക്കും ആശംസകൾ

  • @shiyasrahim8078
    @shiyasrahim8078 3 года назад +80

    അളിയൻസിന്റെ എല്ലാ പ്രേക്ഷകർക്കും ദീപാവലി ആശംസകൾ ❤️

    • @Zayananilofer
      @Zayananilofer 3 года назад +2

      ☜ ഒന്ന് കേറി നോക്കുമോ◾️

    • @manojnambiar5594
      @manojnambiar5594 2 года назад +2

      ദീപാവലി ആശംസകൾ

    • @shiyasrahim8078
      @shiyasrahim8078 2 года назад +1

      @@manojnambiar5594 Happy diwali😇

  • @salinip8869
    @salinip8869 3 года назад +41

    ഹായ് ഗുണ്ട്.. ഹയ്യോ ഗുണ്ട്.. തങ്കത്തിന്റെ dialogue... 😄

  • @MiniGeorge654
    @MiniGeorge654 3 года назад +61

    ഈ കനകന്റെ പിള്ളേർക്ക് ഇത്തിരി കുസൃതി കൂടുതലാ വേണ്ടാത്തിടത്തു എല്ലാം ചെന്നു കേറും

    • @sabirshamalappuram6639
      @sabirshamalappuram6639 3 года назад +5

      😄😄ഒട്ടുമിക്ക പിള്ളേരൊക്കെ ഇങ്ങേനൊക്കെ തന്നെയാ കുസൃതി കൂടുതലുണ്ടാവും..

    • @rinsyriyas2810
      @rinsyriyas2810 3 года назад +9

      Kurutham ketta piller....ee pillere eniyulla episodil kaanikkaruthu plzzz..nalluvokke valya kuttiyaiii...enittum kunju pillerepole konjalum kuzhayalum...athukaanumpoldeshyam varum...plzzzz eniyulla daysil aa pillere avoid cheyyuuuu

    • @Niah14Natania
      @Niah14Natania 3 года назад

      സത്യം

    • @gopakumar537
      @gopakumar537 2 года назад +8

      @@rinsyriyas2810 kashtam. Cheriya kuttikalodu asooya enthina. Avar ipozhum cheruthanu. Pinne tanne pole enghane anu aaa cheriya kuttikal perumaruka. Asooyakkum kusumpinum marunilla.

    • @rayanscreations9082
      @rayanscreations9082 2 года назад

      @@rinsyriyas2810 worst comment , pls evaluate yourself

  • @nidhasherink5177
    @nidhasherink5177 5 месяцев назад +7

    2024 ill kanunnavar undo

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +54

    അവസാനം ക്ളീറ്റോ വന്നു ദിവാലി അടിപൊളിയാക്കി, 👍💞💕

  • @m.atechy4515
    @m.atechy4515 3 года назад +75

    ഏവർകും ദീപാവലി ആശംസകൾ...... 😘😘😘😘 അടുത്ത വർഷം നമ്മൾക്കു ഒരുമിച്ചു ദീപവലി കൂടാം

    • @chandranmancheyil254
      @chandranmancheyil254 3 года назад

      ❤❤❤❤🙏❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎈🎈🎈🎈🎈🎈🎈🎈🎈🎈🎆🎆🎆🎆🎆🎆🎆🎆🎆🎆🎊🎊🎊🎊🎊🎀🎀🎀🎀🎀

    • @nafeesamv700
      @nafeesamv700 3 года назад +1

      Covid 19 marette

    • @Zayananilofer
      @Zayananilofer 3 года назад +2

      ☜ ഒന്ന് കേറി നോക്കുമോ⬛️

  • @shafeeknp7024
    @shafeeknp7024 3 года назад +93

    എല്ലാ പ്രിയപ്പെട്ടവർക്കും ഹാപ്പി ദീപാവലി...

  • @sinisini9419
    @sinisini9419 3 года назад +106

    അളിയൻസ് ഇഷ്ടപെടുന്ന എന്റെ എല്ലാ കൂട്ടുകാർക്കും Happy divalii, ✨️🪔

  • @sajanskariah3037
    @sajanskariah3037 3 года назад +27

    Aliyans sitcom കാണുന്ന സ്ഥിരം പ്രേക്ഷകർക്കും, ഇതിൽ അഭിനയിക്കുന്ന ഏവർക്കും
    ദീപാവലി ആശംസകൾ നേരുന്നു...

    • @Zayananilofer
      @Zayananilofer 3 года назад +1

      ☜ ഒന്ന് കേറി നോക്കുമോ◾️

  • @Alimans633
    @Alimans633 3 года назад +25

    ഇടയ്ക്ക് ഇങ്ങനെ ഒരു എപ്പിസോഡ് വേണം, എപ്പോഴും ക്ളീറ്റോയെ തോല്പിക്കുന്നത് ശരിയല്ല

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 года назад +39

    സൗമ്യാ, മഞ്ചൂ, മുത്തേ, നല്ലൂ, സയ്യൂ. സേതുലക്ഷ്‌മി അമ്മേ എല്ലാവർക്കും ഹാപ്പി diwali

  • @daviskt3827
    @daviskt3827 3 года назад +24

    Ailyans fans എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ.

  • @harikrishnanu2147
    @harikrishnanu2147 3 года назад +15

    ഹാപ്പി ദീപാവലി അളിയൻ ടു മൊത്തം ആൾക്കാർക്കും ഹാപ്പി ദീപാവലി ഞങ്ങൾക്ക് ഇതേപോലെ ഒരു ദീപാവലി തന്നതുകൊണ്ട്

  • @Suresh-tu3sw
    @Suresh-tu3sw 3 года назад +22

    കുടുംബത്തിലുള്ള എല്ലാവർക്കും ദീപാവലി ആശംസകൾ 🙏🙏🙏🙏
    തക്കിളി മുത്തേ😊😊🎁🎁

    • @Zayananilofer
      @Zayananilofer 3 года назад +1

      ☜ ഒന്ന് കേറി നോക്കുമോ◾️

  • @vedhikavedhu6893
    @vedhikavedhu6893 3 года назад +28

    അളിയൻസ് കാണുന്ന എല്ലാ മുത്തുമണികൾക്കും ദീവാവലി ആശംസകൾ

  • @bindusaleesh6349
    @bindusaleesh6349 3 года назад +25

    *നന്മയുടെയും സ്നേഹത്തിൻറെയും വെളിച്ചമാണ് ദീപാവലി പകരുന്നത്...അളിയൻസ്സ് ടീമിലെ എല്ലാ പ്രീയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ*
    🌹🌹❤️🌹🌹❤️🌹🌹

    • @shifashanza5465
      @shifashanza5465 3 года назад

      Flights people ith inj new year in the only thing that

  • @NSLKnow
    @NSLKnow 3 года назад +105

    ക്ളീറ്റോയെ അനശ്വരമാക്കുന്ന റിയാസ് ശെരിക്കും അവാർഡ് അർഹിക്കുന്നു.

  • @sureshrajan9306
    @sureshrajan9306 3 года назад +41

    അമ്മാവൻ പറഞ്ഞപോലെ കേരളത്തിൽ എല്ലാ ഭാഗത്തും ദീവാലി ആഘോഷിക്കുന്നില്ല 😀👍

    • @Zayananilofer
      @Zayananilofer 3 года назад +1

      ☜ ഒന്ന് കേറി നോക്കുമോ◾️

    • @sreyasana9775
      @sreyasana9775 3 года назад

      North Indians aanu koduthalum akoshikkunath..

  • @satheeshsatheesh878
    @satheeshsatheesh878 3 года назад +28

    അളിയൻസ് സപ്പോർട്ട് ചെയ്യുന്ന എല്ല പ്രേഷകർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നന്ദി .....

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 3 года назад +16

    ക്ലീറ്റോയ എപ്പയും തോൽപിക്കാമെന്ന് കനകൻ കരുതണ്ട ക്ലിറ്റെ പുലിയ

  • @ANATOMY832
    @ANATOMY832 3 года назад +7

    കനകൻ ടെ മൂത്ത കൊച്ചു allekilum ഇച്ചിരി കുസൃതി ആണ്. ഓടി ചെന്ന് ആ പടക്കം എടുത്തത് കണ്ടില്ലേ.
    ഇളയ കൊച്ചിന് പോലും ഇത്രയും കുസൃതി ഇല്ല.
    പണ്ടത്തെ ഒരു episode ലും ഈ കൊച്ചു കാരണം പ്രശ്നം ഉണ്ടായിട്ട് ഉണ്ട്.

  • @nissarmeppurath4575
    @nissarmeppurath4575 3 года назад +12

    സന്തോഷമായി ആദ്യമായി ക്‌ളീറ്റസിന്റെ ഒരു ബിസി നസ്സ് വിജയിചു കണ്ട എപ്പിസോഡ് 👍

  • @neethurahul4337
    @neethurahul4337 3 года назад +3

    ഹായ് ഗുണ്ട്.... അയ്യോ ഗുണ്ട്.... മഞ്ജു chechi 👌👌

  • @Kalipaanl
    @Kalipaanl 3 года назад +6

    ഓഞ്ഞ directer ഗർഭിണി ഒരു മാറ്റവും ഇല്ല അല്ലെങ്കിൽ പത്രോനെ കാണുമ്പോൾ തന്നെ അവളൂടെ ഓഞ്ഞ ചിരി വേറെ ആരും ഇല്ല നടിമാർ

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 года назад +14

    Cleeto Deepawali . Wish you all, entire Aliyans team a Happy Prosperous and Peaceful Deepawali. 🌹🌹🌹

  • @prajilkumar7210
    @prajilkumar7210 3 года назад +21

    ഹാപ്പി ദീപാവലി ടീം അളിയൻസ്❤️❤️❤️❤️❤️❤️❤️❤️

  • @twinklestarkj2704
    @twinklestarkj2704 3 года назад +32

    ക്‌ളീറ്റോ ചേട്ടന്റ ചെരുപ്പ് ഷർട്ട്‌ മാത്രം ഈ എപ്പിസോഡിൽ ഏറ്റവും നല്ലത് 🤔😆

    • @Zayananilofer
      @Zayananilofer 3 года назад +1

      ☜ ഒന്ന് കേറി നോക്കുമോ◾️

    • @chatteemkoottanum.623
      @chatteemkoottanum.623 3 года назад

      "ഹായ് ഗുണ്ട് ...അയ്യോ! ഗുണ്ട് "എന്താ മഞ്ജുവിന്റെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ. തങ്കം ഇഷ്ടം.

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg 11 месяцев назад +1

    കുട്ടികൾ ഉള്ള സ്ഥലത്തു ഗുണ്ടു സൂക്ഷിക്കാൻ വേണ്ടി വാശിപിടിക്കുന്ന ക്ളീറ്റോയോട് പുച്ഛം തോന്നി

  • @thahirahashim8942
    @thahirahashim8942 3 года назад +24

    ഈ കനകൻ.... നാട്ടാരെ ഉപദേശിച്ചു നടക്കുന്ന സമയത്ത്....ആ കുരുത്തം കെട്ട രണ്ടിനേയും ഉപദേശിച്ചൂടെ..ംം😕

  • @shifanasafa4522
    @shifanasafa4522 2 года назад +1

    Aliyan vs aliyan ishatamulath (sitcom) aan❤️❤️❤️
    E episodil cleetoyude business vijayichu santhoshamaayi🥰🥰🥰🥰🔥🤩🤩🤩🤩

  • @zeenatha3926
    @zeenatha3926 3 года назад +14

    എല്ലാവർക്കും ദീപാവലി ആശംസകൾ

  • @mohammedshazin1130
    @mohammedshazin1130 3 года назад +7

    ക്ളീറ്റോ എന്തിനെങ്കിലും ഇറങ്ങുബോഴേക്കും നെഗറ്റീവ് പറയല്ലേ തങ്കം ❤😊😊

  • @nuhafathima324
    @nuhafathima324 3 года назад +9

    എല്ലാവർക്കും ദീപാവലി ആശംസകൾ 🧨🧨🎇🎇🎇🎇🎇

  • @anjuas9054
    @anjuas9054 3 года назад +5

    ക്ലീറ്റോ ന്റെ പടക്കം ചായ്പ്പിലിരുന്ന് മഴ നനയുമോയെന്നു ടെൻഷനടിച്ചു. ഭാഗ്യം ക്ലീറ്റോന്റെ കച്ചവടം രക്ഷപ്പെട്ടു happy diwali all🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @minimohan2780
    @minimohan2780 3 года назад +13

    👍👍 happy Diwali
    For team kaumudy♥️♥️

  • @manucr77
    @manucr77 3 года назад +6

    തിന്മയ്ക്കെതിരെ നന്മ വിജയിച്ച ദിവസം "ദീപാവലി ആശംസകൾ "

  • @safafathima2611
    @safafathima2611 3 года назад +12

    ഹാപ്പി ദീപാവലി അളിയൻസ് കുടുംബത്തിന്

  • @Astro.VKR.BASKARAN
    @Astro.VKR.BASKARAN 3 года назад +3

    Happy diwali to all audiance and aliyans family members

  • @safasafvanvlog5699
    @safasafvanvlog5699 3 года назад +5

    Kilto nammukum oruthivasm varum 🔥a thivasam nammude vijayam ann 🔥💗💗ann nammale puchichavar namme cherthupidikkum 💗💗💗🔥🔥a thivasam oronnanara thivasam ann 🔥🔥🔥🔥🔥🔥🔥🔥🔥klito fans adi like 😘😘😘😘😘😘😘😘

  • @safasafvanvlog5699
    @safasafvanvlog5699 3 года назад +1

    Ellavarkum enteyum ente kudumbathinteyum hrthayam niranja
    Thipavali ashamskal 🎆aliyans teminum aliyans preshakarkum ente ashamskal 🔥aliyans stheram preshakar evida chayam mukiko 💗

  • @TM-ku5yy
    @TM-ku5yy 3 года назад +20

    എല്ലാം നൂറ് ശതമാനം ഒറിജിനാലിറ്റി പക്ഷേ ബോക്സുകൾ പൊക്കിയപ്പോൾ മാത്രം അതുണ്ടായില്ല

  • @ajithmohan8369
    @ajithmohan8369 3 года назад +10

    അളിയൻസ് ചങ്ക് കൾക്ക് ദീപാവലി ആശംസകൾ❤️❤️❤️

  • @ammuammu3373
    @ammuammu3373 3 года назад +6

    എല്ലാ പ്രിയപ്പെട്ടവർക്കും ദീപാവലി ആശംസകൾ

  • @Suresh-tu3sw
    @Suresh-tu3sw 3 года назад +2

    ഹായ് ഗുണ്ട്.... അയ്യോ ഗുണ്ട്..... മഞ്ജു ചേച്ചി 😊😊👌👌

  • @aneeshashibu3582
    @aneeshashibu3582 3 года назад +3

    Haii ഗുണ്ട് ☺️അയ്യോ ഗുണ്ട് 🤣🤣തങ്കം 🤣🤣🤣🤣

  • @jibig09
    @jibig09 3 года назад +3

    Innathe episodeinu oru ghum illaayirunnu.. Aneesh chettante kanninu thaazhe enthu patti?? 🤔

  • @informationtechnology739
    @informationtechnology739 3 года назад +5

    ലില്ലി നെ ഒരുപാട് ഇഷ്ട്ടം ഉള്ളവർ ഇവിടെ ലൈക് കൊണ്ട് നിറക്കു. ഓരോ ലൈക്സ് ഉം ലില്ലി ക്കു ഉള്ള സപ്പോർട്ട് ആയിരിക്കട്ടെ
    Regards
    Rabeeh

  • @nkav868
    @nkav868 3 года назад +5

    Happy diwali to all aliyans team...... excellent awesome marvelous beautiful wonderful mesmerizing lovely adipoli Episode 🎉🎉🎉🎉

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +13

    അളിയൻസ് ഫാമിലിക്ക് ഹാപ്പി ദിവാലി, 💞💕💞💕🙏👍👍👍

  • @shafeeqniyas7105
    @shafeeqniyas7105 3 года назад +5

    അളിയൻസ് പെരുത്ത് ഇഷ്ട്ടം. എല്ലാവരും കിടു അഭിനയം. കൂടുതൽ ഇഷ്ട്ടം തങ്കം and ക്ലീറ്റോ 🥰🌹🌹🌹

  • @crazyqueen9466
    @crazyqueen9466 3 года назад +12

    കനകന്റെ കണ്ണിന് എന്ത് പറ്റി പാവം 😪😪

    • @rejanianeesh3772
      @rejanianeesh3772 3 года назад +2

      ithu aarum chodikkunnillenn nokki vannatha njan.

    • @crazyqueen9466
      @crazyqueen9466 3 года назад +1

      @@rejanianeesh3772 ഞാൻ ചോദിക്കും എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളത് കനകനെ ആണ്

  • @jamsheerbabubabu5127
    @jamsheerbabubabu5127 3 года назад +11

    Kanakan ക്‌ളീറ്റസിന്റെ കാര്യത്തിൽ കുറച്ചു ഓവറാണ് 🤔

  • @kannan8712
    @kannan8712 3 года назад +11

    അളിയൻസ് സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @annugeorgie7036
    @annugeorgie7036 3 года назад +7

    Good episode.Happy deepawali wishes to whole aliyans family.

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 года назад +1

    Happy Diwali all of you

  • @imaarun837
    @imaarun837 7 месяцев назад

    തങ്കം : ഹായ് ഗുണ്ട്
    കനകൻ : തേങ്ങ 😂😂😂😂 👌

  • @appleorange3408
    @appleorange3408 3 года назад +2

    ഇന്ന് ക്ലീറ്റോ ചേട്ടൻ പൊളിച്ചു ....

  • @rajanimurali123
    @rajanimurali123 3 года назад +2

    Happy deevali to all crew members

  • @mallutricks2982
    @mallutricks2982 3 года назад +4

    കാലി പെട്ടികൾ ഇറക്കി വെക്കുന്നു 😆😆😆😆

  • @Trivian_mallu
    @Trivian_mallu 3 года назад +15

    ക്ളീറ്റോ കരയുന്നത് കണ്ടാൽ ചിരി വരും

  • @aryanandharajesh2135
    @aryanandharajesh2135 3 года назад +4

    Happy diwali ✨

  • @sathyakiran51
    @sathyakiran51 3 года назад +1

    Namasthe
    Diwali Greetings to all.

  • @anumohan4684
    @anumohan4684 3 года назад +1

    Aliyans family ellavarkkum happy Diwali

  • @ronex465
    @ronex465 3 года назад +6

    എല്ലാവർക്കും ദീപാവലി ആശംസകൾ ❤️❤️

  • @jyothikrishna7082
    @jyothikrishna7082 3 года назад +1

    Happy diwali all

  • @selina6564
    @selina6564 3 года назад +1

    Aliyans all team nu Happy Deepawali 🎉✴️✴️⭐✴️

  • @rakhirenukan6806
    @rakhirenukan6806 3 года назад +11

    Diwali wishes to team Aliyans ❤️

  • @sonavstephen6801
    @sonavstephen6801 3 года назад +10

    കനകന്റെ കണ്ണിന് എന്നാ പറ്റി??

  • @hadhiadnan1720
    @hadhiadnan1720 3 года назад +1

    Enikk akshayane an bayankaram ishttam pinne arkkokke isttam like cheyyoo

  • @lekhasuresh1241
    @lekhasuresh1241 3 года назад +1

    Happy Diwali All❤😍

  • @salinip8869
    @salinip8869 3 года назад +1

    Happy Deepavali to all....😍🥰

  • @Ridhaaaahhh123
    @Ridhaaaahhh123 3 года назад +1

    Ellavarkum happy diwali

  • @MrSNMC1
    @MrSNMC1 3 года назад +5

    Ee nallu kayyidatha sthalam illallo...avidaeanthu vechalum kondu kayyidum ee kochu 🤦‍♀️🤦‍♀️

    • @sreejak3753
      @sreejak3753 3 года назад +1

      Athanne vendathidathellam ethikkolum

  • @suneethibaburaj6842
    @suneethibaburaj6842 3 года назад +3

    എല്ലാവർക്കും സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ

  • @smithav1210
    @smithav1210 3 года назад +2

    Happy diwali aliyans family 👪 ❤ ✨

  • @sreejishavelayudhan7610
    @sreejishavelayudhan7610 27 дней назад

    Anyone from 2024😅

  • @Animeze-q9p
    @Animeze-q9p 3 года назад +2

    Happy diwali aliyans team

  • @semimolabdulaziz3655
    @semimolabdulaziz3655 3 года назад +1

    Adipoli, happy Diwali to all aliyans team.

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +2

    Happy diwali to aliyans family and viewers.
    Cletto paavam.
    Clettoo jaichee💪🏻💪🏻💪🏻💪🏻

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 года назад +12

    ലില്ലി പൂത്തിരി കത്തിച്ചത് കാണാൻ എന്നാ ചേല് 😆😆

  • @user-fd2tl5tl5m
    @user-fd2tl5tl5m 3 года назад +1

    HaPpY Diwali ✨😍✨😍 GuyzZz

  • @jamsheerbabubabu5127
    @jamsheerbabubabu5127 3 года назад +4

    എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ 👍🏿

  • @remeelanoufal2967
    @remeelanoufal2967 3 года назад +5

    സൂപ്പർ

  • @sahlariya8300
    @sahlariya8300 3 года назад +1

    Allayavarkum Diwali ashamsakal

  • @jyothyrajan1532
    @jyothyrajan1532 3 года назад +1

    Happy Diwali

  • @glinsonbabu5045
    @glinsonbabu5045 3 года назад +1

    Happy diwali all ❤️❤️❤️❤️❤️❤️❤️ love you all ❤️❤️❤️❤️❤️

  • @georgejoseph9514
    @georgejoseph9514 3 года назад +3

    തങ്കം നീ എല്ലാം മുടക്കിക്കോ ! കൂടുതൽ സംസാരിക്കണ്ട ! ഗർഭം കലക്കി ഉണ്ടോ ? എന്നാൽ തങ്കത്തിന്റെ കാര്യം, "പോക്കാ "

  • @rosajisaji5144
    @rosajisaji5144 2 года назад +1

    പൊട്ടിയത് കൊണ്ട് കച്ചോടം നടന്നു അല്ലേ.. 😄😄

  • @sajithasaji8445
    @sajithasaji8445 3 года назад +1

    Thankam baby waitinggggg

  • @Cruisingvoyage-8902
    @Cruisingvoyage-8902 3 года назад +1

    Super episode cletto super.....

  • @bismisha.a3345
    @bismisha.a3345 3 года назад +3

    Happy deevali to one and all my dear friends ❤💕

  • @visakhkumarvk113
    @visakhkumarvk113 3 года назад +1

    Diwali supper akyiyalo

  • @savetheanimalsidukki9310
    @savetheanimalsidukki9310 3 года назад +3

    നന്നായി👍. രക്ഷപ്പെടാൻ അനുവദിക്കില്ല എന്നുപറഞ്ഞ് ക്ലിറ്റോ സങ്കടപ്പെട്ടത് കണ്ടപ്പോൾ സങ്കടം വന്നു സത്യത്തിൽ