യൂസ്ഡ് കാർ - ഹ്യൂണ്ടായ് സാൻട്രോ, Hyundai Santro, Used Car Series | Vandipranthan

Поделиться
HTML-код
  • Опубликовано: 4 окт 2024
  • I am starting a used car series with several segments of cars. Took a Hyundai Santro for a spin, why because it was a good car with lots of features that time, its qualify to the used car series as a first car.
    Will drive multiple options as per the availability of the cars. Please feel free to comment below your opinions.
    #used #car #series #hyundai #santro #review
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    goo.gl/QLqryx
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.
  • Авто/МотоАвто/Мото

Комментарии • 282

  • @__carsonroad__carsonroad3646
    @__carsonroad__carsonroad3646 4 года назад +25

    Santro വേറെ level ആണ്
    11yrs still iam using
    Which gives a fantastic comfortbility
    Quality ഉള്ള interior
    Powerfull ആയിട്ടുള്ള engine
    ആത്മവിശ്വാസം നൽകുന്ന breaking
    നല്ല control ഉള്ള steering wheel
    മികച്ച legspace, boot space,
    എത്ര കാലം കഴിഞ്ഞാലും വണ്ടി എടുത്ത കാലം നമുക്ക് കിട്ടുന്ന ആ ഒരു comfortbility, എത്ര കൊല്ലം കഴിഞ്ഞാലും, അത് അങ്ങന തന്നെ നമുക്ക് കിട്ടും
    Maintance കുറവാണു, ഒരു പക്ഷെ santro യെ നല്ലത് പോലെ സംരക്ഷിച്ചാൽ
    കാരണം, ഞാൻ എന്റെ santro അത്യാവിശം നല്ലതുപോലെയായിരുന്നു സംരക്ഷിച്ചിരുന്നത്
    അത് കൊണ്ട് ആവാം എനിക് ഈ 10ത് കൊല്ലത്തിനു ഇടയിൽ വന്ന maintance എന്തെന്നാൽ
    :break pads മാറ്റി, കാരണം ഞാൻ santro യിൽ ആയിരുന്നു driving കൊയ്‌തെളിഞ്ഞിരിന്നത്
    പിന്നീട് ac filter മാറി
    Clutch case മാറി
    പിന്നെ ഒരുതവണ, അടി ഫാഗം പാറയിൽ അടിച്ചു silencer ഒന്ന് bend ആവുകയും അതിലൂടെ അവിട hole വീഴുകയും ചെയ്തു
    അത് വണ്ടിയുടെ കുഴപ്പമല്ല, എന്റെ ഷെർദാ കുറവ് കാരണം വന്നതാണ്
    പിന്നെ mileage അല്പം കുറവാണു
    17ഒക്കെ കിട്ടുമെന്ന് പറയുന്നത് വെറും വാഗ്ദാനങ്ങൾ മാത്രമാണ്
    എനിക് maximum high way യിൽ 14 /15 അത്രയൊക്കെ കിട്ടുള്ളു
    Santro ഒരു നല്ല വണ്ടിയാണ്
    New drivers നു ആണെങ്കിലും, അല്ലാതെ ഉള്ളവർക്കാണെങ്കിലും 🙏🙏

  • @Vandipranthan
    @Vandipranthan  6 лет назад +124

    യൂസ്ഡ് കാർ സീരീസ് തുടങ്ങുകയാണ്, സാന്ട്രോയിൽ തുടങ്ങാം!

  • @salamvilayil7282
    @salamvilayil7282 6 лет назад +46

    ഈ വീഡിയോ എനിക്ക് വേണ്ടിയാണെന്ന് തോന്നുന്നു
    വളരെ ഉപകാരപ്രദമായ വീഡിയോ
    .അഭിനന്ദനങ്ങൾ

  • @user-jn1ks8dd4j
    @user-jn1ks8dd4j 5 лет назад +23

    ആദ്യമായ് ഒരു കാർ എടുക്കാൻ പ്ലാൻ ഇട്ടപ്പോൾ ഒരു സെക്കന്റ്‌ വണ്ടിയിലേക്കാണ് ആദ്യം പോയത്.അങ്ങനെ ആദ്യം പോയ്‌ നോക്കിയ വണ്ടിയാണ് santro.ഒരുപാടിഷ്ടപ്പെട്ടു പോയ വണ്ടി ആരുന്നു പക്ഷെ വില ചോദിച്ചത് അല്പം കൂടിപ്പോയി എങ്കിലും അലോയ് വീൽ ഒക്കെ ഉണ്ടായിരുന്നു.ഒരു കാറെന്ന സ്വപ്നം പൂവണിയും എന്നോർത്തതാണ് പക്ഷെ നടന്നില്ല.പിന്നീട് ആ വണ്ടി എവിടെ വെച്ച് കണ്ടാലും കൊതിയോടെ നോക്കുവാരുന്നു.പിന്നീട് എടുത്തപ്പോൾ ഒരു പുതിയ വണ്ടി തന്നെ എടുത്തു Wagon R 2015 മോഡൽ.വണ്ടിയിൽ സംതൃപ്തനാണ്.എങ്കിലും santro കാണുമ്പോ ഇന്നും ഒരു കൗതുകമാണ്.

  • @shafnansaffu..
    @shafnansaffu.. 4 года назад +13

    Use cheythathil enik eatavum ishtapeta car santro..no comblit ..like this car

  • @philomonthomas1283
    @philomonthomas1283 5 лет назад +21

    Santro milage 12. 5 -13City drive

  • @nirmukthanshambukaveeran
    @nirmukthanshambukaveeran 2 года назад +6

    In each and every nook and corner of our country you will spot the following iconic vehicles: Hyundai Santro Xing, Mahindra Bolero, Maruti Alto and Maruti WagonR! ✨️✨️✨️
    They were there for over two decades. They still continue to rule the Indian roads and the hearts of millions of Indians! ✨️✨️✨️

  • @shukkoorpnazar964
    @shukkoorpnazar964 3 года назад +2

    Njan santro use cheyyunnu. Pakka 4 cylinder engin anu. Ac ittalonnum valivu kurayilla. Pinne body strong anu. Athyavashyam 120 poyi chavittiyalum palathonnumilla stability ondu. Nalla smooth anu vandi odikan. Paniyonnum vararilla. Ente top speed 160 anu 160 sleedil pettenu thanne vandi kayarum ennathanu mattoru prethyakatha. 14to 17 anu eniku kittunna mileage.long drivinu patfiya vandiyanu madukila. Vandi odicharuttathathu kittiyal edukuka benefit anu

  • @azeezuvnetwolrdfz-travelse9509
    @azeezuvnetwolrdfz-travelse9509 4 года назад +7

    My first car from 2010...❣

  • @akshaykl68
    @akshaykl68 6 лет назад +14

    ഈ വീഡിയോ കാണുമ്പോൾ ഫൈസൽ ഖാൻ ന്റെ review ഓർമ വരുന്നു , എന്നിരുന്നാലും മലയാളത്തിൽ ഇങ്ങനെ pov review ചെയുന്ന വീഡിയോ കണ്ടതിൽ സന്തോഷം

  • @mathewninan9129
    @mathewninan9129 6 лет назад +11

    After discounting the model in 2016 by HYUNDI they are very smart by increasing the spares part by 500 % percentage from their showroom
    We need to buy from other sources to get it now to reduce the cost
    Or depend on scrap or damage delears

  • @sfk3271
    @sfk3271 4 года назад +15

    My first car...❤️

    • @AswinRajPayyannur
      @AswinRajPayyannur 4 года назад +1

      Etra mileage und bro?

    • @shanavasshanu8579
      @shanavasshanu8579 4 года назад +1

      എന്റ ഫസ്റ്റ് satntro zip ആയിരുന്നു എന്നാലും നല്ല പെർഫൊമെൻസ്‌ ആയിരുന്നു

    • @jahanashik3310
      @jahanashik3310 3 года назад

      Mileage etraa

    • @sreejith.e.s6634
      @sreejith.e.s6634 3 года назад +1

      Milage approx 15 kittum ennan arivy

  • @afsalmanichembil
    @afsalmanichembil 6 лет назад +20

    മലയാളം കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ നന്നായിരുന്നു.

  • @jimilmaanaaden1061
    @jimilmaanaaden1061 4 года назад +4

    Spare parts vila kooduthal aanu... 2nd qaulity use ചെയാണ് better

  • @swathanthranchintonmukhan
    @swathanthranchintonmukhan 2 года назад +5

    10 most iconic four-wheelers ever on Indian roads! (My personal favourites)
    Hindustan Ambassador
    Premier Padmini (Fiat 1100 Delight)
    Maruti 800
    Maruti Zen
    Hyundai Santro Xing💫
    Maruti Alto
    Mahindra Bolero
    Tata Safari
    Maruti Gypsy
    Maruti WagonR
    🏅🏅🏅
    Honourable mentions (Personal list)
    Honda City
    Honda Jazz
    Toyota Qualis
    Toyota Innova
    Renault Duster
    Tata Sumo
    Mahindra Thar
    Force Gurkha
    Ford Ikon
    Ford Figo
    Volkswagen Polo
    Skoda Rapid
    Chevrolet Tavera
    🎖️🎖️🎖️

  • @manojkumarsahiyaseema254
    @manojkumarsahiyaseema254 3 года назад +1

    തീർച്ചയായും വളരെയധികം നന്ദി Santro യെ കുറിച്ചുള്ള അറിവ് നൽകിയതിന്

  • @skmukherje
    @skmukherje 4 года назад +2

    I have one..very good car, fun to drive, easy to maintain, loads of space, loads of scope for modifications..

  • @lintojohn9553
    @lintojohn9553 6 лет назад +9

    Njan oru santro second hand car vangianu odich padichath nalla car stiaring nalla comfort anu nalla power um und athyavsyam ella sadanangalum kayattikond pokam ethtra pokkam ulla varkkum prayam ayavarkkum simple ayi yathra cheyyam maruthi 800 or Alto yi lekkal comfort und

    • @saas3640
      @saas3640 4 года назад

      Linto john, മൈലേജ് എങ്ങനുണ്ട് city and ഹൈവേ

  • @django1777
    @django1777 4 года назад +1

    Ente first car ane santro march 30 2020 medichu oru 2005 model sandy. odichu padikkan medicha car ane ....the best beginner car to practice driving....

  • @hrs8229
    @hrs8229 3 года назад +4

    സാൻട്രോ ഇപ്പോൾ വാങ്ങിച്ചാൽ മുൻപോട്ട് സ്പെയർ അവൈലബിൾ ആകുമോ

  • @togyjohn9
    @togyjohn9 6 лет назад +8

    hyundai santro love

  • @kcyoonus2191
    @kcyoonus2191 6 лет назад +6

    50000Klm ഓടിയ, 2010 മോടൽ Sondroxing Gls... വിൽപ്പനക്ക്, ആവശ്യക്കാർ താഴെ coment ഇടുക,ഫോൺ നമ്പർ സഹിതം..Malappuram Registration.നല്ല വൃത്തിയുള്ള പരിക്കുകളില്ലാത്ത വാഹനമാണ് Black color

  • @haneeshh313
    @haneeshh313 4 года назад +11

    2003 sept 27 മുതൽ എന്നോടൊപ്പം ....
    Santro ♥♥♥

    • @nikhiln7898
      @nikhiln7898 3 года назад

      Santro. 2004 engene und

    • @nikhiln7898
      @nikhiln7898 3 года назад

      കുറച്ചു വിവരങ്ങൾ തരാമോ

    • @albintrump6082
      @albintrump6082 7 месяцев назад

      Nice ​@@nikhiln7898

  • @appups1510
    @appups1510 5 лет назад +7

    Njn vangiya first car
    Santro 2008....(before 8 months)
    Bro give us maintanace tips also...

    • @dasthageervpo9530
      @dasthageervpo9530 4 года назад

      Same here.can u give ur Number?

    • @sa34w
      @sa34w 27 дней назад

      Did you sell it ?

  • @joshykuruvath9050
    @joshykuruvath9050 5 лет назад +3

    Please try to add model price, Maintanance cost, spare parts cost etc.

  • @ajlaanck
    @ajlaanck 4 года назад +2

    my car and iam still using it ..power nnokke paranjal wagonr ne valichu kondu povum ivan. oru pazhe 4 cylinder nariman

  • @vijeeshmusic3384
    @vijeeshmusic3384 4 года назад +4

    രാകേഷിന്റെ ഹൈലൈറ്റ് ഈ സ്പീഡ് ആണ് 😄😄😄👏💞

  • @syamrajcp9644
    @syamrajcp9644 5 лет назад +1

    Chettaa valare upakarapradhamaya video thanks a lot.. ❤️

  • @anilvlogs745
    @anilvlogs745 Месяц назад

    Old santro vs old wagon r ethayirrikum edukkan nallthu?

  • @vijilpd8578
    @vijilpd8578 2 года назад +1

    Santro xing 2011model...64500km... single use..kl16 vandi...rate etra varum... condition enganeyundakum onnu paranju tharumo

  • @rishalhilar3117
    @rishalhilar3117 4 года назад +2

    My favorite car

  • @abysonjo
    @abysonjo 5 лет назад +2

    Tata indigo ls.. Oru video cheyyamo?

  • @sreejith.chittariparamba
    @sreejith.chittariparamba 6 лет назад +3

    Beat ?

  • @rahulr2643
    @rahulr2643 5 лет назад +4

    Beat cheyyamo

  • @aamiswonderland5504
    @aamiswonderland5504 5 лет назад +7

    Nalla vandiya maintenance kurava

  • @midhunbaby7752
    @midhunbaby7752 4 года назад +1

    കുറച്ചു കൂടി സ്പീഡിൽ പറയാമോ.അല്പം തിരക്കുണ്ട്.

  • @priyapriyaajayan9850
    @priyapriyaajayan9850 4 года назад +1

    Yes I get 18 milage

  • @noorulameen2864
    @noorulameen2864 5 лет назад +3

    Tata aqua quadra jet മോഡൽ വണ്ടി എടുക്കാൻ പറ്റുമോ? നല്ല വണ്ടിയാണോ

  • @sreejithnarendran3168
    @sreejithnarendran3168 6 лет назад

    Vandibhranthan..... good video.... how about Hyundai Accent[old] ????? Waiting for your replay.....

  • @basiljose7193
    @basiljose7193 6 лет назад +2

    Chevrolet 2010 model cruze edukan udheshikunnu egne und

  • @Ainusvlog1125
    @Ainusvlog1125 6 лет назад +1

    Oru scorpio und kodukkan.... 2005 model black

  • @minalur
    @minalur 5 лет назад +2

    എന്റെ കാർ 2009 മോഡൽ ഷെവി സ്പാർക്ക് LT 1 ആണ് എന്താണു് അതിന്റെ മൈലേജ് കൂട്ടാൻ ചെയ്യേണ്ടത് 30000 KM മാത്രമെ ഓടിയിട്ടുള്ളു

    • @Vandipranthan
      @Vandipranthan  5 лет назад +1

      കുറഞ്ഞ ആർ പി എമ്മിൽ ഗിയർ മാറി ഓടിക്കുക പിന്നെ പെട്രോൾ അടിക്കുമ്പോൾ പുലർച്ചെ അല്ലെങ്കിൽ രാത്രി അടിക്കുക നല്ല മാറ്റം കാണും

  • @sanalkumarmk148
    @sanalkumarmk148 4 года назад +5

    Zen..... Athu nummade uyiraa.... athu vittulla kali illa... 😘🚗

  • @ImAjay77
    @ImAjay77 5 лет назад +1

    ithu polulla videos iniyum pratheekshikkunnu

  • @SAJIVARGHESEA
    @SAJIVARGHESEA 4 года назад +2

    Thank you chatta

  • @muneezmaheen5503
    @muneezmaheen5503 6 лет назад +1

    ee santro vilkan nokiyappo paadu pettu chetta varanavar alto ude savisheshathakal e pati prnjitt povum a same yearil e ente frndinte alto njn koduthene kaati 73000 roopa kooduthalina vitte athum pettannu entha karym ?, pinne camera position kollam faisal khan te vlog ile e cam position kanditollu

  • @felvind7501
    @felvind7501 4 года назад

    Hi bro anikku driving padikkunnathinu new car select cheyyano or used cars select cheyyano? Used car anekil ernakulathu ariavunna show room review cheyyamo ante budeget 50k to 80k anu video pratheekshikkunnu

  • @rejireji7974
    @rejireji7974 4 года назад

    ടവേര ചവർ ലെറ്റ് താങ്കളുടെ അറിവിൽ കൊടുക്കാൻ ഉണ്ടെങ്കിൽ ഒന്ന് പറയുമോ

  • @venubalachandran3604
    @venubalachandran3604 6 лет назад

    Vandiprandan oru question.enikku 2011 model i10 und.itinte pala spareum purathu available alla means ente naattil mavelikara.entinum showroom ine depend cheyyendi varunnu,labour charge n spare parts charge valare koodutal aayi vaangunu.spare parts showroominu puratheku kondupokaan pattilla aviduthe labours tanne maattoo.so purathu evideyengilum spare available aano? If u can oru shop suggest cheyyoo.

  • @cirilj6428
    @cirilj6428 6 лет назад +2

    Pls review second hand maruthi alto

    • @Vandipranthan
      @Vandipranthan  6 лет назад

      Alto cheyyenda karyamundo. Everywhere ullathallae.

  • @rafipilathrachunangad
    @rafipilathrachunangad 6 лет назад +20

    ഒന്ന് Speed കമ്മിയാക്കി സംസാരിച്ചാൽ ഉപകാരമായിരുന്

    • @gn8036
      @gn8036 5 лет назад +1

      Vandi speedilaanu..adaayirikkum

    • @ratheeshmr8089
      @ratheeshmr8089 4 года назад

      Vry correct

    • @sudheeshmurali7633
      @sudheeshmurali7633 4 года назад

      .75 x speed il കേട്ട് നോക്ക്

    • @ratheeshmr8089
      @ratheeshmr8089 4 года назад

      @@sudheeshmurali7633 ohhh athinte oru kariyavumilla

  • @vishnuraveendran.
    @vishnuraveendran. 6 лет назад +3

    Etios review cheyyamo

  • @ibrahimkp8630
    @ibrahimkp8630 4 года назад +1

    Rits enganeyund

  • @vinayapanicker
    @vinayapanicker 6 лет назад

    Please do comments about the mileage of the cars when you reviewing a used car.

  • @felixjoshijoshifelix2193
    @felixjoshijoshifelix2193 4 года назад +1

    Zen estilo yude video cheyyumo?

  • @mathewjacob5637
    @mathewjacob5637 5 лет назад +1

    ഈ 2002-2003 മോടൽ ഹോണ്ട സിറ്റി എടുക്കാൻ താത്പര്യം ഉണ്ട്.. എന്താ അഭിപ്രായം? ഒന്ന് സഹായിക്കുമോ?

  • @kl58foodiefromthalassery79
    @kl58foodiefromthalassery79 4 года назад +1

    Milage valare kammiyanu but almost super

  • @spaceintruder4858
    @spaceintruder4858 4 года назад +1

    Sun shade “sun visor” ennum parayaam

  • @bennytintu5534
    @bennytintu5534 6 лет назад +3

    അപ്പൊ eon?

  • @shinogirish7282
    @shinogirish7282 4 года назад +1

    Bro zen old model reviews chayamooo pls

  • @shabeerup9289
    @shabeerup9289 4 года назад

    I have 2008 model santro automatic(4gear),comfortable in traffic runnings. stability,performance is very good. mileage is very low (bcz automatic...)go manual

  • @nikhilnikk5730
    @nikhilnikk5730 6 лет назад +2

    broo njn oru second car vaaguvan pokuvan...but..Maintenance costs kuranja vandi eathann...?

    • @Vandipranthan
      @Vandipranthan  6 лет назад

      Try to get vehicle with in the warranty period..

  • @vijlaluvkarani5089
    @vijlaluvkarani5089 Год назад

    Sandro 2003 power window work aavunillaa idak varkaavum enthaa ariyilla

  • @dadscreationz5800
    @dadscreationz5800 4 года назад +1

    Alto epola tall boy aayath bro?

  • @sajinnizar4887
    @sajinnizar4887 5 лет назад +1

    Indigo ecs...plzz how is it?

  • @rafipilathrachunangad
    @rafipilathrachunangad 6 лет назад +2

    കട്ട സപ്പോർട്ട്

  • @jaisalraju1315
    @jaisalraju1315 6 лет назад +1

    Swift 2005to2008modal ethine kurichu onnu parayumo

    • @Vandipranthan
      @Vandipranthan  6 лет назад

      Petrol is good and diesel same like now as well. Enginil theere cheriya mattangale ulloo

    • @jaisalraju1315
      @jaisalraju1315 6 лет назад

      Oru video cheyyumo

  • @kuwaitprevasi5177
    @kuwaitprevasi5177 4 года назад +1

    2013 registered alto lxi 31500 km ethara kodukkanam

  • @thahamadathara6992
    @thahamadathara6992 4 года назад +2

    സ്പെയർ പാഴ്സ് സുലഭമായി കിട്ടുമോ

    • @ammankv7164
      @ammankv7164 3 года назад

      കിട്ടും. ഇല്ലെങ്കിൽ ബാംഗ്ലൂർ പോയാൽ മതി.

  • @salimm3631
    @salimm3631 5 лет назад +1

    I m looking 6 - 8 lakh range. ഈ റേഞ്ചിൽ ബെസ്റ്റ് ഏതായിരിക്കും? Venue 1.2 S verient, baleno, Ignis,ford freestyle, ഉയരം ഉള്ള സീറ്റിംഗ് പൊസിഷൻ, maitence coast അധികം ഇല്ലാത്തത് ഏതാണ് ബെറ്റർ

  • @jayakrishnank.j4087
    @jayakrishnank.j4087 5 лет назад +2

    2007 Santro kodukaan und enthu Vila kittum full option alloy wheel

  • @linuabrahamofficial3812
    @linuabrahamofficial3812 4 года назад +1

    Arekilum onu prgu thrumo 2010model Sandro xing GLS ethra rs akum ipol??

  • @nizamnizam2471
    @nizamnizam2471 5 лет назад +9

    2010 സാൻട്രോ എന്ത് വില കൊടുക്കേണ്ടി വരും,,

    • @travelbeast4083
      @travelbeast4083 4 года назад +1

      1.00 - 1.40 lack

    • @speechofsimsarulhaqhudavi3124
      @speechofsimsarulhaqhudavi3124 4 года назад

      ethrayaaa

    • @vijeeshmusic3384
      @vijeeshmusic3384 4 года назад +1

      60, 000.. നല്ല വണ്ടി

    • @saas3640
      @saas3640 4 года назад

      @@vijeeshmusic3384 എവിടെ നിങ്ങടെ അടുത്ത് ഉണ്ടോ ഏതു year ഡീറ്റൈൽ pls

    • @arunpt7375
      @arunpt7375 4 года назад

      @@vijeeshmusic3384 chance illalo, 2010 model santro, 60000: details parayo ?!

  • @baijueg2991
    @baijueg2991 3 года назад

    ഇതിന്റെ ഫുൾ ഓപ്ഷൻ ഏതാണെന്ന് അറിയാവുന്ന ആരെങ്കിലും ഒന്ന് കമന്റ് ചെയ്യാമോ

  • @dreamerk747
    @dreamerk747 6 лет назад +2

    2007santro xing xo ethra Vila varum

  • @rajalakshmirajesh911
    @rajalakshmirajesh911 4 года назад +1

    2003 santro second hand vangan vila ethra kodukkanam. 🙂👍

  • @amburkumar5046
    @amburkumar5046 6 лет назад +1

    Wagon r 2006..2009 ടൈപ്പ് 2 4 സിലിണ്ടർ വണ്ടിടെ ഒരു റിവ്യൂ ഇടാമോ..?

  • @jith1877
    @jith1877 6 лет назад +1

    Used car vagubol vellam kayariya vandi enganna ariyam ennula oru video cheytha used car vagunna ellavarkum valiya upakaram akum

  • @thankuish
    @thankuish 4 года назад

    ബാക്കിൽ മൂന്നു പേർക്ക് ഇരിക്കാൻ പറ്റുമോ? 🤔

  • @akhilam2960
    @akhilam2960 5 лет назад

    santro xing 2004 2nd hand vagana etra rps kodukanam...?

  • @salamvilayil7282
    @salamvilayil7282 6 лет назад +4

    ഈ വണ്ടി സൻഡ്രോസിങ് ആണോ?

  • @shafeequeck6339
    @shafeequeck6339 6 лет назад +1

    Dear bro..Manual side mirror automatic ആക്കാൻ വല്ല വഴിയും ഉണ്ടോ?

  • @sajidasiraj2820
    @sajidasiraj2820 4 года назад +2

    Used Santro ethra price undakum onn paranj tharuo

  • @BilalBilal-uu8vl
    @BilalBilal-uu8vl 5 лет назад

    ഷവർലേoptra ടെ വീഡിഒ ഇടുമോ അടുത്തു തന്നെ ഇട്ടാ നന്നായരുന്നു ഷവർലേ വാങ്ങാൻ താൽപരിയം ഉണ്ട്

  • @aryanjoby6109
    @aryanjoby6109 4 года назад

    Review expert...... Vandi pranthan

  • @muhammedrizwan3242
    @muhammedrizwan3242 4 года назад +1

    2006 model Santro anu use cheyunath. Starting trouble nannayt und, ready akkan company service centersilum allatheyum nokkiyt nadannilla. Santro specialized ayi cheyunna nalla mechanicsnte contact undel therane. I'm from Kollam.

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад

      Bro എന്റേത് 2003 മോഡൽ santro aanu...എടുത്തിട്ട് 4 മാസം ആയി...same starting problem എനിക്കും ഉണ്ട്....ബാറ്ററി ഡൗൺ എന്ന് കരുതി ചാർജ് ചെയ്തിട്ടും മാറുന്നില്ല....ചിലപ്പോൾ കുഴപ്പമില്ല...

    • @diljithdileep_
      @diljithdileep_ 29 дней назад

      @@sreekeshmohanan9728 battery terminal issue

    • @sreekeshmohanan9728
      @sreekeshmohanan9728 29 дней назад +2

      @@diljithdileep_ thanks bro...ipo new vehicle eduthu..athu oodichu padiklan vendi eduthatha

  • @F22raptoraircraft
    @F22raptoraircraft 6 лет назад

    ചേട്ടാ റിപ്ലൈ തരണേ...Am a handicapped looking for a second hand car.. above 2008 ഏതാണ് നല്ല കാര്.. my option, alto lxi, wagon r lxi, or santro...budget 1.50...milage നോക്കുന്നുണ്ട്...seat hight വേണം.. olx ന്നു എടുക്കാൻ ഒരു മടി.. വെള്ളം കയറിയതാണെങ്കിൽ പണി കിട്ടും..2 വർഷമായി ഒരു കാറിനു വേണ്ടി അലയുന്നു😪😭

  • @albinbaby5401
    @albinbaby5401 5 лет назад

    Zen estilo cheyyamo...plzzzz

  • @Akhil3005
    @Akhil3005 6 лет назад +1

    Motor beam faisal khan review cheyyunna pole ind

  • @justinka283
    @justinka283 4 года назад

    Sip cheyumo

  • @hrs8229
    @hrs8229 3 года назад

    Santro xing full option undo

  • @sonyvaikom9681
    @sonyvaikom9681 6 лет назад +1

    ചേട്ടാ 2007 ,35000 km,single owner santro എത്രക്ക് എടുക്കാം .Avaru 150000 പറയുന്നു plz rply

    • @ansarmk75
      @ansarmk75 4 года назад

      1 lack vare maximum kodukkam... 2009-10 model 130 nokke olx il dharalamundallo...

  • @കലക്കികലക്കി

    ടാറ്റാ നാനോ കുറിച്ച് ഒന്നു പറയാമോ

  • @ShahulHameed-gy5hs
    @ShahulHameed-gy5hs 4 года назад +2

    Umayyappade sound thanne

  • @trendingmedia4123
    @trendingmedia4123 4 года назад

    Ford ikon cheyyuvo

  • @khalidalavikhalid8504
    @khalidalavikhalid8504 4 года назад

    ടാറ്റാ ബോൾട്. ഒന്ന് ചെയ്യാമോ.. pls

  • @chrisvarghese4979
    @chrisvarghese4979 6 лет назад +1

    Very NYC brother ....

  • @dheerajkumarthayyil8021
    @dheerajkumarthayyil8021 3 года назад

    2007 Hyundai getz 🎁

  • @AJiTH-ny1nh
    @AJiTH-ny1nh 6 лет назад +2

    2001 model santro kollamo

    • @abymathew1219
      @abymathew1219 6 лет назад

      2007 Oct Santro for sale

    • @FarooqkbZTechz
      @FarooqkbZTechz 5 лет назад

      @@abymathew1219 rs

    • @abymathew1219
      @abymathew1219 5 лет назад

      @@FarooqkbZTechz sold 7mnths back sorry

    • @badushabadari7116
      @badushabadari7116 4 года назад

      അജിത്ത് എന്റെതും 2001 മോഡലാണ്. നല്ല കണ്ടീഷൻ . 80 75899972

  • @ajaikhosh
    @ajaikhosh 6 лет назад +3

    ഈ മോഡൽ റേറ്റ് എന്താകും

    • @Vandipranthan
      @Vandipranthan  6 лет назад

      Upto 1.5 lakhs check OLX for the market rate

    • @motorworld5000
      @motorworld5000 6 лет назад +1

      olx is full of brokers; u can't find a good price there

    • @Vandipranthan
      @Vandipranthan  6 лет назад +3

      @@motorworld5000 but market rate nokkan athu best aanu