ഇതുവരെ ആരും പറയാത്ത ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു ഇൻഷുറൻസിന്റെ കാരണം പഴയ വണ്ടിയെടുത്തിട്ട് അതിന്റെ ഇൻഷുറൻസ് തീരാൻ നിൽക്കരുത് അതിനു മുൻപ് അതും നമ്മുടെ പേരിലേക്ക് മാറ്റിയെടുക്കണം..... ഗുഡ് മെസേജ്..... മച്ചാനെ
@@hareeshhari861 claim kittan budhimuttakum...pettenn thanne insurance company yil RC yumayi pokuka...cheriya oru fee adakendi varum...form fill cheyanum und...nammade perilekk mattam.. Eniyum late akaruth
ഫ്ലോർ മാറ്റ് പൊക്കി നോക്കുക, കഴിവതും ഫ്ലോർ ലാമിനേഷൻ ചെയ്ത വണ്ടികൾ എടുക്കാതിരിക്കുന്നതാ നല്ലത് പിന്നെ വയറിങ് ഹാർനെസിന്റെ സ്ലീവുകൾ എവിടുത്തെതെങ്കിലും ഇച്ചിരി പൊളിച്ചു നോക്കുക അമിതമായ ക്ലാവിന്റെ സാനിധ്യം കണ്ടാൽ ആ വണ്ടി വെള്ളം കയറിയതാണെന്ന് ഉറപ്പിക്കാം പിന്നെ വാഹനത്തിന്റെ ബോഡി പൂർണമായും ഒരു ഇട പോലും വിടാതെ ചെക്ക് ചെയ്യുക ഡോറിന്റെ റബ്ബർ ബീഡിങ് കഴിയുമെങ്കിൽ ഊരിയിട്ട് നോക്കുക അഥവാ കഴിയില്ലെങ്കിൽ അതിന്റെ സൈഡുകൾ സൂക്ഷിച്ചു നോക്കുക ഡോറിന്റെ മുകൾവശത്തു നിന്ന് തുരുമ്പ് കളർ ശ്രദ്ധിച്ചാൽ ആ വണ്ടി എടുക്കാതിരിക്കുക ന്യൂ ജനറേഷൻ വണ്ടികളിൽ തുരുമ്പ് ക്യാൻസൽ പോലെ ആണ് പെട്ടെന്ന് പടരും
@@shaikh4695 kollam pallimukku true value il ninnu Oru zen vangi 4 varsham munp. Enik housing loan emi ullakond carinu EMI adkan ulla salary ellatha kond 1lk akathulla oru vandi true value il kandu OK ayi. Body shape look OK.. 42000 klm Odiy 2004.model zen. Truevalue team paranju Nalla vandiya oru cmplnt Ella ennoke.. Vandi vangii.. 1 monthinu ullil.. Headcomplnt.. Ac Compressor ..condencer.. Lower arm.. Bush.. Battery..frontpanifull.. Engine pani ozhike Elllam cheithu.. Mikkapozhum vandi workshopila.. 4 varshathinullil tyre ulpade 40000 purath ayi...
നല്ല രീതിയിൽ അവതരിപ്പിച്ചു പക്ഷെ കുറച് കാര്യങ്ങൾ കൂടി ശ്രെദ്ദിക്കുക ഓരോ വണ്ടി യുടെയും സർവീസ് ഹിസ്റ്ററി ഏത് വണ്ടി ആണോ അവരുടെ ഡീലര്ഷിപ്പില് നിന്ന് എടുക്കാൻ പോകുന്ന വണ്ടിടെ രെജിസ്ട്രേഷൻ നമ്പർ നൽകിയാൽ ഡീറ്റെയിൽസ് ലഭിക്കും ഇതുകൂടി നോക്കിയാൽ ഒന്നുകൂടി ബെറ്റർ ആകും
Thoroughly inspect the interior of the car. See if moisture is stuck in the lights. Investigate wiring. Look for rust under vehicle. Review if rubber drain plugs were recently removed. Have a mechanic you trust examine the vehicle. Thank you.
@@anish-sci-fi Ariyillel parayarutu, pottatharam vilampalle Maruti Swift ZXI 2011 jan registration 78,000. Kms pinnittu oru fan belt polum ituvare marenti vannittilla Still am using the car in very perfect condition, only one's I changed the tyres
Second hand vandiyude kariyama... Paranjath... Athu vangikkumbol low km nokanamennu... Ningalude kayill ninnu alla vangunnath... Athu koodi ormmayill erikkatte.. Koottukara....
I m looking 6 - 8 lakh range. ഈ റേഞ്ചിൽ ബെസ്റ്റ് ഏതായിരിക്കും? Venue 1.2 S verient, baleno, Ignis,ford freestyle, ഉയരം ഉള്ള സീറ്റിംഗ് പൊസിഷൻ, maitence coast അധികം ഇല്ലാത്തത് ഏതാണ് ബെറ്റർ
Diesel vandikalku sarva sadharanam anu black smoke. Turbo kedayalum chila serious preshnangal undekil nallla reeethiyil karutha puka thuppum. Normal casil ok anu
Idv value ano udheshichath? Idv value ennu vachal insured declared value. Vandi total loss ayi kazhinal aaa vandiku oru vela nichayichitundakum. Ath anusarich idv amount kitum
നിങ്ങളുടെ സംശയങ്ങൾ കമെന്റ് ചെയ്യുക.😊
Messege me on facebook & Insagram
Facebook : m.facebook.com/vimalvmixmediakottayam?ref_component=mbasic_home_header&ref_page=%2Fwap%2Fhome.php&refid=8
Instagram : instagram.com/vimal360degree/
എനിക്ക് ഒരു യൂസ്ഡ് ഇഗ്‌നിസ് (മാന്വൽ ) വാങ്ങാൻ ആഗ്രഹം ഉണ്ട്, അഡ്വൈസ് തരാമോ?
ആളിനെ കാണുന്നത് പോലെ അല്ല, നല്ല അറിവാണല്ലോ. നല്ല അവതരണം ,മിടുക്കൻ.
Thank youu 😍😘😘
സത്യം
ഇതുവരെ ആരും പറയാത്ത ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു ഇൻഷുറൻസിന്റെ കാരണം പഴയ വണ്ടിയെടുത്തിട്ട് അതിന്റെ ഇൻഷുറൻസ് തീരാൻ നിൽക്കരുത് അതിനു മുൻപ് അതും നമ്മുടെ പേരിലേക്ക് മാറ്റിയെടുക്കണം..... ഗുഡ് മെസേജ്..... മച്ചാനെ
Thank you machanee 😍😘😘
@@Vimal360degree വണ്ടിയുടെ പേപ്പർ എന്റെ പേരിലാണ് but ഇൻഷുറൻസ് പഴയ ഓണർടെ പേരിലാണ് ഇതുകൊണ്ടു കുഴപ്പം എന്തോക്കെ ഉണ്ടാകും
@@hareeshhari861 claim kittan budhimuttakum...pettenn thanne insurance company yil RC yumayi pokuka...cheriya oru fee adakendi varum...form fill cheyanum und...nammade perilekk mattam.. Eniyum late akaruth
@@jithinpv4853 Good msg
നല്ലത് അറിയിച്ച അനിയന്. ബിഗ് സല്യൂട്ട് 🙏👍
അതികം വാരി വലിച്ചു പറയാതെ എല്ലാത്തിലും വളരേ നല്ല രീതിയിൽ അവതരണം.... അടുത്ത വീഡിയോ അയക്കൂ..... 👍👍👍
Thank you 😍
മോനെ ദിനേഷ അടിപൊളി അമ്പതരണം | ഐ ലൈക്ക്
Thank you 💞
സാധാരണക്കാർക്ക് മനസ്സിലാകുന്ന നിലയിൽ അവതരിപ്പിച്ചതിന് നന്ദി ബ്രദർ... പിന്നെ ടിസ്സ്ലൈക്കടിച്ച കുറച്ച് "കെഴങ്ങൻമാർ"അവരോട് പോകാൻപറ...
Thank you 😍😘
ഗുഡ് മെസ്സേജ് ബ്രോ 👌👌🤝🤝
💞💞
വളരെ നല്ല അവതരണം. bro... flood വണ്ടികൾ തിരിച്ചറിയാനുള്ള കാര്യങ്ങൾകൂടി ഒന്ന് പറയാമായിരുന്നു. ബാക്കിയെല്ലാം supper...
Thank touuu...😍😘😘
ഫ്ലോർ മാറ്റ് പൊക്കി നോക്കുക, കഴിവതും ഫ്ലോർ ലാമിനേഷൻ ചെയ്ത വണ്ടികൾ എടുക്കാതിരിക്കുന്നതാ നല്ലത് പിന്നെ വയറിങ് ഹാർനെസിന്റെ സ്ലീവുകൾ എവിടുത്തെതെങ്കിലും ഇച്ചിരി പൊളിച്ചു നോക്കുക അമിതമായ ക്ലാവിന്റെ സാനിധ്യം കണ്ടാൽ ആ വണ്ടി വെള്ളം കയറിയതാണെന്ന് ഉറപ്പിക്കാം പിന്നെ വാഹനത്തിന്റെ ബോഡി പൂർണമായും ഒരു ഇട പോലും വിടാതെ ചെക്ക് ചെയ്യുക ഡോറിന്റെ റബ്ബർ ബീഡിങ് കഴിയുമെങ്കിൽ ഊരിയിട്ട് നോക്കുക അഥവാ കഴിയില്ലെങ്കിൽ അതിന്റെ സൈഡുകൾ സൂക്ഷിച്ചു നോക്കുക ഡോറിന്റെ മുകൾവശത്തു നിന്ന് തുരുമ്പ് കളർ ശ്രദ്ധിച്ചാൽ ആ വണ്ടി എടുക്കാതിരിക്കുക ന്യൂ ജനറേഷൻ വണ്ടികളിൽ തുരുമ്പ് ക്യാൻസൽ പോലെ ആണ് പെട്ടെന്ന് പടരും
@@virtuousman794 good reply 👍
@@jpjayprakash3202 👨🔧 thank you 😁
@@virtuousman794 koodaathe ac ventilatorinte ullilekk torchlight adich nokkam.hose clip loosakki nokkam.flood aanenki cheliyundaakum...
Good information,,,വളരെ standerd ആയി അവതരിപ്പിച്ചു
Thank you....😍
ആദ്യം ആയി താങ്കളുടെ വിഡിയോ കാണുന്നു...
വളരെ നല്ല വിഡിയോ...അടിപൊളി..
suppr...
നന്നായി...അവതരിപ്പിച്ചു
Thank you broo 😍😘
ഇത്രയും ഉപകാരപ്രദമായ വീഡിയോ ഇട്ടിട്ടും 27 ഡിസ്‌ലൈക്കോ....
അതങ്ങനാണ് ചിലർക്ക് ഇഷ്‌ടപ്പെടില്ല..
Annam thinnatha korachu aalaklud
അവർ വണ്ടിക്കച്ചവട ക്കാ
രായിരിക്കും ബ്രോ....
prithvi raj
Kollaam. Good information 👍... Orupad manassilakkaan Patti. Thank you very much
Thank youu ❣️
Very good information മോനെ God bless you
💓💓
നല്ല അറിവ് thanks അനിയാ
Good presentation.
Very informative.
Keep going dear...
All the best.
Thank you sir 💞
നല്ല ഒരു ഉപകാരമാണ് ചെയ്തത് ഗുഡ്
Thank you ❣️
ഒരുപാട് ഉപകാരപ്രദമായ വീഡിയോ
💞💞
Nice bro tnq for your information...
💞
Machane powli video
😍💞
Very useful information🙏
Best explanation🌹
Thanks for sharing Brother🙏😊
Thank you 😘😍
Bro powli vedio kure doubt mari kitty but oil stick eduthu startu cheyumpol oil melotu vannal engina engine prob akumnnu paraya? ariyananu bro ariyamenkil paranju tharanam pleace
Oil stick എടുത്താൽ നോർമൽ വണ്ടികൾക്ക്,ചെറുതായി oil മുകളിലേക്ക് വരും. Engine complaint ഉണ്ടെങ്കിൽ കൂടുതൽ ഓയിൽ പുറത്തേക്ക് തെറിക്കും...
Supprrr brooo.. supper information
😍
ആശംസകൾ മുത്തേ.. നല്ല വീഡിയോ
Thank you 😍💞
Thanks bro njanum nokkunnund enikkithu valiyoru arivaanu bro enne orupasd help cheythu thank u somuch
😍😍
Bro ee door,bonet oke replace cheythitundel egagane ariyan patum?
Chagathi..... nalloru information anu but eniyum und orupad karyangal.... Engine nunmber chaise number ,and year of construction
അതും വിഡിയോയിൽ പറഞ്ഞിട്ടുണ്ട്....
Chassis and engine numberil oru vahanathinte engine type, cc, construction year and month und
Mone nice vdo .. used vandi vangi chathikapetta oral Anu njan .. ee vdo orupad perku upakaramakate
Thank you 😍😘😘
@@Vimal360degree '... ',
Entha pattiyath
@@shaikh4695 kollam pallimukku true value il ninnu Oru zen vangi 4 varsham munp. Enik housing loan emi ullakond carinu EMI adkan ulla salary ellatha kond 1lk akathulla oru vandi true value il kandu OK ayi. Body shape look OK.. 42000 klm Odiy 2004.model zen. Truevalue team paranju Nalla vandiya oru cmplnt Ella ennoke.. Vandi vangii.. 1 monthinu ullil.. Headcomplnt.. Ac Compressor ..condencer.. Lower arm.. Bush.. Battery..frontpanifull.. Engine pani ozhike Elllam cheithu.. Mikkapozhum vandi workshopila.. 4 varshathinullil tyre ulpade 40000 purath ayi...
Super ഇത്രയും പ്രതീക്ഷിച്ചില്ല
Thank you 💓💓
സൂപ്പർ ബ്രോ.. അറിവ് പറഞു തന്നതിന്
Thank you 😍
Very good presentation.. Nice
Thank youu ❣️❣️
കൊള്ളാം നന്നായി അവതരിപ്പിച്ചു
Thank tou..❣️
നന്ദിയുണ്ട് ബ്രോ....
😍
ഇന്ഷുറന്സിന്റെ കാരൃം പറഞ്ഞത് വളരെ ഉപകാരം ആയി
Thank you....😘
bonnettilullathinu patching ennalla parayaa.. its called gasket.. for your kind information.
Thank you sir, for your valuable suggestion 💞
മിടുക്കൻ നല്ല അവതരണം
Thank you 😍❣️
നല്ല രീതിയിൽ അവതരിപ്പിച്ചു പക്ഷെ കുറച് കാര്യങ്ങൾ കൂടി ശ്രെദ്ദിക്കുക ഓരോ വണ്ടി യുടെയും സർവീസ് ഹിസ്റ്ററി ഏത് വണ്ടി ആണോ അവരുടെ ഡീലര്ഷിപ്പില് നിന്ന് എടുക്കാൻ പോകുന്ന വണ്ടിടെ രെജിസ്ട്രേഷൻ നമ്പർ നൽകിയാൽ ഡീറ്റെയിൽസ് ലഭിക്കും ഇതുകൂടി നോക്കിയാൽ ഒന്നുകൂടി ബെറ്റർ ആകും
Thank you bro, for your valuable suggestions 💞
Good information , thank you bro.
❣️❣️
ബെസ്റ്റ് വീഡിയോ പൊളിച്ചു.
Thank you bro 😊
വെള്ളപ്പൊക്കത്തിൽ പെട്ട വേണ്ടിയാണെങ്കിൽ എങ്ങിനെ അറിയാൻ പറ്റും?
Ethira kirtymai oru used video Nigan kandilla Good video bro support ❤️👍👍
Thank you bro 😍😘😘😘
Nalla avatharanam
Thank you bro 💓
നല്ല അവതരണം
Thank you bro 💞
Nice video, good message 🌷🌷🌷
Thank youu..
Well said bro 👍
💞
വെള്ള പൊക്കത്തിൽ പെട്ട കേടു വന്ന വണ്ടികൾ എങ്ങിനെ മനസ്സിലാക്കാൻ സാധിക്കും ഒരു വിഡിയോ ചെയ്യൂ
Yes, sure bro ❣️
നല്ല.അവതരണം നന്നായിട്ടുണ്ട്.
💞❣️
Good information bro...
Thank you 💞
അടിപൊളി ബ്രോ താങ്ക്സ്
😘
Bro good msg bro very good 👍👍👍👍👍👌
Thank you..
👌🏼👌🏼good bro
Thank you
Nice video ,how to identify flooded cars?
Thoroughly inspect the interior of the car.
See if moisture is stuck in the lights.
Investigate wiring.
Look for rust under vehicle.
Review if rubber drain plugs were recently removed.
Have a mechanic you trust examine the vehicle.
Thank you.
Just pull any of the seat belt..If you see the dried mud from the water, it is sure from the flood times.
very good presentation... and knowledge...
Thank youu
മിടുക്കൻ 👌👌👌👌👌thanku
❣️
വണ്ടി കുറച്ചു ദിവസം എടുക്കാതിരുന്നിട്ട് എടുക്കുമ്പോൾ ഗിയർ ഇട്ട് ക്ലച്ച് റിലീസ് ചെയ്യുമ്പോൾ frontilekk നീങ്ങാൻ ബാക്കിൽ നിന്നും ഒരു പിടുത്തം പോലെ
Ethenkilum wheelil brake jaam undavum
Good information. Very useful
Thank you 😍
Nice video thanks
Thank youu 😘
ഡിസ്‌ലൈക് അടിച്ചവർ വണ്ടി കച്ചവടക്കാർ
😂😂
Thank you so much sir ningal muthanu
Thank you 😍😍😘😘
വളരെ ഉപകാരം
Thank you
കൊള്ളാട മച്ചാനെ
Thank you
6:25glasil 04annanallo kanilkkunnatu
Gd infrmation thanx bro.
Thank you..❣️
Thanks for your information
😍😍
Very good message dear🙂🙂
Thank youu 😘😍
Very good, br thanks
🙂❣️
Tata indica Vista engane ? Nallathano?
Vista nice aanu
Good information 👍
Aankuttikalaayaal ingine venam .vandiyedukkaan aagrehichu nadakkunnavare konduchennu chathivil chaadikkunna brokkarmaarum und athil ninnum rekshapedaan ingineyulla msg nallathaanu
😍💞
Very good information
Good presentation
❣️😍
Thanks brother
❣️❣️
Eon era 2012 ethra aavum 16000km
Thanks vimal
Thank you
അടിപൊളി വീഡിയോ
Thank youu 😍❣️
Videoil kurachu thiruthalukal und...Abron alla Apron and paching alla pasting....Thank you...anyway nice video bro
Thank youu...
Kidu👍
Thank you ❣️
Well explained
Thank youu 😍😘
super clear
Thank you
Good video...
💞
അടിപൊളി മച്ചാ
✨😍
അടിപൊളി ❤️
💞
Nadannu pogum kasarkoode mudal Trivandrum vare
Ennalum used car vaagil. Pudiyade vaagu
ദൈവം അനുഗ്രഹിക്കട്ടെ 💞
നല്ലസന്ദേശം
Very valuable tips
Thank youu
Flood vandi egnea thirichariyam?
അതിനേപ്പറ്റി ഒരു വീഡിയോ ഉടൻ ചെയ്യാം..
Flood il petta vandiyaanoonn thirichariyan valla idea indo?
ഒരു വീഡിയോ ആയിട്ട് ചെയ്യാം ബ്രോ..
2006auto ethre kodukknm
Nice video, super
Thank youu 💞
Thanku
❣️
Good video
എത്ര കി.മി വരെയുള്ള വണ്ടിയാണ് നല്ലത്?
Maximum & minimum km
30000km... Only maruti.. Hyundai.. Edukkan paadullu.. Engine life kuravulla company aanu...
@@anish-sci-fi മനസിലായില്ല....
@@anish-sci-fi onne podo enthe swift desel 1:50000 k.m ayi now perfect condition
@@anish-sci-fi
Ariyillel parayarutu, pottatharam vilampalle
Maruti Swift ZXI 2011 jan registration 78,000. Kms pinnittu oru fan belt polum ituvare marenti vannittilla
Still am using the car in very perfect condition, only one's I changed the tyres
Second hand vandiyude kariyama... Paranjath... Athu vangikkumbol low km nokanamennu... Ningalude kayill ninnu alla vangunnath... Athu koodi ormmayill erikkatte.. Koottukara....
I m looking 6 - 8 lakh range. ഈ റേഞ്ചിൽ ബെസ്റ്റ് ഏതായിരിക്കും? Venue 1.2 S verient, baleno, Ignis,ford freestyle, ഉയരം ഉള്ള സീറ്റിംഗ് പൊസിഷൻ, maitence coast അധികം ഇല്ലാത്തത് ഏതാണ് ബെറ്റർ
Baleno nalla vandi aanuu. Maintanance kuravaanu. 6 lak rangil tiago
Tiago is a good option
Nyz video...Place evideya bro...
Kottayam 💞
Super friend
❣️❣️
KM manually rewind cheydittundengil engane manassilaavum?
വണ്ടിയുടെ കണ്ടിഷൻ നോക്കിയാൽ ഏകദേശം എത്ര കിലോമീറ്റർ ഓടിയന്ന് അറിയില്ലേ...
Superb
Thank youu...
Broi white smoke indankill ahle engine complaint varunnath ! Black smoke scenc illathe case ale carbon ahle
Diesel vandikalku sarva sadharanam anu black smoke. Turbo kedayalum chila serious preshnangal undekil nallla reeethiyil karutha puka thuppum. Normal casil ok anu
എന്താണ് ബ്രേ ഈ I D B അതിനെ കുറിച്ച് ഒന്ന് പറയാമേ
Idv value ano udheshichath? Idv value ennu vachal insured declared value. Vandi total loss ayi kazhinal aaa vandiku oru vela nichayichitundakum. Ath anusarich idv amount kitum
ബ്രോ super
❤️❤️
വെള്ളത്തിൽ മുങ്ങിയ വണ്ടികൾ തിരിച്ചറിയാൻ എന്താ സഹേദര വഴി??
അതേ same മറ്റൊരു വണ്ടി ഓടിച്ചു നോക്കുക, ആ പെർഫോമൻസ് ഇതിന്‌ഉണ്ടാവില്ല
സീറ്റ് അപ്ഹോൾസ്റി പുതിയത് ആണേ ങ്കിൽ --പിന്നെ വയർ ക്ലിപ്പ് ന്റെ ഉള്ളൂ നോക്കുക ചെളി കയറി ട്ടുണ്ടെഗിൽ വെള്ളം കയറിയത് ആകും
വണ്ടിയിൽ വെള്ളമുണ്ടെങ്കിൽ.....അതു വെള്ളത്തിൽ മുങ്ങിയ വണ്ടിയാണ്...അതിലെന്താ സംശയം...😄😄😄😄😄😄( just joke)👍👍👍👍
Delhi വണ്ടികൾക്ക് rate Nalla കുറവാണ് . മഹീന്ദ്ര xuv 5ലക്സ്. Any experience pls share
പൊതുവേ റേറ്റ് കുറവാണ്. കേരളത്തിലെ tax അല്ല ഡൽഹിയിൽ, കേന്ദ്ര ഭരണ പ്രദേശം ആയതിനാൽ tax വളരെ കുറവാണ്. അതിനാലാണ് വാഹനങ്ങൾക്ക് വിലക്കുറവ്
Vimal360degree ritz petrol 2.5 lack kodukkam. Vilikan undo