സഹോദരങ്ങളെ ഈ വിഷയം വളരെ ഗൗരവത്തോടെ കാണണം ഇവന്മാർ ഇതിന് എന്ത് ന്യായീകരണം കൊണ്ട് വന്നാലും ശരി പറഞ്ഞു പറഞ്ഞ് ഇവർ വല്ലാതെ പിഴച്ചു പോയിരിക്കുന്നു അല്ലാഹുവെ ഈ ഉമ്മത്തിനെ ശിർക്കിൽനിന്ന് രക്ഷപ്പെടുത്തണെ
@@lio12345 പ്രസവം സ്ത്രീകൾക്കു മാത്രം എന്ന് പറയുമ്പോലെ ഒരു പ്രയോഗം മാത്രമാണ് പ്രാർത്ഥന അല്ലാഹു മാത്രം എന്നത് പൂറാ മുസ്ലിങ്ങൾ ആരെങ്കിലും അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുമോ 😂 പിന്നെ പ്രാർത്ഥന എന്താണ് എന്ന് ആദ്യം പഠിച്ചു വാ 🤣
ന്യായമില്ലെങ്കിൽ ഒരറിവും ഒരു വിജ്ഞാനവും ഇല്ല!.... ചോറ് തിന്നു പറയാറുണ്ട്. ചോറ് തിന്നുമോ? ചോറിനെ തിന്നൽ അല്ലേ. ചായ കുടിച്ചു. ചായയെ കുടിക്കൽ അല്ലേ ? പുഴ ഒലിച്ചു. പുഴയിലൂടെ വെള്ളമല്ലേ ഒലിക്കുന്നത്.... ഇതിനൊക്കെ എന്തെല്ലാം ന്യായം പറയാമോ ? അതിലേറെ അത്തരം വാക്കുകൾക്ക് ന്യായം പറയാo. പറയണം. രാത്രിയിലെ അല്പസമയത്തിൽ ഏഴാകാശം കടന്നു നരകവും സ്വർഗ്ഗവും കണ്ട് അല്ലാഹുവിനെയും കണ്ട് തിരിച്ചുവന്നു എന്ന് കേട്ടപ്പോൾ കുറെ ആളുകൾ കപട വിശ്വാസികൾ ആയതും. കേട്ടപാടെ അത് അംഗീകരിച്ച അബൂബക്കർ റളിയല്ലാഹു അൻഹുവിന് സിദ്ദീഖ് എന്ന അപരനാമം ലഭിച്ചതും ചരിത്രം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്ത് പറഞ്ഞാലും തെറ്റായ പ്രയോഗം പാട്ട് എഴുതിയാലും എഴുതിയില്ലെങ്കിലും തെറ്റിനെ ന്യായികരിക്കാൻ കഴിയില്ല ശിർക്കും ബിദ്അത്തും ഇല്ലാത്ത ജീവിതം നയിക്കാൻ അള്ളാഹു തൗഫീഖ് ചെയുട്ടെ🤲🤲
പ്രിയപ്പെട്ട സുഹൃത്തേ നിങ്ങളുടെ പാട്ട് എല്ലാവരെയും ചിന്തിപ്പിച്ചു മടവൂരിനെ പോലെ വളരെ പ്രശസ്തനായ ഒരു വലിയ പണ്ഡിതൻ ഉണ്ട് അവർ കൂത്തുപറമ്പിൽ അടുത്തുള്ള മൂരിയാട് എന്ന സ്ഥലത്താണ് അദ്ദേഹത്തെ സന്ദർശിക്കാൻ വേണ്ടി ഞാൻ പോകുകയും അവരെ കാണുകയും ചെയ്തു പോകുന്ന വഴിയിൽ അടുത്ത വീട്ടിൽ നിന്ന് ഞാൻ കുറച്ചു വെള്ളം ആവശ്യപ്പെട്ടു 😊 അപ്പോൾ അവിടുന്ന് വെള്ളം എനിക്ക് നൽകുകയും മൂരിയാട് ഉസ്താദിന്റെ മഹത്വത്തെക്കുറിച്ച് ഞാൻ അവരോട് അന്വേഷിക്കുകയും ചെയ്തു അപ്പോൾ ആ വീട്ടിലുള്ള ഉമ്മാമ എന്നോട് പറഞ്ഞു അവർ പടച്ചോനെ പോലോത്ത ഒരാളാണ് എന്ന് ഞാൻ വെള്ളം കുടിച്ച ശേഷം അവരോട് സാവധാനത്തിൽ അല്ലാഹുവിന്റെ വിശേഷണത്തെക്കുറിച്ച് പറഞ്ഞു പറഞ്ഞു കൊടുക്കുകയും ഇനി മേലാൽ ഇത്തരം വാക്കുകൾ ആവർത്തിക്കാൻ പാടില്ല അങ്ങനെ ചെയ്താൽ നാം ഇസ്ലാമിൽ നിന്ന് പുറത്തുപോകും വളരെ ശ്രദ്ധിക്കണം എന്നവരോട് പറയുകയുണ്ടായി
2:50 അല്ലാഹു ചതിയനാണ് എന്നല്ല അർഥം. അല്ലാഹു ഏറ്റവും നല്ല തന്ത്രജ്ഞൻ ആണ് എന്നാണ്.. ഖുർആൻ വളച്ചൊടിക്കുന്ന ഖൗമിന് മടവൂരിനെ പടച്ചോനാക്കിയത് വളച്ചൊടിക്കാനുണ്ടോ വല്ല ബുദ്ധിമുട്ടും.. . ഇത്തരം ജാഹിലുകളെ തൊട്ട് അല്ലാഹു ഈ സമുദായത്തെ രക്ഷിക്കട്ടെ.. ആമീൻ.. പിന്നെ 4:15 വെളിയങ്കോട് അങ്ങനെ ഒരു മുസ്ലിയാരും പ്രസംഗം നടത്തിയതിന് തെളിവില്ല. ഇത് പഴയ കാല കോമഡി(കഥാപ്രസംഗം) വേദികളിൽ ചിരി നിർത്താൻ വേണ്ടി അക്കാലത്തെ കാഥികൻമാർ മെനഞ്ഞുണ്ടാക്കിയ ഒരു കഥ മാത്രമാണ്.. ഈ കഥ ഓരോ മുസ്ലിയാക്കൻമാരും അവരവരുടെ നാട്ടിൽ നടന്നതാണെന്നു വെച്ച് കാച്ചി കൊണ്ട് ആളുകളെ ചിരിപ്പിക്കും.. ഹേ ചങ്ങാതീ.. നിർത്തിക്കൂടെ ഈ ആഭാസം.. മടവൂറിനെ പടച്ചോൻ ആക്കി പാട്ട് എഴുതിയത് ആ ജാഹിലിൻ്റെ അടങ്ങാത്ത ആരാധന കൊണ്ട് തന്നെ ആണ്. ഇപ്പൊൾ സമൂഹത്തിൽ ചർച്ചയാപ്പോൾ ഊരാൻ നോക്കുന്ന ഓരോ അടവുകളും അതിനെ തുണക്കാൻ കുറെ ഏമ്പോക്കികളും ..കഷ്ടം..
പാട്ടുകാരന്റെ ഉദ്ദേശം തീരെ ശെരിയല്ല അള്ളാഹു അദ്ദേഹത്തിന്നും നമ്മൾ എല്ലാവർക്കും ഹിദായത്തിലേക്കുള്ള തൗഫീഖ് ചെയ്തു തരട്ടെ 🤲 എല്ലാവരുടെയും മനസ്സിലിരിപ്പ് അല്ലാഹുവിന്നറിയാം അങ്ങിനെയാണ് നമ്മൾ വിഷുവസിക്കുന്നത് 🤝
അവർ ചതിച്ചു അല്ലാഹുവും ചതിച്ചു എന്ന് അർത്ഥവെച്ചതിൽ വന്ന പിഴവ് എത്രയാണെന്ന് ബോധ്യമുണ്ടോ... ആ ബോധ്യമില്ലായ്മയാണ് പാട്ടിലും സംഭവിച്ചത്...സത്യവും അസത്യവും വേർതിരിച്ചറിയാനുള്ള ഭാഗ്യം തരണേ എന്ന് അല്ലാഹുവിനോട് നിരന്തരം പ്രാർത്ഥിക്കൂ... യാഥാർഥ്യം അല്ലാഹു വെളിവാക്കി തരും.. മറ്റൊന്നിൽനിന്നും യാതൊന്നും വെളിവാകുകയുമില്ല ♥️♥️♥️
മനുഷ്യശരീരത്തിന്ന് ഒരു കഴിവും ഇല്ല.. എന്നാൽ മനുഷ്യശരീരത്തിന്ന് ഉള്ളിൽ ഉള്ള ആത്മാവിന്ന് പരിധി വെക്കാൻ ആർക്കും കഴിയില്ല.. മഹാൻമാരിൽ ഉള്ള ആത്മാവിനെ അവർ അന്ത്യ പ്രവാജകനിൽ ഉള്ള നൂറിൽ ലയിപ്പിച്ചു.. 💚നൂറുൻ അലാ നൂർ..💚 യാ നൂർ യാ അള്ളാഹ് 💚
ഞാൻ എന്ന ഭാവം ഒഴിവാക്കി നിന്റെ പടച്ചവനെ നീ അറിയാൻ ശ്രമിക്കുക..നിന്റെ കണ്ട നാഡിയേക്കാൾ അടുത്തുള്ള പടച്ചവനെ നീ അറിയുക... അപ്പോൾ. നിനക്ക്ബോധ്യപ്പെടും. അള്ളാഹു നിനക്ക് നൽകിയ കഴിവിന്ന് പരിധി ഇല്ലാത്തതാണ് എന്ന്
@@Ibrahim-ld8ls അതേ കണ്ഠനാഡിയേക്കാൾ അടുത്ത റബ്ബിനോട് ചോദിക്കാൻ തേടാൻ ജാറങ്ങളിൽ പോകേണ്ട ആവശ്യം ഇല്ലാ... വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... ഇതാണ് റബ്ബിന്റെ കല്പന.... ഈ 👆 കല്പന അനുസരിക്കുന്നവർ മാത്രമാണ് സത്യ വിശ്വാസികൾ... അൽഹംദുലില്ലാഹ്
എല്ലാം പോരട്ടെ ഉള്ളിലുള്ള എല്ലാ ആദർശവും കവിതയായി പുറത്തുവന്നതിന് നന്ദി നിങ്ങളെപ്പോലുള്ള ഈ അഖീദ വിശ്വസിക്കുന്ന ആളുകളുടെ പിന്നിൽ നമസ്കരിക്കാതെ ഇരിക്കാൻ വേണ്ടിയാണ് പല മുജാഹിദുകളും സുന്നികളെ കുറിച്ച് കുബൂരി കൾ എന്നും മറ്റും പറഞ്ഞപ്പോൾ മുജാഹിദുകൾക്ക് മറുപടി പറയുമായിരുന്നു ഖേദകരം സുന്നികളിൽ ചിത്രം വലിയ ഭ്രംശം സംഭവിച്ചു എന്ന് ഇപ്പോൾ ഉറപ്പായി ഇതുപോലെ നമ്മളറിയാത്ത എത്രയെത്ര ഉസ്താദുമാരുടെ ഉള്ളിൽ ഇത്തരം ആശയങ്ങൾ ഉണ്ടായിരിക്കാം.... അല്ലാഹു സാധാരണക്കാരായ മുസ്ലിമീങ്ങളെ ഇത്തരം പുരോഹിതന്മാരിൽ നിന്നും എല്ലാ പുരോഹിതന്മാരിൽ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ
പുതു തലമുറ യെ ഓർത്താണ് എനിക്ക് ഭയം..ഇതൊക്കെയല്ലേ ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്... മതപഠനം എന്നപേരിൽ ശിർക് കുത്തിവെക്കുന്നു.. ഇതൊക്കെ പറയാൻ കാരണം ഞാനും ചെറുപ്പത്തിൽ ഇതുപോലെആയിരുന്ന എല്ലാ ധർഗയിലും പോകും... പക്ഷെ റബ്ബിനെടെന്നപോലെയുള്ള ചില ആചാരങ്ങൾ കാണുമ്പോൾ എനിക്ക് തോന്നി അള്ളാഹു ആണല്ലോ എന്റെ റബ്ബ് അപ്പൊ എന്റെ റബ്ബിനോടല്ലേ ഞാൻ പ്രാർത്ഥിക്കേണ്ടത്....
യഥാർത്ഥ സുന്നികൾ ഇങ്ങനെ ഒന്നും അല്ലെഡോ ഈ പാട്ട് ഉണ്ടാക്കിയവരെ ssf um sys um okke പുറത്താക്കിയവരാണ്......Ivar പിഴച്ചവരാണ് avare koode kkoodaruthenn പറഞ്ഞിട്ടുണ്ട്
സുന്നി കളെയും മടവൂരിനെയും ഇകഴ്ത്തുന്ന ഈ വക സൂഫിയകൾ കാശിനു വേണ്ടി ഗാനം ഉണ്ടാകുമ്പോൾ അതിനെ നമ്മൾ സുന്നികൾ തന്നെ എതിർക്കണം . അള്ളാഹു വിന്റെ സ്ഥാനം മടവൂറിന് നൽകി . വല്ലാത്ത ഒരു ജാതി മടവൂർ സ്നേഹം
ഇവരെ സുന്നികൾ എന്ന് പറയരുത് നബിയുടെ സുന്നത്തു അനുസരിച്ചു ജീവിക്കുന്നവരെയാണ് സുന്നികൾ എന്ന് വിളിക്കുന്നത് ഇവരുടെ മതം കാന്തമതം ആണ് അപ്പോൾ ഇവരെ വിളിക്കേണ്ടത് കാന്തികൾ എന്നാണ് അല്ലാതെ സുന്നികൾ എന്നല്ല വിളിക്കേണ്ടത്
നിങ്ങൾക്ക് കക്ഷത്തിലുള്ളത് പോകാനും പാടില്ല, വീടിന്റെ ഉത്തരത്തിലുള്ളത് എടുക്കുകയും വേണം.... ആയതു കൊണ്ട് ഈ ജാഹിളുകളെ പക്ഷപാതപരമായി സഹായിക്കാൻ നിങ്ങൾ ഈ ചാനലിലൂടെ ശ്രമിക്കുന്നു... നിങ്ങൾ ഭയങ്കര തോൽവിയാണ് ഭായ്...
ഈ സമസ്ത എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം അല്ലാഹുവിൻ്റെ ദീനിനെ പരിഹസിക്ക ൽ തന്നേ എന്നിട്ട് ഇവരൊക്കെ സുന്നികൾ പോലും ഇത്താണോ പ്രവാചകൻ പഠിപ്പിച്ചു തന്ന അല്ലാഹുവിൻ്റെ ദീൻ സമ്പത്ത് ഉണ്ടാക്കാൻ എന്തെല്ലാം വേറെ മാർഗംഗൽ ഉണ്ടു അതു തേടിക്കൂടെ ? അല്ലാഹു അശ്രദ്ധ നാണുന്നു വിചാരിക്കേണ്ട ഒരു ദിവസം നിങ്ങൾക്കു വരാനുണ്ട്..മാഷാ അള്ളാ.
ഇവരെ സുന്നികൾ എന്ന് വിളിക്കാനേ പാടില്ല ഇവർ കാണിക്കുന്നത് നബി പഠിച്ചുതന്ന സുന്നത്ത് അല്ല ഇവരുടെ മതം തന്നെ കാന്തമതം ആണ് അപ്പോൾ ഇവരെ വിളിക്കേണ്ടത് കാന്തികൾ എന്നാണ് അല്ലാതെ സുന്നികൾ എന്നല്ല വിളിക്കേണ്ടത്
താങ്കളോടുള്ള എല്ലാ ഭ ഹുമാനത്തോടെ പറയട്ടെ തനിക്ക് വേറെ പണിയൊന്നുമില്ലേ?തേച്ചൊട്ടിച്ചവരെ വെളുപ്പിക്കാൻ എൻ്റെ അഭിപ്രായത്തിൽ അയാളൊക്കെ എന്നോ ഇസലാമിൽ നിന്ന് പുറത്താണ്
വിവരമുണ്ടെങ്കിൽ ഇവൻ ഇതിനെ ന്യായീകരിക്കുമോ മടവൂർ സുഖമില്ലാത്തപ്പോൾ ഞാൻ അള്ളാഹുവാണ് എന്ന് പറഞ്ഞിട്ടുണ്ട് അന്ധമില്ലാതെ എന്തൊക്കെയോ പറയുന്ന മടവൂരിനെ കൊണ്ട് നടക്കുന്ന ഇവനെ കുറിച്ച് എന്ത് പറയാൻ
അല്ലാഹു ചതിയൻ - എന്നല്ല തന്ത്രശാലി എന്നാണ്❗ ഫക്രുദ്ദീന് ഖുർആൻ അർത്ഥ മറിയില്ല❗ അറിയാത്ത കാര്യം മിണ്ടരുത്❗ വീഡിയോ ചെയ്യരുത്❗ പാട്ടുകാരൻ പറഞ്ഞ ചതിയൻ പ്രയോഗം തിരുത്തിക്കൊടുക്കാൻ ഫക്രുവിന് കഴിഞ്ഞില്ല, പകരം അവന്റെ ദുർവ്യാഖ്യാനം ശരിയാണെന്ന് വിശ്വസിച്ച് അത് വിളിച്ച് പറയുകയും അവനെ ന്യായീകരിക്കുകയുമാണ്❗ കഷ്ടം തന്നെ❗ ശിക്ഷാർഹമായ കുറ്റം❗ ഖുർആൻ അർത്ഥമറിഞ്ഞ് പഠിക്കൂ ഫക്രുദ്ദീനേ❗
പണ്ടും, ഓല്ക്ക് കൊറേ പടച്ചോന്മാരുണ്ടായിരുന്നു. ബദ്റുൽ ബിദ്അ മുട്ടിപ്പടി കുഞ്ഞിക്കോയ നടുക്കടലിൽ വെച്ച് അത് വ്യക്തമാക്കിയതാണ്. അപ്പോഴും വ്യാഖ്യാനങ്ങൾക്ക് പഴുതുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് ആർക്കും തിരിയുന്ന വിധം പച്ചക്ക് വിളിച്ചുപറഞ്ഞിരിക്കുന്നു. ഒരു പടപ്പും ഒരു സുപ്രഭാതത്തിൽ പടച്ചോനാകുന്നതല്ല. പരിണാമ വഴിയിൽ പല ഘട്ടങ്ങളുമുണ്ട്. ആ ഘട്ടങ്ങളിലൊക്കെ കൂടെ നിന്ന് , അവസാനം, ഇതിൽ ഞങ്ങൾക്ക് പങ്കില്ല എന്നു പറയുന്നത് ഇബ്‌ലീസിന്റെ ഗിമ്മിക്കാണ്. സമസ്തക്കാരേ...... തൗബ ചെയ്യുക. സുന്നത്ത് ജമാഅത്തിലേക്ക് മടങ്ങുക.
@@manafmusliyar7243 വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153....സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ 👆ഈ ശക്തമായ കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികളെ വഹാബികൾ എന്ന് വിളിക്കുന്നു അൽഹംദുലില്ലാഹ്.... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു. കൊണ്ട് ഖബറിൽ ഉള്ളവരോട് തേടുന്ന സത്യ നിഷേധികളെ കുറാഫികൾ എന്നും വിളിക്കുന്നു....
അല്ലാഹുവിനെ മാത്രം ആരാധിക്കണം അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കണം എന്ന് പ്രബോധനം ചെയ്തപ്പോൾ മുഹമ്മദ് നബിയെ പറ്റി മക്കാ മുശ്രിക്കുകൾ ഇത് .തന്നെ പറഞ്ഞു മുഹമ്മദ് ഖുറൈശികളെ വഴി തെറ്റിച്ചിരിക്കുന്നു ഭിന്നിപ്പിച്ചിരിക്കുന്നു അതേ മക്കാ മുശ്രിക്കുകളുടെ പിൻ തലമുറക്കാർ അല്ലാഹുവിനെ മാത്രം ആരാധിക്കണം അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കണം എന്ന് പറയുന്നവരുടെ പേരിൽ അതേ ആരോപണം ഉന്നയിക്കുന്നു മക്കാ മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത് ഇബ്രാഹിം നബിയും ഇസ്മായിൽ നബിയും ഈസാ നബിയും മറിയം ബീവിയും ലാത്ത മനാത്ത തുടങ്ങിയ പുരുഷന്മാരും അല്ലാഹുവിൻറെ സമീപംതങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യും എന്ന് വിശ്വാസത്തിൽ അവരെ വിളിച്ച് പ്രാർത്ഥിച്ചിരുന്നു അത് തെറ്റാണെന്ന് പറഞ്ഞപ്പോൾ മുഹമ്മദ് നബിയെ പറ്റി ഇതേ ആരോപണം ഉന്നയിച്ചു . മക്കാ മുശ്രിക്കുകളുടെ പിൻ തലമുറക്കാർ ഭ്രാന്ത് പിടിച്ചു മരിച്ച സിഎം മടവൂർ വേങ്ങര കോയപ്പായും അജ്ഞാത മൃതദേഹം മുനമ്പത്ത് ബീവിയും ഓച്ചിറ കുപ്പുസ്വാമി തുടങ്ങിയ ശവ ശരീരങ്ങളോടും ബദരീങ്ങൾ അബ്ദുൽ ഖാദർ ജീലാനി രിഫാഈ ഷെയ്ഖ് തുടങ്ങിയ പുണ്യാത്മാക്കളും ഇത് ആവശ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു ഇത് തെറ്റാണ് എന്ന് പറയുന്നവരെ വഴിതെറ്റിച്ചവർ ഭിന്നിപ്പിച്ചവർ എന്ന ആരോപിക്കുന്നു ഈ പ്രക്രിയ അന്ത്യ ദിനം വരെ തുടരുക തന്നെ ചെയ്യും അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
ഇന്ന് കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന കാലമാണ്... അത് കൊണ്ട് എന്ത് എഴുതുമ്പോഴും കൃത്യമായി മനസിലാവുന്ന ഭാഷയിൽ എഴുതുക ഈ മൗല്യരുടെ ഗാനം കാരണം മടവൂർ ഷൈഖിനെ തെറി വിളിക്കാത്ത ആരെങ്കിലും കേരളത്തിൽ ഉണ്ടോ എന്ന് കൂടി അറിയേണ്ടിയിരിക്കുന്നു.... പ്രവാചകരെ ആരെങ്കിലും അരുതാത്തത് പറഞ്ഞാൽ നമ്മുടെ ചോര തിളക്കില്ലേ പക്ഷെ മടവൂർ നെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അവർ വഹാബികൾ എന്നും പറഞ്ഞു സഹിക്കും അതാണ് മടവൂർ നോടുള്ള ഹുബ്ബ്
തൗബയുടെ വാതിൽ അടഞ> ലും തൗ ജീ ഹിൻ്റെ വാതി അടയില്ല എന്നരു മ ശ്ഹൂറായ ഫലിതമുണ്ട് മുസിയാക്കൻമാക്കിടയിൽ അന്ത്യനാളിൽ സൂര്യൻ പടിഞ്ഞാർ ഉദിച്ചാൽ പിന്നെ തൗബ സ്വീകരിക്കപെടില്ല പക്ഷെ വാഴയിലെ നാക്ക് അപ്പോഴും ന്യായീകരത്തിന് വേണ്ടി തുറന്നു കൊണ്ടേയിരിക്കു വിവേകമുള്ള ആരും ഈ കുട്ടത്തിലില്ലെ
എത്ര വലിയ കലാശ്രഷ്ടിയാണെങ്കിലും അത് ആ വഴിക്ക് ചിന്തിക്കുന്ന കലാ , സാഹിത്യ വാസനയുള്ള ഭാവനാ സമ്പന്നരോ അല്ല ( കാത്ത് സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോകും .. എന്ന ഗാനമുണ്ട് അതിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥം മനസ്സിലാകാത്ത സാധാരണ മനുഷ്യരും ഉണ്ടന്ന് മനസിലാക്യാണ് രചന നടത്തേണ്ടത്
സി എം മടവൂർ ഒരു മനോരോഗിയാണ് എന്ന കാര്യം കേട്ടിട്ടുണ്ട്. പക്ഷേ പടച്ചവൻ ആക്കാൻ മാത്രം വിവരദോഷികൾ ഉണ്ട് എന്ന് ആദ്യമായി കേൾക്കുകയാണ്. പിന്നെ ഈ പാട്ടു എഴുതിയവന്റെ ശർറിൽ നിന്നും മുസ്ലിം ഉമ്മതിനെ അല്ലാഹു രക്ഷിക്കട്ടെ.
[Surah Al-Baqarah: 165] അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ (അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു!)
എന്തൊക്കെയാ സഹോദരാ ഈ പറയുന്നത്. അല്ലാഹു കൊടുക്കുന്ന കഴിവുകൊണ്ട് ചെയ്യും എന്നു പറഞ്ഞാൽ അത് അല്ലാഹു തന്നെയാണെന്നോ?. അങ്ങനെയെങ്കിൽ അല്ലാഹു തരുന്ന കഴിവുകൊണ്ട് ഞാൻ പലതും ചെയ്യുന്നുണ്ട്, അപ്പോൾ ഞാനും അല്ലാഹു ആവില്ലേ?. അപ്പോൾ സി എമ്മിന് മാത്രം എന്ത് പ്രത്യേകത?. എല്ലാ സൃഷ്ടികളെ കുറിച്ചും അങ്ങനെ പറയാമല്ലോ. ഇത് അവതാര വാദമാണ്. അല്ലാതെ അദ്ദേഹം ഒരു വിശദീകരണവും പുതിയതായി തന്നിട്ടില്ല. പാട്ടിൽ പറഞ്ഞതെന്ത് അതുതന്നെയാണ് ഇപ്പോഴും പറയുന്നത്.
ഒരിക്കലും യോചിക്കുന്നില്ല,സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാകുകയും മുജാഹിദ് പോലോത്ത പുത്തൻ പ്രസ്ഥാനത്തിന് ക്ലിപ്പ് ഉണ്ടാക്കാനും പരിഹസിക്കാനുമുള്ള കാരണം ഇത് കൊണ്ട് ഉണ്ടായി
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന മുജാഹിദ്കൾ ആണോ പുത്തൻ വാദികൾ???? അതോ അള്ളാഹുവിന്റെ 👆ഈ കല്പന ധിക്കരിച്ചു കൊണ്ട് ഖബറാളിയോട് തേടാൻ പോകുന്ന സമസ്തക്കാർ ആണോ പുത്തൻ വാദികൾ????? ആരാണ് പുത്തൻ വാദികൾ????
@@shtla7970 ആരാണ് ഖബറാളികളോട് തേടുന്നത്.നാം അവരെ മുൻ നിർത്തി അല്ലാഹുവിനോട് ചോദിക്കുന്നു.അതിന് വ്യക്തമായ തെളിവുകൾ ഉണ്ട്.മുൻ കാല ഇമാമീമ്കളെ എല്ലാം തള്ളി പറഞ്ഞു ഞങ്ങൾ പറയുന്നതാണ് ശെരി എന്ന് പറയുന്ന മുജാഹിതുകളല്ലാതെ പിന്നെ ആരാണ് പുത്തൻ വാദി 😄😄
നിങ്ങൾക്ക് ഇത് കേൾക്കുമ്പോൾ ആളുകൾ മുജാഹിദാ വുമോ നമ്മെ തെറ്റിദ്ധരിക്കുമോ എന്നൊക്കെയാണോ പേടി ഇത് പാടുകയും പറയുകയും ചെയ്യുന്നവരുടെ വിശ്വാസം തെറ്റിപ്പോവുമോ എന്നല്ലേ പേടിക്കേണ്ടത്
ഇത്തരം പ്രയോഗങ്ങൾ ഒരുപക്ഷെ നല്ല ദീൻ പഠിച്ചു മനസ്സിലാക്കിയവർക്കു തിരുത്തി ചിന്തിക്കാൻ കഴിയും. പക്ഷെ സാധാരക്കാരായ ആളുകൾ ഇത്തരം പ്രയോഗങ്ങൾ കൊണ്ട് ഷർകിലേക്ക് പോകാനും സാധ്യത ഉണ്ട്. ആയതു കൊണ്ട് ശ്രദ്ധിച്ചാൽ നന്നായി രിക്കും
ഇതെല്ലാം കൂടി ഇപ്പോ അളിഞ്ഞ ചുന്നത്ത് ജമാഅത്ത് ആയി. അള്ളാഹുവിനെ അവൻ്റെ സ്റഷ്ടിയായ മടവൂരുമായി പ്രാസം ഒപ്പിച്ചു. അള്ളാഹുവേ ഈ ഇരുകാലികളുടെ ശറിൽ നിന്നും നീ ഞങ്ങളെ എന്നുമെന്നും കാക്കണേ.
ഇതെല്ലാം വരുമാന മാർഗ്ഗങ്ങൾ ക്ക് വേണ്ടിയിട്ടാണ് സാധാരണക്കാരായ ആളുകളെ സിയാറത്ത് എത്തിക്കാനും നേർച്ചപ്പെട്ടിയിൽ എന്തെങ്കിലുമൊക്കെ വീഴാനും വേണ്ടിയാണ് അങ്ങനെ കണ്ടാൽ മതി
ഈ പാട്ട് എഴുതിയതും പാടിയതുമല്ല തെറ്റ് ഈ വീശയo സോശ്യൽ മീഡിയയിൽ അപ്ലോട് ചെയ്യുമ്പോൾ ഒരു വ്യക്തത വേണമായിരുന്നു ഏതാണ് Id ആരാണ് ഇതിന്റെ പിന്നിൽ എന്നൊക്കെ വ്യക്തമാക്കണമായിരുന്നു പാട്ടാണെങ്കിലും പൃസംഗമാണെങ്കിലും ആളുകളെ ഭോദ്യപ്പെടുത്താൽ കഴിയാത്തവർ ഈ പണിക്ക് നിൽക്കരുത്
സഹോദരങ്ങളെ ഈ വിഷയം വളരെ ഗൗരവത്തോടെ കാണണം ഇവന്മാർ ഇതിന് എന്ത് ന്യായീകരണം കൊണ്ട് വന്നാലും ശരി പറഞ്ഞു പറഞ്ഞ് ഇവർ വല്ലാതെ പിഴച്ചു പോയിരിക്കുന്നു അല്ലാഹുവെ ഈ ഉമ്മത്തിനെ ശിർക്കിൽനിന്ന് രക്ഷപ്പെടുത്തണെ
Aameen
Ameen
ആമീൻ
Aameen
sure. ...ബ്രോ cm യിൽ അല്ലാഹുവുണ്ടെന്നു ഇവർക്കു വഹിയ് ഇറങ്ങിയോ. ?
എല്ലായിടത്തും ദൈവം ഉണ്ട്ന്നത് അദ്ധ്വൈധ വാദമാണ്
തോന്നിവാസം പാടിയിട്ടു ആലങ്കാരികമെന്ന ന്യായീകരണം മതിയാവില്ല.
👍
Athanu avarde reethi..thonniye poley enthum cheyyum parayum ennitt enthokkeyo njyayeekarikkunnu..
അവർ തന്ത്രം പ്രയോഗിച്ചു, അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. ഏറ്റവും വലിയ തന്ത്രജ്ഞൻ അല്ലാഹുവത്രേ.
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം ❤
പ്രസവം സ്ത്രീകൾക്ക് മാത്രം 😂😂
@@NjaanBharatheeyan NINAKKENDHA PRARTHANA ALLAHUVINOD MATHRAM ENNU KELKKUMBOL ITHRA ASOSTHATHA...... PRARTHANA ALLAHUVINOD MATHRAM ENNATH QURANTE ADHYAPANAMAN
@@lio12345 പ്രസവം സ്ത്രീകൾക്കു മാത്രം എന്ന് പറയുമ്പോലെ ഒരു പ്രയോഗം മാത്രമാണ് പ്രാർത്ഥന അല്ലാഹു മാത്രം എന്നത് പൂറാ മുസ്ലിങ്ങൾ ആരെങ്കിലും അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുമോ 😂 പിന്നെ പ്രാർത്ഥന എന്താണ് എന്ന് ആദ്യം പഠിച്ചു വാ 🤣
@@NjaanBharatheeyan
Ingane aanenkil nee upadeshikkandaarnnu.
സർബത്ത് കാക്കൂന്റെ പീടിയിൽ മാത്രം...😂😂
പച്ച ശിർകിനെ ഒരു നാണമില്ലാത്ത ന്യായീകരണം
Correct
CORRECT
കറക്ട്
ന്യായീകരണ തൊഴിലാളി
@@മഹാത്ഭുതംപുത്തനത്താണി ചളി
എന്ത് ന്യായം പറഞ്ഞാലും ആ പ്രയോഗം ശരിയല്ല......
അത് അംഗീകരിക്കാനാവില്ല
ന്യായമില്ലെങ്കിൽ ഒരറിവും ഒരു വിജ്ഞാനവും ഇല്ല!.... ചോറ് തിന്നു പറയാറുണ്ട്. ചോറ് തിന്നുമോ? ചോറിനെ തിന്നൽ അല്ലേ. ചായ കുടിച്ചു. ചായയെ കുടിക്കൽ അല്ലേ ? പുഴ ഒലിച്ചു. പുഴയിലൂടെ വെള്ളമല്ലേ ഒലിക്കുന്നത്.... ഇതിനൊക്കെ എന്തെല്ലാം ന്യായം പറയാമോ ? അതിലേറെ അത്തരം വാക്കുകൾക്ക് ന്യായം പറയാo. പറയണം. രാത്രിയിലെ അല്പസമയത്തിൽ ഏഴാകാശം കടന്നു നരകവും സ്വർഗ്ഗവും കണ്ട് അല്ലാഹുവിനെയും കണ്ട് തിരിച്ചുവന്നു എന്ന് കേട്ടപ്പോൾ കുറെ ആളുകൾ കപട വിശ്വാസികൾ ആയതും. കേട്ടപാടെ അത് അംഗീകരിച്ച അബൂബക്കർ റളിയല്ലാഹു അൻഹുവിന് സിദ്ദീഖ് എന്ന അപരനാമം ലഭിച്ചതും ചരിത്രം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@@rafeekk9367exactly
@@rafeekk9367
നീ ശരിക്കും പൊട്ടനാണോ...
@@rafeekk9367
ന്യായീകരണ തൊഴിലായി ഹാജർ 😂😂
സമുദായത്തിന് ഏറ്റവും വലിയ ഭീഷണി.വ്യാജതരിഖത്തുകാരും. വ്യാജ പണ്ഡിതവേ ശദ്ാരികളും. വ്യാജ ഔല്യ സ്നേഹികളുമാണ് ' സുന്നികളെ നാണംകെടുത്താൻ വേണ്ടിമാത്രമെ ഉപകരിക്കുകയുള്ളു......😢
ഏത് ആകലങ്കാരികം
വിവരദോഷം
തിരിച്ചറിവില്ലെങ്കിൽ എന്തും ആകാം
എന്ത് പറഞ്ഞാലും തെറ്റായ പ്രയോഗം പാട്ട് എഴുതിയാലും എഴുതിയില്ലെങ്കിലും തെറ്റിനെ ന്യായികരിക്കാൻ കഴിയില്ല ശിർക്കും ബിദ്അത്തും ഇല്ലാത്ത ജീവിതം നയിക്കാൻ അള്ളാഹു തൗഫീഖ് ചെയുട്ടെ🤲🤲
ഇവന്മാരുടെ ഫിത്നയിൽ നിന്നും അള്ളാഹു സമുദായത്തെ കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ഗാലമീൻ
ameen
. ലാ ഇലാഹ ഇല്ലള്ളാ എന്നതും പശ്ചാതലം നോക്കിയാൽ ഇയാൾ അന്നുണ്ടായിരുന്നെങ്കിൽ " ഉണ്ട് ഉണ്ട് വേറെ ഇലാഹ് ഉണ്ട് " എന്ന ഗാനം ഇറക്കുമായിരുന്നു.
നഊദുബില്ലാഹ്
നടുറോഡിൽ വിസർജിച്ച ആൾ ഇതിൻ്റെ സാഹചര്യം കണക്കിലെടുത്ത് ന്യായീകരണം കണ്ടെത്തുന്നത് പോലെയായല്ലോ?
പ്രിയപ്പെട്ട സുഹൃത്തേ നിങ്ങളുടെ പാട്ട് എല്ലാവരെയും ചിന്തിപ്പിച്ചു മടവൂരിനെ പോലെ വളരെ പ്രശസ്തനായ ഒരു വലിയ പണ്ഡിതൻ ഉണ്ട് അവർ കൂത്തുപറമ്പിൽ അടുത്തുള്ള മൂരിയാട് എന്ന സ്ഥലത്താണ് അദ്ദേഹത്തെ സന്ദർശിക്കാൻ വേണ്ടി ഞാൻ പോകുകയും അവരെ കാണുകയും ചെയ്തു പോകുന്ന വഴിയിൽ അടുത്ത വീട്ടിൽ നിന്ന് ഞാൻ കുറച്ചു വെള്ളം ആവശ്യപ്പെട്ടു 😊 അപ്പോൾ അവിടുന്ന് വെള്ളം എനിക്ക് നൽകുകയും മൂരിയാട് ഉസ്താദിന്റെ മഹത്വത്തെക്കുറിച്ച് ഞാൻ അവരോട് അന്വേഷിക്കുകയും ചെയ്തു അപ്പോൾ ആ വീട്ടിലുള്ള ഉമ്മാമ എന്നോട് പറഞ്ഞു അവർ പടച്ചോനെ പോലോത്ത ഒരാളാണ് എന്ന് ഞാൻ വെള്ളം കുടിച്ച ശേഷം അവരോട് സാവധാനത്തിൽ അല്ലാഹുവിന്റെ വിശേഷണത്തെക്കുറിച്ച് പറഞ്ഞു പറഞ്ഞു കൊടുക്കുകയും ഇനി മേലാൽ ഇത്തരം വാക്കുകൾ ആവർത്തിക്കാൻ പാടില്ല അങ്ങനെ ചെയ്താൽ നാം ഇസ്ലാമിൽ നിന്ന് പുറത്തുപോകും വളരെ ശ്രദ്ധിക്കണം എന്നവരോട് പറയുകയുണ്ടായി
ന്യായീകരണം ഉഷാറായിട്ടുണ്ട് നിങ്ങളെപ്പോലുള്ളവർ ഉണ്ടല്ലോ വെളുപ്പിക്കാൻ ആരിൽ നിന്നാണ് ഇനി നന്മകൾ പ്രതീക്ഷിക്കേണ്ടത്
എന്ത് ന്യായം പറഞ്ഞാലും ആ വാക്ക് ശരിയല്ല തെറ്റിദ്ധാരണാ പരമാണ്
2:50 അല്ലാഹു ചതിയനാണ് എന്നല്ല അർഥം.
അല്ലാഹു ഏറ്റവും നല്ല തന്ത്രജ്ഞൻ ആണ് എന്നാണ്..
ഖുർആൻ വളച്ചൊടിക്കുന്ന ഖൗമിന് മടവൂരിനെ പടച്ചോനാക്കിയത് വളച്ചൊടിക്കാനുണ്ടോ വല്ല ബുദ്ധിമുട്ടും.. .
ഇത്തരം ജാഹിലുകളെ തൊട്ട് അല്ലാഹു ഈ സമുദായത്തെ രക്ഷിക്കട്ടെ.. ആമീൻ..
പിന്നെ 4:15 വെളിയങ്കോട് അങ്ങനെ ഒരു മുസ്ലിയാരും പ്രസംഗം നടത്തിയതിന് തെളിവില്ല. ഇത് പഴയ കാല കോമഡി(കഥാപ്രസംഗം) വേദികളിൽ ചിരി നിർത്താൻ വേണ്ടി അക്കാലത്തെ കാഥികൻമാർ മെനഞ്ഞുണ്ടാക്കിയ ഒരു കഥ മാത്രമാണ്.. ഈ കഥ ഓരോ മുസ്ലിയാക്കൻമാരും അവരവരുടെ നാട്ടിൽ നടന്നതാണെന്നു വെച്ച് കാച്ചി കൊണ്ട് ആളുകളെ ചിരിപ്പിക്കും..
ഹേ ചങ്ങാതീ.. നിർത്തിക്കൂടെ ഈ ആഭാസം.. മടവൂറിനെ പടച്ചോൻ ആക്കി പാട്ട് എഴുതിയത് ആ ജാഹിലിൻ്റെ അടങ്ങാത്ത ആരാധന കൊണ്ട് തന്നെ ആണ്. ഇപ്പൊൾ സമൂഹത്തിൽ ചർച്ചയാപ്പോൾ ഊരാൻ നോക്കുന്ന ഓരോ അടവുകളും അതിനെ തുണക്കാൻ കുറെ ഏമ്പോക്കികളും ..കഷ്ടം..
ശരിയായ നിരീക്ഷണം
നീ എന്താടാ പറയുന്നത് വിവരമില്ലാത്ത നീ നമ്മുക്ക് വിശദീകരിക്കണ്ട
Correct
എന്തൊരു ആലങ്കാരികം റബ്ബിനോട് തുലനം ചെയ്താണോ സഹോദരാ ആലങ്കരികം കഷ്ടം തന്നെ ഇതിനെ ന്യായികരിക്കാൻ പാടുപെടുന്ന ആലങ്കരിക്കത വല്ലാത്ത ജാതി
തീർച്ചയായും വേദനിക്കുന്നുണ്ട് റബ്ബിനെ മടവൂരുമായി തുലനം ചെയ്താൽ വേദനിക്കാത്തവൻ ആരാണുള്ളത്
إن الله لا يغفر أن يشرك به ويغفر ما دون ذلك لمن يشاء ومن يشرك بالله فقد افترى إثما عظيما
سورة النساء الآية 48
ഈ പാട്ട് കേൾക്കുന്ന എൻറെ ചെറിയ മക്കളോട് ഞാനെന്തു പറയും പടച്ചോനെ😢😢
ഞാനവരോട് അല്ലാഹുവിൻറെ വിശ്വാസത്തെക്കുറിച്ച് എങ്ങനെ പറഞ്ഞു കൊടുക്കും😢
പാട്ടുകാരന്റെ ഉദ്ദേശം തീരെ ശെരിയല്ല അള്ളാഹു അദ്ദേഹത്തിന്നും നമ്മൾ എല്ലാവർക്കും ഹിദായത്തിലേക്കുള്ള തൗഫീഖ് ചെയ്തു തരട്ടെ 🤲 എല്ലാവരുടെയും മനസ്സിലിരിപ്പ് അല്ലാഹുവിന്നറിയാം അങ്ങിനെയാണ് നമ്മൾ വിഷുവസിക്കുന്നത് 🤝
അതെ
ഏതായാലും പാട്ട് പാടി പെട്ടു ഇനി നിലത്തു കടന്ന് ഉരുണ്ട് കളിച്ചിട്ട് കാര്യമില്ല ഏതായാലും അള്ളാഹു നമ്മുടെ അഖിബത് നന്നാക്കട്ടെ ആമീൻ
പടച്ചോന്റെ കഴിവോ 3:57 😮😮
naudhubillah..😮😮
PURE SHIRK BRO!!!
ഇത്രയും നാൾ താങ്കളുടെ വീഡിയോസ് കാണുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഈ ഒരു വിശദീകരണത്തോടെ താങ്കളോടുള്ള എല്ലാ മതിപ്പും പോയി.
😂😂😂
Correct
SAME
ന്നാ ഇജ്ജ് അങ്ങട് ചെല്ല് 😂
അതെ
അവർ ചതിച്ചു അല്ലാഹുവും ചതിച്ചു എന്ന് അർത്ഥവെച്ചതിൽ വന്ന പിഴവ് എത്രയാണെന്ന് ബോധ്യമുണ്ടോ... ആ ബോധ്യമില്ലായ്മയാണ് പാട്ടിലും സംഭവിച്ചത്...സത്യവും അസത്യവും വേർതിരിച്ചറിയാനുള്ള ഭാഗ്യം തരണേ എന്ന് അല്ലാഹുവിനോട് നിരന്തരം പ്രാർത്ഥിക്കൂ... യാഥാർഥ്യം അല്ലാഹു വെളിവാക്കി തരും.. മറ്റൊന്നിൽനിന്നും യാതൊന്നും വെളിവാകുകയുമില്ല ♥️♥️♥️
ആസൂത്രകരിൽ ഏറ്റവും മികച്ചത്.
خير الماكرين.
Allahu❤Akbar 🇸🇦🇸🇦
ഒരു മനുഷ്യൻ പടച്ചോനാണ് എന്ന് പറയുന്നതാണോ ആ ലങ്കാരികം
മനുഷ്യശരീരത്തിന്ന് ഒരു കഴിവും ഇല്ല.. എന്നാൽ മനുഷ്യശരീരത്തിന്ന് ഉള്ളിൽ ഉള്ള ആത്മാവിന്ന് പരിധി വെക്കാൻ ആർക്കും കഴിയില്ല.. മഹാൻമാരിൽ ഉള്ള ആത്മാവിനെ അവർ അന്ത്യ പ്രവാജകനിൽ ഉള്ള നൂറിൽ ലയിപ്പിച്ചു.. 💚നൂറുൻ അലാ നൂർ..💚 യാ നൂർ യാ അള്ളാഹ് 💚
ഞാൻ എന്ന ഭാവം ഒഴിവാക്കി നിന്റെ പടച്ചവനെ നീ അറിയാൻ ശ്രമിക്കുക..നിന്റെ കണ്ട നാഡിയേക്കാൾ അടുത്തുള്ള പടച്ചവനെ നീ അറിയുക... അപ്പോൾ. നിനക്ക്ബോധ്യപ്പെടും. അള്ളാഹു നിനക്ക് നൽകിയ കഴിവിന്ന് പരിധി ഇല്ലാത്തതാണ് എന്ന്
@@Ibrahim-ld8ls അതേ കണ്ഠനാഡിയേക്കാൾ അടുത്ത റബ്ബിനോട് ചോദിക്കാൻ തേടാൻ ജാറങ്ങളിൽ പോകേണ്ട ആവശ്യം ഇല്ലാ... വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... ഇതാണ് റബ്ബിന്റെ കല്പന.... ഈ 👆 കല്പന അനുസരിക്കുന്നവർ മാത്രമാണ് സത്യ വിശ്വാസികൾ... അൽഹംദുലില്ലാഹ്
@@shtla7970 ഞാൻ എന്ന ഭാവത്തിൽ പിശാജ് ഹൃദയത്തിന്ന് ഉള്ളിൽ കയറി കൂടുന്നത് തടയാൻ വേണ്ടിയാണ്... മഹാൻ മാരുമായുള്ള ബന്ധം നിർബന്ധം ആണ് എന്ന് പറയാൻ കാരണം
@@shtla7970 ഖുർആൻ നൂർ ആണ് മഹാൻ മാരുടെ ഹൃദയത്തിൽ ആണ് ആ നൂർ പ്രഗാശിക്കുന്നത്... മലിനമായ ഹൃദയത്തിൽ ആ നൂർ ഉണ്ടാവുകയില്ല
നിർബന്ധത്തിന് വേണ്ടി ന്യായീകരിക്കല്ലേ ഇക്കാക്കൂ.....നിങ്ങൾക്കും വിവരക്കേട് ആയോ..
.ഇച്ചിരി ബുദ്ധി ഉണ്ടെന്ന് വിചാരി ച്ചിരുന്നു....ചളി പറഞ് മടുപ്പിക്കല്ലേ...ഇതൊന്നും വിശ്വസിക്കാൻ ഞമ്മളെ കിട്ടൂല കാക്കോ 😂😂😂
അള്ളാഹു ഈ ഉമ്മത്തിനെ ശിർക്കിൽ നിന്നും അതിനെ ന്യായീകരിക്കുന്നവരിൽനിന്നും രക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
അവർ ചതിച്ചു എന്നല്ല അവർ തന്ത്രം പ്രയോഗിച്ചു എന്നാണ് ആ ആയത്തിൻ്റെ അർത്ഥം
Correct.. അവർ തന്ദ്രം പ്രയോഗിച്ചു.... അള്ളാഹുവും തന്ദ്രം പ്രയോഗിച്ചു എന്നാണ്
അവർ തെറ്റിദ്ധരിപ്പക്കലിന്റെ ഉസ്താക്കന്മാരാണ്...
തന്ത്രം
ചതി എന്ന വാക്ക് അല്ലാഹുവിന്റെ മഹത്തായ നാമങ്ങൾക്ക് എതിരാണ് . സൂക്ഷിച്ചു കൈകാര്യം ചെയ്യുക .
@@shakeelavv2387 👍
തെറ്റായ ധാരണ വരുത്തുന്ന പാട്ടുകള്‍ നിരോധിക്കണം അതിന് സുന്നികൾ മുന്നോട്ട് വരണം. കഷ്ടം തന്നെയാണ് ഇതൊക്കെ
Aareya ee sunnigal enn parayunnad samasthakaarano??????
സുന്നിയോ ആര്??
എന്നാൽ മാലകളൊക്കെ നിരോധിക്കണം
ആര് വരാൻ ആരും വരില്ല സ്വന്തം കൗമിൽ ഇനി എന്ത് വന്നാലും തിരുത്താൻ ആരും തയ്യാറല്ല ഇതൊക്കെ ആണ് പണ്ട് സമസ്തയോട് ഇഷ്ടം ഉണ്ടായിരുന്ന എനിക്ക് ഇന്ന് അതില്ല
എല്ലാം പോരട്ടെ ഉള്ളിലുള്ള എല്ലാ ആദർശവും കവിതയായി പുറത്തുവന്നതിന് നന്ദി നിങ്ങളെപ്പോലുള്ള ഈ അഖീദ വിശ്വസിക്കുന്ന ആളുകളുടെ പിന്നിൽ നമസ്കരിക്കാതെ ഇരിക്കാൻ വേണ്ടിയാണ് പല മുജാഹിദുകളും സുന്നികളെ കുറിച്ച് കുബൂരി കൾ എന്നും മറ്റും പറഞ്ഞപ്പോൾ മുജാഹിദുകൾക്ക് മറുപടി പറയുമായിരുന്നു ഖേദകരം സുന്നികളിൽ ചിത്രം വലിയ ഭ്രംശം സംഭവിച്ചു എന്ന് ഇപ്പോൾ ഉറപ്പായി ഇതുപോലെ നമ്മളറിയാത്ത എത്രയെത്ര ഉസ്താദുമാരുടെ ഉള്ളിൽ ഇത്തരം ആശയങ്ങൾ ഉണ്ടായിരിക്കാം.... അല്ലാഹു സാധാരണക്കാരായ മുസ്ലിമീങ്ങളെ ഇത്തരം പുരോഹിതന്മാരിൽ നിന്നും എല്ലാ പുരോഹിതന്മാരിൽ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ
പുതു തലമുറ യെ ഓർത്താണ് എനിക്ക് ഭയം..ഇതൊക്കെയല്ലേ ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്...
മതപഠനം എന്നപേരിൽ ശിർക് കുത്തിവെക്കുന്നു..
ഇതൊക്കെ പറയാൻ കാരണം ഞാനും ചെറുപ്പത്തിൽ ഇതുപോലെആയിരുന്ന എല്ലാ ധർഗയിലും പോകും... പക്ഷെ റബ്ബിനെടെന്നപോലെയുള്ള ചില ആചാരങ്ങൾ കാണുമ്പോൾ എനിക്ക് തോന്നി അള്ളാഹു ആണല്ലോ എന്റെ റബ്ബ് അപ്പൊ എന്റെ റബ്ബിനോടല്ലേ ഞാൻ പ്രാർത്ഥിക്കേണ്ടത്....
യഥാർത്ഥ സുന്നികൾ ഇങ്ങനെ ഒന്നും അല്ലെഡോ ഈ പാട്ട് ഉണ്ടാക്കിയവരെ ssf um sys um okke പുറത്താക്കിയവരാണ്......Ivar പിഴച്ചവരാണ് avare koode kkoodaruthenn പറഞ്ഞിട്ടുണ്ട്
സുന്നി കളെയും മടവൂരിനെയും ഇകഴ്ത്തുന്ന ഈ വക സൂഫിയകൾ കാശിനു വേണ്ടി ഗാനം ഉണ്ടാകുമ്പോൾ അതിനെ നമ്മൾ സുന്നികൾ തന്നെ എതിർക്കണം . അള്ളാഹു വിന്റെ സ്ഥാനം മടവൂറിന് നൽകി . വല്ലാത്ത ഒരു ജാതി മടവൂർ സ്നേഹം
😂😂😂
ഇവരെ സുന്നികൾ എന്ന് പറയരുത് നബിയുടെ സുന്നത്തു അനുസരിച്ചു ജീവിക്കുന്നവരെയാണ് സുന്നികൾ എന്ന് വിളിക്കുന്നത് ഇവരുടെ മതം കാന്തമതം ആണ് അപ്പോൾ ഇവരെ വിളിക്കേണ്ടത് കാന്തികൾ എന്നാണ് അല്ലാതെ സുന്നികൾ എന്നല്ല വിളിക്കേണ്ടത്
ആളുകളെ തെറ്റിലേക്കു നയിക്കുകയും പിന്നീട് ന്യായീകരണവും
ന്യായീകരണം ഉഷാറായി വെളുപ്പിച്ചു
പാട്ട് എഴുതിയ വിവരംകെട്ട ജാഹിലെ നീ നരകത്തിലേക്ക് പോകുന്നതിനുള്ള വേദന മാത്രമാണ് വിശ്വാസികൾക്കുള്ളത്
ശരിയാണ്.ഈ ഹംക്കുകൾ പറയുന്നത് അവർക്ക് തന്നെ തിരിയൂല..
മതത്തെ തമാശയും കളിയും ആക്കുന്നവർക്ക് മഹാനാശം
ആരാണ് യെതാർത്ഥ മുസ്ലിം അറിയോ
നിങ്ങൾക്ക് കക്ഷത്തിലുള്ളത് പോകാനും പാടില്ല, വീടിന്റെ ഉത്തരത്തിലുള്ളത് എടുക്കുകയും വേണം.... ആയതു കൊണ്ട് ഈ ജാഹിളുകളെ പക്ഷപാതപരമായി സഹായിക്കാൻ നിങ്ങൾ ഈ ചാനലിലൂടെ ശ്രമിക്കുന്നു... നിങ്ങൾ ഭയങ്കര തോൽവിയാണ് ഭായ്...
വായയിൽ തോന്നിയത് വിളിച് പറയുക. പിന്നീട് അതിനെ ന്യായികരിക്കുക
ചതിയന്മാരിൽ നല്ലവൻ അള്ളാഹു വാണ് എന്നല്ല ആയത്തിൻ്റെ അർത്ഥം ! ജഹാലത്ത് വിളമ്പരുത്
ന്യായീകരിക്കാൻ ഇത് പോലെയുള്ള തൊഴിലാളികൾ ഉണ്ടങ്കിൽ പിന്നെ ഇതും ഇതിലപ്പുറവും വരും.
വല്ലാതെ വെളുപ്പി കല്ലെ അവൻ പറഞ്ഞത് ശുദ്ധ തെ മ്മാടി ത്തരം ആണ്
ഈ കറുത്ത ഡ്രസ് ഇട്ടയാളെ 'എൻ്റെ കയ്യിൽ കിട്ടിയിരുന്നെങ്കി ഇടിച്ച് മൂക്ക് തകർത്തേനേ... മേലിൽ ഇയാൾ പാട്ട് പാടരുത്...
Nigal iyale neiyegarikkunnadu ayal panahadu thettanu
ശ്രീകൃഷ്ണൻ പടച്ചോനാണെന്ന് പറയുന്നത് നിങ്ങൾ സമ്മതിക്കുമോ?
കൊടുത്ത കഴിവിൽ നിന്നാണ് മക്കാ മുഷ്‌രിക്കുകളും ലാത്തയോടും ഉസ്സയോടും മനത്തയോടും നടത്തിയിരുന്നത്!
ആരു കൊടുത്തു@@true2393
Ok. Mr. താലിബാനി സലഫി 😢
ഇതിനെ ന്യായീകരിക്കുന്ന താങ്കളും അല്ലാഹുവിനോട് മറുപടി പറയേണ്ടിവരും
ഈ സമസ്ത എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം അല്ലാഹുവിൻ്റെ ദീനിനെ പരിഹസിക്ക ൽ തന്നേ എന്നിട്ട് ഇവരൊക്കെ സുന്നികൾ പോലും ഇത്താണോ പ്രവാചകൻ പഠിപ്പിച്ചു തന്ന അല്ലാഹുവിൻ്റെ ദീൻ സമ്പത്ത് ഉണ്ടാക്കാൻ എന്തെല്ലാം വേറെ മാർഗംഗൽ ഉണ്ടു അതു തേടിക്കൂടെ ? അല്ലാഹു അശ്രദ്ധ നാണുന്നു വിചാരിക്കേണ്ട ഒരു ദിവസം നിങ്ങൾക്കു വരാനുണ്ട്..മാഷാ അള്ളാ.
ഇവരെ സുന്നികൾ എന്ന് വിളിക്കാനേ പാടില്ല ഇവർ കാണിക്കുന്നത് നബി പഠിച്ചുതന്ന സുന്നത്ത് അല്ല ഇവരുടെ മതം തന്നെ കാന്തമതം ആണ് അപ്പോൾ ഇവരെ വിളിക്കേണ്ടത് കാന്തികൾ എന്നാണ് അല്ലാതെ സുന്നികൾ എന്നല്ല വിളിക്കേണ്ടത്
താങ്കളോടുള്ള എല്ലാ ഭ ഹുമാനത്തോടെ പറയട്ടെ തനിക്ക് വേറെ പണിയൊന്നുമില്ലേ?തേച്ചൊട്ടിച്ചവരെ വെളുപ്പിക്കാൻ
എൻ്റെ അഭിപ്രായത്തിൽ അയാളൊക്കെ എന്നോ ഇസലാമിൽ നിന്ന് പുറത്താണ്
' വിസാൽ മീഡിയയും. പാട്ടും നാണയത്തിന്റെ രണ്ടു പുറങ്ങൾ...
അല്ലാഹു പൊറുക്കാത്തത് പാടിയിട്ട്
മെഴുകി വെളുപ്പിക്കാൻ
വൃഥാ ശ്രമം ....
*ആരും ഓവർ ആവരുത്*
ഇത് ഒരു മാതിരി ഇരുമ്പ് ഒലക്ക വിഴുങ്ങി ചുക്ക് വെള്ളം കുടിക്കുന്നത് പോലെയാണ്
ഞഞ്ഞായി ഫയങ്കര വിശദീകരണം തന്നെ അലങ്കാരം തുളുമ്പുന്നു
Assalamu❤Alaikum❤sir 🇮🇳
അവസാനം താങ്കളും സിഎം മടവൂർ വലിയ മഹാനാണ് എന്നാണ് ഈ ചാനല് കാരണം പറയുന്നത്
ചുരുക്കിപ്പറഞ്ഞാൽ ഇയാൾക്കും ഒട്ടും വിവരം ഇല്ല എന്ന് മനസ്സിലായി
വിവരമുണ്ടെങ്കിൽ ഇവൻ ഇതിനെ ന്യായീകരിക്കുമോ മടവൂർ സുഖമില്ലാത്തപ്പോൾ ഞാൻ അള്ളാഹുവാണ് എന്ന് പറഞ്ഞിട്ടുണ്ട് അന്ധമില്ലാതെ എന്തൊക്കെയോ പറയുന്ന മടവൂരിനെ കൊണ്ട് നടക്കുന്ന ഇവനെ കുറിച്ച് എന്ത് പറയാൻ
ഇവനും അതിൽ പെട്ട സപ്പോർട് കാരൻ ആണ്
താങ്കളുടെ സർട്ടിഫിക്കറ്റ് ഔലിയാക്കൾക്ക് ആവശ്യമില്ല..🥴@@arbmatool449
മടവൂര് മടവൂരിന് പിന്താങ്ങി നടക്കുന്നവരുടെ ഷെറിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ
Aameen
എത്ര മനോഹരമായ പെയിൻ്റിംഗ് . പയലേ വിട പൂപ്പലേ വിട
Visal Media ശിർക്കിൻെറ ന്യായീകരണ ചാനൽ
വളരെ ആലങ്കാരികമായ ന്യായീകരണം, 🎉🎉
ഇതുപോലുള്ള ജാഹിലിയ്യത്ത് ബാധിച്ച ആളുകളാണ് ഈ മാലകളും മൗലിദുകളും എഴുതിവെച്ച ജനങ്ങളെ ശിർക്കിലേക്ക് ബിദ് അത്തുകളിലേക്കുംഎത്തിച്ചത്
KM MOULAVI, മാല ഇതിൽ പെടില്ലാലേ 😂😂
👍👍👍
Video itta aal PEROD USTAD nte Vishadeekaran ningal kandoo
അല്ലാഹു ചതിയൻ - എന്നല്ല തന്ത്രശാലി എന്നാണ്❗ ഫക്രുദ്ദീന് ഖുർആൻ അർത്ഥ മറിയില്ല❗ അറിയാത്ത കാര്യം മിണ്ടരുത്❗ വീഡിയോ ചെയ്യരുത്❗ പാട്ടുകാരൻ പറഞ്ഞ ചതിയൻ പ്രയോഗം തിരുത്തിക്കൊടുക്കാൻ ഫക്രുവിന് കഴിഞ്ഞില്ല, പകരം അവന്റെ ദുർവ്യാഖ്യാനം ശരിയാണെന്ന് വിശ്വസിച്ച് അത് വിളിച്ച് പറയുകയും അവനെ ന്യായീകരിക്കുകയുമാണ്❗ കഷ്ടം തന്നെ❗ ശിക്ഷാർഹമായ കുറ്റം❗ ഖുർആൻ അർത്ഥമറിഞ്ഞ് പഠിക്കൂ ഫക്രുദ്ദീനേ❗
مجازي
ആണ് ഈ പ്രയോഗം ഒരിക്കലും ഹഖീഖിയ്യ് അല്ല.....😮
പൊട്ടനാണ് പക്ഷേ സമ്മതിച്ചു തരില്ല എന്നതാണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ബോധ്യപ്പെട്ടത്!
പാവം അല്ലാഹു കുടുങ്ങിയല്ലോ... ഒരു മൻസൻ.... വിചാരിച്ചാൽ അല്ലാഹുവിന്റെ കഥ കഴിയുമോ....?
താങ്ക്സ് ബ്രോ. ഞാൻ പറയാൻ വിചാരിച്ചത് താങ്ങൾ പറഞ്ഞു. അർത്ഥം പറഞ്ഞു കൊടുത്തു..ഫക്രുദീൻ ഞ്ഞു. തല ചോർ ഉണ്ടാവട്ടെ പ്രാർദിക്കുന്നു
വീണിടം വിഷ്ണു ലോകം കാണിക്കുന്നു നീയും എഴുതിയവനും
ഈ പാട്ടുകൊണ്ട് മാത്രം ഒരു പാടുപേര് സുന്നി വിടും 😂😂😂
അതിന് ഇത് ഉണ്ടാക്കിയത് സുന്നികൾ അല്ലല്ലോ,സുന്നികളായി ചമയുന്ന വിവര ദോഷികൾ അല്ലെ..
First like👍👍👍
Nayikaranam super akittund
പണ്ടും, ഓല്ക്ക് കൊറേ പടച്ചോന്മാരുണ്ടായിരുന്നു. ബദ്റുൽ ബിദ്അ മുട്ടിപ്പടി കുഞ്ഞിക്കോയ നടുക്കടലിൽ വെച്ച് അത് വ്യക്തമാക്കിയതാണ്. അപ്പോഴും വ്യാഖ്യാനങ്ങൾക്ക് പഴുതുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് ആർക്കും തിരിയുന്ന വിധം പച്ചക്ക് വിളിച്ചുപറഞ്ഞിരിക്കുന്നു.
ഒരു പടപ്പും ഒരു സുപ്രഭാതത്തിൽ പടച്ചോനാകുന്നതല്ല. പരിണാമ വഴിയിൽ പല ഘട്ടങ്ങളുമുണ്ട്. ആ ഘട്ടങ്ങളിലൊക്കെ കൂടെ നിന്ന് , അവസാനം, ഇതിൽ ഞങ്ങൾക്ക് പങ്കില്ല എന്നു പറയുന്നത് ഇബ്‌ലീസിന്റെ ഗിമ്മിക്കാണ്.
സമസ്തക്കാരേ......
തൗബ ചെയ്യുക. സുന്നത്ത് ജമാഅത്തിലേക്ക് മടങ്ങുക.
സമസ്തകാരല്ല ഒഹാബികളാണ് തൗബ ചെയ്യേണ്ടത് കാരണം ഇക്കൂട്ടർ പരസ്പരം കുഫ്റും ബിധഅത്തും ത്തും ആരോഭിക്കുകയാണ്
Athokke satharanakkarude edayilekku ettumodukkan pattumo?
👌👌👌 എല്ലാവരും വഹാബികളാണെന്ന് കരുതി കാര്യം വിശദീകരണത്തിന്ന് നന്ദി ❤
@@manafmusliyar7243 വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153....സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ 👆ഈ ശക്തമായ കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികളെ വഹാബികൾ എന്ന് വിളിക്കുന്നു അൽഹംദുലില്ലാഹ്....
അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു. കൊണ്ട് ഖബറിൽ ഉള്ളവരോട് തേടുന്ന സത്യ നിഷേധികളെ കുറാഫികൾ എന്നും വിളിക്കുന്നു....
ശക്തമായ രീതിയിൽ സുന്നി സഹോദരങ്ങൾ തന്നെ പ്രതികരിക്കുക
ഒരു കത്തി കിട്ടുമോ എന്റെ നെഞ്ചിൽ കുതിച്ചാവാൻ 😂😂😂
അല്ലാഹുവിനെ മാത്രം ആരാധിക്കണം അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കണം എന്ന് പ്രബോധനം ചെയ്തപ്പോൾ മുഹമ്മദ് നബിയെ പറ്റി മക്കാ മുശ്രിക്കുകൾ ഇത് .തന്നെ പറഞ്ഞു മുഹമ്മദ് ഖുറൈശികളെ വഴി തെറ്റിച്ചിരിക്കുന്നു ഭിന്നിപ്പിച്ചിരിക്കുന്നു അതേ മക്കാ മുശ്രിക്കുകളുടെ പിൻ തലമുറക്കാർ അല്ലാഹുവിനെ മാത്രം ആരാധിക്കണം അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കണം എന്ന് പറയുന്നവരുടെ പേരിൽ അതേ ആരോപണം ഉന്നയിക്കുന്നു മക്കാ മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത് ഇബ്രാഹിം നബിയും ഇസ്മായിൽ നബിയും ഈസാ നബിയും മറിയം ബീവിയും ലാത്ത മനാത്ത തുടങ്ങിയ പുരുഷന്മാരും അല്ലാഹുവിൻറെ സമീപംതങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യും എന്ന് വിശ്വാസത്തിൽ അവരെ വിളിച്ച് പ്രാർത്ഥിച്ചിരുന്നു അത് തെറ്റാണെന്ന് പറഞ്ഞപ്പോൾ മുഹമ്മദ് നബിയെ പറ്റി ഇതേ ആരോപണം ഉന്നയിച്ചു . മക്കാ മുശ്രിക്കുകളുടെ പിൻ തലമുറക്കാർ ഭ്രാന്ത് പിടിച്ചു മരിച്ച സിഎം മടവൂർ വേങ്ങര കോയപ്പായും അജ്ഞാത മൃതദേഹം മുനമ്പത്ത് ബീവിയും ഓച്ചിറ കുപ്പുസ്വാമി തുടങ്ങിയ ശവ ശരീരങ്ങളോടും ബദരീങ്ങൾ അബ്ദുൽ ഖാദർ ജീലാനി രിഫാഈ ഷെയ്ഖ് തുടങ്ങിയ പുണ്യാത്മാക്കളും ഇത് ആവശ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു ഇത് തെറ്റാണ് എന്ന് പറയുന്നവരെ വഴിതെറ്റിച്ചവർ ഭിന്നിപ്പിച്ചവർ എന്ന ആരോപിക്കുന്നു ഈ പ്രക്രിയ അന്ത്യ ദിനം വരെ തുടരുക തന്നെ ചെയ്യും അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
ഇന്ന് കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന കാലമാണ്... അത് കൊണ്ട് എന്ത് എഴുതുമ്പോഴും കൃത്യമായി മനസിലാവുന്ന ഭാഷയിൽ എഴുതുക
ഈ മൗല്യരുടെ ഗാനം കാരണം മടവൂർ ഷൈഖിനെ തെറി വിളിക്കാത്ത ആരെങ്കിലും കേരളത്തിൽ ഉണ്ടോ എന്ന് കൂടി അറിയേണ്ടിയിരിക്കുന്നു.... പ്രവാചകരെ ആരെങ്കിലും അരുതാത്തത് പറഞ്ഞാൽ നമ്മുടെ ചോര തിളക്കില്ലേ പക്ഷെ മടവൂർ നെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അവർ വഹാബികൾ എന്നും പറഞ്ഞു സഹിക്കും അതാണ് മടവൂർ നോടുള്ള ഹുബ്ബ്
തൗബയുടെ വാതിൽ അടഞ> ലും തൗ ജീ ഹിൻ്റെ വാതി അടയില്ല എന്നരു മ ശ്ഹൂറായ ഫലിതമുണ്ട് മുസിയാക്കൻമാക്കിടയിൽ അന്ത്യനാളിൽ സൂര്യൻ പടിഞ്ഞാർ ഉദിച്ചാൽ പിന്നെ തൗബ സ്വീകരിക്കപെടില്ല പക്ഷെ വാഴയിലെ നാക്ക് അപ്പോഴും ന്യായീകരത്തിന് വേണ്ടി തുറന്നു കൊണ്ടേയിരിക്കു വിവേകമുള്ള ആരും ഈ കുട്ടത്തിലില്ലെ
എത്ര വലിയ കലാശ്രഷ്ടിയാണെങ്കിലും അത് ആ വഴിക്ക് ചിന്തിക്കുന്ന കലാ , സാഹിത്യ വാസനയുള്ള ഭാവനാ സമ്പന്നരോ അല്ല ( കാത്ത് സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോകും .. എന്ന ഗാനമുണ്ട് അതിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥം മനസ്സിലാകാത്ത സാധാരണ മനുഷ്യരും ഉണ്ടന്ന് മനസിലാക്യാണ് രചന നടത്തേണ്ടത്
ഒരു ആലങ്കാരികവും അല്ല ഇത് തികച്ചും തെറ്റാണ് ഇവരൊക്കെയാണ് സുന്നികളെ പ്രതിരോധത്തിൽ ആക്കുന്നത് ഇയാളെ ന്യായീകരിക്കാൻ തെറ്റാണ്
നന്നായി ഫഖ്റുദ്ദീൻ മിതമായ വിശദീകരണം. 🎉👍🏼👍🏼👍🏼
സന്തോഷം
സി എം മടവൂർ ഒരു മനോരോഗിയാണ് എന്ന കാര്യം കേട്ടിട്ടുണ്ട്. പക്ഷേ പടച്ചവൻ ആക്കാൻ മാത്രം വിവരദോഷികൾ ഉണ്ട് എന്ന് ആദ്യമായി കേൾക്കുകയാണ്. പിന്നെ ഈ പാട്ടു എഴുതിയവന്റെ ശർറിൽ നിന്നും മുസ്ലിം ഉമ്മതിനെ അല്ലാഹു രക്ഷിക്കട്ടെ.
[Surah Al-Baqarah: 165]
അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ (അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു!)
ഈ കിഴങ്ങൻ്റെ ചാനൽ. ലാ ഇലാഹ ഇല്ലല്ലാ എന്ന് വിശ്വസിക്കുന്ന. ആരും കാണരുത് കുറാഫി സമസ്ഥ കാർ കണ്ടാൽ മതി
اللهم اعز الإسلام والمسلمين واذل الشرك والمشركين…
എന്തൊക്കെയാ സഹോദരാ ഈ പറയുന്നത്. അല്ലാഹു കൊടുക്കുന്ന കഴിവുകൊണ്ട് ചെയ്യും എന്നു പറഞ്ഞാൽ അത് അല്ലാഹു തന്നെയാണെന്നോ?. അങ്ങനെയെങ്കിൽ അല്ലാഹു തരുന്ന കഴിവുകൊണ്ട് ഞാൻ പലതും ചെയ്യുന്നുണ്ട്, അപ്പോൾ ഞാനും അല്ലാഹു ആവില്ലേ?. അപ്പോൾ സി എമ്മിന് മാത്രം എന്ത് പ്രത്യേകത?. എല്ലാ സൃഷ്ടികളെ കുറിച്ചും അങ്ങനെ പറയാമല്ലോ. ഇത് അവതാര വാദമാണ്. അല്ലാതെ അദ്ദേഹം ഒരു വിശദീകരണവും പുതിയതായി തന്നിട്ടില്ല. പാട്ടിൽ പറഞ്ഞതെന്ത് അതുതന്നെയാണ് ഇപ്പോഴും പറയുന്നത്.
ആ പാട്ട് എഴുതിയ വനോട് കലിമ ചൊല്ലി മുസ്ലിമാവാൻ പറയുക
പൊന്നു സഹോദര അല്ലാഹുവിനെ ഭയപ്പെടു
എന്തൊക്കെ വിവരക്കേട് ആണ് ഈ പറയുന്നത്
കഷ്ടം തന്നെ
ന്യായീകരണം നന്നല്ല. ഈ വരികൾ തെറ്റാണ് .ശിർക്കിൻ്റെ വരികളാണ്. വിവരമില്ലാത്തവരുടെ ശർറിൽ നിന്നും ഈ സമുദായത്തെ അള്ളാഹു കാക്കട്ടെ
ബല്ലാത്ത ജാതി അലങ്കാരവും ന്യായികരണവും ഇനി എഴുതിയ ആൾ തന്നെ പടച്ചോനാവുമോ അള്ളാ ക്കറിയാം
خير الماكرين.=ആസൂത്രകരിൽ ഏറ്റവും മികച്ചത്
ഒരിക്കലും യോചിക്കുന്നില്ല,സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാകുകയും മുജാഹിദ് പോലോത്ത പുത്തൻ പ്രസ്ഥാനത്തിന് ക്ലിപ്പ് ഉണ്ടാക്കാനും പരിഹസിക്കാനുമുള്ള കാരണം ഇത് കൊണ്ട് ഉണ്ടായി
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന മുജാഹിദ്കൾ ആണോ പുത്തൻ വാദികൾ????
അതോ അള്ളാഹുവിന്റെ 👆ഈ കല്പന ധിക്കരിച്ചു കൊണ്ട് ഖബറാളിയോട് തേടാൻ പോകുന്ന സമസ്തക്കാർ ആണോ പുത്തൻ വാദികൾ????? ആരാണ് പുത്തൻ വാദികൾ????
@@shtla7970 ആരാണ് ഖബറാളികളോട് തേടുന്നത്.നാം അവരെ മുൻ നിർത്തി അല്ലാഹുവിനോട് ചോദിക്കുന്നു.അതിന് വ്യക്തമായ തെളിവുകൾ ഉണ്ട്.മുൻ കാല ഇമാമീമ്കളെ എല്ലാം തള്ളി പറഞ്ഞു ഞങ്ങൾ പറയുന്നതാണ് ശെരി എന്ന് പറയുന്ന മുജാഹിതുകളല്ലാതെ പിന്നെ ആരാണ് പുത്തൻ വാദി 😄😄
നിങ്ങൾക്ക് ഇത് കേൾക്കുമ്പോൾ ആളുകൾ മുജാഹിദാ വുമോ നമ്മെ തെറ്റിദ്ധരിക്കുമോ എന്നൊക്കെയാണോ പേടി ഇത് പാടുകയും പറയുകയും ചെയ്യുന്നവരുടെ വിശ്വാസം തെറ്റിപ്പോവുമോ എന്നല്ലേ പേടിക്കേണ്ടത്
സത്യം
ഇത്തരം പ്രയോഗങ്ങൾ ഒരുപക്ഷെ നല്ല ദീൻ പഠിച്ചു മനസ്സിലാക്കിയവർക്കു തിരുത്തി ചിന്തിക്കാൻ കഴിയും. പക്ഷെ സാധാരക്കാരായ ആളുകൾ ഇത്തരം പ്രയോഗങ്ങൾ കൊണ്ട് ഷർകിലേക്ക് പോകാനും സാധ്യത ഉണ്ട്. ആയതു കൊണ്ട് ശ്രദ്ധിച്ചാൽ നന്നായി രിക്കും
നിങ്ങൾ ഈ വിശ്വാസത്തിൽ പോയാൽ നരകത്തിൽ സീറ്റ് ഉറപ്പിക്കാ😮 മറ്റെ വിഡിയോയിലും ഞാൻ കമന്റിട്ടി രി ന്നു അത് ശ്രദ്ധയോടെ വായിക്കണം😊
നല്ല വിശദീകരണം
ഇതൊന്നും ഒരു വിശദീകരണം ആയില്ല ഫകരുദ്ദീൻ സാഹിബെ യുക്ത്തിക്ക് നിരക്കുന്നതല്ല
എനിക്ക് അല്ലാഹു മതി. അവനല്ലാതെ ആരാധ്യനില്ല. അവനിൽ ഞാൻ ഭരമേൽപ്പിക്കുന്നു. അവൻ മഹത്തായ സിംഹാസനത്തിന്റെ നാഥനാണ് 🤲
മടവൂർ ജീവിചിരിക്കുന്ന കാലത്ത് അദ്ദേഹം ഇത്രയും അധികം പടച്ചോൻ ആയിട്ടില്ല
ഈ പാടിയതും ചില വാഴകൾ വിശ്വസിച്ചു ഏറ്റു പാടും.... എന്ത് തള്ളിയാലും വിഴുങ്ങാൻ ഒരു കൗമ് റെഡിയായി നിൽക്കുമ്പോൾ ഇതും ഇതിൽ അപ്പുറവും പാടും
പറ്റുന്നപ്പോലെ ചാനൽ റിപ്പോർട്ട് ചെയ്യിപ്പിച്ചിട്ടുണ്ട്
ഇതെല്ലാം കൂടി ഇപ്പോ അളിഞ്ഞ ചുന്നത്ത് ജമാഅത്ത് ആയി. അള്ളാഹുവിനെ അവൻ്റെ സ്റഷ്ടിയായ മടവൂരുമായി പ്രാസം ഒപ്പിച്ചു. അള്ളാഹുവേ ഈ ഇരുകാലികളുടെ ശറിൽ നിന്നും നീ ഞങ്ങളെ എന്നുമെന്നും കാക്കണേ.
ആമീൻ ആമീൻ
ന്യായീകരണങ്ങൾ വേണ്ട
ആ പ്രയോഗം മഹാ തെറ്റാണ്
ഈ സമുദായത്തെ എവിടേക്കാണ് ഇവർ കൊണ്ടുപോകുന്നത്....
നാളെ ആഖിറത്തിൽ സമാധാനം പറയേണ്ടിവരും
ഇതെല്ലാം വരുമാന മാർഗ്ഗങ്ങൾ ക്ക് വേണ്ടിയിട്ടാണ് സാധാരണക്കാരായ ആളുകളെ സിയാറത്ത് എത്തിക്കാനും നേർച്ചപ്പെട്ടിയിൽ എന്തെങ്കിലുമൊക്കെ വീഴാനും വേണ്ടിയാണ് അങ്ങനെ കണ്ടാൽ മതി
ഈ പാട്ട് എഴുതിയതും പാടിയതുമല്ല തെറ്റ് ഈ വീശയo സോശ്യൽ മീഡിയയിൽ അപ്ലോട് ചെയ്യുമ്പോൾ ഒരു വ്യക്തത വേണമായിരുന്നു ഏതാണ് Id ആരാണ് ഇതിന്റെ പിന്നിൽ എന്നൊക്കെ വ്യക്തമാക്കണമായിരുന്നു പാട്ടാണെങ്കിലും പൃസംഗമാണെങ്കിലും ആളുകളെ ഭോദ്യപ്പെടുത്താൽ കഴിയാത്തവർ ഈ പണിക്ക് നിൽക്കരുത്
?
ആലങ്കാരികമാണങ്കിലും ഇത് പറയാൻ പാടില്ല.
ഇവൻ എന്ത് ന്യായീകരിക്കൽ ആണ്...
എന്ത് ആലങ്കാരികം
തനിച്ച ശിർക്കാണ് പറഞ്ഞത്
നല്ല വിശദീകരണം വേറെ വല്ല പണിക്കും പോ