Njn 2021 April ilaan bullet electra edthe. On road 1.83 laks aayi including top model crash guard. Starting il thane vandi de self problem indarnn. odikunnende edel vandi off avumayirunnu. Pinne Royal enfield thane ath recall cheyth repair cheyth thannu. ipo ake ola problem false neutral aan. edeke 2nd ilk idumbo neutral veezhum. 2nd eenn 1st ilk idumbozhum. Vandi 2 days use cheyathirunna start cheyth 1st ilk idumbo full clutch pidichalum vandikk oru chaattam ind. aa oru problem mathre ollo. allathe nokkiyaa vandi nyc aanu. especially comfort and all. and quality. also nyc. oru 60 oke vare nalla performance aan vandi. nalla torque ind.ath kazhinja pine performance comparitively lag cheyum. ith pine oru performace vehicle allathnod kozhapila
എന്റെ പൊന്ന് മച്ചാനെ .. ബുള്ളറ്റിന് പണ്ട് തൊട്ടേ vibration ഉണ്ട് .. ഇത് ഒരു sports ബൈക്ക് ആയി compare ചെയ്യുന്നതാണ് പ്രശ്നം .. ഇത് പയ്യെ ഓടിച്ചു പോണത് ആണ് അതിന്റെ ഒരു സുഖം .. കുറേ teams ഇതെടുത്ത് pwolich പണ്ടാരമാക്കി .. അതോടെ silencer പോലും മാറ്റി വക്കാൻ പറ്റാത്ത വിധത്തിൽ rule ഉം വന്നു .. മെഗാ silencer വച്ചിട്ട് പതുക്കെ ആ dug dug സൗണ്ടിൽ ഓടിച്ചു പോകുന്ന മൂഡ് ഒന്ന് വേറെ തന്നെയാണ് ബ്രോ ..ഓരോരുത്തർക്കും പല പല ഇഷ്ടങ്ങൾ ആണ് .. duke ൻറെ performance പ്രതീക്ഷിച്ചു ബുള്ളറ്റ് എടുത്തിട്ട് അതിനെ കുറ്റം പറയുന്ന ടീമാണ് ഇക്കാലത്തു കുറേ പേരും .. ഇപ്പൊ അതിനെ നിങ്ങൾ വികാരം എന്നോ വികാര ജീവി എന്നോ എന്ത് വിളിച്ചു കളിയാക്കിയാലും ആ ഇഷ്ടം അങ്ങിനെ തന്നെയുണ്ടാവും ചിലരിൽ എങ്കിലും .. RE ❤️
standard എടുത്ത് ഒരു കൊല്ലം ആയപ്പോൾ തന്നെ കൊടുത്തു. സർവീസ് center ലേക്ക് നിരന്തരം പോക്ക് മാത്രം. chain problm gear problm , mileage short ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊൾ classic350 used എടുത്തു.... 1 year ആയിട്ടും പണി കിട്ടിയിട്ടില്ല
Bro paranjath 100% ശരിയാണ് front വീൽ നന്നായി vibration ഉണ്ട്.. യാത്ര സുഖം ഉണ്ട് 1,2 gear ഇത്തിരികൂടി പവർ കൂട്ടമായിരുന്നു.... വണ്ടിക്ക് കുലുക്കം കൂടുതലാ...
നിങ്ങൾ പറയുന്ന പരിമിതികൾ disc brake, meter consol, fuel gage ഇതെല്ലാം ഉൾക്കൊണ്ട് ഉപയോഗിക്കുന്നവർ ആണ് ആ വണ്ടി വാങ്ങുന്നതിൽ ഭൂരിഭാഗവും. നിങ്ങളുടെ താരതമ്യം ആനയെ വച്ചിട്ട് കുതിരയുമായി സാമ്യം ചെയ്യുന്നപോലെ ഉണ്ട്. നിങ്ങളെ പോലെ എല്ലാം വേണ്ടവർക്കു സ്റ്റാൻഡേർഡ് 350 ചേരില്ല.
@@INDIAN-kl2og എന്റെ പൊന്നോ ആനയും കുതിരയും ഒക്കെ പണ്ട് ആരുന്നു ഇന്ന് ഇറങ്ങുന്ന വണ്ടികൾക്ക് വേണ്ട യാതൊരു ഗുണവും ഇല്ലാത്ത ഒരു മോഡൽ ആണ് സ്റ്റാൻഡേർഡ് 350 കൂട്ടത്തിൽ നല്ല വണ്ടികൾ ഇറങ്ങിയപ്പോൾ re എന്ത്യേ അവരുടെ engine അതേപോലെ chase ഒക്കെ മാറ്റിയത് കൂടുതൽ ഫീച്ചറും ആഡ് ചെയ്തെ
Std lover മൂഞ്ചൻ ആണോ മറ്റേതാണോ എന്നൊന്നും അറിയില്ല വൈബ്രേഷൻ എന്തായാലും മാറ്റാതാ കൊണ്ട് നിലവിലെ വണ്ടി ഉപയോഗിക്കാൻ കൊള്ളില്ലാ അവരുടെ ന്യൂ ഫ്രെയിം വന്നാൽ നന്നായി വൈബ്രേഷൻ കുറയും
ഞാൻ വിറ്റു... എനിക്ക് വെറുത്തു... സർവീസ് സെൻ്റർ മോശം പെരുമാറ്റം....wheel നമ്മൾ ക്യാഷ് കൊടുത്ത് നന്നാകണം.... അതാ അവർ പറയുന്നത്...one year പോലും ആയിട്ടില്ല
ബ്രോ, ഇത്രയും features കുറവായിട്ടും ആളുകൾ ഇത് എടുക്കുന്നതിന്റെ ഒരേ ഒരു പോയിന്റ് വികാരം മാത്രം ആണ് വികാരം മാറ്റി വിവേകത്തോടെ ചിന്തിക്കുന്ന സമയം അതിക്രമിച്ചിരിക്കുന്നു
Std 350 വൈബ്രെഷൻ കുറവാണ്. പുതിയ എൻജിൻ വൈബ്രെഷൻ കൂടുതൽ ആണ്. എൻജിൻ സീറ്റിങ് ആയി വരുന്ന മുറയ്ക്ക് വൈബ്രെഷൻ കുറയും. പിന്നെ മറ്റേതെങ്കിലും വണ്ടി ഓടിച്ചിട്ടു ബുള്ളറ്റ് ഓടിക്കാൻ എടുത്താൽ ബുള്ളറ്റ് ഓടിക്കാൻ പറ്റില്ല. നന്നായി വൈബ്രെഷൻ ഫീൽ ചെയ്യും. ഡ്രം മോഡൽ ബ്രെകിങ് പക്കാ ആണ് . Bs4 വണ്ടി 2 വർഷം ആയി ഉപയോഗിച്ചുള്ള അനുഭവങ്ങൾ ആണ് പറഞ്ഞതു. വണ്ടി പക്കാ മൈന്റൈൻ ചെയ്യുന്നു. 60 to 80 ൽ ആണ് സ്മൂത് ഡ്രൈവ് ആണ്. എന്നാൽ സ്ലോ സ്പീഡിൽ മോശം എന്നല്ല.
@@themallueverywhereist3075 100 വർഷം ആയി അതേപോലെ നില നിർത്തിയിരിക്കുന്ന ഡിസൈൻ, സ്ട്രേകചർ ആണ് വണ്ടിക്കു. അതിന്റേത് ആയ ഗുണങ്ങളും, ദോഷങ്ങളും വണ്ടിക്ക് ഉണ്ട്. ഇഷ്ടപ്പെട്ടു ഉപയോഗിക്കുന്നവർക്ക് ദോഷങ്ങൾ ഒരു സീൻ അല്ല. Uce മോഡൽ എൻജിൻ 12000 km കഴിയണം സ്മൂത് ആയി കിട്ടാൻ. കർബറേറ്റർ മോഡൽ വണ്ടിയിൽ ഐഡിയൽ സ്പീഡ് അഡ്ജസ്റ് ചെയ്തു നിങ്ങൾ പറയുന്ന തുള്ളൽ ഇല്ലാതെ ആക്കാം.
You choose this bike because u know it have lot of fans to follow. RE is always best in class and resale value is always high. Bajaj bikes not up to the marks
Am not mentioned bajaj bikes becuase bajaj cruisers are not in this frame but worlds most selling motorbike giant is honda and resale value is like maruti jiut now popular brand is tata becuase safety and features are good in tata thats why some peoples brains are working but the problem is most of them have that vikaram in there heart 😜😜
Njn 1st bullet/classic big fan ayirunu .. bike kurach kalam ottichapoo . Veruthu . Ethu pole vere oru waste bike ella .. classic um Bullet 💯 shittest bike . Vikaram kond matram arum ee ooola bike vedikale .. enniki ipo clasic / bullet kandale verupp ann .. veruthu poyi..
മോനെ ഇതു ബുള്ളറ്റ് എന്ന് പറഞ്ഞാൽ എങ്ങനെ അപ്പോൾ ഒർജിനൽ ബുള്ളറ്റ് കാണണം എങ്കിൽ 75 80 കാലഘട്ടത്തിൽ പുറകോട്ടു പോകണം ഇത് ബുള്ളറ്റ് അല്ല ഇത് ബുള്ളറ്റ് കമ്പനി എറക്ക്യ ബൈക്ക് എന്ന് പറയു ഒർജിനൽ ബുള്ളറ്റ് ഓടിക്കാൻ പഠിക്കാൻ ഒരാഴ്ച വേണം അതു അംബിയർ കറക്റ്റ് ആക്കി വേണം സ്റ്റാർട്ട് ചയ്യാൻ അല്ലെങ്കിൽ പണി കിട്ടും ഇതു ബുള്ളറ്റ് എന്ന് പറഞ്ഞു ബുള്ളറ്റ് വില കളഞ്ഞു
പണ്ടത്തെ ബുള്ളറ്റ് പോലു!! പണ്ട് ഓട്ടോമാറ്റിക്ക് ഗിയർ കാറ് ഇല്ലായിരുന്നു. ഇപ്പോൾ ഉണ്ട്. ഗിയർ ഉള്ള കാറുകൾ ഓടിക്കാൻ സ്വല്പം പ്രയാസം ഉണ്ടല്ലോ? ഓട്ടോമാറ്റിക്ക് ഓടിക്കാൻ ഈസീയല്ലെ. അപ്പോൾ ഓട്ടോമാറ്റിക്ക് കാർ, കാർ അല്ലാതാവുമോ? പണ്ടത്തെ ബുള്ളറ്റ് അന്നത്തെ മോഡൽ, ഇന്നത്തെ ബുള്ളറ്റ് ഇക്കാലത്തെ ബുള്ളറ്റ്.
1932 മുതൽ ലോകത്തിൽ കണ്ടിന്യൂവസ് പ്രൊഡക്ഷൻ ഉള്ള ഒരേ ഒരു മോഡൽ
💥🤝
Njn 2021 April ilaan bullet electra edthe. On road 1.83 laks aayi including top model crash guard. Starting il thane vandi de self problem indarnn. odikunnende edel vandi off avumayirunnu. Pinne Royal enfield thane ath recall cheyth repair cheyth thannu. ipo ake ola problem false neutral aan. edeke 2nd ilk idumbo neutral veezhum. 2nd eenn 1st ilk idumbozhum. Vandi 2 days use cheyathirunna start cheyth 1st ilk idumbo full clutch pidichalum vandikk oru chaattam ind. aa oru problem mathre ollo.
allathe nokkiyaa vandi nyc aanu. especially comfort and all. and quality. also nyc. oru 60 oke vare nalla performance aan vandi. nalla torque ind.ath kazhinja pine performance comparitively lag cheyum. ith pine oru performace vehicle allathnod kozhapila
എന്റെ പൊന്ന് മച്ചാനെ .. ബുള്ളറ്റിന് പണ്ട് തൊട്ടേ vibration ഉണ്ട് .. ഇത് ഒരു sports ബൈക്ക് ആയി compare ചെയ്യുന്നതാണ് പ്രശ്നം .. ഇത് പയ്യെ ഓടിച്ചു പോണത് ആണ് അതിന്റെ ഒരു സുഖം .. കുറേ teams ഇതെടുത്ത് pwolich പണ്ടാരമാക്കി .. അതോടെ silencer പോലും മാറ്റി വക്കാൻ പറ്റാത്ത വിധത്തിൽ rule ഉം വന്നു .. മെഗാ silencer വച്ചിട്ട് പതുക്കെ ആ dug dug സൗണ്ടിൽ ഓടിച്ചു പോകുന്ന മൂഡ് ഒന്ന് വേറെ തന്നെയാണ് ബ്രോ ..ഓരോരുത്തർക്കും പല പല ഇഷ്ടങ്ങൾ ആണ് .. duke ൻറെ performance പ്രതീക്ഷിച്ചു ബുള്ളറ്റ് എടുത്തിട്ട് അതിനെ കുറ്റം പറയുന്ന ടീമാണ് ഇക്കാലത്തു കുറേ പേരും .. ഇപ്പൊ അതിനെ നിങ്ങൾ വികാരം എന്നോ വികാര ജീവി എന്നോ എന്ത് വിളിച്ചു കളിയാക്കിയാലും ആ ഇഷ്ടം അങ്ങിനെ തന്നെയുണ്ടാവും ചിലരിൽ എങ്കിലും ..
RE ❤️
Aa vikarathe nallaa rethiyil company muthalaakkunnu
RE❤️
ഒരു 50km സ്പീഡിൽ പക്ക്വതയോടെ ഓടിച്ച് നടക്കാനെങ്കിൽ ഇവൻ തന്നെ രാജാവ്..
Athaanu athinu mukalil oru speed ivanu pattillaa ❤️❤️
😻😻❤️❤️❤️
Njan 5 Yr ayi St use chyund . Oru complaint ithuvare vannittilla. Sport bike pole use cheyan pattilla.
Athu sathyM aanu
Njn 4yrs aaiy classic 350 use chaiyunn....fully satisfied
Bro sweet spot ethrayanu?
എന്റെ standard 350 ഇന്നലെ delevery ആയി കിട്ടി ❤️❤️
💥🥰
Engine und vandi enik edukuvan ann
Udane shoroomil pokkolum...e vandi complaint anu
@@myviews05 vandi kollilla.verude Paisa kalayam ennallade gunamilla.adyathe one year kollam ennalm fi ayondu kure complaint undj
Kick start cheyan budhimuttundo?
Ivane customersin fav aakunnath aa soundum ath nammakk tharunna royal feelum aan❤️
എന്തിനാണ് bro 80 + ഒക്കെ 🙏 അതിന് വേറെ വണ്ടി ഉണ്ടല്ലോ
ഇതൊരു sports bike അല്ലല്ലോ..
This is a mature motor bike ❤️
80nu mukalil pokanda neutral kidakkumbol enkilum virakkaathe undaakkan pattumo ingane virachu nadakkunnathaano mature bike 😂 appo honda highness okke virappichu undakkan parayanamallo
@@themallueverywhereist3075Onn Poda Myre Oru pariyum ariyathe video oombaan iragathe
standard എടുത്ത് ഒരു കൊല്ലം ആയപ്പോൾ തന്നെ കൊടുത്തു. സർവീസ് center ലേക്ക് നിരന്തരം പോക്ക് മാത്രം. chain problm gear problm , mileage short ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊൾ classic350 used എടുത്തു.... 1 year ആയിട്ടും പണി കിട്ടിയിട്ടില്ല
Veendum royal enfield thanne
അതുതന്നെ, മിക്കവാറും സർവീസ് സെന്ററും ഞാനും vazhakkanu.. അവരോട് പറഞ്ഞാൽ അവര്‍ക്ക് cheyan patula പറയും...
Ini kittikolum😂🙏. Chumma paranjathatto complaind onnum illathey irikkattey👍
Angane varan vai illallo
സ്റ്റാറ്റേർഡ് ആണ് നല്ലത് എന്നാണ് അതികപേരും പറയുന്നത്
Bro paranjath 100% ശരിയാണ് front വീൽ നന്നായി vibration ഉണ്ട്.. യാത്ര സുഖം ഉണ്ട് 1,2 gear ഇത്തിരികൂടി പവർ കൂട്ടമായിരുന്നു.... വണ്ടിക്ക് കുലുക്കം കൂടുതലാ...
Classic or standard? Ethanu better ? Daily 85-90 km odan vendy anu. new model alla bs3 or bs4 ayit compare cheyumbol....
Classic
Standard
@@themallueverywhereist3075 bro classic 350 bs3 il ideal air pressure ethrayaanu
Bro biginersinu edukkan pattiya vandiyano
Better buy someother bikes its not a good one for bikers nalla vibration und
Aa cash undenkil nalla bikes vere kittum ithu waste aanu
@@themallueverywhereist3075 ok bro☺️
@@praveenkumarr4606 better domi 250 or apache rtr 200 okke aanu
@@themallueverywhereist3075 domi250 biginersinu pattuvo?
Thanks bro
അവൻ കിങ് ആണ് ROYAL ഇഷ്ട്ടം 🥰🔥💪🙏
Enthu king 😂
@@themallueverywhereist3075 കിങ് തന്നെ നല്ല ഒരു ക്രൂസർ വണ്ടി തന്നെയാണ് ബുള്ളറ്റ് best for long rides
Ithinte headlight cap indicater cap evidunna vangiya
Thiruvalla oru shop und
നിങ്ങള്ക്ക് പറ്റിയ വണ്ടി അല്ല ഇത്. അതുകൊണ്ട് നിർത്തി പൊയ്ക്കോളൂ. വെറുപ്പിക്കരുത് പ്ലീസ്
അതെ വണ്ടിയെ പറ്റി ശകലം വിവരം ഉള്ളവർക്ക് പറ്റിയ വണ്ടിയെ അല്ല വെറുപ്പിക്കാതെ ഇരിക്കുന്നതാണ് റോയൽ എൻഫീൽഡ് നല്ലത്
നിങ്ങൾ പറയുന്ന പരിമിതികൾ disc brake, meter consol, fuel gage ഇതെല്ലാം ഉൾക്കൊണ്ട് ഉപയോഗിക്കുന്നവർ ആണ് ആ വണ്ടി വാങ്ങുന്നതിൽ ഭൂരിഭാഗവും. നിങ്ങളുടെ താരതമ്യം ആനയെ വച്ചിട്ട് കുതിരയുമായി സാമ്യം ചെയ്യുന്നപോലെ ഉണ്ട്. നിങ്ങളെ പോലെ എല്ലാം വേണ്ടവർക്കു സ്റ്റാൻഡേർഡ് 350 ചേരില്ല.
@@INDIAN-kl2og എന്റെ പൊന്നോ ആനയും കുതിരയും ഒക്കെ പണ്ട് ആരുന്നു ഇന്ന് ഇറങ്ങുന്ന വണ്ടികൾക്ക് വേണ്ട യാതൊരു ഗുണവും ഇല്ലാത്ത ഒരു മോഡൽ ആണ് സ്റ്റാൻഡേർഡ് 350 കൂട്ടത്തിൽ നല്ല വണ്ടികൾ ഇറങ്ങിയപ്പോൾ re എന്ത്യേ അവരുടെ engine അതേപോലെ chase ഒക്കെ മാറ്റിയത് കൂടുതൽ ഫീച്ചറും ആഡ് ചെയ്തെ
Bs 6 നോട് താല്പര്യം ഇല്ല
ഞാൻ ബുള്ളറ്റ് 350 ES എടുത്തു..2 മാസം.. ഇറക്കത്തിൽ KILL SWITCH /IGNITION OFF ചെയ്തു neutral അടിക്കുന്നത് കുഴപ്പം ഉണ്ടോ
കണ്ട്രോൾ നഷ്ടപ്പെടും അപകടങ്ങൾ ഉണ്ടാകും വെറുതെ എന്തിനാണ് റിസ്ക് എടുക്കുന്നത് ഈ സാധനം കാലിൽ വീണാൽ ബാർബിക്യു പോലെ ആകും
Irakathil GEAR BRAKE aanu USE cheyyendathu
@@themallueverywhereist3075 🤣🤣🤣barbique😂🔥സത്യം dangerous vandiya bro
കയ്യും കൂടി വിട്ടാൽ പൊളിയാകും ബ്രോ 👍😂
ഹാൻഡിൽ ബാർ വൈബ്രേഷൻ.. പോരാത്തതിന്.. ക്ലച് ആടികളിക്കുന്ന സൗണ്ടും
angane onnum parayalle
HF Delex edutho vibration kuravanu
Nalla millagum undu
ഇതിനേക്കാൾ beter 2021 edition clasic ആണ്. വൈബ്രേഷനും ഇല്ല new പവർ ഫുൾ enginum.. കാണാനും pwoli look
അടിപൊളി 💯💯💯💯👍 നല്ല അവതരണം 💞💞
🥰
Idhinn enth rate on road mileage ethra kittunnund?
New classic 350 njan eduthu mone poli
Better one aanu alle bro athinte oru review edukkn thramo
@@themallueverywhereist3075 തരാം ബ്രോ
Evde aanu bro veedu
@@themallueverywhereist3075 contct number
@@sinojoseph89 9746277169
Electric startinu crank weight kuravano
S
Ethinte silenceser mattiyathano
അല്ലാ
Anna mattam venamenkil classic vangu...std mattan pattula mattiyal std lover moonjana?
Std lover മൂഞ്ചൻ ആണോ മറ്റേതാണോ എന്നൊന്നും അറിയില്ല വൈബ്രേഷൻ എന്തായാലും മാറ്റാതാ കൊണ്ട് നിലവിലെ വണ്ടി ഉപയോഗിക്കാൻ കൊള്ളില്ലാ അവരുടെ ന്യൂ ഫ്രെയിം വന്നാൽ നന്നായി വൈബ്രേഷൻ കുറയും
2020 Standerd ente aduthund oru kuzapavum illa 😊 enghane nokiyal oru saicle polum ee Kalathu edukilla 😆
Ennu aaru paranju cycle vare comparison varunnathu kondu avar vare featured aayi thudangi
Bro engine warning lamp katiii kiduvanaloo
Engine warning lamp okke ithinu undo bro 😂
@@themallueverywhereist3075 Aa fuel reserve indicator nte right side il ullath engine warning lamp aan sahodara
@enlighteningvibes9208 okay
Mileage etra kittum?
Bro പറഞ്ഞതാണ്
യഥാർത്ഥ വസ്തുതകൾ
Keep going...👍👍👍
❤️❤️😍😍😍
Thanks bro
Baiju m nair’ne pole presentation 😎👍 good voice
Thanks a lot 🥰🥰 for this great compliment
Bruh oru doubt und chodichokke related to bullet
Bro....do you know the reserve capacity of 350ES?
2L
Bulletin enthinada features !
Onnum illel enthinaada ithrem vila medikkunne
Wheel stemps പൊട്ടുന്നു.. ഇതിന് എന്താ solution.. One year ആയിട്ടില്ല
Change cheyyanam bro
ഞാൻ വിറ്റു... എനിക്ക് വെറുത്തു... സർവീസ് സെൻ്റർ മോശം പെരുമാറ്റം....wheel നമ്മൾ ക്യാഷ് കൊടുത്ത് നന്നാകണം.... അതാ അവർ പറയുന്നത്...one year പോലും ആയിട്ടില്ല
സ്റ്റാന്റേഡ് 350 സേൽഫ് 2000 കിലോ മീറ്റർ bek വീൽ കബി പൊട്ടി എന്ത് ചെയ്യണം
മാറ്റണം 🙄
Mainly sitting proportion very good.
Engine wise not good
New generation bike sitting very bad
One and only king G2
Ente sopanam anu pakse ithu vare ayitt nadanitt ella
Bs4 or bs6 ethinanu silencerinu sound kooduthal
Bs4
ബ്രോ, ഇത്രയും features കുറവായിട്ടും ആളുകൾ ഇത് എടുക്കുന്നതിന്റെ ഒരേ ഒരു പോയിന്റ് വികാരം മാത്രം ആണ്
വികാരം മാറ്റി വിവേകത്തോടെ ചിന്തിക്കുന്ന സമയം അതിക്രമിച്ചിരിക്കുന്നു
ആരോട് പറയാൻ ആര് കേൾക്കാൻ
ഡാ വിവരം കെട്ടവനെ ഒരു ക്രൂസർ ബൈക്ക് എന്നാ നിലയിൽ ബുള്ളറ്റ് ഒരു മികച്ച ബൈക്ക് തന്നെയാണ്
താങ്കൾ കുറെ കമന്റ് കണ്ടു ഒരുപാട് പരിഹാസത്തോടെ ആളുകളോട് സംസാരിക്കുന്നതു കുറച്ചു മാന്യത മറ്റുള്ളവരോട് കാണിക്കു ബ്രോ 🙏🙏
ullathu ullapole paranju njanum eduthittu oeu 4 varsham kazhinu 😊
Aafhyam aayitta oral nalllathu paranjathu
Std 350 വൈബ്രെഷൻ കുറവാണ്. പുതിയ എൻജിൻ വൈബ്രെഷൻ കൂടുതൽ ആണ്. എൻജിൻ സീറ്റിങ് ആയി വരുന്ന മുറയ്ക്ക് വൈബ്രെഷൻ കുറയും. പിന്നെ മറ്റേതെങ്കിലും വണ്ടി ഓടിച്ചിട്ടു ബുള്ളറ്റ് ഓടിക്കാൻ എടുത്താൽ ബുള്ളറ്റ് ഓടിക്കാൻ പറ്റില്ല. നന്നായി വൈബ്രെഷൻ ഫീൽ ചെയ്യും. ഡ്രം മോഡൽ ബ്രെകിങ് പക്കാ ആണ് . Bs4 വണ്ടി 2 വർഷം ആയി ഉപയോഗിച്ചുള്ള അനുഭവങ്ങൾ ആണ് പറഞ്ഞതു.
വണ്ടി പക്കാ മൈന്റൈൻ ചെയ്യുന്നു.
60 to 80 ൽ ആണ് സ്മൂത് ഡ്രൈവ് ആണ്.
എന്നാൽ സ്ലോ സ്പീഡിൽ മോശം എന്നല്ല.
Video vandi pookkula pole thullunnathu kandille
@@themallueverywhereist3075 ഇത്രേം ടോർക് ഉള്ള വണ്ടി പിന്നെ എങ്ങനെ നിൽക്കണം എന്നാണ് ബ്രോ?
@@ratheeshkazhuvur ithrem torque ula mattu vnadikalkku illaatha vibration engane anu engield varunnathu twin chase aanu enkil mteor pole vibrtion kurayum thonnum re chayyunnilla vngn lund ennthinaal maathram vikarathe chooshanamchayyunnu
@@themallueverywhereist3075 100 വർഷം ആയി അതേപോലെ നില നിർത്തിയിരിക്കുന്ന ഡിസൈൻ, സ്ട്രേകചർ ആണ് വണ്ടിക്കു. അതിന്റേത് ആയ ഗുണങ്ങളും, ദോഷങ്ങളും വണ്ടിക്ക് ഉണ്ട്. ഇഷ്ടപ്പെട്ടു ഉപയോഗിക്കുന്നവർക്ക് ദോഷങ്ങൾ ഒരു സീൻ അല്ല. Uce മോഡൽ എൻജിൻ 12000 km കഴിയണം സ്മൂത് ആയി കിട്ടാൻ. കർബറേറ്റർ മോഡൽ വണ്ടിയിൽ ഐഡിയൽ സ്പീഡ് അഡ്ജസ്റ് ചെയ്തു നിങ്ങൾ പറയുന്ന തുള്ളൽ ഇല്ലാതെ ആക്കാം.
@@themallueverywhereist3075 2500 rpm ൽ ഇത്രേം ടോർക് തരുന്ന വേറെ ഏത് വണ്ടി ഉണ്ട് ബ്രോ?
ഇഷ്ടപ്പെട്ടു,,, സൂപ്പർ 👍
കിക്കർ മാത്രം ഉള്ള ഇപ്പൊ ഇറങ്ങുന്ന ബുള്ളറ്റ് നല്ല വണ്ടിയാണോ ബ്രോ. Pls rply
Bro vallya micham onnumillaa 50km speedil odikkaan aane edukkaam athre ullu
Re 350കൊള്ളാമോ
50km speed peace mind odikkaan aane kollam allenkil nalloru break polum vandikkillaa
മൈലേജ് എത്ര കിട്ടും std ലും re 350ലും
40kittum
KL33😍
😍😍😍
എനിക്ക് ഇത് തോന്നിയതാണ്, ഒരു digital console illa, jurk nallathayitund, Shoulder pain und 30 km n above avumbozhekum
പക്ഷെ ആരും സമ്മതിക്കില്ല 😂😂😂
odikkumbol ഒരു sound, engine side... ഒരു engine stability ഇല്ലാത്ത പോലെ, old model അല്ല, new model മാത്രം പ്രശ്നം.. Helmet വെച്ചാൽ ariyula
@@Yohoo7890 ഇപ്പൊ വരും ഫാൻസ്
Vibration ഇല്ലാത്ത വണ്ടി ആണേൽ sports baike എടുക്കണം mr. ഇത് bullet ആണ്
Sports bike allaatha cruiser bike und mr vibration illathath aa price ingane oru mandan vandi vere illa
But the Most selling two wheeler🥰🍻
Most selling two wheeler is activa😂😂 not this stupid bike 😂😜😜
You choose this bike because u know it have lot of fans to follow. RE is always best in class and resale value is always high. Bajaj bikes not up to the marks
Am not mentioned bajaj bikes becuase bajaj cruisers are not in this frame but worlds most selling motorbike giant is honda and resale value is like maruti jiut now popular brand is tata becuase safety and features are good in tata thats why some peoples brains are working but the problem is most of them have that vikaram in there heart 😜😜
Am a auto vlogger so am trying to do all vehicles thats why i choose this dumb 😜😜😜 try to use your brain without vikaram 😂😂😂
And u r playing with that vikaar
Nissan magnite non turbo review cheyu..
Chayyam bro ❣️
@@themallueverywhereist3075 kk
Review നന്നായിട്ടുണ്ട്... ആരാ camera man.. 😜
ക്യാമറ മാൻ അടുത്തുള്ള ഒരു പയ്യൻ ആണ്
നല്ല അവതരണം ആണ് 🤝🤝
🥰🥰🥰🥰
baiju
n nair sound pole ond
Seriously 😍😍😍
Thanks bro for the compliment
50 km kazhiyumbol vibration undu
Yes bro
Nice😍
🫶🏼🫶🏼
ഏതാ town
Kottayam
Ith racing bike alladaaaa, ridin bike aan😅
Uff baakki bike okke pinne ennathaa on road tax adakkunnathellam riding thanne alle platinayude refinement polum illatha ithaano cruiser
@@themallueverywhereist3075 🤣🤣🤣🤣സത്യം ബുള്ളറ്റ് 🤢🤢🤮🤮🤮
🤩🤩😎 pwoli pwoli
😍😍😍😍
Njn 1st bullet/classic big fan ayirunu .. bike kurach kalam ottichapoo . Veruthu . Ethu pole vere oru waste bike ella .. classic um Bullet 💯 shittest bike . Vikaram kond matram arum ee ooola bike vedikale .. enniki ipo clasic / bullet kandale verupp ann .. veruthu poyi..
ഇപ്പൊ വരും എയർ കയറ്റാനുള്ള ആളുകൾ 😂😂😂
@@themallueverywhereist3075 😂
എടാ കോളനി നിനക്ക് വിവരം വിദ്യാഭാസം ഉണ്ടോ? ബുള്ളറ്റ് cruiser segment ഉള്ള ബൈക്ക് ആണ് ലോങ്ങ് റൈഡസ് ഒക്കെ ഒരു മികച്ച cruiser ബൈക്ക് തന്നെയാണ്
@@grantorrino3164 da nee nthu myr* kandid tta enne colony velikune? Poyi tharatthil kali
മാന്യമായി സംസാരിക്കണം
Mojo review pettannido bro
On 15th aanu varunnathu athu kazhinjaal bs4 mojo varum on 22/08/2021il
❤️Enfield ❤️
❣️
ഞാൻ ഇന്നലേ classic എടുത്തു
🥰🥰🥰
Jawa 42 2.1 ബ്ലാക്ക് ന്റെ വാലിൽ കെട്ടാൻ കൊള്ളില്ല ഇതു.
അതിനു ആകെ ഒരു പ്രോബ്ലം ഉള്ളത് അവന്റെ പില്യൺ സീറ്റ് ശോകം ആണ്
Camera atha
Poco
Motor bike vlog agana adukuna
Phone aanu poco pinne 1plus nord randilum aanu shoot chayyunnathu vere camera edukkaarillaa
Great visual keep go ahead bro
Thanks bro 😍😍😍
KL33❤️
😍😍
Mattan varathirakkananu std model arakkunna
Very good
❣️❣️
😅😅😅
Vazhi vettunnath Akash allheaa
Athe avan aanh
Enikishtam
😀😀😀poli
🥰🥰🥰
Aannoo sir
Ninak yantariyam Bullet na kurich po catta
Manassilayilla
Enik teere ishtamillatha vandiya ith .pettennu rest pidikkum 100 kanakkinu vandi nhan tamme palapozhayi kandatha .verum vikaram matram.pandathe bullet athanu king ithu verum ...
Hahaha
Pandathe Bullet entha rest pidikkille
Pidikkum
എല്ലാ വണ്ടികൾക്കും അതിന്റെതായ കുറവുകളും കംപ്ലൈന്റ്സും ഉണ്ട് ബ്രോ
theercha aayum und pakshe vilayil vithyasam undaakum kuravukal ulla vandikalkku vilayum kuravarikkum
@@themallueverywhereist3075 athinte oru goodness enthanennu vechal vagikan aalukal indu.....ethra vila koodiyalum enthoke complaints indengilum vandi vagan aalkar ready ahnu....Pinne bullet ennathu ennum ellavarkum oru vikaram ah.....Royal Enfield ennah brand name ahnu vandiyude selling main factor....Riding comfort indallo....Long drive city drive feel good....eathu vandiyum athinte kuravukal manasilakie maintenance cheythu oodichal oru kuzhapavum indavillah
@@sarathlalu3904 riding comfort vibration aayittaano tharunnathu 300 km odichaal avde theeranullathe ullu
But company not giving bike free , we paying money. So they have responsibilities.
From
Girish DUBAI
Angane parayaruthu vikaram vangaan thalayil ulla budhi upayogikaruthu
epozhum paniyaanu
😔😔
ഈ മടൽ ഒക്കെ ചുമന്നു കൊണ്ടു നടക്കുന്നവനെ സമ്മതിക്കണം. മറിഞ്ഞു വീണാൽ കാലൊടിഞ്ഞു. വീണില്ലെങ്കിൽ ഷോൾഡറിന്റെ കാര്യം പോക്ക്.
😂😂😂😂
Comedy aayirunnoo
വീട്ടിൽ ആർകെങ്കിലും ബുള്ളറ്റ് ഉണ്ടോ
പോടാ പുറി മോനെ
😹😹
💥💥
😠😠😠😠
Camera 📷 Man
💕💕
❤️👍
❣️❣️
മോനെ ഇതു ബുള്ളറ്റ് എന്ന് പറഞ്ഞാൽ എങ്ങനെ അപ്പോൾ ഒർജിനൽ ബുള്ളറ്റ് കാണണം എങ്കിൽ 75 80 കാലഘട്ടത്തിൽ പുറകോട്ടു പോകണം ഇത് ബുള്ളറ്റ് അല്ല ഇത് ബുള്ളറ്റ് കമ്പനി എറക്ക്യ ബൈക്ക് എന്ന് പറയു ഒർജിനൽ ബുള്ളറ്റ് ഓടിക്കാൻ പഠിക്കാൻ ഒരാഴ്ച വേണം അതു അംബിയർ കറക്റ്റ് ആക്കി വേണം സ്റ്റാർട്ട് ചയ്യാൻ അല്ലെങ്കിൽ പണി കിട്ടും ഇതു ബുള്ളറ്റ് എന്ന് പറഞ്ഞു ബുള്ളറ്റ് വില കളഞ്ഞു
orennam undaarunnu vila paranjappo thanne koduthu odikkan padikkan one weak venam ennilla just one day mattu bike odichiuttullavarkku
vila kalanjju ennathu sathhyam aanu gunangal kuranju vilayum koodi
@@themallueverywhereist3075 എന്ത് ഗുണം ആണ് കുറഞ്ഞത് അന്നത്തെ കളും ഗുണം കൂടിട്ടെ ഉള്ളു
പണ്ടത്തെ ബുള്ളറ്റ് പോലു!!
പണ്ട് ഓട്ടോമാറ്റിക്ക് ഗിയർ കാറ് ഇല്ലായിരുന്നു. ഇപ്പോൾ ഉണ്ട്. ഗിയർ ഉള്ള കാറുകൾ ഓടിക്കാൻ സ്വല്പം പ്രയാസം ഉണ്ടല്ലോ? ഓട്ടോമാറ്റിക്ക് ഓടിക്കാൻ ഈസീയല്ലെ. അപ്പോൾ ഓട്ടോമാറ്റിക്ക് കാർ, കാർ അല്ലാതാവുമോ?
പണ്ടത്തെ ബുള്ളറ്റ് അന്നത്തെ മോഡൽ, ഇന്നത്തെ ബുള്ളറ്റ് ഇക്കാലത്തെ ബുള്ളറ്റ്.
ഒരു ആഴ്ച ഒക്കെ എടുത്തു പഠിക്കാൻ എന്താ ചേട്ടാ കാർ ആണോ 😂