Kanyadanam - Promo | 23 July 2024 | Surya TV Serial

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.
    Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only
    Download here:
    Android - bit.ly/SunNxtAd...
    iOS: India - bit.ly/sunNXT
    Watch on the web - www.sunnxt.com/
    #KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial
    After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.
    SUBSCRIBE to SURYA TV RUclips Channel - bit.ly/2LWpluw
    _Click the BELL ICON to get alerts for every release_
    ---------------------------------------------------------------------------------
    Follow us for more updates:
    Facebook: / suryatv
    Twitter: / suryatv
    Instagram: / suryatv
    ---------------------------------------------------------------------------------
    #SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes

Комментарии • 74

  • @meenuminnu1890
    @meenuminnu1890 Месяц назад +238

    അനു ഇങ്ങനെ സ്ട്രോങ്ങ്‌ ആയി നിൽക്കണം... അല്ലാതെ പണ്ടത്തെപ്പോലെ കുന്ദ്രേട്ടാ ന്നു പറഞ്ഞു നടക്കരുത്...

  • @arya.s6848
    @arya.s6848 Месяц назад +131

    ഇതുപോലെയുള്ള അമ്മമാർ മക്കൾക്കും മരുമക്കൾക്കും sapananu

    • @jollymathew972
      @jollymathew972 Месяц назад +2

      @@arya.s6848 മരുമക്കളും സ്വയം അവരുടെ dushttathakal സഹിച്ച് പഴയ Anu വിനെ പോലെ ജീവിച്ചാൽ ഇങ്ങനെ ഉള്ളവർ കൂടുതല്‍ ദുഷ്ടത ചെയ്യും.

  • @nidhijayaprakash1416
    @nidhijayaprakash1416 Месяц назад +69

    അനു ഈ മനോഭാവത്തോടെ തന്നെ നിക്കണം... ഇന്ദ്രനെ നേരെ ആക്കി കൊണ്ട് വരണം

  • @jayasreejayarajjayaraj8391
    @jayasreejayarajjayaraj8391 Месяц назад +41

    ഏതായാലും നമ്മൾ ഓരോരുത്തരുടെയും ഒരു ചോദ്യം ഇന്നലെ സച്ചി സാറിന്റെ ഭാര്യ ചോദിച്ചു... എനിക്ക് ഇഷ്ടായി. അമ്മയെ പേടി ഉള്ള മകൻ കെട്ടരുതായിരുന്നു കൊച്ചിനെ ഉണ്ടാക്കരുതായിരുന്നു... മാഷ്ഇരിക്കുന്നോ ആരു ഇരിക്കുന്നോ ഒന്നും നോക്കാതെ പറഞ്ഞല്ലോ ആന്റി സൂപ്പർ 🥰

  • @sumairamuneer8118
    @sumairamuneer8118 Месяц назад +110

    നട്ടെല്ല് ഇല്ലാത്തവന്റ് 'അമ്മ കാണാതെ ഭാര്യയെ വേണം 😂

  • @faisalkp3838
    @faisalkp3838 Месяц назад +46

    ചിരിയാ വരുന്നേ .... അയ്യോ അമ്മ 😂😂😂

    • @jayasreejayarajjayaraj8391
      @jayasreejayarajjayaraj8391 Месяц назад +4

      സത്യം...അമ്മയോട് അല്ല ഇന്ദ്രനോടാണ് വെറുപ്പ് തോന്നുന്നത്

  • @user-of8xr1iz4s
    @user-of8xr1iz4s Месяц назад +39

    Susheela reena Merlin she deserves a award .......❤

    • @ajithark8213
      @ajithark8213 Месяц назад

      Pinne award..

    • @nidhijayaprakash1416
      @nidhijayaprakash1416 Месяц назад +7

      അതെ നല്ല അഭിനയം ആണ്

    • @jollymathew972
      @jollymathew972 Месяц назад +3

      Super 👌 👍 🙌👏👏👏വളരെ വളരെ ശരിയാണ്. 💯%

    • @sherinak9371
      @sherinak9371 Месяц назад +1

      സത്യം

    • @sherinak9371
      @sherinak9371 Месяц назад +2

      സ്വന്തം സുജാതയിലെ റാണി എന്ന കഥാപാത്രം കഴിഞ്ഞ് അഭിനയിച്ച അരങ്ങേറിയ അടുത്ത നടി സുശീല ആണ്

  • @RiyaAnoop-kh9ng
    @RiyaAnoop-kh9ng Месяц назад +28

    ഈ സീരിയൽ കൊണ്ട് എന്ത് ആണ് ഉപകാരം പെണ്ണിന് തന്നെ നാണക്കേട്

    • @jollymathew972
      @jollymathew972 Месяц назад +3

      മറ്റുള്ളവർkku ഒരു പാഠം. Oru വീട്ടില്‍ കല്യാണം കഴിച്ചു ചെല്ലുമ്പോള്‍ അവിടത്തെ അടിമയായി വീട്ടിലുള്ള എല്ലാവരേയും കഴിവിന്റെ പരമാവധി സന്തോഷിപ്പിച്ചു കൊണ്ടു പോകാന്‍ നില്‍ക്കരുത്. അവരുടെ ആട്ടും തുപ്പും പിന്നെ അടിയും കൊള്ളാം നില്‍ക്കരുത്. സ്വന്തം വ്യക്തിത്വം കളയാതെ നോക്കുക. Shemichu അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കണം സ്വന്തം സ്ഥാനം കളയാതെ. ആവശ്യമുള്ളdathu തീര്‍ച്ചയായും പ്രതികരിക്കണം.

    • @RobinZzz45
      @RobinZzz45 Месяц назад

      ​@@jollymathew972💯

    • @dhanishalinesh2235
      @dhanishalinesh2235 Месяц назад +1

      Allenkium serialum cinemayum kond enna upakaraam 😂 just entertainment 😅😅 angane vicharichu kandal pore?

  • @minip6663
    @minip6663 Месяц назад +7

    സ്വയം പിഴച്ചു പോയവൻ ആണ് താനെന്നു ബോധ്യം ഉണ്ടായിട്ടും ഒരു മനസാക്ഷി ക്കുത്തും ഇല്ലാതെ അനുവിനെ വിടാൻ പറ്റില്ലത്രേ കുന്ദ്രന് 😡

  • @kannanpk1181
    @kannanpk1181 Месяц назад +3

    എന്റെ അമ്മോ എന്താ ഗ്ലാമർ അനു ❤️❤️❤️🙏

  • @fahadfahu5788
    @fahadfahu5788 Месяц назад +4

    Ellarum athramathram verukkunnundel athanu aa charector cheyyunna avare vijayam ❤

  • @sabeenasabeena2783
    @sabeenasabeena2783 Месяц назад +4

    ഈ സീരിയൽ അവസാനിച്ചു തരണേ

  • @3Diamonds370
    @3Diamonds370 Месяц назад +19

    Ivanu avante agraham theerkan mathram mathi anuvine. Ipo harshaye kittathond anuvine kettipidichu😂.

  • @prathibachandran5734
    @prathibachandran5734 Месяц назад +5

    അത് പിന്നെ കെട്ടിപ്പിടിച്ച് നിൽക്കുമ്പോ അമ്മ എന്ന് പറഞ്ഞാൽ ആരായാലും തെന്നി മാറില്ലേ... അല്ലേൽ മോശമല്ലേ. അയ്യോ അച്ഛൻ എന്ന് പറഞ്ഞാലും ഇന്ദ്രൻ ഓടിയേനെ....

  • @Shajahanmk-ij1ph
    @Shajahanmk-ij1ph Месяц назад +2

    അനു ഇനി ഇന്ദ്രനെ സ്വീകരിക്കരുത്🙏

  • @jayasreejayarajjayaraj8391
    @jayasreejayarajjayaraj8391 Месяц назад +1

    അങ്ങോട്ട്‌ പ്രതികരിക്കണം. മിണ്ടാതെ ഇരിക്കും തോറും തലയിൽ കയറും. സ്നേഹംഎങ്കിൽ സ്നേഹം ഇല്ലെങ്കിൽ 😏😏എന്തൊക്കെ പറഞ്ഞാലും നട്ടെല്ല് ഉള്ള ആണ് ആയിരിക്കണം കൂടെ ഉള്ളത് എങ്കിലേ ഇതൊക്കെ പറഞ്ഞിട്ട് കാര്യം ഉള്ളു

  • @nithyanair7477
    @nithyanair7477 Месяц назад +18

    Kalyanathinu munb Njan vijarichu ee Susheele pole real ayitt aarengilum undavumo n…endu paryana kalam theliyichu…ende veetil und Susheele pole orenum 🙄😕

    • @jollymathew972
      @jollymathew972 Месяц назад +2

      നിങ്ങളെയും കുറ്റം പറയണും Susheelaye പോലെ ഉള്ളവര്‍ക്ക് തിരിച്ചു അതു പോലെ എന്നു വച്ചാല്‍ അവര്‍ പ്രവർത്തിക്കുന്നത് പോലെ തിരിച്ചു ചെയ്താല്‍ അവരെ പോലുള്ളവരുടെ മാറ്റം കാണാം.

    • @Aadhi271
      @Aadhi271 Месяц назад +2

      കുറച്ചു കഷായം കൊടുക്ക് കീടത്തിന് 😂

    • @nithyanair7477
      @nithyanair7477 Месяц назад +1

      Ivare onum nereakan ee janmathu ptathila

    • @shyllashylla6437
      @shyllashylla6437 Месяц назад +3

      ഇങ്ങനെയുള്ള. അമ്മമാർക്കു വള०വച്ചുകൊടക്കുന്നത് നട്ടെല്ലില്ലാത്ത കിഴങ്ങൻ ആൺമക്കളാണ്.

    • @jollymathew972
      @jollymathew972 Месяц назад

      @@shyllashylla6437 മരുമക്കളും അധികം താന്നു കൊടുക്കരുത് അത് ആദ്യമെ തന്നെ. അതു പോലെ കണ്ണീര്‍ ozhukkaruthum എപ്പോഴും. പിന്നെ അവര്‍ക്കു സുഖമില്ലാതെ വരുമ്പോള്‍ അവരെ ഉറക്കമിളച്ച് susrushikkaruthum. അതു ചെയ്താൽ അവര്‍ സമര്‍ഥിക്കും അവള്‍ എന്നെ നോക്കേണ്ടത് ആണ്. കുറച്ചു അവഗണിച്ചാൽ അവരുടെ പെരുമാറ്റത്തിൽ കുറച്ചെങ്കിലും മാറ്റം വരും . അനുവിനെ പോലെ ഉള്ള മരുമക്കൾ വാ അമ്മേ എന്നെ ചവിട്ടിkko.... എന്ന മനോഭാവthil ആണ് ജീവിക്കുന്നത്. Nammal പ്രേക്ഷകർക്ക് ചില സമയത്ത് kunumolkkittu രണ്ട് കൊടുക്കാന്‍ തോന്നുന്നു.

  • @user-ng5zi3zx8m
    @user-ng5zi3zx8m Месяц назад +8

    അനുപമക്ക് ഇന്ദ്രന്റെ വീട്ടിൽ നിന്നും സോനയെ കണ്ട ഉടനെതന്നെ പോകാമായിരുന്നു

    • @jayasreejayarajjayaraj8391
      @jayasreejayarajjayaraj8391 Месяц назад +2

      വീട്ടിൽ പോലും കയറാതെ സോനയെ കണ്ടിട്ട് പൊയ്ക്കൂടേ... ഇന്ദ്രന്റെ അടുത്ത നീക്കം അറിയാൻ ആകും അനു അവിടെ നിന്നത് 😄

    • @buggylol1783
      @buggylol1783 Месяц назад +2

      She should not go with that guy and his home .
      What a stupid character of that heroine

  • @alicemary2020
    @alicemary2020 Месяц назад +5

    Anu sooper

  • @appoos-jr5so
    @appoos-jr5so Месяц назад +1

    I am waiting for today episode❤

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj Месяц назад +1

    Very good engane potte

  • @user-xj1ni5vd7r
    @user-xj1ni5vd7r Месяц назад

    ഇന്നത്തെ promo ഇടുന്നിലെ pls

  • @user-lu6hd7wr7s
    @user-lu6hd7wr7s Месяц назад +11

    😂😂കിഴങ്ങൻ ഇന്ദ്രൻ

  • @karthikms6562
    @karthikms6562 Месяц назад +1

    Adipoli 🎉

  • @snehalathanair427
    @snehalathanair427 Месяц назад +1

    Never seen a woman like Dushila-- to be born as a dog also you must be lucky-- Dushila will not even be as lucky as a stray dog-- she will suffer so much.hope that Anupama or whoever wpnt go with cups of tea to that fellow-- Be strong-- he cheated you with harsha--

    • @meenanair8312
      @meenanair8312 Месяц назад

      Sneha mam what u wrote is true.pray anu is strong enough to bring out the dark side of indran where he has cheated his wife. Producing a child with Harsha😮

  • @HarithaBhama786
    @HarithaBhama786 Месяц назад +1

    ഇന്ദ്രൻ രണ്ട് ചക്കരവർത്താനം പറഞ്ഞാൽ അനു അവന്റെ കൂടെ പോകും എന്ന് കരുതി എന്തായാലും അനു പൊളിച്ച്.പോകും മുമ്പ് ആ തള്ളക്കിട്ട് കൂടി രണ്ടു കൊടുത്തിട്ട് പൊ ഒരു മനസമാധാനത്തിന്. ഒരു മറുത തള്ളയും അതിനൊത്ത ഒരു മരവാഴ മോനും

  • @afiachu821
    @afiachu821 Месяц назад +1

    പൊളിച്

  • @anucs1547
    @anucs1547 Месяц назад +3

    Susheel koilan arum eila

  • @jollymathew972
    @jollymathew972 Месяц назад +1

    ഇങ്ങനെ Indrane പോലെ ഉള്ള ആണും പെണ്ണും kettavannmar 😡 കല്യാണം കഴിക്കരുതും.അമ്മയുടെ chollppadikkunnu നില്‍ക്കണം

  • @anilkumarunnithan9555
    @anilkumarunnithan9555 Месяц назад

    Ys, anu ne kanathe erunnu kndapol indran nu thonniya vikaram snehamalla,, athu vereyanu.. Athanu amma annu ketpol indran maariyath.. Anu eni pazhaya anu akaruth

  • @nasiyathnasi2172
    @nasiyathnasi2172 Месяц назад +2

    സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 500 fee
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆whii

  • @nasiyathnasi2172
    @nasiyathnasi2172 Месяц назад +2

    1 ബെറ്റി കോട്ട്
    2 സിമ്പിൾ പാന്റ്
    3 പാട്യാല പാന്റ്
    4 അംബർലാ കട്ടിംഗ് മിഡി
    5 പട്ടുപാവാട ബ്ലൗസ്
    6 പട്ടുപാവാട
    7 ഫ്രോക്ക്
    8. സാരിയുടെ പാവാട
    👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
    9 നൈറ്റി
    10 ഓപ്പൺ ചുരിദാർ
    11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
    12 അമ്പർല കട്ടിങ് ചുരിദാർ
    13 പാവാട ടോപ്പ്
    14 പ്രിൻസസ് കട്ട് ബ്ലൗസ്
    15 എലൈൻ ഫ്രോക്ക്
    🤝🤝🤝🤝🤝🤝🤝🤝🤝
    2 month course
    500 feee
    👆ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്

  • @sangeetharajesh2835
    @sangeetharajesh2835 Месяц назад +3

    Indrante kayyil ninnum dusheelakk adi kittanam

    • @jollymathew972
      @jollymathew972 Месяц назад

      @@sangeetharajesh2835 അതിchiri കൂടി പോയില്ലേ.....നാക്ക് കൊണ്ട് yendhum പറയാമല്ലോ. പെറ്റമ്മയെ upadravikkunnathu ഒരിക്കലും ശരിയല്ല. എത്ര ദുഷ്ട tha ചെയ്താലും.

    • @rinuuuuhh
      @rinuuuuhh Месяц назад

      ​@@jollymathew972athe🙂

    • @prathibachandran5734
      @prathibachandran5734 Месяц назад

      ​@@jollymathew972 സത്യം

  • @jinsureji2776
    @jinsureji2776 Месяц назад +3

    Avnu kude kidakkn vendu oru penn..atre ullu anu ni ...kalanjitt podi penne . 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤫

  • @rajasekharannair2057
    @rajasekharannair2057 Месяц назад

    Kunu a hopeless character

  • @nasiyathnasi2172
    @nasiyathnasi2172 Месяц назад +1

    ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 4000 fee
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆

  • @shajus7879
    @shajus7879 Месяц назад

    ഇത് സ്വപ്നമാണോ ?

  • @nasiyathnasi2172
    @nasiyathnasi2172 Месяц назад +2

    PPTTC MTTC
    Hospittal administration
    mehandhi
    Fashion desing
    ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆w👆

  • @amruthaamrutha7480
    @amruthaamrutha7480 Месяц назад

    ❤❤❤😂😂