കാൽ തെറ്റി പുറകിലേക്ക് മറിഞ്ഞു വീണു അതിൽ എന്തോ ഒരു missunderstand ഉണ്ട് ഹോസ്റ്റലിൽ കൂടെ പഠിക്കുന്ന കുട്ടികൾ കാണില്ലേ അവർ കണ്ടില്ലേ കാൽ വഴുതി വീയാൻ ഒന്നുകിൽ വെള്ളം വേണം മഴയും ഇല്ല!
പഠിക്കാൻ പോണം പഠിക്കാൻ പോണം എന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതം നിൽക്കാത്ത മക്കളെ ശ്രദ്ധിക്കണേ അവർക്കുണ്ടാകുന്ന പ്രണയം തടസ്സം ഇല്ലാതെ തുടർന്നു കൊണ്ടുപോകാൻ ആയിരിക്കണം ഇങ്ങനെ പറയുന്നത്. ഒരുപാട് അനുഭവങ്ങൾ കേട്ടിട്ടുണ്ട് ഒടുവിലായി എൻറെ അറിവിൽ ഒരു പെൺകുട്ടി ഇതുപോലെ എസ്എസ്എൽസിക്ക് പഠിക്കുമ്പോൾ ഉണ്ടാകുന്ന പ്രണയം തുടർന്ന് പോകാൻ വേണ്ടി വീട്ടുകാരുടെ വാക്കുകൾ വകവയ്ക്കാതെ പഠിക്കാൻ പോയി ബിടെക് ഗ്രാജുവേറ്റ് ആയി. ശേഷം പെൺകുട്ടിക്ക് വീട്ടുകാർ വിവാഹം ആലോചിക്കുമ്പോൾ ആണ് അന്യമതത്തിൽ പെട്ട ഒരു പയ്യനുമായി അടപ്പമുള്ള കാര്യം മനസ്സിലാകുന്നത്. പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയ അവസ്ഥയിലായിരുന്നു പെൺകുട്ടി ആ പയ്യനോടൊപ്പം പോയി വിഷമം സഹിക്കാനാകാതെ പിതാവ് മരണപ്പെട്ടു. ഈ പെൺകുട്ടിക്ക് പിതാവ് എന്നുവച്ചാൽ ജീവനായിരുന്നു തിരിച്ച് പിതാവിനും അവസാനം ചെയ്തത് കൊടും ചതിയും. അതുകൊണ്ട് വിവാഹം വൈകിപ്പിക്കാതെ നടത്തുന്നതാണ് വിഷമിച്ചു ജീവിക്കാതിരിക്കാൻ ഈ കാലത്ത് എന്തുകൊണ്ടും നല്ലത്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുവേണ്ട മനസ്സും സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം.
തനിക്കെന്താ കേരളത്തിലെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചേ അടങ്ങൂ പഠിപ്പിക്കാമന്നെ വഗ്ദാനത്തോടെ വിവാഹം കഴിപ്പിച്ച് ഭർത്യവീട്ടുകാരുടെ സമ്മർദ്ദത്താൽ പഠിപ്പ് മുടങ്ങിപ്പോയവരെ കുറിച്ച് തനിക്കെന്താണ് അഭിപ്രായം അതുപോലെ തന്നെ വിഹാവ ശേഷം ജോലിക്ക് പോകാമെന്ന വാഗ്ദാനത്തോടെ വിവാഹം കഴിച്ച് ജോലിക്ക് പോകാൻ കഴിയാത്തവരെ കുറിച്ചും ഒളിച്ചോടി പോകുന്നവരും പ്രണയവിവാഹം കഴിക്കുന്നതും എന്തായാലും കഴിക്കും
വിവാഹം കഴിച്ച് ജീവപര്യന്തം ശിക്ഷ അനുഭവിക്കണം 😂😂😂. ഇഷ്ടമുള്ളവർ വിവാഹം കഴിക്കട്ടെ എന്ന് കരുതാനുള്ള പക്വത മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടാവുകയാണ് വേണ്ടത്.
😢ഇതിൽ ദുരൂഹത ഉണ്ട് പോലീസ് ആരെയൊ രക്ഷിക്കാൻ വേണ്ടി മുൻധാരണയിൽ എത്തുന്നു അവിടെ താമസി ച്ച് പോരുന്നു കുട്ടിക്ക് അറിയില്ലെ എവിടയല്ലാം സുരക്ഷാ കുറവ് ഉണ്ടെന്ന് ഈ മരണ ത്തിൻ്റെ സത്യാവസ്ഥ പുറത്ത് വരണം
Nashtapettadh aa kutteede parents,family kk aahn ee oru situation loode avr kadann povmbm endhum comment idaan vech Avre veshmippikkard It’s a request 🙏🏻
ഇതാണ് ഇപ്പോഴത്തെ ട്രെൻ്റ് ഹോസ്റ്റൽ , സ്ക്കൂൾ . കോളജ് ....... മുതലായ സ്ഥലങ്ങളിൽ നിന്നും ഇനിയും മക്കൾ ദുരൂഹ സാഹചര്യത്തിൽ വീഴും മക്കൾ ജാഗ്രതൈ😭😭
അതേത് ട്രെൻഡ്🤔
2 ഇയർ ആയിട്ട് ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടിക്ക് അറിയില്ലേ അവിടുത്തെ സിറ്റുവേഷൻ. ദൈവത്തിന് മാത്രം അറിയാം എന്താ സംഭവിച്ചതെന്നു.
Varshangalolam nikkunna vtl nn aalugal veezhare illee??
@travel_company_ എനിക്കറിയില്ല, വീട് മായിട്ടു ഒരു പരിചയവും ഇല്ലാതെ അപരിചിതരായിട്ട് ജീവിച്ചാൽ ഇങ്ങനെ ആയിരിക്കും.
@@marymargaret2371 ninak ariyillel ariyatha kaaryangal parayaruthe,vaayil thoonunnathe ndhum parayam enn aanoo
Aa kutti veenathe avidthe corner sideilulla pipe ellam povunna oru area ndd.avidthe gypsum board nte mugalilk veenu angne aane veenathe.
😢💯
NO POSTMORTEM REPORT BECAUSE ?
പോസ്റ്റ് മോർറേം ഇല്ലെങ്കിൽ ഒതുക്കി തീർക്കാൻ
Matha pithakkal ithengane sahikkum ende rabbe 😢😢
പിന്നെ രാത്രി മുകളിൽ കയറി താഴെ കാൽ തെറ്റി വിഴാൻ പോകുന്നു
Looks a shabby corridor ..safety ile...
കാൽ തെറ്റി പുറകിലേക്ക് മറിഞ്ഞു വീണു അതിൽ എന്തോ ഒരു missunderstand ഉണ്ട് ഹോസ്റ്റലിൽ കൂടെ പഠിക്കുന്ന കുട്ടികൾ കാണില്ലേ അവർ കണ്ടില്ലേ കാൽ വഴുതി വീയാൻ ഒന്നുകിൽ വെള്ളം വേണം മഴയും ഇല്ല!
Very very sad news 😢😢😢😢😢
പോലീസ് അന്വേഷണം നടത്തുക.
ഹോസ്റ്റലു മരണന്ദള് ഈഅടുത്തിടെ ,പ്രത്യേകിച്ചു കെട്ടിടത്തി ന്റ നിലകളില്ന്ന്നു വീണുള്ള മരണം …ദുരൂഹം തന്നയാ…പോലീസ് ജാഗ്രതയോടെ…കാണണം!
Pettann
എങ്ങനെ ഇത് സഹിക്കും മക്കളെ 😢
പോലീസിനെന്താ ഇത്ര മുൻധാരണ
തള്ളിയിട്ടതാണോ എന്നാർക്കറിയാം😮😮😮
Police panam vaghi othukunnathayirikum....
🌷😭🌷😭
Ammamar jagrade
പഠിക്കാൻ പോണം പഠിക്കാൻ പോണം എന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതം നിൽക്കാത്ത മക്കളെ ശ്രദ്ധിക്കണേ അവർക്കുണ്ടാകുന്ന പ്രണയം തടസ്സം ഇല്ലാതെ തുടർന്നു കൊണ്ടുപോകാൻ ആയിരിക്കണം ഇങ്ങനെ പറയുന്നത്. ഒരുപാട് അനുഭവങ്ങൾ കേട്ടിട്ടുണ്ട് ഒടുവിലായി എൻറെ അറിവിൽ ഒരു പെൺകുട്ടി ഇതുപോലെ എസ്എസ്എൽസിക്ക് പഠിക്കുമ്പോൾ ഉണ്ടാകുന്ന
പ്രണയം തുടർന്ന് പോകാൻ വേണ്ടി വീട്ടുകാരുടെ വാക്കുകൾ വകവയ്ക്കാതെ പഠിക്കാൻ പോയി ബിടെക് ഗ്രാജുവേറ്റ് ആയി. ശേഷം പെൺകുട്ടിക്ക് വീട്ടുകാർ വിവാഹം ആലോചിക്കുമ്പോൾ ആണ് അന്യമതത്തിൽ പെട്ട ഒരു പയ്യനുമായി അടപ്പമുള്ള കാര്യം മനസ്സിലാകുന്നത്.
പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയ അവസ്ഥയിലായിരുന്നു പെൺകുട്ടി ആ പയ്യനോടൊപ്പം പോയി വിഷമം സഹിക്കാനാകാതെ പിതാവ് മരണപ്പെട്ടു. ഈ പെൺകുട്ടിക്ക് പിതാവ് എന്നുവച്ചാൽ ജീവനായിരുന്നു തിരിച്ച് പിതാവിനും അവസാനം ചെയ്തത് കൊടും ചതിയും.
അതുകൊണ്ട് വിവാഹം വൈകിപ്പിക്കാതെ നടത്തുന്നതാണ് വിഷമിച്ചു ജീവിക്കാതിരിക്കാൻ ഈ കാലത്ത് എന്തുകൊണ്ടും നല്ലത്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുവേണ്ട മനസ്സും സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം.
വിവാഹ ശേഷം ആത്മഹത്യ ചെയ്യുന്ന കുട്ടികളോ
😢
തനിക്കെന്താ കേരളത്തിലെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചേ അടങ്ങൂ
പഠിപ്പിക്കാമന്നെ വഗ്ദാനത്തോടെ വിവാഹം കഴിപ്പിച്ച് ഭർത്യവീട്ടുകാരുടെ സമ്മർദ്ദത്താൽ പഠിപ്പ് മുടങ്ങിപ്പോയവരെ കുറിച്ച് തനിക്കെന്താണ് അഭിപ്രായം
അതുപോലെ തന്നെ വിഹാവ ശേഷം ജോലിക്ക് പോകാമെന്ന വാഗ്ദാനത്തോടെ വിവാഹം കഴിച്ച്
ജോലിക്ക് പോകാൻ കഴിയാത്തവരെ കുറിച്ചും
ഒളിച്ചോടി പോകുന്നവരും പ്രണയവിവാഹം കഴിക്കുന്നതും എന്തായാലും കഴിക്കും
Prathyekichu agenda onnum illatto. Samsayikkenda
വിവാഹം കഴിച്ച് ജീവപര്യന്തം ശിക്ഷ അനുഭവിക്കണം
😂😂😂. ഇഷ്ടമുള്ളവർ വിവാഹം കഴിക്കട്ടെ എന്ന് കരുതാനുള്ള പക്വത മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടാവുകയാണ് വേണ്ടത്.
😥😥
Very Very Sad news 😢😢😢
ചുമ്മാ.. ഇത് ആത്മഹത്യ ആണ്..ക്
നി കണ്ടിനോ
@muhammedparamba ഞാ കണ്ടിനാ...😃🙏
ആത്മഹത്യ ആണ് 100%
😢ഇതിൽ ദുരൂഹത ഉണ്ട് പോലീസ് ആരെയൊ രക്ഷിക്കാൻ വേണ്ടി മുൻധാരണയിൽ എത്തുന്നു അവിടെ താമസി ച്ച് പോരുന്നു കുട്ടിക്ക് അറിയില്ലെ എവിടയല്ലാം സുരക്ഷാ കുറവ് ഉണ്ടെന്ന് ഈ മരണ ത്തിൻ്റെ സത്യാവസ്ഥ പുറത്ത് വരണം
ഹോസ്പിറ്റൽസെകുരിറ്റി ഡിപ്പാർട്ട്മെന്റ്. വാർഡൻ എന്നിവരുടെ സുരക്ഷാവീഴ്ചയാണ് ഇത്. വാർഡൻ. രാത്രിയിൽ എല്ലാ ഏരിയകളും ചെക്ക് ചെയ്യണം. സുരക്ഷാവീഴ്ച തന്നെ.😢
Nashtapettadh aa kutteede parents,family kk aahn ee oru situation loode avr kadann povmbm endhum comment idaan vech Avre veshmippikkard
It’s a request 🙏🏻
രണ്ട് ആയാലും ലച്ചിക്കാൻ ഉള്ള കയ്യിവ് നാഥന് ഇല്ലാതെപോയല്ലോ...
ഇങ്ങനെ മെഡിക്കൽ കോളേജൊ.
വീണതാണോ തള്ളി ഇട്ടതാണോ എന്ന് അന്വേഷിച്ച് കണ്ട് പിടിക്ക്
Aro thalli ittu konatha
Oru pakshe athavumo enthayalum kutti poyi ini angana oru maranam illathirikkan ethrayum pettann anniesshikku police 😢
Samshayam venda mapre .poy annweshikku 😂
എന്തു പരിശോധ ന.
Uma തോമസ്. ദിവ്യ ഉണ്ണി. ദിവ്യ pp
Question paper.
Hema
എല്ലാം പരിശോധന.
ഒന്നും
Kaalu thetti eezham nilayil ninnum Veena !!!!! ????💀☠️🙈🙈🤔🤔🤔🤸🏿♂️🤸🏿♂️🐕🐕🐕entoru situation!!!!
ഫോൺ വിളിച്ചു നിന്നാൽ ഇങ്ങനെ വരൂ
Ammeeee
It's suicide😢😢😢
Who said ??
Did you see that? Don't open your mouth if you don't know anything 🙏🏻
Very good...Very good..garbiniyaayirikkum...check cheyyuga...
പക്ഷെ പോസ്റ്റ് മോർറേം ഇല്ലാലോ
Ningalude arengilkm ingne pattumba ingne thanne parayaney
Enthuvade💀
Ningal onnillengilum oru sthree alle? Alppam engilum kannichora undo ? Shame on you!
@prathyusha8471 manasil aayilla thamburatty!
സൂയിസൈഡ്
No
Allegil kolapathakam...
@@shuhaivmtr2243 ariyilla engil endina parayane?
😢