നേരോടെ വിധിക്കുന്ന ദൈവം 2 | Pr Raju Methra Message | New Christian Messages in Malayalam 2021

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 108

  • @ReRoGospel
    @ReRoGospel  4 года назад +16

    Watch Pr Raju Methra(Varghese Abraham)
    Part 1 : ruclips.net/video/kTVkgF9XmW4/видео.html
    For more New Malayalam Christian Messages 👇👇👇
    ruclips.net/p/PLwHwrC3Rglx8CA1yDTqAKk5wjtozSE_iu

  • @bineeshkozhencherry8247
    @bineeshkozhencherry8247 3 года назад +6

    ഇത്രേം നല്ല 👍മെസ്സേജ് തന്ന ദൈവദാസനെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ.

  • @toniyasam
    @toniyasam Год назад +1

    Very blessed msg ...

  • @sujathas4423
    @sujathas4423 2 года назад +2

    Ammeen ammeen

  • @shijuma5381
    @shijuma5381 4 года назад +12

    ദൈവമേ ഒന്നും നിന്റെ കണ്ണുകൾക്ക് മറവല്ലല്ലോ ഇതാ ഞാൻ എന്നെ നിന്റെ കയ്യിൽ താഴ്ത്തി ഏൽപ്പിക്കുന്നു നിന്റെ പ്രമാണത്തിലും നിന്റെ വഴിയിലും എന്റെ കൈപിടിച്ചു നടത്തേണമേ കർത്താവെ നിന്റെ വരവ് ഏറ്റം അടുത്തിരിക്കകൊണ്ട് അടിയന് അങ്ങയോടുള്ള നിത്യ പ്രാർത്ഥന ഇതാകുന്നു കർത്താവേ കേൾക്കേണമേ ആമേൻ

    • @ReRoGospel
      @ReRoGospel  4 года назад +2

      Amen . God Bless you.

    • @shijuma5381
      @shijuma5381 4 года назад +2

      പ്രാർഥനയിൽ ഓർക്കേണമേ നിത്യരാജ്യത്തിൽ ഓഹരി ലഭിക്കേണ്ടതിന് തന്നെ കുറവില്ലാത്ത മണവാളൻ വാതിൽക്കൽ എത്തിയിരിക്കുന്നു സഹോദരന്മാരെ പ്രാർത്ഥിക്കേണമേ

    • @womensfellowshipskd7406
      @womensfellowshipskd7406 9 месяцев назад +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @thulasipillai2168
    @thulasipillai2168 Год назад +2

    Amen and Amen amazing and inspiring message thank you Lord

  • @sunis.r459
    @sunis.r459 3 года назад +2

    Sthothram Sthothram 🙏🙏🙏

  • @manojcherry1966
    @manojcherry1966 3 года назад +3

    Amen sthothram

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi 4 года назад +6

    ആവർത്തനം 11:29 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ കടത്തിയശേഷം ഗെരിസീംമലമേൽവെച്ചു അനുഗ്രഹവും ഏബാൽമലമേൽവെച്ചു ശാപവും പ്രസ്താവിക്കേണം.

  • @johnsonpoyyalimalil8243
    @johnsonpoyyalimalil8243 3 года назад +2

    ആമേൻ ആമേൻ ആമേൻ🙏🙏🙏

  • @annammap.m6745
    @annammap.m6745 Год назад +1

    Blessings message praise the Lord pastor

  • @elsyjohnson9975
    @elsyjohnson9975 2 года назад +3

    Very powerful message. Praise the Lord

  • @rajanc3233
    @rajanc3233 3 года назад +2

    Praise the lord hallelujah ammen daiva vachanathodeulla bayavumbakthiyum virayalum anussaranam nammalkellavarkkum uddakendathine nam parthanayalum upavassathalum jeevikkanam

  • @susammavarghese773
    @susammavarghese773 3 года назад +1

    Praise the Lord
    Amen Amen Amen Amen Amen
    Hallelujah Hallelujah Hallelujah
    God bless you Pr

  • @sureshm5102
    @sureshm5102 4 года назад +3

    Jesus Sthothram Sthothram

  • @anjalobinu8672
    @anjalobinu8672 3 года назад +1

    Hello pastor raju methra

  • @sheilakallil6356
    @sheilakallil6356 3 года назад +2

    Thank you Brother for your Super speech. Karanju poyi.🙏🙏

  • @eliasat5516
    @eliasat5516 4 года назад +2

    Thank u pr. Raju methra,congratulations,praise the lord,greetings the preceious name of jesus christ.l pray for him. Dr. Alias,angamally,ekm.,dt.,kerala,lndia.

  • @mathewckunnumkal5639
    @mathewckunnumkal5639 3 года назад +2

    A lovely thought provoking talk that should ignite every believer in Jesus.Christ irrespective of one belongs to this sabha or that sabha

  • @valsammageorge999
    @valsammageorge999 4 года назад +9

    കര്‍ത്താവ് ജീവിക്കുന്നുവല്ലോ .ആമേന്‍ കര്‍ത്താവേ വേഗം വരേണമേ.

  • @satheesanp.v8829
    @satheesanp.v8829 4 года назад +6

    Than you pastor for the powerful wonderful anointed blessed message spoken directly to me Jesus Christ help to repent and get transformed and ready for your coming maranatha

  • @jithinjithin9055
    @jithinjithin9055 4 года назад +3

    ആമേൻ

  • @thomaskuttyp.t2857
    @thomaskuttyp.t2857 3 года назад +2

    🙏🙏🙏

  • @bijuv.c4389
    @bijuv.c4389 4 года назад +10

    Amen.
    Praise the Lord.
    Jesus is Alive.

  • @shibup777
    @shibup777 4 года назад +3

    God bless you abundantly pastor.

  • @bathel512
    @bathel512 3 года назад +2

    Thank you lord 🌹

  • @ammukutty9007
    @ammukutty9007 4 года назад +3

    Good.message. thanks paster god bless you and family

  • @mathewckunnumkal5639
    @mathewckunnumkal5639 3 года назад +2

    True living God is watching the world every moment

  • @susyvarghese3278
    @susyvarghese3278 4 года назад +4

    Maranatha

  • @leenareji8810
    @leenareji8810 4 года назад +3

    Amen Amen Amen praise the lord ..

  • @rrpaul3066
    @rrpaul3066 4 года назад +4

    Amen karthave vegam varane

  • @valsammadubai5702
    @valsammadubai5702 4 года назад +4

    ആമേൻ കർത്താവേ

  • @jencyrachelissac576
    @jencyrachelissac576 4 года назад +6

    🙏Praise The Lord 🙏Amen!!!!

  • @jayannk6552
    @jayannk6552 4 года назад +4

    Amen. Praise to Jesus christ

  • @jessypeter7775
    @jessypeter7775 4 года назад +2

    Sthothram

  • @susyvarghese3278
    @susyvarghese3278 4 года назад +6

    Praise the Lord,amen

  • @Dommaranatha
    @Dommaranatha 4 года назад +7

    Timely one ☝️. God bless 🙏

  • @sophiass9281
    @sophiass9281 4 года назад +9

    Jesus is coming soon we will see our king Jesus Christ. Amen

  • @jesuslovesyou8015
    @jesuslovesyou8015 4 года назад +4

    Thank you Jesus...

  • @ajumonckuruvilla1795
    @ajumonckuruvilla1795 4 года назад +4

    He shall cover thee with his feathers, and under his wings shalt thou trust: his truth shall be thy shield and buckler. Amen 🙏

  • @rajkanthr3207
    @rajkanthr3207 4 месяца назад

    Aman ❤❤❤

  • @silasbaby9830
    @silasbaby9830 4 года назад +4

    Amen. Blessed message. May God Bless more and more.

  • @jesusjesus4526
    @jesusjesus4526 4 года назад +5

    Yeshuvappa vegam varane

  • @jacobjacob6348
    @jacobjacob6348 4 года назад +4

    LORD ,help up us to fear Thee ,for Thou art the Judge of us

  • @wilsonvarghese3770
    @wilsonvarghese3770 4 года назад +3

    Amen Hallelujah.

  • @nirmalamohan9492
    @nirmalamohan9492 3 года назад +2

    Spiritual message, thank you Jesus Christ to speak for me,

  • @mathaikuttykoshyp3116
    @mathaikuttykoshyp3116 4 года назад +4

    HALLELUJAH.CHRIST JESUS IS THE KING OF KINGS AND LORD OF LORDS, HE IS REIGNS, ALL AUTHORITY IS IN HIS HANDS, HE IS COMING SOON TO RULE WHOLE WORLD. FEAR ALMIGHTY GOD. AMEN.

  • @reemaraj8110
    @reemaraj8110 4 года назад +2

    👏👏👏🙏🏻🙏🏻🙏🏻🤗🤗

  • @eldhoissac7785
    @eldhoissac7785 4 года назад +6

    Amen🙏🙏🙏🙏

  • @sobhadaniel2802
    @sobhadaniel2802 4 года назад +4

    Blessed msg.....

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi 4 года назад +6

    യെശയ്യാ
    58:1 ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുതു; കാഹളംപോലെ നിന്റെ ശബ്ദം ഉയർ‍ത്തി, എന്റെ ജനത്തിന്നു അവരുടെ ലംഘനത്തെയും യാക്കോബ് ഗൃഹത്തിന്നു അവരുടെ പാപങ്ങളെയും അറിയിക്ക.
    58:4 നിങ്ങൾ വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർ‍ത്ഥന ഉയരത്തിൽ കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നതു.
    58:5 എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ‍ പറയുന്നതു?
    58:6 അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർ‍ക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?
    58:7 വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർ‍ക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?
    58:8 അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പിമ്പട ആയിരിക്കും.
    58:9 അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവിൽ നിന്നു നീക്കിക്കളകയും
    58:10 വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും.

  • @syjukunjumon425
    @syjukunjumon425 4 года назад +4

    Amen

  • @kunjammageorge8218
    @kunjammageorge8218 4 года назад +4

    🙏 hallelujah..praise god

  • @berinbabu4819
    @berinbabu4819 4 года назад +6

    ഉൽപ്പത്തി 18:25
    ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?
    അപ്പൊ പ്രവ്യത്തി 10:42
    ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.

  • @daughterzionros2136
    @daughterzionros2136 4 года назад +7

    Amen!!!!!അവിടവിടെ മഹാ മാരി , ബാധകൾ , ഭൂമി കുലുക്കം, ഒക്കെ , രാജാധി രാജാവ് ഭൂമിയെ ഭരിക്കുവാൻ വരുന്നതിന്റെ ലക്ഷണങ്ങൾ അത്രേ ( Matthew 24; Luke 21; Revelation 9v21; Habakkuk 3v5; Isaiah 22v20;),,,,,,, ക്രിസ്തു ലോക ഭരണം ഏറ്റെടുക്കുന്ന സമയം ആയിരിക്കുന്നു (Rev 11v5; 19v6; 2 Peter 3v13; Hebrews 9v28;),,,,,ദുഷ്ട സാമ്രാജ്യത്തിന്റെ അന്ത്യം ആയതുകൊണ്ട് ദുഷ്ട ശക്തികൾ ക്രോധത്തോടെ ആരെ തെറ്റിക്കാം എന്ന് ഉന്നം വച്ച്ഇറങ്ങി വന്നിരിക്കുന്നതിന്റെ ലക്ഷണങ്ങൾ അത്രേ ( Revelation 12v12; 1 Peter 5v8; 1 John 5v19;),,,,,,
    ക്രിസ്തു യേശുവിൽ ഉള്ള സ്വർഗീയ സത്യം ഗ്രഹിക്കുവാൻ ആഗ്രഹിക്കാത്തവർക്കും ദുഷ്ടത പ്രവർത്തിക്കുന്നവർക്കും ഉള്ള, സ്വർഗ്ഗത്തിന്റെ ക്രോധം അത്രേ ഈ അന്ത്യ കാല സംഭവങ്ങൾ /ബാധകൾ (Revelation 9v21; Matt 13v41; ),,,,,,ദുഷ്ട സാമ്രാജ്യത്തിന്റെ ലോക ഭരണം അവസാനിച്ചിട്ടു ക്രിസ്തുവിന്റെ രാജ്യം ആരംഭിക്കുന്ന സമയത്തു ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ /കൊറോണ ഒക്കെ വരുമ്പോൾ ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ മക്കൾ ഭയക്കാതെ , ഭ്രമിക്കാതെ ക്രിസ്തുവിന്റെ വരവിനെ കാത്തു, വചനം വായിച്ചു കേട്ട് ധ്യാനിച്ച് , വചനപ്രകാരം ജീവിച്ചു , സ്വർഗീയ പിതാവിനോട് ക്രിസ്തുവിന്റെ രാജ്യം/സ്വർഗ്ഗരാജ്യം വേഗം വരുവാൻ പ്രാർത്ഥിച്ചു , തല ഉയർത്തി ഇരിക്കുവാൻ വേണ്ടിയാണ് ഇത്തരം അന്ത്യകാല സംഭവങ്ങൾ വചനത്തിലൂടെ നമ്മെ അറിയിച്ചിരിക്കുന്നത് ( Matthew 24v33; 24v14; 28v20; ),,,,, മനുഷ്യരിലൂടെ (? ചൈന ) ആകാം സംഭവിച്ചത് , പക്ഷെ , ദുഷ്ട സാമ്രാജ്യത്തിനു അധീനരായ മനുഷ്യരെ ഇത്തരം അന്ത്യകാല സംഭവങ്ങൾക്കായി സ്വർഗം ഉപയോഗിക്കാം ,,,,,നശിപ്പിക്കാൻ സംഹാരകനെയും സൃഷ്ടിച്ചിരിക്കുന്നു (Isaiah 54v16;),,,,,,വചനം അറിയാത്തവർ ഇതെന്തു എന്ന് അറിയാതെ പരിഭ്രമിച്ചു തെക്കു വടക്കു ഓടുമ്പോൾ, വചനം ഗ്രഹിച്ചവർ ഉറച്ചു നിന്ന് രാജാധി രാജാവിന്റെ വരവിനായി കാത്തിരിക്കും (Luke 21v25;) ,,,,, അനേക വിലപ്പെട്ട ജീവിതങ്ങളെയും , ക്രിസ്തുയേശുവിലുള്ള വരുടെ നിത്യജീവനെയും , അറുത്തു മുടിച്ചു മോഷ്ടിക്കുവാൻ ശ്രമിക്കുന്ന ദുഷ്ടന്റെ ലോകാധിപത്യം അവസാനിക്കുന്ന സമയം ആയിരിക്കുന്നു (Gospel John 10v10),,,, ,,,,ക്രിസ്തുവിന്റെ വരവിന്റെ ലക്ഷണങ്ങൾ ഒന്നും അല്ല , ചരിത്രത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് , ഇതൊക്കെ മാറിപ്പോയിട്ടു സമാധാന കാലം വരും എന്നൊക്കെ പറഞ്ഞും , പരിഭ്രമിപ്പിക്കുന്ന വാർത്തകൾ പറഞ്ഞും ഒക്കെ കർത്താവിന്റെ വരവിനെ കാത്തിരിക്കുന്ന ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ മക്കളുടെ ഉന്നം തെറ്റിക്കുവാൻ അനേക എതിർ ക്രിസ്തുക്കൾ /കള്ള ക്രിസ്തുക്കൾ പരിഹാസികളും വരും എന്ന് കർത്താവും,അപ്പോസ്തോലന്മാരിലൂടെയും നമ്മെ അറിയിച്ചിരിക്കുന്നു ( 2 Peter 3v4; Matthew 24v5, 24; ),,,,,അതുകൊണ്ടു പരിഹാസികളുടെയും കള്ള ക്രിസ്തുക്കളുടെയും വാക്കിനു നമുക്ക് കുറച്ചു ചെവി കൊടുക്കാം ,,,കർത്താവിന്റെ വാക്കിനു കൂടുതൽ ചെവി കൊടുക്കാം (Matthew 13v9; John 10v26; ),,,,, കർത്താവിന്റെ രാജ്യം വരുന്നതുവരെ /കർത്താവിന്റെ വരവ് വരെ കർത്താവിന്റെ വചനത്തിൽ അനുസരണവും താഴ്മയും ഉള്ളവരെ , ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കുവാൻ വേണ്ടി തിരഞ്ഞെടുക്ക പെട്ടവരെ, ഇപ്പോൾ ഈ ദുഷ്ടന്റെ അധീനതയിൽ ഉള്ള ലോകത്തിൽ , സൂക്ഷിക്കുമെന്നു നമുക്ക് വാഗ്ദത്തം ഉണ്ട് (Gospel John 10v29; 16v33;),,,, ക്രിസ്തുവിന്റെ രാജ്യത്തിൽ ഒന്നും ഭയപ്പെടുവാനും ഇല്ല (Rev21;), കർത്താവു നമ്മോടു കൂടെ എപ്പോഴും ഉണ്ട് , അതുകൊണ്ടു കർത്താവിന്റെ വരവ് ഇന്ന് ആകുവാൻ ആഗ്രഹിക്കാം , കർത്താവു പഠിപ്പിച്ചതുപോലെ , സ്വർഗീയ പിതാവിനോട് സ്വർഗരാജ്യം ഇപ്പോൾ തന്നെ വരുവാൻ പ്രാർത്ഥിക്കാം , (Matthew 6v10; Rev 22v20; )....കര്ത്താവേ , ഭൂമിയെ ഭരിക്കുവാൻ വേഗം "വരിക" എന്ന് പറയുവാൻ മറക്കരുതേ (Rev 22v17)........ ആമേൻ

  • @shajimonk1020
    @shajimonk1020 4 года назад +3

    Very nice and good luck

  • @babuthomas4113
    @babuthomas4113 4 года назад +3

    Praise the lord

  • @vijayraj1582
    @vijayraj1582 3 года назад

    ,PR,ka, Abraham message

  • @bethelbabu5873
    @bethelbabu5873 4 года назад +2

    Lp

  • @babykuttypkpanackal8069
    @babykuttypkpanackal8069 4 года назад

    O

  • @pushpamr9393
    @pushpamr9393 2 года назад +2

    ആമേൻ ആമേൻ സ്തോത്രം

  • @bernyanil2500
    @bernyanil2500 3 года назад +2

    Amen amen 🙏

  • @jithinjithin9055
    @jithinjithin9055 4 года назад +3

    ആമേൻ

  • @sabuvarughese3918
    @sabuvarughese3918 4 года назад +3

    Thanku Jesus Amen.....❤️❤️❤️

  • @georgesameul6099
    @georgesameul6099 4 года назад +4

    Amen....

  • @jimjohns530
    @jimjohns530 4 года назад +5

    Thank u Jesus....amen 🙌🏻

  • @seenamaya8852
    @seenamaya8852 4 года назад +2

    AMEN 🙏🙏🙏🙏

  • @kesiyajacob9886
    @kesiyajacob9886 4 года назад +2

    Amen

  • @sonymon6465
    @sonymon6465 4 года назад +5

    ആമേൻ

  • @kevingeorge584
    @kevingeorge584 2 года назад +2

    Praise The lord 🙏🙏🙏

  • @anishmoolayil
    @anishmoolayil 4 года назад +4

    Praise the Lord

  • @hannahsarahsabu
    @hannahsarahsabu 4 года назад +2

    Amen 🙏

  • @Axapeterson16
    @Axapeterson16 4 года назад +3

    Amen

  • @jishamanoj9982
    @jishamanoj9982 Год назад +1

    Amen Amen🙏

  • @sholithabiju6340
    @sholithabiju6340 4 года назад +2

    ആമേൻ

  • @delinvarghese8570
    @delinvarghese8570 4 года назад +4

    Praise the Lord

  • @praisyreji4540
    @praisyreji4540 4 года назад +2

    Amen..

  • @kuwaitstar6199
    @kuwaitstar6199 4 года назад +4

    Praise.the.lord

  • @manojrevathy1629
    @manojrevathy1629 4 года назад +3

    Amen

  • @sindhujoseph2291
    @sindhujoseph2291 3 года назад +2

    ആമേൻ

  • @jijuvarghese6529
    @jijuvarghese6529 5 месяцев назад

    AMEN STHOSTRAM

  • @aleyammajohn5247
    @aleyammajohn5247 Год назад

    Praise the lord

  • @bernyanil2500
    @bernyanil2500 4 года назад +2

    Amen.

  • @sarahjamessheltonthomas2255
    @sarahjamessheltonthomas2255 4 года назад +3

    Amen

  • @ushavijayakumar6962
    @ushavijayakumar6962 Год назад +2

    Praise the lord

  • @georgesamuel4557
    @georgesamuel4557 3 года назад +2

    Amen....

  • @valsalac6146
    @valsalac6146 4 года назад +3

    amen

  • @renjusabu8793
    @renjusabu8793 5 месяцев назад

    Praise the lord

  • @Abiya3313
    @Abiya3313 4 года назад +3

    Amen

  • @limsaanu9077
    @limsaanu9077 4 года назад +4

    Amen

  • @jerrin52
    @jerrin52 Год назад +1

    Amen 🙏

  • @sobinjoseph7446
    @sobinjoseph7446 4 года назад +3

    Amen

  • @BEN-mm9ki
    @BEN-mm9ki 4 года назад +2

    Amen

  • @jinireji4257
    @jinireji4257 4 года назад +3

    Amen

  • @vineeshkv3210
    @vineeshkv3210 2 года назад +2

    Amen

  • @vijayannarayanannarayanan6928
    @vijayannarayanannarayanan6928 9 месяцев назад

    Amen

  • @rajank3169
    @rajank3169 6 месяцев назад

    Amen