തീരെ റൊമാന്റിക് അല്ലാത്ത കല്യാണ പയ്യനെയും കൊണ്ട് save the date ഷൂട്ട് ചെയ്യാൻ പോയാൽ 🤣

Поделиться
HTML-код
  • Опубликовано: 7 фев 2025
  • തീരെ റൊമാന്റിക് അല്ലാത്ത കല്യാണ പയ്യനെയും കൊണ്ട് save the date ഷൂട്ട് ചെയ്യാൻ പോയാൽ 🤣😂ക്ലൈമാക്സ്‌ കലക്കി.
    Comedy Masters | Mon-Wed @ 9 PM | Amrita TV
    #comedymasters #amritatv #gopika #nadirsha #kottayamnazeer #comedyshow #malayalamcomedy #comic #comedian #Comedy #funny #actor #memes #jokes #comedians #funnyvideos #humor #lol #comedyvideos #laugh #funny

Комментарии • 33

  • @balajinanappanponnunni9806
    @balajinanappanponnunni9806 2 года назад +3

    🤣🤣🤣സിരിച്ചു സത്തെ 😝😝😝എന്റെ ഉല്ലാസ് അണ്ണാ നമ്മിച്ചു 🔥🔥🔥🔥🙏🏾🙏🏾🙏🏾🙏🏾🤝🤝🤝🙌🏽🙌🏽കിടിലൻ comediyan

  • @3dmenyea578
    @3dmenyea578 2 года назад +27

    Save the date..mankanmark annakkilittu kodutha super skit...👍👍👍👍👍👍👍👍👍👍👍👍👍

  • @babukalanthode6590
    @babukalanthode6590 2 года назад +2

    വളരെ നല്ല സ്‌കിറ്റ്. ന്യൂ ജനറേഷൻ എന്നുപറഞ്ഞു വങ്കത്തരങ്ങൾ കാട്ടിക്കൂട്ടുന്ന എല്ലാവരും ഇതൊന്നു കാണട്ടെ. എന്നാലും പഠിക്കില്ല ചില ജന്മങ്ങൾ....

  • @petsworld0965
    @petsworld0965 2 года назад +49

    അടിപൊളി സേവ് ഡേറ്റ് കോമരങ്ങൾക് സമർപ്പിക്കുന്നു ഓരോ കാട്ടിക്കൂട്ടൽ 😂😂😂

  • @pillaisiva1020
    @pillaisiva1020 2 года назад

    Ullass skit always ♥️ super 👌 star skits. 🌟

  • @framesweddingsolution8768
    @framesweddingsolution8768 2 года назад

    ഇതൊക്ക എടുക്കുന്ന ഫോട്ടോഗ്രാഫർ 😀😀😀

  • @saji2020
    @saji2020 2 года назад +1

    ഏതു വീഡിയോ എടുത്താലും സൗണ്ട് ഇടയ്ക്കു കട്ട് ചെയ്യുന്നു 🤐🤐🤐

  • @user-ry8qp4wd7r
    @user-ry8qp4wd7r 2 года назад +13

    ഇത് കണ്ടിട്ട് എങ്കിലും വൃത്തികെട്ട കോമാളിത്തരങ്ങൾ കാണിക്കാതിരിക്കുക... ഫോട്ടോഷൂട്ട് എന്ന് പറഞ്ഞു ഓരോ കോപ്രാട്ടി തരങ്ങൾ.. നല്ല ഒരു ഐറ്റം തന്നെ എടുത്തത് ..വളരെ നന്നായിരുന്നു 👏👍

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 года назад +2

    സൂപ്പർ

  • @dhyanraj1045
    @dhyanraj1045 2 года назад +11

    ഇടക്ക് സൗണ്ട് മ്യൂട്ട് ചെയ്യുന്നത് ഈ ചാനലിൻ്റെ സ്ഥിരം പരിപാടിയാ😡😡😡

  • @jeenarenjuart
    @jeenarenjuart 2 года назад +1

    Da jinu polichu

  • @latharavindran9981
    @latharavindran9981 2 года назад +8

    Jinu nte trousar super.

  • @johnsonvettom4273
    @johnsonvettom4273 2 года назад +26

    Dance, പാട്ട്,വരുമ്പോൾ...സൗണ്ട്...കട്ട്...ചെയ്യുന്ന മറ്റെ പരിപാടി ...ഇനി കാണിച്ചാൽ,സഭ്യത...ഇല്ലാത്ത ഭാഷ...ഉപയോഗിക്കേണ്ടി വരും

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 2 года назад +2

    Nee cup edukkan pokunnu....njaan.....groundil.....irangeettu...polumilla...😂😂😂😂😂UP..(utther pradesh... villas pandalathulla)

  • @rajeswariharidas5127
    @rajeswariharidas5127 2 года назад +3

    🤣🤣🤣🤣

  • @ameerp1514
    @ameerp1514 2 года назад +2

    Endoru vrithiked che

  • @sheebam.r1943
    @sheebam.r1943 2 года назад +1

    Thara

  • @dhanyab2125
    @dhanyab2125 2 года назад +1

    👍

  • @sankarganeshsankarganesh9820
    @sankarganeshsankarganesh9820 2 года назад +3

    Om Amma Devi om Amma
    ஓம் அம்மா தேவி போற்றி போற்றி போற்றி
    ஓம் அமிர்தானந்தமயி அம்மா போற்றி போற்றி போற்றி
    கேரளா பார்டர் தென்காசி

  • @ദേവാനന്ദ്കെ
    @ദേവാനന്ദ്കെ 2 года назад

    Boran

  • @salinijaya1843
    @salinijaya1843 2 года назад +3

    ഇതിനെ കോമഡി എന്ന് അല്ല പറയേണ്ടത് വളരെ വളരെ മോശം

  • @johnsonvettom4273
    @johnsonvettom4273 2 года назад

    No...comady

  • @sathyanandantb2834
    @sathyanandantb2834 2 года назад +2

    Please stop this type of bloody comedy. Nadirsha and Co. Very shameful.

  • @sudhakumar1359
    @sudhakumar1359 2 года назад +2

    🤣🤣🤣🤣