ഭരണി നാളുകാരെക്കുറിച്ചുള്ള ചില പ്രധാന വിശേഷങ്ങൾ | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    Thiruvananthapuram
    Mob : 9447331564
    Praveen Sanathanam (Private Secretary)
    Mob : 8129488062
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

Комментарии • 649

  • @albialbin2460
    @albialbin2460 4 года назад +48

    ഞാൻ കണ്ടതിൽ 100%സത്യം ഉള്ള വീഡിയോ താങ്ക്സ് സർ

  • @manjimarenu8469
    @manjimarenu8469 4 года назад +130

    ഞാനും ഭരണി.....കരുണയും,അനുകമ്പയും ,സ്നേഹവും ഉണ്ടെങ്കിലും ഈ ക്ഷിപ്രകോപത്തിൽ എല്ലാം ഒഴുകിപ്പോവുന്നു.....

  • @kpmenonmenon9836
    @kpmenonmenon9836 3 года назад +1

    ശരിയായ കാര്യങ്ങളും വളരെ ലളിമായി ഏവർക്കും നല്ല രീതിയിൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന വിശദീകരണവും നൽകി .ഇതുവരെ കേട്ടതിൽ ഇത്രയും കൃത്യമായി മറ്റാരും പറഞ്ഞിട്ടില്ല. അതുകൊണ്ട് വളരെയധികം നന്ദി പറഞ്ഞു കൊണ്ട്, ഇതിൽ പറഞ്ഞ പോലെ നല്ല നാളേക്ക് വേണ്ടി കാര്യങ്ങളും ജീവിതചര്യകളും പരിഹാരങ്ങളും ചെയ്തു മുന്നോട്ടു പോകാൻ തീരുമാനിച്ചു. മേലിലും അങ്ങയുടെ ഇത്തരം അറിവുകൾ പങ്കിടുന്നതിന് ആഗ്രഹിക്കുന്നു. നന്ദി നമസ്കാരം.

  • @ranishajesh2224
    @ranishajesh2224 3 года назад +9

    സത്യമാണ് ചേട്ടൻ പറഞ്ഞത്. കണ്ടപ്പോൾ ഇത്രയും പറയും പ്രതീക്ഷിച്ചില്ല. രോഗങ്ങൾ പറഞ്ഞത് സത്യ യാ എനിക്ക് എപ്പോഴും നടുവേദനയ... 👍👍👍👍👍

    • @prasadk2834
      @prasadk2834 3 года назад

      Enikum naduvedana ee nalinte prb ano

    • @rajeeshrajeesh9474
      @rajeeshrajeesh9474 2 года назад

      എനിക്കും ഉണ്ട് നടുവ് വേധന

  • @anands.k8225
    @anands.k8225 4 года назад +8

    എന്റെ നാൾ ഭരണി ആണ്. ഈ വീഡിയോ യിൽ പറഞ്ഞിരിക്കുന്ന എന്റെ നക്ഷത്രത്തെ കുറിച്ചുള്ള കാര്യങ്ങൾ 100% ശെരി ആണെന്ന് ഇത് വരെ ഉള്ള ജീവിതത്തിൽ നിന്ന് എനിക്ക് ഉറപ്പുണ്ട്. അതിൽ ഞാൻ പെട്ടെന്ന് note ചെയ്ത കാര്യങ്ങൾ:
    1. സ്വന്തം ഇഷ്ട പ്രകാരം കാര്യങ്ങൾ ചെയ്യുന്നത്.
    2. മുൻകോപം
    3. പെട്ടന്ന് ദേഷ്യപ്പെടലും സെക്കന്റ്‌ കൾക്കുള്ളിൽ തണുക്കലും.
    4. 18 വയസ്സ് കഴിഞ്ഞാൽ വീട്ടുകാരെ ആശ്രയിക്കാതിരിക്കുക.
    5. വ്യക്തി സ്വാതന്ത്ര്യതിന് പ്രാധാന്യം
    6. ത്വക്ക് രോഗങ്ങൾ
    7. എനിക്ക് ഇഷ്ട മുള്ളവരെ കുറിച്ച് മറ്റാരെങ്കിലും മോശം പറഞ്ഞാൽ അവരോട് തർക്കിക്കുന്നത്.

    • @prasadk2834
      @prasadk2834 3 года назад +1

      Corrcet. Ente nalum barani same that character

    • @minimadhavikutty5809
      @minimadhavikutty5809 Месяц назад +1

      ഞാനും ഭരണി ആണ് ചില സംശയങ്ങൾ ചോദിക്കട്ടെ

    • @anands.k8225
      @anands.k8225 Месяц назад

      @@minimadhavikutty5809 yes

    • @anands.k8225
      @anands.k8225 Месяц назад

      @@minimadhavikutty5809 ചോദിച്ചോളൂ

  • @jeenasworld7887
    @jeenasworld7887 4 года назад +22

    ഞാനും.. ബട്ട്‌ ഒരുപാട് സുഖം ദുഃഖ മിശ്രിതം ആണ്.. ഒരുപാട് ടോപ് ൽ എത്തിയിട്ട് താഴേക്കു വരും. തെറ്റിധരണകൾ ഒരുപാട് ഉണ്ടാകും.. പലരിൽ നിന്നും... ഫ്രണ്ട്‌സ് ഇല്ല... വിശ്വാസo വീട്ടുകാരെ മാത്രം.. ആരുടേം അടിമയായി നിക്കില്ല.

    • @GG6707
      @GG6707 4 года назад +6

      Sathyam.... Njanum bharani aanu..... Genuine aaytulla frnds aarum illa..... Elarum ottapeduthum.... Cheyyathathym parayathathum aaya karyangal paranjundakki ottapeduthunnu....

    • @jackyachuvihar
      @jackyachuvihar 4 года назад

      Veezchakale athijeevichittundu

    • @santhammaprakash169
      @santhammaprakash169 4 года назад

      Very correct aanu. Ente makan Bharani nakshtram aanu. Eee Sir paranjathu 100percent correct

  • @gireeshgva3633
    @gireeshgva3633 4 года назад +8

    Super bro your current ഇത്രയും നാൾ എവിടെയായിരുന്നു സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു ഞാനിതുവരെ ഒരു പണിക്കന്മാർ എടുത്ത് നിന്നും ഇത്ര സത്യസന്ധമായ വാക്കുകൾ കേട്ടില്ല

  • @celestinejoseph7440
    @celestinejoseph7440 4 года назад +28

    Dear Mr. Amal, your all statements are real in life . my character , experience everything is correct. I highly appreciate you.

  • @ameermuhammed1493
    @ameermuhammed1493 4 года назад +20

    you are having an outstanding knowledge in astrology
    great

  • @deeparajesh6742
    @deeparajesh6742 2 года назад +4

    പറഞ്ഞതു മുഴുവനും എന്റെ കാര്യത്തിലും ശരിയാണ്. പെട്ടെന്നു ദേഷ്യം വരും അതുപോലെ തന്നെ മാറുകയും ചെയ്യും.

  • @sudhakk1793
    @sudhakk1793 3 года назад +8

    വളരെ സത്യം.100%. എന്റെ ഭർത്താവ് ഭരണി. മറ്റുള്ളവരെ മനസിലാക്കാൻ ഇവരെ കഴിഞ്ഞേ മനശാത്രജ്ഞൻ വരെ ഉള്ളൂ.. പെട്ടന്ന് ചൂടാകും. അതു പോലെ പെട്ടന്ന് തണുക്കും.. പരിസരം നോക്കാതെ പൊട്ടിത്തെറിച്ചു സംസാരിക്കുന്ന ഭരണി ക്കാരെ. നിങ്ങൾ ഒരു നിമിഷം ശാന്തരാകകൂ. പ്ലീസ് പ്ലീസ്.

  • @ranivinod1299
    @ranivinod1299 4 года назад +55

    എന്റെ നക്ഷത്രം ആണ് പറഞ്ഞിരിക്കുന്നത്... 100%.. കറക്റ്റ്.. ഒരു തെറ്റ് പോലും ഇല്ല ..

    • @bhavanijagadeesh8065
      @bhavanijagadeesh8065 4 года назад +1

      Orupadu,thanks,makane,,,,,,very,very,thanks, o,k,

    • @anjaliraviprakash6303
      @anjaliraviprakash6303 4 года назад +1

      Chechi k joli indo

    • @anjaliraviprakash6303
      @anjaliraviprakash6303 4 года назад

      @@Eye_clue try chenunu. Njn udeshich chechi k joli indagil nerathe aano kitye atho late aayo n

    • @Hk-lb4fy
      @Hk-lb4fy 3 года назад +1

      @@Eye_clue ഇപ്പോ കിട്ടും നോക്കിയിരുന്നോ ☹️ 24 ആയി

  • @jobymathew7045
    @jobymathew7045 4 года назад +27

    എന്റെ പൊന്നോ crrct..adipoli..

  • @sureshsreedharan5637
    @sureshsreedharan5637 4 года назад +2

    വളരെ സത്യസന്ധമായ വിവരണം. എല്ലാവിധ ഭാവുകങ്ങളും.

  • @lechuzzzclubhouse.8474
    @lechuzzzclubhouse.8474 3 года назад +2

    Correct ayit paranj ,,, clearly clarification undayirunnu ,,eduthu chattaom 100 percent correct ahn ,,,nte karythil ,,pne alukale manasikunna karyathil 💯, knowledge gaining oke correct ayit paranj ,,thnk uu brother

  • @divakarancharivu2677
    @divakarancharivu2677 4 года назад +5

    I am Bhadani 71 years. You are Exactly correct.

    • @minidileep4529
      @minidileep4529 3 года назад

      Sir ellavarum parayunathu pole pennu vishayam undakumo

  • @sindhuxlr8
    @sindhuxlr8 4 года назад +17

    Superb njan barani female paranjathelam correct 👍

  • @lathakannankutty5148
    @lathakannankutty5148 4 года назад +10

    You are extremely correct as far as my daughter is concerned

  • @ancenjohn6839
    @ancenjohn6839 4 года назад +7

    സത്യം സത്യമായി പറഞ്ഞ ഒരു വീഡിയോ ആണിത് ... അഭിനന്ദനങ്ങള്‍ ടിയര്‍ അമല്‍ !

  • @rekhasunil1218
    @rekhasunil1218 3 года назад +16

    ആ തൊപ്പി മാറ്റി ഒരു കിരീടം വച്ചുതന്നു കേട്ടോ......

  • @minisatheesh777
    @minisatheesh777 4 года назад +2

    Very very correct prediction. I am bharani and have analised many a such people and tallys your views exactly.execpt in one case of one lady with bharani . Contrary to what you told she is loved by her inlaws more than anybody else and she loves them more than her own parents and family. Great prediction

  • @CC..SS_
    @CC..SS_ 3 года назад +2

    100 % seriyan ente naalum baraniyan, swontham ishttaprekaram karayangal cheyyan nangal midukkaran😊😊😊😊😊 daivanugraham und athukond orupad sathrukale und..... Happy😌😌😌

  • @aryachinju7536
    @aryachinju7536 3 года назад +1

    വളരെ സത്യസന്ധമായ വീഡിയോ. 100%👍

  • @sheelapanicker559
    @sheelapanicker559 4 года назад +19

    തികച്ചും ശരിയാണ്.. എന്നെ സംബന്ധിച്ചിടത്തോളം.. ഭരണി ധരണി vaazhum.. എന്നത് എത്രയോ ശരി.. ഞാൻ 10 വർഷം പഞ്ചായത്ത്‌ മെമ്പർ ആയിരുന്നു..
    നന്ദി, !!!

  • @user-ll2mc3lq7s
    @user-ll2mc3lq7s 6 месяцев назад

    വളരെ സത്യസന്ധമായ പ്രവചനം വളരെ നന്ദി 👌

  • @radhapanicker5968
    @radhapanicker5968 3 года назад

    Njan bharani nakshatram anu.ethil paranja yella karyagalum yenne sambandichidatholam 100% right aanu. THANKS.

  • @parvathikannan1964
    @parvathikannan1964 4 года назад +10

    എല്ലാം വളരെ ശരിയാണ്. എന്റെ മകന്റെ നാള് ഭരണി ആണ്.

  • @pencil_art5624
    @pencil_art5624 3 года назад +4

    ഒന്നു പോലും തെറ്റില്ലാ.... എല്ലാം ശരിയാ..🤗💯

  • @comradeshijinraj123
    @comradeshijinraj123 4 года назад +5

    അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണം അംബികയേ കാവിലുംപാറയിൽ വാഴും അഖിലാണ്ടേശ്യരി നീ തയേ

  • @rajanijidesh4743
    @rajanijidesh4743 2 месяца назад

    Parenja karyangaloke sathyam 🙏🙏

  • @deepadinesh9140
    @deepadinesh9140 4 года назад +6

    Ellavarkkum ellaa veetha aishwaryangal undavatte ennu prarthikkunnu🙂

  • @arunnithan9915
    @arunnithan9915 4 года назад +8

    Good predict.. The statements are correct up to the mark... Astrology calculations are truly formed from ancient times and continues growth... Congratulations...

  • @GeethaGeetha-ws4vn
    @GeethaGeetha-ws4vn 2 года назад +2

    മോൻ പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്ററാണ് എൻ്റെ നക്ഷത്രം ഭരണിയാണ് മറ്റുള്ളവരുടെ വിഷമം എൻ്റെ വിഷമമായി അലട്ടാറുണ്ട് ഭർത്താവ് ദ്രോഹിക്കും ഒരു പാട്

  • @btsforever7kings297
    @btsforever7kings297 Год назад +1

    Correct ennaa thannaa kanduu paryunathuuu pollaa unddd correct karyajallannn correct 🥳🥰✨

  • @subhanairvlog7
    @subhanairvlog7 4 года назад +1

    Bharani yum Avittavum Vivaham nad annu .ee Paranjatellam correct. eni antu prativithi aanu ullath

    • @nithinvp1131
      @nithinvp1131 4 года назад

      മനസ്സ് തുറന്നു സംസാരിച്ചു പരസ്പരം താഴ്ന്നു koduthu ജീവിക്കുക

  • @deepikanair1
    @deepikanair1 3 года назад +1

    Absolutely correct...u have immense knowledge about astrology..keep going

  • @shibukannan7866
    @shibukannan7866 4 года назад +14

    വളരെ നന്ദി സർ, നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്.

  • @priyag29
    @priyag29 3 года назад +1

    ningal paranjadhu 100% sheriyanu.. enda jeevithathil

  • @anupamasureshanupamasuresh109
    @anupamasureshanupamasuresh109 3 года назад

    Njanum Bharani nakshathram. Nalla kopamulla aalanu. Samsarapriya aanu. 100% paranjathu sheriyanu.

  • @vijayalakshmivettiyattil8644
    @vijayalakshmivettiyattil8644 4 года назад +9

    പറഞ്ഞതൊക്കെ കിറുകൃത്യം. പക്ഷേ പിന്നീട് ആലോചിച്ചപ്പോൾ എന്റെ നാൾ ഭരണി അല്ല. ങ്ങേ! 🤨

  • @archanasajiarchanasaji1925
    @archanasajiarchanasaji1925 4 года назад +5

    100% correct നന്ദി

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 Месяц назад

    Yes. There is variety of ideas.

  • @fousiya.8565
    @fousiya.8565 3 года назад +2

    Ellam correct aanu.govt job kittumo bharanik.

  • @suryasabu3482
    @suryasabu3482 4 года назад +2

    Ente nakshathram barani aanu....ithil paranjekne ellm 100% crct anu.......
    Ente husband pooram anu......ithil paranjekne polam pooram cherathilla enkil ,enthelum solution unto..ithu vare family life il problems onnumilla....plsss rply

  • @reghua.s9395
    @reghua.s9395 4 года назад +4

    താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒട്ടു മിക്കതും ശരിയാണ്
    Thanks

  • @deepthimdas288
    @deepthimdas288 4 года назад +4

    Absolutely perfect

  • @bachubachu7906
    @bachubachu7906 4 года назад +2

    Valare sheriyanu, ente oru friend Bharani nakshathramanu.

  • @minir2050
    @minir2050 3 года назад +1

    Ellamellam correct aaya prediction. Excellent!!!!!!!

  • @sreedevits5377
    @sreedevits5377 Год назад

    Ente hus nte nalu bharaniyanu.parannathellam 100%correct aanu..Ur predictions are always right.superb..

  • @renjithavk4090
    @renjithavk4090 4 года назад +6

    95% correct Sir,Thank you Sir

  • @prasanthkvkunathuveettil4387
    @prasanthkvkunathuveettil4387 4 года назад +2

    നല്ല അവതരണം.... നല്ലത് വരട്ടെ.....

  • @ranivinod1299
    @ranivinod1299 4 года назад +4

    Super.... എല്ലാം.. കറക്റ്റ്

  • @vineethkunikkuru3318
    @vineethkunikkuru3318 4 года назад

    super ee paraja karyagale elam karctane

  • @resmimadhusudanan1232
    @resmimadhusudanan1232 4 года назад +3

    നമസ്കാരം അനിൽ സർ.. ഞാൻ ഭരണി നക്ഷത്ര ജാതയാണ്. സർ പറഞ്ഞ ഓരോ കാര്യങ്ങളും എന്റെ ജീവിതത്തിൽ പ്രകടമാണ്... അത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്... തന്നെ ഇപ്പോൾ ആണ് ശരിക്കും ഭരണി നക്ഷത്രം മനസ്സിലാക്കാൻ കഴിയുന്നത്.... വളരെ അധികം നന്ദി.... God Bless You.. Anil sir.. Thank you

  • @pravithathilakan785
    @pravithathilakan785 4 года назад +13

    അസുഖത്തിൻറെ കര്യം പറഞ്ഞത് വളെരെ ശെരിയാണ്

  • @sanigak7283
    @sanigak7283 4 года назад +2

    Kopam, ishtam ellam sathyam ane .

    • @yama.666
      @yama.666 3 года назад

      ഹായ്

  • @lethak1248
    @lethak1248 3 года назад +1

    ee nakshathrathile boys pothuve sthreelambadar anennu parayunnath seriyano?

  • @reshmam4868
    @reshmam4868 4 года назад +1

    Big salute... Truthful words

  • @nirmalamenon4108
    @nirmalamenon4108 4 года назад +14

    താക്കൾ പറഞ്ഞു കാര്യം എല്ലാം ശരി യാണ്.

    • @rajeevancap1222
      @rajeevancap1222 4 года назад

      How about thiruvonam, ayillyam and makeriyam..?
      Pls. Explain about thease.
      Thank you !

  • @preethadominic9258
    @preethadominic9258 3 года назад

    Dear Sir , very good presentation . God bless you .

  • @arunashok7904
    @arunashok7904 3 года назад

    Namasthe, amal sir makayiram nakshathravum bharani nakshathravum koode cherumo athine patti oru video chaiyumoo plzz

  • @ujwalujwal1875
    @ujwalujwal1875 2 года назад +2

    എന്റെ നക്ഷത്രം ഭരണി പറഞ്ഞത് നൂറു ശതമാനം ശരി ,,🙏🙏🙏👍

  • @drsolyvg7597
    @drsolyvg7597 3 года назад

    Sir you give currect discreption of bharani nakshathra. Thanks a lot

  • @shailajahari2916
    @shailajahari2916 4 года назад +18

    ഓരോ വാക്കുകളും വളരെ സത്യം ആണ്. എന്റെ ഭർത്താവ് ഭരണി ആണ് 🙏🙏🙏👍👍

  • @dekshakanta4349
    @dekshakanta4349 2 года назад

    Whatever you said true only. Chettanu jeevithathilum nallathu maathram nadakkatte

  • @jancy.jayaprakashjanamma9870
    @jancy.jayaprakashjanamma9870 4 года назад +9

    Ssss...marikkendy.vannalum
    Adimayaayi....geevikkilla..👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @AnandhiDas
    @AnandhiDas 4 года назад +2

    Excellent presentation

  • @bhagyaraj3647
    @bhagyaraj3647 4 года назад +1

    Ente nakshathra.paranjathellam correct sir

  • @sukanyasukanya2507
    @sukanyasukanya2507 3 года назад +1

    ഇതിൽ പറഞ്ഞിട്ടുള്ളത് എല്ലാം സത്യമാണ് പക്ഷേ ഒരു പ്രശ്നം എന്റെ ഭർത്താവിന്റെ നക്ഷത്രം ഉത്രട്ടാതി ആണ് ജാതകപൊരുത്തം നോക്കിയിട്ടില്ല ഞാൻ പറയുന്നത് ഭർത്താവിനോ ഭർത്താവ് പറയുന്നത് എനിക്കോ പറ്റുകയില്ല എപ്പോഴും വഴക്കാണ് എന്നോട് ഇതുവരെ സ്നേഹത്തോടെ പെരുമാറിയിട്ടില്ല വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി ഞങ്ങൾക്ക് മൂന്ന് പെൺകുട്ടികൾ ഉണ്ട് എന്റെ വിവാഹം കഴിയുമ്പോൾ എനിക്ക് 18 വയസ്സാണ് ഇപ്പോൾ എനിക്ക് 30 വയസ്സായി എന്റെ ഭർത്താവ് എന്നോട് സ്നേഹത്തോടെ പെരുമാറാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്റെ് ജീവിതം ഇങ്ങനെ ആയതുകൊണ്ട് എനിക്ക് മനസ്സിന് വല്ലാത്ത പ്രയാസം മുണ്ട് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരുമോ

  • @rekhaj5757
    @rekhaj5757 4 года назад +2

    Ente husband Avittamanu. Ncah anubavikkunnundu. Horoscope nokkiyittum, enthu kondu ingane randu jathakam cherthu ennariyilla

  • @fericfrancispatropil5302
    @fericfrancispatropil5302 4 года назад +1

    Njan bharani aanu 1991 march 20 .. nigsl paranjathu 101% correct aanu ...

  • @lelithamchaanel1446
    @lelithamchaanel1446 4 года назад +3

    വളരെ സത്യമായ കാര്യം

  • @ashkarindian2622
    @ashkarindian2622 4 года назад +11

    100%100% സത്യം ഞാൻ ഭരണി

  • @athiravijith3544
    @athiravijith3544 4 года назад

    Correct..ithrayum correct arum paranjila

  • @santhammaprakash169
    @santhammaprakash169 4 года назад

    Sir Ente makante nakshtram aanu. Shuddha swabhavam aanu pakshe enikku polum chilappol avanode veruppu thonnum. Pinne Avan ariyathe njaan thanne kuthi irunnu karayum. Madhyavum upayogikkum.Athinte thiktha bhablam Avan anubhavichu kondirikkunnu. Sir, Avan onnu kanano contact cheyyano Number kittumo. Keralathinu veliyil aayathu kondaanu chodikkunnathu.Bhayankara Shiva bhaktan aanu thanum.

  • @ithalukal9029
    @ithalukal9029 3 года назад +1

    Ente husband nte naalu aanu.100% correct aanu

  • @linasister321
    @linasister321 4 года назад +1

    Yes
    പറയുന്നത് എല്ലാം ശരിയാണ്

  • @kavithajanardanan8537
    @kavithajanardanan8537 4 месяца назад

    Hats off you sir .💯

  • @premavijayan4025
    @premavijayan4025 3 года назад +1

    Vazhakku valere correct

  • @sreesakp2830
    @sreesakp2830 4 года назад +3

    Ende makalude nakshathrum ariyananne aval jannichathe uthrum nakshathrathillayirunnu 1990 June 28pakshejathakathil pooram Anne kalyannum ayittilla athanne sherikum onne parayumo please

    • @AmAn-gg9mz
      @AmAn-gg9mz 4 года назад

      Click astro malayalam google cheyyu.
      Athi free ay ariyam

  • @AnishKumar-tk7ku
    @AnishKumar-tk7ku Год назад

    എന്റെ മോൻ 2016ഒക്ടോബർ 18 4.39am ഉള്ളതാണ്.... ശരിക്കും നക്ഷത്രം ഒന്ന് പറയാമോ??? കാർത്തികയാണോ ഭരണി ആണോന്നു ഒരു സംശയം

  • @kamalomanakuttan8867
    @kamalomanakuttan8867 4 года назад +2

    Sir. Thiruvathira nakshatram.. onnu parayuvo... kudathe 2020 le bhalam kudiii

  • @aavaniaavani4973
    @aavaniaavani4973 4 года назад +13

    100%crt

  • @deepadinesh9140
    @deepadinesh9140 4 года назад +2

    Shariyaanu

  • @aparnakj6727
    @aparnakj6727 10 месяцев назад

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്.

  • @vijayarathika8903
    @vijayarathika8903 3 года назад

    Valare krithyam

  • @divyadinoj8199
    @divyadinoj8199 4 года назад

    I respect you because its 100% correct......................

  • @sarathkrishna803
    @sarathkrishna803 4 года назад

    Paranjath ellam sheriyanu.👌

  • @vinuvismaya4390
    @vinuvismaya4390 4 года назад

    എല്ലാം ശരിയാണ്. നന്ദി

  • @ansmanoj01
    @ansmanoj01 4 года назад +1

    Sariyannu sir. Ente theshyam karanam nyan pallapollum ottapettupokkum

  • @geethuvijai7788
    @geethuvijai7788 4 года назад

    sir husband nte nalu bharaniyum ente avittavum anu marriage kazhinjattu 12 years ayi kurem kashtapadukal ellam sahichu sir paranjathoke valare correct anu.jeevithathil eppozhum igane akumo

  • @sujasundar1667
    @sujasundar1667 4 года назад +4

    Amma, Anizham makan Bharani kuzhappam undo

    • @bhavanijagadeesh8065
      @bhavanijagadeesh8065 4 года назад +1

      Moen,paranj ayeallam,valarea,sathyamanu,,swantham,adduvanichenkkilu,kashttappdukureadhikamsahichhu,,bhavanijagadeesh,nallathuvaratte,,

  • @jithinchacko6986
    @jithinchacko6986 3 года назад

    Sathyam thanne . correct kaaryanjal

  • @jayalekshmijayalekshmi1909
    @jayalekshmijayalekshmi1909 4 года назад +4

    Sir paranjathokk satyam ane

  • @motorkid1688
    @motorkid1688 4 года назад

    True fact thanks for your relief

  • @nithyaragesh8900
    @nithyaragesh8900 3 года назад

    100%sathyamaaya karyagal aanu sir paranjath

  • @bijubiju1431
    @bijubiju1431 4 года назад +7

    പറഞ്ഞത് മുഴുവൻ സത്യം ആണ്. എന്റെ നക്ഷത്രം ആണ് ഭരണി.

  • @amruthaammu9442
    @amruthaammu9442 3 года назад

    Thaangal paranjathil onnozhike baakkiyellam correct aanu...evide chennalum Oru nalla sthanam undakumennu prnjille . ente karyathil ath nere thiricha...evde chennalum mikkavarum verukkanenu...ath ndhannu angana

  • @kuttoozqtu2331
    @kuttoozqtu2331 4 года назад +1

    Very carecte എല്ലാം

  • @mrameshkamath4460
    @mrameshkamath4460 4 года назад

    Very very clear forecast. 🌱

    • @beenaks2131
      @beenaks2131 2 года назад

      മകയിരം ഇടുമോ