ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ച മജീഷ്യനാണ് ഈശ്വർ മാൽപെ, മാൽപെയെ പുകഴ്ത്തി മനാഫ് | Arjun Funeral |Manaf

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 73

  • @Koyaaa6767
    @Koyaaa6767 6 часов назад +113

    മാൽ‌പ്പെ ഇപ്പോൾ കേരളക്കര ഫുൾ അറിയപ്പെട്ടു ആ മനുഷ്യനു ദൈവം അനുഗ്രഹം നൽകട്ടെ 🤲🏻

  • @palashdesigns3091
    @palashdesigns3091 6 часов назад +50

    ഈശ്വർ മൽപ്പേ പേരുപോലെ തന്നെ കാണപ്പെട്ട ഈശ്വരൻ തന്നെ ആണ് അതുപോലെ Manafikkayum 👍

  • @JayaChippi-ft3dt
    @JayaChippi-ft3dt 6 часов назад +41

    മാൽപ്പ ❤love you sir🥰🥰🥰🥰god bless you

  • @azharudheenazhar6163
    @azharudheenazhar6163 5 часов назад +40

    ലോകത്തിന് മുന്നില്‍ മനുഷ്യ സ്നേഹം endhan എന്ന് പഠിപ്പിച്ച 2 വ്യക്തികൾ. ❤Manafka❤ ishwear malpa❤.2perkum ദൈവം തമ്പുരാന്‍ ആരോഗ്യമുള്ള dherkayuss നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @farufazlu4218
    @farufazlu4218 5 часов назад +27

    അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നിങ്ങളെ പോലുള്ളവർക്ക്. ഉണ്ട്

  • @Faisal786kunnampalli
    @Faisal786kunnampalli 5 часов назад +29

    😢🙏🙏🙏🇮🇳🤝Bharat പുരസ്കാരം കൊടുക്കണം. മനാഫ് & Iswar malpe 😢😢😢😢😢

  • @sabirasabi3420
    @sabirasabi3420 5 часов назад +14

    മനാഫ്ക്കാന്റെ വാക്കുകൾ വല്ലാതെ മനസിനെ വേദനിപ്പിച്ചു 😢😢😢

  • @gracyanu5778
    @gracyanu5778 4 часа назад +15

    ധീരത ക്കുള്ള അവാർഡ് ഈ വർഷം ഈശ്വർ മാൾപെ ക്ക് കൊടുക്കണം

  • @farufazlu4218
    @farufazlu4218 5 часов назад +20

    അർജുൻ. ഭാഗ്യ മുള്ളവൻ. ആമോനും. അർജുൻ. ആയി. ഒരുപാട്. Aaroogiavum. ആയുസ്സും നൽകി. അല്ലാഹ്. Anugiahikatte

  • @AmbiliPk-m2i
    @AmbiliPk-m2i 4 часа назад +9

    ഈശ്വരന്റെ മനുഷ്യരൂപങ്ങൾ ആണ് നിങ്ങൾ രണ്ടാളും... 🙏🙏🙏🙏🙏നമിക്കുന്നു....... Malpe sir, മനാഫ്ക്ക.... Big salute.......

  • @fathimazuhra7611
    @fathimazuhra7611 4 часа назад +22

    ഈശ്വ൪ മാൽപെ, മനാഫ്, കാ൪വാ൪ എ൦ എൽ എ, പിന്നെ പേരറിയാത്ത എത്ര യോ പേ൪ അ൪ജ്ജുനനെ രക്ഷിക്കാൻ വേണ്ടി പ്രയത്നിച്ചു , നന്ദി പറഞ്ഞാൽ തീരുന്നതല്ല ഒന്നു൦. പക്ഷെ ദൈവം നമുക്കു ജീവനോടെ തന്നില്ല അ൪ജ്ജുനെ, നമ്മുടെ യൊക്കെ മനസ്സിൽ എന്നു൦ ജീവിച്ചിരിക്കു൦ ആ സഹോദരൻ😢😢😢😢

  • @sudeerabdul5517
    @sudeerabdul5517 7 часов назад +16

    അഭിവാദ്യങ്ങൾ

  • @jafarparakkalParaakkal
    @jafarparakkalParaakkal 6 часов назад +10

    എന്താ പറയാ എന്ത് പറഞ്ഞാലാണ്:ഇവരോടുള്ള കടപ്പാട് തീരുക ഈശ്വർ മാൽ പയെയും: മനാഫിനെയും കണ്ട് ഈ വീഡിയോ അവസാനം വരെ കണ്ണ് നിറഞ്ഞ്ഞിരിക്കായിരുന്നു😢😢😢😢

  • @radharajar3795
    @radharajar3795 4 часа назад +5

    ആളുകൾ എന്തും പറയട്ടെ നിങ്ങൾ ആണ് മനുഷ്യൻ മാർ സോറി mla സതീഷ് സെയിൽ അദ്ദേഹം കൂടി ഉണ്ട്

  • @appucookiessvlog
    @appucookiessvlog 4 часа назад +19

    മനാഫിൻ്റെ ഓരോ വാക്കിനും വലിയ വിലയുണ്ട്❤

  • @AMmUuuuuu
    @AMmUuuuuu 4 часа назад +6

    മനാഫ് ക്കാ.. ഈശ്വർ ബ്രോ നിങ്ങളെയൊന്ന് നേരിട്ട് കാണണന്ന് തോന്ന്വാണ്.... 🙏🏻🙏🏻❤️

  • @Oneandonlydarshanfans8828
    @Oneandonlydarshanfans8828 4 часа назад +5

    Namma karnatakatha eswar malpe Anna ❤❤❤

  • @jayakumar3534
    @jayakumar3534 4 часа назад +4

    ഈശ്വർ മാൽപെ പത്മ പുരസ്കാരത്തിന് അർഹനാണ്

  • @rahmannaduvilothi9560
    @rahmannaduvilothi9560 5 часов назад +7

    🙏🏻🙏🏻🙏🏻🌹ഈശ്വർ മല്പ, മനാഫ്

  • @shajahanshajahan3702
    @shajahanshajahan3702 5 часов назад +2

    . Manaf.. Nee. Nalla. Manushya
    Snaahe.. Jadeparanju
    Nadanna.. Naarekalk
    Paadam. Aagata

  • @pramodmanikan7654
    @pramodmanikan7654 5 часов назад +4

    ബിഗ് സല്യൂട്ട് ❤❤❤

  • @user-sheela
    @user-sheela 3 часа назад +1

    ഇവരാണ് ഭൂമിയിലെ ethartha ദൈവം ഈശ്വർ മാൽപ്പ് & മനാഫ് ഭായ് ബിഗ് സല്യൂട്ട്

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 3 часа назад +2

    മലപ്പേ നിങ്ങൾക്കാണ് എന്റെ ലൈക്‌ 👍🏻

  • @vijayansaritha4229
    @vijayansaritha4229 4 часа назад +1

    Respect matram 🙏🙏🙏.God bless .nallath varatte👍

  • @samsphilipsvlog
    @samsphilipsvlog 4 часа назад

    മനസ്സിൽ... മനാഫും മൽപ്പേ... യും..... ❤️❤️❤️❤️❤️.... ആകുടുംബത്തി നു ദൈവം ആശ്വാസം കൊടുക്കട്ടെ ന്നു 🌹🌹🌹പ്രാർത്ഥിക്കുന്നു

  • @user-sheela
    @user-sheela 3 часа назад +1

    ഈശ്വര് മൽപ്പെ , മനാഫ് ഭായ്❤

  • @Gk60498
    @Gk60498 5 часов назад +1

    ❤❤❤❤❤❤eswar malpe ❤️ ♥️ 😍 💖

  • @a.sirajneesa7762
    @a.sirajneesa7762 3 часа назад

    എല്ലാവരും അവരവരുടെ ആരോഗ്യത്തിനും അല്ലാതെയും ആയിട്ടും ഒരുപാട് പരിശ്രമിച്ചു പക്ഷേ ജീവനോടെ കിട്ടിയില്ലല്ലോ അർജുനെ നാലാള് ജനങ്ങൾ അറിയപ്പെടുന്ന ഒരാളായിട്ട് മരിക്കാൻ ആയിരിക്കും പടച്ചോൻ നിയോഗിച്ചത് എല്ലാത്തിനും മുൻകൈയെടുത്ത് മനാഫ് ഈശ്വരൻ ഇന്നത്തെ കൂടെ പ്രവർത്തിച്ച എല്ലാവർക്കും മലയാളിക്ക് ഒരു പ്രശ്നം വന്നാൽ മുന്നിട്ടിറങ്ങി ഒത്തൊരുമയോടെ മുന്നോട്ടുപോയത് വളരെയധികം നന്ദിയുണ്ട് അതിലുപരി സങ്കടം തീരത്ത് തീരാത്തതാണ് അർജൻറീന നിത്യശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കാം ഇങ്ങനെ ഒരു വിധി ആർക്കും വരുത്തരുതേ എന്നൊരു പ്രാർത്ഥന മാത്രമേ ഉള്ളൂ ജീവനോടെ ഇരുന്നപ്പോൾ അർജുൻ എന്ന വ്യക്തി ആ നാട്ടുകാർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ ഇപ്പോൾ മരണപ്പെട്ടപ്പോൾ എല്ലാ ജനം നാട് മന്ത്രി അങ്ങനെ ഒരുപാട് ജനപ്രവാഹം തന്നെ അറിയപ്പെടുന്ന ഒരാളായി മാറി അർജുൻ ഒരുപാട് വേദനയോടെ പ്രിയ സഹോദരന് ആദരാഞ്ജലികൾ 😭😭😭😭😭

  • @user-xx7hw2wg3i
    @user-xx7hw2wg3i 5 часов назад +2

    ❤❤❤❤❤❤

  • @vaishnavatheertham4171
    @vaishnavatheertham4171 4 часа назад +1

    മൽപ്പേ ❤️❤️❤️❤️

  • @jayasreepillai3792
    @jayasreepillai3792 5 часов назад

    Lokam,,,kanatte,,v,vip,,vipkalum,,celeberatives,,,um,,,pawam,,,,,ennalla,,manushyan,,,,ma,,,manushyan,,

  • @shanavasshanavas5987
    @shanavasshanavas5987 3 часа назад

    മനാഫ് മാൽപ്പ 👌🏻👍🏻 കേരളത്തിൽ ജനത ഒരായിരം നന്ദി

  • @raveendranp7183
    @raveendranp7183 3 часа назад

    Manaf ente nattukaran.(Kinasseri).big salute Mr. Manaf.

  • @ReenaGeorge-p6z
    @ReenaGeorge-p6z 3 часа назад

    Ishwar, Manaf brothers, God Bless you both

  • @shajahanshajahan3702
    @shajahanshajahan3702 5 часов назад

    Jaadeparanja
    Naarekall
    Father.. Aarannu. Areatha
    Parama. Chatakal

  • @AbuAlnaer
    @AbuAlnaer 4 часа назад

    Manafakka❤iswer malppe❤👍

  • @shyamtpurakkal2056
    @shyamtpurakkal2056 3 часа назад

    Lorry adilulla maram adanu manafinte Aim😂

  • @mubeenabasheer7429
    @mubeenabasheer7429 5 часов назад +1

    ❤❤❤❤

  • @SubaidaAp-t1q
    @SubaidaAp-t1q 4 часа назад

    Manafka malpe big salut👍👍👍

  • @Pathumma-bw1rg
    @Pathumma-bw1rg 4 часа назад

    Evaranu yadartha manushyar

  • @jayasreejayamohan7314
    @jayasreejayamohan7314 4 часа назад

    Ellavarkkum 🙏🙏🙏🌹🌹🌹

  • @shyamtpurakkal2056
    @shyamtpurakkal2056 3 часа назад

    Chirikkunna manaf😂😂

  • @jineshbabukm1195
    @jineshbabukm1195 3 часа назад

    The real life hero's ❤❤❤❤❤

  • @Shifa-kg7ro
    @Shifa-kg7ro 5 часов назад

    Big salute manbe

  • @jayasreepillai3792
    @jayasreepillai3792 5 часов назад

    Malpe,,,,eeeswaran,,ennund

  • @smithaso623
    @smithaso623 4 часа назад

    മാൽപ്പേ 💪മനാഫ് 💪

  • @Kachi149
    @Kachi149 4 часа назад

    *manjumal boys*

  • @alwinm5179
    @alwinm5179 4 часа назад

    Both Heroes togather

  • @pelefans6549
    @pelefans6549 4 часа назад

    Manaf ,malpee ❤❤❤❤

  • @Mercy-f7v
    @Mercy-f7v 4 часа назад

    God bless you

  • @AdhyaBolar-ko7oy
    @AdhyaBolar-ko7oy 5 часов назад

    Hats off 👏

  • @MollySam-ud5go
    @MollySam-ud5go 5 часов назад

    🙏🙏😭😭😭🙏🙏

  • @shiekhaazwa8178
    @shiekhaazwa8178 5 часов назад

    😢😢😢😢😢😢😢

  • @AnieeshanieeshAnieeshanieesh
    @AnieeshanieeshAnieeshanieesh 4 часа назад

    ❤️❤️❤️❤️

  • @shiekhaazwa8178
    @shiekhaazwa8178 5 часов назад

    😢😢😢😢😢

  • @marylawrance9655
    @marylawrance9655 4 часа назад

    ❤❤❤🌹🌹

  • @BADUSHAPk-z9j
    @BADUSHAPk-z9j 4 часа назад

    ❤️❤️❤️

  • @vinodhvinodh6646
    @vinodhvinodh6646 4 часа назад

    ❤❤❤❤❤❤❤❤

  • @AkshayKumar-yx6le
    @AkshayKumar-yx6le 3 часа назад

    ❤❤❤❤

  • @shamzishamzi8019
    @shamzishamzi8019 3 часа назад

    ❤❤❤

  • @anniepn
    @anniepn 3 часа назад

    🙏

  • @marylawrance9655
    @marylawrance9655 4 часа назад

    ❤❤❤❤

  • @nazarabdul747
    @nazarabdul747 4 часа назад

    😢😢