നേന്ത്ര വാഴക്കന്ന് നടീൽ രീതി/ അമ്പത് വർഷമായി നേന്ത്ര വാഴകൃഷി ചെയ്യുന്ന ശ്രീധരെട്ടൻ്റെ നടീൽ രീതി

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കണ്ണൂർ ജില്ലയിൽ അമ്പത് വർഷമായി 2000 തോളം നേന്ത്ര വാഴകൃഷി ചെയ്യുന്ന ശ്രീധരെട്ടൻ്റെ വാഴ കന്ന് നടീൽ / കൃഷി രീതികൾ പരിചയ പെടുത്തുന്നു

Комментарии • 21

  • @krithiknijesh5099
    @krithiknijesh5099 10 месяцев назад +7

    ഇത്തരം കർഷകരുടെ പരിശ്രമം അഭിനന്ദനം അർഹിക്കുന്നു

  • @rajanv5408
    @rajanv5408 21 день назад

    നല്ല അനുഭവ സംഭത്ത് ഉള്ള കർഷകൻ

  • @Levitt-manu-chinnu
    @Levitt-manu-chinnu 8 месяцев назад +10

    ഈ വളങ്ങൾ ഒന്നും ഇടാതെ എത്രയോ വീടുകളിൽ വലിയ കുലകൾ ഉണ്ടായി നിൽക്കുന്നത് കണ്ടിട്ടുണ്ട് 😲😲

    • @akhilvasundharan2083
      @akhilvasundharan2083 7 месяцев назад +2

      വ്യവസായിക അടിസ്ഥാനത്തിൽ ചെയ്യുമ്പോൾ ഇങ്ങനെ വളം നൽകണം

    • @SijoKoratty123
      @SijoKoratty123 5 месяцев назад +2

      പത്തെണ്ണം ചെയ്യുന്നതും ആയിരം എണ്ണം ചെയ്യുന്നതും വേറെ

  • @sumojnatarajan7813
    @sumojnatarajan7813 10 месяцев назад +2

    Congratulations Sir 🙏🙏🙏🙏

  • @MrLaljith
    @MrLaljith 10 месяцев назад +2

    Great information 🙏👌

  • @BIDHUGAMINIG
    @BIDHUGAMINIG 9 месяцев назад +1

    വളരെ അധികം ഇഷ്ടപ്പെട്ടു വാഴ കൃഷി ഒരുപാട് നന്ദി നേന്ത്ര ഇത് ഏത് ഇനമാണ് തനി നാടൻ നേന്ത്ര ആണോ പറഞ്ഞു തരുമോ

  • @abhilashabhilash2886
    @abhilashabhilash2886 8 месяцев назад

    എല്ലാം ഇത് പോലെ സംഗീർണമാവണം

  • @indirabaipk9984
    @indirabaipk9984 7 месяцев назад

    Informative

  • @sanasworld5097
    @sanasworld5097 5 месяцев назад

    Congratulations❤

  • @nijeshpk5179
    @nijeshpk5179 7 месяцев назад

    Good 😊

  • @nasinasib815
    @nasinasib815 9 месяцев назад

    Yelail karurha Vara vannal ead valam aan ubayogikendad

  • @smproductions9482
    @smproductions9482 5 месяцев назад

    👍👍

  • @HaleelTS
    @HaleelTS 16 минут назад

    കുല വിളയുവാൻ എത്ര മാസം എടുക്കും

  • @moideenwelder2904
    @moideenwelder2904 9 месяцев назад +1

    കൊലവരുന്ന സമയത്ത് തണ്ട് പുഴു വരുന്നതിന്ന് എന്ത് മരുന്നാണ് ചെയ്യേണ്ടത് അത് എങ്ങനെ കൊടുക്കണം അറിയിക്കുമെന്ന് കരുതുന്നു

  • @ashtamiherboorganic9639
    @ashtamiherboorganic9639 9 месяцев назад

    വളരെ ശാസ്ത്രീയമായ കൃത്യമായ നടിൽ രീതി , ശാസ്ത്രീയമായ വളം ഇടൽ രീതി . മൈക്രോ ഓർഗനിസത്തിന്റ്റ് കരുതിയമായ ഉപയോഗം ഫസ്റ്റ് ടൈം ഒരു മലയാളി ചെയുന്ന വീഡിയോ ആണ് ഇത് . ആർക്കും കണ്ണടച്ചു ഫോളോ ചെയ്യാം സൂപ്പർ ബ്രോ

  • @Levitt-manu-chinnu
    @Levitt-manu-chinnu 8 месяцев назад

    ജനുവരി വെച്ചാൽ കുഴപ്പമുണ്ടോ 😲

  • @jaisonkurien7152
    @jaisonkurien7152 8 месяцев назад

    ഒറ്റ വാഴ ആണേൽ 10 cent ഇൽ 100. രണ്ടെണ്ണം വെച്ച ആണേൽ 200 അല്ലെ?..... വെള്ളം കേറുന്നിടത് 1.5 അടി കേറാത്തിടത് 1 അടി എന്ന് പറഞ്ഞിട്ട് ഇവിടെ വെള്ളം കേറുന്നത് ആയ കൊണ്ട് 1 അടി എന്ന് ചേട്ടൻ vdo ഇൽ പറയുന്നതിൽ തപ്പിത്തം ആണലോ

  • @jithin4332
    @jithin4332 10 месяцев назад +1

    ivarude contact number share cheyyumoo