കാക്ക ഇറച്ചി കറി വെച്ച് അച്ഛന് വിളമ്പിയ അമ്മ. പറഞ്ഞാൽ അച്ഛൻ അമ്മയെ തല്ലും. പറഞ്ഞില്ലെങ്കിൽ അച്ഛൻ കാക്ക ഇറച്ചി കഴിക്കും. വല്ലാത്ത ഒരു നിസ്സഹായാവസ്ഥ തന്നെ 🤣
അന്വേഷണം ശരിയായി നടന്നാൽ പിണറായി പുറത്ത് പോകേണ്ടി വരും. ശരിയായി നടക്കുമോ. നടന്നാൽ തന്നെ അന്വേഷണ റിപ്പോർട്ടിൽമേൽ പിണറായിയും കമലേടത്തിയും വീണ മോളും ആയിരിക്കുമോ
റിപ്പോർട്ട് എല്ലാം തയ്യാറാക്കിയതിന് ശേഷമുള്ള അന്വേഷണപ്രഖ്യാപനം 😂😂
ചിരിക്കാതെ വയ്യ ഇവരെല്ലാം എന്താണ് സംസാരിച്ചത് എന്ന് പറയുമോ
ലാവലിൻ പാലത്തിൽ
കാക്ക ഇറച്ചി കറി വെച്ച് അച്ഛന് വിളമ്പിയ അമ്മ. പറഞ്ഞാൽ അച്ഛൻ അമ്മയെ തല്ലും.
പറഞ്ഞില്ലെങ്കിൽ അച്ഛൻ കാക്ക ഇറച്ചി കഴിക്കും.
വല്ലാത്ത ഒരു നിസ്സഹായാവസ്ഥ തന്നെ 🤣
😂😂
Thammaadi raja Ajithhh
ചിരിപ്പിച്ചു കൊല്ലും 😄😄😄😄
ജോലി യിൽ നിന്നു പിരിച്ചു വിടണം 👍
മുഖ്യമന്ത്രി സ്ഥാനം
ശൈലജ ടീച്ചർ ക്
നൽകുക
അന്വേഷണം ശരിയായി നടന്നാൽ പിണറായി പുറത്ത് പോകേണ്ടി വരും. ശരിയായി നടക്കുമോ. നടന്നാൽ തന്നെ അന്വേഷണ റിപ്പോർട്ടിൽമേൽ പിണറായിയും കമലേടത്തിയും വീണ മോളും ആയിരിക്കുമോ
ഒരു ചുക്കും സംഭവിക്കൂല. ചുമ്മാ കളിപ്പീര്. അന്വേഷണം നടത്തേണ്ടത് ആരാ adgp യുടെ gang കീഴ്ദ്യോഗസ്റ്റന്മാർ അല്ലെ.
ഒലക്ക, ആ റിപ്പോർട്ട് വിജയൻ അംഗീകരിച്ചാൽ അല്ലേ കാര്യം ഒള്ളൂ.
ഒന്നും ആഭവിക്കില്ല.
കോവി.നാറുമോ😅😅😅😅😅
Pv 🔥🔥🔥🔥
PV. ANWAR. 💪💪💪
😢😢😢😢 കേരളത്തിൽ ആർഎസ്എസ് കലാപത്തിന് ശ്രമിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന് ഒത്താശ ചെയ്തു എന്ന് തെളിയിക്കുന്നതാണ് ഇതൊക്കെ
ANWESHANAM ORU Constable anweshikkum .... yellarum vettil poli visramikk
അന്വേഷണം നടത്തി സത്യാവസ്ഥ വെളിപ്പെട്ടാൽ ഈ വിഷയത്തിൽ കോൺഗ്രസ്സ് , ബി.ജെ.പി ക്കാർ ഇപ്പോൾ പറയുന്നതൊക്കെ വിഴുങ്ങേണ്ടി വരും😂😂
Athu yegane kallane kallan samrakshikendi varum😅
Only drama, screenplay and direction by erattachankan....
ഓഹോ സംരക്ഷണം അവസനയ്ച്ചോ ..ഭക്ഷണം വായിൽ ഇട്ടു തന്നെ അല്ല മാപ്രകളെ തിന്നുന്നത് വായിക്കുന്ന വാർത്ത കേറ്റൽ താഴെ ഇട്ട് ചവക്കുന്ന പോലെ
പീണറായിഅനൈസണ൦😅😅😅
Cpm bangalavum