അൽഹംദുലില്ലാഹ് എൻ്റെ സീറത്തുന്നബവിയ്യയിലെ തിരുനബി (സ) യുടെ ജനനവൃത്താന്തവുമായി ബന്ധപ്പെട്ട ഗാനം പുതുമുഖ ഗായിക അനൂന മൻസൂർ മനോഹരമായി ആലപിച്ചിരിക്കുന്നു സാദിഖ് പന്തല്ലൂർ സംഗീതം നിർവഹിച്ച് റജീബ്ക്കയുടെ ഓർക്കസ്ട്രേഷനിൽ ഷഫീഖിൻ്റെ വീഡിയോ മിക്സിംഗിൽ സമർപ്പിക്കുകയാണ് സ്വീകരിച്ചാലും ബദറുദ്ദീൻ പാറന്നൂർ
ബദറൂ,,,എൻ് പ്രിയ സുഹൃത്തിൻ്റെ വരികൾ ,, ഏറെ മനോഹരം,, പാടിയത് സൂപ്പർ ,, ഇനിയും ഇനിയും പ്രതീക്ഷിച്ചു കൊണ്ട് , നൗഷാദ് കോപ്പിലാൻ,,, ജന:സെക്രട്ടറി KATF കോഴിക്കോട് റവന്യൂജില്ല
ആദ്യമായി റെക്കോഡിംഗ് ബൂത്തിൽ കയറി പാടിത്തകർത്ത എൻ്റെ പ്രിയശിഷ്യ അനൂനയാണ് ഇനി താരം പ്രതീക്ഷകൾക്കപ്പുറത്ത് പ്രതിഭ കൊണ്ട് അതിരുകൾ താണ്ടിക്കടക്കട്ടെ ഈവാനമ്പാടി ബദറുദ്ദീൻ പാറന്നൂർ
പറഞ്ഞ പോലെ തന്നെ ഇത് ഒരു നാഴികകല്ലാണ്. തിരുപിറവി വരികളിലൂടെ അനശ്വരമാക്കിയ താങ്കൾക്കും . മനോഹരമായി ചിട്ടപെടുത്തിയ സാദിഖ് പന്തല്ലൂരിനും , ഭംഗിയായി പാടിയ അനൂനക്കും , മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ. അനൂന മാപ്പിള പാട്ടിനു പകരം വെക്കാനില്ലാത്ത ഗായികയാവും എന്നത് നിസ്തർക്കം💕
മാഷാഅല്ലാഹ്, നബി തങ്ങളുടെ ജനനം മുതൽ മാതാവ് ആമിന ബീവി മുതൽ മക്കയിലെ വിവിധ ഗോത്രങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെ ഹലീമ ബീവി വരെ നബിക്കു മുലയൂട്ടുന്ന ചരിത്ര സംഭവം ബദ്റു മാഷ് വളരെ ഭംഗിയായി വരികളിൽ കൂടി നമുക്ക് വിവരിച്ചു തരുന്നു അതോടൊപ്പം മികച്ച ഇശൽ വഴികളിൽ കൂടി നമ്മളിലേക്ക് എത്തിക്കുന്ന കൂട്ടുകാർക്കും, ആലാപന മികവിൽ പാടിയ മോൾക്കും ഉൾപ്പെടെ അണിയറയിൽ പ്രവർത്തിച്ചവർക്കും ആശംസകൾ 🤝🤝🤝🤝🌹🌹🌹🌹👌👌👌👌
മാഷാ അള്ളാ ബദറുദ്ധീൻ മാഷിന്റെ നബി മദ്ഹ് ഗാനം പുതുമുഖ ഗായിക അനൂന മോൾ സുന്ദരമായി പാടീട്ടോ അള്ളാഹു മോളെ ഉയരങ്ങളിൽ എത്തിക്കട്ടെ....അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകളോടൊപ്പം നബിദിനാശംസകൾ നേരുന്നു...
അതിമാനോഹരമായൊരു ഗാനം , ഭാവി വാഗ്ദാനവും, മാധുര്യ മൂറുന്ന ശബ്ദത്തിനുടമയുമായ അനൂന മോളുടെ സുന്ദരമായ ആലാപനം ,രചനയും ഈണവും മികച്ചത്, ഓർക്കസ്ട്രേഷൻ ഗംഭീരം എല്ലാം കൊണ്ടും ഉന്നത നിലവാരം പുലർത്തി സംഗീതാസ്വാദകരെ ആകർഷിക്കാൻ പാകത്തിൽ അണിയിച്ചൊരുക്കിയ സൃഷ്ടി .അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
മാ ശാ അല്ലാ... ബദ്റുദ്ദീൻ പാറന്നൂരിന്റെ , പ്രവാചകൻ നബി (സ) യെ കുറിച്ചുള്ള മനോഹരമായ വരികൾക്ക് സിദ്ദീഖിന്റെ നല്ല സംഗീതം... നല്ല ശബ്ദത്തിന്റെ ഉടമയായ അനുന മൻസൂർ വളരെ ഗംഭീരമായി പാടിയിരിക്കുന്നു. ഈ video യുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു... 👍🏼👍🏼🌹🌹🌹
*മാഷാ അല്ലാഹ്* മാപ്പിളപ്പാട്ട് രംഗത്ത് ഒട്ടേറെ പുതുമകൾ കാണിച്ചു തന്നിട്ടുള്ള ജനാബ് ബദ്റുദീൻ മാഷിൻ്റെ തികച്ചും വ്യത്യസ്ഥമായ മികച്ച വരികൾ ' ഇമ്പമേറുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അനുന മോളുടെ വ്യക്തതയാർന്ന ആലാപനം - സാദിഖ് പന്തല്ലൂരിന്റെയും രജീബ് അരീക്കോടിന്റെയും ഹൃദ്യമായി സംഗീതമേള സമന്വയം- ഈയൊരു തനത് മാപ്പിളപ്പാട്ട് ( മദ്ഹ് ഗാനം) കേട്ടിരുന്നു പോകും - ഒട്ടേറെ ഗായികമാരെയും ഗായകൻമാരേയും ശ്രോതാക്കൾക്ക് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബദ്റുമാഷിനും അണിയറപ്രവർത്തകർക്കും സ്നേഹം അറിയിക്കുന്നു.👏👏👏🌹🌹🌹👍❤️
ഈ പുണ്യമാക്കപ്പെട്ട റബീഉൽ അവ്വലിൽ തിരുനബിയുടെ ജനനവുമായ് ബന്ധപ്പെട്ട പ്രിയ ഗുരുനാഥൻ ബദറു മാഷിൻ്റെ ഈരടികൾക്ക് പ്രിയ സുഹൃത്ത് സാദിഖ് പന്തല്ലൂർ ഈണമിട്ട ഗാനം പുതുമുഖ ഗായി അനുന മോൾ ഭംഗിയായ് പാടി .... വിജയാശംസകൾ (ഇർഷാദ് സ്രാമ്പിക്കല്ല്)
ദൈവം കൈയ്യൊപ്പ് തീർത്ത് വെച്ച താങ്കളുടെ തൂലികയിൽ വിരിഞ്ഞ മൊഞ്ചുള്ള വരികൾക്ക് ഇമ്പം ഒട്ടും ചോരാതെ കേൾക്കാൻ കൊതിപ്പിക്കുന്ന മനോഹരമായ ഈണം നൽകി സാദിക്ക്. തേനൂറുന്ന സ്വര മാധുരി കൊണ്ട് അനൂന തകർത്ത് പാടി. A great team work...... Super......
അർത്ഥവത്തായ വരികൾ ആസ്വാദനസുഖമുള്ള ഈണം ആലാപന ശുദ്ധിയിലിശൽ ഗുണം ആകെയും മധുരം - ഇമ്പമുള്ള മാപ്പിളപ്പാട്ട് പ്രിയ സുഹുർത്തും, കവിയുമായ ബദറുദ്ദീൻ മാഷ് തകർത്തു അഭിനന്ദനങ്ങൾ - ഇനിയും വരട്ടെ -യുവതയ്ക്ക് പുതുപുത്തനുണർവ്വുമായി.. ഭാവുകങ്ങൾ...
മാ ശാ അല്ലാ .... വളരെ നല്ല വരികൾ ... വളരെ മനോഹരമായി പാടി ....നല്ല ശബ്ദം .. വരികളെയും റ്റ്യൂണിനെയും ഉൾക്കൊണ്ടു വളരെ ഫീലോടെ തുറന്ന് പാടിയിട്ടുണ്ട് - Congrats... 👍🏼👍🏼👌🏼👌🏼🌹
മാപ്പിളപ്പാട്ട് രചനയും അതിന് പറ്റിയ ഈണം കൊടുക്കുന്നതും ആണ് എന്നെ സംബന്ധിച്ച് ഒരു മഹാത്ഭുദം... എന്ത് രസമാണ് ഓരോ വരികളും..... ബദ്റുക്കാ.....വളരെ നന്നായിട്ടുണ്ട്... 🌹
വളരെ ബോൾഡായ ശബ്ദത്തിൽ ഗായിക അതിമനോഹരമായി ആലപിച്ച ഈ ഗാനം ...അതിന്റെ രചനാ വൈഭവം കൊണ്ടും ഈണംകൊണ്ടും മികച്ചുനിൽക്കുന്നു... അണിയറക്കാർക്കും നേരുന്നു വിജയാശംസകൾ....
അടുത്ത കാലത്ത് കേട്ട ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്. വൈവിധ്യമാർന്ന രചനകളിൽ ജനഹൃദയം കീഴടക്കി മുന്നേറുന്ന പ്രിയസുഹൃത്ത് ബദറുദ്ദീൻ പാറന്നൂറിന് ഒരായിരം ആശംസകൾ. അതുപോലെ പുതുമുഖ ഗായികഅനൂന മൻസൂർ ശബ്ദ മികവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മികച്ച സംഗീതസംവിധാനം സാദിഖ് പന്തല്ലൂർ ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
മാഷാ അള്ളാഹ് പ്രിയ കൂട്ടുകാരൻ ബദ്റുദ്ദീൻ മാഷിന്റെ മനോഹരമായ മറ്റൊരു പൊൻതൂവൽ തിരുപിറവി ട്രഡീഷണൽ മാപ്പിളപ്പാട്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും ഈ മാസത്തെ ബർക്കത്ത് കൊണ്ട് പടച്ച റബ്ബ് എല്ലാ ഭാവങ്ങളും പൊറുത്തുകൊടുക്കും മാറാകട്ടെ ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അർഹമായ പ്രതിഫലം നാഥൻ നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
പറയാൻ വാക്കുകളില്ല....അധി മനോഹരം.. ബദറുദ്ദീൻ സാർ താങ്കളുടെ തൂലികയിൽ നിന്ന് ഉതിർന്നു വീഴുന്ന ഓരോ രചനയും ഒന്നിനൊന്നു മികവാർന്നതാണ്. താങ്കൾ മാപ്പിളപ്പാട്ടിന് പ്രതീക്ഷയാണ് എന്നതിൽ സംശയമില്ല അതിലുപരി ഒരു അഭിമാനമാണ്..... നല്ല വരികൾ, നല്ല music, അനൂന നന്നായി പാടുകയും ചെയ്തു. ഇത് സംഗീതാസ്വാതകർ നെഞ്ചേറ്റും ഒര് സംശയവും വേണ്ട.... പൊളിച്ചു 👍👍💖💖👐👍👍👌👌👌💞🌹🌹🌹💐💐💐
ما شاء الله .. سوبر ബദറുദ്ദീൻ മാഷിന്റെ നല്ല വരികൾ ... നല്ല സംഗീതം ... വളരെ മനോഹരമായ ആലാപനം ,നല്ല ശബ്ദം... എന്ത് കൊണ്ടും മികച്ചത് തന്നെ ... എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.. 👍🏼👍🏼👍🏼🌹🌹
സംഗീതത്തിൽ ഭാവിയുണ്ടെന്ന് തെളിയിക്കുന്ന ആലാപനഭംഗി. ചരിത്രബോധവും കവിത്വവും തുടിക്കുന്ന പ്രിയ ബദ്റുവിന്റെ മറ്റൊരു രചന. അരങ്ങത്തും അണിയറയിലുമുള്ള എല്ലാ പ്രതിഭകളും അഭിനന്ദനമർഹിക്കുന്നു.😍👍
അൽഹംദുലില്ലാഹ്
എൻ്റെ സീറത്തുന്നബവിയ്യയിലെ തിരുനബി (സ) യുടെ ജനനവൃത്താന്തവുമായി ബന്ധപ്പെട്ട ഗാനം
പുതുമുഖ ഗായിക
അനൂന മൻസൂർ മനോഹരമായി ആലപിച്ചിരിക്കുന്നു
സാദിഖ് പന്തല്ലൂർ സംഗീതം നിർവഹിച്ച് റജീബ്ക്കയുടെ ഓർക്കസ്ട്രേഷനിൽ ഷഫീഖിൻ്റെ വീഡിയോ മിക്സിംഗിൽ സമർപ്പിക്കുകയാണ്
സ്വീകരിച്ചാലും
ബദറുദ്ദീൻ പാറന്നൂർ
Sugalle sare😊
@@muhammedshibili8002 സുഖം
ബദറൂ,,,എൻ് പ്രിയ സുഹൃത്തിൻ്റെ വരികൾ ,,
ഏറെ മനോഹരം,, പാടിയത്
സൂപ്പർ ,, ഇനിയും ഇനിയും പ്രതീക്ഷിച്ചു കൊണ്ട് ,
നൗഷാദ് കോപ്പിലാൻ,,,
ജന:സെക്രട്ടറി
KATF കോഴിക്കോട് റവന്യൂജില്ല
ഹൃദ്യം
@@noushadkoppilan1378 Dear
സൂപ്പർ.
മോളെ സൂപ്പർ 👍
ആദ്യമായി റെക്കോഡിംഗ് ബൂത്തിൽ കയറി
പാടിത്തകർത്ത എൻ്റെ പ്രിയശിഷ്യ അനൂനയാണ് ഇനി താരം
പ്രതീക്ഷകൾക്കപ്പുറത്ത് പ്രതിഭ കൊണ്ട് അതിരുകൾ താണ്ടിക്കടക്കട്ടെ ഈവാനമ്പാടി
ബദറുദ്ദീൻ പാറന്നൂർ
എനിക്കിങ്ങനെ പാടാൻ അവസരം തന്ന ബദറുദ്ദീൻ സാറിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲😍
👌👍 mashallah
അടിപൊളി , സൂപ്പർ
നന്നായിട്ടുണ്ട്.... ബദറു... നല്ല രജന...🎉🎉🎉❤❤❤
പറഞ്ഞ പോലെ തന്നെ ഇത് ഒരു നാഴികകല്ലാണ്. തിരുപിറവി വരികളിലൂടെ അനശ്വരമാക്കിയ താങ്കൾക്കും . മനോഹരമായി ചിട്ടപെടുത്തിയ സാദിഖ് പന്തല്ലൂരിനും , ഭംഗിയായി പാടിയ അനൂനക്കും , മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ. അനൂന മാപ്പിള പാട്ടിനു പകരം വെക്കാനില്ലാത്ത ഗായികയാവും എന്നത് നിസ്തർക്കം💕
Tnq 😍❣️
വളരെ ശരി
Thank-u dear for your Support
Such a great lirics from badarudheen sir
Hands off u 😍😍
Thank U
സൂപ്പർ മോളു സേ
സൂപ്പർ വോയ്സ് ബറക്കല്ലാഹ്
ലിറിക്സ് പിന്നേ പറയേണ്ടതില്ലല്ലോ 👍🌹🌹👍👍
മാഷാഅല്ലാഹ്, നബി തങ്ങളുടെ ജനനം മുതൽ മാതാവ് ആമിന ബീവി മുതൽ മക്കയിലെ വിവിധ ഗോത്രങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെ ഹലീമ ബീവി വരെ നബിക്കു മുലയൂട്ടുന്ന ചരിത്ര സംഭവം ബദ്റു മാഷ് വളരെ ഭംഗിയായി വരികളിൽ കൂടി നമുക്ക് വിവരിച്ചു തരുന്നു
അതോടൊപ്പം മികച്ച ഇശൽ വഴികളിൽ കൂടി നമ്മളിലേക്ക് എത്തിക്കുന്ന കൂട്ടുകാർക്കും, ആലാപന മികവിൽ പാടിയ മോൾക്കും ഉൾപ്പെടെ അണിയറയിൽ പ്രവർത്തിച്ചവർക്കും ആശംസകൾ 🤝🤝🤝🤝🌹🌹🌹🌹👌👌👌👌
സത്താർക്ക വളരെ സന്തോഷം
വരികളെഴുത്തി singere തിരഞ്ഞെടുക്കുന്നത്തിനുള്ള മിടുക്ക് അപാരം തന്നെയാണ് സൂപ്പറായിട്ടുണ്ട്👌👌👌👌👌
Thanks
മാഷാ അള്ളാ ബദറുദ്ധീൻ മാഷിന്റെ നബി മദ്ഹ് ഗാനം പുതുമുഖ ഗായിക അനൂന മോൾ സുന്ദരമായി പാടീട്ടോ അള്ളാഹു മോളെ ഉയരങ്ങളിൽ എത്തിക്കട്ടെ....അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകളോടൊപ്പം നബിദിനാശംസകൾ നേരുന്നു...
Thank you shajahanka🤩😍❣️
Mol nannyi padi mashaallha
അതിമാനോഹരമായൊരു ഗാനം , ഭാവി വാഗ്ദാനവും, മാധുര്യ മൂറുന്ന ശബ്ദത്തിനുടമയുമായ അനൂന മോളുടെ സുന്ദരമായ ആലാപനം ,രചനയും ഈണവും മികച്ചത്, ഓർക്കസ്ട്രേഷൻ ഗംഭീരം എല്ലാം കൊണ്ടും ഉന്നത നിലവാരം പുലർത്തി സംഗീതാസ്വാദകരെ ആകർഷിക്കാൻ പാകത്തിൽ അണിയിച്ചൊരുക്കിയ സൃഷ്ടി .അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
Valare santhosham sir nte ee commment kandathil 😍😍🤲
Thnx
മികവ് പുലർത്തി
Kettirikkan nala rasam ee mappilappattu super mashe
Thank you for watching 😍
Thanks
Wellcome
കേച്ചേരി പാറന്നൂര് ആണൊ
ബധറുദ്ധീൻ സാറിന്റെ മാസ്മരിക വരികൾ
മികച്ച ഈണം
മോളു മനോഹരമായി ആലപിച്ചു
ബാപ്പുട്ടി നാലകത്ത് വള്ളുവമ്പ്രം
Ethra nalla vrikalum athimanoharamaya alapanavum super super💞💞💞💞💞💞💞👍👍👍👍👍👍
Tnq
waiting ജബ്ഹത്തുള്ളൊളി ബേന്തർ
Congratulations
സൂപ്പർ 🏆🏆🏆🏆🏆🏆🏆
ബദറുദ്ധീൻ മാഷെ ഒത്തിരി സന്തോഷം അഭിനന്ദനങ്ങൾ
വളരെ നന്നായിട്ടുണ്ട്....അഭിനന്ദനങ്ങൾ
masha allah paaadi thakarthu
നന്നായിട്ടുണ്ട്
വളരെ നന്നായിട്ടുണ്ട് നല്ല ശബദം
Good, മൊയിൻകുട്ടി വൈദ്യരുടെ വരികളോനൊന്ന് സംശയിച്ചു!👌
😍
Masha allh adipoli 👌👌👌
Thanks
Adipoli anooooo
Tnq ❤
വളരെ നന്നായി.... 🥰🥰🥰
രചനയും ആലാപനവും സൂപ്പർ.... 👍👍👍
You have a bright future keep it up
മാ ശാ അല്ലാ... ബദ്റുദ്ദീൻ പാറന്നൂരിന്റെ , പ്രവാചകൻ നബി (സ) യെ കുറിച്ചുള്ള മനോഹരമായ വരികൾക്ക് സിദ്ദീഖിന്റെ നല്ല സംഗീതം... നല്ല ശബ്ദത്തിന്റെ ഉടമയായ അനുന മൻസൂർ വളരെ ഗംഭീരമായി പാടിയിരിക്കുന്നു. ഈ video യുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു... 👍🏼👍🏼🌹🌹🌹
Tnq 😍❣️
❤️
മാഷാ അള്ളാ സൂപ്പർ മനോഹരം
ബദറുമാഷിൻ്റെ രചനയിൽ സ്വാദ്ധീഖ് പന്തലൂർ സംഗീതത്തിൽ അനൂന മനോഹരമാക്കി
Thank you 🤩
Masha allaha Mol kku orayiram abinadanagal nerunnu manoharamaya aalapahanam
😍😍❤❤
*മാഷാ അല്ലാഹ്*
മാപ്പിളപ്പാട്ട് രംഗത്ത് ഒട്ടേറെ പുതുമകൾ കാണിച്ചു തന്നിട്ടുള്ള ജനാബ് ബദ്റുദീൻ മാഷിൻ്റെ തികച്ചും വ്യത്യസ്ഥമായ മികച്ച വരികൾ ' ഇമ്പമേറുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അനുന മോളുടെ വ്യക്തതയാർന്ന ആലാപനം -
സാദിഖ് പന്തല്ലൂരിന്റെയും രജീബ് അരീക്കോടിന്റെയും ഹൃദ്യമായി സംഗീതമേള സമന്വയം- ഈയൊരു തനത് മാപ്പിളപ്പാട്ട് ( മദ്ഹ് ഗാനം) കേട്ടിരുന്നു പോകും - ഒട്ടേറെ ഗായികമാരെയും ഗായകൻമാരേയും ശ്രോതാക്കൾക്ക് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബദ്റുമാഷിനും അണിയറപ്രവർത്തകർക്കും സ്നേഹം അറിയിക്കുന്നു.👏👏👏🌹🌹🌹👍❤️
Tnq 🤩😍
Tnq azeezka❣️😍
അതിമനോഹരം 👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹
Thanks for watching
Thank _U
ഈ പുണ്യമാക്കപ്പെട്ട റബീഉൽ അവ്വലിൽ തിരുനബിയുടെ ജനനവുമായ് ബന്ധപ്പെട്ട പ്രിയ ഗുരുനാഥൻ ബദറു മാഷിൻ്റെ ഈരടികൾക്ക് പ്രിയ സുഹൃത്ത് സാദിഖ് പന്തല്ലൂർ ഈണമിട്ട ഗാനം പുതുമുഖ ഗായി അനുന മോൾ ഭംഗിയായ് പാടി .... വിജയാശംസകൾ
(ഇർഷാദ് സ്രാമ്പിക്കല്ല്)
Tnq 🤩❣️
ഇർഷാദ് മോൻ നമ്മുടെ ഗാനവും വരുന്നു
പ്രിയപ്പെട്ട ബദ്റുദ്ധീൻ മാഷിന്റെ മനോഹര വരികളും....പ്രിയ സുഹൃത് സ്വാദിഖ് പന്തല്ലൂരിന്റെ സംഗീതവും... യുവ ഗായിക ഹനൂന മന്സൂറിന്റെ ഇമ്പമാർന്ന ആലാപനവും ...😍😍😍🙌🙌🙌mashallh...
Keep going🙌🏼🙌🏼🤝🤝😍😍
സ്നേഹത്തോടെ
റഷീദ് മോങ്ങം
Tnq rasheedka 😍
Ithrayum bhangulla sahithyathil niravarnna varikal srishtticha Badarudheen sir nu oraayiram abhinandhanangal😍😍😍😍
Sweet voice ഉയരങ്ങളിൽ എത്തട്ടെ 👌👍👏👏👏👏👏
Thank you so much ❣️
ഗംഭീരമായി
🤩🤩🤩🤩
Masha Allah. Adipoliii
ബദ്റുമാഷിന്റെ തങ്കത്തൂലികയിൽ വിരിഞ്ഞ വരികൾ സാദിഖ് പന്തല്ലൂരും അനൂനയും സുഗന്ധ പൂരിതമാക്കി super
Tnq😍
Tnx
നല്ല വരികൾ... ആലാപനlവും 👌
അനൂന മോൾ ,പുതിയ താരോദയം.
രചന ,സംഗീതം ഓർക്കസ്ട്രേഷൻ എല്ലാം കൊണ്ടും നല്ലൊരു ആസ്വാദനം .
അഭിനന്ദനങ്ങൾ
കുഞ്ഞു.ബി.ടി.
Thanks 👍
മാഷാഅല്ലാഹ്....ബദർ മാഷിന്റെ വരികൾ..... 💐💐💐💐💐👍🏻👍🏻
ഗംഭീരം. ഈ ആലാപനം. ഉയരങ്ങളിലേക്ക് കുതിക്കട്ടെ രചയിതാവും ഗായികയും അണിയാ പ്രവർത്തകരും
Maash..... Alhamdulillah.......maappila ppaattinde mikavu atheee. Proudiyoode pakarthiya angakuu.....oraayiram.... 🙏🏼🙏🏼🙏🏼Nanny....Allahu vinde apaaramaaya anugraham iniyum Maashku varshikumaakaaratte......
Ameeeen
വലിയ കലാകാരിക്ക് ആശംസകൾ
ദൈവം കൈയ്യൊപ്പ് തീർത്ത് വെച്ച താങ്കളുടെ തൂലികയിൽ വിരിഞ്ഞ മൊഞ്ചുള്ള വരികൾക്ക് ഇമ്പം ഒട്ടും ചോരാതെ കേൾക്കാൻ കൊതിപ്പിക്കുന്ന മനോഹരമായ ഈണം നൽകി സാദിക്ക്. തേനൂറുന്ന സ്വര മാധുരി കൊണ്ട് അനൂന തകർത്ത് പാടി. A great team work...... Super......
ചാമ ഹൃദ്യമീ എഴുത്ത്
Masha Allah ☺️👍👍
Vanambadi Njaggal de Anoonamolku padachan enium paadi orupadu uyaranggalil ethan Allahu Anughrahikkattey 🤲🏻🤲🏻❤️❤️🤗 Aameen ❤️❤️🤲🏻🤲🏻👌🏻👏🏻👏🏻
Nice song
Anoona Mansoor well done 🥰🥰😍🤩🤩
😍thank you for watching
Thank -U
വളരെ മനോഹരം,
Tnx
Tnx
മാപ്പിളപ്പാട്ട് മേഖലക്ക് മുതൽക്കൂട്ടു തുടർന്നും കാത്തിരിക്കുന്നു അല്ഹമ്ദുലില്ല ഇന്ഷാ allah
മനോഹരം.... സൂപ്പർ song
Mashinte rajanayil thiruppiraviyum super........ Paadi ya Anoonayum abinandanam arhiknu.
😍😍❣️❣️
അർത്ഥവത്തായ വരികൾ
ആസ്വാദനസുഖമുള്ള ഈണം
ആലാപന ശുദ്ധിയിലിശൽ ഗുണം
ആകെയും മധുരം -
ഇമ്പമുള്ള മാപ്പിളപ്പാട്ട്
പ്രിയ സുഹുർത്തും, കവിയുമായ
ബദറുദ്ദീൻ മാഷ് തകർത്തു
അഭിനന്ദനങ്ങൾ -
ഇനിയും വരട്ടെ -യുവതയ്ക്ക്
പുതുപുത്തനുണർവ്വുമായി..
ഭാവുകങ്ങൾ...
XL ക്ക വലിയ സന്തോഷം
❣️❣️😍
😍😍😍😍
വളരെ നന്നായിട്ടുണ്ട്👍👍👍👍
❣️😍
Masha allah 👏👏❤️❤️ Super
എത്ര മനോഹരമായ വരികളും ആലാപനവും... നല്ല ടീം വർക്ക്.... ഹൃദ്യമായ ഒരു ഗാനം കാഴ്ച വെച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... ❤❤❤
Thanks for watching ❣️🤲
സന്തോഷമായി
ഉഷാറായിട്ടുണ്ട്
Thankz
മാഷെ
മികച്ച വരികൾ
നല്ല ആലാപനം
മാ ശാ അല്ലാ .... വളരെ നല്ല വരികൾ ... വളരെ മനോഹരമായി പാടി ....നല്ല ശബ്ദം .. വരികളെയും റ്റ്യൂണിനെയും ഉൾക്കൊണ്ടു വളരെ ഫീലോടെ തുറന്ന് പാടിയിട്ടുണ്ട് - Congrats... 👍🏼👍🏼👌🏼👌🏼🌹
Tnq sir 😍
Mashaallah...allahu uyarangalilethikkatte ...
Ameen
അദി മനോഹരം . താങ്കൾക്ക് അഭിനന്തരം . ഇത് പോലേ ഇനിയും നല്ല നല്ല പാട്ടുകൾ പാടണം
പൊളിച്ചു ഇമ്പമുള്ള മാപ്പിളപ്പാട്ട്
ബദർ മാഷേ ഗംഭീരം... ഉഷാർ
Thank you
അടിപൊളി ഗാനം 👋👋👋
മാപ്പിളപ്പാട്ട് രചനയും അതിന് പറ്റിയ ഈണം കൊടുക്കുന്നതും ആണ് എന്നെ സംബന്ധിച്ച് ഒരു മഹാത്ഭുദം... എന്ത് രസമാണ് ഓരോ വരികളും..... ബദ്റുക്കാ.....വളരെ നന്നായിട്ടുണ്ട്... 🌹
Thank u
😍😍😍
Thank-u dear
വളരെ ബോൾഡായ ശബ്ദത്തിൽ ഗായിക അതിമനോഹരമായി ആലപിച്ച ഈ ഗാനം ...അതിന്റെ രചനാ വൈഭവം കൊണ്ടും ഈണംകൊണ്ടും മികച്ചുനിൽക്കുന്നു...
അണിയറക്കാർക്കും നേരുന്നു വിജയാശംസകൾ....
ശാഫിക്ക വലിയ സന്തോഷമായി
Valare santhosham masha Allah😍
മനോഹര ഗാനം . അവതരണം . 👌
എല്ലാരും പൊളിച്ച്...
Thanks😍🤲
സൂപ്പർ.. സൂപ്പർ
അടുത്ത കാലത്ത് കേട്ട ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്. വൈവിധ്യമാർന്ന രചനകളിൽ ജനഹൃദയം കീഴടക്കി മുന്നേറുന്ന പ്രിയസുഹൃത്ത് ബദറുദ്ദീൻ പാറന്നൂറിന് ഒരായിരം ആശംസകൾ. അതുപോലെ പുതുമുഖ ഗായികഅനൂന മൻസൂർ ശബ്ദ മികവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മികച്ച സംഗീതസംവിധാനം സാദിഖ് പന്തല്ലൂർ ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
❣️❣️❣️😍😍😍
Tnq
മാഷാ അള്ളാഹ് പ്രിയ കൂട്ടുകാരൻ ബദ്റുദ്ദീൻ മാഷിന്റെ മനോഹരമായ മറ്റൊരു പൊൻതൂവൽ തിരുപിറവി ട്രഡീഷണൽ മാപ്പിളപ്പാട്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും ഈ മാസത്തെ ബർക്കത്ത് കൊണ്ട് പടച്ച റബ്ബ് എല്ലാ ഭാവങ്ങളും പൊറുത്തുകൊടുക്കും മാറാകട്ടെ ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അർഹമായ പ്രതിഫലം നാഥൻ നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
😍😍😍
അനൂന മോൾ
മനോഹരമായിപാടി
അണിയറ പ്രവർത്തകർക്കെല്ലാം
അഭിമാനിക്കാം
എല്ലാം
ഗംഭീരം 🌹🤲🏻🤲🏻🤲🏻🌹
😍❤thank you mahmoodka
തീർച്ചയായും
വരികളും , ആലാപനവും അതിമനോഹരമായിരിക്കുന്നു
🤩🤩🤩
ഇഷ്ടം
Super, ഒത്തിരി പാടാൻ ബുദ്ധിമുട്ടാണ് , എന്നിട്ടും....❤
അതി മനോഹരം
Thank u
മാഷേ, തിരുപ്പിറവി ഇഷ്ടായി…
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ💐💫✨
❣️❣️🔥🔥
മടക്കരയുടെ പൂമുത്തേ
@@badarudheenparannur4617 🥰🙏🏻
Adipoli❤❤
super 👍👍👍👍
പറയാൻ വാക്കുകളില്ല....അധി മനോഹരം.. ബദറുദ്ദീൻ സാർ താങ്കളുടെ തൂലികയിൽ നിന്ന് ഉതിർന്നു വീഴുന്ന ഓരോ രചനയും ഒന്നിനൊന്നു മികവാർന്നതാണ്. താങ്കൾ മാപ്പിളപ്പാട്ടിന് പ്രതീക്ഷയാണ് എന്നതിൽ സംശയമില്ല അതിലുപരി ഒരു അഭിമാനമാണ്.....
നല്ല വരികൾ, നല്ല music, അനൂന നന്നായി പാടുകയും ചെയ്തു. ഇത് സംഗീതാസ്വാതകർ നെഞ്ചേറ്റും ഒര് സംശയവും വേണ്ട.... പൊളിച്ചു 👍👍💖💖👐👍👍👌👌👌💞🌹🌹🌹💐💐💐
Thank-u dear for your Support
LYRICS, MUSIC & SINGING ഒരു രക്ഷയും ഇല്ല...😍✌🏼
ما شاء الله .. سوبر
ബദറുദ്ദീൻ മാഷിന്റെ നല്ല വരികൾ ... നല്ല സംഗീതം ... വളരെ മനോഹരമായ ആലാപനം ,നല്ല ശബ്ദം... എന്ത് കൊണ്ടും മികച്ചത് തന്നെ ... എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.. 👍🏼👍🏼👍🏼🌹🌹
സൂപ്പർ
വളരെ വ്യത്യസ്ത മായ ട്യൂൺ രചന യും കുട്ടി മനോഹരമായി പാടി
ഉയരങ്ങളിൽ എത്തട്ടെ
അഭിനന്ദനങ്ങൾ
💞💞💞💞💞💞💞🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
Tnx Dear
Sooper
Clear voice.. നല്ല ഈണം.. രചന, അഭിനന്ദനങ്ങൾ....
😍🤲
😍👌🏻
അതിമനോഹരമായ മറ്റൊരു ഗാനം
ബദറുദ്ദീൻ മാഷുടെ തൂലികയിൽ മറ്റൊരു ഹിറ്റ് പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
ബള്ളൂർ ജീ
Valaree santhosham😍🤲
മാഷാ അല്ലാഹ്.... ഹൃദ്യമായ അവതരണം... വെറുതെ ഒന്ന് ഓടിച്ചു പോകാൻ വിചാരിച്ച ഞാൻ അവസാനം വരെ കേട്ടു...
അഭിനന്ദനങ്ങൾ
Thank you ❣️😍💖
Tnx
വളരെ സന്തോഷം
Masha allah adipoli
🔥🔥🔥
മാഷാ അല്ലാഹ് മോളെ നന്നായിട്ടുണ്ട്
Tnq babidatha😍
Masha Allah 😍😍അതിമനോഹരം💖
Thank you 😍
Thank Uമോളേ
അടിപൊളി സൂപ്പർ 🥰🥰👍👍
Super ❤️ presentation
സംഗീതത്തിൽ ഭാവിയുണ്ടെന്ന് തെളിയിക്കുന്ന ആലാപനഭംഗി.
ചരിത്രബോധവും കവിത്വവും തുടിക്കുന്ന പ്രിയ ബദ്റുവിന്റെ മറ്റൊരു രചന.
അരങ്ങത്തും അണിയറയിലുമുള്ള എല്ലാ പ്രതിഭകളും അഭിനന്ദനമർഹിക്കുന്നു.😍👍
Such a nice comment 😍😍
സഹോദരീ ഭർത്താവ് മുജീബ് എടവണ്ണ
എന്നും കട്ട സപ്പോർട്ട്
അടിപൊളിയായിക്ക്ണ്❤️💛🧡
🤩🤩🤩
വരികൾ സൂപ്പർ
സംഗീതം സൂപ്പർ
ആലാപനം സു സൂപ്പർ!!
Masha allah .. Supper..
Thank you for watching 😍🔥
ലോകം മക്കത്തുദിച്ച മാസത്തിൽ
മധുര മദ്ഹിന്റെ സുന്ദര ചഷകം
ബദറുദ്ദീന് മാഷിന്റെ മനോഹര കവനം അനൂന നന്നായി പാടി വെച്ചു
ഭാവുകങ്ങൾ🍁
✍️മുബശ്ശിർ പുളിക്കൽ
Thank you 🤩
Masha. Allah. M. Methala.