Car Battery Life,How to increase|10 tips to keep in mind |ബാറ്ററി ലൈഫ് 6 വർഷത്തിന് മുകളിൽ കിട്ടുമോ|

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #battery #mgatexplore #batterylife
    10 main points to keep in mind, watch the complete video and do as said so your car battery will last long!
    Camera's
    1, Sony alpha 6400
    • Sony Alpha 6400 unboxi...
    2, Dji #osmoaction camera
    • ACTION CAMERA Dji OSMO...
    3,Dji #osmopocket
    • DJI OSMO POCKET Comple...
    4,#goprohero9
    • GOPRO HERO 9 | Birthda...
    5, #lumixg7
    • LUMIX G7 | Panasonic |...
    Mic used
    1,Sony wireless mic
    • SONY wireless mic| Unb...
    Gimbal's used
    1, Dji Ronin SC
    • DJI #RONIN-SC Unboxing...
    2, Dji osmo 2
    • DJI OSMO MOBILE 2 Gimb...
    Light used
    1, Background light
    • Best background light ...
    Camera's
    1, Sony alpha 6400
    • Sony Alpha 6400 unboxi...
    2, Dji #osmoaction camera
    • ACTION CAMERA Dji OSMO...
    3,Dji #osmopocket
    • DJI OSMO POCKET Comple...
    4,#goprohero9
    • GOPRO HERO 9 | Birthda...
    5, #lumixg7
    • LUMIX G7 | Panasonic |...
    Mic used
    1,Sony wireless mic
    • SONY wireless mic| Unb...
    Gimbal's used
    1, Dji Ronin SC
    • DJI #RONIN-SC Unboxing...
    2, Dji osmo 2
    • DJI OSMO MOBILE 2 Gimb...
    Light used
    1, Background light
    • Best background light ...

Комментарии • 151

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Год назад +8

    എന്റെ പെട്രോൾ Ambassadoril Exide battery കൃത്യം 7 വർഷം (2007-2014) ഉപയോഗിച്ചു. അവസാനം മാറ്റി പുതിയത് വയ്ക്കുവാൻ ചെന്നപ്പോൾ ഡീലർ ക്ക്‌ തന്നെ അത്ഭുതം. പക്ഷെ അടുത്ത ബാറ്ററി 5 വർഷമേ (2014-2019) serve ചെയ്തുള്ളൂ.

    • @ajin580
      @ajin580 Год назад

      Delar thanthraparamayi pravarthichu😂

  • @janeeshvaliyaparambath4167
    @janeeshvaliyaparambath4167 2 года назад +6

    എന്റെ കാറിന്റെ ബാറ്ററി ഇപ്പോഴാണ് മാറ്റിയത് 6 വർഷം കിട്ടി. 2016 മോഡൽ സ്വിഫ്റ്റ് കമ്പനി ബാറ്ററി 👏👏👏👏

    • @chinmaymv
      @chinmaymv Год назад

      Company tharuna battery quality kooduthal undo?

  • @sarathmd1510
    @sarathmd1510 2 года назад +3

    😍👍, എന്റെ അറിവിൽ ന്യൂട്രലിൽ അല്ലാതെ സെൽഫ് അടിക്കുമ്പോളും ബാറ്ററി വീക്ക്‌ ആകാൻ ചാൻസ് ഉണ്ട്, ഗിയയറിൽ ഉള്ളപ്പോൾ ക്ലച്ച് അപ്ലൈ ചെയ്താലും 100% ടയറും എൻജിനും തമ്മിൽ ഉള്ള ബന്ധം വിചേദിക്കുന്നില്ല അത് സെൽഫ് അടിക്കുമ്പോൾ ബാറ്ററിക്ക് ലോഡ് കൂട്ടുകയെ ഉളളൂ 🤭😌😌😌

  • @abdulsalam-ke8po
    @abdulsalam-ke8po 11 месяцев назад +1

    ചില വാഹനങ്ങളിൽ battery cuttoff ഉണ്ടാവാറുണ്ട് പിന്നെ automatic convertible multy battery charger മാർക്കറ്റിൽ ലഭ്യമാണ് ഓട്ടം കുറവുള്ളവർക് try ചെയ്യാം

  • @MrRajkarthi
    @MrRajkarthi 2 года назад +2

    Yes true...I changed my car battery after 6 years....

  • @grandprime7397
    @grandprime7397 2 года назад +8

    ഇനി ട്രിപ്പ്‌ പോകാൻ ഒരു കാരണം കിട്ടി അപ്പൊ ബാറ്ററിക്കു വേണ്ടി ഞാൻ കശ്മീർ വരെ പോയിട്ടു വരാം

  • @Simplyus.by-jithu_gopika
    @Simplyus.by-jithu_gopika 2 года назад +13

    Bro, താങ്കൾ എന്ത് കൊണ്ട് ആണ് celerio car choose ചെയ്തത്? ഞാനും ഒരു celerio owner ആണ്,, ഞാൻ choththikkan കാരണം നിങ്ങൾ marutiyil work ചെയ്യുന്നത് കൊണ്ട് എന്തായാലും ഒരു reason undvumallo..appo oru ആഗ്രഹ..so could you please share ,why did you choose celerio😀

    • @user-nx1nd1cr2k
      @user-nx1nd1cr2k 2 года назад +1

      എനിക്കും celerio ഇഷ്ട്ടം ആണ് കാരണം നല്ല മൈലേജ് ചവിട്ടി കുത്തി ഉപയോഗിച്ചാലും ഒരു കുഴപ്പവും ഇല്ല❤️👌 മികച്ച ഗ്രൗണ്ട് ക്ലിയറൻസ് കൺട്രോൾ ചെയ്യാൻ ഉള്ള എളുപ്പം❤️👌

    • @PKpk-or2oe
      @PKpk-or2oe 2 года назад +1

      Arkum oru pattu pattille. 😄😄
      Njanum celerio owner anu. Njanum ee pulliyum whatsapp groupil und
      Njanum ee vandiyil happy anutto

    • @dinup84
      @dinup84 Год назад

      I am also an AMT celerio owner. Celerio comfort like a mini swift and milage like alto. Compact and stylish interior. Only problem no boot light,no head rest seat, no parcel tray auto folding option. Otherwise decent vehicle. Maintenance cost is also affordable.

  • @alexvarughese984
    @alexvarughese984 2 месяца назад

    A well manufactured battery has a life of total certain numbers of charging and discharging cycle . Least numbers of charging and discharging will give you maximum life. I have used batteries for 6years in Alto . The battery was Amron.

  • @alexvarughese984
    @alexvarughese984 2 месяца назад

    What about new generation cars were engine will switch off on its own in red light , but at that time rest of the electrical appliances will be drawing current from battery. Once the voltage drops engine immediately switch on. What I understand is the manufacturer do not expect to have a long life for battery. They give more importance to comfort rather than economy.

  • @invisible1278
    @invisible1278 2 года назад +3

    Usefull information 👍
    Thanks bro

  • @00000......
    @00000...... Год назад +3

    Bro battery disconnect ചെയ്യുന്നതിന് പകരം terminalലിൽ ഒരു ampiar കൂടിയ വയർ connect ചെയ്തു അതിൽ ഒരു നല്ല switch connect ചെയ്താൽ നല്ലതാണോ battery terminals disconnect ചെയ്തപോലെ ഇരിക്കുമോ..🤔

  • @arjun3731
    @arjun3731 2 года назад +1

    7.5 year battery kittiyittunde
    inale new battery vangi
    amaron Ritz petrol
    ac oke onnu nokkiyal mathi

  • @shamsudheenk8381
    @shamsudheenk8381 Год назад

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദിയുണ്ട്,👌💐

  • @shiju92
    @shiju92 2 года назад

    എന്റെ വാഗൺ ആറിന്റെ ബാറ്ററി ഏഴ് വർഷം കഴിഞ്ഞു. ഇതുവരെ ഒരു കുഴപ്പവുമില്ല. വർഷത്തിലൊരിക്കൽ സർവീസിന് കൊടുക്കുമ്പോൾ അവർ വെള്ളം ചെക്ക് ചെയ്യുന്നുണ്ട്. വണ്ടി വാങ്ങിയപ്പോഴുള്ള ബാറ്ററിയാണ്.

  • @maheshkumarvishnu5432
    @maheshkumarvishnu5432 Год назад +1

    ഈ പറഞപോലെ. ശ്രദ്ധിച്ചാലും.മൂന്നര- കഷ്ടി .നാല്. അതിലപ്പുറം: ഇപ്പഴത്തെ ബാറ്ററി നിൽക്കില്ല. അതഭവം അതാണ്

  • @Thebillionairetraderinvestor
    @Thebillionairetraderinvestor 2 года назад +1

    Bro coolant patti video chaiyavo types of coolant,type of water in coolant

  • @georgethomas6983
    @georgethomas6983 Год назад +2

    എന്റെ മാരുതി 800 ബാറ്ററി 8 വർഷവും 2 മാസവും കിട്ടി. ബാറ്ററി അമറോൺ.

  • @prabhubose8102
    @prabhubose8102 Год назад +2

    Thanks a lot bro ☺️

  • @ebyjosep8581
    @ebyjosep8581 2 года назад +1

    ഞാൻ പുതിയ കാർ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി....6 മാസം മുൻപ് ബാറ്ററി വാട്ടർ ചെക്ക് ചെയ്തപ്പോൾ കുറവുപോലെ തോന്നി, എല്ലാ സെല്ലിലും ബാറ്ററി വാട്ടർ ഒഴിച്ചു..... അളവ് കൂടിയപ്പോൾ ഓവർ ഫ്ലോ ആയി പോകാൻ തുടങ്ങി..... പിന്നീട് ബാറ്ററിയിൽ നിന്നും വാട്ടർ ഒരു സിറിഞ്ചു ഉപയോഗിച്ച് കളഞ്ഞു ലെവൽ ഏകദേശം സെറ്റ് ചെയ്തു..... എന്റെ സംശയം? ബാറ്ററി വാട്ടർ over ഫ്ലോ ആയി പോയപ്പോഴും, ഞാൻ ഊറ്റി കളഞ്ഞപ്പോഴും ആസിഡും കൂടി നഷ്ടപ്പെട്ടിട്ട് ഉണ്ടാവില്ലേ? അത് ബാറ്ററി life ne ബാധിക്കില്ലേ? ബാറ്ററി Exide ആണ്, വാട്ടർ ലെവൽ നോക്കാൻ ഒരു ഇൻഡിക്കേറ്ററും അതിൽ ഇല്ല....... ഇനി ആസിഡ് ഒഴിക്കണോ?

    • @libin8
      @libin8 2 года назад

      Sure acid poyi

    • @chandappadiheros9457
      @chandappadiheros9457 2 года назад +1

      ആസിഡ് പോകുകയൊന്നും ഇല്ല. ഇപ്പൊ വണ്ടി സ്റ്റാർട്ട് ആവുന്നുണ്ടെങ്കിൽ ഇനി വണ്ടി ഓടി കൊണ്ടിക്കുമ്പോൾ ചാർജ് ആയിക്കൊള്ളും ആവശ്യമില്ലാതെ ഓവർ ആയി വെള്ളം ഒഴിക്കരുത്.ഹൈഡ്രേജൻ നഷ്ടപെട്ട ആസിഡിന്റെ thickness കൂടുമ്പോൾ മാത്രം കുറച്ചു വെള്ളം കൊടുക്കുക.അതും അരവിരൽ മുക്കാൽ വിരൽ പാകത്തിൽതാഴ്ത്തി .

  • @VijeeshP-lu1nu
    @VijeeshP-lu1nu 2 года назад +4

    എന്റെ ritz 2013 ൽ എടുത്തതാണ് അതിന്റെ ബാറ്ററി 2019 ലാണ് ചെറിയൊരു പ്രോബ്ലം കാണിച്ചത്..
    ആറുവർഷം കിട്ടും...

  • @yaseenniravil6980
    @yaseenniravil6980 2 года назад +1

    എന്റെ വാഹനത്തിൽ welcome lights ഉണ്ട്
    വണ്ടി തുടക്കാനും മറ്റും door തുറന്നിടാറുണ്ട്. ഇത് വലിയ നിലയിൽ ബാധിക്കുമോ?

  • @shijuss4705
    @shijuss4705 2 года назад +1

    Petrolium jelly എന്താ ?

  • @sureshkumar-nz9px
    @sureshkumar-nz9px Год назад

    എൻ്റെ hyundai eon era 2011 December battery ഞാൻ മാറ്റിയത് 2021 മാർച്ചിൽ ആണ്. ഞാൻ വാഹനം 3 മാസം വരേ സ്റ്റാർട്ട് ആക്കാതെ ഇരുന്നിട്ടുണ്ട് പക്ഷേ മാറ്റേണ്ടി വന്നത് താങ്കൾ പറഞ്ഞത് പോലേ ആദ്യം സ്റ്റാർട്ട് ചെയ്യുമ്പോൾ സ്റ്റാർട്ട് ആകും... കുറച്ച് കൂടുതൽ ഒടിയതിന് ശേഷം ഓഫ് ചെയ്ത് വീണ്ടും സ്റ്റാർട്ട് ചെയ്യാൻ നോക്കിയാൽ സ്റ്റാർട്ട് ആകില്ല. എൻ്റെ വണ്ടിയിൽ central lock ഇല്ലാ. ഞാൻ ബാറ്ററി മാറ്റിയപ്പോൾ അവർ ചോദിച്ചു എന്താണ് ബാറ്ററി മാറ്റുന്നത് എന്ന്...കാരണം 5 പ്രാവിശ്യം സ്റ്റാർട്ട് സ്റ്റോപ് ചെയ്തിട്ടും യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.... അവർക്ക് അറിയില്ലല്ലോ കൂടുതൽ ദൂരം ഓടിയാൽ ആണ് പ്രശ്നം എന്ന്..

  • @kj_george
    @kj_george Год назад

    Fiat punto 2017 model 2017 model 40km odo, 3 തവണ ബാറ്ററി മാറി company battery exide 9/2019 - amaron 6/23. ഇന്ന് amaron exchange ചെയ്തു powerzone 66ah , വാങ്ങി 5100rs ആയി.

  • @rules436
    @rules436 2 года назад

    My battey stayed well for 7 years..
    2013 May to 2020 June.. Corona Quarentine killed my battery..
    Frankly i didnt take any special care at all..
    Petrol vechile battery stays longer..

  • @pranavkumaros
    @pranavkumaros Год назад +1

    1.
    ബാറ്ററിയിൽ ഫുള് ചാർജ് നില നിലനിർത്തുന്നതല്ലേ ബാറ്ററിയുടെ ലൈഫിന് നല്ലത്?
    2.
    50% ത്തിൽ താഴെ ചാർജ് ഉള്ള സീൽഡ് ബാറ്ററി ഫുൾ ചാർജ് ആകാൻ എത്ര ദൂരം / മണിക്കൂർ വണ്ടി ഓടേണ്ടി വരും?
    3.
    അധികം ഓട്ടം ഇല്ലാത്ത വണ്ടികളിൽ സ്റ്റാൻഡേർഡ് കമ്പനിയുടെ ഒരു ചാർജർ(bosh etc.) വാങ്ങി ആഴ്ചയിൽ ഒരിക്കൽ ചാർജ് ചെയ്താൽ പോരെ?

    • @abdulsalam-ke8po
      @abdulsalam-ke8po 11 месяцев назад

      20% to 80 %battery ക്ക് നല്ലത് എന്ന് കേട്ടിട്ടുണ്ട്

  • @AnandhuAnandhuanandhu-mq2wq
    @AnandhuAnandhuanandhu-mq2wq 6 месяцев назад

    Sf sonic car battery 4 year ayi shoppil kannichapool battery oru kuzapavum illa 😊

  • @ashwinsreekumar8701
    @ashwinsreekumar8701 2 года назад +1

    Puthiya maruti vandikalil idle start stop undallo. Automatic aayit blower off Avila. Appo ith batterye badikille??

  • @manojs139
    @manojs139 2 года назад +1

    Good information

  • @dinup84
    @dinup84 Год назад +1

    Celerio original panasonic battery made in thailand evide kittum. Not avilable in show room.But vandiyil vannath panasonic made in thailand battery any. Now 4 years covered till no issues. Vehicle run 40k km.

    • @MGATEXPLORE
      @MGATEXPLORE  Год назад

      Let me check...👍

    • @suku3904
      @suku3904 Год назад

      We got 3and half year battery life for the original Panasonic battery. Which is better than this?

  • @abhilashmp4679
    @abhilashmp4679 2 года назад +1

    My celerio zxi Amt 7year life kitty. Recent changed

  • @rijaspa4946
    @rijaspa4946 Год назад

    Petrol jelly illakilum
    Namal Kalil purattunna Vaslin thechalum mathi

  • @unni-mh-1234
    @unni-mh-1234 2 года назад +4

    Njn 2 nd 💯
    1) Bro alto vxi വാങ്ങിയിട്ട് 1 കൊല്ലം ആകുന്നു 2 service kazinju.... ചെറിയ hump കയറുമ്പോൾ ഇടയ്ക്ക് ഒന്ന് ഓഫ്‌ ആകുന്നു problem onum illallo?
    2) Ac cooling kittunilla😕..
    മറ്റു വണ്ടികളിൽ ac ഇട്ട് ഒരു 30 sec ആയാൽ ac cool ആകുമല്ലോ...
    ഇതിൽ പതിയെ ആണ് cool akunath rear seat ill. Alto ac Inghane thanne ano?

    • @unni-mh-1234
      @unni-mh-1234 2 года назад +1

      @@jk24hrs bro car njn alla oodikunath achan anu. Car oodikkan thudangiyitt 1 year ayullu.. Mump jeep, pick -up oodikalund
      2 month mump anu service kazinjath appo ac filter showroom ill ninum avar clean cheytitt undakille?

    • @MGATEXPLORE
      @MGATEXPLORE  2 года назад +3

      1)Humb kerumbol speed kuraju engine off akunathe ano atho speed undayitum tane off ayi pokunathe ano?
      2 ) rear cooling varathe kurichu njn ee cheyathe video kandu noku keto
      ruclips.net/video/pRgLTMLD6fI/видео.html

    • @unni-mh-1234
      @unni-mh-1234 2 года назад +2

      @@MGATEXPLORE speed kuranj oodikumboll engine off akunath..
      2 ) vdo kanam. Tnx for your reply 😍❤

    • @Sooraj741
      @Sooraj741 2 года назад +2

      Nalla veyil ulla timil 30 sec കൊണ്ട് ഒന്നും thanukkilla... Especially rear seatil...ചിലപ്പോ ac gas കുറവ് ആകാം.. പിന്നെ coolant level കൂടി നോക്കിക്കോളൂ...

    • @unni-mh-1234
      @unni-mh-1234 2 года назад

      @@Sooraj741 ok bro❤😍

  • @johnsonvmvm1644
    @johnsonvmvm1644 2 года назад +10

    Bro സാധാരണ കാറുകളുടെ
    ബാറ്ററിക്ക് എന്തു വില വരും?
    ബാറ്ററി ചാർജ്ജ് ആക്കാൻ വേണ്ടി
    മാത്രം ആഴ്ചയിൽ20 km ഓടിച്ചാൽ മാസം
    ചുരുങ്ങിയത് 500 രൂപയുടെ
    പെട്രോൾ .ഒരു വർഷം 6000
    രൂപയുടെ പെട്രോൾ,
    ടയറിന്റെ തേയ്മാനം വേറേ ,
    അതു വച്ച് നോക്കിയാൽ വർഷത്തിൽ ഒരു ബാറ്ററി
    മാറിയാലും ലാഭമാണല്ലോ ?

    • @cknafsal
      @cknafsal 2 года назад +11

      Weekly 20 km odanillenkil car medikkathatha nallath..auto vilich pokunnathavum nallath athavumbo car medikkunna paisa fd ittal labham kittum ..

    • @anandhukl8158
      @anandhukl8158 Год назад

      Odikanda strtingil itta matthiyallo,🤣

    • @Hustler_mindset
      @Hustler_mindset Год назад

      Pinne enthina car medikunne

    • @nithinkb6905
      @nithinkb6905 Год назад

      @@anandhukl8158 accelerator koduthal alle charge aavu?

    • @AnandhuAnandhuanandhu-mq2wq
      @AnandhuAnandhuanandhu-mq2wq 9 месяцев назад

      ​@@nithinkb6905illa entra aceltor koduthalkum fixede vot ayirkkum 14.v

  • @ck.chekku_ytgaming3288
    @ck.chekku_ytgaming3288 2 года назад

    Njan oru elactreetion aanu adhika perum battary whater ozhikarilla ath kond cell vattiyit undakum pinne vellam ozhicha aake kalangum pinne Puthiya battary vekkander

  • @kmkcpyksadammam1968
    @kmkcpyksadammam1968 Год назад +1

    Good information 👍

  • @jeesojohnson777
    @jeesojohnson777 Год назад +1

    Bro namukku oru additional battery vekkan pattumo??

  • @rahuldude2927
    @rahuldude2927 2 года назад

    Tks

  • @jerin456789
    @jerin456789 2 года назад +2

    👍👍 Valuable

  • @roublepius9746
    @roublepius9746 2 года назад

    SHVS ulla vandikalku batteries change cheyyumbol enthokke nokanam

  • @basithn7462
    @basithn7462 2 года назад +1

    6years 6 r months kitte brezza battery

  • @syammohanan5936
    @syammohanan5936 2 года назад

    ഗുഡ് സർവീസ് അഡ്വൈസർ and ഗുഡ് സർവീസ് സിസ്റ്റം, periodic സർവീസ്ൽ എന്തൊക്ക ചെയ്യണം എന്ന് കസ്റ്റമർ പറഞ്ഞു കൊടുക്കണം അല്ലെ (di വാട്ടർ level), ഞാൻ ഹോണ്ട ക്ക് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്

  • @dashingviewonroad
    @dashingviewonroad 2 года назад

    Hi bro 2021 zdi plus brezza headlight, light upgrade Cheyyan pattumo

  • @nizamoomer5182
    @nizamoomer5182 2 года назад +2

    ഇൻവെർട്ടർ ബാറ്ററി കറന്റ്‌ പോകുമ്പോൾ ഡിസ്ചാർജ് ആകും പിന്നെ കറന്റ്‌ വരുമ്പോൾ ചാർജ് ആകും. അപ്പോൾ ഇത് ശെരി ആണോ. ബാറ്ററി ലൈഫ് കുറയുമോ

    • @MGATEXPLORE
      @MGATEXPLORE  2 года назад +2

      Inverter battery full discharge akila.. Inverter athine protect cheyum.. Oru 15 % akadesham akumbol inverter shutdown akum... Just check it out

  • @RISHMEDIAS
    @RISHMEDIAS 2 года назад +1

    ആഴ്ചയിൽ ഒരു ദിവസം മാത്രം വാഹനം ഉപയോഗിക്കുന്ന ആളാണ് ഞാൻ എൻറെ ബാറ്ററി ഞാൻ മാറിയത് എട്ടു വർഷം ഉപയോഗിച്ചിട്ടാണ് മറ്റൊരു കാര്യം സ്റ്റാർട്ട് ചെയ്തത് വെറുതെ ഇട്ടിട്ടാണ് ബാറ്ററി ചാർജ് ചെയ്തു കൊണ്ടിരുന്നത് എനിക്ക് ഇത്രയും ലൈഫ് കിട്ടി എല്ലാവർക്കും കിട്ടണമെന്നില്ല ഞാൻ വാഹനം സ്റ്റാർട്ട് ചെയ്തു 10 മിനിറ്റിൽ മുകളിൽ സ്റ്റാർട്ട് ചെയ്ത ഇടാറുണ്ട് കാരണം ഏകദേശം ചാർജ് കേറി എന്ന് ഉറപ്പാക്കിയ ഓഫ് ചെയ്യാറുള്ളൂ
    ഇപ്പോൾ ഞാൻ അത്യാവശ്യം വണ്ടി ഓടി നോക്കുന്നുണ്ട് അതുകൊണ്ട് കുഴപ്പമില്ല

    • @MGATEXPLORE
      @MGATEXPLORE  2 года назад +1

      Very good👍 keep going 👍

    • @RISHMEDIAS
      @RISHMEDIAS 2 года назад

      Tnk u 👍👍👍

  • @jamshadbabu4987
    @jamshadbabu4987 2 года назад

    Very good 👍

  • @mohammedaslam.a.m7063
    @mohammedaslam.a.m7063 2 года назад +1

    ബ്രോ അതേയ് നമ്മൾ വണ്ടി കി ഉള്ളിൽ കുടുങ്ങി വണ്ടി lock aayi അപ്പോ നമ്മൾ സെക്കൻ്റ് keyude സഹായത്താൽ ഫോണിൽ കൂടെ unlock ചെയ്യാൻ പറ്റുമോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യ് ബ്രോ

    • @datco4507
      @datco4507 6 месяцев назад

      Second key undel ningalk International Space Stationil vilich paranja mathy. Avar unlock aakki tharum avide ninnu.

  • @afnasabinu
    @afnasabinu 2 года назад

    Very informative ഞാൻ എന്റെ സ്വിഫ്റ്റിൽ നൈറ്റ് ഒക്കെ start ചെയ്യാതെ പാട്ടും കേട്ട് ഇരിക്കുമായിരുന്നു

    • @anandhukl8158
      @anandhukl8158 Год назад

      Cheriya volume kettu erikkam bro valliya seen varulla paskhe battery life kuraym satinginnu delay kanikkilla

  • @josepadikkala3530
    @josepadikkala3530 Год назад +1

    വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ stereo on ആയിരുന്നു നിർത്തുമ്പോൾ stereo off ചെയ്തില്ല. അപ്പോൾ ബാറ്ററിയിൽ നിന്ന് charge എടുക്കുമോ

    • @MGATEXPLORE
      @MGATEXPLORE  Год назад

      Yes sure ayitum charge irangum..

  • @shimsanjacob4935
    @shimsanjacob4935 8 месяцев назад +1

    Duster 110 diesel 2012 model, currect ethra AH battery venom ?

    • @MGATEXPLORE
      @MGATEXPLORE  8 месяцев назад

      No idea check cheyanam...

  • @rajanpaniker5545
    @rajanpaniker5545 2 года назад +1

    വണ്ടി അധികം ദിവസം ഓടാണ്ടിരിക്കുകയാണെങ്കിൽ ബാറ്ററിയുടെ നെഗറ്റീവ് ടെർമിനൽ ഊരി മാറ്റിയാൽ ചാർജ് കുറയുകയില്ലല്ലോ.

    • @sabeerpanikaveetil8610
      @sabeerpanikaveetil8610 2 года назад +1

      കണക്ഷൻ അഴിച്ചിട്ടാൽ ചാർജ് ഇറങ്ങില്ല

    • @sijoabraham6258
      @sijoabraham6258 Год назад

      Athinu oru cut of switch wire l koduthaal mathiyo

  • @rijaspa4946
    @rijaspa4946 Год назад

    Ente waganour 2017
    Battery mattiyittila

  • @enthusiastic8576
    @enthusiastic8576 2 года назад

    Njan , ottam kuravu ullapol battery terminal il ninu disconnect cheyyaranu pathivu.

  • @rajuv50
    @rajuv50 2 года назад

    Informative

  • @sijoabraham6258
    @sijoabraham6258 Год назад +1

    അധികം ഓട്ടം ഇല്ലാത്ത വണ്ടി ആണെങ്കിൽ ആഴ്ചയിൽ ഒരു രണ്ടുപ്രാവശ്യം സ്റ്റാർട്ട് ചെയ്ത് ഇട്ടാൽ മതിയാകുമോ അങ്ങനെ ചെയ്യുമ്പോൾ വണ്ടി നന്നായി ആക്സിലറേറ്റ് ചെയ്താൽ പെട്ടെന്ന് ബാറ്ററി ചാർജ് ആകുമോ

    • @PN_Neril
      @PN_Neril Год назад

      Disconnect Negative terminal when parked for long

    • @anandhukl8158
      @anandhukl8158 Год назад

      Ella acletor ethra koduthallum voltage ⚡ koodulla minimum 14 v

    • @datco4507
      @datco4507 6 месяцев назад

      Yes, nannayi accelerate cheyth vandi oru 6000rpm il oru manikoor pidichaal pinne mileage oru 40kmpl nu mukalilum kittum. Extra labhikunna current venamenkil chettanu KSEB kkum kodukkam. Matte Solar current kodukunna pole

  • @ajin580
    @ajin580 Год назад +1

    Battery terminal disconnect cheyathe caril vachu kondu charge cheythal vandikku enthenkilum prashanam undo?

    • @MGATEXPLORE
      @MGATEXPLORE  Год назад

      Ankane cheyaruthe

    • @ajin580
      @ajin580 Год назад

      Ok
      Athanu chodichathu
      Battery connection vandiyil ninnu mattiye charge cheyavoo

  • @macocity2662
    @macocity2662 Год назад

    ഇപ്പത്തെ ബാറ്ററിയിൽ ചർച്ച് ഉണ്ടോ ഡിസ്റ്റൽ വാട്ടർ ഉണ്ടോ എന്ന് അറിയാനുള്ള ഇക്നിഷൻ ബാറ്ററിയിൽ ഉണ്ടല്ലോ അത് നോക്കിയാൽ പോരെ ചേട്ടാ

  • @srp1834
    @srp1834 2 года назад

    ചിലർ ബാറ്ററി ട്ടർമിനലിൽ ഗ്രീസ് പുരട്ടുന്നത് കണ്ടിട്ടുണ്ട്. എന്തേലും കുഴപ്പം ഉണ്ടൊ

  • @josephpgeorge219
    @josephpgeorge219 7 месяцев назад +1

    Amaron 2009 mar to 2017 nov use chithu..

    • @MGATEXPLORE
      @MGATEXPLORE  7 месяцев назад

      Wow that's a great period

  • @r-music4975
    @r-music4975 2 года назад

    👍

  • @Sr--gamer--111
    @Sr--gamer--111 2 года назад +3

    Weekil 2 time vandi start aki itall pore 15 to 20 minutes

    • @MGATEXPLORE
      @MGATEXPLORE  2 года назад +2

      🤔

    • @pathanamthittakaran81
      @pathanamthittakaran81 2 года назад +1

      Ys അങ്ങനെ മതി

    • @Sooraj741
      @Sooraj741 2 года назад +2

      Ath mathi but അതിനേക്കാളും വണ്ടി അ പറഞ്ഞ time ang ഓടിക്കുന്നത് ആണ് നല്ലത്... Idling ne കാലും ചാർജ് running il കയറും

    • @Sooraj741
      @Sooraj741 2 года назад +1

      Diesel വണ്ടിക്ക് കൂടുതൽ ഓടിയില്ലേൽ ബാറ്ററി complaint varuo? Ente diesel dezire il 2015 il vacha battery ഇപ്പോഴും ഒക് ആണ്..
      Amaron hi life ആണ് എന്റെ opinion il super battery

  • @ohm5847
    @ohm5847 6 месяцев назад

    Enik 7yrs kitti,ennu kedayi nale marum

  • @atomclub_tiago_infodiytips
    @atomclub_tiago_infodiytips 2 года назад

    ♥️

  • @pmoommenpanicker3319
    @pmoommenpanicker3319 11 месяцев назад

    എനിക്ക്‌ 6 1/4 വർഷം കിട്ടിയിട്ടുണ്ട്‌

  • @thillenkery9339
    @thillenkery9339 2 года назад

    Wagon R 2013 model .Ithu vare battery maariyilla.ipo oodi kazhingal start akan budhimut varunund

  • @lipingeorge9027
    @lipingeorge9027 2 года назад

    Are u fine

  • @rasheedrasheednp8426
    @rasheedrasheednp8426 2 года назад

    bro ഞാൻ വിദേശ താണ് എന്റെ വാഹനം 1year വരെ ഉപയോഗിക്കാറില്ല. ഏങ്ങനെ ബാറ്ററി മൈന്റ്റിന് ചെയ്യാം?

  • @muhammadmidlaj.m2757
    @muhammadmidlaj.m2757 Год назад

    നിങൾ പറഞ്ഞ 6th point ആണ് എൻ്റെ ബാറ്ററി normally kuzhappam ഇല്ല.കുറച്ച് ഓടി കഴിഞ്ഞാൽ പിന്നെ എടുക്കാൻ മടിയാണ്.amaron ആണ് 2yr ആയിട്ടുള്ളൂ. Battery issue thanne aano atho alternator or starter issue ആരിക്കുമോ.battery green signal കാണിക്കുന്നുണ്ട്.
    Cell പോകാനുള്ള main reason എന്തൊക്കെയാ.2yr കൊണ്ടൊക്കെ പോകുമോ😪

    • @selinfrancispf7248
      @selinfrancispf7248 Год назад +1

      ആമറോൻ ബാറ്ററി ഇപ്പോൾ കംപ്ലയിന്റ് കൂടുതൽ ആണ്. എന്റെ അനുഭവം

    • @muhammadmidlaj.m2757
      @muhammadmidlaj.m2757 Год назад

      @@selinfrancispf7248 oh apo battery seen thanne ആവും അല്ലേ😪

    • @salihmohd0797
      @salihmohd0797 6 месяцев назад

      Cell povunnatha bro water down aayirikkum. Enikkum kitty pani exide

  • @anaswara8859
    @anaswara8859 2 года назад

    Chetta ethra naal vandi start cheythillenkil battery damage avum(bike and car)

    • @sabeerpanikaveetil8610
      @sabeerpanikaveetil8610 2 года назад

      2 days കൂടുമ്പോൾ ഒന്ന് സ്റ്റാർട്ട്‌ ചെയ്തിടുന്നത് നല്ലതാണ്. ഉപയോഗിക്കുന്നില്ലെങ്കിൽ ബാറ്ററി കണക്ഷൻ അഴിച്ചിട്ടാൽ മതി

  • @peterjoseph283
    @peterjoseph283 Год назад +1

    Car battery minimum voltage ethraya bro

    • @ajin580
      @ajin580 Год назад

      Engine off ayi erikkubol 12.70 or .60 volt venam

  • @ansilmubarak3234
    @ansilmubarak3234 2 года назад +2

    8 വർഷം കഴിഞ്ഞു alto 800💪💪

    • @MGATEXPLORE
      @MGATEXPLORE  2 года назад +1

      Polichuuuu 👍👍👍 keep going man

    • @ansilmubarak3234
      @ansilmubarak3234 2 года назад

      ഞാൻ ഇപ്പൊ ഒരു swift vxi 2016 model എടുത്തിന് കുറെ നേരം നിർത്തിയിട്ടു വണ്ടി start ആകുമ്പോൾ rpm ലെവൽ ഉയർന്നു വരുന്നു പിന്നീട് നോർമൽ ആവുന്നുണ്ട് എന്തെങ്കിലും problem ആണോ

    • @MWoodGallery
      @MWoodGallery 2 года назад

      @@ansilmubarak3234 Battery ethaan ?

  • @lipingeorge9027
    @lipingeorge9027 2 года назад

    Hai bro

  • @farookm.h6049
    @farookm.h6049 5 месяцев назад

    ഏതു കമ്പനി ആണ് നല്ലത്.?

  • @arjunashok8858
    @arjunashok8858 2 года назад

    Bro eppo maruti 800 edukkunathil kuzhappam undo pls replay

    • @Sooraj741
      @Sooraj741 2 года назад

      Oru കുഴപ്പവും ഇല്ല... ധൈര്യമായി എടുത്തോളൂ

    • @spknair
      @spknair 2 года назад

      ധൈര്യമായി എടുക്കാം.
      എല്ലാ പാർട്ട്സും ഒറിജിനൽ തന്നെ ലഭിയ്ക്കും.

  • @thamlihbm2347
    @thamlihbm2347 Год назад

    Enik 40 kitty

  • @binojkunju
    @binojkunju 2 года назад +2

    എനിക്ക് 10 വർഷം കിട്ടി

  • @adwaith.s.k2942
    @adwaith.s.k2942 2 года назад +1

    Eathu Batteryaa eattavum nallathu

  • @Ajith477
    @Ajith477 2 года назад +3

    എൻറെ കാറിൻറെ ബാറ്ററി ഏഴര കൊല്ലം ലൈഫ് കിട്ടി