പാവമാണ് സലു അവരുടെ ബുദ്ധിക്കനുസരിച്ച് അവരോരോന്ന് ചെയ്യുന്നു ആരും നോക്കാനില്ലാത്ത അവർക്ക് ജീവിക്കാൻ വേണ്ടിയല്ലേ .എല്ലാവർക്കും ഒരേ ബുദ്ധിയല്ലല്ലോ പടച്ചവൻ തരിക അവരെ കളിയാക്കുന്നവർക്കും നെഗറ്റീവ് കമൻറ് ഇടുന്നവർക്കുമാണ് ശരിക്കും ബുദ്ധിയില്ലാത്തത്. നമ്മളൊന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്താൽ നമുക്കൊരു നഷ്ടവും വരാനില്ല പകരം അവർക്കൊരു സഹായമാവുകയും ചെയ്യും
Swantham husband cancer ayit 3 rd stage l aan polum apol ingane Ulla karyangal okke cheyth support cheyumpol ith kand Varuna ith polulla orupad alkaarund avarum nale avarude husband nem ummayem uppayem okke arogyam nokathe evdelum okke akiyit ith pole mic okke edth irangum ellathinekalum okke valuth nammale family an ath kazhinjit mathram Baki angane Alle vende
ഞാൻ എന്റെ മോൻ പുറത്തു പോയത് കൊണ്ട് മോനെ കാത്തിരിക്കുന്നു അതു കൊണ്ട് ഉറക്കം ഒഴി ച്ചു ഇതു നോക്കി ഇരിക്കുന്നു ഇല്ലങ്കിൽ ഉറക്കം വരും ഇതു കണ്ടാൽ ഉറക്കം പോകും 🤣🤣🤣
പാവമാണ് അതിന് ആരും ഇല്ല... നമ്മൾ എന്തിനാ വെറുതെ അതിനെ ഇങ്ങനെ പറയുന്നത്... ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട്... കാണാൻ പറ്റിയില്ലെങ്കിലുംഞാൻ വീഡിയോ ഓൺ ആക്കി വെക്കും... അതിന് ഒരു സഹായം ആവും അല്ലോ..... അതിന്റ ജീവിതം മാർഗ്ഗം.... നമ്മൾ കാണാൻ പറ്റുമെങ്കിൽ കാണുക... അല്ലങ്കിൽ കാണേണ്ട... എനിക് ഇഷ്ട്ടം ആണ്... തത്താ ന്റെ വീഡിയോ. കാണുബോൾ എന്ത് വിഷമം ഉണ്ടങ്കിലും അത് മാറി കിട്ടും... മനസ്സിൽക്ക് ഒരു സമാധാനം ആണ്... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ... പാവം ആണ് അത്
പാവം അതു വയറൽ ആയത് റബുട്ടാൻ വെച്ചിട്ട് ആണ് പിന്നെ ചാനൽ പോയി പക്ഷെ അതിന് ലൈക് സസ്കർബ് കിട്ടണം ആരോ പറഞ്ഞു കൊടുത്തിട്ടുള്ളതാണ് ഇങ്ങനെ ഒക്കെ ചെയ്താൽ ലൈക് സസ്കർബ് കിട്ടും എന്ന് പെട്ടന്ന് വയറൽ ആകുമെന്ന് അതു കൊണ്ട് ആണ് എന്ന് തോനുന്നു അതു അതിന്റെ വഴിക്ക് പോട്ടെ നമുക്ക് ഇവിടെ നിന്നു പോകാം അല്ലാഹു കാക്കട്ടെ ആമീൻ 🏃♂️🏃♂️🏃♂️
വീട്ടിലുള്ള വെല്ലിമ്മാന്റെ ഒരു അവസ്ഥ🥹 ഷാനു ഇതൊന്നും പറഞ്ഞു കൊടുക്കൂ വൈറലാവാൻ ആണോ കോഴിക്കോട് അവിടെ ഒരു താത്ത ഫോട്ടോ എടുക്കാൻ വന്നില്ലേ അന്ന് ആ ഇത്താത്താന് തള്ളി മാറ്റിയില്ലേ അതിനുള്ള ശിക്ഷയാണ് ഇത് 🤲 പാട്ട് കേട്ടിട്ട് ഇതിനേക്കാൾ നല്ലതുപോലെ എന്റെ മോൾ പാടു കമന്റ് ഒക്കെ വായിക്കാറുണ്ടോ മലയാളം അറിയോ അതോ ഇംഗ്ലീഷ് ആണോ😅
ജനൽ ചില്ല് അടിച്ചുപൊളിച്ച വട്ട പറമ്പിൽ സുഹറാനെ കുറ്റം പറയാൻ പറ്റില്ല 😂😂😂😂 ഇതൊക്കെ സഹിക്കണ്ടേ
പാവമാണ് സലു അവരുടെ ബുദ്ധിക്കനുസരിച്ച് അവരോരോന്ന് ചെയ്യുന്നു ആരും നോക്കാനില്ലാത്ത അവർക്ക് ജീവിക്കാൻ വേണ്ടിയല്ലേ .എല്ലാവർക്കും ഒരേ ബുദ്ധിയല്ലല്ലോ പടച്ചവൻ തരിക അവരെ കളിയാക്കുന്നവർക്കും നെഗറ്റീവ് കമൻറ് ഇടുന്നവർക്കുമാണ് ശരിക്കും ബുദ്ധിയില്ലാത്തത്. നമ്മളൊന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്താൽ നമുക്കൊരു നഷ്ടവും വരാനില്ല പകരം അവർക്കൊരു സഹായമാവുകയും ചെയ്യും
Swantham husband cancer ayit 3 rd stage l aan polum apol ingane Ulla karyangal okke cheyth support cheyumpol ith kand Varuna ith polulla orupad alkaarund avarum nale avarude husband nem ummayem uppayem okke arogyam nokathe evdelum okke akiyit ith pole mic okke edth irangum ellathinekalum okke valuth nammale family an ath kazhinjit mathram Baki angane Alle vende
കാക്കേ കാക്കേ പാടുമോ വാവേ.... പാവാണ് അത്രേ ഉള്ളു അത്❤
ഞാൻ എന്റെ മോൻ പുറത്തു പോയത് കൊണ്ട് മോനെ കാത്തിരിക്കുന്നു അതു കൊണ്ട് ഉറക്കം ഒഴി ച്ചു ഇതു നോക്കി ഇരിക്കുന്നു ഇല്ലങ്കിൽ ഉറക്കം വരും ഇതു കണ്ടാൽ ഉറക്കം പോകും 🤣🤣🤣
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപോലെ.. മൈക്ക് കിട്ടിയപ്പോ എന്താ കാട്ടിക്കൂട്ടാമെന്ന് അറിയാത്ത താത്ത... അയൽവാസികളുടെ ഒരു വിധി 🤣🤣🤣🤣
താത്ത ഇനി ഉറങ്ങിക്കോളി ബാക്കി നാളെ പാടാം 😂😂😂
താത്ത ഇങ്ങളെ പൊട്ടത്തരം കൊണ്ടാണ് നിങൾ വൈറലായത്😅
@@Jumaila-z7i hey👋
@@Jumaila-z7i 🤦🤦
@@Jumaila-z7i mind cheythoode 😌
@@JasAs11 ന്തിന്
@@Jumaila-z7i 🙃
Supper song 😅😅
താത്ത നല്ല പാട്ട്
പറ്റില്ലുള്ള സൂപ്പർ കന പിന കന പിന 😂 👌
🤣🤣🤣എന്നാലും സജിത ഷാജിയുടെ പോലെ പറഞ്ഞത് മാറ്റിപ്പറയുന്നില്ല കളവു പറയുന്നില്ല 😊 പാവമല്ലേ ജീവിച്ചോട്ടെ ഇങ്ങള് പാടിക്കോളൂ താത്ത
അല്ലാഹുവേ...... എന്തൊക്കെ കാണണം, കേൾക്കണം.
പാവമാണ് അതിന് ആരും ഇല്ല... നമ്മൾ എന്തിനാ വെറുതെ അതിനെ ഇങ്ങനെ പറയുന്നത്... ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട്... കാണാൻ പറ്റിയില്ലെങ്കിലുംഞാൻ വീഡിയോ ഓൺ ആക്കി വെക്കും... അതിന് ഒരു സഹായം ആവും അല്ലോ..... അതിന്റ ജീവിതം മാർഗ്ഗം.... നമ്മൾ കാണാൻ പറ്റുമെങ്കിൽ കാണുക... അല്ലങ്കിൽ കാണേണ്ട... എനിക് ഇഷ്ട്ടം ആണ്... തത്താ ന്റെ വീഡിയോ. കാണുബോൾ എന്ത് വിഷമം ഉണ്ടങ്കിലും അത് മാറി കിട്ടും... മനസ്സിൽക്ക് ഒരു സമാധാനം ആണ്... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ... പാവം ആണ് അത്
ഇതിന്ന് മുഴുവൻ ബുദ്ധി ഉണ്ട് എന്ന് ശരിക്കു ബുദ്ധിയുള്ളവർ പറയുമോ... പാവം...
Ithoke ivale abinayamanu
വട്ടായിപ്പോയോ😂😂
Super👍🏻
മൈക്ക് കിട്ടിയപ്പോ എന്തക്കെ പാടണം എന്ന് അറിയില്ല 😂😂
ഇങ്ങൾക്ക് ഒക്കെ സപ്പോർട് ചെയ്തിട്ട് ഞങ്ങൾക്ക് എന്ത് കുന്തമാണ് കിട്ടുന്നത് വേറെ പണിയില്ല
Hi
Hi ❤
Hello thatha.. ayalkare urangan sammathikule 🤣
🤣🤣🤣
ഹലോ... താഴെ ഇറങ്ങിയത് മറന്നുപോയോ... ഇപ്പോഴും ഉയരത്തിൽ തന്നെയാണോ 😂
ഇല്ലാത്തത് ഒന്നും പാടല്ല
എന്ധോ കയാണ് ഈപാടുന്നേ കേൾ കാൻ എന്നെപ്പോലത്ത കുറേ ആളും 😂😂😂😂
താത്താ.. "കടലിന്റെ അക്കരെ കാണമാറായത്" song പാടുമോ🙌🏻
👍🏻👍🏻
ഷാനൂനെ ടെച് ചെയ്തു നടക്കുന്നത് കൊണ്ടാണ് nhan നിന്നെ സപ്പോർട് ചെയ്യാത്തത്. ഹറാ മിൻ ഞങ്ങൾ കൂട് നിൽക്കില്ല
Njanum
Good❤❤❤❤
Good ❤
Super❤️😅😅😅❤️❤️
അഭിനയം നിറുത്തു സലൂ
അയൽവാസികൾ എല്ലാവരും സ്ഥലം മാറിയോ 🤣🤣🤣
Maaranonn vicharikknnind.. avde aduth undo😂😛
Nursary pillera paat orma varanu😂
Amina🙋
@@Amizehr Amina...how are you
@Amizehr where are you from
പാവം അതു വയറൽ ആയത് റബുട്ടാൻ വെച്ചിട്ട് ആണ് പിന്നെ ചാനൽ പോയി പക്ഷെ അതിന് ലൈക് സസ്കർബ് കിട്ടണം ആരോ പറഞ്ഞു കൊടുത്തിട്ടുള്ളതാണ് ഇങ്ങനെ ഒക്കെ ചെയ്താൽ ലൈക് സസ്കർബ് കിട്ടും എന്ന് പെട്ടന്ന് വയറൽ ആകുമെന്ന് അതു കൊണ്ട് ആണ് എന്ന് തോനുന്നു അതു അതിന്റെ വഴിക്ക് പോട്ടെ നമുക്ക് ഇവിടെ നിന്നു പോകാം അല്ലാഹു കാക്കട്ടെ ആമീൻ 🏃♂️🏃♂️🏃♂️
@@SharafuabidSharafuabid യൂട്യൂബിൽ വരുമാനം കിട്ടിയില്ല പറയുന്നു അത് നുണയാണ് അല്ലെങ്കിൽ ആരോ അടിച്ചു മാറ്റി
@@ഹാഷിം.കാസറഗോഡ് 30 kittiyenn parnjirunnu
@@ayazmugammed9244 അത് പോരല്ലോ 70ആയിരം മുകളിൽ sub.. ഓരോ വിഡിയോ 50ആയിരത്തിൽ മുകളിൽ vevs.
പാട്ട് super സൂപ്പർ..... അല്ല pinne
ഇവർ എന്താ ആളെ കൂട്ടാൻ വേണ്ടി കാണിച്ചു എല്ലാരും പോകും മറ്റേ ചാനൽ പോലെ ആക്കല്ലേ സനു
Hi Jasmina🙋
Hi @@JasAs11
@@JasminaJasmina-s1x how are uu
@@JasminaJasmina-s1x Jasmina?? Athano name?
@@JasminaJasmina-s1x how are you
എന്തൊരു പാവം, പോളിംഗ് ഗ്ലാസ് ഇല്ലല്ലോ
❤❤❤❤❤🎉🎉🎉🎉😂😂 സൂപ്പർ സൂപ്പർ
സ്വയം പുകഴ്ത്തി പറഞ്ഞു സന്തോഷിച്ചോളൂ അതെ ഇപ്പൊ വഴി ഒള്ളു ലോകം മുഴുവൻ അറിയപ്പെടുന്ന വെക്തി അല്ലെ 😂😂😂😂
Adipoli പാട്ട് 😂
🤣🤣🤣🤣
നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലെ
ഇതിന് ഉറക്കവുമില്ലേ 😂😂. താത്ത (റഷ്‍ദ മോൾ. റഷ്‍ദ മോൾ )പാടാമോ
😂😂😂
@@jasminajas6548 താത്താക് ഉറക്കമില്ല തോനുന്നു 😂
എന്നപോലെ താത്താടെ വിഡിയോ നിങ്ങളും കാണും ലേ. പാവല്ലേ ജീവിച്ചോട്ടെ
@@jasminajas6548 gabrinte jasmine aano🙈
@@JasAs11 😂🙌🏻
adipoli patte 😂😂
Usful😂
😃😃👍👍
കുറച്ചു തെറ്റുണ്ട് പാടിയത്😅😅😅😅😅😅😅
ഇൻക്ക് 3 വയസ് ആയാ കുട്ടി ഉണ്ട് എന്റെ കുട്ടിക്ക് ഇതിലെ റെ ഭുദ്ധി ഉണ്ട്😂
Endina adine parayunn vennengi kanda pore.Allahu ellavareyum ore pole allallo srishtichade
ഷാനുന്റെ പാട്ടോ 🙄
വീട്ടിലുള്ള വെല്ലിമ്മാന്റെ ഒരു അവസ്ഥ🥹 ഷാനു ഇതൊന്നും പറഞ്ഞു കൊടുക്കൂ വൈറലാവാൻ ആണോ കോഴിക്കോട് അവിടെ ഒരു താത്ത ഫോട്ടോ എടുക്കാൻ വന്നില്ലേ അന്ന് ആ ഇത്താത്താന് തള്ളി മാറ്റിയില്ലേ അതിനുള്ള ശിക്ഷയാണ് ഇത് 🤲 പാട്ട് കേട്ടിട്ട് ഇതിനേക്കാൾ നല്ലതുപോലെ എന്റെ മോൾ പാടു കമന്റ് ഒക്കെ വായിക്കാറുണ്ടോ മലയാളം അറിയോ അതോ ഇംഗ്ലീഷ് ആണോ😅
😂😂
Yeruma ragam sahiraaaaaaaaa
Super❤
ഇതിന്റെ അടുത്തുള്ള വീട്ടുകാരുടെ അവസ്ഥ 😄😄
👍👍👍👍😄😄
ചിത്ര ചേച്ചി ഒക്കെ ഇനി മാറി നിൽക്കണം
❤❤❤❤❤❤
പാട്ട് കേട്ട് വെല്ലിമ്മ ഉറങ്ങിയോ 😂
❤❤❤❤
യുസി ഫുൾ സോങ്
😂😂😂😂😂😂
🎉🎉🎉🎉🎉❤❤❤🎉🎉🎉
ഷാനു എഴൂതിയ വരികളാണോ
😂😂😂😂
അയൽവാസികൾ ഒക്കെ ഉറങ്ങി കോട്ടെ 🤣
Thatha onnu nirthikkude
Kunju vaaava
❤❤❤
❤❤❤❤❤❤
😂😂😂😂
❤❤❤❤❤
😂