അൽഹംദുലില്ലാഹ് നല്ല അറിവ് പകർന്നു ഞാനും ഒരു അറിവ് പകർന്നു തരാം ബാങ്ക് കൊടുക്കുമ്പോൾ സംസാരിച്ചാൽ മരണസമയം ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം പറയുമ്പോൾ നാവ് വിറക്കും നമുക്കെല്ലാവർക്കും ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകട്ടെ അല്ലാഹു
നല്ല ദീനീ ചിട്ടയുള്ള ഒരു സഹോദരി 👍ഞാൻ ഒരുപാട് സ്നേഹിക്കുന്നു, നിന്നെ യും മക്കളെ യും അള്ളാഹു ഉയരങ്ങളിൽ ഇനിയും എത്തിക്കട്ടെ, നിങ്ങളുടെ അൽഹംദുലില്ലാഹ് എന്ന വാക്കാണ് നിങ്ങളുടെ വിജയം masha അല്ലാഹ്
ഈ സമ്മാനങ്ങൾ നൽകിയ,,, ആളിനു,,,, യാ,,അല്ലാഹ്,,, എല്ലാ നന്മയും ഐശ്വര്യവും സമൃദ്ധിയും നീഎത്തിച്ചു കാക്കണം അല്ലാഹ്,,,,ഉപ്പയില്ലത്ത, കുറവ്,,,,കുറവ്,, തന്നെയാണ്,, ഈ മക്കൾകു,, എല്ലാ കാര്യങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും നന്മയോട് കൂടി നടത്ത് റബ്ബേ,,, امین امین یا ربلغالمین
അല്ലാഹു എല്ലാ ഹയറും ബർക്കത്തും നൽകുമാറാകട്ടെ നിങ്ങൾക്കും മക്കൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ നിങ്ങളെ സഹായിക്കുന്ന എല്ലാവർക്കും അല്ലാഹു എല്ലാ ഹയറും ബർക്കത്തും നൽകട്ടെ അവരുടെ കുടുംബങ്ങൾ മരിച്ചവരുടെ കബറുകൾ വിശാലമാക്കട്ടെ സ്വർഗ്ഗ പൂന്തോപ്പ് ആക്കട്ടെ മണ്ണറ മണിയറ ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അള്ളാഹ് 👌അൽഹംദുലില്ലാഹ് 🤲 ഇതു തന്നവർക്ക് എപ്പോഴും ദുആ ചെയ്യണം. അവർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി ജോലിയിൽ ബർക്കത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
നാജില ഒന്നും ആകില്ല പറഞ്ഞ കുറച്ചു ആളുകൾക്ക്.. ഇന്ന് എല്ലാം കൊടുത്തു അനുഗ്രഹിച്ച പടച്ചവന് അൽഹംദുലില്ലാഹ് 🤲.. കൂടാതെ സഹായിച്ച ആക്കും പടച്ചോൻ ഖൈറും ബർകതും നൽകുമാറാകട്ടെ 🤲🤲🤲🤲
എനിക്ക് തരനില്ല, ആരെങ്കിലും തന്ന gift കണ്ടാൽ ഹാപ്പി ആണ്, അൽഹംദുലില്ലാഹ്, തരാൻ നല്ലോണം ആശയുണ്ട്, നമ്മളുടെ മനസ് റബ്ബിനറിയാലോ, എല്ലാവർക്കും ഖൈർ നൽകണേ അള്ളാഹ്
മാഷാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി ഇത് തന്നവർക്ക്. ഹൈരും ബറക്കതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ മോന്. നല്ല. കഫം ഉണ്ടല്ലോ. ചെറിയ ഉള്ളി പനം കൾക്കണ്ട് കൂടി ചതച്ച്. നീരെടുത്ത്. ഒരു നുള്ള്. കുരുമുളക്. ഇട്ട് കൊടുക്കുക. മൂന്ന് നേരം
ഇതു കണ്ടപ്പോൾ നല്ല സന്തോഷം ആയി അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് കിട്ടട്ടെ നല്ല മനസ് ഉള്ളവർക്കും നന്മ ഉള്ള മനസിനെ അള്ളാഹു ഒരിക്കലും കൈ വിട്ടില മകൾക്കു ഉള്ള എരണം അള്ളാഹു തന്നു കൊണ്ടേ ഇരിക്കട്ടെ 🥰🥰❤❤❤ആമീൻ
ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് എന്തോ നല്ല സമാധാനമുണ്ട് masha allah. Allahu എപ്പോഴും സന്തോഷത്തിലും സമാധാനത്തിലും ആക്കി തരട്ടെ എല്ലാർക്കും. എനിക്കുമുണ്ട് ഒരു ചെറിയ chanel 🥰സപ്പോർട്ട് ആകണേ 👍
മശൂറാമോൾ ശ്വാസം വിടുന്ന ശ ബ്ദം കേൾക്കുന്നു. തീരെ വയ്യ എന്നു തോന്നുന്നു. ശ്രദ്ധിക്കണം മോളേ. കുഞ്ഞിനെ കാണിക്കണേ. പാവം നല്ലോണം വയ്യ ❤️❤️❤️🤲🤲🤲🤲അല്ലാഹ് കാക്കണേ റബ്ബേ 🤲🤲🤲
സാജിത ക്കും ഇങ്ങിനെയൊക്കൊ കിട്ടിയിരുന്നു ഇനിയും കിട്ടുമായിരുന്നു അവള് തന്നെ അത് ഇല്ലാതാക്കി നമ്മൾ നമ്മൾക്ക് തന്നെ പാരയാവുന്നത് ഞാൻ ആദ്യമായിട്ടാ ക്കാണുന്നത് ആമക്കൾക്ക് മിട്ടായിയും നെട്സ് കളും ട്രസ്സുകളും കിട്ടിയിരുന്നു ഇപ്പോൾ ആ മക്കൾക്ക് എല്ലാ നഷ്ടപെടുത്തി ഉമ്മ തന്നെ നല്ല വിഷമം ഉണ്ട് വിവരമില്ലാത്തത് കൊണ്ടാണ്
അസ്സലാമു അലൈക്കും എന്റെ പേര് അൻസി എനിക്ക് വീട് വയ്ക്കുന്നു. ഈ മാസം 27തീയതി വീട് പാല് കാച്ചൽ. പണി ഒന്നും ആയില്ല. ചെയ്തു കൊണ്ടിരിക്കുന്ന പണികൾ പുർത്തിയാക്കാൻ വേണ്ടി ദുആ ചെയ്യണേ. പൈസയുടെ ബുദ്ധിമുട്ട് വളരെ ഏറെ ആണ്. എല്ലാവരും ദുആ ചെയ്യണേ കടങ്ങൾ ഒരുപാട് ആണ്. മനസിന് ആകെ ഒരു ഭയം. വാടക വീട്ടിലാണ് താമസം. 🤲🤲🤲🤲
നജ്ല എന്റെ അസുഖം മാറാൻ യ്യ് ദുആ ചെയ്യണം എനിക്ക് കീമോ ചെയ്യാണ് എനിക്ക് ഈ മാസം സ്കാൻ ഉണ്ട് അതിൽ ഒരു കുഴപ്പം ഇല്ലാണ്ടിരിക്കാൻ യ്യ് ദുആ ചെയ്യണം എനിക്ക് കഴിവ് ഒന്നും ഇല്ല യതീം മകളെ കൊണ്ട് ദുആ ചെയ്യിപ്പിക്കണം മറക്കരുത് ഞാൻ ഒരു ചെറിയ സംഖ്യ നേർച്ച ചെയ്തിട്ടുണ്ട് അത് കഴിഞ്ഞു ഞാൻ വിട്ട് തരാം ട്ടോ പ്രത്യകം ദുആ ചെയ്യണേ ട്ടോ
എനിക് യൂ റ്റു ബ്ചയ ൻ ആഗ്രഹം മുണ്ട് ഞാൻ ഒരുവിധവായാണ് ഞാൻ ജോലിക് പോയി ണ് ജീവികുന്നു രണ്ട് മകൾ ഉണ്ട് ചെറിയ മകൾ ആണ് നമ്മൾ ആരും ഷ ഹ യിക്കുന്നില്ല പണി എ ടു ത്തി ട്ട് വേണ്ണം ജീവിക്കാൻ ആ ദി മൊക്കെ ഷാ ഹയി ചിരി ന്നു ഇപ്പോൾ ഇല്ല ഇപ്പോൾ എ നീ ക് ന്നല്ല ബുദ്ധി മുട്ട ണ് ഞാൻ ആരാ ഴു അറിക റി ല്ല ഇ തത😢😢
ഇത് കൊടുത്ത സഹോദരിക്ക് അള്ളാഹു ഹൈറും ബർകതും നൽകട്ടെ 🤲🏼🤲🏼🤲🏼
ആമീൻ 🤲
Ameen
Ameen
Aameen
Aameen
അൽഹംദുലില്ലാഹ് നല്ല അറിവ് പകർന്നു ഞാനും ഒരു അറിവ് പകർന്നു തരാം ബാങ്ക് കൊടുക്കുമ്പോൾ സംസാരിച്ചാൽ മരണസമയം ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം പറയുമ്പോൾ നാവ് വിറക്കും നമുക്കെല്ലാവർക്കും ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകട്ടെ അല്ലാഹു
ആമീൻ
ആ മീൻ
ആമീൻ
🫂
🫂
മഷാ അള്ളാ തന്നവർക്ക് ഹൈറും ബർക്കത്തു നൽക്കട്ടെ
Ameen
ഇത് തന്ന കുടുംബത്തിന് അള്ളാഹു ഹൈറും ബർക്കത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമേൻ യാ റബ്ബൽ ആലമീൻ🤲🤲
ആമേൻ പറയരുത്‌ട്ടോ - ആമീൻ പറയണം😍
ആമീൻ🤲🏻
Aameen
ആര്‍ക്കെങ്കിലും കൊടുത്ത് പ്രഷസ്തി നേടാതേ ഇവര്‍ക്ക് കൊടുത്ത ഫാമിലിക്ക് അളളാഹു എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടേ
Ameen
@@rukiyajamal8079 🫂🫂ok sir
❤️@@najilanaji6016
തന്നവർക്ക് അല്ലാഹു എല്ലാ പ്രയാസവും മാറ്റി കൊടുക്കട്ടെ ആമീൻ
Ameen
Aameen
ആമീൻ
നല്ല ദീനീ ചിട്ടയുള്ള ഒരു സഹോദരി 👍ഞാൻ ഒരുപാട് സ്നേഹിക്കുന്നു, നിന്നെ യും മക്കളെ യും അള്ളാഹു ഉയരങ്ങളിൽ ഇനിയും എത്തിക്കട്ടെ, നിങ്ങളുടെ അൽഹംദുലില്ലാഹ് എന്ന വാക്കാണ് നിങ്ങളുടെ വിജയം masha അല്ലാഹ്
ദീൻ, ഉള്ളവർ ഈമാർഗത്തിൽ മക്കളേ നോക്കുമോ,
വ്യൂവേഴ്സ് കൂയ്സ്നുള്ള ആക്ടിങ്
വ്യൂവേഴ്സ് കൂയ്സ്നുള്ള ആക്ടിങ്
ആര് സംസാരിച്ചു
🫂🫂🫂🫂അൽഹംദുലില്ലാഹ്
അവർ തന്ന സഹായത്തിനു അള്ളാഹു അർഹമായ പ്രതിഭലം കൊടുക്കട്ടെ 🤲🏻
മരുഭൂമിയിലെ മണൽ തരികൾക്ക് സമാനമായ പ്രതിഫലം റബ്ബ് നിങ്ങളെ സഹായിച്ചവർക്ക് നൽകുമാറാകട്ടെ
ആമീൻ❤️
ഇത് അയച്ച് കൊടുത്ത സഹോദരിക്ക് ഹൈറും ബർകത്തു നൽകൂ അള്ളാ🤲🤲🤲🤲
ഈ സമ്മാനങ്ങൾ നൽകിയ,,, ആളിനു,,,, യാ,,അല്ലാഹ്,,, എല്ലാ നന്മയും ഐശ്വര്യവും സമൃദ്ധിയും നീഎത്തിച്ചു കാക്കണം അല്ലാഹ്,,,,ഉപ്പയില്ലത്ത, കുറവ്,,,,കുറവ്,, തന്നെയാണ്,, ഈ മക്കൾകു,, എല്ലാ കാര്യങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും നന്മയോട് കൂടി നടത്ത് റബ്ബേ,,, امین امین یا ربلغالمین
തന്നവർക്കു ഇനിയും തരാനും എല്ലാവർക്കും കൊടുക്കാനുള്ള പൈസ യും മനസും ഉണ്ടാവട്ടെ 🤲🤲
ഇത് കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷമായിനിങ്ങളുടെ വീഡിയോകൾ കാത്തിരിപ്പാണ്❤❤❤
Naju,,, പറഞ്ഞത് ശെരിയാണ്,,(സുഗന്ധം,,), ഈ മാനോട് കൂടി താഖ് വയോടെ,, ജീവിച്ച് മക്കളെയും അങ്ങിനെ വളർത്തുവാൻ റബ്ബ് തുണക്കട്ടെ,,, ആമീൻ,,
അല്ലാഹു എല്ലാ ഹയറും ബർക്കത്തും നൽകുമാറാകട്ടെ നിങ്ങൾക്കും മക്കൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ നിങ്ങളെ സഹായിക്കുന്ന എല്ലാവർക്കും അല്ലാഹു എല്ലാ ഹയറും ബർക്കത്തും നൽകട്ടെ അവരുടെ കുടുംബങ്ങൾ മരിച്ചവരുടെ കബറുകൾ വിശാലമാക്കട്ടെ സ്വർഗ്ഗ പൂന്തോപ്പ് ആക്കട്ടെ മണ്ണറ മണിയറ ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Ameen
Aameen
അല്ലാഹ് ആ സാധനം thannavar ക് അള്ളാഹു ബർകത് കൊടുക്കട്ടെ ആമീൻ 🤲🤲
അൽഹംദുലില്ലാഹ് മാഷാ അല്ലഹ എല്ലാം allhante അനുഗ്രഹം ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ മുകളിൽ ഉള്ള ഞാൻ നിങ്ങളോട് കരുണ കാണിക്കും 💚💚💚💚💚
മാഷാ അള്ളാഹ് 👌അൽഹംദുലില്ലാഹ് 🤲 ഇതു തന്നവർക്ക് എപ്പോഴും ദുആ ചെയ്യണം. അവർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി ജോലിയിൽ ബർക്കത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് 🤲🤲തന്നവർക്ക് അർഹമായ പ്രതിഫലം കിട്ടട്ടെ 🤲🤲🤲
ആ നല്ല മനസിന് നല്ലത് മാത്രം വരട്ടെ ❤❤❤
നാജില ഒന്നും ആകില്ല പറഞ്ഞ കുറച്ചു ആളുകൾക്ക്.. ഇന്ന് എല്ലാം കൊടുത്തു അനുഗ്രഹിച്ച പടച്ചവന് അൽഹംദുലില്ലാഹ് 🤲.. കൂടാതെ സഹായിച്ച ആക്കും പടച്ചോൻ ഖൈറും ബർകതും നൽകുമാറാകട്ടെ 🤲🤲🤲🤲
നിങ്ങളും മക്കളും ഹാപ്പി. ആയില്ലേ. ❤ Alhamdulillah പുതിയ വീട്ടിൽ. എല്ലാം. Khairakki തരട്ടെ❤
എനിക്ക് തരനില്ല, ആരെങ്കിലും തന്ന gift കണ്ടാൽ ഹാപ്പി ആണ്, അൽഹംദുലില്ലാഹ്, തരാൻ നല്ലോണം ആശയുണ്ട്, നമ്മളുടെ മനസ് റബ്ബിനറിയാലോ, എല്ലാവർക്കും ഖൈർ നൽകണേ അള്ളാഹ്
എന്നും റബ്ബിനെ സ്തുതി ക്കുക. റബ്ബിന്റെ അനുഗ്രഹം നിലനിൽക്കട്ടെ ആമീൻ
Masha allaha aa കുടുബത്തിന് ബർകത് നൽകാടെ 🤍🤲🏻
ഒരുപാട് സാധനങ്ങൾ കിട്ടുന്നുണ്ടല്ലോ, ആവശ്യത്തിനുള്ളത് മാത്രം എടുത്ത് ഇല്ലാതെവർക്കും കൊടുക്കണേ...... ഒരുപാടിഷ്ടം ❤❤
@@NIBR4Z_X ok
മാഷാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി ഇത് തന്നവർക്ക്. ഹൈരും ബറക്കതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ മോന്. നല്ല. കഫം ഉണ്ടല്ലോ. ചെറിയ ഉള്ളി പനം കൾക്കണ്ട് കൂടി ചതച്ച്. നീരെടുത്ത്. ഒരു നുള്ള്. കുരുമുളക്. ഇട്ട് കൊടുക്കുക. മൂന്ന് നേരം
ഇതു കണ്ടപ്പോൾ നല്ല സന്തോഷം ആയി അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് കിട്ടട്ടെ നല്ല മനസ് ഉള്ളവർക്കും നന്മ ഉള്ള മനസിനെ അള്ളാഹു ഒരിക്കലും കൈ വിട്ടില മകൾക്കു ഉള്ള എരണം അള്ളാഹു തന്നു കൊണ്ടേ ഇരിക്കട്ടെ 🥰🥰❤❤❤ആമീൻ
ആമീൻ
Ameen
നല്ല ദീൻ ചിട്ടുള്ള കുടുംബ o മാഷ്യ അല്ലാ ഇത് എന്നും നിലനിൽക്കട്ടെ ആമീൻ, പുറത്തു പോകമ്പോൾ പർദ്ധ തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക.
Masha allah. Avrkum ellarkum barkath nalkatte🤲🤲❤❤
ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് എന്തോ നല്ല സമാധാനമുണ്ട് masha allah. Allahu എപ്പോഴും സന്തോഷത്തിലും സമാധാനത്തിലും ആക്കി തരട്ടെ എല്ലാർക്കും. എനിക്കുമുണ്ട് ഒരു ചെറിയ chanel 🥰സപ്പോർട്ട് ആകണേ 👍
الحمدلله
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം....
Mashaallaha thannavarkke hairum barkkathum nalkatte aameen🤲🤲
എല്ലാ വീഡിയോസും കാത്തിരിക്കലാണ് ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണെ
ഇവർ ക് എല്ലാവർക്കും നിങ്ങൾ എപ്പോഴും ദുആ ചെയ്യുക 🤲
ഇത് തന്നവരെ ദൈവം അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ്.. സന്തോഷം
🫂
സോഫയിൽ എന്തെകിലും വിരിച് ഇടണം... പെട്ടെന്ന് ചളി പിടിക്കും.. കുഞ്ഞു മക്കളല്ലേ
@@ThasnikhalidThasni786-cz9ol മ്മ്. ഇടാം
Masha allaah.. Nalkiyavarkkum ningalkkum allahu bharkath nalkatte
മക്കളെയും. ഉമ്മയെ പോലെ.തീൻ. ചിട്ടയിൽ വളർത്തന്നെ
Alhamdulillah ❤❤❤nejila duayil ulpeduthane makkale ❤❤❤
Kandappol santhoshayi❤ alhamdulillah
മാഷാ അല്ലാഹ് 🤲🤲🤲
Mashalla🤲💚👍
മശൂറാമോൾ ശ്വാസം വിടുന്ന ശ ബ്ദം കേൾക്കുന്നു. തീരെ വയ്യ എന്നു തോന്നുന്നു. ശ്രദ്ധിക്കണം മോളേ. കുഞ്ഞിനെ കാണിക്കണേ. പാവം നല്ലോണം വയ്യ ❤️❤️❤️🤲🤲🤲🤲അല്ലാഹ് കാക്കണേ റബ്ബേ 🤲🤲🤲
@@RasiyaRahim-w4t കാണിച്ചു
@@najilanaji6016 ok മോളേ 🤲🤲❤️
Maasa allaah 🤲🏻🤲🏻
ഒരുപാട് സന്തോഷം 💕💕💕💕
Minna mole ummaneyum kanikumo❤❤
Masha Allah ❤❤❤
Masru mole 🥰🤲
MashaAllah 💖
Allahuanugrahikkatte
Masru molkk ശ്വാസം മുട്ടൽ ആണോ. ഹോസ്പിറ്റലിൽ പോയില്ലേ.. അസുഖം പെട്ടന്ന് സുഖം ആവട്ടെ 🤲🤲
മാഷാഅല്ലാഹ് 🥰🥰
Aameen yarabbal alameen
Mashaalla 🤲🏻
Mashaallah ❤❤
മാഷാ അല്ലാഹ് ❤️❤️
ആമീൻ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 🤲🤲🤲🫂❤️
Allahu ennum kudeyudavum
Masha allah alhamdulillah
അൽ ഹംദുലില്ലാഹ്-മാഷാ അള്ളാ = അള്ളാഹു ബർകത് ചെയ്യട്ടേ നിങ്ങൾ എനിക്ക് വേണ്ടി ദുഹാ ചെയ്യണം മോളെ മാനസി ക മാ യ പ്രയാസം മാറി റാഹതാവാൻ❤❤❤❤❤❤
❤️❤️മാഷാഅല്ലാഹ്
Alhamdulila❤❤❤❤
Oru veedayallo allahu vena kiye vedatherekuka
Galfinte sadhanm❤❤
വഅലൈകുമുസ്സലാം. ആമീൻ 🤲
Mashaalla ❤
Enikkum vendi പ്രാർത്ഥിക്കണേ
മാഷാഅല്ലാഹ് അലഹംദുലില്ലാഹ് ഇത്ത ദുആ ചെയ്യണേ
അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്
Shajitha ithu kanunbundo
സാജിത ക്കും ഇങ്ങിനെയൊക്കൊ കിട്ടിയിരുന്നു ഇനിയും കിട്ടുമായിരുന്നു അവള് തന്നെ അത് ഇല്ലാതാക്കി നമ്മൾ നമ്മൾക്ക് തന്നെ പാരയാവുന്നത് ഞാൻ ആദ്യമായിട്ടാ ക്കാണുന്നത് ആമക്കൾക്ക് മിട്ടായിയും നെട്സ് കളും ട്രസ്സുകളും കിട്ടിയിരുന്നു ഇപ്പോൾ ആ മക്കൾക്ക് എല്ലാ നഷ്ടപെടുത്തി ഉമ്മ തന്നെ നല്ല വിഷമം ഉണ്ട് വിവരമില്ലാത്തത് കൊണ്ടാണ്
Avalk oppo aavashim onnum illa ishtampole cash und ennum karangalalle
ഞാനും മണ വസ്തുക്കൾ ഉപയോഗിക്കാറില്ല
ما شاء الله ❤
Aameen
Alhamdulillah 🤲🤲
അസ്സലാമു അലൈക്കും
എന്റെ പേര് അൻസി
എനിക്ക് വീട് വയ്ക്കുന്നു. ഈ മാസം 27തീയതി വീട് പാല് കാച്ചൽ. പണി ഒന്നും ആയില്ല. ചെയ്തു കൊണ്ടിരിക്കുന്ന പണികൾ പുർത്തിയാക്കാൻ വേണ്ടി ദുആ ചെയ്യണേ. പൈസയുടെ ബുദ്ധിമുട്ട് വളരെ ഏറെ ആണ്. എല്ലാവരും ദുആ ചെയ്യണേ കടങ്ങൾ ഒരുപാട് ആണ്. മനസിന് ആകെ ഒരു ഭയം.
വാടക വീട്ടിലാണ് താമസം. 🤲🤲🤲🤲
മോളെ, oru വിധം പണി ഒക്കെ ചെയ്തു കേറൂ. വാടക കൊടുക്കണ്ടല്ലോ 🫂🫂🫂
@najilanaji6016 ഇൻശാ അല്ലാഹ് 🤲🤲🤲
അൽഹംദുലില്ലാഹ് ❤
മാഷാ അല്ലാഹ് ❤❤❤
Itha sofa super... Rate ethre aayii
Masru molku nalla chuma undello...paavam mol
അൽഹംദുലില്ലാഹ് 🌹🌹🌹
ഇത് പോലെ ഷാജിതാകും കിട്ടിയായിരുനനു 😂😂
Sketch pen alla.. Highlighter aanu...
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻♥️
മാഷാഅല്ലാഹ്....അൽഹംദുലില്ലാ....🤲🏻🤲🏻🤲🏻
Alhamdulillah ❤❤❤❤❤
നജ്ല എന്റെ അസുഖം മാറാൻ യ്യ് ദുആ ചെയ്യണം എനിക്ക് കീമോ ചെയ്യാണ് എനിക്ക് ഈ മാസം സ്കാൻ ഉണ്ട് അതിൽ ഒരു കുഴപ്പം ഇല്ലാണ്ടിരിക്കാൻ യ്യ് ദുആ ചെയ്യണം എനിക്ക് കഴിവ് ഒന്നും ഇല്ല യതീം മകളെ കൊണ്ട് ദുആ ചെയ്യിപ്പിക്കണം മറക്കരുത് ഞാൻ ഒരു ചെറിയ സംഖ്യ നേർച്ച ചെയ്തിട്ടുണ്ട് അത് കഴിഞ്ഞു ഞാൻ വിട്ട് തരാം ട്ടോ പ്രത്യകം ദുആ ചെയ്യണേ ട്ടോ
അല്ലാഹു അസുഖം കൊണ്ട് പ്രയാസം അനുഭവിക്കുന്നവർക് കാമിലായ ശിഫ നൽകട്ടെ 🤲🏻
@@aslameeyakt5459ആമീൻ
Ellam allahu matti tharum ente ummakum keemoyum rediationum khazhinju
ഈ വിലപ്പെട്ട വാക്കുകൾക്ക് ഒരു മറുപടി ആമീൻ ആയിട്ട് എങ്കിലും കൊടുക്ക് നെജിലാ
വേഗം അല്ലാഹു ഷിഫയാക്കി തരട്ടെ സ്കാനിങ്ങിൽ ഒരു വിഷമങ്ങളും വരില്ല thavakkalthu alallh
Masha Allha
ഒന്നും ഇല്ലാത്ത കുറെ ആളുകൾ ഉണ്ട് അവരൊന്നും ഇങ്ങനെ ജനങ്ങളയുടെ മുൻപിൽ വരാതെ എല്ലാം ഒന്നും ഒരു ഗതിയുമില്ലാത്ത സഹായിക്കൂ
Alhamdulillah orubad sandhosham ❤
Masruvin നല്ല ചുമ ഉണ്ട്
❤❤❤❤❤❤❤❤❤❤❤❤
Alhamthulilla
എനിക് യൂ റ്റു ബ്ചയ ൻ ആഗ്രഹം മുണ്ട് ഞാൻ ഒരുവിധവായാണ് ഞാൻ ജോലിക് പോയി ണ് ജീവികുന്നു രണ്ട് മകൾ ഉണ്ട് ചെറിയ മകൾ ആണ് നമ്മൾ ആരും ഷ ഹ യിക്കുന്നില്ല പണി എ ടു ത്തി ട്ട് വേണ്ണം ജീവിക്കാൻ ആ ദി മൊക്കെ ഷാ ഹയി ചിരി ന്നു ഇപ്പോൾ ഇല്ല ഇപ്പോൾ എ നീ ക് ന്നല്ല ബുദ്ധി മുട്ട ണ് ഞാൻ ആരാ ഴു അറിക റി ല്ല ഇ തത😢😢
Alhamdulilla 🤲🤲🤲😭😭🤲🤲🤲🤲
മാഷാഅല്ലാഹ്
പാവം mole ഭയങ്കരമായിട്ട് ഒച്ച മോളുടെ