അമ്മ നിന്നെ അനുഗ്രഹിക്കും l Kreupasanam powerful prayer l miraculous prayer

Поделиться
HTML-код
  • Опубликовано: 17 май 2024
  • #godslove #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    RUclips video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,

Комментарии • 108

  • @tonyflocy3189
    @tonyflocy3189 Месяц назад

    അമ്മേ മാതാവേ എന്റെ ഫർത്താവിന് താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് ഇറങ്ങിപോകാൻ അനുവദിക്കല്ലേ മാതാവേ 🙏🏻🙏🏻🙏🏻

  • @bindukp6727
    @bindukp6727 Месяц назад

    അമ്മേ എൻ്റെ അമ്മേ ആശ്രയമേ മക്കളുടെ പഠന കാര്യങ്ങളും വിവാഹകാര്യങ്ങളും കഴിയുന്നത് വരെ ഇവിടെ ആരോഗ്യത്തോടും ക്ഷമയോടും കൂടി ജോലി ചെയ്യുവാനുള്ള കൃപ നൽകണേ, കരുണ തോന്നേണമേ ജീവിത പങ്കാളിക്ക് മെച്ചപ്പെട്ട ഒരു വരുമാന മാർഗ്ഗം ലഭിക്കുന്നതിനുമുള്ള കൃപ നൽകി കാത്തു സംരക്ഷിക്കണേ ,മകൾക്ക് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണേ, മകളുടെ course complete ചെയ്യാൻ സാധിക്കാത്തതിൽ മനോവിഷമം ഉണ്ട് അമ്മേ മുന്നോട്ട് പഠിക്കുവാനും നല്ല ജോലി ലഭിക്കുന്നതിനും ഉള്ള കൃപ നൽകണേ,അപേക്ഷിക്കണമേ 🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v 27 дней назад

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും കാത്തു രക്ഷിക്കണമേ ദൈവ നാമത്തിൽ സുഖപെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ 🙏🙏🙏🙏🙏🙏

  • @user-oq9mw9ke6b
    @user-oq9mw9ke6b Месяц назад

    അമ്മേ സമയത്തിന്റെ മാതാവേ എന്റെ മോനെ സുഹപ്പെടുത്തണേ ആമേൻ 🙏🙏🙏🙏🙏

  • @anandavallyv3645
    @anandavallyv3645 29 дней назад

    അമ്മേ സഞ്ചാരിമാതാവേ എൻ്റെ ഓപ്പറേഷൻ സമയത്ത് എൻ്റെ കൂടെ വരണേ

  • @melbyarun4937
    @melbyarun4937 Месяц назад

    അമ്മേ എന്റെ ശാരീരിക പ്രശ്നങ്ങൾ മാറ്റിത്തരണ്ടേ🙏🙏

  • @user-sp6vs6xz2y
    @user-sp6vs6xz2y 29 дней назад

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @lissykulathingal2980
    @lissykulathingal2980 Месяц назад

    ' മാതാവേ അമ്മേ എൻ്റെ മോൻ്റെ വിസ തടസം കൂടാതെ പുതുക്കിക്കിട്ടാൻ അമ്മ സഹായിക്കണമേ :

  • @bindubyju9797
    @bindubyju9797 Месяц назад +4

    എന്റെ അമ്മേ എന്റെ ഏറ്റവും വലിയ ദുഃഖം എന്റെ കടങ്ങളാണ് അമ്മേ അതിൽ നിന്ന് എനിക്ക് ഒരു മോചനം നൽകി എന്നെ അനുഗ്രഹിക്കേണമേ അമ്മേ എന്നെ കൈവിടല്ലേ എന്നെ അനുഗ്രഹിക്കേണമേ

  • @anandavallyraman7029
    @anandavallyraman7029 Месяц назад

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾ ക്കെ നുമേ ആമേൻ 🙏🙏🙏🌹🌹🌹😭😭😭

  • @Reetha-iq2pl
    @Reetha-iq2pl Месяц назад

    അമ്മേ മാതാവേ എന്റെ കുടുബത്തിനാഥയായിരിക്കണേ എന്റെ മക്കളെ വിശ്വസത്തിൽ അഭിേക്ഷകം ചെയ്യണേ ഉഷ ചേട്ടത്തിയുടെ അസുഖം കുറച്ചു തരണേ

  • @user-vv3ro9oj6b
    @user-vv3ro9oj6b Месяц назад

    എല്ലാം പകർച്ച രോഗങ്ങൾ നിന്ന് എല്ലാം വരും കത്തും കൊള്ളണമേ. മാതാവ്. 🙏🙏🙏🙏

  • @user-uh9hd7ic1x
    @user-uh9hd7ic1x Месяц назад

    അമ്മേ മാതാവേ പാപിയായ എന്നോട്കരുണയായിരിക്കെണമേ 24 വർഷമായി ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നു മാതാവേ ഞങ്ങൾക്ക് സ്വന്ധമായി ഭവനം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🌹🌹🌹

  • @RamyaRamesh-ox3oi
    @RamyaRamesh-ox3oi Месяц назад +1

    Amme mathave enta kudumpathine kaathu kollename🙏

  • @melbyarun4937
    @melbyarun4937 Месяц назад

    പരിശുദ്ധ അമ്മേ മധ്യസ്ഥം വഹിക്കേണമേ.''

  • @joyp.j6414
    @joyp.j6414 Месяц назад

    അമ്മേ മാതാവേ എല്ലാം നന്മയ്ക്കാക്കി തീർക്കണമേ❤❤❤❤

  • @user-bq7vd3yl3m
    @user-bq7vd3yl3m Месяц назад +3

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ കൃപാസന മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anilkumarmr2568
    @anilkumarmr2568 Месяц назад

    അമ്മേ എൻ്റെെ ശരീരത്തിലെ അലർജി മാറ്റി തരണമെ

  • @rejisavio5596
    @rejisavio5596 Месяц назад

    എന്റെ അമ്മേ മാതാവേ അമ്മ തന്ന സമ്മാനമാണ് എന്റെ st Joseph's സ്കൂളിലെ ജോലി അത് എനിക്ക് നഷ്ടമാവല്ലേ അമ്മേ ഇതിലൂടെ കൃപാസനത്തിൽ വിശ്വാസമില്ലാത്ത എന്റെ ഭർത്താവിനെ വിശ്വാസത്തിലേക്കു കൊണ്ട് വരാനും കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനുള്ള ഭാഗ്യം തരേണമേ അമ്മേ 🙏🙏🙏🙏

  • @RockyRockybay
    @RockyRockybay 29 дней назад

    അമ്മ മാതാവേ എന്റെ നിയോഗ ത്തിന് മേൽ കൃപ ചൊ രി യേ ണ മേ 🙏

  • @suseelavengoor7871
    @suseelavengoor7871 Месяц назад

    മാതാവേ എന്റെ മകന്റെ മനസിന്റെ വിഷമം മാറ്റി തരേണമേ ആമേൻ

  • @user-pk1qy3qu7i
    @user-pk1qy3qu7i Месяц назад

    അമ്മേ മാതാവേ എന്റെ ചേച്ചീടെ അലർജി രോഗം മാറ്റണ്ടേ അമ്മേ ടെൻ വർഷം ആയി അലർജി മുഉലുനം കഷ്‌ടപ്പെടുന്നു രക്ഷിക്കണേ മാതാവേ 🙏🙏🙏

  • @melbyarun4937
    @melbyarun4937 Месяц назад

    മാതാവേ പാപിയായ എന്നെ സഹായിക്കേണമേ....

  • @lijeeshlaxman8328
    @lijeeshlaxman8328 29 дней назад

    അമ്മേ മാതാവേ... എൻറെ സുഹൃത്തിൻറെ ഒരു സുഹൃത്തിന് വയറു ഭാഗത്ത് മുഴുവനായും ക്യാൻസർ ബാധിച്ച് ഹോസ്പിറ്റലിലാണ് ഉള്ളത് .ഒരു മാസം വരെ ജീവനോടെ ഉള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. അവന് ഭാര്യയും ചെറിയ കുട്ടിയാണ് അവൻറെ ശരീരത്തിൽ നിന്നും കാൻസർ എന്ന അസുഖത്തെ പൂർണമായും മാറ്റി അവനെ ജീവിതത്തിലേക്ക് കൊണ്ടുവരണം മാതാവേ.... കാത്തുരക്ഷിക്കണം മാതാവേ...

  • @bettyc230
    @bettyc230 Месяц назад

    അമ്മ മാതാവേ എന്റെ കുടുംബത്തോട് ദയ ഉണ്ടാകണേ

  • @user-qf8je7jt4g
    @user-qf8je7jt4g Месяц назад +1

    Amme kathone🙏🙏🙏🙏🙏🙏🙏🙏

  • @divyatd-fj6ig
    @divyatd-fj6ig Месяц назад

    മാതാവേ ഈശോയോട് പറഞ്ഞ് എനിയ്ക് നാളെതേത ടികററിൽ 10000
    രൂപ തരേണമേ പാപിയായ എ
    ൬െ സഹായികണമേ മാതാ
    വേ

  • @MadhavanPampadi
    @MadhavanPampadi Месяц назад +1

    കൃപാസന മാതാവേ എൻറെ കാൽമുട്ട് വേദനയും പാദങ്ങളിലെ മരവിപ്പും സൗഖ്യ പെടുത്തണമെന്ന് ആമേൻ

  • @sreedevig6084
    @sreedevig6084 Месяц назад +6

    അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ നാഥ ആയിരിക്കണേ എന്റെ അമ്മയുടെ നാവിൽനിന്നും ചീത്ത വാക്കുകൾ മാറ്റിതരണേ എന്റെ മക്കൾക്കു നല്ല ജോലി നൽകണേ

    • @Mebin2-ye5fu
      @Mebin2-ye5fu Месяц назад +1

      സെബാസ്റ്റ്യൻ.. എന്റെ. ക്രൂപാസനമാതാവേ. ഉടമ്പാടി. എടുത്തുപുതുക്കി. എന്നിട്ടും. നിയോഗങ്ങൾ. ഒന്നുപോലും. നടന്നില്ല. ഞങ്ങളെ. മറന്നോ. അമ്മേ. ഞങ്ങളോട്. കരുണയകണമേ. ആമേൻ. 🙏🏻🙏🏻🌹🌹❤🙏🏻🌹❤💈🏠💈🏠💈🌹🌹🌹🌹🌹🌹🌹❤❤❤❤🙏🏻🙏🏻🙏🏻🙏🏻

    • @MollyRoy-pc7mx
      @MollyRoy-pc7mx 29 дней назад

      Ente Ammen Krupasam Mathave innu mol Nursing Admission u vendi pokunnu aavalude mel karunayayirikkrne❤❤❤🎉🎉🎉😂

  • @melbyarun4937
    @melbyarun4937 Месяц назад

    നിന്റെ മകളാകാനുള്ള അവകാശം എനിക്ക് തരണേ🙏🙏🙏🙏

  • @RockyRockybay
    @RockyRockybay 29 дней назад

    അമ്മ മാതാവേ എന്റെ മുഖത്തിന്റെ സൗന്ദര്യം പഴയ പോലെ ആക്കി തരേ ണ മേ 🙏

  • @rachelthomas2712
    @rachelthomas2712 Месяц назад

    Ammamathave sherinmone shebinmone dyiva krupail kathukolane✝️✝️✝️✝️✝️amen

  • @LINSONPO-hu2tu
    @LINSONPO-hu2tu Месяц назад +1

    Nan nigoghicha 6 niyogaghal sathichutharanama eshoya mathavaaaa enike vadi prathikanama head ache mattitharanama mattitharanama plz pray for me 😭💔🥺
    Scholarship exam nala mark udayathini thank you
    Nan nigoghicha niyogaghal sathichutharanama eshoya mathavaaaa enike vadi prathikanama

  • @adhilskumar6175
    @adhilskumar6175 Месяц назад

    മാതാവേ സ്നേഹം ഉണ്ടാകണമേ🙏🙏🙏🙏🙏🙏❤️

  • @suseelavengoor7871
    @suseelavengoor7871 Месяц назад

    മാതാവേ എനിക്ക് sakhyam പറയാൻ കൃപ തരേണമേ ആമേൻ

  • @user-vb8cn4uu8n
    @user-vb8cn4uu8n Месяц назад

    Ammamathave njangaludae kudumbathae kadabadhyathakalil ninnum rashikkanamae 🙏🙏

  • @amalusujamanoj7577
    @amalusujamanoj7577 Месяц назад

    Amme kuttukarikku controller kittane amma sahayikaname amme daivamathave

  • @soniyaanoop769
    @soniyaanoop769 29 дней назад

    Amma anniku oru government job nallaki annugarahikanna amma mathavee amma amma

  • @princithaliath9546
    @princithaliath9546 Месяц назад

    അമ്മേ എന്റെ ജോകുട്ടന് സംസാരിക്കാൻ കഴിവ്, കേൾക്കാൻ കഴിവ്, എല്ലാ വൈകല്ല്യങ്ങൾ mattitharane. റെജോമോൻ നു ഓപ്പറേഷൻ ഇല്ലാതെ എല്ലാ അസുഖം mattitharane. മിന്നു ന്റെ ഷീണം മാറ്റണ്ടേ. ഒരുമിച്ചു ജീവിക്കാൻ pattane. 🙏🙏രേഷ്മൾടെ ജീവിതം സമാധാനം, സന്തോഷം ഉള്ളത് aakaname. 🙏🏿🙏🏿🙏🏿

  • @user-pp6gt5su7i
    @user-pp6gt5su7i 26 дней назад

    Amme ammamathave angayude madhyasthatha sakthiyal makalkku muncif magistrate ithavana joly kittan anugrahikkename daiva namam mahathapedename eesoye anugrahikkename🙏🙏🙏

  • @user-qf8je7jt4g
    @user-qf8je7jt4g Месяц назад

    Amme ente place vikkan anugraham tharane🙏🙏🙏🙏🙏🙏🙏

  • @user-pp6gt5su7i
    @user-pp6gt5su7i 26 дней назад

    Ammamathave angayude madhyasthatha sakthiyal makalkku muncif magistrate ithavana joly kittan anugrahikkename daiva namam mahathapedename eesoye anugrahikkename🙏🙏🙏

  • @tresakingaranthara6678
    @tresakingaranthara6678 Месяц назад

    Amme Mathave ente Milaye kaividaruthe 🙏 avalude kadabadhyathakal thirkan oru margam oru vazhi thurannu kodukkename 🙏🙏🙏🙏

  • @SunithaMp-cl6qh
    @SunithaMp-cl6qh 29 дней назад

    46:00 അമേമമതതഛന്കുലീപണിനൽകിണമേ

  • @Sheela-lz8sf
    @Sheela-lz8sf Месяц назад

    Diyvamevachanamvayikubolarivunalkianugrhikaname mattullavarkuparajukodukuvanullakripanalkaname amendiyvapithaveamen ❤❤❤❤❤❤❤

  • @maadhoos9213
    @maadhoos9213 Месяц назад

    Ente bharthavum ammayi ammayum ennodu snehathil aakaname. Amme koode undavane

  • @user-yr8my8vz6b
    @user-yr8my8vz6b Месяц назад +3

    പരിശുദ്ധ അമ്മേ മാതാവേ നിരവധി മക്കളുടെ വിവാഹ തടസംനീക്കി തരണം 🙏🙏🙏🙏💓💓💓🌷🌷🌷

  • @rakheekk9076
    @rakheekk9076 Месяц назад

    Amme ente kudubathye katholane mathave ente molk samadhanm undaavane amme jagluday cashient kariym vegam seriyaki tharenam madhave

  • @user-qf8je7jt4g
    @user-qf8je7jt4g Месяц назад

    Amme njangalude makalku nalla oru job kittan anugrahikanamee ammeee🙏🙏🙏🙏🙏

  • @MollyRoy-pc7mx
    @MollyRoy-pc7mx 29 дней назад

    Amme Mathave prabha Nursing Admissionu vendi pappayu m pokunnu avere kathu kollene Anugreghikkene Kude undayrikkene Mathave❤❤❤❤❤❤❤❤❤

  • @user-qf8je7jt4g
    @user-qf8je7jt4g Месяц назад

    Amme njangalude atharam thirechu tharan thonnipike ne🙏🙏🙏🙏🙏🙏🙏

  • @Reetha-iq2pl
    @Reetha-iq2pl Месяц назад

    അമ്മേ മാതാ വേഎനിക് ഫിജി കാഡി 2 ഫാർ ണ റേ കാണിച്ചു തരണേ മാതാവേ

  • @cicilychacko1652
    @cicilychacko1652 Месяц назад

    Dear Jesus,
    Kaliman Pathrangal Njangal........... ....

  • @maadhoos9213
    @maadhoos9213 Месяц назад

    Amme maathave enne enthina pareekshikkunne. Rakshichoode maathave enne. Eniku pidich nilkkan vayya amme. Kadangal theerunnilla amme. Enne rakshikkename maathave. Ente work vegam theerkkan pattename amme. Amme maathave ente koode undavane amme

  • @user-vb8cn4uu8n
    @user-vb8cn4uu8n Месяц назад

    Ammamathave ee kudumbathae muzhuvanayum samarpikkunnu anughrahikkanamae kaividallae 🙏🙏🙏🙏

  • @lejus-jx2ms
    @lejus-jx2ms Месяц назад

    Amme ente nadu ethanamatythYe amen

  • @user-qf8je7jt4g
    @user-qf8je7jt4g Месяц назад +1

    Amme ente Thalabethana Matti anugraham tharane🙏🙏🙏🙏🙏🙏🙏🙏🙏

  • @Pilot_931
    @Pilot_931 Месяц назад

    Mathaveee ninte anughraham enniki udavanme ❤

  • @user-og9qn3cu7w
    @user-og9qn3cu7w Месяц назад +3

    അമ്മേ എന്നെ അനുഗ്രഹിക്കു അമ്മേ ഓരോ ദിവസം അമ്മേ വിളിച്ചു പ്രാർധിക്കുവാ എന്നെ കൈ vediyathe രക്ഷിക്കൂ അമ്മേ മാതാവേ

  • @aneetascaria6503
    @aneetascaria6503 Месяц назад

    Amme anugrahikenama. Joli nalkenama

  • @russelraj3289
    @russelraj3289 Месяц назад

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @melbyarun4937
    @melbyarun4937 Месяц назад

    മാതാവേ 🙏🙏🙏

  • @lissyjoseph8895
    @lissyjoseph8895 Месяц назад +2

    Amme ente kadam mattitharane

  • @enoyshajan8595
    @enoyshajan8595 Месяц назад

    Amma mathava nanni

  • @leelammathyparambil6047
    @leelammathyparambil6047 Месяц назад

    അമ്മേ

  • @blessyvarughese3444
    @blessyvarughese3444 Месяц назад

    Amma mathave ente animonte kallyanam nadakkan sahayikane amme..

  • @ajeshps8968
    @ajeshps8968 Месяц назад

    Amme mathava

  • @ancysabu8666
    @ancysabu8666 Месяц назад

    Ammune viva ha thadasm mattitharanme

  • @blessyvarughese3444
    @blessyvarughese3444 Месяц назад

    Amma mathave amen....

  • @radhasekhar7291
    @radhasekhar7291 Месяц назад

    Mathave paru amma yuda ellavedanakalum ettedukkanumei jeevithathil samadanam santhosham nalki rekshikkanume kripa choriyanume

  • @user-qf8je7jt4g
    @user-qf8je7jt4g Месяц назад

    Amme njangalude chitty nale adikan anugraham tharane🙏🙏🙏

  • @vinipraveen2317
    @vinipraveen2317 Месяц назад

    Ammakuda thanna nilkannam ammaaaaa

  • @shriyaks6046
    @shriyaks6046 Месяц назад

    Amma മാതാവ് എനിക്കു ജൂലൈ 6 നടക്കുന്ന up assisstant പരീക്ഷ 10 റാങ്ക് തന്നു അനുഗ്രഹിക്കണം. നന്നായി പഠിക്കാനും മറന്നു പോകാതിരിക്കാനും സാധിക്കണം

  • @linbinu7205
    @linbinu7205 Месяц назад

    Ammeee nannii🙏🙏🙏

  • @user-sn6gz4ef5k
    @user-sn6gz4ef5k 29 дней назад

    Amma.shareley.solamana.sukapaduthanama.

  • @user-qf8je7jt4g
    @user-qf8je7jt4g Месяц назад

    Amen🙏🙏🙏🙏🙏🙏🙏🙏

  • @ancyabraham8371
    @ancyabraham8371 Месяц назад

    Please father pray for our children to get the good job and PR(in canada) my hasband tryng job in abroad kindly pray thank you

  • @anvithabinu6226
    @anvithabinu6226 Месяц назад

    Amen

  • @JibriyaReji
    @JibriyaReji Месяц назад

    Mathave ente joliile vishamangal Matti tharename computer
    Manasilakkitharename enne anugrehikename

  • @radhasekhar7291
    @radhasekhar7291 Месяц назад

    Mathave athulya yude jeevithathil samadanam santhosham nalki anugrahikanumei sahayikkan aarumilla mathave ettedukkanumei

  • @shailajapk1898
    @shailajapk1898 Месяц назад

    Ammeee😭😭😭😭

  • @jobyjohny3267
    @jobyjohny3267 Месяц назад

    Amen🙏🙏

  • @mayam976
    @mayam976 Месяц назад

    അമ്മേ എന്റെ ശരീരത്തിന്റെ ആസ്വസ്ഥതകൾ എല്ലാം മാറ്റി തരണേ 🙏🙏🙏🙏. സൗഖ്യം നൽകണേ അമ്മേ 🙏🙏🙏🙏🙏🙏

  • @sumarajan4114
    @sumarajan4114 Месяц назад

    Yes🎉

  • @suseelavengoor7871
    @suseelavengoor7871 Месяц назад

    മാതാവേ എനിക്ക് ബൈബിൾ എങ്ങനെ vayikenam എന്ന് അറിയില്ല ഞാൻ ഒരു ഹിന്ദുവാണ് എന്നെ പഠിപ്പിക്കേണമേ ആമേൻ

  • @thressiammasatheesh5168
    @thressiammasatheesh5168 Месяц назад

    Ave Maria

  • @tessyalexandertessy3350
    @tessyalexandertessy3350 Месяц назад

    A mm e mathave kathukollne

  • @user-mw1pn6gm6n
    @user-mw1pn6gm6n 28 дней назад

    njangalude niyogal sweekarihchu athu sathivhu tharaname

  • @maadhoos9213
    @maadhoos9213 Месяц назад

    Amme maathave ente sankadangal oro dhivasavum koodukayanu. Enth cheyyum amme. Ennu eniku ente molude maala panayam vechth edukkan pattathe vannath kondu ente bharthavinte veetil pokan pattiyilla. Bharthavu dheshyapettu poyi

  • @user-sn6gz4ef5k
    @user-sn6gz4ef5k 29 дней назад

    Amma ankka.kutterekkanam.amen.

  • @user-vb8cn4uu8n
    @user-vb8cn4uu8n Месяц назад

    Ammamathave entae husbantintae rogangalaellam matti nalla aaroghyathodae katholanae anughrahikkanae കൈവിടല്ലേ 🙏🙏🙏

    • @amminijoseph1735
      @amminijoseph1735 Месяц назад

      Ente karthave ente dhivame makkale ellavreyum kathukollane Oppam undakane ammen 🎉

    • @amminijoseph1735
      @amminijoseph1735 Месяц назад

      Njangalude Ella prasanagalilum edapedaname Oppam undakane ammen 🎉

    • @amminijoseph1735
      @amminijoseph1735 Месяц назад

      Ente Riya molkku purathu pokanulla anugrahikkaname Oppam undakane ammen ❤

  • @user-zj9wy1zf1y
    @user-zj9wy1zf1y 29 дней назад

    Ammenale modepaisakittaneamme.aakkekodukkanpattathillu

  • @withrosh8643
    @withrosh8643 Месяц назад

    Visa thadasangal mattename

  • @cicilychacko1652
    @cicilychacko1652 Месяц назад

    Dear Jesus,
    Do not let your hearts be troubled.
    Trust in God still, and trust in me.
    There are many rooms in my Father's house :if there were not I should have told you. (John 14: 1-2) I Am The Way, The Truth And The Life. No One Can Come To The Father Except Through Me.
    (John 14: 6)

  • @radhasekhar7291
    @radhasekhar7291 Месяц назад

    Mathave ishttamanengil ethrayum vegam july 30nu ullil Athulya yum Dr. Akhil ne yum jeevithapangalikalakan kripa choriyanume

  • @radhasekhar7291
    @radhasekhar7291 Месяц назад

    Mathave marah 19la dentist interveiw udane result varum. Mathavinu ishttamanengil aa dentist joli Athulya ku nalki anugrahikanumei kripa choriyanume njan saakshyam parayam ammei Athulya ettedukkanumei

  • @withrosh8643
    @withrosh8643 Месяц назад

    Visa intervew passakename

  • @user-pc7jb3xr5o
    @user-pc7jb3xr5o Месяц назад

    അമ്മേ മാതാവേ ആശുപത്രി യിൽ അഡ്മിറ്റായ എന്നെ സഹായിക്കണേ അമ്മേ സാമ്പത്തിക മായി അനുഗ്രഹിക്കണേ സൗഖ്യം നൽകണേ നാളെ യാണ് അമ്മേ ഡിസ്ചാർജ് അമ്മേ സഹായിക്കാൻ വരണേ ഞങ്ങളെ
    മായി

    • @sumarajan4114
      @sumarajan4114 Месяц назад

      Yes yes🎉🎉

    • @sumarajan4114
      @sumarajan4114 Месяц назад

      Amen Amen Amen Amen Amen🎉🎉🎉🎉🎉🎉🎉🎉Yes

  • @melbyarun4937
    @melbyarun4937 Месяц назад

    അമ്മേ എന്റെ ശാരീരിക പ്രശ്നങ്ങൾ മാറ്റിത്തരണ്ടേ🙏🙏

  • @sundernair1868
    @sundernair1868 Месяц назад

    Amen