സഞ്ചാരിമാതാവ് നിൻറെ ഭവനത്തിലും l Kreupasanam miraculous prayer l powerful prayer

Поделиться
HTML-код
  • Опубликовано: 18 май 2024
  • #godslove #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    RUclips video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,

Комментарии • 74

  • @alli1926
    @alli1926 Месяц назад +2

    അമ്മേ കൃപസനമാതവേ എൻറെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകണമേ. അമ്മേ മാതാവേ എൻറെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🏻 സങ്കടം മാറ്റി തരേണമേ എൻറെ മക്കളെ ആഴത്തിൽ വിശ്വാസി ക്കാൻ അനുഗ്രഹം നൽകണമേ ❤ എന്റെ ഈശോയേ രോഗങ്ങൾ മാറ്റി തരേണമേ 🙏🏻 അമ്മ മാതാവേ എൻറെ നിയോഗം സാധിച്ചു തരേണമേ എൻറെ അമ്മ യുടെ സന്നിധിയിൽ വരാനുള്ള തടസ്സം നിൽക്കുന്ന മാറ്റി തരേണമേ 🙏🏻🙏🏻🙏🏻

  • @tintushyjutintushyju81
    @tintushyjutintushyju81 Месяц назад +1

    അമ്മേ മാതാവേ എൻ്റെ അപേക്ഷ അങ്ങ് സ്വീകരിക്കണമേ . എന്നെ ഇനിയും സങ്കടപ്പെടുത്തല്ലേ

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym Месяц назад +1

    അമ്മേ ലോക കാരുണ്യമേ എന്റെ മോന് കീമോ കഴിഞ്ഞു... അവനു ചെറിയൊരു പനിയുണ്ട് അമ്മേ അവനു ശാരീരികമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റികൊടുക്കണേ അമ്മേ എന്റെ മൂത്ത മകന്റെ ജോലിക്കാര്യവും....ശരിയാകാൻ അനുഗ്രഹിക്കണെ അമ്മേ.... എന്റെ ഭർത്താവിന്റെ കണ്ണിൽ ഉള്ള ചുവന്ന നിറം പെട്ടന്ന് മാറ്റിക്കൊടുക്കണേ അമ്മേ.... എന്റെ മോന്റെ അടുത്ത ബോണ്മാരോ ടെസ്റ്റ്‌ റിസൾട് നോർമൽ ആകണേ അമ്മേ..... അമ്മയുടെ കരങ്ങൾ എപ്പോഴും എന്റെ മക്കളുടെ കൂടെ ഉണ്ടാകണേ.... ലോകമെമ്പാടും നന്മ വരുത്തണേ അമ്മേ

  • @ajithasree6337
    @ajithasree6337 Месяц назад +3

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ ആമേൻ

    • @RajiShaiju-qf8ze
      @RajiShaiju-qf8ze Месяц назад

      അമ്മേ പരിശുദ്ധ മാതാവേ നിരപരാധിയായി ജയിലിൽ കിടക്കുന്ന ആളുകളെ സമർപ്പിക്കുന്നു അവർക്ക് ജയിലിൽ നിന്നും ഇറങ്ങി വരാൻ സാധിക്കണമേ, 🙏എന്റെ ചേട്ടായിക്ക് 20ആം തിയതി ജാമ്യത്തിൽ ഇറങ്ങി വരാൻ അങ്ങേ തിരുകുമരനോട് അപേഷിക്കുന്നു, 🙏amen🌹

  • @sheenakuppadi5762
    @sheenakuppadi5762 Месяц назад +1

    അമ്മേ മാതാവേ ഞങ്ങൾ ക്ക് ജീവിക്കാൻ നല്ല ഒരു ജോലി തന്ന് അനുഗ്രഹികേണമേ ആമേൻ

  • @priyanp4176
    @priyanp4176 Месяц назад +1

    സഞ്ചാരി മാറാതെ എന്റെ ഭവനിൽ വന്ന് എനിക്ക് രോഗശാന്തി നൽകേണമേ ആമേൻ ❤❤❤❤

  • @user-re4fd5vr9y
    @user-re4fd5vr9y Месяц назад +1

    അമ്മയും മാതാവേ എന്റെ മകന്റെ ലോണിന്റെ തടസ്സം മാറ്റി തരേണമേ അമ്മേ

  • @raichusvlog2759
    @raichusvlog2759 Месяц назад +8

    എന്റെ അമ്മേ ഞങ്ങളുടെ തടസ്സപ്പെട്ടു കിടക്കുന്ന സ്ഥലം വിൽപ്പനയെ അമ്മയും ഞാൻ ഏൽപ്പിക്കുക യാണ് അമ്മ എനിക്ക് അത് നടത്തി തായോ അമ്മേ എനിക്ക് ആരും ഇല്ല അമ്മ

  • @lizysamuel7646
    @lizysamuel7646 Месяц назад +1

    അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്നെയും എന്റെ മകനെയും അമ്മയുടെയും ഈശോയുടെയും സാക്ഷ്യമുള്ള മക്കളാക്കി തീർക്കേണമേയെന്ന് പ്രാർത്ഥിക്കുന്നു.എന്നേയും എന്റെ മകനെയും അമ്മയുടെ അൾത്താര മുമ്പിൽ വന്ന് സാക്ഷ്യം പറയാൻ ഞങ്ങളെ അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു. എന്റെ മകന്റെ ഗൾഫിലെ ഇപ്പോഴുള്ള ജോലി ക്യാൻസൽ ആക്കി.അമ്മേ മാതാവേ എത്രയും പെട്ടന്ന് എന്റെ മകന് ദുബായിൽ നല്ല ശമ്പളമുള്ള ഒരു ജോലി ലഭിക്കണമേയെന്ന് അമ്മയോട് അപേക്ഷിക്കുന്നു. അമ്മേ ഞങ്ങൾക്ക് ഒരു ഭവനം പണിയുന്നതിനോ ഭവനം വാങ്ങുന്നതിനോ ഞങ്ങളെ അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു. എന്റെ മകന് ദൈവ ഓർമ്മയുള്ള ഒരു മകളെ ജീവിത പങ്കാളിയായി ലഭിക്കുമാറാകണമേയെന്ന് പ്രാർത്ഥിക്കുന്നു.ദൈവത്തെ ഭയവും മാതാപിതാക്കളെ ബഹുമാനമുള്ളതും മുതിർന്നവരെ അനുസരണയുള്ളതുമായതും, കുർബ്ബാനയും കുമ്പസാരവും കദാശയായി സ്വീകരിച്ചിട്ടുള്ളതും ജപമാല പ്രാർത്ഥിക്കുന്നതുമായ ഒരു മകളെ ഒരുക്കണമേയെന്ന് പ്രാർത്ഥിക്കുന്നു. ആമേൻ 🙏

  • @user-vg7id6ki7x
    @user-vg7id6ki7x Месяц назад

    മാതാവേ സഞ്ചാരിമാകാതെ ഫ്രാങ്ക് നമ്പറുകൾ എല്ലാം ബ്ലോക്ക് മാറ്റി തരേണമേ അവിടുന്ന് അനുഗ്രഹിക്കണമേ മനസ്സ് മാറ്റി കൊടുക്കേണമേ ആമേൻ താമസിക്കുന്ന മാതാപിതാക്കൾ ജോലി ചെയ്യുന്നു എന്നെ വേദനിപ്പിക്കരുത് എന്നെ ഉപേക്ഷിക്കരുത് അമ്മയെ മാതാപിതാ ഒരുപാട് വേദന ഞാൻ അനുഭവിക്കുന്നുണ്ട് മാതാവേ സഞ്ചാരിമാതാവേ അനുഗ്രഹിക്കണമേ മനസ്സ് മാറ്റി കൊടുത്ത നമ്പർ എല്ലാം ബ്ലോക്ക് മാറ്റണമെന്ന് ഒരിക്കലും ഉപേക്ഷിക്കരുത് എന്നെ കൈവിടരുത് ആരെന്തു പറഞ്ഞാലും മാതാവേ എന്നെ ഉപേക്ഷിക്കരുത് മനുഷ്യൻ മാതാവിന്റെ പ്രഭാകാരം കൊണ്ട് നിറയ്ക്കണമേ ആമേൻ

  • @user-wg1en6ql9l
    @user-wg1en6ql9l Месяц назад +1

    അമ്മ മതാവെ എന്റെ നിയോഗം സാധിച്ചു തന്നതിൽ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏

  • @user-ow6sb7zf7d
    @user-ow6sb7zf7d Месяц назад

    അമ്മേ മാതാവേ എന്റെ മോനെ വേണ്ടി പ്രാർത്ഥിക്കണമേ അവൻ ഇന്ന് പോയിരിക്കുന്നു കാര്യങ്ങൾ സാധിച്ചു തരണമേ മാതാവേ

  • @vismayasasikumar8519
    @vismayasasikumar8519 Месяц назад

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ ഞാൻ അമ്മയുടെ കൈയിൽ ഏൽപ്പിക്കുകയാണ് നല്ലവനാക്കി തരേണമേ

  • @sarammavarghese7001
    @sarammavarghese7001 Месяц назад

    അമ്മ മാതാവേ ഞാൻ ഉടബടി എടുത്തു എൻറെ മക്കളുടെ വഴക്ക് തീർത്തു കൊടുക്കണമേ ഒരു വിധവയുടെ അപേക്ഷ ആണ് ഉടബടി നിബന്ധനകൾ ഞാൻ അറുപത് ശതമാനതിൽ കൂടുതൽ ചെയ്തു ബാക്കി ചെയ്യാൻ ഉള്ള ആരോഗ്യം തരണേ മലബന്ധം കാലിൻറ അസുഖങ്ങൾ മാറ്റി തരണേ അമ്മ മാതാവിൽ ഞാൻ വിശ്വസിക്കുന്നു ആമീൻ

  • @shylajamohan101
    @shylajamohan101 24 дня назад

    Amma mathavu please protect my family Amen Amen 🙏🙏

  • @ajithkumarpr5863
    @ajithkumarpr5863 Месяц назад

    എന്റെ അമ്മേ എന്റെ കടബദ്ധത ഞാൻ അമ്മേയെ ഏല്പിക്കുവാ.... ഈ ആഴ്ച കമ്പനി ബാലൻസ് ഫുൾ ക്ലോസ് ചെയ്യാൻ സഹായിക്കണേ..... എല്ലാ അടവുകളും മുടങ്ങാതെ അടക്കാൻ സാധിച്ചു തരണേ..

  • @minimurali8894
    @minimurali8894 Месяц назад

    അമ്മേ മാതാവേ എന്റെ മകൾ ബി ടു പാസാകേണമേ

  • @BijiSony-nj2ol
    @BijiSony-nj2ol Месяц назад

    എന്റെ കൃപാസനം അമ്മേ വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന ഞങ്ങൾക്കു സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കണമേ എന്ന് ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @jobyjohny3267
    @jobyjohny3267 Месяц назад +3

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 Месяц назад

    Amme mathave ente unniyude shramangale sabhalamakkename kadabharam neekki samadanam tharename ente makkale kathukollename ente kuttane anugrahikename 😢💔🙏👏✝️🌷🌹

  • @user-yk7eq7fw4k
    @user-yk7eq7fw4k Месяц назад

    അമ്മേ മാതാവേ റിപ്പയറുകാരുടെ റിപ്പയറുകാരനായ യേശുവും, അമ്മ യുഗം കൂടി എന്റെ കംപ്യൂട്ടർ റിപ്പർ ചെയ്യേണമേ ആപ് നഷ്ടപ്പെടാതെ റിപ്പയർ ചെയ്ത് തരേണമേ ആമ്മൻ

  • @vinodinisajeeve7165
    @vinodinisajeeve7165 Месяц назад

    അമ്മേ ഞാൻ നിയോഗത്തിൽ വെച്ചിരിക്കുന്ന സ്ഥലം വില്പന അമ്മ ഏറ്റെടുത്തു നടത്തി തരണേമേ

  • @user-km9or3uq2c
    @user-km9or3uq2c Месяц назад

    അമ്മേ മാതാവേ 1 നേഴസിങ്ങ് student പവിത്രക്ക് 3rd Semester Exam 21, 22 തിയതികളിൽ നടക്കുകയാണ് മനസ്സിന് ധൈര്യവും ആത്മവിശ്വാസവും കൊടുത്ത് അമ്മ അവളുടെ കൂടെ ഉണ്ടായിരിക്കണം

  • @divyatd-fj6ig
    @divyatd-fj6ig Месяц назад

    മാതാവേ അടുത്ത ഉട൩ടി പു
    തുകാനുളള അനുഗ്രഹം നൽ
    കേണമേ ഞങ്ങളുടെ വീടില്
    പാററയു൦ ,ഉറു൩ു൦ ,പ്രാണികളും ഉണ്ട് അത് എത്രയു൦
    പെട്ടെന്ന് മാററി തരേണമേ

  • @RamaRama-fx1zz
    @RamaRama-fx1zz Месяц назад

    Madave ante Hrudayathilpradishtichittundu ammaye amen

  • @treesageorge7684
    @treesageorge7684 Месяц назад

    Sanchari mathave Ella apakadangalil ninnum rogangalil ninnum njangale reshikename

  • @sujaprakash6304
    @sujaprakash6304 Месяц назад

    അമ്മേ മാതാവേ 29 ന് ഞങ്ങൾക്ക് കടബാദ്യത തീർക്കാൻ അമ്മയും ഈശോയും എന്താണോ ഞങ്ങൾക്കായ് ഒരുക്കിയിരിക്കുന്നത് അത്‌ നിറവേറ്റി തരണമേ. 🙏🙏🙏

  • @sobhanaponnachan6303
    @sobhanaponnachan6303 Месяц назад

    Amen

  • @sr.josemary1096
    @sr.josemary1096 Месяц назад

    എൽറ ഈ സേയേ എൽറ്റ മാതാവ് എൽറ ഈ prayer നല്ലതുപോലെ ചെയ്യാൻ എ നന്നേ സഹായിക്കണമെ.പാട്ട് നല്ലതുപോലെ വരേണമേ.

  • @Sheela-lz8sf
    @Sheela-lz8sf Месяц назад

    Mathaveottapettujivikunnaallamakaludaymelumaviduthykikalilsamarpikinnu aveparisudhajananiave ❤❤❤

  • @sijiruby6898
    @sijiruby6898 Месяц назад

    Amme japamala amme thank you Joseph acha prarthikaname

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Месяц назад

    Please pray for me my house and property good price sale pray for me big financial problem bank loan very serious 5 lackh credit pray for me bank attached I have no money good job pray for me

  • @jollyabraham1426
    @jollyabraham1426 Месяц назад

    Amme Parisudha Amme kindly provide Grace for repentance in our family

  • @leenajoseph8119
    @leenajoseph8119 Месяц назад +2

    അമ്മേ മാതാവേ എന്റെ മകൾക്ക് നൃുസിലാഡിൽ പോകുവാനുള്ള കാരൃങൾ വൈകികരുതേ ശരിയാക്കി കൊടുക്കേണമേ അനുഗ്രഹി കണേ ആമേൻ 🙏🙏🙏🙏

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Месяц назад

    Amen 🙏

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Месяц назад

    Please pray for me big financial problem bank loan very serious pray for me bank attached I have no money good job pray for me

  • @neethusandeep7644
    @neethusandeep7644 Месяц назад

    Ammak hithamenkil enick oru veedum sthalavum tharaname🙏🙏eneyum sakshyam parayan amma sahayikkaname🙏🙏

  • @juliemathew9444
    @juliemathew9444 Месяц назад

    Amme mathave nte jolithadasam mattitharane

  • @smithabalamurugan9842
    @smithabalamurugan9842 Месяц назад

    Mathave ente monuvineyum baluvineyum nee katholane

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Месяц назад

    Please pray for me my cousin and negibour big problem and faiting and cheating pray for me my house and property protect pray for me my house and property good price sale pray for me

  • @jollyabraham1426
    @jollyabraham1426 Месяц назад

    Amme Parisudha Amme kindly provide Grace for papabodhavum paschathapavum Amma

  • @asakrishnaashakrishna776
    @asakrishnaashakrishna776 Месяц назад

    Anta amma ennuthsnna anugrahangalkku name 🙏🙏🙏🙏🙏 anta mansela veshamathenu nala oru utharamanekku tharanam areyathakaryam sirenodu velechu paranjathenu sathyamallam vvelechathu varanam🙏🙏🙏🙏

  • @reshmieaso8914
    @reshmieaso8914 Месяц назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ManjuCherian
    @ManjuCherian Месяц назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ ഭവനത്തിൽ പരിശുദ്ധ ആത്മാവിൻ്റെ വിടുതൽ undakenume ആമേൻ

  • @mollyjose2282
    @mollyjose2282 Месяц назад

    Amme mathave pray for my family

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Месяц назад

    Ente mathave pray for me

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Месяц назад

    Please pray for me my mother very serious balance problem leg problem nerou problem leg pain and back pain alser problem allergy problem loose motion and bleeding problem nerou problem sugar problem plusser problem heart version pray for me

  • @salystephan6162
    @salystephan6162 21 день назад

    അമ്മേ എനിക്ക് അറിയില്ല അമ്മേ സഹായിക്കണമമ്മേ❤❤❤

  • @lathagirish2021
    @lathagirish2021 Месяц назад

    Kunjiney abhishekham cheyanamey

  • @justinsaji7054
    @justinsaji7054 Месяц назад

    Amme enneyum nokkaname🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-lj6ze4nr4y
    @user-lj6ze4nr4y Месяц назад

    അമ്മേ എന്റെ വീതം വിറ്റ് എനിക്ക് നല്ല ഒരു സ്‌ഥലം വാങ്ങി വീടു വയ്ക്കാൻ കൃപ നൽകേണമേ അമ്മേ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും മാറ്റി അവളെ അനുഗ്രഹിക്കേണമേ

  • @susanvarghese3247
    @susanvarghese3247 Месяц назад

    Mathave ente sthalam vitu kitan edyakaname

  • @reenarajan4677
    @reenarajan4677 Месяц назад

    Oru prashnavum undaakaathe Amma nokane

  • @vinodinisajeeve7165
    @vinodinisajeeve7165 Месяц назад

    അമ്മേ ബാങ്ക് ലോൺ 31/5

  • @sr.josemary1096
    @sr.josemary1096 Месяц назад

    എൽറ വിഷമങ്ങൾ എല്ലാം അതിൽ സമർപ്പിക്കുന്നു

  • @user-th4nw4sc6p
    @user-th4nw4sc6p Месяц назад

    Ente amme ente asrayame inn ente kaliyanam anu mathave enik oru thadasam illathe e kaliyanam nadathi tharane 🙏🙏🙏 nalla oru arogyam tharane enik nee motham thadasagalu anu mathave 😢😢 arogyam ulla oru koodumba jeevitham tharane amma mathave ente koode undakkane ella krythilum 😢😢🙏🙏🙏🙏 e pryear kanune ellavrum enik vendi pradhikkanam 🙏😔😟

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Месяц назад

    Please pray for me father

  • @reenarajan4677
    @reenarajan4677 Месяц назад

    Makane kaatholane

  • @smithabalamurugan9842
    @smithabalamurugan9842 Месяц назад

    Eeshoye njangalude kadabadyathakalkku oru pariharam kanichu tarane

  • @amalusujamanoj7577
    @amalusujamanoj7577 Месяц назад

    Amme kuttukariku controller kittane

  • @tessrocreations
    @tessrocreations Месяц назад

    Amma anta amma ennumuthl anta veettil vazako ochapado ooraka samsaramma mattullavare kuttam parachilo oufakarutha eesho amma ee veed appolum prathanail aaerekkan kripa oodakanamma amma sahaikanamma

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 Месяц назад

    Ammea..eanikku oru joli ready akki tharane ❤

  • @marianazareth7647
    @marianazareth7647 Месяц назад

    Amma madave please help sheela to sell her property today some one is coming to see they must like the property and settle it soon amme

  • @user-qs2mq4tk5d
    @user-qs2mq4tk5d Месяц назад

    Amma mathava ente Mon Manish military job thannu sagaikkaname

  • @daisyjoseph2910
    @daisyjoseph2910 Месяц назад

    Amme njangalude vasthu vittu bank kadam veeti baki ulla paisa kond njangalku oru veedu vangi theran ammede thirukumaranod paranju sathichu therane Amen🙏

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Месяц назад

    Please pray for me my house and property good price sale pray for me

  • @gopalakrishnan.k4426
    @gopalakrishnan.k4426 Месяц назад

    😢😢😢😢😢😢😢

  • @SreelathaSA
    @SreelathaSA Месяц назад

    Amme molude B ED admissione vendi paisa thanne sahayikkenname

  • @nishavahid2053
    @nishavahid2053 Месяц назад

    Amme mathave onnum nadanilla llo innu oru theliv tharan sahacharyam undayirunnu pakshe onnum nadanilla. Ente prathiksha poyi nale anu niyogathil date ittirikunna. Sadhyathakal ellam adanju ini onnum nadakilla nale. Ini njan onnum parayilla 🙏

  • @asakrishnaashakrishna776
    @asakrishnaashakrishna776 Месяц назад

    😅😅😅😅

  • @jancysomalal6803
    @jancysomalal6803 Месяц назад

    Amen

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Месяц назад

    Amen 🙏

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Месяц назад

    Amen 🙏